നല്ല അവതരണം, ഞാനും കുട്ടനാടു ,കൈനകരി ആണ്, ഇപ്പോള്‍ മുംബൈയില്‍ ആണ്. , മുംബൈയില്‍ ഇരുന്നു നാട്ടിലെ കാഴ്ച കാണാന്‍ അവസരം ഒരുക്കിയ മൈ ട്രിപ്പ് ന്, അഭിനന്ദനവും അനുമോദനങ്ങളും .
The house boat stay was much beyond our expectations . The staff were very friendly.and we never had a dull moment during our stay. The best part was food . The room were pretty clean . And they provided speed boat also amazing experience . Thank you very much my trip houseboat and Niyas . We will definitely and highly recommend
ഞാൻ യാത്ര ചെയ്തു.26 പേർ ഉണ്ടായിരുന്നു. ഫുഡ് അടക്കം 18000 രൂപയാണ് 6 മണിക്കൂർ നേരം യാത്ര ചെയ്യാൻ.. വൈകുന്നേരം 4 മണിയ്ക്ക് കോഫിയും സ്നാക്കും ഇതിൽ ഉൾപ്പെടും' ഫുഡ് കരിമീൻ വറുത്തതും ചിക്കൻ കറി, സാമ്പാർ, ഉപ്പേരി എന്നിവയടക്കം.
ആലപ്പുഴ ടൂറിസം രംഗത്ത് വളരെ പുരോഗമിക്കാൻ പറ്റിയ സ്ഥലമാണ് ശരിയായ രീതിയിലുള്ള മാനേജ്മെൻറ് കീഴിൽ വേണം ആലപ്പുഴ ടൂറിസം വികസിപ്പിക്കുവാൻ ഒന്നാമത് ആയി ഞാൻ കാണുന്ന പ്രതിസന്ധി ആഫ്രിക്കൻ പായൽ ആണ് ആഫ്രിക്കൻ പായലിനെ ഉന്മൂലനം ചെയ്താലേ ആലപ്പുഴ ടൂറിസം പുരോഗതിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ ഇപ്പോൾതന്നെ ബോട്ട് പുറപ്പെടുന്ന പല സ്ഥലങ്ങളിലും ആഫ്രിക്കൻ പായൽ കാരണം പോകുവാൻ പറ്റാത്ത സാഹചര്യം ആയിക്കൊണ്ടിരിക്കുകയാണ് എത്രയും വേഗം ഈ ആപത്ത് മുമ്പിൽ കാണുക
നല്ല അവതരണം👌 വേറെയും ഒരു സന്തോഷ് ജോർജ് കുളങ്ങര ആവാൻ ഉള്ള ഗെറ്റപ്പ് സൗണ്ടിൽ ഉണ്ട് ട്ടൊ 😁👏👏🔥....പിന്നെ സാധാരണക്കാർക്കും ഉപകാരപ്രദം ആവും വിധം പൈസയും പറയുക ♥️♥️
പ്രേമം സിനിമയിലെ ആലുവ പുഴയുടെ തീരത്ത് എന്ന സോങ്ങിൽ കാണിക്കുന്ന പാലം ആലുവയിൽ തന്നെയുള്ള ഒരു പാലമാണ് സുഹൃത്തേ... ആലുവ ഉളിയന്നുർ പാലമാണ്
ഒരു ബോട്ട് യാത്ര കഴിഞ്ഞ് ഇറങ്ങിയ അനു പൂതി തോന്നി വളരെ സന്തോഷമായി ഒരു ദിവസം ഞാനും തീരുമാനിച്ചിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
നല്ല അവതരണം, ഞാനും കുട്ടനാടു ,കൈനകരി ആണ്, ഇപ്പോള്‍ മുംബൈയില്‍ ആണ്.
, മുംബൈയില്‍ ഇരുന്നു നാട്ടിലെ കാഴ്ച കാണാന്‍ അവസരം ഒരുക്കിയ മൈ ട്രിപ്പ് ന്, അഭിനന്ദനവും
അനുമോദനങ്ങളും .
