'അന്റാർട്ടിക്കയ്‌ക്ക് ചുറ്റുമുള്ള സമുദ്രത്തിനടിയിലെ മഞ്ഞ് വൻതോതിൽ ഇടിയുന്നു | Antarctica

Поделиться
HTML-код
  • Опубликовано: 29 май 2023
  • If this trend continues, the team estimates that the large earthquake events that once occurred off the coast of Antarctica will once again reach the coasts of South America, New Zealand, and Southeast Asia. #Antarctica #Tsunami #AntarcticaTsunami #climatechange
    'അന്റാർട്ടിക്കയ്‌ക്ക് ചുറ്റുമുള്ള സമുദ്രത്തിനടിയിലെ മഞ്ഞ് വൻതോതിൽ ഇടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്' Antarctica Tsunami
    ഈ സ്ഥിതി ഇതേ രീതിയിൽ തുടർന്നാൽ ഒരു കാലത്ത് അന്റാർട്ടിക്കയുടെ തീരത്ത് സംഭവിച്ച വലിയ ഭൂകമ്പ സംഭവങ്ങൾ വീണ്ടും തെക്കേ അമേരിക്ക, ന്യൂസിലാൻഡ്, തെക്ക് കിഴക്കൻ ഏഷ്യ എന്നിവയുടെ തീരങ്ങളിൽ എത്താനുള്ള സാധ്യതയുണ്ടെന്ന് സംഘം വിലയിരുത്തുന്നു.

Комментарии • 1,2 тыс.

  • @vijeshmaleyam1494
    @vijeshmaleyam1494 Год назад +2607

    ഒരു പക്ഷെ ഈ ഒരു കാര്യം ഈ വാർത്ത കണ്ടപ്പോൾ എനിക്കും ശെരിയാണോ എന്നു തോന്നിപോയി....ഞാൻ ഒരു പട്ടാളക്കാരൻ ആണ്....ഞാൻ ഇപ്പോൾ ഗൽവൻ പോസ്റ്റഡ് ആണ്..കഴിഞ്ഞ വർഷത്തേക്കാൾ എന്തോ ഒരു മാറ്റം ഈ വർഷത്തിൽ ഞങ്ങൾക്ക് കാണാൻ സാധിക്കുന്നു.....മഞ്ഞു വീഴ്ച ഈ വർഷം കൂടുതൽ ആണ്...എല്ലാവരും ഒന്ന് ശ്രദ്ധിക്കുക...യു സേഫ് ബി സേഫ് 🙏🏻🙏🏻🙏🏻

    • @dpadmakumar688
      @dpadmakumar688 Год назад +51

      Munnar il Halstone rain undayi, Snow fall undayi. Athu thanne oru valiya change aanu, North India il Mazha payyan thudangi. Varshthil July il 1 week, Oct il 2 week matram peythirunne munpu. Ippo idakku peyyunnu. Pinne idi minnal vannu thudangi. Delhi, Haryana, UP etc.

    • @DArkOn1445
      @DArkOn1445 Год назад +89

      ഒരു safe ഇല്ല ബ്രോ 😄, നല്ലൊരു ഭൂമികുലുക്കം വന്നാൽ തീരാവുന്നതേ ഉള്ളു ഈ കാണുന്നതൊക്കെ

    • @leonardhofstadter007
      @leonardhofstadter007 Год назад +62

      Thanku for your service sir

    • @MinnalTrOllen
      @MinnalTrOllen Год назад +32

      God Bless You sir ❤️

    • @user-og2ii5ki9z
      @user-og2ii5ki9z Год назад +30

      You too be safe

  • @Sirius0007
    @Sirius0007 Год назад +2822

    രാഷ്ട്രീയ വാർത്തകളെകാൾ ഇത്തരം വാർത്തകൾ കൂടുതലായി ചർച്ച ചെയ്യാൻ ശ്രമിക്കുക.

    • @CJ-ud8nf
      @CJ-ud8nf Год назад +25

      Adhyam mullaperiyar decommission cheyanam

    • @CJ-ud8nf
      @CJ-ud8nf Год назад +4

      Enit tsunamiye kurich chinthikam

    • @GeezN
      @GeezN Год назад +11

      അയ്യോ അപ്പോൾ ഞങ്ങൾ എങ്ങനെ നിങ്ങളെ ഭരിച്ചു സേവിക്കും

    • @YtDigital1
      @YtDigital1 Год назад

      ​@@CJ-ud8nfഎന്തായാലും മൂഞ്ചിയ രാഷ്ട്രീയക്കാരെകുറിച് ചിന്തിക്കണ്ടല്ലോ

    • @sarathsasikumar3759
      @sarathsasikumar3759 Год назад +15

      അതിന്‌ നമ്മുടെ രാഷ്ട്രീയ നേതാക്കള് വിവരം ഉള്ളവര്‍ അല്ലല്ലോ....

  • @rx2667
    @rx2667 Год назад +2202

    മനുഷ്യരെ പ്രകൃതിയെ അറിഞ്ഞു ജീവിക്കൂ....😔....

    • @akhilroman4679
      @akhilroman4679 Год назад +74

      Niyum

    • @ashwinfrancis876
      @ashwinfrancis876 Год назад +10

      Yes.thats true

    • @pmshareef6336
      @pmshareef6336 Год назад +120

      15 million വർഷങ്ങൾക്ക് മുൻപ് മനുഷ്യർ ഉണ്ടയിട്ടാണോ അന്ന് വലിയ സുനാമി ഉണ്ടായത്??
      അറിഞ്ഞു ജീവിച്ചാലും ഇല്ലെങ്കിലും ഭൂമി അതിൻ്റെ സമയം വന്നാൽ അത് നശിക്കും

    • @6345T5
      @6345T5 Год назад +2

      Athinte kaalam kazhinju

    • @natureliving1080
      @natureliving1080 Год назад +2

      My question is how you travell from your house to another place

  • @jamaludheenmuhammed4896
    @jamaludheenmuhammed4896 Год назад +1240

    അതിന് പ്രകൃതി സംരക്ഷണത്തിനൊക്കെ നമുക്ക് എവിടെ നേരം.. പരസ്പരം വർഗീയത പറയാനല്ലേ നേരമൊള്ളു 😢😢

  • @user-zr1gr7iv5e
    @user-zr1gr7iv5e Год назад +317

    ഇത് കേട്ടിട്ട് ഞെട്ടൽ ഇല്ല കാരണം ലോകത് പല പ്രശ്നങ്ങളും ഉണ്ടാകും മനുഷ്യന് നാശം സംഭവിക്കും എന്ന് ആദ്യമേ പഠിച്ചതാണ്... എല്ലാത്തിനും കാരണം മനുഷ്യൻ തന്നെയാണ് എന്നും അറിയാം

    • @user-zr1gr7iv5e
      @user-zr1gr7iv5e Год назад +11

      @@609mints ഇരുന്നാൽ പോരാ അതൊക്കെ വരുമ്പോൾ സഹിക്കാനും മരിക്കാനും തെയ്യാറയ്ക്കോ

    • @kakka6134
      @kakka6134 Год назад +4

      @@609mints allathe pinne nee enth cheyan povunnu, tsunamiye pidich nirtho?

