ഹമാസിനെ തോൽപ്പിക്കാൻ ആവില്ലേ? | Israel war on Gaza | Out Of Focus

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,1 тыс.

  • @sathyavelicham5202
    @sathyavelicham5202 3 месяца назад +728

    ഇസ്രായേലിന്റെ കൂടെ അമേരിക്കയും ബ്രിട്ടനും, ഫ്രാൻസും, ജർമനിയും തുടങ്ങി സകലശക്തരും ഉണ്ട് എന്നിട്ടും ഇങ്ങനെ മെഴുകുന്നുണ്ട് എങ്കിൽ ഫലസ്തീനികളുടെ ഈമാനും തവക്കുലും എത്രത്തോളം ഉണ്ടെന്ന് നോക്കു 👍🏻

    • @babunutek6856
      @babunutek6856 3 месяца назад +88

      സർവ്വ ആയുധ വിഭൂഷിതമായി ഡയപ്പർ പട്ടാളം വിറച്ച് നീങ്ങുമ്പോൾ ധൈര്യമായി ഒന്നും നഷ്ടപെടാനില്ലാതെ സ്വന്തം രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഹമാസ് സ്വാതന്ത്ര്യ പോരാളികളെ ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നു

    • @abdurehmantk9650
      @abdurehmantk9650 3 месяца назад +38

      ഇന്ത്യയും ആവുന്നത്ര ഇസ്രായേലിന് കൂടി കൊടുത്തിട്ടുണ്ട്

    • @indiaindia4457
      @indiaindia4457 3 месяца назад

      പക്ഷെ കുരിശു കൃഷി നല്ലോണം നടക്കുന്നുണ്ട് ഗസയിൽ ആയിരക്കണക്കിന് മുസ്ലിങ്ങൾ ക്രിസ്ത്യൻ ആയത് എന്നാ കേൾക്കുന്നത്

    • @indiaindia4457
      @indiaindia4457 3 месяца назад

      പക്ഷെ കുരിശു കൃഷി നല്ലോണം നടക്കുന്നുണ്ട് ഗസയിൽ ആയിരക്കണക്കിന് മുസ്ലിങ്ങൾ ക്രിസ്ത്യൻ ആയത് എന്നാ കേൾക്കുന്നത്

    • @Reji82135
      @Reji82135 3 месяца назад +36

      എന്നിട്ട് സ്റ്റാറ്റസ് ഇട്ടു കരയുന്നത് ആരാ, അറബ് രാജ്യങ്ങൾക്ക്, മുസ്ലിം രാജ്യങ്ങൾക്ക് *ണ്ടി കുറപ്പുണ്ടേൽ യുദ്ധത്തിനു ഇറങ്ങൻ പറ. A

  • @abeyjacob6471
    @abeyjacob6471 3 месяца назад +20

    ഇന്ന് ഇരവാദമല്ല സുഹൃത്തുക്കളെ വീരവാദമാണ്😂

    • @timepass8468
      @timepass8468 3 месяца назад

      സുഹൃത്തേ.... Israel കൊന്നുകൊണ്ടിരിക്കിന്നത് കുട്ടികളെയും സ്ത്രീകളെയും ആണ്.... അവർക്ക് ഇതുവരെ ഹമസിനെ തകർക്കാൻ കഴിയുന്നില്ല.... എന്ത് കൊണ്ട്... പേടി കൊണ്ട്.... തിരിച്ചടിക്കാൻ കഴിയാത്തവരെ തല്ലുന്നതല്ല. ആണത്തം.... വെള്ളിവിളിച്ചവരെ കണ്ടെത്തി തല്ലുന്നതാണ്.... അത് hamas തല്ലുന്നുണ്ട്... പക്ഷെ israel...അവർ കുട്ടികളേ കൊല്ലുന്നു.... സഹോദര മത വിശ്വാസി എന്ന നിലക്ക് പ്രിയപ്പെട്ട സുഹൃത്തിനു ഞാൻ മൂസയുടെ കഥ പറന്നു തരേണ്ടതില്ലല്ലോ ല്ലേ.... ഫറോവ നാട്ടിലെ സകല കുട്ടികളെ കൊന്നിട്ടും mosa peace be upon him.... Pharovayude കൊട്ടാരത്തിൽ തന്നെ വളർന്നു....ആ ചരിത്രം..... പഠിച്ചാൽ madhi.... എത്ര കുട്ടികളെ കൊന്നാലും insha allah..... Israelinullath അവർ ചെയ്തുകൂട്ടിയതിന്നുള്ള തിരിച്ചടി അവർക്കിടയിൽ നിന്ന് തന്നെ വരും..

  • @MuhammedRasin-j1s
    @MuhammedRasin-j1s 3 месяца назад +312

    സേഫ്റ്റി ബാഗും ഒരു ചെരുപ്പും പോലും ഇടാതെ യുദ്ധതിൽ ഇറങ്ങിട്ട് യാഹുദ്ൻ മാരെ ഇങ്ങനെ അക്കിട്ട് ഉണ്ടകിൽ ഒറ്റ പേര് ഹമസ് ❤

    • @sadiquali922
      @sadiquali922 3 месяца назад +24

      പടച്ചോൻ മലക്കുകളെ ഇറക്കി സഹായിക്കുന്നുണ്ട്

    • @MuhammedRasin-j1s
      @MuhammedRasin-j1s 3 месяца назад +20

      @@sadiquali922 എന്താ സംശയം അള്ളഹു അവരുടെ കൂടെ ഉണ്ട് 💯

    • @moideenka8395
      @moideenka8395 3 месяца назад +11

      ​@@sadiquali922ബദറിൽ ഉണ്ടായത് പോലെ

    • @David0824
      @David0824 3 месяца назад +6

      Waiting for 50k 💥

    • @irshadvarikkoii5770
      @irshadvarikkoii5770 3 месяца назад

      ​@@David0824നീ വെയ്റ്റ് ചെയ്യ് :- നിൻ്റെ ഐഡിയോളജി അതാണല്ലോ? പിഞ്ച് കുഞ്ഞ് ങ്ങൾ ചിന്നി ചിതറുന്നത് കാണാൻ വെയിറ്റ് ചെയ്യുന്ന നീ എത്ര നീചനാണ്

  • @beeranvadakkangara3268
    @beeranvadakkangara3268 3 месяца назад +40

    അൽ ഹംദുലില്ലാഹ്

    • @abz9635
      @abz9635 3 месяца назад +1

      അല്ലാഹ്ടെ പറി 😂

    • @beeranvadakkangara3268
      @beeranvadakkangara3268 3 месяца назад

      @@abz9635 കാളക്കുണ്ടായവന് എന്ത് അല്ലാഹ് . എന്ത് ദൈവം
      ചാണകമല്ലേ ഭക്ഷണം
      ദാഹമകറ്റാൻ ഗോമൂത്രവും
      നിൻ്റെ തന്തയെയും. തള്ളയെയും പറയണമെങ്കിൽ
      പശുവിനെയും കാളയെയെയും പറയണം
      അവരെ അപമാനിക്കാൻ ഞാൻ ഒരുക്കമല്ലാ

  • @FRL971
    @FRL971 3 месяца назад +57

    കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല എന്നതെത്ര ശരി

    • @David0824
      @David0824 3 месяца назад +7

      പച്ചെങ്കിൽ ഞമ്മൾ മാളത്തിൽ നിന്ന് ഇറങ്ങൂല 😂

    • @saleemab7862
      @saleemab7862 3 месяца назад

      ഹമാസിൻ്റെ സ്നിപ്പർ പോരാളികൾ മെർക്കോവ ടാങ്കുകൾ പോയിൻ്റ് ബ്ളാങ്കിൽ നിന്നാണ് പപ്പടം പോലെ പൊടിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന, 80 മെർകോവാ ടാങ്കുകൾ നഷ്ടപ്പെട്ടു എന്ന് ഐഡിഎഫ് തന്നെ സമ്മതിച്ചു കഴിഞ്ഞതാണ്. സ്നിപ്പർ എന്നാലിപ്പോൾപുതിയ അർഥം മാളത്തിൽ നിന്നുള്ള പോരാളികൾ എന്നാക്കിയിട്ടുണ്ടോ?@@David0824

    • @FRL971
      @FRL971 3 месяца назад +1

      @@David0824 അയേൺഡോമില്ലെങ്കിൽ കാണായ്രുന്നു😀

    • @FRL971
      @FRL971 3 месяца назад +1

      @@David0824 മാളം ഇനിയും കണ്ടെത്താനായില്ലേ😀😀 ഇതാപ്പോ😀😀

    • @David0824
      @David0824 3 месяца назад +3

      @@FRL971 iron dome ഉണ്ടാക്കാനും വേണം ഒരു ബുദ്ധി 🧠

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 3 месяца назад +12

    അൽഹംദുലില്ലാഹ് ഈ കേട്ടത് സത്യമാക്കനെ അല്ലാഹുവെ

    • @abz9635
      @abz9635 3 месяца назад

      അതൊക്കെ ഇവരടെ സ്വപ്നം

    • @vincentvincent1499
      @vincentvincent1499 3 месяца назад +1

      ഇതൊന്നും സത്യമല്ല കോയ ഇതുവരെ ജൂതൻ ഒരു ചുവട് പുറകോട്ട് പോയിട്ടില്ല ആര് പറഞ്ഞിട്ടും നിർത്തുന്നുമില്ല ബന്ധികളുടെ കാര്യം ജൂതൻ പറയുന്നുണ്ടോ അവൻ പറഞ്ഞത് ആദ്യം തീവ്രവാദികൾക്ക് രണ്ടാമത് ബന്ധികൾ എന്നാണ് ഇതുവരെ പറഞ്ഞത് മനസ്സിലായില്ലേ

