ബജാജ് 8000 km കഴിഞ്ഞു മൈലേജ് ടൗണിൽ ഓടിക്കുമ്പോൾ 140 കിട്ടും ബ്ലോക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ 150 ഉം കിട്ടും സർവീസ് മോശമാണ് കംപ്ലയിന്റ് നോക്കാനുള്ള ഒരു ഉഷാറില്ല ചാർജർ എല്ലാ പോസ്റ്റുകളിലും വർക്ക് ആവുന്നില്ല കട്ട് ആവുന്നു അത് പോയി കംപ്ലൈന്റ് പറഞ്ഞപ്പോ റെഡിയാക്കാമെന്ന് പറഞ്ഞ് ഇത് വരെ ഒരു പ്രതികരണവും ഇല്ല
@@Kozhikodenrickshaw ഞാൻ ഇതുവരെ ഉപയോഗിച്ച അനുഭവത്തിൽ മോൻട്ര സൂപ്പർ ആണ്.. എന്റെ നാട്ടിലെ റോഡുകൾ മോശപ്പെട്ടതായിട്ടുപോലും 150 മുകളിൽ മൈലേജ് കിട്ടുന്നുണ്ട്... അതുപോലെ എത്ര ലോഡും അനായാസേന ഏതു വലിയ കയറ്റവും കയറിപ്പോകുന്നു... Ape city plus Bs6 (2021reg) ഡീസൽ ഓട്ടോ വിറ്റിട്ടില്ല വിൽക്കണം
ഒരുപാട് നല്ല നല്ല കമ്പനികൾ ഇലക്ട്രിക് വണ്ടിയുമായി വരട്ടെ അതിൽ ഏറ്റവും കൂടുതൽ മൈലേജും സർവീസും കൊടുക്കുന്നവർ വിജയിക്കും ആ ഇലക്ട്രിക് ഓട്ടോയുടെ രാജാവിനായി കാത്തിരിക്കാം
ബജാജിനെ എല്ലാ വാഹനങ്ങളും എടുത്തു കഴിഞ്ഞാൽ ആറ് ഏഴ് മാസം ഓടിക്കാൻ നല്ല സുഖവും സ്മൂത്ത് ആയിരിക്കും അതുകഴിഞ്ഞാൽ ഓടിക്കുന്നവരുടെ കൈയിൽ വെയ്റ്റ് പിടിക്കുകയും ഇടത്തോട്ട് ചായുന്ന പ്രവണതയും കൂടുതലായി കാണുന്നു ഡീസൽ ഓട്ടോ ആണെങ്കിൽ ഫ്രണ്ട് പണി കൂടുതലായി വരുന്നു ചെറിയ കംപ്ലൈൻറ് ഫ്രണ്ടിൽ ഉണ്ടെങ്കിൽ പോലും സർവീസ് സെൻററുകൾ പിൻ ഫ്രണ്ട് ബോൾ എന്നിവ പോയെന്ന് ധരിപ്പിച്ച് അധിക പണി ചെയ്യിപ്പിക്കുന്നു
ജാംബവാന്ടെ കാലത്തുള്ള മോടലാണ്,,,,, എന്ടെ കുട്ടികാലം മുതൽ കാണുന്നതു,,,, ഒരു മാറ്റവും ഇല്ല,,, അതുപോട്ടെ വാഹനം എടുക്കുകയാണങ്കിൽ എത്ര kw ബാറ്ററി ചോദിക്കണം, ചാർജറിന്റെ വില എന്നിവ ചോദിച്ചു മനസിലാക്കി, താരതമ്യം ചെയ്തു വാങ്ങണം,14ചാക്ക് അരി, അടക്ക 800kilo അടക്ക,50തബുക് കട്ട എന്നിവ
9000 കിലോമീറ്റർ മുതൽ 20000 കിലോമീറ്റർ വരെ വ്യത്യസ്തമായിട്ടാണ് പല ആളുകൾക്കും കിട്ടുന്നത് 1250 രൂപ മുതൽ ടയറിന് മാർക്കറ്റിൽ കിട്ടാനുണ്ട് അതുപോലെ നാനോയുടെ ടയർ ഇടുന്ന വരും മറ്റ് ടയറുകൾ ഇടുന്ന വരും ഉണ്ട്
കോഴിക്കോട് സിറ്റിയിൽ 2000ഇലക്ട്രിക് ഓട്ടോകേ cc പെർമിറ്റ് കൊടുക്കൂ എന്ന് കേട്ടു.. അങ്ങിനെയെങ്കിൽ 2024 വരെ കാത്തിരുന്നാൽ 2000cc പെർമിറ്റ് തീർന്നുപോവില്ലേ...