    • @v_a_z_u8477
      @v_a_z_u8477 Год назад

      @@609mints monuse pediyayithondalle ingane parayanne ana pedikkanda ithokke manushyare kuthi kollunathile kallum nalla marannam annenu karuthiyalmathi😇

  • @dileep-creation1231
    @dileep-creation1231 Год назад +680

    പ്രകൃതി ദുരന്തം ഉണ്ടാകുമോ നമുക്ക് സംഭവിക്കുമോ എന്നൊന്നും അറിയില്ല നല്ല മനുഷ്യനായി ജീവിക്കുക എല്ലാവരെയും സ്നേഹിക്കുക ആർക്കും ഒന്നും വരാതെ ഇരിക്കട്ടെ 🙏

    • @jithuaugz.2406
      @jithuaugz.2406 Год назад +15

      ശരിയ ചേട്ട ഒരു 500 എടുക്കാൻ കണുവോ?🤷

    • @tiger-pd5if
      @tiger-pd5if Год назад +4

      @@jithuaugz.2406 number para

    • @abnps
      @abnps Год назад +4

      ​@@tiger-pd5if enikku 100rs tharumo🥺

    • @tiger-pd5if
      @tiger-pd5if Год назад

      @@abnps ellarkum und

    • @vishalvishalappu-in3od
      @vishalvishalappu-in3od Год назад +1

      ​@@abnps Top up cheyyan avum😅

  • @lilyb7974
    @lilyb7974 Год назад +321

    Anybody who is reading this please understand the fact that religion, caste, and other cultural and political disputes have no meaning in this 21st century...all we have to do is love and care for people and this world....please be cautious and try to be a responsible human being 🙂😔

    • @ahmedshanid6368
      @ahmedshanid6368 Год назад +7

      കുറച്ചു പൈസ കടം തരുമോ 😂🙏🏻

    • @jemiljmathew9090
      @jemiljmathew9090 Год назад +2

      Actually religion has a meaning, nothing can change that. U r right about one thing, We need to love each other and the world

    • @XLR8_Neo
      @XLR8_Neo Год назад

      ​@@ahmedshanid6368 levalu chrisanghi annu.... Insha Allah ikka....nammuku yennum padchon kanum

    • @Vilvo53
      @Vilvo53 Год назад +2

      Religion venda but you must respect other religion and should love and obey GOD or the power who creat this universe. Try to avoid any kind of വൻപാപം learn what are they from bible qran torah also geetha. Try to follow similar things from scriptures. Then there must have a change❤

    • @shivbaba2672
      @shivbaba2672 Год назад +1

      മനസിലെ രാഷ്ട്രീയക്കാരെന്റെ ചളിയാണ് വലിയ പ്രശ്നം

  • @purushothaman5269
    @purushothaman5269 Год назад +344

    ഒരു സമാധനമുള്ളത് എല്ലാവർക്കും ഒരുമിച്ച് പോകാമല്ലോ എന്നത് മാത്രം ! 😅😅😅

  • @abhinands878
    @abhinands878 Год назад +904

    ഉറപ്പായിട്ടും കടൽ കേറും.....
    അതുകൊണ്ട് തീരദേശ മേഖലയിൽ ഉള്ളവരെ മാറ്റിപാർപ്പിക്കാനുള്ള മുൻകരുതൽ ഇപ്പോഴേ സ്വീകരിക്കണം..... ❗️

    • @CJ-ud8nf
      @CJ-ud8nf Год назад +58

      Adhyam aa mullaperiyar decommission cheyan nok

    • @indian936
      @indian936 Год назад

      Kattu Kollayadichum Sampadhicjavar Endu Cheyyum ONNICHU Pokatte Sathya Sandathayillatha Daya Thottu Thindiyittillatha Kruraraya Erukaali Janmangal 😡

    • @varool97
      @varool97 Год назад +4

      Yes....

    • @information8100
      @information8100 Год назад

      ​@@CJ-ud8nf its an disaster trigger held for ∆ when the people turn against government and one world order

    • @Jaxn0770
      @Jaxn0770 Год назад

      ​@@CJ-ud8nf അത് നീ പോയി തമിഴ്നാടിനോട് പറയു.

  • @AN-st9jz
    @AN-st9jz Год назад +131

    എല്ലാം ഒരിക്കൽ അവസാനിക്കുക തന്നെ ചെയ്യും....

    • @dpadmakumar688
      @dpadmakumar688 Год назад +10

      Angane vicharichirunnengil , Nagasaki, Hiroshima onnum pinnem ezhunnettu nilkkan polum kazhiyillayirunnu.
      Sin is increasing day by day, against nature & against mankind themselves.

    • @AN-st9jz
      @AN-st9jz Год назад +5

      @@dpadmakumar688 its not effected the whole world.. But natural disaster will be... Climate changes will be

    • @dailytraveller2094
      @dailytraveller2094 Год назад

      @@AN-st9jz 2030 biggest war coming

  • @thankammasachu8097
    @thankammasachu8097 Год назад +11

    ദൈവത്തിന്റെ പാവനമായ സൃഷ്ടിയായ മനുഷ്യൻ പരസ്പരം സ്നേഹിച്ചും , ബഹുമാനിച്ചും എല്ലാം ദാനമായി നൽകിയ പരമ കാരുണ്യമാനെ സ്തുതിച്ചും നന്ദി പറഞ്ഞും ജീവിക്കട്ടെ.🌹🙏🌹🙏🌹🙏

  • @kirangeorge3787
    @kirangeorge3787 Год назад +335

    മനുഷ്യർ ഒന്നാവാനും മതം ജാതി വേർതിരിവ് മാറാനും പ്രകൃതിദുരന്തത്തിന് മാത്രമേ കഴിയൂ

    • @afee7162
      @afee7162 Год назад +6

      Yes😊

    • @harinairharinair3188
      @harinairharinair3188 Год назад +12

      ഇത്ര ഒക്കെ ആയിട്ടും ഇത് വരെ അത് ഉണ്ടായിട്ടില്ല

    • @dpadmakumar688
      @dpadmakumar688 Год назад

      Thettayittu manushyare divert cheyyukayalle, vishual media koottupidichu.

