Local market in Madhya Pradesh | Kashmir Trip 04 | EP- 21 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 627

  • @yedukrishnan2136
    @yedukrishnan2136 18 дней назад +35

    കേരളത്തിലെ ഒരു ഗ്രാമത്തിലിരുന്ന് ഇന്ത്യയിലുടെ നിങ്ങളോടൊപ്പം ഞങ്ങളും സഞ്ചരിക്കുന്നു. ഹൃദ്യമായ അനുഭവം.......! ഒരിക്കലും മറക്കാത്ത കാഴ്ചയുടെ വസന്തം തീർക്കുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി!

  • @sujikumar792
    @sujikumar792 18 дней назад +28

    തനി നാടൻ കടകളിൽ ഇറങ്ങിയുള്ള യാത്രകൾ തന്നെ കാണാൻ എന്തു രസം... അത് തന്നെയാണ് പുത്തട്ടിനോട് ഇത്രയും പ്രിയം.. എല്ലാർക്കും ആശംസകൾ.. 👍👍👍

  • @gangadharrao72
    @gangadharrao72 18 дней назад +15

    നിങ്ങളുടെ വീഡിയോകളിലൂടെ, നിങ്ങളുടെ ബിസിനസ്സിലൂടെ നിങ്ങൾ സഞ്ചരിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങളിലെ ആളുകൾ, ബിസിനസ്സ്, ജനങ്ങളുടെ ജീവിതം എന്നിവ കാണിക്കുന്നു. അത് വളരെ നന്നായി തോന്നുന്നു.😊😊

  • @RatheeshRaj-q4e
    @RatheeshRaj-q4e 18 дней назад +8

    ആകാശിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്,,, നിങ്ങൾ മൂന്നുപേരും കൊണ്ടും കൊടുത്തും ഉള്ള യാത്രകൾ മികച്ചത് ആയിരിന്നു,,, ഇനിയും നിങ്ങൾ മുന്ന് പേരുടെയും combo പ്രതീഷിക്കുന്നു,,, നിങ്ങളുടെ യാത്രകൾ സുരക്ഷിതം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @VinodBinu-d3o
    @VinodBinu-d3o 18 дней назад +14

    ഉലുവ ഇല തോരൻ വെച്ച് നോക്കിക്കേ സൂപ്പർ ആണ്

  • @ashiqm36
    @ashiqm36 16 дней назад +2

    22:47 ചായി bro പറഞ്ഞത് 100% കറക്റ്റ് ആണ് പത്രങ്ങൾ വല്ലോർക്കും ഉപയോഗിക്കാൻ 😀😀😀

  • @radhakrishsna4224
    @radhakrishsna4224 18 дней назад +11

    പുത്തേട്ട് ട്രാവൽ ഫാമിലികുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @vishnuakku7539
    @vishnuakku7539 17 дней назад +3

    ഇത്രയും കാത്തിരുന്നു കാണുന്ന മറ്റൊരു വ്ലോഗ് യും ഇല്ല.... ❤❤

  • @Shammi_Gaming
    @Shammi_Gaming 15 дней назад +1

    23:58 Avidey okey poyi photo Edukunth oru pretheka Vibe aanu 😅❤

  • @AnandRaj-tm5kq
    @AnandRaj-tm5kq 17 дней назад +2

    ആകാശ് ബ്രോ....❤️❤️❤️... Really missing him....

