MS CALICUT
MS CALICUT
  • Видео 393
  • Просмотров 2 026 433
ഇലക്ട്രിക് വാഹനം എടുക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ മലയാളം റിവ്യൂ 2024
ഇലക്ട്രിക് വാഹനം എടുക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ മലയാളം റിവ്യൂ 2024 @MS.CALICUT
#കസ്റ്റമർ റിവ്യൂ മലയാളം
# ഇലക്ട്രിക്ഓട്ടോ# മലയാളം
#electricautomalayalamreview #malayalamreview #review #electricautomalayalam #automalayalam #custometreview #customerexperience #customerexperiencemalayalam #travel #treo #trending #mahindra #mahindratreo #mahindratreo2023
Просмотров: 12 030

Видео

ഇലക്ട്രിക് ഓട്ടോ എടുത്തു ഞാൻ പെട്ടു പോയോ എന്താണ് സത്യാവസ്ഥ customer review @MS.CALICUT
Просмотров 2,2 тыс.День назад
ഇലക്ട്രിക് ഓട്ടോ എടുത്തു ഞാൻ പെട്ടു പോയോ എന്താണ് സത്യാവസ്ഥ customer review ‎@MS.CALICUT #electricauto #electricthreewheeler #customerexperience #modified #montra #newelectricauto #montraelectric #montraelectricsuperauto #dheeraj #modifiedauto
montra electric auto ഞാനും എൻറെ ഭാര്യയും ഉപയോഗിക്കുന്നു @MS.CALICUT
Просмотров 3,6 тыс.14 дней назад
montra electric auto ഞാനും എൻറെ ഭാര്യയും ഉപയോഗിക്കുന്നു ‎@MS.CALICUT #mscalicut #electricauto #electricthreewheeler #automobile # #electricauto #electricthreewheeler #customerexperience #modified #montra #montraelectric #montraelectricsuperauto #newelectricauto #dheeraj #modifiedauto
montra electric auto customer review 2024 @MS.CALICUT
Просмотров 1,6 тыс.21 день назад
montra electric auto customer review 2024 @MS.CALICUT #electricauto #electricthreewheeler #customerexperience #modified #montra #montraelectricsuperauto #newelectricauto #montraelectric #dheeraj #modifiedauto
അങ്ങനെ നമ്മൾ പ്ലാറ്റ്ഫോം സെറ്റ് ചെയ്തു piaggio ape restoration part-5 @MS.CALICUT
Просмотров 790Месяц назад
അങ്ങനെ നമ്മൾ പ്ലാറ്റ്ഫോം സെറ്റ് ചെയ്തു piaggio ape restoration part-5 ‎@MS.CALICUT piaggio ape restoration #piaggio #piaggioape #restoration
piaggio ape restoration | part-4 | ബോഡി പൊളിച്ചു ഇവനെ തറവാടി ആക്കി😜 @MS.CALICUT
Просмотров 1,4 тыс.Месяц назад
piaggio ape restoration | part-4 | ബോഡി പൊളിച്ചു ഇവനെ തറവാടി ആക്കി😜 @MS.CALICUT
ഇലക്ട്രിക്ക് ഓട്ടോ എടുത്ത ഇവർക്കും പറയാനുണ്ട് ചിലത് @MS.CALICUT
Просмотров 2,7 тыс.Месяц назад
