ദജ്ജാലിനെ ഈസ നബി (അ) വധിക്കും എല്ലാം തകരും പക്ഷെ ഇബ്‌ലീസിനെ വധിക്കാന്‍ കഴിയുകയില്ല | QASIMI USTHAD

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 84

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Год назад +4

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044

  • @rashidp.t4245
    @rashidp.t4245 8 месяцев назад +14

    ഞാൻ ഒരു മുജാഹിദ് ആശയക്കാരനാണ്, ചില കാര്യങ്ങളിൽ താങ്കളോട് വിയോജിപ്പുണ്ട്,, എന്നിരുന്നാലും നമ്മൾ എല്ലാം ഒരു ഉമ്മത്താണ് താങ്കളുടെ speech വളരെ നന്നാവുന്നുണ്ട് ✨

    • @moiduMamunderi
      @moiduMamunderi 8 месяцев назад

      തങ്ങൾ ഒന്ന് ശേരിക് പഠിക്കൂ എണ്ടാണ് സുന്നി എണ്ണ്ടന്നു വഹാബിസം nigal മനസ്സിലാക്കിയപ്പോൾ ജാരം സന്ദർശികളല്ല സുന്നി idoke വനികൾ പറഞ്ഞു പട്ടിച്ചട

    • @nishiyafathimaopn2897
      @nishiyafathimaopn2897 4 месяца назад +3

      നേരായ വഴിയിലാവാൻ എപ്പോഴും പ്രാർത്ഥിക്കുക ഇൻഷാ അളളാ നേർമാർഗം കാണിക്കപ്പെടും

  • @akbaralikalamparambil780
    @akbaralikalamparambil780 Год назад +2

    Orupadu ishtamanu usthadinte speech. ഞങ്ങളുടെ അറിവിനെയും ഈമാനിനെ വർധിപ്പിക്കണേ... ആമീൻ

  • @NafeesaThavakkal
    @NafeesaThavakkal 4 месяца назад

    Aammeen യാറബ്ബൽ ആലമീൻ

  • @adghhtkl1589
    @adghhtkl1589 Год назад +10

    നിങ്ങളെ ഒരു പാട് ഇഷ്ട്ടമാണ്, അള്ളാഹു ആ ഫിയ ത്തോട് കൂടി ധി ർ ഗായിസ്തരട്ടെ

  • @raoufahammed8804
    @raoufahammed8804 2 месяца назад

    🤲Aameen

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад

    Alhamdulillah usthad samrabam vijayikan pravarthanam 🤲🏼

  • @rahdrasheed1428
    @rahdrasheed1428 Год назад +2

    Usthadjinte class ellam njan kelkkarund duayilulpeduthumallo ella anugrajangalum allahu nalkatte ameen yarabbal alameen

  • @user-ue8sp8gx6q
    @user-ue8sp8gx6q Год назад +2

    Masha Allah....dua chyane iru lokathum vijayikan...😢

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      INSHAH ALLAH Theerchayayumj

    • @sk-id7nm
      @sk-id7nm Год назад

      @@ahlusunnathwaljamahath3370 ഉസ്താദ് ആണോ മറുപടി ചെയ്യുന്നത്?

  • @نفیسہ-ل6ت
    @نفیسہ-ل6ت 11 месяцев назад

    Aameen

  • @najeebmon7067
    @najeebmon7067 Год назад

    Usthadinu afiyath deergaayisum nalkatte ..

  • @ShahulJafer-f7y
    @ShahulJafer-f7y 7 месяцев назад

    Assalamualaikum Dua cheyyane usttade

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад +1

    Alhamdulillah

  • @rahathcookingworld7536
    @rahathcookingworld7536 Год назад +2

    Subhanallah alhamdulillah

  • @AbsarCp-xg7dd
    @AbsarCp-xg7dd Год назад

    Angane paranju padiku
    Thawakkalthu ala allah..
    Ee vedeo enikishtapettu..

  • @aburahmanpulipra8097
    @aburahmanpulipra8097 Год назад +1

    Alhamdu lillah

  • @نفیسہ-ل6ت
    @نفیسہ-ل6ت Год назад

    Ameen yarabbal aalameen 🤲🏼

  • @aliperingatt
    @aliperingatt Год назад +4

    വൈറ്റ് ഹൗസ് ബ്ളാക്ക് ഹൗസാവുംതിരിച്ചടി ഉറപ്പല്ലേ , ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്കു തിളങ്ങാൻ സാധ്യമല്ലആൺകുട്ടി വരും ഹർറോവായിലേക്കു മൂസാനബിയെ അയച്ചവൻ,എന്റെ ഉമ്മത്തിന്റെ പ്രയാസം ദുനിയാവിൽ മാത്രമെന്നു മുത്തുനബി പറഞ്ഞതല്ലേ اللهم صلى وسلم وبارك على سيدنا محمد عبدك ورسولك النبي الامي وعلى اله وصحبه وسلم 💞