    • @nahdatk4844
      @nahdatk4844 Год назад +1

      Athukond prakrithi durandham indaavanam nnaano paranj vernath?

    • @kirangeorge3787
      @kirangeorge3787 Год назад

      @@nahdatk4844 അങ്ങനല്ല ബ്രദർ പക്ഷെ തമ്മി തല്ലിമതവും ജാതിയും സംരക്ഷിക്കാൻ ഇറങ്ങുന്ന അന്തം അണികൾ ഇത് ചിന്തിക്കാറില്ല

  • @niya143
    @niya143 Год назад +302

    ഇവിടെ ഒരു മുല്ലപെരിയാർ ഉള്ളത് എന്താകും എന്നറിയില്ല .. പിന്നെയാ അന്റാർട്ടിക്ക 😢

  • @wint1837
    @wint1837 Год назад +154

    സുനാമി വരുന്നെകിൽ ഇപ്പോ വന്നേക്കണം .. അല്ലാതെ ഞാൻ ഒന്ന് settle ആയി ഡ്രീംസൊക്കെ നടത്തിയെടുക്കാൻ നോക്കുമ്പോൾ വരരുത്. 😐

    • @unboxingmiracles2825
      @unboxingmiracles2825 Год назад +19

      Pengala kutty virunn varuna kaarym alla parayunnath tsunami an varunath...namal parayumbo varanum pokanum ith nthonn

    • @unboxingmiracles2825
      @unboxingmiracles2825 Год назад +2

      Pengala kutty virunn varuna kaarym alla parayunnath tsunami an varunath...namal parayumbo varanum pokanum ith nthonn

    • @unboxingmiracles2825
      @unboxingmiracles2825 Год назад

      Pengala kutty virunn varuna kaarym alla parayunnath tsunami an varunath...namal parayumbo varanum pokanum ith nthonn

    • @wint1837
      @wint1837 Год назад

      @@unboxingmiracles2825 i know 🥱

    • @sj8483
      @sj8483 Год назад +2

      ​@@unboxingmiracles2825 😂😂😂

  • @muhammedaslam.
    @muhammedaslam. Год назад +461

    ലോകാവസാനം അത് സത്യമാണ് ☹️

    • @alanroy5080
      @alanroy5080 Год назад +11

      Ys Bro

    • @munuartkm8494
      @munuartkm8494 Год назад +7

      Yes

    • @jrvarghese
      @jrvarghese Год назад +53

      Ente ponnu bro nee marikkumbo ninte logam avasanikkum athre ullu .allathe bhoomi illathe aakan onnum ponnilla

    • @ibmk629
      @ibmk629 Год назад

      ​@@jrvargheseവിഡ്ഢിത്തം

    • @khaleelkodakkad744
      @khaleelkodakkad744 Год назад +29

      ​@@jrvarghese Aniyantea vishwasavum kandethalukalumm aniyeanea rakshikattea. All the best.

  • @aswanth6766
    @aswanth6766 Год назад +18

    Everyone can help limit climate change. From the way we travel, to the electricity we use and the food we eat, we can make a difference. If all are ready to accept these actions will help us to tackle the climate crisis.

  • @deeparhituparna1189
    @deeparhituparna1189 Год назад +64

    ദുരന്തം വന്നാൽ എങ്ങനെ നേരിടണം എന്നു ചിന്തിക്കുന്നതിനൊപ്പം തന്നെ ഓരോ മനുഷ്യന്റേയും ഓരോ കുടുംബത്തിന്റേയും ഓരോ പ്രവർത്തിയും നമ്മുടെ പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കുന്ന ഒന്നാവരുത് എന്ന് സ്വയം തീരുമാനമെടുത്താൽ പല വിപത്തും ഒഴിവായിപ്പോവില്ലേ.. കുഞ്ഞു കരുതലുകൾ മതി എല്ലാത്തിനും ..

    • @tina3613
      @tina3613 Год назад

      Veettil car, bike, ac, fridge ithonnum ille???

    • @deeparhituparna1189
      @deeparhituparna1189 Год назад +1

      @@tina3613 ഒഴിവാക്കാവുന്ന പലതും ഒഴിവാക്കിയിട്ട് തന്നെയാണ് ജീവിക്കുന്നത്. താങ്കളുടെ comment ലെ sarcasm മനസിലാവുന്നുണ്ട്.. ഈ modern era യിൽ ജീവിക്കുമ്പോൾ പലതും inevitable ആണെങ്കിലും ഞാൻ നേരത്തെ പറഞ്ഞ പോലെ ചില ചെറിയ acts ഉണ്ട് നമുക്ക് ചെയ്യാവുന്നതായിട്ട്.. എനിക്കത് എന്റെ മാതാപിതാക്കളിൽ നിന്ന് കിട്ടിയതാണ്..അത് അടുത്ത തലമുറയിലേക്ക് പകരാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ തന്നെയാണ് ഞാൻ ഈ comment ഇട്ടത്.. ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.. കളിയാക്കിയിട്ടില്ല.. we do care for the environment.. ഈ destructions motor vehicle , fridge, ac എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് മാത്രമല്ല എന്നത് താങ്കൾക്കും അറിവുള്ളതായിരിക്കും എന്ന് കരുതുന്നു..

    • @tina3613
      @tina3613 Год назад +3

      @@deeparhituparna1189global warming ന് ഏറ്റവും contribution കൊടുക്കുന്നതും ഏറ്റവും അപകടം ഉണ്ടാക്കുന്നതും burning of fossil fuels and use of cfc emitting appliances ആണെന്ന് school il പോയിട്ട് ഉള്ളവന് മനസ്സിലാവും ....
      ഇതൊന്നും ഒഴിവാക്കാതെ comment box il ഇരുന്നു തള്ളിയത് കൊണ്ട് ഒരു ഗുണവും ഇല്ല....

  • @idannazhiidam1243
    @idannazhiidam1243 Год назад +23

    സന്തോഷം എല്ലാം ഒരുമിച്ചു പോവുമല്ലോ ഹാപ്പി ending ❤

  • @negulabrahamprasad6572
    @negulabrahamprasad6572 Год назад +2

    Nice presentation 👍 and i think it was ur genuine modulation of sound,and that too because u know it's seriousness....