  • @vijayanantony6798
    @vijayanantony6798 18 дней назад +11

    ആകാശില്ലാത്തതിൻ്റെ കുറവുണ്ട്........ പറയാൻ തുടങ്ങിയത് അതല്ല ! നിങ്ങളുടെ video കാണാൻ തുടങ്ങിയിട്ടു മൂന്നുവർഷം കഴിയുന്നു വെന്നു തോന്നുന്നു. കാണാൻ തുടങ്ങിയ ശേഷം ഒന്നു പോലും മുടങ്ങിയിട്ടില്ല. യാത്രകളെ അത്രയ്ക്കു പ്രണയിക്കുന്നതുകൊണ്ടാണ് ' 21ാം വയസ്സിൽ (1985) പ്രവാസം തുടങ്ങി. ഇപ്പോൾ ഒറ്റയ്ക്കാണ്. (എക മകൾ Tvm ISRO യിൽ ജോലി ചെയ്യുന്നു) ഞാൻ ഇത്രയും താൽപര്യപൂർവ്ലം കാണുന്ന വേറേ പരിപാടികൾ ഒന്നും തന്നെയില്ല. അനേകം വ്യവസായികൾ സ്വന്തം ജീവിത യാത്രകളൊക്കെ motivation ആയി പറയാറുണ്ടെങ്കിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ശ്രീ. രതീഷാണ്. പപ്പായുടെ മരണത്തെ കുറിച്ചുള്ള വീ ഡിയോയുടെ Title എന്നെ ഈ റ ന ണിയിച്ചതാണ്. 'അമ്മയെയും അനുജനെ യും എന്നെ ഏൽപ്പിച്ചു പപ്പാ പോയി ''...... എൻ്റെ അപ്പച്ചൻ മരിക്കുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ഒരവസ്ഥയിലായിരുന്നു ഞാനും. പരുക്കൻ യാഥാർത്ഥ്യങ്ങളെ നിങ്ങൾ നേരിട്ട രീതികളാണെന്നെ അതിശയിപ്പിച്ചത്. രണ്ടാൾക്കും മിടുക്കരായ മക്കൾക്കും ഭാവുകങ്ങൾ.

  • @sajisamuel2452
    @sajisamuel2452 18 дней назад +8

    നിങ്ങളുടെ മക്കൾ നല്ല ശാന്തരാണ്. ഒരു സംസാരവുമില്ല അധികപ്പറ്റു വാർത്തമാനവുമില്ല. നല്ല കുഞ്ഞുങ്ങൾ ❤️❤️

  • @reenaK-ut3in
    @reenaK-ut3in 17 дней назад +2

    വേലി ചാടുന്ന ജലജ ❤

  • @asnaachnoos4481
    @asnaachnoos4481 18 дней назад +7

    Ponnukkuttee aa mudiyonnu othukki kettivekku aaviyedukkille❤❤❤

  • @PrakashPrakash-dd6dq
    @PrakashPrakash-dd6dq 17 дней назад +1

    ഞാൻ ഇന്ത്യ കാണുകയാ Jണ് കാരണം രതീഷ് ചേട്ടൻ പുത്തേറ്റു ട്രാവൽബ്ലോഗ് ജലജ ചേച്ചി ചേച്ചിയോട് ഒരു കാര്യം പറയട്ടെ നാടൻപാജക ക്രയവിക്രയകൾ വീടിയോയിൽ ഉൾപെടുത്തുക ❤❤❤

  • @Thomas-eu6fj
    @Thomas-eu6fj 18 дней назад +1

    These Kashmir Trip vlogs are so nice... It flows like a river with the voice of Jelaja and Ratheesh

  • @mathaiouseph9700
    @mathaiouseph9700 16 дней назад +1

    ഇൻഡ്യയിലെ ജനമൈത്രി ട്രൿ ആയി മാറിയ “പുത്തേറ്റ് ട്രാവൽസിന്” ഹൃദയംഗമായ അഭിനന്ദനം🤝👏👏

  • @padmaprasadkm2900
    @padmaprasadkm2900 18 дней назад +4

    ഈ പട്ടാമ്പിയിൽ ഇരുന്ന് ഇന്ത്യ മുഴുവൻ നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നുന്നു❤❤❤❤❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 18 дней назад +6

    നാല് പേർക്കും ശുഭ ദിനാശംസകൾ🙏 തണുപ്പൊക്കെ കുറഞ്ഞോ❤❤❤❤

  • @NoordeenJo
    @NoordeenJo 17 дней назад +2

    നിഷ്കളങ്കമായ അവതരണം നല്ല ഒറിജിനലാൽറ്റി സൂപ്പർ

  • @sabuvg7196
    @sabuvg7196 17 дней назад +1

    Your lucky people❤❤❤

  • @minijohn460
    @minijohn460 18 дней назад +8

    ഉലുവ ഇല ഏകദേശം മുരിങ്ങ ഇല പോലെ ഇരിക്കും,❤️

    • @nsnsns5786
      @nsnsns5786 17 дней назад

      കിടക്കുവാണേൽ ആരെ പോലെ കിടക്കും

  • @MayaRajesh-i3z
    @MayaRajesh-i3z 18 дней назад +3

    . 15:11 flax plant..Flax seed edible (eatable) ആണ്... Used in textile and paper production. Flax seed oil is used in making of paints, varnishes and other coatings... And is also used in the production of soap, cosmetics and lotion.. 23:36 നല്ലതാ ഉലുവ ചീര..വീട്ടിൽ ഒരിക്കൽ പിടിച്ചു കിട്ടി. ആദ്യമായിട്ടാ ഗ്രീൻ പീസ് കൃഷി കാണുന്നത്.

