EP #8 - ദ്വീപിൽ വേസ്റ്റ് വന്നു അടിയുന്നു | Lakshadweep, Kalpeni Island | 4K

Поделиться
HTML-код
  • Опубликовано: 3 апр 2021
  • #sherinzvlog #lakshadweep EP - 8 #travel
    🟢 Lakshadweep Samudram Pakage Booking:
    GoL Travels (Govt. Authorised Travel Agent)
    Pallichal Rd, Pyarri Jn, Thoppupady, Cochin
    Website: www.golakshadweep.com/#/packa...
    For booking - 97783 89592, 0484 2959023
    GoL Android App: play.google.com/store/apps/de...
    For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com
    Instagram: / sherinz_vlog

Комментарии • 623

  • @sherinzVlog
    @sherinzVlog  3 года назад +218

    ജൂൺ മാസം ലക്ഷദ്വീപിൽ ടൂറിസ്റ്റുകളെ കയറ്റില്ല
    പോകാൻ ഉദ്ദേശിക്കുന്നവർ വേഗം വിട്ടോ
    Lakshadweep Samudram Pakage Booking
    GoL Travels (Govt. Authorised Travel Agent)
    9778389592, 04842959023

  • @KLWONDER
    @KLWONDER 3 года назад +329

    Episode 1 മുതൽ 8 വരെ കണ്ടവർ 👍

  • @akshaymadhav_
    @akshaymadhav_ 3 года назад +464

    എന്റെ അറിവിൽ ഇത്ര മനോഹരം ആയി ആരും ഇതുവരെ ലക്ഷദ്വീപ് ട്രാവൽ വ്ലോഗ് ചെയ്തിട്ടില്ല 💯

    • @luckybroi
      @luckybroi 3 года назад +5

      മോനെ... ഇതൊക്കെ എന്ത്‌ വ്ലോഗ്

    • @akshaymadhav_
      @akshaymadhav_ 3 года назад +3

      @@luckybroi വേറെ ഏതാണാവോ 😌

    • @prasadetan-vlogs
      @prasadetan-vlogs 3 года назад

      i second it

    • @jeffyvarghese201
      @jeffyvarghese201 3 года назад

      ❣❣❣

    • @clasthetic9491
      @clasthetic9491 3 года назад +15

      Bro Sujith bhakthan Nalla reethiyil cheythirunnu. But ayalude swabhavam thirich arinnathin shesham ayale kurich parayan thalparyamilla🙌🏻

  • @athuleditz7
    @athuleditz7 3 года назад +174

    ഇത് കണ്ടിട്ട് ലക്ഷദ്വീപിൽ പോകാൻ തോന്നിയാവർ ഉണ്ടോ🤣

    • @anjubabu4294
      @anjubabu4294 3 года назад +1

      Aa

    • @lagan370z
      @lagan370z 3 года назад +1

      Und und

    • @KLWONDER
      @KLWONDER 3 года назад +1

      ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു പക്ഷെ പോകാൻ കഴിയുന്നില്ല 😒

    • @athuleditz7
      @athuleditz7 3 года назад

      @@KLWONDER എല്ലാം set ആക്കും 😍

    • @suhailkp6987
      @suhailkp6987 3 года назад +1

      Aarkenkilum thonnaathirikkoo
      ..?

  • @thoufeekakku2431
    @thoufeekakku2431 3 года назад +107

    8 എപ്പിസോഡ് ആയി ഇതു വരെയും ഒരു lag പോലും തോന്നാതെ കാണുന്നവർ ആരെങ്കിലും ഉണ്ടോ😊☺️

  • @ArshuKannur
    @ArshuKannur 3 года назад +218

    ഇത് കാണാനായി മാത്രം കാത്തിരുന്നവർ എത്ര പേരുണ്ട് 😜

    • @aravindbabu9288
      @aravindbabu9288 3 года назад +2

      Me

    • @sanasherin299
      @sanasherin299 3 года назад +1

      My Kalpeni

    • @Baseworld
      @Baseworld 3 года назад +1

      @@sanasherin299 helo sana എനിക്കും അവിടെ വരാൻ ആഗ്രഹം ഉണ്ട് എന്നെ help ചെയ്യാമോ..

