അവസാന കാലഘട്ടത്തില്‍ സംഭവിക്കാന്‍ പോകുന്നത്.! | 2100 ഉണ്ടാവുമോ.? | മീലാദ് നബി (സ്വ) EP-33 | QASIMI

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മീലാദ് നബി (സ്വ) | MEELAD MUTH RASOOL (SW) | EPISODE - 33
    2100 വര്‍ഷം ഉണ്ടാവുമോ..?
    അവസാന കാലഘട്ടത്തില്‍ സംഭവിക്കാന്‍ പോകുന്നത്..!
    പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിലേക്ക് മടങ്ങുക.
    ആപത്ത് കാലം വന്നാല്‍ എന്ത് ചെയ്യണം..?
    ഈമാനില്‍ ഒരാള്‍ ഉറച്ചു നിന്നാല്‍ അവരെ അല്ലാഹു സഹായിക്കും..!
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #2100 #doomsday #dajjal #milad #episode33

Комментарии • 93

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Год назад +6

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @rahdrasheed1428
    @rahdrasheed1428 Год назад +32

    അള്ളാഹുവേ ഉസ്താദിന് ഇൽമ് പറഞ്ഞു തരാനുള്ള ആഫിയതുള്ള ദീര്ഗായിസുനൽകി ക്കാക്കണേ റബ്ബേ!!!" ആമീൻ യാറബ്ബൽ ആലമീൻ

    • @Mohammednahas786
      @Mohammednahas786 Год назад

      Aameen

    • @abdulmajeedmp
      @abdulmajeedmp Год назад +1

      മൂപ്പർക്ക് ഒന്നും കൂടെ കെട്ടാനുള്ള ബലവും കൂടി ഉണ്ടാവട്ടെ - എന്നും കൂടി !

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      ആമീൻ 🤲

    • @Achuzpk
      @Achuzpk 11 месяцев назад

      ameen 🤲🏻

    • @esamed6445
      @esamed6445 10 месяцев назад

      ആമീൻ 🤲

  • @freefirearmy1645
    @freefirearmy1645 Год назад +10

    പ്രിയമുള്ളവരേ കരഞ്ഞു കൊണ്ട് ഫലസ്തീൻ സഹോദരങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ

    • @Achuzpk
      @Achuzpk 11 месяцев назад

      ❤🤲🏻👍

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +7

    True❤ ഉസ്താതിനെ ഇല്യൂമിനിറ്റിയെ പറ്റി നല്ലതായി അറിയാം😮 ദീർഘായുസ് നൽകട്ടെ😮

  • @anwar808
    @anwar808 2 месяца назад

    Aameen

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +9

    *لااله الا الله لااله الا الله*
    *لااله الا الله محمد رسول الله🤲* മരിക്കുമ്പോൾ ഇത് ചൊല്ലി മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @samisameertk8703
    @samisameertk8703 Год назад +5

    ലാഹിലാഹ ഇല്ലല്ലാ മുഹമ്മദ്‌ റസൂലുള്ള.... ഇതാണ് മുഹ്മിനീങ്ങളുടെ ദിക്ർ

  • @shameemulhaqepkm6864
    @shameemulhaqepkm6864 11 месяцев назад

    ആമീൻ. യാറബ്ബൽ ആലമീൻ

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +4

    *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲*

    • @aricollections9
      @aricollections9 Год назад

      അല്ലാഹുവേ ഉസ്താദിനു ദീർകായുസ്സ്‌ കൊടുക്കണേ 💕

  • @aliperingatt
    @aliperingatt Год назад +4

    തിരിച്ചുപോവാൻവേണ്ടി വന്നവരല്ലേ രോഗമില്ലെങ്കിലും, മരണം ഒരു മതിലല്ല വാതിലല്ലേ, അനശ്വരമായ യഥാർത്ഥ ജീവിതത്തിലേക്കുള്ള തുടക്കമല്ലേ, every soul will taste death every breath is a gift from allaah receive it with thanks 🤲, i plan you plan we all plan But God's plan is the Best of all plans .

