ഞാൻ സ്വാമി ആയതല്ല - കവി രാജ് | Actor Kaviraj House and Family

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സ്വാമി ആയതല്ല കവി രാജ് | Actor Kaviraj Family and home

Комментарии • 1 тыс.

  • @mashhoodkadheejas687
    @mashhoodkadheejas687 2 года назад +273

    നല്ല മനസ്സുള്ള നല്ല മനുഷ്യൻ...നല്ല ശബ്ദവും സംസാരവും.. കുടുംബ സ്നേഹിയും 👍🏻

  • @Sallar62
    @Sallar62 2 года назад +24

    ഇതേഹം നല്ല സുന്ദരൻ ആണ് സിനിമകളിൽ അവസരം ലഭിക്കട്ടെ... നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ramyanarayanan9922
    @ramyanarayanan9922 2 года назад +209

    കാലമെന്ന ഗുരുനാഥൻ പഠിപ്പിച്ച ജീവിത പാഠങ്ങൾ, ആ അറിവിനെ സ്വീകരിച്ച താങ്കളുടെ പക്വത, ഈശ്വരൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും 🙏🙏🙏

  • @samurai81972
    @samurai81972 2 года назад +257

    ഇദ്ധേഹത്തെ കാണുമ്പോൾ ആദ്യം ഓർമ്മവരുന്നത്‌ നിറവും, കല്ല്യാണരാമനുമാണ്.

  • @jyothimolr7934
    @jyothimolr7934 2 года назад +290

    ആലപ്പുഴക്കാരനും ഞങ്ങളുടെ നാട്ടുകാരനുമായ കവിരാജിന്റെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സർവ്വവിധ ഐശ്വര്യങ്ങളും താങ്കളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🌹🌹🌹

  • @shandasamuel2219
    @shandasamuel2219 2 года назад +35

    കവിരാജ്ന്റെ സീരിയൽ ഒത്തിരി ഇഷ്ട്ടം ആയിരിന്നു.

  • @jasmindiaries1426
    @jasmindiaries1426 2 года назад +171

    നല്ല നടൻ ആയിരുന്നു.. ഇപ്പൊ ഈ ഇന്റർവ്യൂവിലൂടെ നല്ലൊരു മനുഷ്യൻ കൂടിയാണെന്നു മനസിലായി 🥰
    എലിസക്ക് ഒരു big thanks🥰

  • @sreedevidasdas4967
    @sreedevidasdas4967 2 года назад +421

    നല്ലൊരു വില്ലൻ നടനായിരുന്നു......നാച്ചുറൽ ആക്ടിംഗ് 👍🏻 ഇപ്പോഴത്തെ yo - yo കുട്ടികൾ മാറിനിൽക്കും അന്നത്തെ കവിരാജിനെ കണ്ടാൽ...... അവസരങ്ങൾ കുറഞ്ഞതു കൊണ്ട് അഭിനയമേഖലയിൽ നിന്നും മാറി നിൽക്കുന്നു എന്നാണ് കരുതിയത് ...... വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻 സീരിയലിൽ വിളിച്ചാൽ ഇനിയും തുടരണം 🙏🏻

    • @maryjosphinjosphin4006
      @maryjosphinjosphin4006 2 года назад +16

      കവിച്ചേട്ടാ കണ്ടതിൽ സന്തോഷം. ഇനിയും വരണം സീരിയൽ കാണാൻ കാത്തിരിക്കുന്നു.

    • @smashface9307
      @smashface9307 2 года назад +4

      Yo yo kids oke pand ayirunu, 2000s to 2012.

    • @gopikrishna9253
      @gopikrishna9253 2 года назад

      @@smashface9307 2000s to 2012 kids in enthadey kozhappam?

    • @akshayvijayanputhukattil574
      @akshayvijayanputhukattil574 3 месяца назад +1

      Idheham oru nalla villan mathramalla nalloru manushyan koodiyanu

    • @ptmanmadhanspeech2798
      @ptmanmadhanspeech2798 2 месяца назад

      😊

  • @syamsworld7366
    @syamsworld7366 2 года назад +12

    ഒരു നരേന്ദ്ര പ്രസാദ് ലുക്ക്‌. അവസരങ്ങൾ കിട്ടിയാൽ ഇയാൾ ഒരു നല്ല നടനെ മലയാളത്തിനു കിട്ടും. ഒരു നല്ല മനുഷ്യ സ്നേഹി കൂടി ആണ്

  • @dcac5081
    @dcac5081 2 года назад +31

    എനിക്ക് ഇഷ്ടം ഉള്ള നടൻ 🥰🥰🥰❤️❤️നല്ല ഒരു മനുഷ്യൻ 🥰നല്ല ചാനൽ 🌹🌹നല്ല ഒരു ആംകർ, നല്ല സിമ്പിൾ പെൺകുട്ടി... 🌹🌹ഗ്രേറ്റ്‌ 🌹🌹🙏🌹👌

  • @nidheeshs3911
    @nidheeshs3911 2 года назад +763

    ബേക്കറി കൾ വന്നു മെഡിക്കൽ സ്റ്റോർ കൂടി... ഇന്റർനെറ്റ്‌ വന്നു.. വർഗീയത കൂടി... എന്തൊരു അർത്ഥവത്തായ വാക്കുകൾ... കാലം മാറ്റിയ പരിഷ്‌കാരം 🙏😌

