Maruti Suzuki യോട് 80-90 കളിലെ യൂത്ത് ്ന് വല്ലാത്ത അറ്റാച്ച്മെൻ്റ് ഉണ്ട്.... അത് വെറുതെ ഉണ്ടായതല്ല... വിപണിയെ അത്രയേറെ മാറ്റി മറിക്കാൻ അവർക്ക് കഴിഞ്ഞത് കൊണ്ടാണ്... ഒരു കാർ എന്ന സ്വപ്നം അനേകം ലക്ഷം ആൾക്കാർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞത് മാരുതി സുസുക്കി വന്നത് കൊണ്ട് മാത്രം ആണ്. സേഫ്റ്റി പറഞ്ഞ് പുതു തലമുറ എത്ര ഇകഴ്തിയാലും ആ ബ്രാൻഡ് നോടുള്ള് സ്നേഹം/ വിശ്വാസം ഒന്നും കുറയില്ല. ഇനി സേഫ്റ്റി കൂടി ഉള്ള മോഡൽസ് വന്നാൽ പിന്നെ നോക്കണ്ട... ഇപ്പോഴുള്ള പ്രതാപം ഇതിനേക്കാൾ വർധിച്ച സുസുക്കി ആവും ഇനി ഇന്ത്യൻ കാർ വിപണിയിൽ ഉണ്ടാവുക
എന്റെ സംശയം ആ പരീക്ഷണം നടത്തിയ കാറിൽ മാത്രമാണോ ഫൈവ് സ്റ്റാർ സേഫ്റ്റി ഉണ്ടാവുക, അതല്ല അവർ അതിനുശേഷം ഉണ്ടാക്കുന്ന എല്ലാ കാറിലും ഉണ്ടാകുമോ ഫൈവ് സ്റ്റാർ സേഫ്റ്റി ❓
@@jeffjohny gncap ne viswasikkan enta karanam? Athilum trustable aanu real life crash ennanu ente abhiprayam. Karanam gncap ilu alochich nokkiyal kore flaws und. Citroen c3 de crash oru example aanu(gncap alla,euro ayirunenn thonunnu)
Susuki made India specific models. First car with engine, body, seats and steering was given. Fan was optional. It was a market so huge, exclusively opened for them. Larter years more models. Security rating was a far cry as our roads were not vehicle worthy. Outside India they have models with higher mileage. Desire is the only one with 5 star rating. Inside it's same for all other cars of the size. Some quality standard and after sales service maintained.
8:15.... കുതിച്ച് ചാട്ടം എന്ന് പറഞ്ഞപ്പോ ഐ ഫോണിനെ ഓർത്ത് പോയി..... 😵💫
Nalla avatharanam🎉
ഒരു സംശയം. എന്ത് കൊണ്ടാണ് മാരുതി സുസുക്കി ഡിസയർ ന്യൂ, അവരുടെ പത്ര പരസ്യത്തിൽ ഈ സേഫ്റ്റി റേറ്റിംഗ് പരാമർശിക്കാതിരിക്കുന്നത്?