ഇലക്ട്രിക്ക് ഓട്ടോ എടുത്ത ഇവർക്കും പറയാനുണ്ട് ചിലത് @MS.CALICUT
piaggio ape restoration ( അങ്ങനെ വണ്ടി ഞങ്ങൾ പൊളിച്ചു )@MS.CALICUT
Просмотров 2,4 тыс.Месяц назад
piaggio ape restoration ( അങ്ങനെ വണ്ടി ഞങ്ങൾ പൊളിച്ചു )@MS.CALICUT
ആ വണ്ടി നമ്മൾ കാട്ടിൽനിന്നും പുറത്തെടുത്തു സ്റ്റാർട്ട് ചെയ്തു (ape restoration part-2)@MS.CALICUT
Просмотров 2,5 тыс.Месяц назад
ആ വണ്ടി നമ്മൾ കാട്ടിൽനിന്നും പുറത്തെടുത്തു സ്റ്റാർട്ട് ചെയ്തു (ape restoration part-2)@MS.CALICUT
2020ഇൽ നിർത്തിയിട്ട പഴയ piaggio ape ഓട്ടോറിക്ഷ റീസ്റ്റോർ ചെയ്യുന്നു- part 1 @MS.CALICUT
Просмотров 1,1 тыс.Месяц назад
2020ഇൽ നിർത്തിയിട്ട പഴയ piaggio ape ഓട്ടോറിക്ഷ റീസ്റ്റോർ ചെയ്യുന്നു- part 1 @MS.CALICUT
പുതിയ മാറ്റങ്ങളുമായി എക്സ്ചേഞ്ച് ഓഫറോടുകൂടി montra ഇലക്ട്രിക് ഓട്ടോ @MS.CALICUT
Просмотров 1,4 тыс.Месяц назад
പുതിയ മാറ്റങ്ങളുമായി എക്സ്ചേഞ്ച് ഓഫറോടുകൂടി montra ഇലക്ട്രിക് ഓട്ടോ @MS.CALICUT
ഇന്ത്യയിലെ ആദ്യ Montra ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ (അൻപതിനായിരം കിലോമീറ്ററും ഒരു വർഷവും കഴിഞ്ഞു
Просмотров 2,1 тыс.2 месяца назад
ഇന്ത്യയിലെ ആദ്യ Montra ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ (അൻപതിനായിരം കിലോമീറ്ററും ഒരു വർഷവും കഴിഞ്ഞു
montra ഇലക്ട്രിക്ക് ഓട്ടോയുമായി കക്കാടം പൊയില്ലേക്ക് @MS.CALICUT
Просмотров 1,3 тыс.2 месяца назад
montra ഇലക്ട്രിക്ക് ഓട്ടോയുമായി കക്കാടം പൊയില്ലേക്ക് @MS.CALICUT
12 വർഷം ഡീസൽ ഓട്ടോ ഉപയോഗിച്ച ഞാൻ ഇലക്ട്രിക് ഓട്ടോ എടുത്തപ്പോൾ ഉള്ള അനുഭവം @MS.CALICUT
Просмотров 4,1 тыс.2 месяца назад
12 വർഷം ഡീസൽ ഓട്ടോ ഉപയോഗിച്ച ഞാൻ ഇലക്ട്രിക് ഓട്ടോ എടുത്തപ്പോൾ ഉള്ള അനുഭവം @MS.CALICUT
ഒരു വർഷം montra ഇലക്ട്രിക് ഓട്ടോ ഉപയോഗിച്ച അനുഭവം (33000 KM)@MS.CALICUT
Просмотров 8 тыс.2 месяца назад
ഒരു വർഷം montra ഇലക്ട്രിക് ഓട്ടോ ഉപയോഗിച്ച അനുഭവം (33000 KM)@MS.CALICUT
Dheeraj Auto Body Work Uppala (kerala)@MS.CALICUT
Просмотров 3,4 тыс.2 месяца назад
Dheeraj Auto Body Work Uppala (kerala)@MS.CALICUT
Modified Montra Electric Auto From Dheeraj Bodywork Uppala Kerala @MS.CALICUT
Просмотров 7 тыс.2 месяца назад
Modified Montra Electric Auto From Dheeraj Bodywork Uppala Kerala @MS.CALICUT
അപകടം വരുന്ന വഴികൾ- എന്താണ് ഇവിടെ സംഭവിച്ചത് @MS.CALICUT
Просмотров 2 тыс.3 месяца назад
അപകടം വരുന്ന വഴികൾ- എന്താണ് ഇവിടെ സംഭവിച്ചത് @MS.CALICUT