  • @faizalbabumustafa1249
    @faizalbabumustafa1249 2 года назад +115

    നല്ല നടനായിരുന്നു... അദ്ദേഹം തിരിച്ചു വരട്ടെ... നന്നായിരിക്കട്ടെ ❤

  • @ajayanpk9736
    @ajayanpk9736 2 года назад +102

    നല്ല ഒരു മനുഷ്യൻ. ഇത് പോലുള്ള മനുഷ്യരാണ് സമൂഹത്തിൽ ഉയർന്നു വരേണ്ടത്. നിർഭാഗ്യവശാൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് എവിടെയും മുൻപിൽ...😢

  • @royjoy6168
    @royjoy6168 2 года назад +236

    കവിരാജ്. പച്ചയായ മനുഷ്യൻ, സത്യം തുറന്നു പറയുന്ന നല്ല വ്യക്തിത്വം. 🙏

    • @babeeshok562
      @babeeshok562 2 года назад +2

      Endhayalum തിരിച്ച് വരണം👍🏻👍🏻👍🏻

  • @surendrankr2382
    @surendrankr2382 2 года назад +153

    നമസ്തേ എലിസ 🙏
    വന്ദനം കവിരാജ് ജി🙏
    സീരിയലിലും സിനിമയിലും ഒക്കെ കണ്ടിട്ടു് വളരെ നാളുകളായിരുന്നു. ഏതായാലും വിവരങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം. നല്ല ഒരു സുന്ദരനായ നല്ല ഗാംഭീരമുള്ള ശബ്ദം.ശുദ്ധനായ നിഷ്ക്കളങ്കനായ ഒരു വ്യക്തിയാണ് താങ്കൾ. തീർച്ചയായിട്ടും താങ്കൾക്ക് മുല്ലയ്ക്കൽ ഭഗവതിയുടെ അനുഗ്രഹമുണ്ടു്. ഒരു ശാന്തിക്കാരനാണ് എന്നറിഞ്ഞതിൽ സന്തോഷം.കവിരാജിനെ പരിചയപ്പെടുത്തിയ എലിസയ്ക്കും ഒരു പാട് നന്ദി. 🙏👌👍❤️🌺

  • @sudhisudheesh4003
    @sudhisudheesh4003 2 года назад +36

    ഈ ചേട്ടനെ കാണുമ്പോൾ പഴയ ദൂരദർശൻ സീരിയൽ ജ്വാലയായി ഓർമ്മവരും 😍

    • @sunilvava3840
      @sunilvava3840 2 года назад +1

      , KARUMAN, yenna kadha pathram supara

  • @Abhiii_Nair
    @Abhiii_Nair 2 года назад +90

    കൊടുക്കുന്ന കഥാപാത്രങ്ങളെ borr ആകാതെ നന്നായി ചെയ്യുന്ന ഒരു നടൻ... 🙂💜

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +39

    കവിരാജ് എത്ര നല്ലവ്യക്തിത്വം താങ്കളെ ഞങ്ങൾക്കെല്ലാവർക്കും വലിയഇഷ്ടമായിരുന്നു ഇന്റർ നെറ്റ് വന്നു വർഗീയത കൂടി എത്ര സത്യമാണ് കവി പറഞ്ഞത് 👍👍👍👍

  • @Annieskichus
    @Annieskichus 2 года назад +122

    ഈ നടനെ കുറിച്ചറിയാനും ഫാമിലിയെ കാണാനും പറ്റിയതിൽ സന്തോഷം. നല്ലൊരു മനുഷ്യൻ ദൈവ സ്നേഹി. ഈ വീഡിയോ ക്ക് ഒരുപാട് നന്ദി. ❤️❤️

  • @Chithrasalabham
    @Chithrasalabham 2 года назад +32

    നല്ല മനുഷ്യൻ ആണ് ചേട്ടൻ മുല്ലക്കൽ അമ്മയുടെ ഐശ്വര്യം 🥰

  • @savarifilmmedia6855
    @savarifilmmedia6855 2 года назад +68

    നല്ല ഒരു അഭിനേതാവാണ് കവിരാജ് ഏട്ടൻ ഇനി ഒരുപാട് നല്ല കഥാപാത്രങ്ങൾ തേടി എത്തട്ടെ👍😍

  • @ഞാൻഒരുപാവം-മ6ഫ
    @ഞാൻഒരുപാവം-മ6ഫ 2 года назад +51

    സീരിയൽ ഒക്കെ വില്ലൻ ആയി പൊളിച്ച ആളാണ്, പിന്നെ ഇതിയന്റെ ഒരു വിവരം ഇല്ലാരുന്നു, നല്ല വീഡിയോ

  • @scariyajohn6501
    @scariyajohn6501 2 года назад +80

    കവിരാജിനെ കാണിച്ചു തന്നതിന് ഒത്തിരി നന്ദി. ഒത്തിരി അവസരങ്ങൾ അദ്ദേഹത്തിന് കിട്ടട്ടെ..