  • @afimishu6216
    @afimishu6216 Год назад +2

    ആമീൻ 🤲🏻 ആമീൻ 🤲🏻 യാറബ്ബൽ ആലമീൻ 🤲🏻

  • @noufalt7131
    @noufalt7131 Год назад +3

    Allhamdulilahi rabill aalamen 🤍🤍🤍🤍💫💫💫💫

  • @shahulhameedpp1119
    @shahulhameedpp1119 Год назад +1

    ആപത്ത് കാലത്ത് അല്ലാഹുവിലേക് മടങ്ങുക..... നല്ലകാലത്തു മാഷായ്ക്കന്മാറിലേക് തിരിയുക.....
    ഇങ്ങനെ ഉള്ള വിഭാഗത്തെ കുറിച്ച് അള്ളാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്

  • @IbrahimKamal-m4r
    @IbrahimKamal-m4r Год назад +2

    Aameen ya rebbel Aalameen

  • @fathima.sherin
    @fathima.sherin Год назад +1

    Alhamdulillah

  • @shareefsinan1391
    @shareefsinan1391 Год назад +13

    ഉസ്താദിന്റെ പഴയ ഒരു പ്രഭാഷണം ഉണ്ട്
    ഭയെപ്പെടെണ്ട മുന്നറിപ്പുകൾ എന്ന വിഷയം 2007 ലോ 6 ലോ നടന്നത് അതിൽ ഉസ്താദ് പറയുന്ന പല കാര്യങ്ങളും ഇന്ന് നടന്ന് കൊണ്ടിരിക്കുന്നു ആ പ്രഭാഷണം എഡിറ്റ് ചെയ്ത് അപ്‌ലോട് ചെയ്യമോ...
    ഇന്ഷാ allaha😊

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад +3

      അൽഹംദുലില്ലാഹ് ഇൻഷാഹ് അല്ലാഹ് 🤲

    • @shamsudheenm7689
      @shamsudheenm7689 Год назад +5

      ഞാൻ എന്റെ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഉസ്താദ് ന്റെ ഹദീസുകൾ എഴുതി വെച്ചിട്ടുണ്ട്. ഇടയ്ക്കിടെ അത് എടുത്തു വായിക്കും. കണ്ണ് നിറഞ്ഞു പോവും

    • @nihalka316
      @nihalka316 Год назад +2

      അത് വിടുമോ pls 🥺

    • @fasalmk1416
      @fasalmk1416 Год назад +1

      Ayakk

    • @riyasparakkadan6677
      @riyasparakkadan6677 Год назад

      Link undo

  • @rahdrasheed1428
    @rahdrasheed1428 Год назад +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @salam1044
    @salam1044 11 месяцев назад +1

    എൻ്റെ നാട്ടിലെ ആരിഫായ ഒരു ഉസ്താദ് ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട് ഔലിയാക്കളിൽ വെച്ച് അള്ളാഹുവിന്റെ ലിഖാഇനെ കാണുവാനും അവനോട് സംസാരിക്കുവാനും കഴിയുന്ന വ്യക്തി ലോകത്തിൽ ജനിച്ചിട്ടുണ്ട് അദ്ദേഹം ആണ് ദജ്ജാലിനെ നേരിടുക ജനിച്ചിരിക്കുന്നത് ഇന്ത്യയിലാണ് ജനിച്ചിട്ട് പത്തിരുപത്തിയഞ്ച് വർഷമായി ഇത് വരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്

  • @bilalmuhammad1469
    @bilalmuhammad1469 Год назад +1

    Alhamdulillah 😘🤲🏻🤲🏻🤲🏻❣️

  • @afimishu6216
    @afimishu6216 Год назад +1

    ആമീൻ

  • @jammeelajavad7167
    @jammeelajavad7167 Год назад +1

    Alhamdulillah enneumkudumbatheum yeppozhum duail ulppeduthanam usthade Mashallah ameen