  • @shajeerali2520
    @shajeerali2520 17 дней назад +1

    കറുത്ത ഒട്ടകങ്ങൾ variety ആയി 😍

  • @sasankanmk6971
    @sasankanmk6971 18 дней назад +9

    എല്ലാവർക്കും നമസ്കാരം, രാജസ്ഥാൻ കഴിഞ്ഞു മദ്ധ്യ പ്രദേശിൽ വന്നപ്പോൾ ഒട്ടകത്തിന്റെ ചിത്രങ്ങൾ പകർത്തി, ഉലുവ, മട്ടർ ഇവയുടെ കൃഷികൾ കണ്ടു, ഉലുവയുടെ ചെടി തോരൻ വയ്ക്കാനും ആട്ടയിൽ ചേർത്തു പോറോട്ട ഉണ്ടാക്കി കഴിക്കാം ഔഷധ ഗുണമുള്ളതാണ്. ജാവറയിലെ പച്ചക്കറി കടയിൽ ചേനയും ( സൂരൻ ) കാച്ചിൽ (രതാലു) കാണാൻ കഴിഞ്ഞു. രതീഷ് ഭായി എല്ലാ കാഴ്ചകളും പകർത്തുന്നുണ്ട് ജലജാ ജിയുടെ വിവരണങ്ങളും നന്ന്. തണുപ്പു കുറവുള്ള സ്ഥലത്ത് എത്തിയതു കൊണ്ട് ചായിയുടെ മുഖം പെട്ടെന്നു ശരിയാകും. ഇടക്കൊക്കെ ക്യാമറ പൊന്നൂസിനെ ഏല്പിക്കുക ബോറടി ഇല്ലാതാകും. ആശംസകളോടെ ശുഭയാത്ര.

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 18 дней назад +1

    . വീഡിയോയിൽ മദ്ധ്യപ്രദേശിൽ ഒർജിനലായി നാട്ടിലും എങ്കിലും ഇന്നത്തെ വീഡിയോയിൽ പുതിയായി ജലജ മേഡം ഒട്ടകത്തെ തീറ്റുന്നുഉലുവ Green Pees എന്നിവ കണ്ടു. Supper ആയി.ശുഭ ദിനം നേരുന്നു

  • @rajeshrajeshm5623
    @rajeshrajeshm5623 18 дней назад +23

    ഗൂഗിൾ മാപ്പ് നോക്കി പോയാൽ ലോറിക്കാർക്കും പണി കിട്ടും എന്നുള്ളത് ഇന്ന് മനസ്സിലായി ഇന്ന് വെളുപ്പിന് പുനലൂർ മൂവാറ്റുപുഴ റോഡിൽ പഴയിടത്ത് ഒരു തമിഴ്നാട് നാഷണൽ പെർമിറ്റ് കിടക്കുന്നു അവർക്ക് പോകേണ്ടത് റാന്നി റൂട്ടിൽ മന്ദമരുതി എന്ന സ്ഥലത്തേക്ക് ആണ് ഗൂഗിൾ മാപ്പ് കാണിക്കുന്നത് പഴയടത്ത് നിന്നും പാലം കയറി ചേനപ്പാടി വഴി പോകുന്ന ലൊക്കേഷൻ 40 ടൺ ലോഡാണ് ആ വണ്ടിയിൽ ഇരിക്കുന്നത്. അവിടെ മുൻപിൽ ചെന്ന് പെട്ട എന്നോട് ഏതായാലും അണ്ണൻ വഴി ചോദിച്ചു ലോഡ് ഇറക്കേണ്ട സ്ഥലത്തെ പാർട്ടിയുടെ നമ്പർ ചോദിച്ചു വാങ്ങി കൃത്യം ലൊക്കേഷൻ നിലെയ്ക്ക് നല്ല ഹൈവേ വഴി അവരെ പറഞ്ഞു വിട്ടു . ഇതൊക്കെ നിങ്ങളുടെ വീഡിയോ കാണുന്നതുകൊണ്ട് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്