നാട് ആലപ്പുഴ ആണെങ്കിലും ഇതുവരെ ഹൗസ് ബോട്ടിൽ യാത്ര ചെയ്തിട്ടില്ല
ഈ വീഡിയോ നൽകിയതിന് നന്ദി
ഞാനും
ശെ നിങ്ങൾ എൻഡ് ആളുകളാണ് ?
എന്ത് ചെയ്യും bro
ലക്ഷദ്വീപ് കാരനായ ഞാൻ ഇതുവരെ diving ചെയ്തിട്ടില്ല ബ്രോ
എന്റെ ദൈവമേ!!!വിട്ടുപോരാൻ കഴിയാത്ത വിധം അത്രയേറെ ഹൃദയം കവർന്ന യാത്ര 💞💞💞💞💞💞അതായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ഉം 11ഉം തിയതികളിലെ ബോട്ട് യാത്ര 👍👍👍👍👌👌👌
Rate ethrayani
ഹൗസ്ബോട്ടുകളെക്കാൾ സൂപ്പർ അവിടെ ചെന്നിട്ട് ചെറു വള്ളം കയറുക.. Engine vecha cheriya vallangal.. Manikoorinan paisa athakumpol kuttanaadinte village areayiyilot kadakkum.. Nalla ambience undakum ath pole nalla food kazhikkam shapukalude attatho allel homely food okke kittum evdelum kulikkanel nalloridath kond nirthukayum cheyuum.. House boat kond chumma vattakkaayal chuttaam atra thanne.. 🥰
നന്നായി..
ശരിക്കും ഒരു യാത്ര ചെയ്ത അനുഭൂതി.. കിട്ടി
നല്ല അവതരണം മറ്റു ഡീറ്റെയ്ൽസ് എല്ലാം നന്നായി പറഞ്ഞിരിയ്ക്കുന്നു.❤❤❤
ആലപ്പുഴ. പൊലെ. നല്ലാ.. സ്ഥലം വേറെയില്ല. സൂപ്പർ സ്ഥലം... കാണാത്തവർ കണ്ടോളു
ഇതാണ് മുത്തെ അവതരരണം അക്ഷര സ്പുടത. അതി ഗംഭീരം ഇരികട്ടെ ഒരു ബിഗ് സല്യൂട്ടേ
വളരെ നല്ല വീഡിയോ. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.
Nalla avatharanam. Kelkkan nalla resam und . LIKE "സഞ്ചാരം"
Entenad. Alappula. Thiruvampady. Kandanparail
Elllarkum. Welcome. Aravindan..p
Dmk. Tvt😊
കുട്ടനാടിന്റെ പ്രകൃതി ഭംഗി💓(ആലപ്പുഴയിലെ കുട്ടനാട് യെന്നു വേണ്ടേ വിവരണം!)
Soper bro....
Kidilan travelogue.
Ithrem nannayi, simple aayi oru video yum malayalathil njan kandittilla
Video nice
ruclips.net/user/shortsNjZR9HIsZgk?feature=share
ആകർഷണീയമായ അവതരണം. കൂടുതലായി എത്ര പേർക്ക് വരെ സഞ്ചരിക്കുവാനുള്ള സൗകര്യം ഉണ്ടെന്നറിയാൻ താൽപര്യം.
ആലപ്പുഴയുടെ ഭംഗി നല്ല പോലെ ചിത്രീകരിച്ചിട്ടുണ്ട്,
കൂടുതൽ യാത്രാ വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട്. തീര്‍ച്ചയായും ഒന്ന് പോകുന്നുണ്ട്.