    • @shafeequemuhammed4828
      @shafeequemuhammed4828 3 месяца назад

      സത്യം ആയി. പലസ്‌തീൻ എന്ന രാജ്യം ഇപ്പോൾ ഗൂഗിൾ മാപ് ഒഫീഷ്യൽ ആയി ഒഴിവാക്കി... ബൈക്കോട് ഗൂഗിൾ മാപ് 😂😂😂😊

    • @madhav7168
      @madhav7168 3 месяца назад

      നിന്റെയൊക്കെ ഈ സ്വഭാവം കൊണ്ടാണ് പലരും മാറി ചിന്തിക്കുന്നേ.
      നിനക്കൊക്കെ മനുഷ്യ സ്നേഹമല്ല മത സ്നേഹമാണ്

  • @babunutek6856
    @babunutek6856 3 месяца назад +122

    അധിനിവേശ ഭീകര ഇസ്റായേൽ അധികം വൈകാതെ ഭസ്മമാകും തീർച്ച

    • @abz9635
      @abz9635 3 месяца назад +7

      പറി 🤣

    • @abibk1515
      @abibk1515 3 месяца назад +1

      എന്ന് പെണ്ണു പിടിയൻ നബിയുടെ അനുയായി 😂😂😂

    • @evolutionist6654
      @evolutionist6654 3 месяца назад +5

      1948 മുതൽ പറഞ്ഞു തുടങ്ങിയതാണല്ലോ. 6 day war ഓർമയുണ്ടലോലെ

    • @Mediatechy1465
      @Mediatechy1465 3 месяца назад

      @@evolutionist6654 രാജ്യങ്ങളും മിലിറ്റന്റ് ഫോർസും തമ്മിലുള്ള വ്യത്യാസം ഇസ്രാഈലിന് ഇപ്പോ മനസിലായി കാണും
      6 ഡേ ഉം പറഞ്ഞു ഇരുന്നോ

    • @jibinjibin689
      @jibinjibin689 3 месяца назад +5

      😏1500വർഷം മുന്പേ നോക്കിട്ടു നടന്നിട്ടില്ല പിന്നെയല്ലേ ഇപ്പൊ

  • @bennykaramkattil4879
    @bennykaramkattil4879 3 месяца назад +8

    ഹമാസ് ഇല്ലാതെ ആകും ഇനി തകരാൻ ബാക്കി ഒന്നും തന്നെയില്ല! മീഡിയാവൺ വിചാരിച്ചാൽ ഇങ്ങനെ തേച്ച് മെഴുകി ഇരിക്കാം!

  • @ansilrahman3995
    @ansilrahman3995 3 месяца назад +60

    ദാവൂദ് സാറിന്റെ അവതരണ ശൈലി ഇഷ്ട്ടപ്പെടുന്നവരുണ്ടോ ❤❤

    • @rajeshmathew8246
      @rajeshmathew8246 3 месяца назад

      ഉണ്ട് നിറുന്നതുപോലെ 🤑

    • @vincentvincent1499
      @vincentvincent1499 3 месяца назад +1

      ഇതൊക്കെ കേട്ട് സന്തോഷം മനസ്സിൽ വേണമെന്ന് കരുതുന്നു സന്തോഷിക്കാം അല്ലാതെ നടപ്പുള്ള കാര്യമല്ല ജൂതൻ തന്നെ ജയിക്കും

    • @RajeevM0380
      @RajeevM0380 3 месяца назад

      പുള്ളി anti depressants കഴിച്ച് കൊണ്ടിരിക്കുകയാണ് 😂😂😂

  • @MS-ol5kz
    @MS-ol5kz 3 месяца назад +53

    Daniyel hagari ക് ശേഷം Ex IDF chief ഇതേ കാര്യം ഇന്ന് ആവർത്തിച്ചു TOI, HT report ചെയ്തു

    • @vincentvincent1499
      @vincentvincent1499 3 месяца назад

      നിങ്ങൾ പറഞ്ഞതിന് എന്തെങ്കിലും തെളിവോ ലിങ്കോ ഉണ്ടോ കോയ അഭ്യാസമാണ് ഹമാ തീവ്രവാദികൾ തീർന്നു കഴിഞ്ഞിരിക്കുന്നു ഇനി മര്യാദയ്ക്ക്

  • @aboobackerfaizy3986
    @aboobackerfaizy3986 3 месяца назад +12

    Alhadulillah

  • @humbledimple4025
    @humbledimple4025 3 месяца назад +24

    ഹമാസ്‌ യഹിയ സിൻവാർ ❤🎉

    • @vincentvincent1499
      @vincentvincent1499 3 месяца назад +1

      തുരങ്കത്തിനുള്ളിൽ നിന്ന് പുറത്തു വരരുത് വന്നാൽ ജൂതൻ തീർക്കും

  • @naeemnkc6189
    @naeemnkc6189 3 месяца назад +32

    ഒരൊറ്റ പേര്...... ഹമാസ്...❤🔥

    • @azorahai6757
      @azorahai6757 3 месяца назад +10

      ഗാസയിൽ തൂറാൻ പോലും സ്ഥലം ഇല്ലാണ്ടായി എന്നിട്ടും തള്ളലിന് ഒരു കുറവും ഇല്ല😂

    • @Xcxc-kf8wl
      @Xcxc-kf8wl 3 месяца назад +1

      ​@@azorahai6757idf ബന്ദികളെ മോചിപ്പിച്ചോ?

    • @muhammedjabir4857
      @muhammedjabir4857 3 месяца назад

      ​@@azorahai6757നീ തന്തക്ക് പിറന്നവൻ ആണെങ്കിൽ നീ റിപ്ലൈ താ കഴിഞ്ഞ എട്ടുമാസമായി യുദ്ധം ചെയ്തിട്ട് നാല് തടവുകാരെ മോചിപ്പിക്കാൻ അഞ്ചു പേരെയാണ് ഇസ്രയേൽ കൊന്നത്😊 അതും അഞ്ച് ഇസ്രയേലി തടവുകാരൻ നീ അതിനു മറുപടി നീയൊരു തന്തക്ക് പിറന്നവൻ ആണെങ്കിൽ

    • @azorahai6757
      @azorahai6757 3 месяца назад

      @@Xcxc-kf8wl ബന്ദികളെ മുഴുവൻ പിടിച്ചാൽ പിന്നെ യുദ്ധം നിർത്തണ്ട വരില്ലെ😂 ഇനി ഒരു അക്രമണം ചെയ്യാൻ ഇന്മാർ ഉണ്ടാവാൻ പാടില്ല

    • @thelastsafar8970
      @thelastsafar8970 3 месяца назад +1

      ​@@azorahai6757 ഇത്രയും വസ്തുതകൾ കേട്ടിട്ട് എന്നാ തൊലിയാട തൊലിക്കുന്നെ
      ജോലിയും കൂലിയും ഒന്നുമില്ലേ

  • @navyrules1310
    @navyrules1310 3 месяца назад +6

    ദാവൂദ് സാബ് സൂപ്പർ 👍👍👍👍

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 месяца назад +30

    ഹമാസ് അതെ ഹമാസ് എന്താണ് ഹമാസ്. ഇസ്രയേൽ എത്രയോ കാലങ്ങൾ കൊണ്ട് വാർത്തെടുത്തതാണ് ഹമാസന്ന പോരാളികളെ പലസ്തീനിലെ മൊത്തം ജനങ്ങളും ഒരു കുടത്തിലാണ് ഹംന നാസ് അതെ ഞങ്ങളുടെ ഹൃദയത്തിൽ ഒരുപാട് ധീരന്മാരെ സൃഷ്ടിച്ചിരിക്കുന്നു അതാണ് ഹമാസ് തോക്കിനു മുന്നിലും മറ്റും തോൽക്കില്ല തോറ്റു കൊടുക്കില്ല

    • @rajeshmathew8246
      @rajeshmathew8246 3 месяца назад +1

      പക്ഷെ മാളത്തിൽ ഒളിക്കും 😄😄

    • @vincentvincent1499
      @vincentvincent1499 3 месяца назад

      തോറ്റ തുന്നം പാടി കോയ സത്യങ്ങൾ മനസ്സിലാക്കൂ പത്തോ ആയിരം തീവ്രവാദികളെ ഇനി ഉള്ളൂ

    • @jinishmathew2617
      @jinishmathew2617 3 месяца назад

      @user 😂😂

  • @noufalvaliyakath646
    @noufalvaliyakath646 3 месяца назад +29

    Out of focus കൃത്യമായ വീക്ഷണം ആണ്

  • @harikriz9482
    @harikriz9482 3 месяца назад +3

    Ee comment section il ullavar oke ennun media one maatrm kaanunnavar aahno. Mattu channels um kudi kaanu