  • @SB-mp5jb
    @SB-mp5jb Год назад +247

    ഉടനെ തന്നെ എന്തെങ്കിലും ഭീകരമായി വരാതിരിക്കില്ല.കാരണം കേരളത്തിലെ ജനങ്ങൾ അത്രയ്ക്കും ദുഃഷിച്ചു... വിശന്ന് മരിക്കുകയാണെങ്കിലും സമാധാനം ഉണ്ടായിരുന്നു. ഇത് ആണും പെണ്ണും എല്ലാം കഞ്ചാവിനായി വിശന്ന് മരിക്കുന്നു... ദുഷ്ട മനുഷ്യർ... ഒരുനേരത്തെ അന്നം കിട്ടാൻ വേണ്ടി കരഞ്ഞിരുന്ന അല്ലെങ്കിൽ ഇനിയും കരയേണ്ട കാലം ഇനിയുമുണ്ടാവും തീൻ കുത്തൽപിടിച്ച കെട്ട ജൻമങ്ങൾ കഞ്ചാവിന്നായി കള്ളത്തരങ്ങൾ കാണിക്കകയും അത് കഴിഞ്ഞ് കൂട്ടത്തിൽ തന്നെയുള്ള മനുഷ്യരെ കൊല്ലുകയും, പീഠിപ്പിക്കുകയും എന്തൊക്കെയാണ് ഓരോ ദിവസവും കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത്....മര്യാദയ്ക്ക് ജീവിക്കുന്നവർക്ക് കൂടി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരു കേട്ട കേരളത്തിൽ ജീവിക്കാൻ വയ്യാതായി.... കെട്ട ഒരു ഭരണവും... എല്ലാം കൊണ്ടും സാത്താന്റെ നാടായി. .എന്റെ ഒരപേക്ഷയാണ് ദയവ് ചെയ്ത് 60 വയസ് കഴിഞ്ഞവരെ നാട് ഭരിക്കാൻ നിർത്തരുത്. 70 കഴിഞ്ഞവരെ ഒട്ടും നിർത്തരുത്. ചാനല് പോയി എന്തൊക്കെയാണ് കാട്ടി കൂട്ടുന്നതെന്ന് പറയാൻ പറ്റത്തില്ല.😮😮

    • @user-ob4io6bk8v
      @user-ob4io6bk8v Год назад +4

      Human genes got corrupted and mutated ,,, that is the reason for all human tragedy,,, dont bring up new generation to this world ,,, all will have severe issues ,, 🙏

    • @dekku554
      @dekku554 Год назад +4

      nee anallo nallavan

    • @purushothaman5269
      @purushothaman5269 Год назад +5

      60 കഴിഞ്ഞവർ ഭരിക്കാൻ പാടില്ലെങ്കിൽ നമ്മുടെ ജിയ്ക്കടക്കം പ്രശ്നമാവില്ലെ ? 🤣🤣🤣

    • @faroomshifaroomshi6235
      @faroomshifaroomshi6235 Год назад

      Sathyam

    • @jishnanda7599
      @jishnanda7599 Год назад +1

      അവസാന കാലത്തിൻ്റെ അടയാളങ്ങൾ ആയിരിക്കാം 😢

  • @arunrajarun4217
    @arunrajarun4217 Год назад +70

    ദൈവമെ എല്ലാരേയും രക്ഷികണേ... 🙏🙏🙏🙏🙏

    • @DingruOP
      @DingruOP Год назад +4

      Dheivame youtube le ee comment/ prarthana kelkename

    • @888sreejith
      @888sreejith Год назад

      ദൈവം ഇപ്പ രക്ഷിക്കും 😁

    • @shaniyariyasshani2235
      @shaniyariyasshani2235 Год назад

      😢

    • @hareeshkumar3660
      @hareeshkumar3660 Год назад +1

      പ്രകൃതിയും ഈശ്വരനാണ്....🙏

    • @hardiksnair735
      @hardiksnair735 Год назад +1

      Email ayakku mr...comment section il onnum pulli varar illa...allenkil paisa koduthal venel valiya ambalathil poyi kaanam🥱

  • @simonpappachen6866
    @simonpappachen6866 Год назад +6

    😢ഒന്ന് വേഗം വരാൻ പറ ❤❤ഞാൻ ചാലക്കുടി പുഴയുടെ ഉണ്ട്! വളരെ നന്ദി

  • @nasarkp8959
    @nasarkp8959 Год назад +145

    പെട്ടെന്നുള്ള മരണത്തെ തൊട്ടു കാക്കണേ അല്ലാഹുവേ

  • @Mgm_Audios
    @Mgm_Audios Год назад +23

    അല്ലെങ്കിലും ഈ പ്രാവശ്യത്തെ ചൂട് കാരണം നമുക്ക് മനസിലാക്കുവുന്നതേ ഉള്ളൂ.കാലാവസ്ഥ ഇനി പ്രകൃതി തീരുമാനിക്കും. കഴിഞ്ഞതിനേക്കാൾ വലിയ പ്രളയം വരെ ഉണ്ടായേക്കാം.

  • @kryptonian_9775
    @kryptonian_9775 Год назад +8

    There was 2 or 3 ice ages before and all those ice was melted before also so this is one of that stage when ice melts and will start a new ice age soon

    • @witcher4489
      @witcher4489 Год назад

      🤣🤣kollada, nee oru killadi thenne

  • @kunchakkan6902
    @kunchakkan6902 Год назад +3

    Why don't you provide resolutions in this video?
    That will be helpful for people to understand and act accordingly.

  • @sume7670
    @sume7670 Год назад +4

    So nice to see we too busy to notice...

  • @ebiashwany4532
    @ebiashwany4532 Год назад +5

    Daivam namma rekashikte amen 🙏🏼

  • @remasen8039
    @remasen8039 Год назад +52

    The only way to escape from this disaster is to develop an energy system that seperates hydrogen from water in a direct mechanism as if that of Electrolysis of water and utilise it for internal combustion propulsions.👍

    • @joshuakimmich9536
      @joshuakimmich9536 Год назад

      Thermodynamics would suggest an equivalent amount of energy would be required to split the molecules in the first place

    • @remasen8039
      @remasen8039 Год назад

      That's why we applies an overpotential to drive the splitting of water in practical applications .