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Год назад

      മാഷാഹ്‌ അല്ലാഹ് അൽഹംദുലില്ലാഹ് 👍🤲

    • @mumthumumthas6850
      @mumthumumthas6850 Год назад

      അൽഹംദുലില്ലാഹ് 🥰🥰

  • @aliperingatt
    @aliperingatt Год назад

    💚💜🖤♥️💛

  • @نفیسہ-ل6ت
    @نفیسہ-ل6ت 11 месяцев назад

    Lahnathllaah

  • @riyasmonk3131
    @riyasmonk3131 Год назад

    👍

  • @afimishu6216
    @afimishu6216 Год назад

    Allahu kakkatte yellavareyum

  • @learnandprobe338
    @learnandprobe338 Год назад

    👍👍👍

  • @NafeesaThavakkal
    @NafeesaThavakkal 4 месяца назад

    സ്വല്ലല്ലാഹു,, vswallam

  • @sarakc5104
    @sarakc5104 Год назад

    Alhamdulillaah

  • @aburahmanpulipra8097
    @aburahmanpulipra8097 Год назад +4

    യൂശങ്ങ് നബിയുടെ കാലത്ത് അസർ നമസ്ക്കാരം ഉണ്ടായിരുന്നു എന്നു ഉസ്താ തി ൻ്റെ വാക്കിൽ നിന്നും മനസ്സിലായി.പക്ഷെ ഹദീജാബീവിടെ കാലത്ത് നമസ്കാരം ഇല്ലാ എന്നു പറയുന്ന അത് ഒന്നു വിശദമാക്കിത്തരാമൊ

    • @Itssteelhere770
      @Itssteelhere770 Год назад +3

      OURO NABIMARKuM ORU VAKTH NISKARAM. UNDAYIRUNNU 5 NERAM NABIYUDE UM,mATHIN

    • @swalathmedia5749
      @swalathmedia5749 Год назад

      റസൂലുള്ള (സ്വ) അയക്കപ്പെടുന്ന കാലം ആവുമ്പോഴേക്കും ഇസ്ലാം പോലും ഇല്ലാത്ത വിധം അന്ധകാര യുഗത്തിലേക്ക് ലോകം എത്തിയിരുന്നു... പിന്നെ എങ്ങിനെ ആ കാലത്ത് നിസ്കാരം ഉണ്ടാകും...

    • @yasirpalani786
      @yasirpalani786 Год назад +1

      കദീജ ബീവി വഫാത്ത യതിനു ശേഷം ആണ് നിസ്കാരം നിർബന്ധം ആയതു.... അഥവാ ഇസ്രാഹ് മിഹ്റാജ് 😍🤲

  • @favasfavas411
    @favasfavas411 Год назад +3

    Muth rasoolinte koode swargeeya praveshanam konda naadaa

  • @shajikeralaindia9434
    @shajikeralaindia9434 Год назад +1

    ബർമുഡയിൽ ഉളളത് ഇബ്ലിസും ദജ്ജാലും അല്ല.! അതിനുള്ളിൽ അതാരായിരുന്നെന്ന് ഒരു നാൾ ലോകം മുഴുവൻ അറിയുക തന്നെ ചെയ്യും.!

    • @maghsoodkp3010
      @maghsoodkp3010 Год назад +2

      അതാരാണെന്ന് താങ്കള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞു കൂടെ

    • @shajikeralaindia9434
      @shajikeralaindia9434 Год назад +1

      @@maghsoodkp3010 സഹോദരാ ചില രഹസ്യങ്ങൾ രഹസ്യമായി തന്നെ കിടക്കണം. കാര്യമറിയാതെ പല ഉസ്താദുമാരും ആ സ്ഥലത്തെ ഇബ്ലീസിന് പതിച്ചു കൊടുക്കുന്നു.'

    • @fairoosfas7472
      @fairoosfas7472 Год назад +2

      Shari valiya budhiyulla manushya

    • @shajikeralaindia9434
      @shajikeralaindia9434 Год назад +2

      @@fairoosfas7472 വലിയ ബുദ്ധിയുള്ളവനാണ് എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിക്കുന്നത് ഇബ്ലീസിന് ചേർന്ന പണിയാണ്.

    • @hashirv3106
      @hashirv3106 Год назад +1

      സത്യമാണോ? പിന്നെ ആരാണ്?