  • @thatcinemalover
    @thatcinemalover 3 месяца назад +8

    ഒരു വശത്ത് പാലസ്തീൻ കാരെ ഇസ്രയേൽ കൊല്ലുന്നു എന്ന് പറഞ്ഞു കരയുന്നു,ഒരു സൈഡ് ഹമാസ് ഇസ്രായേൽ നേ തോൽപ്പിച്ച് എന്ന് പറഞ്ഞ് സന്തോഷിക്കുന്നു വല്ലാത്ത ജാതി ആൾക്കാർ😂

    • @David0824
      @David0824 3 месяца назад

      Just brainless കോയാസ് things 😂

    • @mohammedkutty8217
      @mohammedkutty8217 3 месяца назад

      Satyamanu… pavapetta sthrrekaleyum kuttikaleyum kollunnu… hamasine onnum cheyyan kazhiyilla

    • @coconutpunch123
      @coconutpunch123 3 месяца назад

      ഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു എന്ന് എവിടെ ആണ് ഇതിൽ പറയുന്നത്

  • @muhamedkunhahammed1612
    @muhamedkunhahammed1612 3 месяца назад +19

    ഉത്തരേന്തൃൻഗ്രാമങ്ങളിൽനടക്കുന്നസംഘീഭീകരാക്രമണങ്ങൾഈദ് ദിവസംമുതൽതുടങ്ങിയതാണ് ആരുംപ്രതികരിക്കുന്നില്ല😮😮😮😮

    • @മുമ്പോ1917
      @മുമ്പോ1917 3 месяца назад

      കാത്തിരിക്കുന്നു ഈ മാൻ മുറുകെ പിടിച്ചാൽ എല്ലാം പരിഹാരമാക്കും 😮😮😮😮

    • @abz9635
      @abz9635 3 месяца назад +1

      പാകിസ്താനിലേക്ക് ഓടെടാ 😂

  • @jayaraje8727
    @jayaraje8727 3 месяца назад +6

    ഹമാസ് ഐ ഡിയോളജി ?😂😂😂 ഇതും പൊക്കി നടക്കാൻ ഒരു മീഡിയ വൺ ചാനൽ. ചാനലിൻ്റെ പേർഹമാസ് എന്നാക്കിയാലോ?😂😂😂😂😂

  • @AssainarM-y9h
    @AssainarM-y9h 3 месяца назад +2

    Tecnogi upayigichu ..kuttikaleyum..sthreekaleyum konnu

  • @abdurehmantk9650
    @abdurehmantk9650 3 месяца назад +18

    ആ ബോംബിങ്ങിനെല്ലാം മോദി ഭരണകൂടത്തിൻ്റെ അകമഴിഞ്ഞ സഹായം ഇസ്രയേലിന് ഉണ്ടായിട്ടുണ്ട് എന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +1

      അതിനെന്താ..

    • @sudheesh3977
      @sudheesh3977 3 месяца назад +1

      അതെ അവിടെ പൊട്ടിക്കുന്ന ബോംബുകൾ ഇന്ത്യരാജ്യം കൊടുക്കുന്നതാണ്. ബോംബ് നിർമാണ സാമഗ്രികൾ കേരളത്തിലെ സ്റ്റാർട്ട്‌ അപ്പുകൾ കൂടി ഉണ്ടാക്കുന്നതാണ്.

    • @mlmpm5243
      @mlmpm5243 3 месяца назад +4

      മോഡി യോ
      സ്വന്തം വരാനാസിയിൽ ഭൂരിപക്ഷം കൂട്ടാൻ പറ്റാത്ത മോഡിയോ 😂😂😂

    • @mohammedkutty8217
      @mohammedkutty8217 3 месяца назад +1

      Oru varshamayi manipurille prashnam theerkan modikkakunnilla.. ennittalle

    • @jyothisdd2443
      @jyothisdd2443 3 месяца назад +5

      വാരാണസിയിൽ ചെരുപ്പേറ് കിട്ടിയ മോദിയോ 🫠

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 месяца назад +6

    ഹമാസ് 🇵🇸🇵🇸🇵🇸☝️☝️🤲🤲🤲

    • @David0824
      @David0824 3 месяца назад

      പറി

    • @azorahai6757
      @azorahai6757 3 месяца назад +1

      ഇസ്രായേൽ❤❤❤🇮🇱🇮🇱🇮🇱

    • @ShajimShaji-ub3dl
      @ShajimShaji-ub3dl 3 месяца назад +1

      ഇന്നവരെ ലോകത്തിൽ ഇസ്ലാം മതത്തെ മുന്നിൽ നിൽക്കാൻ ആരുമില്ല ആ മതത്തിൽ പെട്ട ആൺകുട്ടികളാണ് ഹമാസ് 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸ഹമാസ് പോരാളികൾക്ക് ഒരു big സല്യൂട്ട് 💪💪💪💪💪💪💪💪💪☝️☝️☝️☝️

    • @azorahai6757
      @azorahai6757 3 месяца назад

      @@ShajimShaji-ub3dl അതു തന്നെ കശ്മീരിൽ ഇന്ത്യയും അനുഭവിച്ചത് ആണ് നിങ്ങളുടെ ഇസ്ലാമിക തീവ്രവാദം നമ്മുടെ രാജ്യത്തിൻ്റെ ശത്രുവാണ് നിങ്ങൾ

    • @vincentvincent1499
      @vincentvincent1499 3 месяца назад

      പടം എടുത്തു വയ്ക്കാൻ മറക്കരുത്

  • @therightworld9675
    @therightworld9675 3 месяца назад +3

    ഹമാസ് തീർന്നു എന്ന് പറഞ്ഞവന്മാർ എവിടെ

    • @Hashidashebeer
      @Hashidashebeer 3 месяца назад

      Njanu thapppi kandilllla😂

    • @vincentvincent1499
      @vincentvincent1499 3 месяца назад

      എവിടെ കോയ ഹമാസ് തീവ്രവാദികൾ 😜😜😜

  • @ashiqueash811
    @ashiqueash811 3 месяца назад +4

    OUT OF FOCUSഇന്റെ കൃതിയമായ വിശകലനം ആണ് 💯

    • @abz9635
      @abz9635 3 месяца назад

      അതെ മുസ്ലിങ്ങൾക്ക് അനുകൂലം ആയി 😂

    • @vincentvincent1499
      @vincentvincent1499 3 месяца назад

      എന്ത് കൃത്യമായ നിലപാട് ഇവൻ പറയുന്നതാണോ സംഭവിക്കുന്നത്😆

  • @manumamu224
    @manumamu224 3 месяца назад +12

    അള്ളാഹു അക്ബർ 💕👍

    • @user-lu4kx8qf7y
      @user-lu4kx8qf7y 3 месяца назад

      ആയിക്കോട്ടെ😂😂

    • @manumamu224
      @manumamu224 3 месяца назад

      @@user-lu4kx8qf7y നമ്മുടെ കൊച്ചി മുൻസിപ്പാലിറ്റി അത്രയേ ഉള്ളൂഗസ 😃അത് പിടിക്കാൻ ജൂതനും കുഞ്ഞാടും കഴിയുന്നില്ല

  • @BharathLove24
    @BharathLove24 3 месяца назад +8

    അപാര തൊലിക്കട്ടി, നാളെ ഇതേപോലെ വന്നിരുന്നു മോങ്ങുകയും ചെയ്യും ഷേവ് ഗാസന്നും പറഞ്ഞു 😄

  • @wayfarer2072
    @wayfarer2072 3 месяца назад +5

    Hamas ideology പകർന്നു നൽകാൻ നിങ്ങൾ മൂന്നു പേരും ഉണ്ടല്ലോ... 😂 ക്രൂരത വിവരിച്ചപ്പോ oct 7 ചെയ്തത് കൂടി വിവരിക്കർന്ന്...

    • @abdulgafoorkp7813
      @abdulgafoorkp7813 3 месяца назад +12

      70 വർഷക്കാലത്തിലധികം ഒരു ലക്ഷത്തിൽ പരം ആളുകളെ കൊന്നുതള്ളിയതും, കൃത്യമായ എണ്ണമില്ലാത്തവരെ ജയിലിലടച്ചതും ഒക്കെ അങ്ങ് മറക്കാം. ഒരു രാജ്യത്തെ അടിമകളാക്കിയതും മറക്കാം. പക്ഷേ അതു ഷൂനക്കുന്നവർക്ക് പറ്റും. ഗസ്സക്കാർക്ക് പറ്റില്ല. അവർക്ക് അവരുടെ രാജ്യം വേണം.