  • @ambikaunnikrishnan189
    @ambikaunnikrishnan189 2 года назад +8

    Kaviraj എന്ന നല്ല മനുഷ്യനെ കാണിച്ചു തന്നതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajanik729
    @rajanik729 2 года назад +57

    നല്ല ഭാര്യയും മക്കളും കുടുംബം സന്തോഷമായി ജീവിക്കുന്നു😘💕💕 ആത്മീയത ഉള്ള മനുഷ്യൻ

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +67

    Hi Elizabeth, ശ്രീ. കവിരാജുമായുള്ള അഭിമുഖം വളരെ നന്നായിരുന്നു.ആലപ്പുഴ മുല്ലക്കലമ്മയുടെ മണ്ണിൽ നിന്നുകൊണ്ട് ചിത്രീകരിച്ച ശാന്തസുന്ദരമായ ഒരു സംഭാഷണം.. കഴിവുള്ള കലാകാരനും, കുടുംബസ്നേഹിയുമായ ശ്രീ. കവിരാജിനും, അനുവിനും, നാരായണനും എല്ലാവിധ നന്മയും, ഐശ്വര്യവും ഉണ്ടാവട്ടെ എന്ന്‌ ആശംസിക്കുന്നു.. 🙏😊

  • @reshmavidyadharan6880
    @reshmavidyadharan6880 2 года назад +31

    വീണ്ടും ജ്വാലയായ് സീരിയലിലെ കരിമ്പനെ ആരും മറക്കില്ല.😍

    • @salmansallu5987
      @salmansallu5987 2 года назад +1

      Njaan thedi vannath ividund....
      Appo neelan allaalleii

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +19

    ♥️😌നല്ല ഫാമിലി ♥️എപ്പോഴും ഹാപ്പി ആയി ഇരിക്കട്ടെ 🕉️

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 года назад +82

    ആശംസകൾ ചേട്ടാ ദൈവം ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤

  • @sherin5388
    @sherin5388 2 года назад +202

    കവിരാജ് എന്ന അനുഗൃഹീത നടനെക്കുറിച്ച് അറിയുവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ വാർത്തകളൊക്കെ അറിഞ്ഞതു മുതൽ . അദ്ദേഹം ഇനിയും സിനിമാ രംഗത്തേക്കു തിരിച്ചു വരണം. ധാരാളം അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.🙏🙏

  • @mayadevimr3657
    @mayadevimr3657 2 года назад +160

    കവി രാജ്❤️ എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടൻ... 🙏❤️🌹നന്ദി 🙏❤️സന്തോഷം ❤️🥰ഏലിക്കുട്ടി 🤗🤗🤗😘😘😘

    • @SEEWITHELIZA
      @SEEWITHELIZA  2 года назад +1

      Thank you🥰

    • @rebel9103
      @rebel9103 2 года назад +2

      എന്നാൽ ആളു അഭിനയിച്ച ഒരു കഥപത്രത്തിന്റെ പേര് പറഞ്ഞേ

    • @ഋതുപർണ്ണ-ഗ8ഫ
      @ഋതുപർണ്ണ-ഗ8ഫ 2 года назад +2

      @@rebel9103 കരിമൻ

  • @user-eh1lh7qp3q
    @user-eh1lh7qp3q Месяц назад +2

    Dear kaviraj.... ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വരും...ഒരുപാടിഷ്ടം 👍

  • @mins1376
    @mins1376 2 года назад +77

    എത്ര നല്ല അറിവുകൾ.. ജീവിതത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത അറിവുകൾ 🙏🏼🙏🏼

  • @jasmindiaries1426
    @jasmindiaries1426 2 года назад +107

    സത്യമാണ് കവി രാജ് സർ പറഞ്ഞത്..
    ബേക്കറികൾ വന്നു.. മെഡിക്കൽ സ്റ്റോറുകൾ കൂടി.. ഇന്റർനെറ്റ്‌ വന്നു വർഗീയത കൂടി 👍🏻👍🏻👍🏻

  • @sreekutty8436
    @sreekutty8436 2 года назад +184

    ഇദ്ദേഹം പറയുന്ന ചിലകാര്യങ്ങൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന നല്ല കഴിവുള്ള ഒരു കലാകാരൻ. നല്ലകലാകാരന്മാരെ പിൻതള്ളുന്നതിൽ താര മേധാവിത്വത്തിന് നല്ല പങ്കുണ്ട് എന്നിട്ടും ഇവരെയൊക്കെ എടുത്ത് തലയിൽ കേറ്റിവയ്ക്കുന്ന ജനങ്ങൾ ഇതുപോലുള്ള നല്ല കലാകാരന്മാരെകൂടി തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം.

    • @kavirajachari3035
      @kavirajachari3035 2 года назад +1

    • @user-ml2br6fq1t
      @user-ml2br6fq1t Месяц назад

      ഇപ്പോൾ ആണ് ഇതിന് ഒരു ന്യായവിധി ഉണ്ടായത്

  • @nandananittoor8164
    @nandananittoor8164 2 года назад +45

    കവിരാജ്. ഒരുസമയത്ത് ഒരു വൈബ്രേഷൻ ആയിരുന്നു. ഇന്നും സ്നേഹത്തിന് കുറവൊന്നും ഇല്ല കേട്ടോ.

  • @sunildutt5994
    @sunildutt5994 2 года назад +30

    കവിരാജിനും, കുടുംബത്തിനും നന്മകൾ നേരുന്നു. മുല്ലക്കൽ അമ്മയുടെ അനുഗ്രഹത്താൽ കലാജീവിതം കൂടുതൽ ശോഭനമാവട്ടെ 🙏 വളരെ നല്ല ഒരു അഭിമുഖം.