  • @goldhack193
    @goldhack193 Год назад +4

    ഇപ്പൊ 2050 ആയോ 😂😂 8 കൊല്ലം കൊണ്ട് മഹ്ദി വരും എന്ന് പറഞ്ഞിട്ട്

    • @mufeedashfu1599
      @mufeedashfu1599 Год назад

      മഹ്ദി വന്നാലും ഇവടെ പിന്നെയും ബാക്കിയുണ്ട് ഹോ. ഈസാ നബി 40 വർഷം ഭരണം നടത്തും

    • @SsS-oj9wz
      @SsS-oj9wz Год назад

      🤣🤣🤣...ingeru palathum parayum....ellam ingeru parayunnapole nadakkum enna vicharam....thalayil buddhi lavalesham illa

    • @MasterCraft-g8l
      @MasterCraft-g8l Год назад +3

      പറഞ്ഞത് മനസ്സിലാക്കിയാൽ ഉത്തരം കിട്ടും .

    • @mumthumumthas6850
      @mumthumumthas6850 Год назад

      നീ ക്കാതിരിക്കു

    • @moiduMamunderi
      @moiduMamunderi 8 месяцев назад

      ​ബുദ്ധിയുള്ള ആൾ പറയൂ😅😅😅😅

  • @kattaparambil
    @kattaparambil Год назад +2

    ഇബ്‌ലീസും അല്ലാഹുവും ഒന്നു തന്നെ

    • @mufeedashfu1599
      @mufeedashfu1599 Год назад +1

      ഏതാ ആ മതം 😂😂

    • @kattaparambil
      @kattaparambil Год назад +1

      @@mufeedashfu1599 ഇബിലീസിനെ സൃഷ്ടിച്ചത് അള്ളാഹു, ആ ലോകത്തിൽ ഇബിലീസ് ടീച്ചർ ആണെങ്കിൽ അള്ളാഹു പ്രിൻസിപ്പാൽ ആണ്, നന്മ തിന്മകൾ എല്ലാം അള്ളാഹുവിൽ നിന്നാണെങ്കിൽ ഇബിലീസ് എങ്ങനെ കുറ്റക്കാരൻ ആകും, ഇബിലീസ് എന്തു തെറ്റ് ചെയ്തത് കൊണ്ടാണ് സ്വർഗത്തിൽ നിന്നും out ആക്കിയത്, അള്ളാഹുവിനെ അല്ലാതെ സുജൂദ് ചെയ്യില്ല എന്ന് നിർബന്ധം പിടിച്ചു, ഇബിലീസ് ഏറ്റവും ഉത്തമമായ തൗഹീദ് മുറുകെ പിടിച്ചു, ആ കഥ വളച്ചൊടിച്ചു, മനുഷ്യരോടുള്ള അസൂയ എന്നാക്കി 😂

    • @faisalnaduwakkad1585
      @faisalnaduwakkad1585 Год назад +2

      Shab mos ഉം ഇബ്‌ലീസും ഒന്നുതന്നെ.

    • @Shihas321
      @Shihas321 Год назад +1

      നീയൊരു ഇബ്‌ലീസാണല്ലോ

    • @maghsoodkp3010
      @maghsoodkp3010 Год назад

      ലോകം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവിനെ അത് എന്ത് പേരിട്ടു വിളിച്ചാലും,ആ ശക്തിയെയാണ് മുസ്ലിങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നത്.ഞാനാണ് ലോകം സൃഷ്ടിച്ചത് എന്ന വാദഗതി iblees(l)ന് പോലുമില്ല.

  • @mohammedpl461
    @mohammedpl461 Год назад +3

    MBS ആണോ ഇമാം മഹദ്..??

    • @faizys7154
      @faizys7154 Год назад +2

      അഹ്ലു ബൈത്തിൽ നിന്ന് വരുന്ന മഹാനാണ് ഇമാം മഹ്ദി (റ). MBS അഹ്ലു ബൈത് ആണോ?

    • @mohammedpl461
      @mohammedpl461 Год назад

      @@faizys7154 സൽമാൻ രാജാവിന്റെ കലാശേഷം ഉള്ള സംഭവങ്ങൾ വീക്ഷികാം..

    • @MasterCraft-g8l
      @MasterCraft-g8l Год назад

      അല്ല M B B S ആകും

    • @malludotcom2493
      @malludotcom2493 9 месяцев назад

      ​സൽമാൻ രാജാവിന്റെ ഇപ്പോഴത്തെ സാഹചര്യം എന്താണ്

    • @muhammadswalih8923
      @muhammadswalih8923 9 месяцев назад

      Zionist കളുടെ പാവ ആയ അവനോ