Bajaj space കുറവാണെന്നു പറയാൻ പറ്റില്ല... ഞാൻ 6അടിയുള്ളയാളാണ്.. ഞാൻ ഓടിക്കുന്നത് bajaj RE ev ആണ്...അങ്ങനൊരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല... സർവീസും വല്യ കുഴപ്പമൊന്നുമില്ല.... ഇതുവരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.... എന്തുകാര്യത്തിനും സംശയത്തിനും വിളിച്ചാൽ ഉടൻ മറുപടിയും പരിഹാരവും ഉണ്ട്... പിന്നെ മൈലേജ് 150-160 കിട്ടുന്നുണ്ട് സംശയം ഉള്ളവർ കോഴിക്കോട് medical college ൽ വന്നോളൂ.. ഞാൻ അവിടെയുണ്ടാവും.. അവിടെയാണ് ഓടുന്നത്...
Tvs ന്റെ ഇലക്ട്രിക് ഇറങ്ങി കഴിഞ്ഞു പക്ഷെ അതിനു കമ്പനി 150 മൈലേജ് മാത്രെ പറയുന്നുള്ളു റിയൽ ആയി അത്ര കിട്ടതും ഇല്ല പിന്നെ tvs nu 75 വരെ ടോപ് സ്പീഡ് ഉണ്ട്.. അതുൽ എലെക്ട്രിക്കും അങ്ങനെ തന്നെ ചുരുക്കത്തിൽ ഇപ്പോൾ ഇറങ്ങിയതിൽ ബജാജ് തന്നെ ചാമ്പ്യൻ ഡൽഹി ആഗ്ര എന്നിവിടങ്ങളിൽ 24000 km ഓടി കഴിഞ്ഞ ബജാജ് ev ഉണ്ട് അവര്ക് എല്ലാർക്കും 160-170 മൈലേജ് കൃത്യം ആയി കിട്ടുന്നു അതിനു കാരണം അവർ പറയുന്നത് ബജാജ് ന്റെ റീ ജനറേറ്റിംഗ് ബ്രേക്കിങ് സിസ്റ്റം കറക്റ്റ് ആയി വർക്ക് ചെയുന്നത് കൊണ്ട് ആണെന്ന് ആണ് ട്രാഫിക് &വലിയ ഉറക്കത്തിൽ ഒകെ ബ്രേക്ക് ചവുട്ടുമ്പോൾ ചാർജ് ബാറ്ററിയിൽ തിരിച്ചു കയറുന്നുണ്ട്.. പിന്നെ അതിന്റെ മോട്ടോർ അധ്വാൻസ്ഡ് ടെക്നോളജി ഉള്ള 2 സ്പീഡ് ഓട്ടോമാറ്റിക് pms മോട്ടോർ ആണ്.. Pms മോട്ടോർ ആയത് കൊണ്ട് തന്നെ കുറഞ്ഞ വൈദ്യതിയിൽ മാക്സിമം പവർ ഉത്പാധിപ്പിക്കാൻ സാധിക്കുന്നു പിന്നെ 29%ഗ്രേഡ്ബിലിറ്റി ഉണ്ട്,9kwh ബ്ലേഡ് ടെക്നോളജി ഉള്ള ലിതിയം ഫെരോ ഫോസ്ഫറ്റ് ബാറ്ററി ആണ് ✌️ബജാജ് ev പിന്നെ അതിന്റെ ഡ്രൈവ് ഷാഫട് cv ഷാഫ്റ്റ് ആണ് ലോ മൈന്റ്അൻസ് ആണ് പെട്ടെന്ന് കേടാകാത്തും ഇല്ല അറിയാവുന്നവർക് അറിയാം അതിനെ കുറിച്ച്. അങ്ങനെ എന്ത് കൊണ്ട് നോക്കിയാലും ബജാജ് ആണ് നല്ലത് വണ്ടികളെ കുറിച്ച് ചിന്തിച്ചു പഠിച്ചു എടുക്കുന്നവർ ബജാജ് മാത്രെ എടുക്കു.. പിന്നെ ഡ്രൈവർക് അതും 6അടിക് മേൽ നീളം ഉള്ളവർക്കു മുട്ട് തട്ടും ഓടിക്കുമ്പോൾ, ലഗേജ് സ്പേസ് വേണ്ടവർക് ബജാജ് മാക്സിമ 5+1 =6 സീറ്റ് ഇലക്ട്രിക് വരുന്നുണ്ട്.. അതും കേരളത്തിൽ ഉടൻ എത്തും 😊