  • @prajup6789
    @prajup6789 2 года назад +20

    കല്യാണരാമൻ മൂവിയിൽ ആണ്‌ ആദ്യമായി ഇദ്ദേഹത്തെ ശ്രദ്ധിച്ചത്...

  • @ambilyajitajit3384
    @ambilyajitajit3384 2 года назад +9

    കവി ചേട്ടൻ ഇ८ത സി०പിൾ ആയിരുന്നേ. ഒരു ദിവസം മുല്ലയ്ക്കൽ അംബലത്തിൽ വെച്ച് എന്നേയു० മോളേയു० നോക്കി ചേട്ടൻ ചിരിച്ചപ്പോ ഞാൻ കരുതി എന്നെ ആയിരിക്കില്ല എന്നു. പക്ഷേ ഇപ്പോ മനസിലായി ഞങ്ങളെ തന്നെ ആണ് എന്ന്. ഇനി അംബലത്തിൽ വരുബോൾ ഞാൻ ചേട്ടനെ കാണാൻ വരു०.

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +4

    കവിരാജ് ചേട്ടാ രാധികാ ശരത്കുമാറിന് ഈശ്വരൻ പണി കൊടുത്തോളും...❤️🙏🏻
    ആ തള്ളിയ നടൻ ദിലീപ്.
    പരമദുഷ്ടർ 😡😏

  • @manucr77
    @manucr77 2 года назад +95

    ചേട്ടാ ഇങ്ങു പോരെ അങ്ങയെ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് 😍😍വീഴ്ചകളിൽ പതറാതെ മുന്നോട്ട് പൊകൂ 👍👍വിജയം തീർച്ചയായും ഉണ്ടാകും 😍😍

    • @anilarajan6240
      @anilarajan6240 2 года назад +3

      അദ്ദേഹം ഇപ്പോൾ നല്ല സമാധാനത്തിലും സന്തോഷത്തിലും തന്നെയല്ലേ ജീവിക്കുന്നത്.

    • @manucr77
      @manucr77 2 года назад

      @@anilarajan6240 അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ 🙄🙄

  • @annieealias9082
    @annieealias9082 2 года назад +235

    കവിരാജിനും കുടുംബത്തിനും എല്ലാനന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ .

    • @anithakumarig8701
      @anithakumarig8701 2 года назад +1

      Kavirajene orubigsalute
      Anikkevalare eshttamullanadanane
      Jeevithathilporadi vijayicha all
      Nanumangane poradijeeviche araum
      Budhimuttikkathe jeevikkunna oruchechianu nanum ellajevajalangalkkum food naumkodukkum
      Thummiyyal marikkannilkkunnakuttikal
      Ethupolayulla varemathrukaakkanum

  • @kochurani304
    @kochurani304 2 года назад +7

    തെങ്കാശി പട്ടണം കണ്ടിട്ട് ഈ പുള്ളിയോട് dheyshyam തോന്നിയിട്ടുണ്ട്. നല്ല റോൾ ഇനിയും കിട്ടട്ടെ

  • @ammuammus5219
    @ammuammus5219 2 года назад +171

    ഏത് നാട്ടുകാരനായാലും, നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ എനിക്കും മനസ്സിലാകുന്നു ഒരുപാട് കഷ്ടപ്പെട്ട, വേദനയാനുനുഭവിച്ച ഒരു വക്തിയാണെന്ന്, പേടിക്കണ്ട ഇനിയും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ, തുമ്മിയാൽ ആത്മഹത്യ ചെയ്യുന്ന ഈ കാലത്ത് ഇതു പോലെയും ആളുകൾ ജീവിക്കുന്നുണ്ടല്ലോ തളർന്നു വീഴാതെ, God bless u...

    • @Malavika1178
      @Malavika1178 2 года назад +2

      Sathyam

    • @aswathyp2978
      @aswathyp2978 2 года назад +3

      Alappuzha കാരനാണ്

    • @Dragon_lilly22
      @Dragon_lilly22 2 года назад +1

      Sathyam.. Swantham jeevithathil ninnu padikkuna paadangal athu aanu ettavum valuthu

  • @anonavlogs4823
    @anonavlogs4823 2 года назад +59

    ഒരുപാട് ഇഷ്ടം തോന്നി പച്ചയായ മനുഷ്യൻ.... ദൈവം എല്ലാം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mehaboobmp4204
    @mehaboobmp4204 2 года назад +34

    അടുത്ത ബിഗ്ഗ് ബോസ്സിൽ ഇയാളെ പ്രതീക്ഷിക്കുന്നു.