മോൻട്രാ സൂപ്പർ ഓട്ടോ ഞങ്ങൾ കോഴിക്കോട് തിരുവണ്ണൂർ തന്നെ ഉണ്ടാവും
Просмотров 1 тыс.4 месяца назад
മോൻട്രാ സൂപ്പർ ഓട്ടോ ഞങ്ങൾ കോഴിക്കോട് തിരുവണ്ണൂർ തന്നെ ഉണ്ടാവും
നാലുവർഷം ഇലക്ട്രിക് ഓട്ടോ ഓടിച്ച അനുഭവം ഇവർ തന്നെ പറയട്ടെ @MS.CALICUT
Просмотров 3,1 тыс.4 месяца назад
നാലുവർഷം ഇലക്ട്രിക് ഓട്ടോ ഓടിച്ച അനുഭവം ഇവർ തന്നെ പറയട്ടെ @MS.CALICUT
കേരളം കീഴടക്കി montra super auto @MS.CALICUT
Просмотров 2,1 тыс.4 месяца назад
കേരളം കീഴടക്കി montra super auto @MS.CALICUT
montra ഇലക്ട്രിക്ഓട്ടോ എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യം @MS.CALICUT
Просмотров 4,7 тыс.4 месяца назад
montra ഇലക്ട്രിക്ഓട്ടോ എടുത്തവരും എടുക്കാൻ ഉദ്ദേശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യം @MS.CALICUT
montra ഇലക്ട്രിക് ഓട്ടോ പുതിയ ഷോറൂം വടകരയിൽ പ്രവർത്തനമാരംഭിച്ചു
Просмотров 1,7 тыс.4 месяца назад
montra ഇലക്ട്രിക് ഓട്ടോ പുതിയ ഷോറൂം വടകരയിൽ പ്രവർത്തനമാരംഭിച്ചു
ബജാജ് ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ @MS.CALICUT
Просмотров 2 тыс.4 месяца назад
ബജാജ് ഇലക്ട്രിക് ഓട്ടോ കസ്റ്റമർ റിവ്യൂ @MS.CALICUT
ബജാജ് ഇലക്ട്രിക് ഓട്ടോ ഡ്രൈവറുടെ അനുഭവം@MS.CALICUT
Просмотров 2 тыс.5 месяцев назад
ബജാജ് ഇലക്ട്രിക് ഓട്ടോ ഡ്രൈവറുടെ അനുഭവം@MS.CALICUT
സെക്കന്റ് ഹാൻഡ് ഓട്ടോകൾ വൻവിലകുറവിൽ (വെളിമുക്ക് ഹിന്ദുസ്ഥാൻ ഓട്ടോ യിൽ) Used Auto rickshaw for sale
Просмотров 5 тыс.5 месяцев назад
സെക്കന്റ് ഹാൻഡ് ഓട്ടോകൾ വൻവിലകുറവിൽ (വെളിമുക്ക് ഹിന്ദുസ്ഥാൻ ഓട്ടോ യിൽ) Used Auto rickshaw for sale
Mahindra Treo Electric ഹാൻഡ് ബ്രേക്ക് കേബിൾ പ്രശ്നത്തിനുള്ള പരിഹാരം @MS.CALICUT
Просмотров 4825 месяцев назад
Mahindra Treo Electric ഹാൻഡ് ബ്രേക്ക് കേബിൾ പ്രശ്നത്തിനുള്ള പരിഹാരം @MS.CALICUT
modified montra electric auto customer review @MS.CALICUT
Просмотров 11 тыс.5 месяцев назад
modified montra electric auto customer review @MS.CALICUT
ഇലക്ട്രിക്ക് ഓട്ടോ എടുത്ത ഞാൻ തൃപ്തനാണ് (അനുഭവം പങ്കുവെച്ച് ഓട്ടോ ഡ്രൈവർ) ‎@MS.CALICUT
Просмотров 1,6 тыс.5 месяцев назад
ഇലക്ട്രിക്ക് ഓട്ടോ എടുത്ത ഞാൻ തൃപ്തനാണ് (അനുഭവം പങ്കുവെച്ച് ഓട്ടോ ഡ്രൈവർ) ‎@MS.CALICUT
Electric auto customer review (നിങ്ങളാണ് വിലയിരുത്തേണ്ടത്) @MS.CALICUT
Просмотров 2 тыс.5 месяцев назад
Electric auto customer review (നിങ്ങളാണ് വിലയിരുത്തേണ്ടത്) @MS.CALICUT

