ആരുടേതാണ് ഫലസ്തീൻ | ramalan speech 2012 | rahmathulla qasimi

Поделиться
HTML-код
  • Опубликовано: 1 окт 2024
  • prarthana sathyavishwasiyude ayudham
    arudethanu palestine part 2
    • ഫലസ്തീനികൾ ചിരിക്കാതെ ...
    കോഴിക്കോട് അരയടത്തുപ്പാലം റമളാൻ പ്രഭാഷണത്തിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രഭാഷണം
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #arudethanupalestine

Комментарии • 273

  • @idukkiworld7014
    @idukkiworld7014 11 месяцев назад +5

    2023 നവംബർ ഇസ്രാഈൽ ഫലസ്തീൻ യുദ്ധസമയത്ത് കേൾക്കുന്നവരുണ്ടോ

  • @monirsamad4727
    @monirsamad4727 3 года назад +17

    സലാ ഹുദ്ദീൻഅയ്യൂബി യുടെ ചരിത്രം പഠിക്കാൻ ആഗ്രഹം ഉണ്ട് എന്നാണ് അത് പറയുക. എല്ലാവരും കൂടി ശ്രമിച്ചാൽ. ഉസ്താ ദിന്റ അടുത്ത് എത്തും 🤲🤲

  • @mubassirkenza7630
    @mubassirkenza7630 11 месяцев назад +12

    2023 ൽ കേൾക്കുന്നവർ ഉണ്ടോ
    09 10 2023
    ഹാമസ് ഇസ്രായേൽ യുദ്ദം നടന്നു കൊണ്ടിരിക്കുന്നു

    • @FathimaRana64
      @FathimaRana64 11 месяцев назад +2

      Me

    • @irshadirshu3141
      @irshadirshu3141 11 месяцев назад +1

      ❤ mm

    • @SabiraS-uj3uz
      @SabiraS-uj3uz 11 месяцев назад +1

      Mm

    • @Madeena2345.
      @Madeena2345. 11 месяцев назад +3

      ഇടക്കിടെ കേൾക്കാറുണ്ട്.പുതിയ പുതിയ സംഭവവികാസങ്ങൾ ഉണ്ടാവുമ്പോൾ പഴയ പ്രഭാഷണം പുതിയ അറിവുകൾ നൽകുന്നുമുണ്ട് 😊

  • @muhammadshafipk4155
    @muhammadshafipk4155 3 года назад +193

    2021 മെയ് 9 നു ശേഷം കേൾക്കുന്നവരുണ്ടോ

    • @9349379207
      @9349379207 3 года назад +6

      Now

    • @snmedia5834
      @snmedia5834 3 года назад +1

      muhammed latheef k a yes

    • @muhammedbadusha9452
      @muhammedbadusha9452 3 года назад +1

      Yes

    • @bava125
      @bava125 3 года назад +1

      @@9349379207 yes

    • @faisalmk2397
      @faisalmk2397 3 года назад +3

      വർഷങ്ങൾക്കു മുന്നേ ഒരിക്കൽ കേട്ടതാണ്. 'Quran study center official' എന്ന പഴയ you tube ചാനലിൽ.
      ഇപ്പോൾ വീണ്ടും കേൾക്കുന്നു.

  • @user-wr2nr5tq7h
    @user-wr2nr5tq7h 3 года назад +33

    വലിയ അറിവില്ലെങ്കിലും സിനിമ പാട്ട് പാടി വയള് പറയുന്ന വിഷയ ദാരിദ്രം കൊണ്ടു അലയുന്ന തെക്കൻ മാരുടെ പിറകെ നടന്നു ലക്ഷങ്ങൾ മണിക്കൂറിന് കൊടുത്തവരെ നിങ്ങൾ മണ്ടന്മാർ തന്നെ ഒരു സംശയവും വേണ്ട
    ഇയാളുടെ അറിവിന്റെ നാലയലത്തു എത്തൂല അവർ. വല്യ സൗന്ദര്യം ഒന്നും ഇല്ലങ്കിലും ഇസ്ലാമിനെ കുറിച്ച് പഠിക്കണമെങ്കിൽ ഇതുപോലെ ഉള്ളത് കേൾക്കണം 💥