  • @krishnaprasad2695
    @krishnaprasad2695 2 года назад +22

    ചേട്ടാ 🙏🙏🙏🙏🙏🙏
    താങ്കളുടെ ചീത്ത സമയം കഴിഞ്ഞു
    ഇനി താങ്കളുടെ നല്ല നാൾ
    താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം 👍👍❤

  • @chandramohankg3569
    @chandramohankg3569 2 года назад +116

    ഇതൊരു തിരിച്ചറിവാണ് ..ഒരു മനുഷ്യൻ എങ്ങനെ ജീവിതത്തെ തിരിച്ചറിയുന്നു എന്ന സത്യം ..ഇദ്ദേഹത്തെ പണ്ട് സിനിമകളിൽ കണ്ടപ്പോ ഇങ്ങനെ ഒരു ട്രാൻസ്ഫോർമേഷൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ..കവിരാജ് ..Hatts off ..വീണ്ടും ഒരു ഇന്റർവ്യൂ യിലൂടെ ഇദ്ദേഹത്തെ തിരിച്ചു കൊണ്ട് വന്ന Elisa kku നന്ദി ..😍😍😍waiting next episode

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      അതാണ് ജീവിതം. എപ്പോ വേണമെങ്കിലും മാറി മറിയാം🙏

  • @adarshvijay1051
    @adarshvijay1051 2 года назад +38

    സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ ഹീറോ തന്നെ കവിരാജ്. 👍

  • @girijadevi3869
    @girijadevi3869 2 года назад +3

    ഞങ്ങൾക്ക് ഇദ്ദേഹം അഭിനയിക്കുന്നത് ഇനിയും കാണണം..തിരിച്ചു വരണം..

  • @rathnakumari9471
    @rathnakumari9471 2 года назад +55

    എന്റെ കുഞ്ഞേ ഇന്നത്തെ കാലത്ത് ഇതുപോലൊരു കുട്ടിയെ കാണാൻ പ്രയാസം ആണ്. നിന്നെ എനിക്ക് ഇഷ്ടം ആണ്. നന്മനിറഞ്ഞ കുട്ടിക്ക് ആയിരം നന്ദി 🙏🙏🙏🙏🙏

  • @AiRa677
    @AiRa677 2 месяца назад +2

    ജ്വാലയായ് കരുമൻ

  • @jrjtoons761
    @jrjtoons761 2 года назад +119

    2000s ലെ ഫ്രീക്കൻ ഇനിയും സിനിമയിലും മിനി സ്ക്രീനിലും സജീവമാവട്ടെ

  • @Pallilkara
    @Pallilkara Месяц назад +7

    എന്റെ ചെറുപ്പത്തിൽ സീരിയലിൽ ആരാധന തോന്നിയ ഒരു ആക്ടർ ആണ്...ഒരു വില്ലൻ കഥാപാത്രം ആയിരുന്നു...ഒരു പാട് പെൺകുട്ടികളെ ചതിക്കുന്ന ഒരു നായകന്റെ വില്ലൻ ആയിരുന്നു.പേര് മറന്നു പോയി സീരിയൽ.... ചേട്ടൻ ഇത്രയും നിഷ്കളങ്കൻ ആണെന്ന് ഇപ്പോൾ ആണ് മനസിലായത്. എന്തായാലും ഈ ഞങ്ങളിൽ എത്തിച്ച ചേച്ചിക്കും ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

  • @aseebafsal
    @aseebafsal 2 года назад +125

    നല്ലൊരു കലാകാരൻ കവിക്കും കുടുംബത്തിനും നന്മകൾ നേരുന്നു...

  • @crazyvlogs8158
    @crazyvlogs8158 2 года назад +12

    ഫുഡ് കഴിക്കാൻ വിട്ടില്ല. കഴിച്ചിട്ട് ഇൻ്റർവ്യൂ ചെയ്താൽ മതിയായിരുന്നു .

  • @rkpvlogs6888
    @rkpvlogs6888 2 года назад +54

    ഇദ്ദേഹം ഇത്ര സിമ്പിൾ ആയിരുന്നോ, നല്ല മനുഷ്യൻ ❤❤❤

  • @bijumannarakayam6406
    @bijumannarakayam6406 2 года назад +36

    താങ്കൾ പറഞ്ഞത് എത്ര ശരിയാണ് മക്കളെ ജീവിക്കാൻ സമ്മതിക്കാത്ത ചില അമ്മമാർ എൻ്റെ മോൾ അങ്ങിനെ ഒരു ജീവിതത്തിൻ്റെ ബലിയാട്' ആണ്

    • @shijitm
      @shijitm 2 года назад

      സ്വന്തം അമ്മയോ അമ്മായിഅമ്മയോ

  • @jamesplappally416
    @jamesplappally416 2 года назад +19

    നല്ല ശബ്ദം സംസാരിക്കുവാനും കഴിവുണ്ട് സ്വന്തമായി ഒരു You tube channel start ചെയ്തു കൂടെ.

  • @akhilknairofficial
    @akhilknairofficial 2 года назад +60

    വില്ലൻ വേഷങ്ങളിലും എല്ലാം തന്നെ ഇനിയും ചേട്ടനെ കാണാൻ കഴിയട്ടെ ❤❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      എനിക്ക് ഇഷ്ടപ്പെട്ട വില്ലൻ ആയിരുന്നു കവിരാജ് ചേട്ടൻ❤

    • @archanasoman976
      @archanasoman976 2 года назад +2

      ഇനിയും വില്ലൻ വേഷം വേണ്ട

    • @santoshusmai4860
      @santoshusmai4860 2 года назад +1

      Villan venda nalla nayakanakan olla yogiytha olla nalla manasine udamaa

  • @renjinirenju1124
    @renjinirenju1124 2 года назад +34

    വിശ്വസിക്കാനാവുന്നില്ല... സാധാരണക്കാരിൽ സാധാരക്കാരനായ ഒരു പാവം മനുഷ്യൻ. മനസ്സിൽ കരുതിയതിൽനിന്നും ഒരുപാട് അന്തരമുള്ള വ്യക്തി. അനുഭവങ്ങളുടെ തീച്ചൂളയിൽനിന്നും ഉരുക്കിയെടുത്ത വ്യക്തിത്വം. താങ്കൾക്ക് എല്ലാ ഐശ്വര്യങ്ങളും സന്തോഷങ്ങളും ജീവിതത്തിലുടനീളം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏

  • @rajannairg1975
    @rajannairg1975 2 года назад +30

    Hi Eliza, 😀👍👍കഷായവേഷമെന്നാണ് പറഞ്ഞത്...കാഷായ വേഷമാണ്..