ബജാജ് 8000 km കഴിഞ്ഞു മൈലേജ് ടൗണിൽ ഓടിക്കുമ്പോൾ 140 കിട്ടും ബ്ലോക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ 150 ഉം കിട്ടും സർവീസ് മോശമാണ് കംപ്ലയിന്റ് നോക്കാനുള്ള ഒരു ഉഷാറില്ല ചാർജർ എല്ലാ പോസ്റ്റുകളിലും വർക്ക് ആവുന്നില്ല കട്ട് ആവുന്നു അത് പോയി കംപ്ലൈന്റ് പറഞ്ഞപ്പോ റെഡിയാക്കാമെന്ന് പറഞ്ഞ് ഇത് വരെ ഒരു പ്രതികരണവും ഇല്ല
മോൻട്രയുടെ കാര്യത്തിൽ പറഞ്ഞ ഹാൻഡലും ഡ്രൈവർ സീറ്റും ഉള്ള അകലം അഡ്‌ജസ്റ് ചെയ്യാൻ പറ്റുന്നതാണ്..
ഞാൻ മോൻട്ര ഉപയോഗിക്കുന്നു..6500km ഓടി...
നിങ്ങളുടെ അഭിപ്രായത്തിൽ വണ്ടി എങ്ങനെ ഉണ്ട്?
ആപ്പ ഓട്ടോറിക്ഷ kooduthoo?
@@Kozhikodenrickshaw ഞാൻ ഇതുവരെ ഉപയോഗിച്ച അനുഭവത്തിൽ മോൻട്ര സൂപ്പർ ആണ്.. എന്റെ നാട്ടിലെ റോഡുകൾ മോശപ്പെട്ടതായിട്ടുപോലും 150 മുകളിൽ മൈലേജ് കിട്ടുന്നുണ്ട്...
അതുപോലെ എത്ര ലോഡും അനായാസേന ഏതു വലിയ കയറ്റവും കയറിപ്പോകുന്നു...
Ape city plus Bs6 (2021reg) ഡീസൽ ഓട്ടോ വിറ്റിട്ടില്ല
വിൽക്കണം
@@minhasgallerypullangode2493 ഞാനും 2nd സർവീസിലേക്കു,, മോൺട്രാ സൂപ്പർ
ചാട്ടം വല്ലാതേ@@minhasgallerypullangode2493
range not to be considered/ included in 5 major positive aspects ? its very important
ഒരുപാട് നല്ല നല്ല കമ്പനികൾ ഇലക്ട്രിക് വണ്ടിയുമായി വരട്ടെ
അതിൽ ഏറ്റവും കൂടുതൽ മൈലേജും സർവീസും കൊടുക്കുന്നവർ വിജയിക്കും
ആ ഇലക്ട്രിക് ഓട്ടോയുടെ രാജാവിനായി കാത്തിരിക്കാം
👍
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് (ഇന്നലെ ഞാൻ osm streem എന്ന് വണ്ടി ഡീസൽ വണ്ടിയുടെ നിറത്തിലുള്ളത് കണ്ടു)
ഞാൻ കണ്ടതിൽ വെച്ച് ബജാജിന്റെ ഏറ്റവും വലിയ പോരായ്മ്മ ലെഗേജ് സ്പൈസ് ഇല്ല എന്നതാണ്!