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft 3 месяца назад +8

      Oct 7 മുൻപുള്ള കാര്യങ്ങൾ അറിയില്ല അല്ലെ കുഞ്ഞാടെ... ചരിത്രം പഠിക്ക്

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад

      October 7 mumb 75 kolllam zionist bheeekara temmadikal cheydadum orthal nannn👞👞😜😜😜😜😊

    • @airu4192
      @airu4192 3 месяца назад

      ​@@abdulgafoorkp781370 വർഷത്തിൽ എല്ലാം തീർന്നാ😂😂😂

    • @curious8111
      @curious8111 3 месяца назад

      ​@RiyasRiyas-mk9ft ennalum October 7 nu sambhavichathu para koye😂

  • @galileomammali4209
    @galileomammali4209 3 месяца назад +1

    അതുകൊണ്ട് ആണ് ഇപ്പൊ ഗാസ ഇപ്പോ ജൂതന്റെ കക്ഷത്ത് ഇരിക്കുന്നത് 😂😂
    ഗാസ സ്കോർ : 37,000😂
    ഇസ്രായേൽ : 2,000 only

  • @shancvn8433
    @shancvn8433 3 месяца назад +3

    ചെരുപ് ഇടാതെ യുദ്ധം ചെയുന്നുണ്ടാകിൽ നിങ്ങൾ ആലോചിച്ചു നോക്ക് ☝🏻 സുബ്ഹാനല്ലാഹ് ☝🏻 അവരെ തോൽപിക്കാൻ ആർക്കും ആവില്ല ☝🏻☝🏻💯

  • @RasheedK-ef4pw
    @RasheedK-ef4pw 3 месяца назад +1

    അതിനു പകരമാണ് ജനങ്ങളെ ക്രൂരമായ് കൊന്നെോടുക്കുന്നത് അതാണ് ലക്ഷൃം

  • @baker2b100
    @baker2b100 3 месяца назад +2

    Number of Israeli disabled soldiers exceeds 70,000 since 7 October - Report , middleeastmonitor

  • @manojthomas4256
    @manojthomas4256 3 месяца назад +1

    നാണമില്ലാത്ത മീഡിയ മുക്കാൽ. 😂😂😂

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 месяца назад

    ഇത് ഇസ്രായേലിന്റെ മറ്റൊരു നീകമാണ് ഫലസ്തീനിലെ എല്ലാവരെയും ഇല്ലാഴ്മ ചെയ്യുക അതാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കുന്നത് ജൂധൻമാരുടെ ബുദ്ധി ഇങ്ങനെ പറഞ്ഞാലേ എതിർക്കുന്നവരുടെ മനസ്സിൽ ഹമാസ് അല്ലെങ്കിൽ ഫലസ്തീനികൾ അത്രയും അപകടമാണ് എന്ന് വരുത്തിതീർക്കുക പക്ഷെ മരണം വരെയും പോരാടുക ജനിച്ചു വളർന്ന നാടിനുവേണ്ടി എന്നാണ് ഫലസ്തീൻ ഹമാസിന്റെ ലക്ഷ്യം insha allah
    Allahu മഹനാ🤲

  • @devasiacv5929
    @devasiacv5929 3 месяца назад +1

    Israel❤️❤️❤️❤️❤️❤️

  • @manumamu224
    @manumamu224 3 месяца назад +3

    Iran❤

  • @JosephDk-n4b
    @JosephDk-n4b 3 месяца назад

    ഇ തു മനുഷ്യർ തമ്മിൽ ഉള്ള പ്രശനം അല്ല രണ്ടു പ്രാബല്ല ദൈവങ്ങൾ തമ്മിൽ ഉള്ള പ്രശ്നം ആണ് ഇ തു അവർ വിചാരി ചാലെ നിർത്താൻ പറ്റുകയുള്ളു

  • @shalomsherin75
    @shalomsherin75 3 месяца назад

    Tajikistan parliament has approved the law banning hijab referred to as 'alien garments' ahead of Eid al-Fitr and Eid Al-Adha imposing penalties for offenders. The move comes as part of the government's continuous efforts to curb public display of religion and to promote Tajiki culture. It also banned Idi, the custom in which children seek gift and money during Eid. The Muslim-majority country is dominated by various sects of Islam -- Sunni Muslim population in majority.

  • @biblestudymalayalam-2024
    @biblestudymalayalam-2024 3 месяца назад +2

    യേശുവിന്റെ സുവിശേഷം ഇതാണ്.
    (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസിന്റെ പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗🌹
    (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്.ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.)
    യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം.
    ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും.
    അത് കൊണ്ട് വിശ്വസിക്കുക.ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.)
    🆗

  • @kurienthomas6124
    @kurienthomas6124 3 месяца назад

    World best 💪 commentary ❤ galaxy's best channel❤universe alpha commentators❤

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 3 месяца назад +2

    Falsteen jenada cirikaadee loogam avsaanikilla insaahlla yarebi ameen 🤲🤲🤲🤲☝️😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴☝️😭😭😭♥️♥️♥️♥️

  • @prameshthottathil7498
    @prameshthottathil7498 3 месяца назад +1

    കിതാബ് ആണ് മെയിൻ....

  • @jishnuskrishnan1152
    @jishnuskrishnan1152 3 месяца назад

    " നീർത്തി ഷട്ടറിട്ടിട്ട് പൊടെ, ഇനി ഹമസൊളികൾക്ക് മുങ്ങൻ മെഡിറ്റെറിയൻ കടല് മാത്രമെ ബാക്കി ഉള്ളു😏😏😏😏😏

  • @arifmabroor1608
    @arifmabroor1608 3 месяца назад

    Mashallah Mabrook

  • @ummerummerct2013
    @ummerummerct2013 3 месяца назад +1

    👍

  • @josephkj5577
    @josephkj5577 3 месяца назад +2

    ഹമാസിന്റെ കളസം ഏതാണ്ട് കീറി കഴിഞ്ഞു ഇനി ലേശം കൂടി ഉണ്ട് ബാക്കി കീറാൻ.

    • @ash10k9
      @ash10k9 3 месяца назад +2

      Afghanistan ൽ കയറിയപ്പോള്‍ താങ്കളുടെ, വകയിലെ uncle ഉം അത് തന്നെ ആണ് പണ്ട്‌ പറഞ്ഞത്...!

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 3 месяца назад

      കുറച്ചു എങ്കിലും ജൂതന്മാരുടെ കളസം കീറി കഴിഞ്ഞു 😄😄😄

  • @MrTom1884
    @MrTom1884 3 месяца назад

    ഇത് അള്ളാഹുവിൻ്റെ വിജയമാണ് അതിനാൽ വരൂ, ഈ സന്തോഷ നിമിഷം ആഘോഷിക്കൂ

  • @thajuthajudheen2847
    @thajuthajudheen2847 3 месяца назад +1

    🤲🤝

  • @MALIK-e9q6d
    @MALIK-e9q6d 3 месяца назад

    Powerfull pleases and powerfull people,, free 🆓 palasthin, inshallah 🤲

  • @realherono1204
    @realherono1204 3 месяца назад

    യാതൊരു തെറ്റുകളും ചെയ്യാതെ ഈ സമൂഹത്തിന്റെ മുഖത്തേക്ക് ചിലർ തുപ്പുമ്പോൾ യാതൊരു പരിഭവവും തടസ്സങ്ങ ളുംഇല്ലാതെ അതെല്ലാം തുടച്ചുനീക്കുന്നു ലോക ജനത ഇപ്പോൾ അത് തിരിച്ചറിയുന്നു

  • @noushadnoushad770
    @noushadnoushad770 3 месяца назад

    അള്ളാഹു അവർക്ക് വിജയം നൽകട്ടെ

    • @vincentvincent1499
      @vincentvincent1499 3 месяца назад

      ഇനിയെന്നാണ് വിജയം നൽകുന്നത്😆

  • @SakirSakir-m7u
    @SakirSakir-m7u 3 месяца назад +2

    ഇസ്രായേലിൽ ഭീകര ഓളികൾക്ക് ഹമാസിന്റെ ഒരു പൂടപോലും ഷേവ് ചെയ്യാൻ കഴിഞ്ഞില്ല 😅

  • @AnandKumar-st2ox
    @AnandKumar-st2ox 3 месяца назад +1

    മാമ one ഏതു ലോകത്താണ്

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 3 месяца назад

      നീ ലോക താണ് ഉള്ളത്
      അവിടെ ഞങ്ങളും ഉണ്ട് 😄😄😄

  • @Solomon-Temple
    @Solomon-Temple 3 месяца назад +55

    ഇങ്ങനെ സ്വന്തം പ്രേക്ഷകരെ മണ്ടന്മാരാക്കി വ്യൂസ് കൂട്ടുന്ന ഒരു ചാനൽ 😂😅

    • @ajmalsalim7970
      @ajmalsalim7970 3 месяца назад +8

      Watch international channels,then analyse and come up with our on idea, that's all...

    • @shanidck4865
      @shanidck4865 3 месяца назад +2

      Janam tv nokkiyal madhi

    • @canadiandiary4360
      @canadiandiary4360 3 месяца назад +1

      😂

    • @vismaya_krishnan
      @vismaya_krishnan 3 месяца назад

      മണ്ടൻ സങ്കി😅😅😅😅😅😅

    • @vismaya_krishnan
      @vismaya_krishnan 3 месяца назад

      മണ്ടൻ സങ്കി😅😅😅😅😅😅

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 месяца назад +10

    ഇത് വരെ തീർന്നില്ലേ വീര വാദം 🤣🤣🤣🤣37000 പേര് പടം ആയി അറിയുന്നുണ്ടോ ആവോ 🤣🤣🤣

    • @shameer876
      @shameer876 3 месяца назад +2

      37,000 സാധാരണകാരെ പടം ആക്കിയ കാര്യം അല്ലെ???