    • @ijaskayirsli5697
      @ijaskayirsli5697 3 года назад

      എനിക്കും അവിടെ വരാൻ ആഗ്രഹമുണ്ട്

    • @shifazsif6474
      @shifazsif6474 3 года назад

      Me

  • @muhammedjaseel9906
    @muhammedjaseel9906 3 года назад +56

    ഞാൻ ഒരു വർഷം ലക്ഷദ്വീപ്പിൽ കോളേജ് പ്രൊഫസർ ആയി ജോലി ചെയ്തിട്ടുണ്ട് (Androth island ).
    അന്ന് ജൂൺ മാസം യാത്ര ചെയ്തിട്ടുണ്ട്.very adventure journey.
    കഴിച്ച ഭക്ഷണമെല്ലാം ഛർദിച്ചു. സങ്കല്പത്തിന്നും അപ്പുറമായിരുന്നു ആ യാത്ര . ഇന്ന് ഓർക്കുമ്പോൾ എല്ലാം ഒരു സുഖം...
    NB:ജീവിതത്തിൽ ഒരിക്കെലെങ്കിലും ആ നാട് എല്ലാവരും കാണണം. അതൊരു അത്ഭുത ലോകമാണ്.

    • @ncmphotography
      @ncmphotography 3 года назад +1

      ❤️

    • @Arunkumar-tq6ef
      @Arunkumar-tq6ef 3 года назад +1

      Tallumbol oru mayathinn thallanam lakshadweep I'll evidada college irikuna mire

    • @crazygirl7342
      @crazygirl7342 2 года назад +1

      ലക്ഷദ്വീപ്ൽ കോളേജ് ഉണ്ട്, androth, കടമത്ത്, കവരത്തി ഇവിടെ കോളേജ് ഉണ്ട്..

  • @rajeshvr6232
    @rajeshvr6232 3 года назад +73

    തേരാപാരയും ലക്ഷദ്വീപ് കാഴ്ചകളും വളരെ ഇഷ്ട്ടപ്പെട്ട കട്ട സബ് ആരെക്കെ

    • @laktuber
      @laktuber 3 года назад +3

      ഞാനും ലക്ഷദ്വീപിൽ ഉള്ള ഒരു youtuber ആണ് എല്ലാവരും എന്നെയും കൂടി ഒന്ന് support ചെയ്യുമോ

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 3 года назад +35

    താങ്കളുടെ ഈ ഒരു സീരീസ് ആണ് ഞാൻ കാണാൻ തുടങ്ങിയത്.... വിഡിയോ എപ്പ വരും എപ്പവരും എന്ന് കണ്ണിലെണ്ണ ഒഴിച്ച് നോക്കി ഇരികുകയാണ്. വളരെ നാച്ചുറലായി ആണ് അവതരണം...

    • @sherinzVlog
      @sherinzVlog  3 года назад +5

      പഴയ വീഡിയോസ് കൂടെ കണ്ടു നോക്കണേ 😍

    • @thedrifterbyantonyhoegun
      @thedrifterbyantonyhoegun 3 года назад +2

      @@sherinzVlog, കാണുന്നു.... തേരാ പാര.... കൊച്ചി.... കിടു

  • @explorewiththrissurkkaran5905
    @explorewiththrissurkkaran5905 3 года назад +3

    എന്റെ ഇഷ്ടപ്പെട്ട മലയാളം വ്ലോഗർ ബ്രോയാണ് , കാരണം വെച്ചു കെട്ടലുകൾ ഇല്ല കള്ളത്തരം ഇല്ല അച്ചടി ഭാഷ ഇല്ല ക്രിത്യമായി സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ഉള്ള പ്രസന്റാഷൻ ❤️ മച്ചാന്റെ വീഡിയോസ് എല്ലാം 1 മില്യൻ അടിക്കുന്ന നിലയിലേക്ക് വളരട്ടെ