    • @aburabeeh5573
      @aburabeeh5573 3 года назад +9

      സത്യം. പലരും പ്രഭാഷണതിന്റെ ശൈലി യിലും ശബ്ദ സൗകുമാര്യത യിലും ആണ് വ്യൂവേഴ്‌സ് നെ ഉണ്ടാക്കിയെടുക്കുന്നത്.
      ഇദ്ദേഹമോ തസവ്വുഫ് ലൂടെ നേടിയെടുള്ള ഉള്ളറിവിലൂടെയും ആശയ സൗന്ദര്യ ത്തിലൂടെയും.

    • @shareefsinan1391
      @shareefsinan1391 3 года назад +3

      💯👍💯👍💯👍

    • @voiceofsajeermannani8153
      @voiceofsajeermannani8153 3 года назад

      ❤️

    • @abdussalammampuram6324
      @abdussalammampuram6324 3 года назад

      👍👍♥️🌹

    • @dreamhomedesign506
      @dreamhomedesign506 3 года назад +1

      Corrct

  • @9349379207
    @9349379207 3 года назад +70

    റബ്ബ് ദീര്ഗായുസ്സ് നൽകട്ടെ.. ഇങ്ങനെയുള്ള പണ്ഡിതരാണ് നമുക്ക് വേണ്ടത്... എത്ര books വായിച്ച knowledge ആണ് ഈ സംസാരത്തിലൂടെ നമുക്ക് കിട്ടുന്നത്

  • @muhammedmusthafa2722
    @muhammedmusthafa2722 3 года назад +9

    മുസ്ലിം ആണോ ഭയപ്പെടേണ്ട ഈമാൻ കൂടുന്നതിന് അനുസരിച്ച് പ്രയാസത്തെ മാറ്റപ്പെടും ഇൻശാഅല്ലാഹ്‌

  • @shahulhameed5051
    @shahulhameed5051 3 года назад +67

    ലോക ചരിത്രം മനപ്പാoമാക്കിയ ഒരു വലിയ മഹാനാണ് ഇദ്ദേഹം
    അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @fabnamethalayil7299
      @fabnamethalayil7299 3 года назад +1

      🤲🤲

    • @sma9416
      @sma9416 3 года назад +1

      Aameen

    • @sharafshamsudeen1157
      @sharafshamsudeen1157 3 года назад +3

      ഒരുപാട് തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്

    • @muneebelamaram7751
      @muneebelamaram7751 3 года назад

      ആമീൻ

    • @nasrushamna
      @nasrushamna Год назад

      @@sharafshamsudeen1157 thaan ennall paranjutha verudhe yedhrka thanne thante oru kariyam

  • @nuhmanak7297
    @nuhmanak7297 3 года назад +45

    അൽഹംദുലില്ലാഹ് ഒരുപാട് അറിവ് ലഭിക്കാൻ സാധിച്ചു ഉസ്താദിന്ന് അള്ളഹു ദീർഘായുസ് ആരോഗ്യത്തോടെ നൽകട്ടെ.......... ആമീൻ 🤲

    • @fabnamethalayil7299
      @fabnamethalayil7299 3 года назад +1

      🤲🤲🤲

    • @muhammadharismuhammadharis6598
      @muhammadharismuhammadharis6598 3 года назад

      Faizy....

    • @ccm4557
      @ccm4557 3 года назад

      @@muhammadharismuhammadharis6598 ബാഖവി

    • @zakiyashukoor3671
      @zakiyashukoor3671 3 года назад +1

      Ameen

    • @sanalkoodali5804
      @sanalkoodali5804 3 года назад

      മൂഞ്ചിയ അറിവ്.. വല്ല ലൈബ്രറി യിലേക്ക് പോയി അടിസ്ഥാന പുസ്തകം നോക്കി പേടിക്കാഡോ..