ആലപ്പുഴകാർ ഒന്ന് like അടിച്ചേ ❤️👍
Adichittundeeeee🙌
ruclips.net/user/shorts-eJPBpgSJfg?feature=share
Alappuzha chumma kiduvalle
The house boat stay was much beyond our expectations . The staff were very friendly.and we never had a dull moment during our stay. The best part was food . The room were pretty clean . And they provided speed boat also amazing experience . Thank you very much my trip houseboat and Niyas . We will definitely and highly recommend
സത്യം. ഒരു നല്ല യാത്ര ചെയ്ത അനുപൂതി.thank you so much
House boatil pokanmekil nerathe thanne book cheyyendathundo
കിഴക്കിന്റെ വെനീസ്...
അതൊരു ഒന്നൊന്നര സംഭവമാണ്...
Very good ...i like.it..su..su..super..🥰
Beautiful seenary very good presentatoon all are fentastic thanks a lot 🙏🙏
പറയാൻ വാക്കുകളില്ല...... അത്രത്തോളം മനോഹരം....
Boat rate ???
Excellent informative video. Good presentation. Keep up the good show.
😂😂
Video nice
ruclips.net/user/shortsNjZR9HIsZgk?feature=share
ഞാൻ യാത്ര ചെയ്തു.26 പേർ ഉണ്ടായിരുന്നു. ഫുഡ് അടക്കം 18000 രൂപയാണ് 6 മണിക്കൂർ നേരം യാത്ര ചെയ്യാൻ.. വൈകുന്നേരം 4 മണിയ്ക്ക് കോഫിയും സ്നാക്കും ഇതിൽ ഉൾപ്പെടും' ഫുഡ് കരിമീൻ വറുത്തതും ചിക്കൻ കറി, സാമ്പാർ, ഉപ്പേരി എന്നിവയടക്കം.
താങ്കളെ പറ്റിച്ചു..26 പേർക്ക് ഡേ cruise 15000 ഉള്ളൂ
@@sajeeva7433
പക്ഷെ അന്ന് ഇത്തിരി റേറ്റ് കൂടുതലായിരുന്നു. ഫുൾ ലോക്ക് ഡൗൺ സമയമായിരുന്നു.
അടിപൊളി യാട്ടോ അവതരണം superayittundu.
പോകാൻ ആഗ്രഹിച്ച് പ്ലേസ് ആണ് കണ്ടപോലെ തന്നെ feel ചെയ്തു.വണ്ടർഫുൾ....👍
Poli....👍ente big dreamayrunnu house bott ile yathra adum nadannu
🤩 Ithinte rent ethraa
നല്ല വിഡിയോസ്, നല്ല അവതരണം,, ഈ ഹൌസ് ബോട്ടിൽ താങ്ങളുടെകൂടെഞങ്ങളും യാത്ര ചെയ്ത പോലെത്തെ അനുഭവം,, ശുക്രൻ,,
ruclips.net/user/shorts-eJPBpgSJfg?feature=share
Njan oru Alappuzha Karan Anu njan inne vare boat ing cheithilla but ee video kandapol pokan thonnunu pokum tq bro video super
ആലപ്പുഴ ടൂറിസം രംഗത്ത് വളരെ പുരോഗമിക്കാൻ പറ്റിയ സ്ഥലമാണ് ശരിയായ രീതിയിലുള്ള മാനേജ്മെൻറ് കീഴിൽ വേണം ആലപ്പുഴ ടൂറിസം വികസിപ്പിക്കുവാൻ ഒന്നാമത് ആയി ഞാൻ കാണുന്ന പ്രതിസന്ധി ആഫ്രിക്കൻ പായൽ ആണ് ആഫ്രിക്കൻ പായലിനെ ഉന്മൂലനം ചെയ്താലേ ആലപ്പുഴ ടൂറിസം പുരോഗതിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ ഇപ്പോൾതന്നെ ബോട്ട് പുറപ്പെടുന്ന പല സ്ഥലങ്ങളിലും ആഫ്രിക്കൻ പായൽ കാരണം പോകുവാൻ പറ്റാത്ത സാഹചര്യം ആയിക്കൊണ്ടിരിക്കുകയാണ് എത്രയും വേഗം ഈ ആപത്ത് മുമ്പിൽ കാണുക
നയന മനോഹരം ആണ് ഈ സ്ഥലം എനിക്കു ഒത്തിരി ഇഷ്ടം ആണ് താങ്ക്സ് ഫോർ ഷെറിങ്
ruclips.net/user/shorts-eJPBpgSJfg?feature=share
One of the best travel vlog.