  • @sooryaanvivlog138
    @sooryaanvivlog138 2 года назад +38

    എത്ര നല്ല പെരുമാറ്റം എന്തു നല്ല സ്വഭാവും ഈ വീഡിയോ കണ്ടപ്പോൾ നേരിൽ കാണണം എന്ന് തോന്നി

  • @sivav7324
    @sivav7324 2 года назад +2

    കവിരാജിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ

  • @sandeepchellattan
    @sandeepchellattan 2 года назад +10

    കാലം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്?എല്ലാം നിയോഗങ്ങളായിരിക്കാം.2002 കാലത്താണ് ഇദ്ദേഹത്തെ സിനിമയിൽ ഞാൻ ശ്രദ്ധിക്കുന്നത്.നല്ലതു വരട്ടെ അദ്ദേഹത്തിനും കുടുംബത്തിനും.പരിചയപ്പെടുത്തിയ വ്ലോഗർക്കു നന്ദി.

  • @induch8756
    @induch8756 2 года назад +14

    കവിരാജ് ഏട്ടൻ വേറെ ലെവൽ ആണ്...ഒട്ടും പ്രതീക്ഷിക്കാത്ത character ചിന്തകൾ പ്രവർത്തികൾ....

  • @kavithar535
    @kavithar535 2 года назад +34

    ഒരു ദിവസം കവി raj ചേട്ടനും ഫാമിലി ആയി ട്രെയിനിൽ time സ്പെൻഡ്‌ ചെയ്യാൻ സാധിച്ചു... എത്ര നല്ല മനുഷ്യൻ ആണ്... പളനി പോയിട്ട് വന്നതായിരുന്നു

  • @arunp9108
    @arunp9108 2 года назад +8

    ♥️ജയസൂര്യയുടെ സംസാര രീതിയും സൗണ്ടും

  • @sweetcousins.
    @sweetcousins. 2 года назад +8

    എനിക്കും ഈ ചേട്ടനെ ഇഷ്ടമായിരുന്നു എന്ത് രസമായിരുന്നു ഈ ചേട്ടനെ കാണാൻ

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +6

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.. ചെറിയ വേഷങ്ങൾ ആണേലും സൂപ്പർ ആയിരുന്നു..സൗന്ദര്യവും കഴിവും ഉണ്ടായിട്ട് പോലും വേണ്ടത്ര അവസരം കിട്ടിയില്ല...പഴയ ദിലീപ് സിനിമ കളിൽ സ്ഥിരം കാണാറുണ്ട്.. സുന്ദരനായ വില്ലൻ

  • @ampikuttanvishvanathan7609
    @ampikuttanvishvanathan7609 2 года назад +72

    വില്ലൻ വേഷം ചെയ്യുന്നവർ പാവങ്ങൾ ആയിരിക്കും. അത് ഒരാൾ കൂടി തെളിയിച്ചു. ആശംസകൾ കവിരാജ്

    • @stylesofindia5859
      @stylesofindia5859 2 года назад +1

      ബാബുരാജ് ഒഴികെ

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      @@stylesofindia5859 എന്താ അങ്ങനെ പറഞ്ഞത്

    • @satheeshoc4651
      @satheeshoc4651 2 года назад

      @@stylesofindia5859 😲🤔

    • @stylesofindia5859
      @stylesofindia5859 2 года назад

      പുള്ളി കോമാളി അല്ലേ ഇപ്പോൾ

  • @janakiramdamodar
    @janakiramdamodar 2 года назад +56

    ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് അദ്ദേഹം അതുപോലെ ജീവിക്കുന്നു. കുടുംബം ജീവിതം ആണ് നല്ലത്. അഭിനന്ദനങ്ങൾ ബ്രഹ്മശ്രീ ആചാര്യ കവിരാജ് ശർമ ജി.

  • @movihub4907
    @movihub4907 2 месяца назад +4

    അദ്ദേഹത്തിന്റെ ഭാര്യ ഒരു നല്ല ഐശ്വര്യമുള്ള ആളാണ് എന്ന് തോന്നുന്നു എന്നും ജീവിതത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഇനിയുള്ള കാലം മകനുമായി ഒന്നിച്ചു ജീവിക്കാൻ ഇവർക്ക് സാധിക്കട്ടെ ഇതാവണം മനുഷ്യൻ ഇങ്ങനെയാവണം മനുഷ്യൻ ചേട്ടൻ ഇനിയെങ്കിലും ഭാര്യയെ കൊണ്ട് പുറത്തൊക്കെ പോയി സിനിമയൊക്കെ കാണിച്ചു കൊണ്ടുവരണം ഇടക്കിടയ്ക്ക് ഒക്കെ ❤❤