Комментарии

  • @SaleemJasim
    @SaleemJasim 8 часов назад

    Valare valaer valare mosham sarvees

  • @user-sp2dx7gk6y
    @user-sp2dx7gk6y 13 часов назад

    Income koodiyo

  • @user-bp5oy5fc4x
    @user-bp5oy5fc4x День назад

    Kayarum iragilla velluvilikundo

  • @ganeshpk9720
    @ganeshpk9720 День назад

    100% fail auto

  • @manojc.r8521
    @manojc.r8521 День назад

    കോപ്ലൈന്റ്റ് ഉള്ള ഇലക്ട്രിക് വണ്ടി കൊടുക്കാനുണ്ടോ

    • @MS.CALICUT
      @MS.CALICUT День назад

      @@manojc.r8521 കംപ്ലൈൻറ് ഉള്ള വണ്ടി കിട്ടിയിട്ട് എന്താ എടുത്തവർ തന്നെ പെട്ടിരിക്കുകയാണ്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx День назад

    Nobody take electric vehicles , not even scooters , only company has the real technology of electric vehicle is tesla and their vehicles are very costly , dont waste your money

  • @Nasrani344
    @Nasrani344 День назад

    ഇദ്ദേഹം പറയുന്നത് സത്യമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് സർവ്വീസ് കിട്ടൂല, എൻ്റെ സ്വന്തം അനുഭവത്തിൽ പറയുന്നത്

  • @abdulsalim913
    @abdulsalim913 День назад

    എന്തിനാ ഈ വണ്ടിയും വലയും വാങ്ങണെ ഡീസൽ വണ്ടി പോരെ

  • @user-ip5wu3ye6x
    @user-ip5wu3ye6x День назад

    ഒരിക്കലും ഇലക്ട്രിക് വാഹനം എടുക്കാൻ പാടില്ല കാരണം എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ മറ്റുള്ളവർ 500വാങ്ങുന്നിടത് ഇവർ 2000വാങ്ങും പിന്നെ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ അവര് പറയുന്ന സമയത്ത് ചെല്ലണം നന്നാക്കി കിട്ടണം എങ്കിൽ ദിവസങ്ങൾ പിടിക്കും എന്റെ കയ്യിൽ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് അതിന്റ അനുഭവം ഇങ്ങനെ ആണ് സ്കൂട്ടർ ആയതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം ഇതുപോലെ ജീവിതമാർഗം ഓട്ടോ ആണെങ്കിൽ പെട്ടില്ലേ ഏറ്റവും നല്ലത് ഡീസൽ വണ്ടികള ലാഭം കുറഞ്ഞാലും എന്ത് കുഴപ്പം വന്നാലും അപ്പൊ റെഡി ആക്കി കിട്ടും കമ്പനി നോക്കി നടക്കണ്ടല്ലോ ഇനി ഇപ്പോവഴിയിൽ കിടന്നാലും നമ്മടെ വണ്ടി നന്നാക്കുന്നയാളെ വിളിച്ചാൽ അയാൾ അവിടെ വന്നു ശരിയാക്കി തരും

  • @ahmedkabeeranary1984
    @ahmedkabeeranary1984 День назад

    ഇലക്ട്രിക് വാഹനം ആരും എടുക്കരുത് വെറുതെ ക്യാഷ് കളയരുത് എന്തായാലും ഇലക്ട്രിക് വാഹനം ഏറിയാൽ നാല് വർഷം അത് കഴിഞ്ഞാൽ ഇത് ആക്രിക്ക് കൊടുക്കണം ഞാൻ പറയുന്നത് ശരിയാണെന്ന് അഞ്ച് വർഷം വേണ്ട അതിന് മുമ്പ് നിങ്ങൾക്ക് മനസ്സിലാകും

  • @Ali-zy3si
    @Ali-zy3si 2 дня назад

    ഇളക്ട്രിക് സ്‌കൂട്രകളുടെയും സ്ഥിതി ഇതു തന്നെയാണ്

  • @user-ir6br6jb2j
    @user-ir6br6jb2j 2 дня назад

    വണ്ടിപ്പണി സമം തെണ്ടിപ്പണി .വർക്ക് ഷോപ്പുകാരും പാർട്സ് കടക്കാരും രക്ഷപ്പെടും എന്നല്ലാതെ ഓട്ടോ കൊണ്ടൊന്നും നേടില്ല

  • @bijunarayanan2029
    @bijunarayanan2029 2 дня назад

    No parking എന്നതിന് പകരം പാർക്കിംഗ് ഫീ Rs 200/- എന്നെഴുതിയാൽ മതി.