I am not boasting.
Its very very very informative travel vlog
👌👌👌
Video nice
ruclips.net/user/shortsNjZR9HIsZgk?feature=share
ഞാൻ പോയിട്ടുണ്ട് മറക്കാൻ പറ്റാത്ത യാത്ര ❤❤❤
സൂപ്പർ കാണാൻ തോന്നുന്നു. എന്തായാലും മക്കൾ എല്ലാവരും വന്നിട്ട് ഒരു ദിവസം വരും.
0
ഒരു ട്രിപ്പ്പിൽ എത്ര പേർക് പോവാൻ പറ്റും ഒരു ഡേ എത്ര യാണ് അമ്മവുണ്ട് പറയാമോ ബ്രോ.
Thanks Bass Good morning
Super Ennengilum ithupole yatra cheyaan sadhichengil👌👌
വളരെ നന്നായി ഒരു യാത്ര യെ പെറ്റി പറഞ്ഞു തരുന്നു Thank you
Very nice nala helpful ayirunu i video than you ❤❤
Good presentation.... Njagalum koode vannoru feel
നല്ല അവതരണം👌 വേറെയും ഒരു സന്തോഷ് ജോർജ് കുളങ്ങര ആവാൻ ഉള്ള ഗെറ്റപ്പ് സൗണ്ടിൽ ഉണ്ട് ട്ടൊ 😁👏👏🔥....പിന്നെ സാധാരണക്കാർക്കും ഉപകാരപ്രദം ആവും വിധം പൈസയും പറയുക ♥️♥️
G Ji
Video nice
ruclips.net/user/shortsNjZR9HIsZgk?feature=share
Enikum thonni
പൈസ പറഞ്ഞല്ലോ 15000
🙏🙏
വളരെയധികം ഇഷ്ടപ്പെട്ടു, 👌👌👌
നല്ല അവതരണം 👍👍
One dayk ethreyanu cost?
Sherikkum ithu thanne njn poyi
Alappuzhail boat yathra kazhinjathu pole und beatiful ❤️❤️❤️
വളരെ മനോഹരം മായിരിക്കുന്നു ഇത് കണ്ടപ്പോൾ തീർച്ചയായും പോവണം എന്ന് ആ ഗ്ര ഹി ക്കുന്നു
00
Ĺl0lĺ
വാ പൊളിക്കാം
@@foodiefromcherthala8815 b
Nice trip hv been to Alapuzha
Narration is excellant, thanks
What is the rate for one trip
നല്ല സുഖമുണ്ട് കാണാൻ എനിക്കും കേരണം
Njaanum poyittund two time. Soooopr aaanu alappuzhaaa. Iniyum poovan aaagraham und. Avarude food 👍👍👍👍👍aa karimeeen😋😋😋😋
Finishing poind ethumpo tension aavum. Boatil ninnu iranghikayinjal oru 1 day balencing prblm undaavum😄
എന്റെ kainakary എന്റെ കുട്ടനാട് ❤❤😍😍👍
Super
Video nice
ruclips.net/user/shortsNjZR9HIsZgk?feature=share
Less expensive house boat contacts share cheyyumo
ഒരുദിവസം 24മണികൂർ എത്ര രൂപ ചെലവ് അത് കൂടി പറയുക
21 മണിക്കൂർ
ആളുകളുടെ എണ്ണം റൂം കളുടെ എണ്ണം അനുസരിച്ചിരിക്കും
@@sajeeva7433 4 perk etrayavum kuttikal koodiyitt
4 per ulla familyk ethra akum
Nice video just like I went there
Cheers for the journey 🎉
Very good narration. Express your fare
For this one day trip
Alapuzhakarundegil ivde come on
Super view...... Excellent
Very nice one day how many cost
ആലപ്പുഴ യിൽ പോകതെ ആ കാഴ്ച കൾ കണ്ടു വെരി ബ്യൂട്ടിഫുൾ place
Nannaitte ude two person trip kudi parayuka
Super,onnu pokanam
Welcome To Alappuzha
Super, super Alappuzha
Adipodi avide poyi kandadh pole ayi thanks bross
Adipoly mashua 👍 👍
കേട്ടിരിക്കാൻ തോന്നുന്ന അവതരണം. എല്ലാ നല്ല രീതിയിൽ വിവരിച്ച് തന്നതിൽ നന്ദി
L
Sancharam videosinte anukaranam.... 😂
CC
Qq
Yes......