    • @vincentvincent1499
      @vincentvincent1499 3 месяца назад

      ​@@shameer876അതൊക്കെ പോയവരുടെ തള്ളൽ അല്ലെ എത്ര തീവ്രവാദികൾ മരിച്ചു എന്ന് കോയ നിനക്ക് അറിയാമോ 9 മാസം ആയിട്ടും ഒരു തീവ്രവാദി പോലും മരിച്ചതായിട്ട് ഇതുവരെ ഒരു ന്യൂസും ഞാൻ കണ്ടില്ല

    • @3532675
      @3532675 3 месяца назад

      അവസാന പാലസ്തീനി തൻ്റെ രാജ്യത്തിന് വേണ്ടി പോരടീ മരികും അവർ ദീരൻമാർ ആണ് ഡയപ്പർ ഫോഴ്സ് അല്ല 😅😅😅😅

    • @coconutpunch123
      @coconutpunch123 3 месяца назад

      ഒരു ആറ്റം ബോംബ് ഇട്ടാൽ അതിനേക്കാൾ കൂടുതൽ പേർ മരിക്കും. അതിൽ അല്ലല്ലോ കാര്യം. ഇസ്രായേൽ ലക്ഷ്യം നേടിയോ? കൊറേ സ്ത്രീകളെയും കുട്ടികളെയും കൊന്നതല്ലാതെ?

  • @shafi_369
    @shafi_369 3 месяца назад +145

    I D F മേധാവി പറഞ്ഞത് ശെരിയാണ്. പക്ഷെ ഫലസ്തീൻ മക്കളുടെ മനസിലേക്ക് ആഴ്ന്നു ഇറങ്ങിയത് ഹമാസ് അല്ല. അതിന്റെ പേരാണ് ഈമാൻ. ഈമാൻ ഉള്ള ഒരു ജനതയെയും ഈ ഭൂമിയിൽ ഒരാൾക്കും തോൽപ്പിക്കാൻ ആകില്ല. അള്ളാഹു അക്‌ബർ ❤

    • @evolutionist6654
      @evolutionist6654 3 месяца назад +9

      എന്നിട്ട് Ottoman സാമ്രാജ്യം മുഴുവനായും നാമാവിശേഷം അയലോ.

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 3 месяца назад +15

      കൊതം കീറിയാലും മുറിയൻമാരുടെ കോൺഫിഡൻസ്😂😂😂

    • @Mediatechy1465
      @Mediatechy1465 3 месяца назад

      @@evolutionist6654 മഹ്ദി ഖിലഫത് ഓൺ the way ആണ്

    • @misabk3212
      @misabk3212 3 месяца назад

      ​​@@evolutionist6654thakaratha ethu samrajam mumbu kazhinnittullathu. Ella samrajavum thakarum. Athu lokathinte oru niyamamaanu

    • @trojan2793
      @trojan2793 3 месяца назад +1

      mmm kettittind kettittind ith kore ..... varsham 75 aayallo koya ithvare allaaah nu neram veluthille

  • @Greens549
    @Greens549 3 месяца назад +130

    ഹമാസ്.. 😘
    പിറന്ന് വീണമണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ പൊരുതുന്നുവർ അവർക്ക് റബ്ബിന്റെ കാവൽ ഉണ്ട് തകരില്ല, അവർ തകർക്കാൻ ഒരു ലോകശക്തിക്കും കഴില്ല..😘

    • @smithcaravan7194
      @smithcaravan7194 3 месяца назад +14

      ഭീകരത വളർത്തുന്നവരെ സഹായിക്കാനോ റബ്ബിന്റെ
      പണി?
      😆😆😆😆😆🤐😆😆😆😆😆

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 месяца назад +3

      @@smithcaravan7194bheekaravadikal ingane parayunnavaraa😂😂😂

    • @thesealednectar22
      @thesealednectar22 3 месяца назад +2

      ​@@smithcaravan7194 israeline support chyunathanu yadharthathil bheekatavatham.

    • @Entha391
      @Entha391 3 месяца назад

      ​@@smithcaravan7194യഥാർത്ഥ ഭീകരർ IDF ZIONIST തെമ്മാടികൾ..

    • @indiaindia4457
      @indiaindia4457 3 месяца назад

      പക്ഷെ കുരിശു കൃഷി നല്ലോണം നടക്കുന്നുണ്ട് ഗസയിൽ ആയിരക്കണക്കിന് മുസ്ലിങ്ങൾ ക്രിസ്ത്യൻ ആയത് എന്നാ കേൾക്കുന്നത്

  • @mujeebrahman9080
    @mujeebrahman9080 3 месяца назад +5

    ഒരേ വിഷയത്തെ ക്കുറിച്ച് ദിനേനയുള്ള ഈ അടുപ്പു കൂട്ടി ചർച്ച ഒരു ബോറാണ്. ഇവരുടെ ഈ ചർച്ച കൊണ്ട് പശ്ചിമേഷ്യയിൽ എന്ത് മാറ്റമാണ് ഉണ്ടാവുന്നത്.

  • @dominicchacko6416
    @dominicchacko6416 3 месяца назад +5

    പെരുച്ചാഴികൾ മാളങ്ങളിൽ പതുങ്ങിയിരുന്നാലും കർഷകൻ കൃഷി ചെയ്യും... വിളവെടുക്കും....😂

  • @hashimsuper8048
    @hashimsuper8048 3 месяца назад +168

    മർദ്ധിക്കപ്പെട്ടവരുടെ പ്രാർത്ഥ നദൈവം കേട്ടു

    • @David0824
      @David0824 3 месяца назад

      അതെ 40 k ആളുകളെ ഷഡ്ഢി ഇടാത്ത ഹൂറികളുടെ അടുത്തേക്ക് കൊണ്ട് പോയി 😂

    • @sunilbkadoor
      @sunilbkadoor 3 месяца назад +9

      ദൈവം 😂😂😂😂 ഇത്രേം പേരെ കൊന്നിട്ട്, ദൈവം എന്ത് കേട്ടെന്ന് 😂😂😂

    • @ലൂപ്പ
      @ലൂപ്പ 3 месяца назад

      ​@@sunilbkadoor ആളുകളെ കൊന്നുകളയുവാൻ അല്ലാഹുവിന് അധികാരം ഉണ്ട്

    • @fathimajilsiya9355
      @fathimajilsiya9355 3 месяца назад +3

      @@sunilbkadoor മരണശേഷമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത് എന്ന് വിശ്വസിക്കുന്നു ഒരു സമുദായത്തെ അങ്ങനെ തോൽപ്പിക്കാനാവില്ല

    • @David0824
      @David0824 3 месяца назад

      @@fathimajilsiya9355 ആണുങ്ങൾക്ക് ഓടിയാത്ത മുലയുള്ള 72 ഹൂറികളെ കിട്ടുമ്പോ താത്ത ഉൾപ്പടെ സ്ത്രീകൾക്ക് കിട്ടോ ഓടിയാത്ത k*** ഉള്ള 72 ഹൂറന്മാരെ, കാരണം സ്വർഗത്തിൽ എല്ലാരും ഒരു പോലെ അല്ലെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +87

    ഹമാ സ് ❤❤❤❤ ബിഗ് സല്യൂട്ട്❤❤❤❤❤

    • @vincentvincent1499
      @vincentvincent1499 3 месяца назад +1

      75,000 ആൾക്കാർക്ക് പരിക്കുപറ്റിയാണ് ഇപ്പോൾ ഇറാനും ആയി യുദ്ധത്തിന് പിന്നെയും നിർത്താതെ പോരാടുന്നത് 7000 ആൾക്കാർക്ക് പോലും പരുക്ക് പറ്റിയിട്ടില്ല കോയ ഇതൊക്കെ ജൂതന്റെ അഭ്യാസമാണ് നിങ്ങൾ അവിടെയുള്ള ആശുപത്രികൾ സന്ദർശിക്കു ഇസ്രയിൽ ഒരുപാട് ആൾക്കാർ ഇല്ലേ അവരോട് ചോദിക്കൂ ഇതൊന്നും നടന്നിട്ടില്ല ജൂതന്റെ അഭ്യാസമാണ്

    • @hashirhash5956
      @hashirhash5956 3 месяца назад

      @@vincentvincent1499ponnu bai are u living in dream world ?? 😂😂😂 Israëlinde diaper ilaki ethrayennam kollapettennu ariyamo ?