  • @lathikalathika3941
    @lathikalathika3941 2 года назад +2

    ഒരുപാട് ഇഷ്ടമായ ഒരു നടനായിരുന്നു. ഇപ്പോൾ ഒരു പാട് നല്ല മനുഷ്യൻ ആണന്ന് മനസ്സിലായി ദൈവത്തോട് സദാസമയവും ചേർന്ന് നിൽക്കുന്ന മനുഷ്യൻ🙏🙏🙏

    • @lathikalathika3941
      @lathikalathika3941 2 года назад

      വളരെ സുന്ദരാനയ അഭിന ശേഷിയുള്ള നടൻ വിട്ട് നിന്നത് പ്രേക്ഷകർക്ക് നഷ്ടം

  • @adarshs2534
    @adarshs2534 2 года назад +17

    Kidilam interview..the points he said was absolutely correct 🔥🔥

  • @arunsomarajan171
    @arunsomarajan171 7 месяцев назад +4

    ടെറർ ആയിരുന്നു 😄😄😄😄... എനിക്ക് ഇഷ്ടം ആയിരുന്നു... നല്ല ആക്ടർ ആണ്... ❤️

  • @rejithpkd1723
    @rejithpkd1723 2 года назад +3

    Karyasthan Movieyil Songil Idheham undallo...

  • @AnilanMadhavan
    @AnilanMadhavan 2 месяца назад +1

    Oru.brahmanaeyanu.ningal.pattichathu.addheham.ningale.sapichillengilum.ennallengil.nale.ninakkokke.narakathullyamaya.jevitham.kittum.ethrayum.nallaoru.nadane.cinimakar.kandillengil..ningalkku.thanneyayirikkum.nashtam.ningal.uyarchiyilethum.❤❤❤❤❤❤❤

  • @devanunni3712
    @devanunni3712 2 года назад +38

    Pls come back in film industry..... 🌚😍❤️

  • @santhakv8422
    @santhakv8422 2 года назад +3

    Narendraprasad nte cheruppam pole thonnum

  • @വിന്ദുജമണികണ്ണ

    നല്ല നട൯ മാത്രമല്ല നല്ല മനുഷ്യ൯ ആണ് കവിരാജ് സ൪ 👍👍👍

  • @salmanazeez9573
    @salmanazeez9573 2 года назад +2

    അല്ലങ്കിലും ഈ മുഖം മലയാളി എങ്ങനെ മറക്കും

  • @sojijoseph4926
    @sojijoseph4926 2 года назад +22

    ഭംഗിയായി ഇന്റർവ്യൂ ചെയ്തു, വളരെ സെലക്റ്റീവ് ആണ്. എല്ലാ ആശംസകളും നേരുന്നു, ചാനൽ ഇനിയും ഉയരങ്ങളിൽ എത്തും. ഒരിക്കലും തളരരുത്. ശ്രീ. കവിരാജ് നല്ല ഒരു മനുഷ്യനും പ്രകൃതി സ്നേഹിയുമാണ്. അങ്ങേയറ്റം സ്നേഹവും ബഹുമാനവും. ദൈവം അനുഗ്രഹിക്കട്ടെ.

  • @Prabha-p4q
    @Prabha-p4q 2 месяца назад +2

    ഞാൻ കാക്കക്ക് ഭക്ഷണം രാവിലെ കൊടുക്കാറുണ്ട്

  • @sillytalkz5306
    @sillytalkz5306 2 года назад +35

    ജ്വാലയ സീരിയയിലെ കരിമ്പൻ 🥰🥰

    • @amaljayakumar1574
      @amaljayakumar1574 2 года назад +1

      സൂര്യപുത്രി

    • @TheKatChat47
      @TheKatChat47 2 года назад

      Autograph le stephen ee chettan ala?

    • @sumakt6257
      @sumakt6257 2 года назад

      ജ്വാലയായി സീരിയലിലെ കരിമൻ ആണ്

    • @sillytalkz5306
      @sillytalkz5306 2 года назад

      @@TheKatChat47 yes ഹോസ്റ്റൽ വാർഡൻ

    • @sreenaraka3176
      @sreenaraka3176 2 года назад

      കരുമൻ

  • @ashtagfirulla123
    @ashtagfirulla123 2 года назад +18

    എന്തൊരു മാറ്റമാ ഓഹ് ഗോഡ്.. ഇതൊക്കെയാണ് യഥാർത്ഥ ഭക്തർ.. കൊറേ കണ്ണിങ് ആയ പരദൂഷണവും പറഞ്ഞുനടക്കുന്ന എന്നാൽ ഫുൾടൈം പ്രാർത്ഥനയുമായി നടക്കുന്ന പലരേം കണ്ടിട്ടുണ്ട്.. മനുഷ്യത്വം ആണ് ഏറ്റവുമധികം വേണ്ടത്.. എന്ത് ഈസി ആയിട്ടാ പറയുന്നേ ഞാൻ കാരണം നന്നായിക്കോട്ടെ എന്ന്

    • @nivedsmobilevideos1208
      @nivedsmobilevideos1208 2 года назад +1

      എന്തൊരു ഭംഗിയുള്ള മനുഷ്യനായിരുന്നു !!!!