    • @dilipkumar1905
      @dilipkumar1905 18 дней назад +2

      ശെരിയാ ഞാനും
      ലോറി ക്കാർക്ക് സപ്പോർട്ട്

    • @puthettutravelvlog
      @puthettutravelvlog  18 дней назад +4

      🥰🙏

  • @satharmanikoth9252
    @satharmanikoth9252 18 дней назад +7

    ഫസ്റ്റ് എത്താൻ ഓടി വന്നപ്പോൾ നിങ്ങൾ കുറെ ദൂരം പിന്നിട്ടുപോയി നാളെ നിങ്ങളെയും കാത്ത് ഫോണും പിടിച്ചു വഴിയിൽ തന്നെ നിൽക്കും ❤❤❤❤

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 18 дней назад +4

    നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു പുത്തേറ്റ് ഫാമിലിക്ക് നല്ലതു മാത്രം വരട്ടേ❤❤❤❤❤❤❤❤

  • @gopalvasudev8993
    @gopalvasudev8993 17 дней назад +1

    ആശംസകൾ❤️🌹❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️

  • @rajankuttappan
    @rajankuttappan 18 дней назад +4

    നാലുപേർക്കും നമസ്ക്കാരം....... 🙏💕

  • @jobinjose5315
    @jobinjose5315 18 дней назад +3

    ചേട്ടോ..... ചേച്ചി..... ചായി..... പൊന്നു..... 👋👋👋👋👋🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🎉🎉🎉🎉👋👋👋

  • @Priya-b4b2y
    @Priya-b4b2y 18 дней назад +2

    കലക്കി തിമിർത്ത വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @thomasjoseph3055
    @thomasjoseph3055 18 дней назад +4

    Happy morning all puthettu family Vlogs 👌👌👌👌

  • @MusicLessons-rj7rj
    @MusicLessons-rj7rj 18 дней назад +12

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി. കൃഷി കാഴ്ചകൾ ഒക്കെ വളരെ നന്നായി. ഗ്രീൻ പീസ് ചെടി ആദ്യമായി കാണുകയാണ്. ഒട്ടകങ്ങളുടെ കൂടെയുള്ള ഫോട്ടോ വളരെ നന്നായി. എല്ലാംകൊണ്ടും വളരെ നല്ല വീഡിയോ. All the best.

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 18 дней назад +2

    Have a wonderful, happy and safety return travel ❤❤❤❤❤

  • @ligingl7531
    @ligingl7531 18 дней назад +2

    അപ്പോൾ നാളെ കാണാം 🙏😍🥰

  • @jalajapnair2864
    @jalajapnair2864 17 дней назад

    God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤

  • @krishnekumar1781
    @krishnekumar1781 17 дней назад +1

    ഒട്ടകത്തിന് പിടിച്ച് കൊണ്ട് ഉണ്ട് ഫോട്ടോ സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤

  • @Ginochanganacherry
    @Ginochanganacherry 18 дней назад +3

    ഗ്രീൻ പീസ് വട്ടവടയിലും കൃഷി ചെയ്യുന്നുണ്ട് കണ്ടതെല്ലാം നല്ല ഫ്രഷ് പച്ചക്കറികൾ

  • @Reaction-bd5nw
    @Reaction-bd5nw 17 дней назад

    Welcome to rajasthan again...
    Love n respect to u all...

  • @rajeshchandran6138
    @rajeshchandran6138 17 дней назад +1

    മസ്കറ്റിൽ ഇരുന്നു നിങ്ങളോടൊപ്പം ഇന്ത്യയിൽ മൊത്തം സഞ്ചരിക്കുന്നു 👍😍

  • @anniebabu8931
    @anniebabu8931 18 дней назад +1

    I miss all these fresh veggies. Every other day I buy vegetables on the way back from work. Jaipur subhji Mandi so big, you will get from road side small quantities. So tasty food. Miss everything and Jaipur life.

  • @ElizabethL-v1j
    @ElizabethL-v1j 17 дней назад +2

    കേരളത്തിൽ ഇപ്പോൾ മഴയില്ല.....