  • @nishaadnaseem86
    @nishaadnaseem86 Год назад

    Ameen ya rabbal alameen

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 11 месяцев назад

    സമസ്ത ❤

  • @irshadirshu3141
    @irshadirshu3141 Год назад +2

  • @savadkochu6698
    @savadkochu6698 Год назад

    🤲🏻🤲🏻

  • @valappilharis2941
    @valappilharis2941 Год назад +1

    ആമീ ൻ

  • @junaidjunu2955
    @junaidjunu2955 Год назад

    🤲🏻🤲🏻🤲🏻

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +1

    Alh

  • @aliperingatt
    @aliperingatt Год назад +1

    ആമീൻ 🤲🏼

  • @mohammedpl461
    @mohammedpl461 Год назад +3

    വെൽക്കം ഇമാം മഹദ്

  • @mohammadmuzammiljoypura3572
    @mohammadmuzammiljoypura3572 Год назад

    👌

  • @aliperingatt
    @aliperingatt Год назад

    👍👌✌️💐

  • @update757
    @update757 Год назад

    2008-2009 kalagattathil Agalad vech nadanna prabashanam upload cheyyaamoo

  • @MUHAMMAD_jaseem
    @MUHAMMAD_jaseem Год назад +1

    السلام عليكم
    بسم الله الرحمن الرحيم
    اللهم صل وسلم وبارك وسلم
    الحمد لله
    നിങ്ങളുടെ ചാനലിലെ videos വളരെ ഉബാകാരപ്പെടാറുണ്ട്,
    എൻ്റെ ഒരു അഭിപ്രായം ആണ് ഞാൻ ഇപ്പൊൾ പറയുന്നത്: നിങ്ങൾ ഒരു വീഡിയോ uploade ചെയ്യുമ്പോൾ അതിൻ്റെ discription നിൽ നിങ്ങൾക്ക് ആ കിട്ടിയ video യുടെ ലിങ്ക് ഒന്നു കൊടുത്താൽ ഞങ്ങൾക്ക് അത് കൂടുതൽ ഉബകാര പ്പെടും
    ان شاء الله
    ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞതാണ്, നിങ്ങൾക്ക് എന്തെങ്കിലും പ്രയാസം ഇതുമൂലം ഉണ്ടായി എങ്കിൽ നിങ്ങളോട് ഞാൻ ക്ഷമ ചൊതിക്കുന്നു, അതു നിങ്ങൾ എനിക്ക് പൊരുത്ത പെട്ടു തരണം എന്നും അഭ്യർത്ഥിക്കുന്നു....

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      وعليكم السلام ورحمة الله...🌹
      അൽഹംദുലില്ലാഹ്.. 🤲 അറിയിച്ചതിൽ സന്തോഷം.., പക്ഷേ ലിംഗ് കൊടുത്താൽ Copy Right മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരും.., നിങ്ങൾക്ക് മുഴുവൻ കിട്ടാനാണോ ചോദിക്കുന്നത്., അങ്ങനെയാണെങ്കിൽ ഞാൻ അയച്ചു തരാം 👍 നിങ്ങൾ മോശമായി ഒന്നും പറഞ്ഞില്ലല്ലോ... 🤲 ദുആയിൽ ഉൾപ്പെടുത്തണം

    • @MUHAMMAD_jaseem
      @MUHAMMAD_jaseem Год назад

      @@ahlusunnathwaljamahath3370
      الحمد لله
      നിങ്ങളുടെ വലിയ മനസ്സ് അല്ലാഹ്... എല്ലാം എറ്റേടുക്കട്ടെ...🤲🏼
      നിങ്ങൾ പറഞ്ഞത് ശെരിയാണ് copyright കിട്ടുന്ന കാര്യം ഞാൻ ഓർത്തില്ല,
      ചാനലിൻ്റെ പേരും ആ video യുടെ date ഉം comment Box ഇല് നിങ്ങളുടെ channal അല്ലങ്കിൽ വേറെ ഏതെങ്കിലും chanal വഴി comment ചെയ്തിട്ട്, ആ comment pin ചെയ്തു വെക്കാൻ കഴിയുമോ,
      ക്ഷേമിക്കണം, എനിക്ക് ഒരു അഭിപ്രായം തോന്നി, നിങ്ങളുടെ മനസ്സ് കണ്ടത് കൊണ്ട് മാത്രം ആണ് ഞാൻ പിന്നെയും ഇങ്ങനെ പറഞ്ഞത്, ഇത് എത്ര തോളം വിജയിക്കും എന്ന് എനിക്ക് അറിയില്ല, നിങ്ങൾക്ക് ആല്ലെ ഞ്ങ്ങളെകാൾ RUclips ന്ടെ privacy policy യെ കുറിച്ച് അറിയൂ,
      ما شاء الله
      നിങ്ങളുടെ channel ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടതാണ്, തുടർന്ന് എനിയും നിങ്ങളുടെയും channel ൻ്റെയും സഹായം പ്രതീക്ഷിക്കുന്നു,
      അല്ലാഹ്....... എല്ലാം റഹത്തിലും സന്തോഷത്തിലും ആകട്ടെ അമീൻ യാ റബ്ബൽ ആലമീൻ🤲🏼,
      തീർച്ചയായും നിങ്ങളുടെ ദുആ യിലും ഈ പാപി ആയ എന്നെയും, കുടുംബത്തെയും ചേർകനെ