  • @AntonyKottayam-d2z
    @AntonyKottayam-d2z 2 дня назад

    ബോഡി വർക്ക്‌ ഇവിടെ ചെയ്യുന്നില്ല

  • @varghesepy9884
    @varghesepy9884 2 дня назад

    വണ്ടി തന്നവനെ വണ്ടിക്കകത്ത് കത്തിക്കണം

  • @shihabshihab1068
    @shihabshihab1068 2 дня назад

    മഹിന്ദ്ര ട്രിയോ ഇലട്രീക്ക് വണ്ടിയുടെ എല്ലാ ഇടത്തും ഉള്ള സർവിസ് സെൻ്ററും ഇങ്ങനെ തന്നെ 'ഇത് ചോദ്യം ചെയ്യുക

  • @gkpillai3692
    @gkpillai3692 2 дня назад

    എന്നും 200 രൂപാ ഓടുമോ ഇവൻ പച്ചക്കള്ളമാണ് പറയുന്നത് ഞാൻ ഒരു ഓട്ടോക്കാരനാണ്. ഇവൻ ഇതു പറയാൻ വേണ്ടിയുള്ള ഒരു കൂലിക്കാരൻ ആണ്

  • @Anilkumar-zf3wb
    @Anilkumar-zf3wb 2 дня назад

    കോഴിക്കോട് ഉപഭോക്ത കോടതിയിൽ കേസുകൊടുക്കുക

  • @sherif.T
    @sherif.T 2 дня назад

    വലിയ തട്ടിപ്പാണ് കമ്പനിയുടെ പേരിൽ നടക്കുന്നത് ഇതു കമ്പനി അറിയുന്നില്ലേ പൊതു ജനം കഴുതയാണ്

  • @sanchindrachandasachindra1755
    @sanchindrachandasachindra1755 2 дня назад

    Greatest ever🇮🇳🇮🇳🇮🇳

  • @tsb9188
    @tsb9188 3 дня назад

    എല്ലാ ലാഭത്തിന് ശേഷവും കാണാത്ത നഷ്ടങ്ങൾ ഉണ്ട് (

  • @gofoorkt903
    @gofoorkt903 3 дня назад

    സക്കൻ്റ് ഫോണിൻ്റെ വില കിട്ടിയാൽ ഭാഗ്യം

  • @babuthomas8617
    @babuthomas8617 3 дня назад

    Correct

  • @kltrvm
    @kltrvm 3 дня назад

    Bajaj Ev eadukku 👍

  • @user-oc7zc7ww5h
    @user-oc7zc7ww5h 3 дня назад

    😢

  • @akhilp2092
    @akhilp2092 3 дня назад

    അല്ലാ വണ്ടിക്ക് വാരന്റി ഉണ്ടേൽ എന്തു പുണ്ണാക്കിനാ സെൽ മാറാൻ പൈസ കൊടുക്കണേ ബൂസ്റ്റിംഗ് ഒരു ഉടായിപ്പ് ആണ് അത് ചെയ്താൽ വളരെ വേഗം അടുത്ത സെല്ലും അടിച്ചു പോകും ഒരു സെൽ വീക്ക്‌ ആയാൽ വേറെ വയ്ക്കുക

  • @madhur5817
    @madhur5817 3 дня назад

    നീ ഒരിടത്തു നിന്ന് vdo എടുക്കു ആ ചേട്ടൻ കാര്യം പറയുമ്പോൾ നീ എന്തിനാ ക്യാമറ ആയിട്ട് വണ്ടിടെ അടുത്തോട്ടു പോകുന്നെ 👹👹