സൂപ്പർ 👍🏻 ആലപ്പുഴ അല്ലേ സൂപ്പർ അല്ലാതാവില്ലല്ലോ
Video nice
ruclips.net/user/shortsNjZR9HIsZgk?feature=share
സൂപ്പർ വളരെനന്നായി അവതരിപ്പിച്ചു നന്ദി
പൊന്നാനിയിൽ ഹൗസ് ബോട്ടിൽ അറമാദിച്ച് ഉല്ലസിക്കാൻ കേവലം 300 രൂഫ മാത്രം.
ആലപ്പുഴ യേക്കാൾ മനോഹരമായ കാഴ്ചകളും കാണാം
അളിയാ...😂😂
One of the best ever loving experience 💞💞💞💞👍👍👍
നല്ല അവതരണം.. ഒരുപാട് ഭംഗി യുള്ള കാഴ്ചകൾ സമ്മാനിച്ചു. ഇനിയുമുണ്ട് കാണാൻ ഒരുപാട്.. നമ്മുടെ സ്വന്തം ആലപ്പുഴ..
Your introduction super.Thanks for your valuable information. 😀
Waaaawww. Addipoli 👍👍👍
ബോട്ട് യാത്ര പോയ ഫീൽ.. Super presentation sir.. Thanks
Thanks for watching
ആലപ്പുഴ ബോട്ട് സർവീസ്.ഞാൻ കൂട്ട് കാരോട് ഇവിടെ പോയിട്ടുണ്ട്.സൂപ്പർ യാത്ര യാണ്
Adipoli video.. nice bro
Thanks for watching
Nallaresam undu ❤️❤️❤️❤️😀😀😀😘😘👍👍👍👍👍
Good video 😇
Fantastic beautiful
Excellent commentry nice explanation 🌹🌹🌹🌹🥰🥰🌹
Njan malappurakaran.adipoli ayittund.
Njangalum poy poli 👍👌
നല്ല അവതരണം, യാത്ര നടത്താൻ കൊതി തോന്നുന്നു
അടിപൊളി യാത്ര 🙏🥰
Sprrr good way of presentation
Iam coming to the alappuzha
Pet ne okke kodupokamo bro🙏🏻
പ്രകൃതി ഭംഗി ❤️..
Our Exclusive Photos on Houseboat trip
👉👉👉 bagandyou.com
MyTrip Houseboats Booking Contact,
📞Call or 💬 Whatsapp to
Niyas Younus -
wa.link/9xvpux
One day house boat 5member rent ethraya
how much it cost for one day.
ശരിക്കും യാത്ര ഞാനും ആസ്വദിച്ചു നന്ദി
Very nice 👌
Thanku sir
ഇതു കണ്ടപ്പോൾ എന്തായാലും അവിടെ പോവാൻ തോന്നും
No onnu ayakkamo? Njaglknvarn anu
Hi friend supr💕💕💕