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu377 11 месяцев назад +8

    ഇന്നും വളരെ പ്രസക്തം ഈ വിഷയം.2023 ഒക്ടോബർ

  • @somanpreyag8142
    @somanpreyag8142 11 месяцев назад +2

    സത്യം പ്രകാശിക്കുന്നതാണ്, കുറച്ചുകാലത്തേക്കു മറച്ചുവെക്കാൻ
    കഴിഞ്ഞേക്കും . എന്നാൽ എല്ലാ
    മറയും നീക്കി സത്യം വെളിവാകും.

  • @muhammednafikp2225
    @muhammednafikp2225 11 месяцев назад +2

    ഇന്ന്‌ എത്ര വ്യക്തം october 24 /2023

  • @muhammedmubashir2592
    @muhammedmubashir2592 Год назад +4

    ഇതിന്റെ രണ്ടാം ഭാഗം കിട്ടുമോ

  • @anoopjoy4582
    @anoopjoy4582 3 года назад +6

    Good knowledge

  • @sureshsura6918
    @sureshsura6918 3 года назад +9

    ഉസ്താദ് ആറാം നൂറ്റാണ്ടിലെ ഗോത്ര ദൈവത്തിന്റെ ചരിത്രം പറയാമോ

    • @mohamednishadmohamednishad3385
      @mohamednishadmohamednishad3385 3 года назад

      Semitic karkidayil thanikenthukaryam

    • @manafkalam536
      @manafkalam536 10 месяцев назад

      Krishnan.shivan.brammave.kalle
      Pashu.pashukutti.eli.pothe.kurage
      Mala.theeiye.suryan.kate.endren.
      Keshu.pithave.pithavinte.farya.pithavinte.akmave.pithavite.athemave
      Safapithamare.kanyakamare.vishudhamare.kurishe.pithavinte.streekal.thadagiyavarum.nigal.pangu.cherthathil.ninnu.theivam.ethrayo.mahatharamane.e.viddi

  • @fidhabivahid9572
    @fidhabivahid9572 3 года назад +23

    പ്രിയ ഉസ്താദേ അങ്ങേയ്ക്ക് അസ്സലാമു അലൈക്കും.. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ ആമീൻ 🤲🤲🤲

  • @yohannanthankachan4669
    @yohannanthankachan4669 3 года назад +5

    U study complete history

  • @sanalkoodali5804
    @sanalkoodali5804 3 года назад +7

    ജൂസ് ആരുടേതാ?? ജൂസ്.. ജൂസ്

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 3 года назад +35

    മാഷാ അല്ലാഹ് ഒരു വിഷയം പറയുമ്പോൾ അത് മനസ്സിലാക്കി തരാൻ റഹ്മത്തുള്ള ഖാസിമി ഉസ്താദിനു നല്ല കഴിവ് അള്ളാഹു നൽകിട്ടുണ്ട് അള്ളാഹു നില നിർത്തി താരുമാറാവട്ടെ,. ആഫിയത്തോട് കൂടി ഉള്ള ആയുസ്സ് അള്ളാഹു നൽകട്ടെ ആമീൻ..🤲

    • @sma9416
      @sma9416 3 года назад

      Aameen

    • @ashrafashraf3192
      @ashrafashraf3192 3 года назад

      ആമീൻ യാ റബ്ബൽ ആലമീൻ...

    • @anvar8183
      @anvar8183 3 года назад

      ആമീന്‍യാറബ്ബല്‍ആലമീന്‍

    • @bejoyphilip5332
      @bejoyphilip5332 3 года назад

      ഹുറാൻ ഒന്നും അല്ല എന്ന ജാമിത ടീച്ചറും അബു ബേക്കറും പറയുംമ്പോൾ ഉസ്താതും മദനിയും ആളെ ഇളക്കാൻ വേണ്ടി മേത്തൻ മാരെ ഇളക്കാൻ വേണ്ടി നാത്തുന്ന ഈ പ്രഭാഷണങ്ങൾ വെറും അസ്ഥാനത്താകും വെറും ഒരു പുസ്തകം ആയിട്ട് നിങ്ങൾക്ക് തോന്നുന്ന ബൈബിൾ വായിക്കാൻ ശ്രമിക്കുക ഇസ്രായേലിയ ര ആരാണന്ന് മനസിലാകും