  • @jinn8577
    @jinn8577 Год назад +3

    ഊന്സ്തദെ അവസാന കാലമാണ് രക്ഷപെടുന്നവർ രക്ഷപെടട്ടെ പറയാനുള്ളത് ഒക്കെ തുറന്ന് പറയൂ നിങ്ങൾ ഒറ്റപ്പെട്ടേക്കാം എന്ന്നാലും ......

  • @akkk6484
    @akkk6484 Год назад

    അടുത്ത തിരഞ്ഞെടുപ്പിൽ ആര് വരും ഉസ്താദെ ?

    • @jadayu0092
      @jadayu0092 Год назад

      തെരഞ്ഞെടുപ്പ് കഴിയുമ്പോൾ....

  • @24x7-l1e
    @24x7-l1e 11 месяцев назад

    മനസ്സിലായോ സാറേ

  • @muhammedrafeek-bw6zu
    @muhammedrafeek-bw6zu Год назад +1

    ഇത് ഏത് ദിവസത്തെ പ്രഭാഷണം ആണ്

    • @INDIA_240
      @INDIA_240 Год назад

      ഇന്ന്..12/10/2023

    • @jabirsulthan7599
      @jabirsulthan7599 Год назад

      1 വർഷം ആയി... ഇത് വീണ്ടും അപ്‌ലോഡ് ചെയ്തതാണ്...

    • @islamicstatus750
      @islamicstatus750 Год назад

      ​@@jabirsulthan7599അല്ല.. ഇന്നത്തെയോ ഇന്നലത്തെയോ ആണ്

    • @abumuhasasa5865
      @abumuhasasa5865 Год назад

      ഇത് 2019ലെ പ്രഭാഷണം എന്നാണ് തോന്നുന്നത്
      കൊറോണക്ക് തൊട്ട് മുമ്പ്

    • @Thumbappoov
      @Thumbappoov Год назад

      2024 കോൺഗ്രസ വരുമോ

  • @fighter2964
    @fighter2964 Год назад +3

    രക്തസാക്ഷിത്വ മഹത്വം പറയുന്ന ഒരു ക്ലാസ് വെക്കണേ 🙏

  • @sanjinavipeesh6242
    @sanjinavipeesh6242 11 месяцев назад

    Uathathintae phone number onnu tharumo?

  • @അലിസിംഹം
    @അലിസിംഹം Год назад

    ഈ തെമ്മാടിയുടെ പ്രസംഗം ഇപ്പോഴും ആൾക്കാർ ഉണ്ടോ..

    • @dreamhomedesign506
      @dreamhomedesign506 Год назад

      poda naari nee

    • @dreamhomedesign506
      @dreamhomedesign506 Год назад

      neeyaan themmadi

    • @riyasariyasbushra2729
      @riyasariyasbushra2729 Год назад +1

      حسبنا الله ونعم الوكيل

    • @ajmalsalasuluafipanthavoor2096
      @ajmalsalasuluafipanthavoor2096 Год назад

      പോടാ ദജ്ജാലെ

    • @cmsa2001
      @cmsa2001 Год назад +3

      ഇദ്ദേഹത്തിന്റെ അറിവിന്റെ നാലിൽ ഒരംശം എങ്കിലും താങ്കൾക് ഉണ്ടോ, സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു ചില മണ്ടന്മാർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത് കണ്ടു കൊണ്ടല്ല ഏതൊരാളെയും വിലയിരുത്തേണ്ടത്,
      ചിലത് പച്ചക്ക് പറയുന്ന ഒരു ശൈലി ഉണ്ട് ഇദ്ദേഹത്തിന് പക്ഷെ അറിവ് വളരെ ആഴമുള്ളതാണ്, പണ്ട് ഞാൻ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല പക്ഷെ ഇപ്പോൾ ഇദ്ദേഹത്തിന്റെ അറിവിന്റെ അളവ് എന്നെ ആകർഷിച്ചു

  • @rahmaththarammal4138
    @rahmaththarammal4138 Год назад +2

    Aameen