❤️
വയനാട്ടിൽ എൻറെ സുഹൃത്ത് ബജാജ് ഓട്ടോ എടുത്തു കുടുങ്ങിപറഞ്ഞ മൈലേജ് കിട്ടുന്നില്ലഇപ്പോൾസൗണ്ട് കളും വരുന്നുണ്ട് സർവീസ്അത്രപോരഞാൻ
വണ്ടി പോളിയാണ്
മോൺട്രാകുറെ വണ്ടികൾ ഇറക്കിയ പാരമ്പര്യമില്ലെങ്കിലും കുറച്ചുകൂടെബറ്റർ മോൺട്ര തന്നെയാണ്, നല്ല രസമുള്ള ഷൈപ്പ് ഫ്രണ്ട് ലുക്ക്എനിക്ക് ഇഷ്ടപ്പെട്ടു.
മോട്ടറിയുടെ മുൻഭാഗം ഒരു ഭീകര രൂപമാണ്
ഡീസൽ ഓട്ടോകളുടെ കാലാവധി 22 വർഷത്തെക്ക് നീട്ടി ന്യൂസ് കണ്ടു. കൂടുതൽ വിവരങ്ങൾ വല്ലതും കിട്ടിയോ. ഉണ്ടെങ്കിൽ vdo പ്രതീക്ഷിക്കുന്നു.
👍
ബജാജിനെ എല്ലാ വാഹനങ്ങളും എടുത്തു കഴിഞ്ഞാൽ ആറ് ഏഴ് മാസം ഓടിക്കാൻ നല്ല സുഖവും സ്മൂത്ത് ആയിരിക്കും അതുകഴിഞ്ഞാൽ ഓടിക്കുന്നവരുടെ കൈയിൽ വെയ്റ്റ് പിടിക്കുകയും ഇടത്തോട്ട് ചായുന്ന പ്രവണതയും കൂടുതലായി കാണുന്നു ഡീസൽ ഓട്ടോ ആണെങ്കിൽ ഫ്രണ്ട് പണി കൂടുതലായി വരുന്നു ചെറിയ കംപ്ലൈൻറ് ഫ്രണ്ടിൽ ഉണ്ടെങ്കിൽ പോലും സർവീസ് സെൻററുകൾ പിൻ ഫ്രണ്ട് ബോൾ എന്നിവ പോയെന്ന് ധരിപ്പിച്ച് അധിക പണി ചെയ്യിപ്പിക്കുന്നു
മോൺട്രയെക്കാൾ മോഡൽ കൂടുതൽ ഭംഗി ബജാജ് ചെറിയ വണ്ടി തെന്നെയാണ് 🙏ഒരു ഓട്ടോ ഡ്രൈവർ എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് 🙏
ജാംബവാന്ടെ കാലത്തുള്ള മോടലാണ്,,,,, എന്ടെ കുട്ടികാലം മുതൽ കാണുന്നതു,,,, ഒരു മാറ്റവും ഇല്ല,,, അതുപോട്ടെ വാഹനം എടുക്കുകയാണങ്കിൽ എത്ര kw ബാറ്ററി ചോദിക്കണം, ചാർജറിന്റെ വില എന്നിവ ചോദിച്ചു മനസിലാക്കി, താരതമ്യം ചെയ്തു വാങ്ങണം,14ചാക്ക് അരി, അടക്ക 800kilo അടക്ക,50തബുക് കട്ട എന്നിവ
മോൺട്രാ യിൽ കൊണ്ടുപോയി
അത് വെറുതെ montra ക്ക് car പോലെ മോഡേൺ look ഉണ്ട്. താങ്കളുടെ സൗന്ദര്യ സങ്കൽപം അല്ലല്ലോ, നാട്ടുകാർക്ക് എല്ലാവർക്കും
@@McBrueswaneനിങ്ങളുടെ അവിടെ മോഡ്രയുടെ പോലെ ഉള്ള കറുകൾ ആയിരിക്കും ഇവിടെ കാർ അങ്ങിനെ അല്ല 😄
Driver cabin bajaj valippam kuravanu kaal vedanayundakum
Montra ടയർ എത്ര കിലോമീറ്റർ ഓടും, price?