  • @praveennair9836
    @praveennair9836 18 дней назад +2

    Nimbera famous For Savriya Ji seth Temple ഉണ്ട്, Famous for പേരക്ക, ആൻഡ് സീത furit, Nimbera Nimach All good for Agricultural and Greenesh Cityes Avide Railway over bridge ഉടൻ നിർമാണം സ്റ്റാർട്ട്‌ ചെയ്യും

  • @SajanNa
    @SajanNa 18 дней назад +17

    അമ്മമാരെ കാണുമ്പോൾ എല്ലാ മക്കളും മടിപിടിക്കും ❤🙏❤️

  • @joyjoseph5558
    @joyjoseph5558 18 дней назад +2

    അടുക്കള കാണാൻ വരുമ്പോൾ ചില ചടങ്ങുകൾ ഒക്കെ ഉണ്ടു കേട്ടോ രതീഷ് ചേട്ടാ

  • @sajad.m.a2390
    @sajad.m.a2390 17 дней назад +2

    വീഡിയോ അടിപൊളി. ആ പെൺകുട്ടി രണ്ടുമൂന്നു വട്ടം ചോദിച്ചത് നമ്മുടെ നാട്ടിൽ പേരയ്ക്ക ഉണ്ടോ അതിന്റെ മരമുണ്ടോ എന്നാണ്. പൊന്നുവിന് അത് പെട്ടെന്ന് മനസ്സിലായി...

  • @Shammi_Gaming
    @Shammi_Gaming 15 дней назад +1

    9:26 aah front Tyre nthy back athava naduk ulla tyre ethagilum kozpam undo ? 9:26 to 9:29

  • @shibujohn5403
    @shibujohn5403 17 дней назад

    ❤❤❤❤👍👍👍👍എല്ലാവർക്കും ഹായ് അടിപൊളി സൂപ്പർ വിഡിയോ ❤Happy journey Dears ❤ God bless all ❤

  • @rajnishramchandran1729
    @rajnishramchandran1729 18 дней назад +3

    Good morning Puthettu squad...have a safe journey..👍🚍

  • @BasheerMoideen-c3u
    @BasheerMoideen-c3u 18 дней назад +3

    Chaya kudikkan paisa👍👍👍👍👍👍👍👍

  • @user-ly2gf9zt7n
    @user-ly2gf9zt7n 18 дней назад +1

    I travelled these same hi way last month .

  • @premantk6004
    @premantk6004 18 дней назад +6

    വടകരയുടെ ആശംസകൾ. ഒരു മൃഗത്തിൻ്റെയും പിറകിൽ നിൽക്കരുത്. very Danger .നല്ല പച്ചകറികളുടെ വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം

  • @Vk-zz5xs
    @Vk-zz5xs 18 дней назад +1

    Today I saw one of your trucks near Dharwad, Karnataka. 😊

  • @saiakshaykumar6081
    @saiakshaykumar6081 18 дней назад

    ✌🏻
    11:27 😂 മെയിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് ഇനി no doubt 😇
    20:50 കിടിലൻ ബാക്ക്ഗ്രൗണ്ട് ✌🏻 🇮🇳 feel the colours...
    22:21 ചായ് ബ്രോ പറഞ്ഞത് സത്യം 😇
    23:57
    24:18 ചെമ്മാനം പൂത്തെ.... പുതു സിന്ദൂരം തൊട്ടേ ✨
    26:42 ഇനി കുറച്ചു കച്ചവടം ആകാം 😂

  • @pratheepgnair1204
    @pratheepgnair1204 18 дней назад +1

    First ❤❤❤❤ for puthettu family

  • @anoopmalayath3476
    @anoopmalayath3476 17 дней назад +1

    അതേയ്, ജലജ ചേച്ചി എത്രയും പെട്ടെന്ന് ഹിന്ദി സികൊ... No പ്രോബ്ലം.... ചുമ്മാ പറഞ്ഞതാട്ടോ.. 😄...

  • @LalyPhilip-mb2lm
    @LalyPhilip-mb2lm 18 дней назад

    നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഞങ്ങളും യാത്രയിലാണ് എന്നു തോന്നും ഞാൻ ഇന്നലെ കമൻറ് ഇട്ടതിൽ ചേട്ടെന്റെ ഫാനാണെന്ന് പറഞ്ഞിരുന്നു ജലജയെയും വളരെ ഇഷ്ടമാണ് ധൈര്യം സമ്മതിച്ചു തരുന്നു

  • @harirohitnair4016
    @harirohitnair4016 17 дней назад

    Good day wishes to my dear sister brothers and mollu. Great weekend🍕🏠🎉 too. So beautiful😍💓 video🎥. MP is a very state.