  • @wanderingbiker015
    @wanderingbiker015 3 года назад +35

    ഒരു പാട് കാലത്തെ ആഗ്രഹമാ ലക്ഷദീപ് കാണാൻ insha allha ഒരു ദിവസം കാണാം ❤️

    • @laktuber
      @laktuber 3 года назад +2

      ഞാനും ലക്ഷദ്വീപിൽ ഉള്ള ഒരു youtuber ആണ് എല്ലാവരും എന്നെയും കൂടി ഒന്ന് support ചെയ്യുമോ

  • @coralisland502
    @coralisland502 3 года назад +38

    ലക്ഷദ്വീപ് പോളിയാണ് നമ്മുടെ നാട് കാണാൻ എല്ലാരും വരണം

    • @arunradhakrishnana4715
      @arunradhakrishnana4715 3 года назад +1

      Lekshadeepile Aaalano ..

    • @coralisland502
      @coralisland502 3 года назад +1

      @@arunradhakrishnana4715 yes

    • @pankajtrichur4515
      @pankajtrichur4515 3 года назад +2

      May be you can help people coming there because Sherinz said it’s good if someone there . But the identity of this person, who knows as he has “ Coral Island “ name .🤣🤣

    • @preesosamuel1665
      @preesosamuel1665 3 года назад

      Njn varam enne nadd kanikamo

    • @coralisland502
      @coralisland502 3 года назад

      എല്ലാർക്കും വരാലോ

  • @abdumanaf2783
    @abdumanaf2783 3 года назад +12

    Sherin ബ്രോ ഇത്ര മനോഹരമായി ലക്ഷ്യദീപ് ആരും കാണിച്ചിട്ടില്ല. Katta വെയ്റ്റിംഗ് for next എപ്പിസോഡ്...

  • @user-od9sk2ip4y
    @user-od9sk2ip4y 3 года назад +78

    ദ്വീപിൽ ഇതുവരെ പോകാത്തവർ ആരങ്കിലും 💕💕💕🌹🌹🌹😍😍🤣👌👌👌

    • @thewizard4761
      @thewizard4761 3 года назад +2

      പോയിട്ടില്ലെങ്കിൽ മോനുസ് കൊണ്ട് പോകുവോ..!

    • @user-od9sk2ip4y
      @user-od9sk2ip4y 3 года назад

      @@thewizard4761 mm🤣

    • @laktuber
      @laktuber 3 года назад +3

      ഞാനും ലക്ഷദ്വീപിൽ ഉള്ള ഒരു youtuber ആണ് എല്ലാവരും എന്നെയും കൂടി ഒന്ന് support ചെയ്യുമോ

    • @rejinrg
      @rejinrg 3 года назад +1

      ഏയ് ഇല്ലടാ എല്ലാവരും പോയിട്ടുണ്ട് 😏

    • @arunkannan5052
      @arunkannan5052 3 года назад +1

      Yes

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +13

    ലക്ഷ്വദീപിന്റെ കാഴ്ചകൾ മുമ്പ് വേറെ ഒരു വ്യെക്തിയുടെ വീഡിയോയിൽ കണ്ടിരുന്നു എങ്കിലും വീണ്ടും കാണുമ്പോ 🤩💖

  • @Axh-yo4cu
    @Axh-yo4cu 3 года назад +21

    ഇനി അവിടെ ചെന്നാൽ കാണാൻ വല്ലതുമുണ്ടോ....എല്ലാം ഷെറിൻ bro കാണിച്ചു..❤

  • @mahaanman
    @mahaanman 3 года назад +7

    ലക്ഷദ്വീപ് വ്ളോഗ് കണ്ട് ഇപ്പൊ sherinvolg addict ആയി ♥

  • @Hussain-976
    @Hussain-976 3 года назад +14

    ഭക്ഷണത്തിൻെറ സമയം കഴിഞാലും അവിടെ പോയാൽ കിട്ടും, ടൂറിസ്റ്റ്റുകൾക്ക ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ വേണ്ടി ആണ് അവരെ separate timil വിളിക്കുന്നത്