  • @user-ne3sd7ef8m
    @user-ne3sd7ef8m 3 дня назад

    ഇലക്ട്രിക് വണ്ടിയുടെ മൈലേജ് ഒരുവട്ടം കുറഞ്ഞു കഴിഞ്ഞാൽ പിന്നീട് ആ സെല്ല് മൊത്തം മാറ്റാതെ ഒരിക്കലും അത് ശരിയാവില്ല ഇവർ ബൂസ്റ്റ് ചെയ്യാം അപ്പോൾ ചെയ്യാം ഇങ്ങനെ ഓരോരോ കാര്യങ്ങൾ പറയും ഒരിക്കലും ആ കമ്പ്ലീറ്റ് മാറില്ല സർവീസ് കഴിഞ്ഞാൽ മൈലേജ് കൂടുമെന്ന് പറയുന്നത് മണ്ടത്തരമാണ് ഒരിക്കലും ഇലക്ട്രിക് വണ്ടിയിലോ അല്ലാതെ പെട്രോൾ വണ്ടിയിലോ ഡീസൽ വണ്ടിയിലോ അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല വണ്ടി എടുത്ത ഉടനെ എത്ര കിലോമീറ്റർ കിട്ടുന്നുണ്ട് എന്ന് ആദ്യം നോക്കുക ഇലക്ട്രിക് വണ്ടി ആണെങ്കിൽ പത്തായിരം കിലോമീറ്റർ കഴിഞ്ഞാൽ പിന്നീട് അടുത്ത ആയിരം കിലോമീറ്റർ 10 കിലോമീറ്റർ കുറഞ്ഞുകൊണ്ടിരിക്കും അതാണ് ഏത് ഇലക്ട്രിക് വണ്ടിയുടെയും അവസ്ഥ

  • @FaisalK-kt9nt
    @FaisalK-kt9nt 3 дня назад

    Diesel vandi❤

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 3 дня назад

    ഈ വണ്ടിയെടുത്തു ജീവിതം കുത്തുപാളയെടുത്ത് ഒരാളാണ് ഞാൻ

  • @maharoofmaharu1067
    @maharoofmaharu1067 4 дня назад

    OSM ന്റെ വണ്ടിയും ആരും എടുക്കണ്ട സർവീസ് കൊള്ളില്ല..

    • @MS.CALICUT
      @MS.CALICUT 4 дня назад

      @@maharoofmaharu1067 😥

  • @faisaltkrvlog9701
    @faisaltkrvlog9701 5 дней назад

    Osm streem ന്റെ വീഡിയോ ചെയ്യൂ

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 5 дней назад

    എലെക്ട്രിക്കൽ വണ്ടിക്ക് ഓയിൽ ചെയ്ഞ്ഞോ...?

    • @MS.CALICUT
      @MS.CALICUT 5 дней назад

      ഹൗസിംഗ് ഓയിൽ

  • @RamdasKb-fo1il
    @RamdasKb-fo1il 5 дней назад

    മഹീന്ദ്രയുടെ ഒരു വണ്ടിയും എടുക്കരുത്. അവർ ഒരു ബൈക്ക് ഇറക്കിയിരുന്നു. അതിന്റെ പൊടി പോലുമില്ല കണ്ടു പ്പിടിക്കാൻ അതിന്റെ പേര് centura

  • @DileepTechy
    @DileepTechy 5 дней назад

    ഇവൻ മോണ്ട്ര യുടെ കസ്റ്റമർ എക്സിക്യൂട്ടിവ് ആണ് അതാണ് മഹിന്ദ്രയെ പൂട്ടാൻ ഇത്ര ശുഷ്കാന്തി 😂😂

  • @Nice956
    @Nice956 5 дней назад

    Electric വണ്ടി എടുക്കാം. പക്ഷെ ഓടണമെങ്കിൽ വേറെ വണ്ടി വേണം

    • @Lolanlolan304
      @Lolanlolan304 2 дня назад

      അതെ 🤣.... എനിക്ക് 2 ഓട്ടോ ഒണ്ടു... ഒരു cng ഒരു ഡീസൽ ഓട്ടോ... ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു 😍...