    • @satheebsankar9619
      @satheebsankar9619 3 месяца назад +1

      Vadi കൊടുത്തത് adii maedikkunna ore oru vargam

    • @hashirhash5956
      @hashirhash5956 3 месяца назад

      @@satheebsankar9619 that’s “Israel diaper force “ 😂

    • @josephjames4408
      @josephjames4408 3 месяца назад

      😬😬😬😬😬😇😇😇😇😇

  • @aliashkarashkr6319
    @aliashkarashkr6319 3 месяца назад +5

    ഹമാസ് 😍🤲അവർ അല്ലാഹുവിൽ ഭരമേൽപിച്ചവരാണ് 💪അല്ലാഹുവേ ഫലസ്തീനികൾക്കും ഹമാസിനും നിന്റെ കാവൽ നൽകണേ അള്ളാഹ് 😥🤲🤲🤲🤲🤲

  • @ubaidmv790
    @ubaidmv790 3 месяца назад +1

    ബ്രിട്ടൻ, ഫലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാക്കാനായി മാറ്റിവെച്ച പ്രദേശത്ത് നിന്ന് ഗസ എന്ന ഭാഗം വർഷങ്ങളോളം ഈജിപ്ത് പിടിച്ചടക്കിയപ്പോളും, ഫലസ്തീനിലെ ഹൃദയഭൂമിയായ വെസ്റ്റ് ബാങ്ക് എന്ന ഏരിയ ജോർദാൻ വർഷങ്ങളോളം പിടിച്ചടക്കിയപ്പോളും, ഫലസ്തീൻ രാഷ്ട്ര പ്രേമികൾ എവിടെയായിരുന്നു ?
    1967ലും71 ലും നടന്ന യുദ്ധങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങൾ ഇസ്രയേൽ കീഴടക്കിയ ശേഷമാണ് ഫലസ്തീൻ ആശയവും ഫലസ്തീൻ പതാകയും രൂപമെടുക്കുന്നത് എന്നത് ശ്രദ്ധേയം..
    എന്തായാലും ഇതെല്ലാം കണ്ടുനിൽക്കുന്ന അല്ലാഹുവിനെ സമ്മതിക്കണം😂

  • @azorahai6757
    @azorahai6757 3 месяца назад +24

    ഗാസയിൽ തൂറാൻ പോലും സ്ഥലം ഇല്ലാണ്ടായി എന്നിട്ടും തള്ളലിന് ഒരു കുറവും ഇല്ല😂

    • @MoosaSakeer
      @MoosaSakeer 3 месяца назад +6

      അങ്ങന പറഞ് കരഞൊ
      ഒരുമസം കൊണ്ട് ഹമാസിനെ തീർകും എന്ന് പറഞവർ

    • @azorahai6757
      @azorahai6757 3 месяца назад

      @@MoosaSakeer അവരുടെ 1200 ആൾക്കാരെ oct 7 ന് കൊന്നതിന് ഗാസ അവർ ഫുട്ബോൾ ഗ്രൗണ്ട് പോലെയാക്കി ബന്ധികളെ തട്ടി കൊണ്ടു പോകുമ്പോൾ അന്ന് ഗാസയിലെ തെരുവുകളിലെ അഘോഷം ഇപ്പോഴും യൂടുബിൽ കിടപ്പുണ്ട് 37400 ഹമാസുകാർ മരിച്ചു എന്നിട്ടും തള്ളിലിനു ഒരു കുറവും ഇല്ല

    • @FaizalFaizii-v4e
      @FaizalFaizii-v4e 3 месяца назад

      അത് പിന്നെ മുകളിൽ വന്നു ബോംബ് ഇട്ടിട്ടു പോകാൻ ഏത് പൊട്ടനും പറ്റും അല്ലാതെ ഹമസിന്റെ രോമത്തിൽ തൊടാൻ ഈൗ പുണ്ടകൾക്ക് ഒരിക്കലും സാധിക്കില്ല. നേരിട്ട് അടിക്കാൻ വന്നപ്പോൾ കണ്ടതല്ലേ അടി കൊണ്ട് തൂറിയത്. നീ ഗസ കാരെ തുറിക്കാൻ നിൽക്കാതെ ഗാസയിൽ തുറിയ ഇസ്രേൽ army തീട്ടം വാര് 😂

    • @shajahanshaji955
      @shajahanshaji955 3 месяца назад

      എടോ എല്ലാം നഷ്ടപ്പെട്ടിട്ടും തിരിച്ചടി നടക്കുന്നത് കൊണ്ടല്ലേ. പിന്നെ ഇപ്പോൾ എസ്രയേലിൽ തന്നെ ആഭ്യന്ദരകലാപം തുടങ്ങി . നിന്റെ എല്ലാം നേതാവിന് എതിരെ ജൂതന്മാർ തന്നെ തെരുവിൽ ഇറങ്ങി ചാണകമെ. ചാണകങ്ങൾ രണ്ടു, നാല് ദിവസം കൊണ്ട് പലസ്തീനെ ഇല്ലാതാകും എന്നും പറഞ്ഞു നടന്നിരുന്നവർ ആണ് തെണ്ടികൾ. ആരെ വിശ്വസിച്ചാലും ഈ പന്നികളെ വിശ്വസിക്കരുത് .

    • @renjithrenji3190
      @renjithrenji3190 3 месяца назад +1

      ഇനി ഹമാസുകാർക്ക് തൂറാൻ കൊതുകവും ഉണ്ടാവില്ല

  • @shajahanpa6234
    @shajahanpa6234 3 месяца назад +80

    ഇന്ഷാ അല്ലാഹ്.ഈ യുദ്ധത്തിൽ മുസ്ലിം
    സമൂഹം അധവാ സത്യം
    വിജയിക്കും.

    • @David0824
      @David0824 3 месяца назад +19

      In your dreams 🤣

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 3 месяца назад +6

      ​@@David0824please waiting
      You can see
      Joothan 🤣🤣🤣

    • @muneermuhammad6396
      @muneermuhammad6396 3 месяца назад +6

      ​@@David0824 ഇനി എന്തോന്ന് സ്വപ്നം. എല്ലാം പുലർന്നു സയണിസ്റ്റ് അന്ത്യം ഡയപ്പർ ഇനി കിട്ടനില്ല.

    • @David0824
      @David0824 3 месяца назад +7

      @@mush8371 ബൈബിൾ അറിയില്ലെങ്കിൽ shut up 🤫

    • @David0824
      @David0824 3 месяца назад +5

      @@muneermuhammad6396 40 k ആളുകളെ കബറടക്കിയപ്പോൾ diaper ഇടീപ്പിച്ചാണോ കിടത്തിയത്

  • @Srinivas-pp6ms
    @Srinivas-pp6ms 3 месяца назад +10

    മാധ്യമത്തിന്റെ തമാശകൾ , സ്വയം പറഞ്ഞു തൃപ്തി പെടുന്ന മാധ്യമ ധർമക്കാർ

  • @ash10k9
    @ash10k9 3 месяца назад +54

    പലസ്തീൻ മോചിക്കപ്പെടണമേ എന്നല്ല ഞാൻ ഇപ്പോൾ പ്രാർത്ഥിക്കാറുള്ളത്. കാരണം, ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കേണ്ട ഒരു അനിവാര്യത മാത്രമാണത്..! മർദ്ദിതരുടെ കണ്ണീരിനുള്ള ഒരേയൊരു ഉത്തരം...!! അതുകൊണ്ട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് മറ്റൊന്നാണ്, ആ വിജയം കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവേണമേ എന്ന്...!

    • @Mediatechy1465
      @Mediatechy1465 3 месяца назад +2

      സത്യം.
      ഞാനും
      2030 ണ് ഉള്ളിൽ മഹ്ദി ഇമാം കടന്ന് വരുമെന്നാണ് ആധുനിക പണ്ഡിതർ പറയുന്നത്

    • @vincentvincent1499
      @vincentvincent1499 3 месяца назад +2

      അതും ഓർത്തു കോയ ജീവിതം വെറുതെ കളയേണ്ട വേറെ വല്ല പണിയും നോക്കൂ സ്വപ്നത്തിൽ നടക്കാത്ത കാര്യങ്ങൾ

    • @Mediatechy1465
      @Mediatechy1465 3 месяца назад +4

      @@vincentvincent1499 സെമിനാരി പൊട്ടന്മാർ കുറച്ചു കാലം കൂടെ ചിരിച്ചോ

    • @raynabharath
      @raynabharath 3 месяца назад +2

      ലോകത്ത് മുഴുവൻ ഷെരിയാ കൊണ്ടു വാ😅😅😅😅 എൻ്റെ പൊന്ന് കൊതം കൊണ്ട് ചിന്തിക്കുന്ന മതക്കാരെ നിങ്ങൾക്ക് എന്ന് നേരം വെളുക്കും😊😊😅😅

    • @Mediatechy1465
      @Mediatechy1465 3 месяца назад

      @@raynabharath ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ട്രാക്കിൽ തൂറികളുടെ മതം കാരണം രാജ്യം പടവലങ്ങ പോലെ വളരുന്നുണ്ട്

  • @ragnerlothbrock4768
    @ragnerlothbrock4768 3 месяца назад +11

    Appol ഹമാസ് ഇതുവരെ ജയിച്ചില്ലേ😂😂

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 3 месяца назад +5

      നമ്മന്റെ ആളുകൾ പറഞ്ഞു കേൾക്കുന്നു ഗസ പിടിച്ചു
      ഇത് വരെ പിടിച്ചില്ലേ
      അച്ചായാ നിനക്ക് നാണം ഇല്ലേ 🤪🤪🤪

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +4

      @@BASHEERBasheer-i5g ഷേവ് ഗസ കഴിഞ്ഞ്...ഇപ്പൊൾ ഷേവ് റഫ ആണ്🤣

    • @maqsoodm.m7323
      @maqsoodm.m7323 3 месяца назад

      ​​@@ragnerlothbrock4768 Edo, Hamas cannot be and can't ever deafeated ennu annu ipol parayunathu
      Ipol matramele appozhum paranjattu ullathu, Ipol Prathekichu Ithu paranjathu America ulla pne Israelil ulla Valiya Authority thenne annu... Orikulum Israel vijaykilla, Thankal Airel sharon okke charitram okke onnu vazhichu nokku, Chaithukutyiya Pappam agne annu ayal kondu payathu annu Manasalaghum

    • @MohamedaliMali
      @MohamedaliMali 3 месяца назад +1

      ഹമാസിനെ ഇനിയും തീർത്തില്ലേ 😅

    • @rdileeputube
      @rdileeputube 3 месяца назад

      ഹമാസ് തീരണമെങ്കിൽ ഗാസക്കാർ എല്ലാം മരിക്കണം.