9000 കിലോമീറ്റർ മുതൽ 20000 കിലോമീറ്റർ വരെ വ്യത്യസ്തമായിട്ടാണ് പല ആളുകൾക്കും കിട്ടുന്നത് 1250 രൂപ മുതൽ ടയറിന് മാർക്കറ്റിൽ കിട്ടാനുണ്ട് അതുപോലെ നാനോയുടെ ടയർ ഇടുന്ന വരും മറ്റ് ടയറുകൾ ഇടുന്ന വരും ഉണ്ട്
Brake ചവിട്ടുമ്പോൾ Montra യുടെ front കുടച്ചിൽ ആണ്
Montra ❤️🔥❤️🔥❤️🔥
Thrissur ഷോറൂം വരുമോ
ഉടൻ വരും
Handle tight bajaj നും ഉണ്ട്...
നല്ല ഇൻഫർമേഷൻമോൻഡറായുടെ മുൻ ഭാഗം വളരെ ബോർ ആണ്
❤️
ഫ്ലൈറ്റിന്റെ ഫ്രണ്ണ്ട്.❤😂
കോഴിക്കോട് സിറ്റിയിൽ 2000ഇലക്ട്രിക് ഓട്ടോകേ cc പെർമിറ്റ് കൊടുക്കൂ എന്ന് കേട്ടു.. അങ്ങിനെയെങ്കിൽ 2024 വരെ കാത്തിരുന്നാൽ 2000cc പെർമിറ്റ് തീർന്നുപോവില്ലേ...
തീർച്ചയായും തീരുവനുള്ള സാധ്യത ഉണ്ട്.
എനിക്കും ഒരു ഇലക്ട്രിക് എടുക്കണമെന്ന് ഉള്ള ആഗ്രഹമുണ്ട് വീഡിയോ ചെയ്യുകയും സിസി കിട്ടുകയും ചെയ്യും
ഇപ്പൊ 1200 പെർമിറ്റ് ഉള്ളു
@@siddiquecalicut ഇനി 1200പെർമിറ്റേ ഉള്ളു എന്നാണോ.. ഞാൻ 5000കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട് അപ്പൊപിന്നെ എനിക്ക് കിട്ടില്ലേ
മോൺട്രയുടെ മുൻ വഷമല്ലേ ഭംഗി, ഒരു വെറൈറ്റി ലുക്ക്
Bajaj space കുറവാണെന്നു പറയാൻ പറ്റില്ല...
ഞാൻ 6അടിയുള്ളയാളാണ്.. ഞാൻ ഓടിക്കുന്നത് bajaj RE ev ആണ്...അങ്ങനൊരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല...
സർവീസും വല്യ കുഴപ്പമൊന്നുമില്ല.... ഇതുവരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.... എന്തുകാര്യത്തിനും സംശയത്തിനും വിളിച്ചാൽ ഉടൻ മറുപടിയും പരിഹാരവും ഉണ്ട്...
പിന്നെ മൈലേജ് 150-160 കിട്ടുന്നുണ്ട്
സംശയം ഉള്ളവർ കോഴിക്കോട് medical college ൽ വന്നോളൂ.. ഞാൻ അവിടെയുണ്ടാവും.. അവിടെയാണ് ഓടുന്നത്...
നിങ്ങൾ എത്ര കിലോമീറ്റർ ഓടി നമ്മുടെ ചാനലിലേക്ക് ഒരു റിവ്യൂ തരുവാൻ താല്പര്യമുണ്ടോ? നിങ്ങളുടെ ഒഴിവുസമയംപറഞ്ഞാൽ ഞാൻ അവിടെ വരാം
Ningale engane aanu contact cheyyuka… ente husband new electric outo edukkan plan undu… njangalum med college aanu Kozhikode
Please reply… nale aanu new vandi registration cheyyan pokunnath
@@ayshaminha2300vandi edutho?
Montra super auto wonderful pick up And power and mileage..👌
👍
Sir
Where you from ?