    • @truthor.......4186
      @truthor.......4186 3 года назад

      @@bejoyphilip5332 എല്ലാം മനസ്സിലാക്കിയിട്ടുണ്ട് മോനേ,... വളരെ കൃത്യമായി....
      പിന്നെ ബൈബിൾ വായിച്ചിട്ട് മനസ്സിലാക്കേണ്ടതല്ല ഇതൊന്നും ഞങ്ങൾക്ക്.... അതിന് ഞങ്ങൾക്ക് കൃത്യമായി പഠിപ്പിക്കാൻ ആളുകൾ അയക്കപ്പെട്ടിട്ടുണ്ട്. അത് ഏത് കടിയുള്ളവൻ വന്നാലും ഒരു കാര്യവുമില്ല. യഥാർത്ഥ വിശ്വാസി ഒരിക്കലും ഭയക്കേണ്ടതില്ല.

  • @fathah711
    @fathah711 3 года назад +11

    Alhamdulillah

  • @nasrushamna
    @nasrushamna Год назад +1

    ഒടുക്കത്തെ ബുദ്ധിയാണ് ഇയാൾക്ക് kasimi muthedam malappuram.(D.T)

  • @ahmedadil5540
    @ahmedadil5540 3 года назад +11

    എന്തോരു പ്രസംഗമാണ് ഉസ്താദിന്റേത് , വളരെ കൃത്യമായ വിവരണം

  • @bsth2829
    @bsth2829 3 года назад +12

    Pand e speech CD vaangi palavattam kettu
    Masha alla
    Ippol veendum kelkkunnu
    Alhamdulillah 👍👍👍👍

  • @fakhurudheenaliahammed.k8784
    @fakhurudheenaliahammed.k8784 3 года назад +8

    അസ്സലാമുഅലൈക്കും.. ഉസ്താതിന്റെ പ്രഭാഷണത്തിന്റെ part 2 ലിങ്ക് ഒന്ന് അയച്ചു തരാമോ

  • @shamsudheenperinchery5297
    @shamsudheenperinchery5297 3 года назад +5

    Super

  • @ajuthomas2370
    @ajuthomas2370 3 года назад +5

    കുറച്ചു പഠിച്ചിട്ടുണ്ട്

  • @abdullatheef8692
    @abdullatheef8692 3 года назад +16

    ഇന്നും ഈ പ്രഭാഷണത്തിന്റെ പ്രസക്തി നാം മനസ്സിലാക്കുക

  • @junaidibrahim1677
    @junaidibrahim1677 11 месяцев назад +2

    2023 oct 9 nu kelkunna njan👍

  • @Jamsheed5511
    @Jamsheed5511 11 месяцев назад +2

    ഉസ്താദിൻറെ പുതിയ ക്ലാസ്സ് പ്രതീക്ഷികുന്നു

  • @shajahanpi734
    @shajahanpi734 4 года назад +18

    ഇതിന്റെ രണ്ടാം ഭാഗം ഇതുവരെ കിട്ടീട്ടില്ല 7 വർഷം ആയി നോക്കുന്നു ഉണ്ടെങ്കിൽ link തരുമോ

  • @georgemathew-lg3qi
    @georgemathew-lg3qi 10 месяцев назад

    സഹോദരാ താക്കൾ പറയുന്ന ന്യായപ്രമാണം ദൈവം മുസിലിംമിന്റെ കൈയിൽ കൊടുത്തു എന്നു പറയുന്നത് മടത്തരമല്ലേ താക്കൾ പറയുന്നത്

  • @muhammedbadusha9452
    @muhammedbadusha9452 3 года назад +6

    Alhamdulillah

  • @dhanishvlog6595
    @dhanishvlog6595 4 года назад +8

    ബാക്കി എവിടാ ഉസ്താദ്???