  • @jyothish7378
    @jyothish7378 5 дней назад

    ഈ brand എന്നല്ല Electric വണ്ടിയേ ആരും എടുക്കരുത്.🙏 രണ്ടുവർഷം Electric scooter ഉപയോഗിച്ചുമതിയായി....കഴിഞ്ഞ മാസം Hero Splendor+ എടുത്തു.

    • @abilashgsp
      @abilashgsp 2 дня назад

      ഇലക്ട്രോണിക് സ്കൂട്ടർ ഏതായിരുന്നു.

    • @jyothish7378
      @jyothish7378 2 дня назад

      @@abilashgspElectric വണ്ടിയുടെ brand നോക്കണ്ടാ.... നല്ല mileage ഉള്ള petrol വണ്ടി എടുക്കൂ....

    • @abilashgsp
      @abilashgsp 2 дня назад

      @@jyothish7378 അപ്പോ താങ്കൾക്ക് കൃത്യമായി ഒരു വണ്ടിയിൽ കൃത്യമായി ഒരു കുഴപ്പം ചൂണ്ടിക്കാണിക്കാനില്ല. എനിക്ക് ഇഷ്ടമല്ല, ഞാൻ ഇലക്ട്രിക് വണ്ടി മൊബൈൽ എതിർക്കുന്നു. ആ ലൈൻ ആണല്ലേ. ഇങ്ങനെ എന്ത് പുതിയ കാര്യം വന്നാലും എല്ലാം എതിർക്കുന്ന ചില ആളുകൾ ഉണ്ട്. കൂടുതൽ അങ്ങനെ ഉള്ളവർ ആണ്. സാരമില്ല.

  • @goldenstar3120
    @goldenstar3120 5 дней назад

    ചങ്ങായി വീഡിയോ ഷൂട്ട് ചെയ്യുന്നത് ഏതോ കാട്ടിൽ നിന്ന് അല്ല വേണ്ടത്. സർവീസ് സെൻ്ററിൻ്റെ മുൻപിൽ നിന്ന് വീഡിയോ എടുക്കണം , നിനക്ക് അതിന് ധൈര്യം ഇല്ലെങ്കിൽ നിനക്ക് വേറെ പണിക്ക് പോകുന്നത് ആണ് നല്ലത്

  • @rasakparathodi9937
    @rasakparathodi9937 6 дней назад

    ഒരു ഉപകാരവുമില്ലാത്ത വീടിയോ

  • @TOUCHVIEW
    @TOUCHVIEW 6 дней назад

    Ev ഓട്ടോറിക്ഷ cc stop ചെയ്തോ?

  • @rajeshrajeshm5623
    @rajeshrajeshm5623 6 дней назад

    റിയോ ഇറങ്ങിയ സമയത്ത് 2019 .20 കാലഘട്ടത്തിൽ ഡെമോ വണ്ടിയും കൊണ്ട് കോട്ടയം മണിമലയിൽ എന്റെ വീട്ടിൽ കമ്പനിയിൽ നിന്നും ആൾക്കാർ വന്നു വണ്ടി ഞാൻ ഓടിച്ചു നോക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാ കയറ്റങ്ങളും ഈസിയായി കയറുന്നു കയ്യിൽ ഉണ്ടായിരുന്ന ഡീസൽ വണ്ടിക്ക് ഫിനാൻസ് കിടക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് ഇത് എടുക്കാതിരുന്നത്. ദൈവം തമ്പുരാന്റെ കൃപകൊണ്ട് ആ വണ്ടി ഇപ്പോഴും ഉണ്ട് അത് വിറ്റിട്ട് ഞാൻ ട്രീയോ എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്നെനെ. കാരണം ഇത് ഓടി വേണം വീട് പുലർത്താൻ മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നും ഇല്ല

    • @MS.CALICUT
      @MS.CALICUT 6 дней назад

      @@rajeshrajeshm5623 ദൈവത്തിനു സ്തുതി നിങ്ങൾ രക്ഷപ്പെട്ടു

  • @firoskhanvnb8259
    @firoskhanvnb8259 7 дней назад

    100 kilomiter mlj kittunna vanddy yum aay taxi oodaan ninna nigele vaannam parayaan😏

