കേരളം കീഴടക്കി montra super auto

Поделиться
HTML-код
  • Опубликовано: 18 окт 2024
  • കേരളം കീഴടക്കി montra super auto ‎@MS.CALICUT #mscalicut
    ‪@MS.CALICUT‬
    #electricvehicle #electricthreewheeler #electricauto #electricrickshaw #electriautorickshaw
    #underthestars
    #montra #superauto #electricthreewheeler #newelectricauto #electricauto #electricvehicle #customerexperience #montraelectric #montra #bajajelectricauto #montraelectricsuperauto #ape

Комментарии • 25

  • @Kozhikodenrickshaw
    @Kozhikodenrickshaw 7 месяцев назад +7

    യൂട്യൂബിൽ വരുന്ന നിർദ്ദേശങ്ങൾ പോലും montra ശ്രദ്ധിക്കുന്നു എന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം❤

    • @tpsulai7841
      @tpsulai7841 7 месяцев назад +1

      ചാർജർ വാറണ്ടി കൂട്ടാൻ തീരുമാനം ആയോന്ന് കൂടി ചോദിച്ചു നോക്ക്

    • @tpsulai7841
      @tpsulai7841 7 месяцев назад +1

      അഞ്ചു വർഷത്തെ വാറണ്ടി യിൽ ഒന്നരലക്ഷം കിലോമീറ്റർ വാറണ്ടി തീരെ കുറവാണ് ലഭിക്കുക വണ്ടി ഓടാന് ആണ് വേടിക്കുന്നത്...

  • @sureshnkd
    @sureshnkd 7 месяцев назад +5

    Front fork kurachu koodi seriakanund, brake cheyyumpol pidakunnu, pinne suspension,hand break switch kurachu koodi quality kootuka❤

  • @thomasjoseph6056
    @thomasjoseph6056 7 месяцев назад +3

    സ്പീഡ് കൂട്ടാനുള്ള മോഡ് സ്വിച്ച് വലത്തു സൈഡിൽ നിന്ന് ഇടത്തു സൈഡിൽ നല്ലതായിരിക്കുമെന്ന് തോന്നുന്നു

  • @sudheepambadi
    @sudheepambadi 7 месяцев назад +3

    ഇനി മോൺട്രാ യുഗം ❤

  • @shineburaimi157
    @shineburaimi157 7 месяцев назад +1

    👍👍👍

  • @DavoodK-jw2zi
    @DavoodK-jw2zi 7 месяцев назад +2

    കോഴിക്കോടും കണ്ണുരും തമ്മിൽ വിലയിൽ മാറ്റമുണ്ടോ

  • @MAXGAMING-sk1mu
    @MAXGAMING-sk1mu 7 месяцев назад +1

    Ola ,ather scooter pola
    Opposite side lot throttle kodukumbo forced regen breaking
    add cheyth koodey ath vandi yuda ride ing eluppam aakukayum break pad consume kurayem cheyyum ennu oru complete satisfied ❤❤montra user 👍👍👍

  • @sajisaji3355
    @sajisaji3355 7 месяцев назад

  • @dileeshkallingal9812
    @dileeshkallingal9812 5 месяцев назад +1

    ഫ്രണ്ട് മറു ഗാർഡ് ആപ്പ മോഡൽ ആവണം

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 7 месяцев назад +1

    മഴ വന്നോട്ടെ എന്നിട്ട് നോക്കട്ടെ എടുക്കണോ വേണ്ടയോ എന്ന്. വണ്ടി സൂപ്പർ ആണ്.

    • @minhasgallerypullangode2493
      @minhasgallerypullangode2493 7 месяцев назад +4

      Montra കഴിഞ്ഞ മഴക്കാലത്ത് എടുത്ത ഞാൻ എല്ലാ രീതിയിലും പരീക്ഷിച്ചു 100% happy

    • @shawkathchovva7356
      @shawkathchovva7356 7 месяцев назад +4

      ഞാൻ എടുത്തിട്ട് 6 മാസം ആയി ഒരുകുഴപ്പവും ഇല്ല സൂപ്പർ

    • @MS.CALICUT
      @MS.CALICUT  7 месяцев назад +2

      ഞാൻ കഴിഞ്ഞ മഴക്കാലത്ത് മുഴുവനായിട്ടും പ്ലാറ്റ്ഫോം വെള്ളം മുങ്ങുന്ന രൂപത്തിൽ ഓടിച്ചതാണ് ഒരു കുഴപ്പവും വന്നിട്ടില്ല ഇപ്പോൾ 9 മാസം ആയി വണ്ടി എടുത്തിട്ട്

  • @shanavas789kilimanoor5
    @shanavas789kilimanoor5 7 месяцев назад +1

    Montra

  • @tpsulai7841
    @tpsulai7841 6 месяцев назад

    വാട്സാപ്പിൽ മെസ്സേജ് വിട്ടിട്ടുണ്ട്

  • @ashikayoob9582
    @ashikayoob9582 7 месяцев назад

    പാലക്കാട് എവിടെയാ ഡീലർ

    • @MS.CALICUT
      @MS.CALICUT  7 месяцев назад

      പാലക്കാട് ജില്ല മലപ്പുറം എക്സോട്ടിക് ആണ് പാലക്കാട് ഡീലർ

  • @jaleel788
    @jaleel788 7 месяцев назад

    മൊബൈൽ ഫോൺ വെക്കാനുള്ള സ്റ്റാൻഡ് ഉണ്ടോ? ഇല്ലെങ്കിൽ വേണം

    • @MS.CALICUT
      @MS.CALICUT  7 месяцев назад +1

      ഉണ്ട് whith മൊബൈൽ ചാർജർ

    • @jaleel788
      @jaleel788 7 месяцев назад

      @@MS.CALICUT 👍👍

  • @sijumon7071
    @sijumon7071 7 месяцев назад

    എല്ലായിടവും ഷോറൂം വരണം

  • @abdurahiman8416
    @abdurahiman8416 7 месяцев назад

    നന്ദി മാത്രം പോരാ

    • @jaleel788
      @jaleel788 7 месяцев назад

      ഒരു മോൻട്ര കിട്ടിയില്ലേ?