  • @km.abdurahmansaqafi2837
    @km.abdurahmansaqafi2837 3 года назад +12

    ഒരു പാട് അറിവ്

  • @songmusic2529
    @songmusic2529 3 года назад +6

    കാസിമി ക്ക് പകരം ഖാസിമി മാത്രം

  • @playmusic389
    @playmusic389 3 года назад +5

    🇵🇸🇵🇸🇵🇸

  • @KadeejaKk-fl9ms
    @KadeejaKk-fl9ms 11 месяцев назад +5

    ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @bushzainab5566
    @bushzainab5566 3 года назад +5

    Alhamdulillah

  • @muhammedthamim230
    @muhammedthamim230 11 месяцев назад +1

    2023 oct കേൾക്കുന്നവർ ഉണ്ടോ

  • @jalalchemban6677
    @jalalchemban6677 Год назад +16

    ഇന്നാണ് ഞാൻ കേട്ടത്. ഹോ ചരിത്രം എത്ര നന്നായാണ് ഉസ്താദ് അവതരിപ്പിച്ചത്. അൽഹംദുലില്ലാഹ്.

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 11 месяцев назад

      ജൂസ് മൗലവി

    • @AmSavaD
      @AmSavaD 11 месяцев назад

      @@Mujeeb.Cheruvoteചാവേർ വഹാബി

  • @AbdulSalam-py7we
    @AbdulSalam-py7we 4 года назад +18

    ഇതിന്റെ dvd എന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @rishumuhammed507
    @rishumuhammed507 3 года назад +5

    ما شاء الله

  • @muhammednafikp2225
    @muhammednafikp2225 9 месяцев назад

    December 21/2023 ഇന്ന് കണ്‍മുന്നില്‍ കാണുന്ന സത്യം

  • @Madeena2345.
    @Madeena2345. 11 месяцев назад +2

    اللہم صل علی سیدنا محمد و علی آلہ وصحبہ وسلم ❤

  • @lionfromhind
    @lionfromhind 11 месяцев назад +4

    ഈ അവസരത്തിൽ കൂടുതൽ പഠിക്കാൻ മാത്രം ഒരുപാട് ഇൽമ് ഉള്ള പ്രഭാഷണം

  • @fathimamusthafa527
    @fathimamusthafa527 4 года назад +7

    Ithinte 2nd part kittunnavar youtubel upload cheyyane...plzzzz
    RUclipsl u denkil link viduka

    • @minnumaanu1765
      @minnumaanu1765 4 года назад +4

      fathima musthafa ruclips.net/video/Di0vb0gZ51o/видео.html

    • @bava125
      @bava125 3 года назад

      ✅✅✅✅

  • @cyrilthomas1907
    @cyrilthomas1907 10 месяцев назад

    Phelethiar in olden days divided into Jordan,lebanon, syria, Israel and Palestine
    But Hamas started new war of October 7. Saudi also taking case against people those who pray in loud noice.

  • @aminakuttyk5444
    @aminakuttyk5444 3 года назад +19

    ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ

  • @RLJP1963
    @RLJP1963 3 года назад +1

    അബ്രഹാമിനു വിട്ടു വേറെ ഒരാളെ ഉണ്ടാക്കിയാൽ പ്രശ്നം തീരില്ലേ?

  • @anitechmedia8443
    @anitechmedia8443 10 месяцев назад

    ഈ പ്രപഞ്ച സൃഷ്ടി ആരുടേതാണ്😊😊😊😊😊😊😊😊😂😂😂😂😂😂

  • @aneesvaliyaparamba4561
    @aneesvaliyaparamba4561 4 года назад +6

    الحمد لله

  • @thomasthomas7151
    @thomasthomas7151 8 месяцев назад

    Israelinta romam thodan usthadinta prabhashanam kondakumo.