  • @tenil483
    @tenil483 3 года назад +10

    _എന്ത് മനോഹരാമാണ് ബ്രോയുടെ വീഡിയോയും ലക്ഷദ്വീപും_ 😍

  • @thwibathwiba3291
    @thwibathwiba3291 3 года назад +10

    ഇവിടെ ലൈക്കുന്നവർക്ക് ഉടൻ ലക്ഷദ്വീപിൽ പോയി ആർത്തുല്ലസിക്കാൻ വിധിയുണ്ടാകട്ടെ

  • @jairamk2009
    @jairamk2009 3 года назад +2

    ലക്ഷദ്വീപ് (ടിപ്പിനെക്കുറിച്ച് കൂടുതലറിയാനാണ് youtube തപ്പിയത്. ഈ 8 എപ്പിസോഡ് തന്നെ കയ്യിൽ കിട്ടിയത് എത്ര നന്നായി! അതി മനോഹരമായ ദ്വീപിന്റെ സുന്ദരമായ കാഴ്ചകൾ നന്നായി കാഴ്ചക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. യാത്ര പോകുന്നവർക്ക് കൃത്യമായ അറിവ് നല്കുന്നതോടൊപ്പം യാത്ര പ്ലാൻ ചെയ്യാത്തവരെ പ്രചോദിപ്പിക്കുന്നതു കൂടിയാണ് ഈ സീരീസ്.
    ( ഇടയക്ക് ഒരു തെറ്റു ചൂണ്ടിക്കാട്ടിക്കോട്ടെ. തിരകളെ തടുക്കാൻ സിമന്റിൽ തീർത്ത വലിയ രൂപങ്ങളെ പുലിമുട്ട് എന്നാണ് തുടർച്ചയായി പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ തുറമുഖങ്ങളെയും തുറമുഖ കവാടങ്ങളേയും തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ ചിറയാണ് തരംഗരോധി (പുലിമുട്ട്). പുലിമുട്ട് നമ്മുടെ ബേപ്പൂരിലും കോഴിക്കോട് ബീച്ചിലുമൊക്കെയുണ്ട്.
    ഈ കണ്ടവയെ Tetrapods എന്നാണ് പറയുക. google ൽ തിരഞ്ഞാൽ " Tetrapods are a type of structure in coastal engineering used to prevent erosion caused by weather and longshore drift, primarily to enforce coastal structures such as seawalls and breakwaters. " എന്നു കാണാം. )

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +17

    ഷെറിൻ ബ്രോന്റെ വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക വൈബ ....!!🤗
    ലക്ഷദ്വീപ് പോളിയേ ...!!❤️🤗

    • @dundumol1942
      @dundumol1942 3 года назад +2

      ഷെറിൻ സേട്ടൻ ❤️❤️❤️

  • @saiyt4382
    @saiyt4382 3 года назад +63

    Sherin Chetta fans like ADII ❤️

    • @laktuber
      @laktuber 3 года назад +1

      ഞാനും ലക്ഷദ്വീപിൽ ഉള്ള ഒരു youtuber ആണ് എല്ലാവരും എന്നെയും കൂടി ഒന്ന് support ചെയ്യുമോ

    • @anjubabu4294
      @anjubabu4294 3 года назад +2

      👍

    • @hy-ep1un
      @hy-ep1un 3 года назад +1

      @@laktuber Avide theater inda

    • @laktuber
      @laktuber 3 года назад

      @@hy-ep1un illa bro... Lakshadweep pil oru dweepilum teater illa....

  • @Linsonmathews
    @Linsonmathews 3 года назад +11

    ഇതാണ് ശരിക്കും ലക്ഷ ദ്വീപ് 👍❣️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +40

    **ലക്ഷദ്വീപ് കണണ്ട ആവശ്യമില്ല...എല്ലാം മച്ചാൻ കാണിച്ചു😻**

    • @laktuber
      @laktuber 3 года назад +4

      ഞാനും ലക്ഷദ്വീപിൽ ഉള്ള ഒരു youtuber ആണ് എല്ലാവരും എന്നെയും കൂടി ഒന്ന് support ചെയ്യുമോ