  • @subeeshsubeesh5581
    @subeeshsubeesh5581 7 дней назад

    MS Calicut എന്ന യൂറ്റൂബർ സലീം ഭായ് താങ്കൾ ഓടിച്ചിരുന്നത് മഹീന്ദ്ര കമ്പനിയുടെ ട്രിയോ ഇലക്ട്രിക് ഓട്ടോ മൂന്നര വർഷത്തോളം ഉപയോഗിച്ചതല്ലേ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

    • @MS.CALICUT
      @MS.CALICUT 7 дней назад

      @@subeeshsubeesh5581 തീർച്ചയായും ഉടൻ ഒരു വീഡിയോ ചെയ്യുന്നതാണ്

  • @ashrafkv6785
    @ashrafkv6785 7 дней назад

    ചാർജർ ഒന്ന് കിട്ടാനുണ്ടോ

  • @ashrafkv6785
    @ashrafkv6785 7 дней назад

    ചാർജർ ഇല്ല മൂലക്ക് 3000 രൂപയുടെ ചാർജറിന് 30000 രൂപ എന്ത് കൊള്ളയാ

    • @MS.CALICUT
      @MS.CALICUT 7 дней назад

      ആരും ഈ കൊള്ള സങ്കേതത്തിൽ ചെന്നു ചാടരുത്

  • @Autokaran
    @Autokaran 7 дней назад

    പുതുതായി ഓട്ടോ എടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും👍

    • @MS.CALICUT
      @MS.CALICUT 7 дней назад

      തീർച്ചയായും മുനീർ ഇക്ക നിങ്ങളും treo കസ്റ്റമേഴ്സിൻ വീഡിയോ ചെയ്യണം

  • @ajayanpk9736
    @ajayanpk9736 7 дней назад

    കൂട്ടുകാരെ പുതിയ വണ്ടി എടുക്കുമ്പോൾ ശ്രദ്ധിക്കുക. ജീവിതം പാഴാക്കരുത്. ഡ്രൈവിംഗ് ജോലി ഉപേക്ഷിച്ചു മറ്റു മേഖലകൾ തിരഞ്ഞെടുക്കുക. അനുഭവം ഗുരു.

  • @BUS.FANS1
    @BUS.FANS1 7 дней назад

    എന്തായാലും വാഹനത്തിന് പറ്റിയ complaint സത്യസന്ധമായി പറഞ്ഞ ഈ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്

  • @BUS.FANS1
    @BUS.FANS1 7 дней назад

    ഈ വീഡിയോ കാണുന്ന mahindra trio എടുത്ത ആളുകൾ സത്യസന്ധമായി പറയൂ ഈ വാഹനത്തിന് കുറിച്ചുള്ള അഭിപ്രായം എന്ത് നിങ്ങൾ പെട്ടോ ഇല്ലയോ കമ്പനിയുടെ സർവീസ് എങ്ങനെ സ്പെയർപാർട്സ് ലഭ്യമാണോ ചാർജർ ഇൻറെ അവസ്ഥ എന്ത്

    • @MS.TRAVEL4U
      @MS.TRAVEL4U 7 дней назад

      കട്ടപ്പൊക എടുത്താൽ പെട്ടു

    • @MS.TRAVEL4U
      @MS.TRAVEL4U 7 дней назад

      കമ്പനിക്ക് പോലും തിരിച്ചു വേണ്ട

    • @sadiqali2574
      @sadiqali2574 6 дней назад

      എടുത്താൽ പെട്ടത് തന്നെ 😢😢😢😢

  • @ashrafak7836
    @ashrafak7836 7 дней назад

    മഹേന്ദ്ര ട്രീ യോ ധൈര്യമായിട്ട് എടുക്കാം പക്ഷേ ഈ വണ്ടിയുടെ കൂടെ വേറെ ഒരു വണ്ടിയും കൂടി വേണം എന്നാൽ ഓക്കേ😂