Tvs ന്റെ ഇലക്ട്രിക് ഇറങ്ങി കഴിഞ്ഞു പക്ഷെ അതിനു കമ്പനി 150 മൈലേജ് മാത്രെ പറയുന്നുള്ളു റിയൽ ആയി അത്ര കിട്ടതും ഇല്ല പിന്നെ tvs nu 75 വരെ ടോപ് സ്പീഡ് ഉണ്ട്.. അതുൽ എലെക്ട്രിക്കും അങ്ങനെ തന്നെ ചുരുക്കത്തിൽ ഇപ്പോൾ ഇറങ്ങിയതിൽ ബജാജ് തന്നെ ചാമ്പ്യൻ ഡൽഹി ആഗ്ര എന്നിവിടങ്ങളിൽ 24000 km ഓടി കഴിഞ്ഞ ബജാജ് ev ഉണ്ട് അവര്ക് എല്ലാർക്കും 160-170 മൈലേജ് കൃത്യം ആയി കിട്ടുന്നു അതിനു കാരണം അവർ പറയുന്നത് ബജാജ് ന്റെ റീ ജനറേറ്റിംഗ് ബ്രേക്കിങ് സിസ്റ്റം കറക്റ്റ് ആയി വർക്ക് ചെയുന്നത് കൊണ്ട് ആണെന്ന് ആണ് ട്രാഫിക് &വലിയ ഉറക്കത്തിൽ ഒകെ ബ്രേക്ക് ചവുട്ടുമ്പോൾ ചാർജ് ബാറ്ററിയിൽ തിരിച്ചു കയറുന്നുണ്ട്.. പിന്നെ അതിന്റെ മോട്ടോർ അധ്വാൻസ്ഡ് ടെക്നോളജി ഉള്ള 2 സ്പീഡ് ഓട്ടോമാറ്റിക് pms മോട്ടോർ ആണ്.. Pms മോട്ടോർ ആയത് കൊണ്ട് തന്നെ കുറഞ്ഞ വൈദ്യതിയിൽ മാക്സിമം പവർ ഉത്പാധിപ്പിക്കാൻ സാധിക്കുന്നു പിന്നെ 29%ഗ്രേഡ്ബിലിറ്റി ഉണ്ട്,9kwh ബ്ലേഡ് ടെക്നോളജി ഉള്ള ലിതിയം ഫെരോ ഫോസ്ഫറ്റ് ബാറ്ററി ആണ് ✌️ബജാജ് ev പിന്നെ അതിന്റെ ഡ്രൈവ് ഷാഫട് cv ഷാഫ്റ്റ് ആണ് ലോ മൈന്റ്അൻസ് ആണ് പെട്ടെന്ന് കേടാകാത്തും ഇല്ല അറിയാവുന്നവർക് അറിയാം അതിനെ കുറിച്ച്. അങ്ങനെ എന്ത് കൊണ്ട് നോക്കിയാലും ബജാജ് ആണ് നല്ലത് വണ്ടികളെ കുറിച്ച് ചിന്തിച്ചു പഠിച്ചു എടുക്കുന്നവർ ബജാജ് മാത്രെ എടുക്കു.. പിന്നെ ഡ്രൈവർക് അതും 6അടിക് മേൽ നീളം ഉള്ളവർക്കു മുട്ട് തട്ടും ഓടിക്കുമ്പോൾ, ലഗേജ് സ്പേസ് വേണ്ടവർക് ബജാജ് മാക്സിമ 5+1 =6 സീറ്റ് ഇലക്ട്രിക് വരുന്നുണ്ട്.. അതും കേരളത്തിൽ ഉടൻ എത്തും 😊
Thank you for your information
ബജാജിനെ വലിയ വണ്ടിക്കാണ് ഞാനും കാത്തിരിക്കുന്നത്
@@Kozhikodenrickshaw 2024 ജനുവരി ഇൽ വരും
@@uservyds 👍
മോൺട്രാ ഒന്ന് ഓടിച്ചു നോക്കു അപ്പോൾ മനസിലാകും മോൺട്രാ തന്നെ കേമാൻ
Bajaj brake regenerate cheyyunath main battery lekk alla auxiliary battery lekk anu athukond thanne ath range kootuka illa
❤👌
വണ്ടി വലുതാവും തോറും ചെറിയ വഴികൾ പോകാൻ ബുദ്ധിമുട്ട് ആവും 🙏
മോൺട്രാ യുടെ അടുത്തൊന്നും ബജാജ് എത്തില്ല
👍
👍🏻♥️
നിങ്ങളുടെ നമ്പർ തരുമോ
Please wattsapp
wa.me/message/72UNPS5O7N3IH1
Bajaj Service very bad palakkad
Bajaji ന് മുവാറ്റുപുഴ സർവീസ് മോശം