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 3 месяца назад +15

    Dawood very true

  • @ShanSha-gd1hl
    @ShanSha-gd1hl 3 месяца назад +18

    Davood ❤✍️

  • @SabeelcherukadSabeelcheruk-n6v
    @SabeelcherukadSabeelcheruk-n6v 3 месяца назад +34

    സത്യം വിജയിക്കുക തെന്നെ ചെയ്യും 👍

    • @David0824
      @David0824 3 месяца назад

      ഇസ്രായേൽ alredy വിജയിച്ചു ഒന്നിന് ആയിരം എന്ന കണക്കിൽ

    • @abz9635
      @abz9635 3 месяца назад +5

      അതാണല്ലോ കാണുന്നത് ഇസ്രായേൽ കൊന്നൊടുക്കട്ടെ... വിജയിക്കട്ടെ

    • @SabeelcherukadSabeelcheruk-n6v
      @SabeelcherukadSabeelcheruk-n6v 3 месяца назад

      @@abz9635 സ്ത്രീകളെ കുട്ടികളെ കൊന്ന് തള്ളുന്നത് ആണത്തം അല്ല അത് യുദ്ധം അല്ല ശാപം പിടിച്ച രാജ്യം ആണ് ഇസ്രായേൽ

    • @vincentvincent1499
      @vincentvincent1499 3 месяца назад +2

      സത്യം വിജയിക്കും കോ യ പറഞ്ഞത് ശരിയാണ്

    • @SabeelcherukadSabeelcheruk-n6v
      @SabeelcherukadSabeelcheruk-n6v 3 месяца назад

      @@vincentvincent1499 കോയ അല്ല നായി എന്താ

  • @muneerkz3570
    @muneerkz3570 3 месяца назад +23

    ഇസ്രായേൽ ബീകരവാദി 🎉🎉🎉

    • @azorahai6757
      @azorahai6757 3 месяца назад +2

      ബിരിയാണിയുടെ ബ അല്ല ഭരണിയുടെ ഭ😂ഇസ്രായേൽ❤❤❤

    • @sanbenedetto1342
      @sanbenedetto1342 3 месяца назад

      ​@@azorahai6757 ഹമാസ്..❤❤

  • @VSP123-1
    @VSP123-1 3 месяца назад +7

    35000 പേര് ചത്തു തൊലഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും അവർ സൂപ്പർ എന്ന് പറഞ്ഞു പിരി കയറ്റുന്നു... നിന്നെ ഒക്കെ അടിച്ചു എളി തിരിക്കണം

    • @JS-pu2ky
      @JS-pu2ky 3 месяца назад +1

      35000 per marichath kooduthalum sthreekalum kuttikalum aan. Enganeyaan ath israelin oru vijayamaakunnath?

    • @VSP123-1
      @VSP123-1 3 месяца назад +1

      @TruthShaIIFreeYou എന്റെ കൃമികടി ഞാൻ വിരൽ ഇട്ടു മാന്തി തീർത്തോളാം.. പക്ഷെ നിന്റെ ഒക്കെ കൃമികടി കൊണ്ട് ഉള്ള പിരികയറ്റൽ ഒരു സമൂഹത്തിന് പൂർണമായ നഷ്ടം വരുത്തിയത് കാണാതെ അത് കയ്യടിച്ചു പ്രോത്സാഹിപ്പിക്കിന്നത് നല്ലതല്ല... അത് മാന്തിയാൽ തീരില്ല... അതുകൊണ്ട് മനസിനും ശരീരത്തിനും ചികിത്സ തേടുക

    • @Amvai7001
      @Amvai7001 3 месяца назад

      ​@TruthShaIIFreeYouതാനൊക്കെ എന്തു മനുഷ്യനാടോ. ഇതു വിഭാഗം ആയാലും മരിച്ചു വീഴുന്നത് പിഞ്ചു കുഞ്ഞുങ്ങളും നിരപരാധികൾ ആയ മനുഷ്യരും ആണ്. അതിലൊക്കെ അവരുടെ വംശപരമ്പരയിൽ ആരോ ചെയ്തു എന്ന് പറയപ്പെടുന്ന തെറ്റ് ആരോപിച്ചു യുദ്ധതിനെ അനുകൂലിക്കുന്നു. ഏതു രാജ്യം ആയാലും ഏതു നേതാവായാലും ഏതു മതമായാലും ജീവൻ കുരുതി കൊടുത്തിട്ടുണ്ടെങ്കിൽ ക്രിസ്തുവും അല്ലാഹുവും കൃഷ്ണനും ബുദ്ധനും ഒന്നും അവരെ വെറുതെ വിടില്ല. അവരെ അനുകൂലിക്കുന്നവരെയും.

    • @Amvai7001
      @Amvai7001 3 месяца назад

      ​@TruthShaIIFreeYouനിന്നെപ്പോലെ ഉള്ളവർക്കു വേണ്ടി മരിക്കണ്ടി വന്നതിൽ ഇപ്പോൾ അവർ പശ്ചാത്തപിക്കുന്നുണ്ടാകും.

    • @Amvai7001
      @Amvai7001 3 месяца назад +1

      @TruthShaIIFreeYou തീർച്ചയായും.. എന്റെ പാരമ്പര്യവും പൈതൃകവും പിഞ്ചുകുഞ്ഞുങ്ങളെ ബലിയടക്കുന്നതല്ല. യുദ്ധത്തിനെ.. അതിനി ഏതു കൂട്ടരായാലും ഒരിക്കലും അനുകൂലിക്കുകയും ഇല്ല

  • @butterflys2.O
    @butterflys2.O 3 месяца назад +33

    സയണിസ്റ്റുകൾ യുദ്ധം ചെയ്യുന്നത് സത്യ വിശ്വസികളോടാണ്.സത്യനിഷേധികൾക്കു ഇല്ലാത്ത ഒന്ന് സത്യ വിശ്വസിക്കൾക്കുണ്ട്, പരിശുദ്ധനായ റബ്ബിന്റെ സഹായം.

    • @David0824
      @David0824 3 месяца назад

      ഏതാണ് ഓടിയാത്ത മുലയുള്ള 72 വെടികളെ pa**an കൊടുക്കുന്ന കുറേഷികളുടെ pagan god ആണോ

    • @vincentvincent1499
      @vincentvincent1499 3 месяца назад

      നിങ്ങളല്ലേ പറയുന്ന സത്യവിശ്വാസികളോട് ആണെന്ന് ജൂതൻ ആശ്വാസമില്ല അതല്ലേ പ്രശ്നം

    • @logan8496
      @logan8496 3 месяца назад

      എന്ത് സത്യം പെരു പോലും ഇല്ലാത്ത ഒരു ദൈവം മെമ്പോടിക്ക് ഒരു പെണ്ണ് പിടിയൻ ശിശിഭോഗി മോഹമ്മധു

  • @dreams5016
    @dreams5016 3 месяца назад +15

    ഹമാസ് ❤❤❤

  • @SainulAbideen-t7o
    @SainulAbideen-t7o 3 месяца назад +46

    Free palastine ❤️

    • @vincentvincent1499
      @vincentvincent1499 3 месяца назад

      ഇത് എവിടെയാണ് അവർ ഉള്ളത്😆😆

    • @RajeevM0380
      @RajeevM0380 3 месяца назад

      അത് ഏതാ സ്ഥലം 😂

  • @fithraglobal-df7yi
    @fithraglobal-df7yi 3 месяца назад +13

    അല്ലാഹു ഫലസ്ത്വീനികൾക്ക് വിജയമാണ് നിശ്ചയിച്ചതെങ്കിൽ.... ലോകത്തുള്ള മുഴുവൻ ആയുധവും മിലട്ടറിയും തോൽക്കുകതന്നെ ചെയ്യും , തീർച്ച....!

    • @vincentvincent1499
      @vincentvincent1499 3 месяца назад

      അതൊക്കെ ഒരു വിശ്വാസമല്ലേ കോയ അതിനുവേണ്ടി ചത്ത തീരേണ്ടിവരും

  • @SasiK-f7c
    @SasiK-f7c 3 месяца назад +7

    90%Chattu, Eneyum THURE MAZUKANO😂😂😂😂😂

    • @nathnath6475
      @nathnath6475 3 месяца назад

      @TruthShaIIFreeYouvallathe sangdapedanda koyaaa njanglude dyvam nokikolum 🙏🙏❤️❤️

  • @billiondollar723
    @billiondollar723 3 месяца назад +4

    അക്രമികൾ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങൾ വിചാരിക്കരുത്......