  • @__Human_being__7
    @__Human_being__7 Год назад +20

    വരട്ടെ ഇവിടെ നമ്മക്ക് ഒരു കാപ്പിതാൻ ഉണ്ട് 😅

  • @albinkx4027
    @albinkx4027 Год назад +33

    പഠിപ്പും വിവരവും ഉള്ള അല്ലെങ്കിൽ, ഇങ്ങനെ ഉള്ള കാര്യങ്ങൾ കേട്ടാൽ മനസിലാക്കി അതിനുള്ള പ്രതിവിധി കാണാൻ കഴിവുള്ളവർ രാഷ്ട്രീയത്തിൽ ഇല്ലെങ്കിൽ ഇത് പോലുള്ള വാർത്തകൾ വെറുതെ വന്നു പോയികൊണ്ടിരിക്കും, സുനാമി വന്നു എല്ലാം ചാകുന്നത് വരെ..

    • @bidhulagopakumar3576
      @bidhulagopakumar3576 Год назад

      💯

    • @manikandanp38
      @manikandanp38 Год назад

      വിവരം കൂടി പ്പോയത് കൊണ്ടാണ് ? അല്ലെങ്കിൽ ഒരു ജനതയെ മുഴുവൻ kittu കൊടുത്തും pention I നക്കാപ്പിച്ച കൂട്ടിക്കൊടുതും പറ്റിച്ച് ഗജനാവു മുഴുവൻ കൊള്ളയടിച്ചു /വെള്ളപ്പൊക്ക ക്കരൻ്റെ വീഡിനുള്ള fund മുഴുവൻ കൊള്ളയടിച്ചു ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ പുഴുത്ത ജന്മങ്ങൾ ഇങ്ങിനെ അർമാധിക്കുമോ???😂😂😂

  • @davidalexander8967
    @davidalexander8967 Год назад +50

    എല്ലാം വികസനത്തിന് വേണ്ടി ആണെന്ന് ഓർക്കുബോൾ ഒരു ഇത്....☺️

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 Год назад +4

    എത്രയും പെട്ടന്ന് വരട്ടെ

  • @mediahub6509
    @mediahub6509 Год назад +4

    Nice Presentation 😊

  • @mineworld5702
    @mineworld5702 Год назад +6

    വികസനം എന്നുപറഞ്ഞു പ്രകൃതിയെ ഇല്ലാതാകുമ്പോൾ ഓർക്കാത്തവർക്കു ഇതു ഒരുപാഠം ആവട്ടെ....... എല്ലാം അവസാനിക്കട്ടെ..........

  • @thesplendorboy6178
    @thesplendorboy6178 Год назад +2

    ഇത് മനുഷ്യരുടെ വിജയം 🤗

  • @apusakoroth7464
    @apusakoroth7464 Год назад +41

    സംഭവാമി യുഗേ യുഗേ🙏

  • @roshantv2968
    @roshantv2968 Год назад +3

    വളരെ നല്ല കാര്യം കേരളത്തിൽ വന്നെഗിൽ ❤❤❤

  • @nashwashirin9947
    @nashwashirin9947 Год назад +1

    Adipoli... Ini adinte koodi kurav nd

  • @abhijithp2116
    @abhijithp2116 Год назад +16

    Every beginning has a end....so one day everything will be wiped out

  • @manucr77
    @manucr77 Год назад +65

    ഇനിയെങ്കിലും മനുഷ്യൻ മനുഷ്യനെ തിരിച്ചറിയട്ടെ 👍👍
    ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമായിരിക്കുകയാണ് പരസ്പര സ്നേഹങ്ങൾ 😔😔

  • @dbtecharogya739
    @dbtecharogya739 Год назад +5

    Road vikasanam nallatha athinta peril vazhi oratha ethra maraggala vetti kalanja oru 10 varsham kazhiyumbo oxygen polum kadhu koduth vaggendi varum palarum cheyyana thettinu pava pettavarum anubhavikkanolla😢

  • @suhaspisharody8287
    @suhaspisharody8287 Год назад +6

    Even deforestation is the major issue

  • @prijeshjohn5259
    @prijeshjohn5259 Год назад +2

    Nature Communication is a scientific journal!!!!!

  • @mhdjuraijmkm5971
    @mhdjuraijmkm5971 Год назад +1

    വരട്ടെ എല്ലാം വരട്ടെ

  • @vijaykumart.k.-dd1bz
    @vijaykumart.k.-dd1bz Год назад +71

    കോളിളക്കം ആണ് കോലിളക്കമല്ല 🙏

    • @arya3264
      @arya3264 Год назад +3

      😂😂😂😂അത് പോലെ മണ്ണ് ആണോ

    • @beegreendreams1736
      @beegreendreams1736 Год назад

      Kochu kallan😄

  • @ASLAMkurukkan
    @ASLAMkurukkan Год назад +4

    100% correct ആണ്. അത് സംഭവിക്കുക തന്നെ ചെയ്യും

  • @ManulalOV
    @ManulalOV Год назад +1

    തീർച്ചയായും ഒരുനാൾ അത് സംഭവിച്ചേക്കാം...മനുഷ്യൻ പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും ഉന്മൂലനം ചെയ്ത് എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്... സന്തോഷത്തോടെ ജീവിക്കാനുള്ള ചെറിയൊരു അവസരം മാത്രമേ നമുക്കുള്ളൂ എന്ന് കാര്യം മനുഷ്യൻ എന്നും മറക്കുന്നു... അതുകൊണ്ടുതന്നെ തന്റെ താൽക്കാലികമായ സുഖസൗകര്യത്തിന് പ്രകൃതിയെ സർവത്ര നശിപ്പിക്കുകയാണ്... അപ്പോൾ തീർച്ചയായും പ്രകൃതിയിൽ നിന്നൊരു തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്

  • @muqtharhussain4102
    @muqtharhussain4102 Год назад

    1400 വർഷങ്ങൾക്കുശേഷം ഖിയാമത്ത് നാൾ അതാ അന്ത്യനാള് ഉണ്ടാവുമെന്ന് എന്റെ പ്രവാചകന്‍ പറഞ്ഞിട്ടുണ്ടായിരുന്നു അതിൻറെ ഭൂമിയിൽ കാണിച്ചു തന്നിരുന്നു വരാനിരിക്കുന്നത് ഈ ഭൂമിയിൽ 2018 മുതൽ 2022 വരെ വന്നത് ചെറിയ ചെറിയ അടയാളങ്ങളാണ് ഇനി വരാനിരിക്കുന്നത് ഇതൊക്കെ ഈ സുനാമി ഒക്കെ ചെറിയ ചെറിയ അടയാളങ്ങളാണ് ലോകവസാനിക്കാൻ അല്ലാഹു വിചാരിച്ചാൽ എല്ലാം നടക്കും ഏതെങ്കിലും വെള്ളിയാഴ്ച സംഭവം നടന്നിരിക്കും 🥺🤲🤲