  • @rajeshpg1064
    @rajeshpg1064 18 дней назад +4

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @minirajiv1697
    @minirajiv1697 15 дней назад

    Yes, you are correct.... That is fenugreek. (Uluva).

  • @SaraswathiK-s4b
    @SaraswathiK-s4b 18 дней назад

    അടിപൊളി വീഡിയോ. ശരിക്കും enjoy chaithu ജോലി ചെയ്യുന്നു. ❤❤❤

  • @nijokongapally4791
    @nijokongapally4791 17 дней назад

    ഗുഡ് വീഡിയോ 👌🥰❤️

  • @unnialappattu7280
    @unnialappattu7280 17 дней назад +1

    🙏🙏🙏👌👌👌👏👏. Very. Lorry🙏🙏🙏. Family. 🙏🙏👌👌. God. Namaha🙏🙏🙏👌👌👌👏👏👏❤❤❤❤❤. As

  • @praveenkumar-tm1ov
    @praveenkumar-tm1ov 17 дней назад

    Really nice

  • @mininair7110
    @mininair7110 18 дней назад

    🎉❤Hai
    Video superb
    Ponnuse ❤
    Chaibro,Ratheeshbro,Jalajamaam❤❤❤❤

  • @sahadevanem3754
    @sahadevanem3754 18 дней назад

    ദൈവം കൂടെ ഉണ്ട് ഏല്ലാ വിധ നന്മയും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤

  • @sojanantony6661
    @sojanantony6661 18 дней назад +4

    കാത്ത് കാത്തു കാത്തിരിന്നിട്ടും 21ആയിപ്പോയി 🥲🥲❤️❤️❤️

  • @nairaepl284
    @nairaepl284 18 дней назад +1

    Goodmorning to all good day happy and safe journey 🌹🌹❤️❤️🎉🎉

  • @JayaPrabha-d4k
    @JayaPrabha-d4k 17 дней назад

    Super
    Super

  • @fadilmuhammed3636
    @fadilmuhammed3636 17 дней назад +2

    Kashmiril ippo snowfall und

  • @anniebabu8931
    @anniebabu8931 18 дней назад +1

    In October you should go to Jaisalmer, there is festivals there. Camel race and so many games. Competition between foreign tourists and locals. Fun to see it.

  • @bijumathew3670
    @bijumathew3670 18 дней назад

    it is berseem used as fpdder crop for cows... looks like ULWA ...