    • @mrmunshid1364
      @mrmunshid1364 3 года назад +1

      @@laktuber nnna parayande mutheee❤

    • @nisabparappur9842
      @nisabparappur9842 3 года назад +1

      @@laktuber kandu video length kooti vlogg മാതിരി ചെയ്യണം

    • @laktuber
      @laktuber 3 года назад +1

      @@nisabparappur9842 cheyyanam ennokke und bro....but nalla oru camera allenkil GoPro okke kitteerunnenkil channel vere level aakiyene njan

    • @nisabparappur9842
      @nisabparappur9842 3 года назад +1

      @@laktuber ipppyulla videos ellam eatha camera

  • @MaDDoX_Gaming
    @MaDDoX_Gaming 3 года назад +14

    Kalpeni bros ivde comeon 😜💓

  • @sreeyasreedharan4980
    @sreeyasreedharan4980 3 года назад +1

    പ്രസന്റേഷൻ അടിപൊളി.ഒരു ലക്ഷദ്വീപ് ട്രിപ്പ്‌ പോയ ഒരു ഫീൽ തന്നു. Thank യു ചേട്ടാ ❤

  • @sheebala111
    @sheebala111 3 года назад +5

    ഷെറിൻ videos ellaam no reksha tto.. kidu.. pinne അവതരണം ❤️ ഒത്തിരി ഇഷ്ടം❤️

  • @hudaiflakshadweep8245
    @hudaiflakshadweep8245 3 года назад +8

    Merain watcher jaikoya, madu sharookhan best friends 👏👏👏

  • @ajeshm4773
    @ajeshm4773 3 года назад +5

    Shaerine ee series Supperb aairunu... Presentation
    Camera
    Editing
    Ellam Powlichuuu....🔥 Kepp the good work Broo....

  • @letslearn6122
    @letslearn6122 3 года назад +77

    Puthiya police station kandappo Drishyam cinema orma vannavar ondo😂

  • @-gk8084
    @-gk8084 3 года назад +104

    ഇവിടൊന്നും പോയിട്ടില്ലാത്ത എന്നെപ്പോലുള്ളവർ ഇണ്ടോ...!! 😁💥💥
    👇

    • @KLWONDER
      @KLWONDER 3 года назад

      ഉണ്ട് 😆

    • @laktuber
      @laktuber 3 года назад

      ഞാനും ലക്ഷദ്വീപിൽ ഉള്ള ഒരു youtuber ആണ് എല്ലാവരും എന്നെയും കൂടി ഒന്ന് support ചെയ്യുമോ

  • @maradonarafi
    @maradonarafi 3 года назад +21

    RUclipsrs അടിപിടിക്കുന്നത് അറിഞ്ഞിട്ടില്ല 😂😂😂😍

  • @roshithkv2989
    @roshithkv2989 3 года назад +6

    നിങ്ങടെ സംസാരം ആണ് പൊളി ചേട്ടായി 🤣🤩🤩

  • @anushaagt3478
    @anushaagt3478 3 года назад +6

    I'm from lakshadweep agatti Island very beautiful place in lakshadweep gateway of lakshadweep only airport island

    • @sadiqm1843
      @sadiqm1843 3 года назад

      How to came for lakshadeep

  • @krishnalalvlogs4895
    @krishnalalvlogs4895 3 года назад +4

    സ്വപ്നം കണ്ടു കിടന്നു നോകാം അപ്പോഴെങ്കിലും ലക്ഷദിപിൽ പോകാൻ പറ്റുവോ എന്ന് നോകാം 😁😍

  • @SanojTArjunan
    @SanojTArjunan 3 года назад +5

    ബ്രോ വീഡിയോകൾ എല്ലാം കിടിലം,, ദ്വീപുകൾ എല്ലാം ഒന്നിനൊന്നു കിടിലൻ,,,😍😍😍😍🥰🥰😍

  • @nikupp3797
    @nikupp3797 3 года назад +1

    Kidu video.🤩Especially Drone short polichu😍

  • @joshlypathiyil411
    @joshlypathiyil411 3 года назад +1

    എത്ര ശാന്തമായി എല്ലാം പറഞ്ഞു തരുന്നു വെറുതെ നോക്കിയിരിന്നു പോകും👍👍👍

  • @yaitsmeism
    @yaitsmeism 3 года назад +3

    Sherin machane. BGMs oru rakshem illatto✌️. Drone shots also Pwoli. Keep going.