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Год назад +4

    Love nature
    Don't hurt it

  • @ananthakrishnanm3688
    @ananthakrishnanm3688 Год назад +4

    The Day after tomorrow padam pole aavo... Alel Earth displacement vellom aano Daivame 🥺

  • @aleenav376
    @aleenav376 Год назад +1

    ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കുക ഇനി ദൈവത്തെ കൊണ്ട് മാത്രമേ യെന്തങ്കിലും ചെയ്യാൻ സാധിക്കുകയുള്ളു അത് കൊണ്ട് നമുക്ക് ഒറ്റകെട്ടായി ഈ ഭൂമിയെ സംരക്ഷിക്കാം ✨️

  • @naveedk5477
    @naveedk5477 Год назад +2

    ലോകം അവസാനിച്ചാലും ഇല്ലങ്കിലും നമ്മൾ ഓരോരുത്തരും ഒരുനാൾ മരിക്കും. വരുന്ന വിപത്തിനെ കുറിച്ച് ചിന്തിച്ചു ടെൻഷൻ അടിച്ചിരിക്കാതെ, ആരെയും ഉപദ്രവിക്കാതെ സന്ദോഷത്തോടെ സമാധാനത്തോടെ ഓരോ സെക്കന്റ്‌ഉം ആസ്വദിച്ചു ജീവിക്കുക.🙏🏼😊❤️

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 Год назад

    valare nalla karyam

  • @diku1437
    @diku1437 Год назад +8

    ലോകാവസാനം അതു സത്യമാണ് 👍

    • @alanroy5080
      @alanroy5080 Год назад

      Chummathe number erakuva Fake

    • @nithinraj9389
      @nithinraj9389 Год назад

      ​@@alanroy5080 milky wayil olla ethrayo grahagal nashikkunnundakum.

    • @alanroy5080
      @alanroy5080 Год назад

      @@nithinraj9389 Ys

  • @abijithr.g2506
    @abijithr.g2506 Год назад +5

    Elaam vaigi ....makkale eni kanduthane arinjolum 💯🙌

  • @azharudeenn6584
    @azharudeenn6584 Год назад +2

    No calamity befalls 'anyone' except by Allah's Will.
    -Quran: At Taghabun | Verse 11

  • @user-ze8gk1ub7l
    @user-ze8gk1ub7l Год назад

    വരട്ടെ വരട്ടെ........... I am waiting...........

  • @hashimoman745
    @hashimoman745 Год назад +13

    വേഗും വരെട്ടയ്യ് ആളുകൾ എന്തെക്കെ ആണ് കാട്ടി കൂട്ടുന്നത്.... 😜😜😜😜😜😜😜😜😜😜😜😜😜😜😜😜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Abcdefgh11111ha
    @Abcdefgh11111ha Год назад +15

    Best ഉടനെ വന്നാൽ ഉടനെ പോകാമായിരുന്നു

  • @Abul476
    @Abul476 Год назад +1

    24 കാണുമ്പോൾ മാത്രമാണ് സുനാമിയും യുദ്ധവും ഒക്കെ നാട്ടിൽ

  • @kritucosmophilia5339
    @kritucosmophilia5339 Год назад +1

    Power Varattee Power Agane Kore Ennam Chatt Kittum 🔥🤩🤩🤩

  • @natureliving1080
    @natureliving1080 Год назад +73

    To reduce this effect
    Stop travelling in fuel vehiciles (use cycle, Ev) and
    Recycle plastic properly without effect enviornment.
    Stop burning chemical and other polymer products.

    • @natureliving1080
      @natureliving1080 Год назад +4

      And also reduce coal burning.
      Coal and fuel vehiciles is cant avoid that is most problem.

    • @HariPrezadu
      @HariPrezadu Год назад +5

      EV le electricity. Nuclear power plants il ninn und. Car battery cause pollution while mining

    • @deldom570
      @deldom570 Год назад +5

      EV എന്താ വാഹനം അല്ലേ. അത് നിർമിക്കുമ്പോൾ ഉണ്ടാവുന്ന കാർബൺ footprint എത്ര ഉണ്ടെന്ന് അറിയാമോ?

    • @razi9902
      @razi9902 Год назад

      no ev use fuel cars

    • @natureliving1080
      @natureliving1080 Год назад +2

      @@HariPrezadu EVs have zero tailpipe emissions and are typically responsible for significantly fewer green house gas during operation

  • @lukman2448
    @lukman2448 Год назад +8

    It’s too late..?!
    Accountability for humans actions

  • @emilianocreations6206
    @emilianocreations6206 Год назад +1

    Happy journey

  • @vpsh1
    @vpsh1 Год назад +1

    Ithoke avaganikunna namukk patunnath ini varan padillla Ella systevum undennu pravarthikanamnanu pralayam kazhinjittum ivdethe kurech pongnmar ith vare angne oru avstha inim undayal kaiyum ketti noki resikum

  • @Shamsudheen571
    @Shamsudheen571 Год назад +31

    😊പെട്ടന്ന് ആയാൽ അത്രേം നല്ലത് 😊

    • @user-cs8lx2ob4i
      @user-cs8lx2ob4i Год назад

      നിനക്ക് പോയി ചത്തൂടെ ബാക്കി ഉള്ളവരേം കൊണ്ടപോണോ 😂

    • @dpadmakumar688
      @dpadmakumar688 Год назад +1

      Nannavan sramam nadathi nokkiyal chilappo rakshapedum.

    • @Shamsudheen571
      @Shamsudheen571 Год назад

      @@dpadmakumar688 തിരുമേനി എന്താ ഉദേശിച്ചത്‌ ആവോ 🙏🏼

    • @Ashok-bt5jw
      @Ashok-bt5jw Год назад +1

      അതെ.... പെട്ടെന്ന് സംഭവിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം🙏..

  • @ajaytkochu8593
    @ajaytkochu8593 Год назад +1

    It's a warning for nature 💥

  • @jacobrothschild8881
    @jacobrothschild8881 Год назад

    Yes

  • @SP-hh9pz
    @SP-hh9pz Год назад +61

    ഒരു AI ക്യാമറ ആ ഭാഗത്തേക്ക് വച്ചാൽ സുനാമി എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാലോ 😁😁..