Maruti Suzuki യോട് 80-90 കളിലെ യൂത്ത് ്ന് വല്ലാത്ത അറ്റാച്ച്മെൻ്റ് ഉണ്ട്.... അത് വെറുതെ ഉണ്ടായതല്ല... വിപണിയെ അത്രയേറെ മാറ്റി മറിക്കാൻ അവർക്ക് കഴിഞ്ഞത് കൊണ്ടാണ്... ഒരു കാർ എന്ന സ്വപ്നം അനേകം ലക്ഷം ആൾക്കാർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞത് മാരുതി സുസുക്കി വന്നത് കൊണ്ട് മാത്രം ആണ്. സേഫ്റ്റി പറഞ്ഞ് പുതു തലമുറ എത്ര ഇകഴ്തിയാലും ആ ബ്രാൻഡ് നോടുള്ള് സ്നേഹം/ വിശ്വാസം ഒന്നും കുറയില്ല. ഇനി സേഫ്റ്റി കൂടി ഉള്ള മോഡൽസ് വന്നാൽ പിന്നെ നോക്കണ്ട... ഇപ്പോഴുള്ള പ്രതാപം ഇതിനേക്കാൾ വർധിച്ച സുസുക്കി ആവും ഇനി ഇന്ത്യൻ കാർ വിപണിയിൽ ഉണ്ടാവുക
Fronx എത്ര സ്റ്റാർ കിട്ടും
എന്റെ സംശയം ആ പരീക്ഷണം നടത്തിയ കാറിൽ മാത്രമാണോ ഫൈവ് സ്റ്റാർ സേഫ്റ്റി ഉണ്ടാവുക, അതല്ല അവർ അതിനുശേഷം ഉണ്ടാക്കുന്ന എല്ലാ കാറിലും ഉണ്ടാകുമോ ഫൈവ് സ്റ്റാർ സേഫ്റ്റി ❓
അപ്പോൾ ടാറ്റാ യും അങ്ങനെ ആയിരിക്കുംമല്ലോ
@sudhi07 എനിക്കറിയില്ല എന്റെ സംശയമാണ്
Note the point 😂
😂
Never ...vehicle should be selected randomly from the production unit..not submitted by the manufacturer....
Maruti 🔥💙
Fronx വെയിറ്റ് and സേഫ്റ്റി ഉണ്ടോ എത്ര സ്റ്റാർ vare പോവും
24 news lu fronx vs ecosport oru crash video und. Fronx is safer. Pinne hindi karde video kandirunnu,fronx nte melil oru pickup😅. Mathyallo
@@pranavjs just crash video vechu vilayiruthan patilla. Gncap vannal real ariyam
@@jeffjohny gncap ne viswasikkan enta karanam? Athilum trustable aanu real life crash ennanu ente abhiprayam. Karanam gncap ilu alochich nokkiyal kore flaws und. Citroen c3 de crash oru example aanu(gncap alla,euro ayirunenn thonunnu)
Susuki made India specific models. First car with engine, body, seats and steering was given. Fan was optional. It was a market so huge, exclusively opened for them. Larter years more models. Security rating was a far cry as our roads were not vehicle worthy. Outside India they have models with higher mileage. Desire is the only one with 5 star rating. Inside it's same for all other cars of the size. Some quality standard and after sales service maintained.
ഇനിയും ഇറങ്ങുന്ന മാരുതി വാഹനങ്ങൾ 5സ്റ്റാർ റേറ്റിംഗ് ഉള്ളതാണോ അതോ ഇത് മാത്രമേ ഉള്ളോ
Kia seltos ipo test cheythal rateing koodumennu thankalku thonundo?
I think so but skeptical about body shell integrity
@enginebayanmrpautomotivevl3250 thank you
കമ്പനി മാരുതിയാണ്... ഓരോ ഇന്ത്യക്കാരന്റെയും pulsariyunna മാരുതി....
Njan oru maruti body shop worker annu vaddi kitiyutu parayam
👏👍
Ertiga 7 seater koodi 5 star Kittiyal gambeeramayi
❤
♥️♥️♥️♥️♥️
Heartect platform vech safe car irakam ennu kaanichu Maruti..Heart attack platform ennu paranjavar okke..😂😂
Ennu parayunnathu
Ennu parayunnathu
Ennu parayunnathu
NIRTHI koode..?
First accident kazhinje vandi edukkavu😢
അവർക്ക് ഇന്നലെ നേരം വെളുത്തു
ഈ റേറ്റിംഗ് ഫെയിക്കായിരിക്കും
Enkil tata yum fake aayirikkum
😂😂
Tata fan spotted 😅
Maruti fans crying 😂
എന്താടെ താൻ നന്നാവാത്തത്? മാരുതിയോട് എന്തോ വ്യക്തിവൈരാഗ്യം ഉള്ളതുപോലെ ആണല്ലോ വിവരം കെട്ടവനെ നിൻറെ കമൻറ്