  • @Entherooo_ntho
    @Entherooo_ntho 3 года назад +1

    Nthu powli videosaa❤️❤️❤️ nirthan thoninillaaa😍😍😍😍😍 @sherinz vlog nicee editing....ithinte first episode muthal vere oru vlog njn kandittilla ithu mathram😂😘😘😘😘......ennelum nerittu kananam...
    Love you broooo❤️❤️❤️❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 3 года назад +2

    😍😍😍😍🤩👍👍👍 വൈകി പോയി കാണാൻ ഇന്നത്തേത്.
    പൊളി 👍

  • @jayarajnair310
    @jayarajnair310 3 года назад +1

    ലക്ഷദ്വീപ് ന്റെ എട്ടാമത്തെ ഭാഗവും വളരെ മനോഹരം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @nadirulmubeena1230
    @nadirulmubeena1230 3 года назад +2

    Ningalude 8 episodum kandu Lakshadweepinte adipoli👌👌👌ini aduthathu Andamanileku varanam... 😀

  • @aiswaryakg7737
    @aiswaryakg7737 3 года назад

    We are waiting next part 😘😘😍😍😍😍chettayi poli aayittund , blogs kandappol muthal avide pokan agraham 😍

  • @roymathewantony2426
    @roymathewantony2426 3 года назад +1

    Sherin Boss.. superr... Drone shots ..kanumbol.. Lakshadweep.. superr adipoli.... Ethayalum Drone full use cheythu👍

  • @vedikap.kammath2289
    @vedikap.kammath2289 3 года назад +1

    Lakshadweep veetil irunnu feel cheyda pole oru anubhavam anu sherin chettande vlog kanumbo....thakns a lot...🙏👍👍
    Waiting for next episode

  • @asgeryaseen1039
    @asgeryaseen1039 3 года назад +2

    Avidathe elaneer suuuper kidu

  • @Jacob-M
    @Jacob-M 3 года назад +14

    ഷെറിന്റെ വീഡിയോ കണ്ടു ലക്ഷദ്വീപിൽ പോകാൻ പ്ലാൻ ചെയുന്ന ബ്രോസിനോട് നിയമ പ്രകാരവും അല്ലാതെയും ഉള്ള മുന്നറിയിപ്പുകൾ :
    ഒന്ന്: സൽവാർ ഇട്ട സഹോദരിമാരെ കമ്മെന്റ് അടിക്കരുത് . കാരണം അവർ പോലീസ് ആണോ , അല്ലയോ എന്നറിയില്ല .
    രണ്ട് : വിഡിയോയിൽ തെങ്ങിൽ കള്ളു ചെത്തുന്നത് കണ്ടു , അതിൽ വലിഞ്ഞു കയറരുത്
    മൂന്ന് : ഭക്ഷണത്തിനു അനൗണ്സ് ചെയുമ്പോൾ ഷെറിൻ ചെയ്ത പോലെ , അത് കേട്ട് സമയത്തു റിപ്പോർട്ട് ചെയ്യണം . അല്ലെങ്കിൽ ഫുഡ് കിട്ടാതെ പണ്ടാരം ആകും .
    എല്ലാവര്ക്കും , എന്റെയും കുടുംബത്തിന്റെയും ഈസ്റ്റർ മംഗളങ്ങൾ .
    🏖🏝🌴🥃. 👮‍♂️👮‍♂️👮‍♂️😀👏👍

  • @sunithamanmohan9058
    @sunithamanmohan9058 3 года назад

    സൂപ്പർ.... വളരെ മനോഹരമായ കാഴ്ചകൾ എത്രയും നല്ല വീഡിയോസ് ഇട്ടതിനു ഒരുപാട് thx😍😍😍👌👌👌💞😃

  • @vishnu3040
    @vishnu3040 3 года назад +3

    Marine watchers ഇന് big salute 🔥👍

  • @maxfernandez6317
    @maxfernandez6317 3 года назад

    Sherin machaa oru rekshayillatta lakshadeep view... Epol oro episod varan katta waiting aane...