  • @mghishammasthan7319
    @mghishammasthan7319 Год назад +71

    തീർച്ചയായും സംഭവിക്കും,ലോകാവസാനത്തിന്റെ അടയാളത്തിൽ എണ്ണപ്പെട്ടതാണത്

    • @sunshine-ds7xd
      @sunshine-ds7xd Год назад +4

      എല്ലാം അറിയാമായിരുന്നിട്ടും മനുഷ്യന്മാർ തെറ്റുകൾ ആണല്ലോ ചെയ്തു കൂട്ടുന്നത് 🙂

    • @dreamshore9
      @dreamshore9 Год назад

      ​@@sunshine-ds7xd അതാണ്‌ manushyante പരിമിതി,ഭക്ഷണം കഴിക്കാതെ ജീവൻ നില നിർത്താൻ സാധിക്കുന്ന ഒരു കാലം ഉണ്ടെങ്കിൽ അന്നേ മനുഷ്യൻ നാനാവൂ

    • @aswinchikku4635
      @aswinchikku4635 Год назад

      ​@@sunshine-ds7xd Athil nammale ellarum pedum

    • @Ashok-bt5jw
      @Ashok-bt5jw Год назад

      Yes.. എത്രയും പെട്ടന്ന് സംഭവിക്കട്ടെ...

    • @sunshine-ds7xd
      @sunshine-ds7xd Год назад

      @@aswinchikku4635 തീർച്ചയായും..

  • @Rabbei742
    @Rabbei742 Год назад

    നല്ല കാര്യം

  • @sidharthpradeep6132
    @sidharthpradeep6132 Год назад +1

    👍🏻👍🏻👍🏻

  • @CHUNKZZ295
    @CHUNKZZ295 Год назад +63

    അന്ത്യ കാലം എന്നു മനസിലാകുന്നില്ലേ. 😢

    • @dailytraveller2094
      @dailytraveller2094 Год назад +2

      Laste day

    • @niya143
      @niya143 Год назад +7

      നോഹ ക്ക് ഒരു കപ്പൽ ഉണ്ടാക്കി കൂടെ 😅

    • @roseweaves6570
      @roseweaves6570 Год назад +1

      ​@@niya1433rd world war..kappal no use

    • @dailytraveller2094
      @dailytraveller2094 Год назад

      @@roseweaves6570 kappal avida pokum sair

  • @crfmtv30
    @crfmtv30 Год назад +6

    I'm waiting for that Most beautiful moment😂

  • @muhammedvaseem8570
    @muhammedvaseem8570 Год назад

    Unstoppable

  • @user-oh8ns4vm4q
    @user-oh8ns4vm4q 3 месяца назад

    ഭൂമിയുടെ കാലാവസ്ഥ മാറുകയാണല്ലോ മഴപെയ്യേണ്ട സമയത്ത് വെയില് വെയില് വരേണ്ട സമയത്ത് മഴ മഴ പെയ്തു തുടങ്ങിയാൽ കുറെ മാസത്തേക്ക് മഴ ഇപ്പോ ദേ ചൂടുള്ള സമയത്ത് ചൂടും തണുപ്പും ഒരുമിച്ച്🥴 പലയിടത്തും മഞ്ഞുവീഴ്ച തീരാ സമയത്ത് മഞ്ഞ വീഴ്ച തുടർന്നുകൊണ്ടിരിക്കുന്നു കാശ്മീരിൽ മഞ്ഞുപെയ്യേണ്ട സമയത്ത് പെയ്തില്ല. മനുഷ്യൻ കാരണം ആണ് പകുതിയും ഇവിടെ സംഭവിക്കുന്നത് പ്രകൃതി അറിഞ്ഞി ജീവിക്കുക ❤

  • @Karma12280
    @Karma12280 Год назад +5

    എല്ലാവരും ഓർക്കുക ഒരിക്കൽ ഇതൊക്കെ അവസാനിക്കും... എല്ലാം സ്വിച്ച് ഇട്ടപോലെ നിക്കും

  • @Vintage.Traveler
    @Vintage.Traveler Год назад +54

    ആദ്യം പോയി എരുമേലി യിൽ ഭൂമിയിൽ നിന്ന് ശബ്ദം വരുന്നത് എന്താണെന്ന് നോക്ക് ഇന്നലെ ശബ്ദം കേട്ടത് ഇത് വരെ അവിടെ ആരും എത്തിയില്ല 😂 അപ്പോഴാണ് അൻ്റാർട്ടിക്ക 😮

    • @vvvvv880
      @vvvvv880 Год назад +14

      ഒരു തരത്തിലും വിവരം ഇല്ലാത്ത പാവം മന്ദബുദ്ധി

    • @toneybabu4717
      @toneybabu4717 Год назад +2

      നീ ജീവിക്കുന്നത് എവിടെയാണ് എന്നറിയാമോ?? അറിയണം ഇല്ലങ്കിൽ ഇതുപോലെ പൊട്ടത്തരം വിളിച്ചു പറയാതിരിക്കുക

    • @dailytraveller2094
      @dailytraveller2094 Год назад

      ​@@toneybabu4717 Kottayam anu big sound

    • @toneybabu4717
      @toneybabu4717 Год назад

      @@dailytraveller2094 എന്താണ്

    • @lijaaney8718
      @lijaaney8718 Год назад

      Airport varunnathinu aaro thatti vitta fake news

  • @vknair9496
    @vknair9496 Год назад +1

    ഒരിക്കൽ എന്തിനും ഒരു അന്ത്യം ഉണ്ടാകും അത് സുനാമി ആയാലും തീ മഴ ആയാലും ഭൂമി കുലുക്കം ആയാലും എന്തായാലും നമുക്ക് പോയെ പറ്റു. അതിനിടയിൽ വെറും കൃമി ആയ മനുഷ്യൻ എന്തെല്ലാം പേ കൂത്തുകൾ കാണിക്കുന്നു 🙏

  • @madhavray9890
    @madhavray9890 Год назад

    Hw about pole shift creating disposition of North n South pole

  • @RolexSir...
    @RolexSir... Год назад +1

    Waiting 😍😍

  • @user-yc2nn7of8r
    @user-yc2nn7of8r Год назад +3

    മനുഷ്യർ അന്യോന്യം ചെയ്യുന്ന നീചമായ പ്രവർത്തികൾ മാറ്റി നല്ലത് ചെയ്യൂ 😢😢😢

  • @velichamnewsdesk9071
    @velichamnewsdesk9071 Год назад +10

    കോലിളക്കമല്ല, കോളിളക്കമാണ് ചേച്ചി

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Год назад

    let media seriously discuss about this and government bring action for saving nature

  • @midhunsapien
    @midhunsapien Год назад

    Pwoli❤🎉🎉

  • @starandstar1337
    @starandstar1337 Год назад +7

    ചുവന്ന ബക്കറ്റ് പിരിവ് നടത്താലോ 🤣

  • @shijuthomas4074
    @shijuthomas4074 Год назад

    എല്ലാം ഒന്ന് ഒടുങ്ങി തീരട്ടെ...ജീവൻ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങട്ടെ!!