    • @vincentvincent1499
      @vincentvincent1499 3 месяца назад

      ജൂതന്റെ ദൈവം ശ്രദ്ധാലുമാണ്👍👍

  • @Usmanmundott
    @Usmanmundott 3 месяца назад +23

    എന്തായാലും ഇസ്രാ ഹിൽ പാഠം പടിച്ച മാഷാ അള്ള

  • @nazarm.m6793
    @nazarm.m6793 3 месяца назад +23

    ഫലസ്ഥീനിൽ നാറ്റോ തോറ്റ് ഇനി നാറ്റങ്ങൾ ഉക്രൈനിൽ പോയ് അവിടെയുള്ള മനുഷ്യരെ കൂടി കുരുതി കൊടുത്തിട്ടെ മടങ്ങു👍

    • @AbubakarAbu-b3o
      @AbubakarAbu-b3o 3 месяца назад +1

      😂😂😂😂

    • @peacefullife4833
      @peacefullife4833 3 месяца назад

      Kastam . Ith okke evidenu ariyunu. Madrasa le ustad thalliyath ayirkm😁😁

  • @abdulrazikh8663
    @abdulrazikh8663 3 месяца назад +33

    ഇവിടെ വന്ന് മീഡിയ വണ്ണിനെ തെറി പറയുന്ന എല്ലാവരും അന്താരാഷ്ട്ര മാധ്യമൾ 'പറയുന്നത് ഒന്ന് കേൾക്കാൻ തയ്യാറാകണം.വെറുതെ പൊട്ടത്തരം വിളിച്ചു പറയാതെ 'ദി ടോൾ ന്യൂസ് 20000 സൈനികർ മരിച്ചു എന്ന് പറയുന്നു.അതേ കാര്യം പറയുന്ന ഒരുപാട് പാശ്ചാത്യ മാധ്യമങ്ങൾ ഉണ്ട്

    • @smithcaravan7194
      @smithcaravan7194 3 месяца назад +1

      ഫലസ്തീനികളും ഹമാസും
      ഇസ്രായേലിൻറെ ആക്രമണ ത്തിൽ തകർന്നടിഞ്ഞ് നശി
      ച്ചു തീരാറായി എന്നിട്ടും ഈ
      വീംപുപറച്ചിൽ അവസാനി
      പ്പിച്ചിട്ടില്ല.....
      ഫൂഊഊഊഊഊഊഊ

    • @David0824
      @David0824 3 месяца назад

      Link ഇവിടെ share ചെയ്യൂ bro കേറി നോക്കാലോ,

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 3 месяца назад +1

      ​@@David0824താൻ കമന്റ് മാത്രമാണോ നോക്കുന്നത് 🤪
      News തിരയാൻ നോക്കൂ 😄

    • @David0824
      @David0824 3 месяца назад

      @@BASHEERBasheer-i5g
      നിങ്ങൾ കണ്ടതല്ലേ ആ link share ചെയ്യൂ ഇവിടെ,നോക്കട്ടെ മാമ media വാണം പോലത്തെ തീട്ട ചാനലുകളിലെ news ഒന്നും ഇടല്ലേ

    • @azorahai6757
      @azorahai6757 3 месяца назад +1

      ഏത് അന്താരാഷ്ട്ര മീഡിയ😂 oct 7 ൻ്റെ കുത്തി കഴപ്പിന് അവൻ മാർക്ക് കിട്ടി😂

  • @muneerkz3570
    @muneerkz3570 3 месяца назад +12

    ❤❤❤❤ ഹമസ്

    • @abz9635
      @abz9635 3 месяца назад

      Olichirikuna പേടിത്തൊണ്ടന്മാർ 😂

    • @vincentvincent1499
      @vincentvincent1499 3 месяца назад

      സ്വപ്നം കണ്ടാൽ മതി

  • @Muhamme2357
    @Muhamme2357 3 месяца назад +1

    C ദാവൂദ് ഹമാസ് കേരള ഘടകം പ്രസിഡന്റ്,,,😂

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 3 месяца назад +13

    ദയവായി വെറുപ്പിക്കുന്ന കമന്റുകൾ ആരും ഇടരുത്

    • @abz9635
      @abz9635 3 месяца назад +3

      ഇടും 😂

    • @vincentvincent1499
      @vincentvincent1499 3 месяца назад +1

      വെറുപ്പിക്കുന്ന കമന്റ് അല്ല കോയ സത്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകം വേണം

  • @kannanmounam4081
    @kannanmounam4081 2 месяца назад +1

    തള്ളി മറിച്ചോ ഫലസ്‌തീൻ തീർന്നു....

  • @shira5683
    @shira5683 3 месяца назад +1

    ഹമാസ് ജയിച്ചെങ്കിൽ ഇനി ഷേവ് ഗാസ എന്ന് പറഞ്ഞു ആരും വരില്ലല്ലോ അല്ലേ? യൂണിവേഴ്സിറ്റികളിൽ പാലസ്തീൻ അനുകൂലികൾ സമരം അവസാനിപ്പിച്ചു കാണും പിന്നെ ഗാസയിലേക്ക് കണ്ണു വിട്ടവർക്കൊക്കെ അതു തിരിച്ചെടുക്കുവേം ചെയ്യാം.

  • @muthumishal7863
    @muthumishal7863 3 месяца назад +7

    Allhu akber Allhu akber

    • @abz9635
      @abz9635 3 месяца назад

      ആയ്യോ ഒ ബോംബ് 😂

  • @thomaskl-f1u
    @thomaskl-f1u 3 месяца назад +1

    യേശു മാത്രം ഏക രക്ഷകൻ

  • @Unpleasant_Truth96
    @Unpleasant_Truth96 3 месяца назад +18

    36000 peru enjoying 72 Houries each….

    • @noufaltk9794
      @noufaltk9794 3 месяца назад

      Rss theevra nayikkal kk kuru potti chanakam olikkunnu 😂😂😂

    • @mohidinmanimani2906
      @mohidinmanimani2906 3 месяца назад

      പന്ന പോ... മോനെ

    • @MS-ol5kz
      @MS-ol5kz 3 месяца назад +14

      കരയല്ലേടാ മുത്തേ കയ്യിൽ പിടിച്ചു സമാധാനിക്ക്

    • @sudheerpmuriyil7868
      @sudheerpmuriyil7868 3 месяца назад +6

      🤣16008 renty bharya ulla kunna kannan 🤣

    • @ukkashvm6640
      @ukkashvm6640 3 месяца назад

      കുട്ടികളെ കൊല്ലുന്നത് തന്തക്ക് ഉണ്ടായവർക്ക് ചേർന്ന പണി അല്ല

  • @cheriankk2770
    @cheriankk2770 3 месяца назад +1

    കൂടുതൽ ആൾക്കാർ മരിക്കാതിരിക്കാനുള്ള വഴി നോക്കുക കൂടുതൽ ചർച്ച എന്തിനുവേണ്ടി?

  • @hungryhabibi1859
    @hungryhabibi1859 3 месяца назад +1

    Israel teernnu 🤣 ippo Netanyahu vidunnath verum kushu matram 🤣

  • @sunilandrews2337
    @sunilandrews2337 3 месяца назад +4

    അവസാനം നിൻ്റെ തലകും ബോംബ് ഇടും😂😂😂

  • @nisarcp1466
    @nisarcp1466 3 месяца назад +1

    ഹമാസ് ❤️❤️❤️

  • @muhammedkv2411
    @muhammedkv2411 3 месяца назад

    Aarkkum...aareyum.nashippikkaanaavillaa......srishttaav.....daivam...vijaarikkaadey..oru..chukkumaavillaaa.....israayeell....swaathada..ellaam..kudumbaswathaakkandaaa😢😢😂😂😂😂😂

  • @MuhammadhananMuhammadhan-nu7ju
    @MuhammadhananMuhammadhan-nu7ju 3 месяца назад +4

    الفضل ما شهدت به الأعداء

  • @userktl1162
    @userktl1162 3 месяца назад +7

    ദാവൂദ് സർ 👍👍👍

  • @josephp3229
    @josephp3229 3 месяца назад

    ഇസ്രായേൽ ഹമാസ് സമാധാനക്കാരോട് തോറ്റ്.പോയി..ഇസ്രായേൽ ഭരിക്കുന്നത് ഹമാസ്...

  • @viswanviswan4722
    @viswanviswan4722 3 месяца назад

    ഹമാസ് ജെന ഹൃദയയങ്ങളിൽ വേരുന്നരുന്നി എന്ന് പറയുമ്പോൾ മുസ്ലിം എല്ലാം ഹമാസ് ആണ് എന്ന് വരുന്നു.
    അപ്പോൾ തീർക്കണ്ടത്. എല്ലാവർക്കും മനസ്സിൽ ആയി.........

  • @nandu462
    @nandu462 3 месяца назад +1

    Ennittu....ennittu😂😂