  • @sreesukancb7237
    @sreesukancb7237 3 года назад

    Excellent brother, താങ്കളുടെ മനോഹര ചിത്രീകരണത്തിന് ഒരായിരം നന്ദി! എല്ലാ വീഡിയോയും വളരെ നന്നായിട്ടുണ്ട്.

  • @KichuVlogs
    @KichuVlogs 3 года назад +2

    ഷെറിൻ ചേട്ടായി അടുത്ത എപ്പിസോഡിനു വെയ്റ്റിംഗ്!!! 😍😍😍❤️❤️

  • @sandeepkarad5235
    @sandeepkarad5235 3 года назад +1

    super. Next vlog waiting . Machane......

  • @TruthFinder938
    @TruthFinder938 3 года назад

    പൊളി വീഡിയോ മച്ചാനെ ❤❤🔥🔥

  • @sreshmaakhil1493
    @sreshmaakhil1493 3 года назад

    Adipoli...oru rekshem illa....sherin broi😁😁😁

  • @adarshau5801
    @adarshau5801 3 года назад +2

    Your way of presentation and the editing were really nice..
    We had a NCC camp there @ Kalpeni island on 2016
    U r vedio really made nostalgic.

  • @rr-xz2ig
    @rr-xz2ig 3 года назад

    ഇന്നും ലക്ഷദ്വീപിൽ ..പോയി..ഇനി അടുത്ത എപ്പിസോഡ്...waiting👌👌👌👍👍

  • @emokreativbyjebin2650
    @emokreativbyjebin2650 3 года назад +1

    വ്ലോഗ് +സിനിമറ്റിക് വീഡിയോ പൊളിച്ചു

  • @mubu6810
    @mubu6810 3 года назад +2

    പുതിയ പണിനടക്കുന്ന പോലീസ് സ്റ്റേഷൻ കണ്ടപ്പോൾ ജോർജ് കുട്ടിയെ ഓർമ വന്നു 😉

  • @aneeshs259
    @aneeshs259 3 года назад

    നല്ല അറിവുകൾ തന്നതിനു വളരെ സതോഷം ഉണ്ട് ബ്രോ 😍😍😍😍😍😍😍😍😍😍

  • @sooryaravi8933
    @sooryaravi8933 3 года назад

    Helo sherizn njan fst time aa vlogu kannunn.. Sprrr polechuu.. Ethra sprr aayitte matte ore vlogu kandilla njan...

  • @vendyercal6408
    @vendyercal6408 3 года назад

    Sherin bro editing polichu

  • @jithinjohnson8877
    @jithinjohnson8877 3 года назад

    Machane pwli videos 💓👌

  • @rohithrpai424
    @rohithrpai424 3 года назад +2

    Poli machaanee full support

  • @manumanumon7673
    @manumanumon7673 3 года назад

    Sherin bro..adipoli ❤💛❤💛❤

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +6

    ഭക്ഷണം മുഖ്യം ബിഗിലെ 🔥

  • @babymachu2747
    @babymachu2747 3 года назад

    Ee വീഡിയോസ് ഒക്കെ കണ്ടിട്ട് ,,,ഇപ്പോൾ തന്നെ പോകാൻ thonnuvaanallo,😍😍😍😍

  • @babytravellers2789
    @babytravellers2789 3 года назад +1

    Sherin machann power vannuu

  • @Mrad46
    @Mrad46 3 года назад +1

    ലക്ഷ്വദീപ് vibe place😍😍

  • @jaseemsaleem1374
    @jaseemsaleem1374 3 года назад

    ലക്ഷദ്വീപ് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ..ഇത് അടിപൊളി..8 വീഡിയോസും കണ്ടു..