  • @dreamhomebuilders1501
    @dreamhomebuilders1501 Год назад +8

    മൂന്നു മുതൽ 15 മില്യൺ വർഷങ്ങൾക്കു മുൻപ് ഇതിനോട് സമാനമായ സംഭവം ഉണ്ടായപ്പോൾ എന്ത് പരിസ്ഥിതി നാശമാണ് കാരണമായത് ,ചില വിഡ്ഢികൾ മനുഷ്യനാണ് ഇതിനു കാരണം എന്നുപറഞ്ഞു തള്ളിനിറങ്ങും

    • @ghollow5399
      @ghollow5399 Год назад +2

      😂😂.humans aanu accelerated climate changinu kaaranam 6th extinction aanu nadannu kondirikkunnathu .Athum estimated aayi nokkumbol ettavum fastest um .coincidence aayi thonnuno?

  • @DixonThekkamangalam-xy6ik
    @DixonThekkamangalam-xy6ik Год назад

    Me too think so ...sir.. Respectively u Sir, Regards

  • @luttappigamingop
    @luttappigamingop Год назад +1

    അരികൊമ്പൻ🔥

  • @salmansal684
    @salmansal684 Год назад +4

    4 Million ayallo..... എന്തോ വേണം ഇനി...... 😌😌

  • @nidheeshraj926
    @nidheeshraj926 Год назад +5

    എന്തെങ്കിലും മുൻകരുതലുകൾ ഉണ്ടെങ്കിൽ അത് എടുക്കാം എന്ന് അല്ലാതെ, മറ്റൊരു വഴിയും ഉള്ളതായി തോന്നുന്നില്ല . എല്ലാം സഹിക്കുക . നഷ്ട്ടങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കുക . ഭാവിയിൽ തീരദേശങ്ങളിൽ ,മറ്റ് ആവശ്യങ്ങൾ കൊണ്ടോ വീടോ കെട്ടിടങ്ങളോ നിർമ്മിക്കാനുള്ള അനുമതി എടുത്തു കളയണം .അല്ലാത്ത പക്ഷം അത് വലിയ ദുരന്തത്തിലേക്ക് എത്തിക്കും

  • @nishanair5515
    @nishanair5515 Год назад

    വരട്ടെ..... മനുഷ്യൻ ചെയ്യുന്ന ദ്രോഹത്തിന് പ്രകൃതി തരുന്ന ശിക്ഷ ആണ്‌ ഇതെല്ലാം

  • @srijithg6761
    @srijithg6761 Год назад +3

    If it happens simultaneously Flood+ Mullaperiyar dam break + Tsunami = kerala🚫

  • @arunthomas8417
    @arunthomas8417 Год назад +56

    മഞ്ഞ് ഉരുകിയാൽ
    സുനാമി മാത്രമല്ല
    സോമ്പി പോലുള്ള
    മാരക വൈറസുകൾ
    പുറത്ത് വരുകയും
    അത് മാനവരാശിയെ
    ഭൂമിയിൽ നിന്ന്
    തുടച്ചു നീക്കുകയും
    ചെയ്യുമെന്നത്
    പ്രവചനാതീതമായ
    തള്ളിക്കളയാൻ
    പാടില്ലാത്ത
    അക്ഷരാർത്ഥത്തിൽ
    ചിന്തിക്കേണ്ട
    പരമപ്രധാനമായ
    വസ്തുത ആണ്

    • @mjj6127
      @mjj6127 Год назад +9

      Uff evidunnu kittunnu ithrem arivu😂😂😂

    • @beinghumans1032
      @beinghumans1032 Год назад

      ​@@mjj6127സത്യമാണ്.. കോടിക്കണക്കിനു വർഷങ്ങളായി ഉറച്ചു നിനൽക്കുന്ന അന്റാർട്ടിക്ക ice ൽ പല വലിയ virus കളും freeze ചെയ്തിയിരിക്കുന്നുണ്ട് ice കാലക്രമേനെ ഇരിക്കുമ്പോൾ virus പുറത്തുവരും. ഇത് scientists കൾ പറഞ്ഞിട്ടുള്ളതാണ്..

    • @anandhuka916
      @anandhuka916 Год назад +31

      @@mjj6127 pulli paranjath satyamannu...CNN , international news channelsil Vanna news aanath....

    • @TheKiranvv
      @TheKiranvv Год назад

      @@mjj6127 edaa pottaa manjinu adiyil orpadd virus kal und ath purathu active ayal theerum ellam

    • @ErAbinPhilip
      @ErAbinPhilip Год назад +7

      ​@@mjj6127 pathrathinn adich mattitha😅

  • @Ashok-bt5jw
    @Ashok-bt5jw Год назад +1

    ഹാവു സമാധാനം... കാത്തിരിക്കുകയായിരുന്നു ലോകാവസാനം...വേഗം സംഭവിക്കണേ ഈശ്വരാ... 🙏

    • @alanroy5080
      @alanroy5080 Год назад

      Athinu yeshukristhuvinte 2ndcoming verayannu thonunnu bro

    • @rxmediamp4
      @rxmediamp4 11 месяцев назад

      @@alanroy5080 😌 coming of... Prophet isa 🙌 😴

  • @haripriyanair8710
    @haripriyanair8710 Год назад +1

    2 varsham munpu vare may 15 thottu mazha aarunnu ippo illa idak mathre ullu junilum porinja choodu, climate totally changed aayi, enthaakumo ishwara

  • @pradeepkrishnan176
    @pradeepkrishnan176 Год назад +27

    ലോകത്തിന് ഒരു അവസാനം ഉണ്ടന്ന് ഭൂമി നമ്മോട് പറയുന്ന പോലെ

  • @soorajvlog2.0
    @soorajvlog2.0 Год назад +7

    വെറുതെ പേടിപ്പിക്കല്ലേ..എന്നാലും ചോദിക്കുവാ.ഈ കോയമ്പത്തൂർകുള്ള ബസ് പോയാ 😁😁😁