  • @nuhmanak7297
    @nuhmanak7297 3 года назад +27

    ചായ കണ്ടുപിടിച്ച വ്യക്തി സുലൈമാൻ നബി അത്കൊണ്ട് സുലൈമാനീ... എന്ന് പേര് വന്നു 👍👍

  • @sma9416
    @sma9416 3 года назад +4

    ماشاءالله 💙💙

  • @muhammedsaheerm856
    @muhammedsaheerm856 4 года назад +8

    2nd part ഇല്ലേ അഡ്മിൻ

    • @sinank5161
      @sinank5161 3 года назад +1

      Quran study cente enn ee chanell und search cheythal mathi dajjal, imami mahdi enganeyulla arivinte kalavarayaanu ethehathinte speechil must watch

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 10 месяцев назад

    First five books of old testament is written by Musa ten commandments. In it which is given god through Musa. Is it right?

  • @mathewjoseph236
    @mathewjoseph236 10 месяцев назад

    You have done a fantastic work of distorting the history using imagination and fooling the illiterate and brain washing them, and finally they will have a negative mind set. 😝

  • @ThomasJoseph-v4k
    @ThomasJoseph-v4k 10 месяцев назад

    Please note whose world is it human or sathan because sathan is formed from jewels man is made from soil their is only one religion human man made so many gods so many religions God found the human is going not in the wright path he decided to keep a selected section ie is abhraham again selected Jacob ie is Isreal all the prophets came from Jacob and described about the arrival of hod as jeasusafter that so many stories included we can make in any name any religion but what God fecided will happen

  • @yunusparambe2946
    @yunusparambe2946 3 года назад +11

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

    • @exmuslimkhalid138
      @exmuslimkhalid138 3 года назад

      ഈ ലോകം മനുഷ്യര്ത്താന് ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്നവരുടേതു അല്ല - സ്വാതന്ത്രിത്വം ജന്മാവകാശം ആണ് അത് ജൂഡാനും ബാധകം ആണ് --- ലോകത്തു എല്ലാ കോണിലും പോയി അഭയാർത്ഥി ആയി ജീവിക്കുന്ന മുസ്ലിങ്ങളെ അവർ അടിച്ചു ഓടിക്കുന്നില്ലല്ലോ അപ്പോൾ ജൂതനും അവിടെ താമസിക്കാം - തീവ്രവാദം നിർത്തി മര്യാദക്ക് നില്ക്കാൻ പടിക്കു --- നാണം ഇല്ലേ ഇങ്ങനെ ലോകം മുഴുവൻ അഭയാര്ഥിയായി ഓടിനടക്കുന്ന ഒരു വിഭാഗം ഇരവാദം ഉന്നയിച്ചു കബളിപ്പിക്കാൻ --- പ്ളാസ്റ്റിനെ ഇസ്രായേൽ ജൂദ അധിനിവേശം ആണെങ്കിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ എല്ലാം മുസ്ലിം അധിനിവേശ ഭാരതം അല്ലെ കോയ --- വെറുതെ പല്ലു കുത്തി മണപ്പിക്കാതെ- നിങ്ങളുടെ ഇരട്ട താപ് എല്ലാം ലോകം ഇപ്പോൾ മനസിലാക്കി വരുന്നുണ്ട് -- നിന്നെ ഒക്കെ സൗദിയിലും ദുബായിലും നിർത്തില്ല അതുകൊണ്ടു മര്യാദക്ക് ജീവിക്കാൻ നോക്ക്--- ഇല്ലെങ്കിൽ പാണി പാളും ---- ചുമ്മാ തള്ളാതെ