  • @ilaanmaahir3274
    @ilaanmaahir3274 3 года назад +7

    Kalpeniyil പോയിട്ടുള്ളവർ ഇവിടെ കമോൺ..😄

  • @artofcreativity852
    @artofcreativity852 3 года назад

    Sherin bro orey oru powli 🥰💥💥😄😄

  • @AbidKl10Kl53
    @AbidKl10Kl53 3 года назад

    അതിമനോഹരമായ കാഴ്ച്ചകൾ❤️👌👏⚡

  • @athiraravindran7694
    @athiraravindran7694 3 года назад +3

    Visual Treat 💖 Lakshadweep

  • @kaali11
    @kaali11 3 года назад

    Sherinu...big thanks...

  • @mylittlechampionaradhya1599
    @mylittlechampionaradhya1599 3 года назад

    Woo very nice. കലക്കി

  • @sayoojcheerakoda2442
    @sayoojcheerakoda2442 3 года назад

    Sherinz vlog addict 💛💛💛💛💛

  • @dravidrajk9805
    @dravidrajk9805 3 года назад +1

    Green tempo💚💚💚
    Remembering childhood school bus😍😍😁

  • @kavyac3745
    @kavyac3745 3 года назад

    Athyam aayitta ee channel kanunne.lak dweep ellla partum kandu😍

  • @christyfreddy3526
    @christyfreddy3526 3 года назад

    Enik ishttappettu ee channel. Ente husband eppolum kaanum. Very natural.aadyamayit nammal oru sthala kanumbo ulla full excitement und mughath

  • @Cat_story_2023
    @Cat_story_2023 3 года назад

    പാവാടയുടുത്ത തെങ്ങിനെ കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ

  • @tmjuraijvengad8966
    @tmjuraijvengad8966 3 года назад

    വീഡിയോസ് പൊളി അടിപൊളി കട്ട പൊളി ❤️❤️❤️❤️❤️

  • @user-ou9fn1pg3u
    @user-ou9fn1pg3u 3 года назад +1

    കിടു 💖

  • @nifalkp
    @nifalkp 3 года назад +5

    Machaante videok vendi kaath niknnenu

  • @savaad.___
    @savaad.___ 3 года назад

    തന്റെ വീഡിയോ കാണുമ്പോ ഒരു feel ആണ്😁💓💓🥀

  • @Thanseerthe
    @Thanseerthe 3 года назад +2

    Adutha episode inu vendi kattta waiting anu.......

  • @sahadabdulla4077
    @sahadabdulla4077 3 года назад +4

    Tech travel eat ozhivaakki ippo sherin vlog aaki

  • @rabiscakeworld7169
    @rabiscakeworld7169 3 года назад +1

    ഞാൻ രാത്രി 12മണിവരെ ഇരുന്നു കണ്ടു സൂപ്പർ എനിക്ക് പോകണം

  • @shabeer1412
    @shabeer1412 3 года назад

    I love your videos. You are a passionate vlogger and traveller.

  • @rishurish4509
    @rishurish4509 3 года назад +1

    First അടിച്ചു 😍😍😍

  • @shivamv6742
    @shivamv6742 3 года назад

    Sherin bro Heavy 🔥🔥🔥
    Waiting for Andaman and Dhanushkodi 😍😍😍

  • @gruhaaishwaryam
    @gruhaaishwaryam 3 года назад

    Lakshadweep powli avide poya sherin bro poliyod powli

  • @rufsalvlog5880
    @rufsalvlog5880 3 года назад

    Best ever vlog about Lakshadweep ❤️❤️❤️❤️ superb vlog

  • @samthomas780
    @samthomas780 3 года назад

    Poli..ploi..poli... bro... Superb aato

  • @trickcraftmedia2348
    @trickcraftmedia2348 3 года назад

    Insha allah oru day ponam adipoliii ❤❤

  • @saranyasanthosh3181
    @saranyasanthosh3181 3 года назад

    Sherinz bro polichu

  • @SoloReacterAnand
    @SoloReacterAnand 3 года назад +2

    Serin chetta powli

  • @shefinbasheer65
    @shefinbasheer65 3 года назад +2

    ലക്ഷദ്വീപ് കാണാൻ കൊതി ആകുന്നു ഇപ്പോൾ ആണ് നടക്കുന്നത് 😢😢