  • @BaijuTs-dv8ue
    @BaijuTs-dv8ue 18 дней назад +1

    💞💞💞 🚛

  • @jeenavinni7395
    @jeenavinni7395 18 дней назад +1

    Happy journey❤️

  • @nobidasthoppil7371
    @nobidasthoppil7371 18 дней назад +1

    മെയിൻ ഡ്രൈവറെ അത് ഒലുവ ഇല തന്നെ ആണ് മേത്തി ഇല നല്ല ഗുണമുള്ള സാധനം ആണ് ❤️

  • @RAMADASAN.V.SKungi
    @RAMADASAN.V.SKungi 18 дней назад

    ഹായ് ജലജ ചേച്ചി നിങ്ങളുടെ വ്ലോഗ് എനിക്ക് വളരെ ഇഷ്ട്ടമാ കാരണം ഞാൻ വണ്ടി പ്രാന്തൻ ആയിരുന്നു എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ തുടങ്ങി വണ്ടിന്റെ പിറകെ എനിക്ക് എല്ലാവരെയും ഇഷ്ട്ടമാ രതീഷ് ചേട്ടൻ 👍👍ചായി ബ്രോ 👍👍 സമയം കിട്ടുമ്പോൾ വ്ലോഗ് കാണാറുണ്ട് ഫൂൾ കാണാൻ കഴിഞ്ഞിട്ടില്ല ഞാൻ വണ്ടി ഭ്രാന്ത് കാരണം കുറെ ലൈൻ ബസിൽ കേറി പിന്നെ ACC സിമന്റ്റ് ലോഡായിരുന്നു ലോറിയിൽ ഭാരത് ബൻസ് 12 വിൽ ഒരു ആക്സഡന്റ്റ് പറ്റി ഡോറിന്റെ ഡോറിൽ കൈകുടുങ്ങി വിരൽ നഷ്ട്ടം ആയി അതുകൊണ്ട് ലോറി ഫിൽടും നിർത്തി ഇപ്പോൾ കോൺറക്റ്റ് വർക്കിൽ നിൽക്കുന്നു നിങ്ങൾ പാലക്കാട് വഴി വരുണ്ടോ വരുമ്പോൾ കാണാൻ പറ്റുമോ സ്നേഹം കൊണ്ട എന്റെ ലൊക്കേഷൻ പാലക്കാട്‌ കോഴിക്കോട് റൂട്ടിൽ പുടുപ്പരിയാരം മുട്ടികുളങ്ങര 2nd ബറ്റാലിയൻ പോലീസ് ക്യാമ്പ് മെസ്സേജ് കാണാതെ പോകരുത് 🙏🙏🙏🙏🙏💐💐💐

  • @arunkm2737
    @arunkm2737 18 дней назад +1

    വടക്കുകിഴക്കിനായി കാത്തിരിക്കുന്നു

  • @RajeevanAP-q1j
    @RajeevanAP-q1j 18 дней назад +2

    Good morning ❤❤❤❤

  • @VenuGopal-g2c6l
    @VenuGopal-g2c6l 18 дней назад +2

    ഗുഡ്മോർണിംഗ് 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩🚩🚩

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 18 дней назад +1

    ഹാപ്പി
    ജുമാ ആശംസകൾ ❤️❤️

  • @ricardocasanova6656
    @ricardocasanova6656 18 дней назад +4

    Saludos amigos 🇲🇽🇮🇳

  • @SarathKumarS-j1t
    @SarathKumarS-j1t 18 дней назад +1

    Mnggggg cameraman🎉🎉🎉🎉🎉 mnggggg chayimon 🎉🎉🎉mnggggg ponnuttee🎉🎉🎉🎉🎉mnggggg md🎉

  • @anniebabu8931
    @anniebabu8931 18 дней назад +2

    Rethaloo for kachil, arbi for chembu, sooran for chena.

  • @sirajali7859
    @sirajali7859 18 дней назад

    Super Super 👌 ❤

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 18 дней назад +1

    You could have prepared methi parota on the way or alumethi dish for chappathi. Here a small methi bunch cost Rs 30/- or so.

  • @nkuttyspillas7118
    @nkuttyspillas7118 18 дней назад +1

    Good morning for you al🎉

  • @bhaskarankc7438
    @bhaskarankc7438 18 дней назад +1

    നല്ലപച്ചക്കറികൾ,കുറെഇലക്കറികൾകൂടിവാങ്ങിക്കഴിക്കുന്നതുകണ്ണിനുഗുണംചെയ്യും.

  • @k.c.thankappannair5793
    @k.c.thankappannair5793 18 дней назад

    Best wishes for a happy journey 🎉

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 18 дней назад +1

    Happy Motoring. All the best 👍

  • @raveendranma4365
    @raveendranma4365 18 дней назад

    All the best.

  • @shajisaif3393
    @shajisaif3393 18 дней назад +1

    Super ❤🎉

  • @antokoshy7149
    @antokoshy7149 18 дней назад +2

    Uluva thanne anu. Ithum potatoes ittu nalla curry undakam. (Methi/Aloo).

  • @ajinaina
    @ajinaina 17 дней назад

    Pengaleacheeee ❤❤❤❤

  • @gregland5534
    @gregland5534 17 дней назад

    Haribol ❤

  • @laluprasadprasad4517
    @laluprasadprasad4517 18 дней назад +1

    Nice👍👍👍

  • @yeskeyemm-tnj
    @yeskeyemm-tnj 18 дней назад +1

    🎉🎉🎉🎉❤❤❤
    We miss Akash bro

  • @ajanraj8602
    @ajanraj8602 18 дней назад +2

    GOODMORNING JALAJA CHECHI AND RATHEESH CHETTAN AND CHAI BRO

  • @Shammi_Gaming
    @Shammi_Gaming 15 дней назад

    15:52 - 15:55 - 15:59 😂😂