  • @mashuqvt1749
    @mashuqvt1749 3 года назад +4

    Ya Allah
    Content rich
    Hopeful
    Gracious

  • @faisyvtr5022
    @faisyvtr5022 6 месяцев назад

    Njan iyalilninnan Kurach loka vivaram padichad

  • @mansoorbinumer7670
    @mansoorbinumer7670 11 месяцев назад +1

    11:30 🇶🇦

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 3 года назад +4

    جزاكم الله خيرا

  • @minnumaanu1765
    @minnumaanu1765 4 года назад +8

    Evide part 2

  • @rgap3944
    @rgap3944 10 месяцев назад

    ദൈവത്തിന്റെയല്ലേ അപ്പൊ 😢😮

  • @yasir3930
    @yasir3930 4 года назад +7

    Mashallah.രണ്ടാം ഭാഗവും അപ്ലോഡ് ചെയ്യണേ

  • @thejuiceofchoice6058
    @thejuiceofchoice6058 3 года назад +2

    Usthadhinu allahu afiyathulla dheergayusu nalgatte

  • @ishafeekdmm6081
    @ishafeekdmm6081 11 месяцев назад

    Hearing on 2023 - September -

  • @HabeebTrv997
    @HabeebTrv997 Год назад +2

    👍👍👍👍👍👍👍👍👍👍👍👍👍

  • @minnumaanu1765
    @minnumaanu1765 4 года назад +3

    Pls

  • @thahirasheikh7625
    @thahirasheikh7625 3 года назад +3

    mashallah

  • @omarkuttykkp
    @omarkuttykkp 3 года назад +12

    മാശാ അള്ളാഹ്
    ചരിത്രാദ്ധ്യാപനം

    • @exmuslimkhalid138
      @exmuslimkhalid138 3 года назад

      ഈ ലോകം മനുഷ്യര്ത്താന് ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്നവരുടേതു അല്ല - സ്വാതന്ത്രിത്വം ജന്മാവകാശം ആണ് അത് ജൂഡാനും ബാധകം ആണ് --- ലോകത്തു എല്ലാ കോണിലും പോയി അഭയാർത്ഥി ആയി ജീവിക്കുന്ന മുസ്ലിങ്ങളെ അവർ അടിച്ചു ഓടിക്കുന്നില്ലല്ലോ അപ്പോൾ ജൂതനും അവിടെ താമസിക്കാം - തീവ്രവാദം നിർത്തി മര്യാദക്ക് നില്ക്കാൻ പടിക്കു --- നാണം ഇല്ലേ ഇങ്ങനെ ലോകം മുഴുവൻ അഭയാര്ഥിയായി ഓടിനടക്കുന്ന ഒരു വിഭാഗം ഇരവാദം ഉന്നയിച്ചു കബളിപ്പിക്കാൻ --- പ്ളാസ്റ്റിനെ ഇസ്രായേൽ ജൂദ അധിനിവേശം ആണെങ്കിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ എല്ലാം മുസ്ലിം അധിനിവേശ ഭാരതം അല്ലെ കോയ --- വെറുതെ പല്ലു കുത്തി മണപ്പിക്കാതെ- നിങ്ങളുടെ ഇരട്ട താപ് എല്ലാം ലോകം ഇപ്പോൾ മനസിലാക്കി വരുന്നുണ്ട് -- നിന്നെ ഒക്കെ സൗദിയിലും ദുബായിലും നിർത്തില്ല അതുകൊണ്ടു മര്യാദക്ക് ജീവിക്കാൻ നോക്ക്--- ഇല്ലെങ്കിൽ പാണി പാളും ---- ചുമ്മാ തള്ളാതെ

  • @irshadirshu3141
    @irshadirshu3141 11 месяцев назад +1

    2023 il theliyunnu ❤

  • @lalcheriyan3973
    @lalcheriyan3973 11 месяцев назад +2

    മുഹമ്മദു ഇസ്ലാം ഉണ്ടാക്കുന്നതിനു മുമ്പു് 2000 വർഷം മുമ്പു് ആ സ്ഥലം യഹൂദൻ്റെതായിരുന്നു' അൽ അക്സാ പള്ളി പേലും യഹൂദൻ്റെതായിരുന്നു അറിയണമെങ്കിൽ ഖുറാൻ ഇറങ്ങുന്നതിനു 2000 വർഷം മുമ്പുള്ള ബൈബിൾ പഴയ നിയമം ( തോറ) വായിക്കുക ഇതിനെ സത്യപ്പെടുത്തിയാണ് ഖുറാൻ മുഹമ്മദിറക്കിയതു്

    • @subaidak2571
      @subaidak2571 10 месяцев назад

      നിങ്ങൾ പഴയ നിയമം വഴിച്ചിട്ടുണ്ടോ.