    • @ashtagfirulla123
      @ashtagfirulla123 2 года назад

      @@nivedsmobilevideos1208 still handsome

    • @kavirajachari3035
      @kavirajachari3035 2 года назад +1

      🙏❤🙏.... 👍

  • @georgeko5488
    @georgeko5488 2 года назад +23

    ഇങ്ങനെ ഉള്ള മതവിദ്വേഷം ഇല്ലാത്ത കാവി വസ്ത്രധാരികളെ ആണ് നമ്മുടെ മഹത്തായ ഭാരതത്തിനാവശൃഠ ജയ് ഭാരത്

    • @aadhiaadhi487
      @aadhiaadhi487 2 года назад +4

      മറ്റുള്ളവരും തിരിച്ചു അതുപോലെ ആയാൽ... 👍🏻👍🏻👍🏻....

    • @AB-qq9fu
      @AB-qq9fu 2 года назад

      സില്‍ക്ക് ജുബ്ബ യും അത്യാവശ്യo വിലയും ഉള്ള മുണ്ടും... അത് എങ്ങനാ കാവി വസ്ത്രം ആകുന്നതു സഹോദരാ

  • @lijoandrews8824
    @lijoandrews8824 2 года назад +40

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ayushsiju8240
    @ayushsiju8240 2 года назад +14

    വില്ലൻ വേഷത്തിൽ കണ്ടത് കൊണ്ട് ഇഷ്ടം ഇല്ലായിരുന്നു....... കവി ഇത്ര പാവം ആയിരുന്നു 💙💙💙💙

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      സിനിമയിലെ വില്ലന്മാർ ജീവിതത്തിലെ heroes ആണ്😊

  • @aswathyachoos5408
    @aswathyachoos5408 2 года назад +1

    ചേട്ടാ, നിങ്ങൾക്ക് ആ പ്രമുഖ നടൻ മാത്രമാണ് അവസരം തന്നത്, നിങ്ങള് ശ്രദ്ധിക്കപ്പെട്ടത്. അല്ലാതെ നിങ്ങളെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അഭിനയ മികവ് കൂടുതൽ ഉള്ള ആളാണ് എങ്കിൽ ആര് എത്ര ശ്രമിച്ചാലും ഫീൽഡ് ഔട്ട് ആകില്ല.
    അതിനു ഉദാഹരണം അല്ലേ പൃഥി രാജ്, ജയസൂര്യ. ഇവരെ താങ്കൾ പറയുന്ന പ്രമുഖ നടൻ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്നിട്ട് ഇവർ ഇപ്പോഴും ഉയർച്ചയിൽ തന്നെ അല്ലേ?

  • @അനിൽനന്ദനം-ണ4ഹ
    @അനിൽനന്ദനം-ണ4ഹ 2 года назад +6

    എന്റെ അളിയൻ പറഞ്ഞു കേട്ടിട്ടുണ്ട് ആലപ്പുഴയിൽ എണ്ണം പറഞ്ഞ മോതിരം പണിക്കാരിൽ ഒരാളാണ് കവിരാജ് എന്നു

  • @gangadharanak5057
    @gangadharanak5057 2 года назад +16

    ഹായ് കവിരാജ് 🙏
    സൗദി അറേബ്യയിലെ ദമാം ജ്വല്ലറി വർക്ക്‌ ഷോപ്പിൽ Abeer jewellery. ഞാനും ഉണ്ടായിരുന്നു. അന്ന് നമ്മൾ പരിചയപെട്ടിട്ടുണ്ട്. ❤❤

    • @anukavi266
      @anukavi266 2 года назад

      Sss...undaayirunnu...

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 года назад +18

    ആശംസകൾ ചേട്ടാ ദൈവം ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤

  • @ranjimedia9918
    @ranjimedia9918 2 года назад +14

    കവിരാജ് ❤ മികച്ച നടൻ ❤നല്ല മനുഷ്യൻ ❤❤❤good interview ❤👌

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 года назад +26

    ആശംസകൾ ചേട്ടാ ദൈവം ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤

  • @Abdulrazakkmr
    @Abdulrazakkmr Год назад +2

    നല്ല കാലിബാർ ഉള്ള നടന്നായിരുന്നു

  • @gayathrivs6539
    @gayathrivs6539 2 года назад +41

    ഇത്രയും നല്ലൊരു വെക്തി ആയിരുന്നുവോ ഇദ്ദേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘

  • @rinuar7414
    @rinuar7414 8 месяцев назад +2

    കാര്യങ്ങൾ വ്യക്തമാക്കുമ്പോൾ ഉള്ള കൈകളുടെ ചലനം..

  • @manafmanu1941
    @manafmanu1941 2 месяца назад +3

    എത്ര അർത്ഥവത്തായ വാക്കുകൾ 👍🏻👍🏻🔥ഫോണും ഇന്റർനെറ്റും വന്നു 🔥വർഗീയത കൂടി 👍🏻👍🏻

  • @Priya-gi3lz
    @Priya-gi3lz 2 года назад +28

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കും ❤️❤️

    • @maheshjayanthan9501
      @maheshjayanthan9501 2 года назад

      First of all sorry ചേട്ടാ, ഞാൻ ചേട്ടനെ കുറിച്ച് ഒരുപാട് negative വിചാരിച്ച വ്യ ക് തി യാന്ന് ,you are such a gentle man keep it up