  • @muhammednoufal7783
    @muhammednoufal7783 3 года назад +3

    من حيث انه شاي بدون لبن 😀😀😀😂😂

  • @fasilkk674
    @fasilkk674 10 месяцев назад

    2023

  • @KJSony
    @KJSony 4 месяца назад

    🐙

  • @sharafshamsudeen1157
    @sharafshamsudeen1157 3 года назад +1

    അതിനെയാണ് അടിമകൾ എന്ന് പറയുന്നത്

  • @samseerclt7592
    @samseerclt7592 3 года назад +2

    Albamdulella

  • @shabeebasinu9181
    @shabeebasinu9181 6 месяцев назад

    Now in 2024..

  • @dubaivloges1033
    @dubaivloges1033 Месяц назад

    Anyone 2024?

  • @KadeejaKk-fl9ms
    @KadeejaKk-fl9ms 11 месяцев назад +4

    കുറേ അറിവില്ലാത്ത കാര്യങ്ങൾ ഉസ്താദിൻറെ വയലിൽ നിന്നും ഞങ്ങൾക്ക് കേൾക്കാനും അറിയാനും സാധിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല

  • @husainhus8886
    @husainhus8886 3 года назад +3

    الحمد لله جزاكم الله خيرا امين. 🤲🤲🤲

  • @RLJP1963
    @RLJP1963 3 года назад +3

    ഒസാമ ബിൻ ലാദൻ പ്രവാചകൻ ആണോ, അലക്സാണ്ടർ എങ്ങനെ പ്രവാചകൻ ആയി😊

  • @jangoafi7
    @jangoafi7 11 месяцев назад

    2023 Oct 16 👋💔

  • @rafiamigos6939
    @rafiamigos6939 11 месяцев назад

    2023

  • @Ashik-zt6hc
    @Ashik-zt6hc 3 года назад +7

    ഉസ്താദ്ന്റെ പ്രസംഗം കേൾക്കുമ്പോൾ ഹിറ്റ്ലരോട് നന്ദി കേടും കൊഴാപ്പം ഉണ്ടാകാൻ നോക്കി യ താകും ജർമനിയിൽ ഇവരെ ഹിറ്റ്ലർ കൊല്ലാൻ എന്ന് ശംസയിക്കുന്നു

  • @prathapana3975
    @prathapana3975 3 года назад +11

    മാധ്യമങ്ങൾ തമോഗർത്ഥങ്ങളായി.

  • @firotec6316
    @firotec6316 3 года назад +1

    ചരിത്രം ഒരു പഠനം

  • @jobarrives3472
    @jobarrives3472 3 года назад +2

    Where is 2 nd part?

    • @amalmubeen2195
      @amalmubeen2195 3 года назад

      Ithinte title name'nte koode 'part 2' search cheyy

  • @saleemmt5781
    @saleemmt5781 3 года назад +3

    MAASSAALLAA

  • @alameenmh4731
    @alameenmh4731 3 года назад +1

    Allahu valliyavan mashaallah

  • @abdullapoolackal4766
    @abdullapoolackal4766 3 года назад +4

    Wondr full speech ,deep & excellent knowledge in Quran. May Allahu bless you .

  • @user-dr4qi1ox3t
    @user-dr4qi1ox3t 11 месяцев назад

    Aruthayalam kuyapam illa orru presnahum illathe irunnal madhi ayirunnu ammen

  • @sayidismayil3839
    @sayidismayil3839 10 месяцев назад

    2023ൽ കാണുന്നവരുണ്ടോ

  • @muhammedaffan7283
    @muhammedaffan7283 4 года назад +5

    Alhamdulillah allahu akbar

  • @GWSHAMAS-r9x
    @GWSHAMAS-r9x 11 месяцев назад

    E. Mointh enthanu paraunnath. Hamk

  • @fasilkk674
    @fasilkk674 10 месяцев назад

  • @VSP-of5kb
    @VSP-of5kb 11 месяцев назад

    2023

  • @razvlog5321
    @razvlog5321 3 года назад +4

    ഗ്രേറ്റ് sir....