സൗദിയും കീഴടക്കി സൽമാൻ വരുമ്പോൾ; ഊർജമാകുന്ന യുവാവിന്റെ കഥ | Salman Kuttikkode | Saudi Story

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 209

  • @salahuvalakkuda8201
    @salahuvalakkuda8201 Год назад +139

    മുത്ത് നബിയുടെ ചാരത്ത് എത്തിസലാം പറയാൻ കഅബയെ കാണാൻ ഹജറുൽ അസ്‌വദ് മുത്താൻ നാഥൻ' പ്രിയ സൽമാന് തൗഫീഖ് നൽകട്ടെ.' ആമീൻ

  • @aarocks328
    @aarocks328 Год назад +248

    വീടിന്റെ നാലു ചുവരുകൾക്ക് ഇടയിൽ ഒതുങ്ങി പോകുമായിരുന്ന സൽമാനെ ലോകം അറിയുന്ന സൽമാൻ ആക്കിയ സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി

    • @Methan_killer
      @Methan_killer Год назад

      Methan ayakondu mtram …………keralathil ingeneyullla ellarem Kondu potte allathe …orujihadikkundaya manufacturing defect itra poke da 😂😂

    • @riyaonlinestore5397
      @riyaonlinestore5397 Год назад

      ഏതാ ഇത് 😬

    • @Methan_killer
      @Methan_killer Год назад

      @@riyaonlinestore5397 oru special methan mantha bhudhi ……vere low iq piller ivide illathe pole

    • @ഞാൻഒരുപ്രവാസി-ഘ6പ
      @ഞാൻഒരുപ്രവാസി-ഘ6പ Год назад

      ​@@Methan_killer 😂 വന്നല്ലോ ചാണകം 💩

    • @alavik2353
      @alavik2353 Год назад

      ​Q,

  • @anshadem5781
    @anshadem5781 Год назад +165

    ആ മാതാപിതാക്കളുടെ പുണ്യം റബ്ബിന്റെ കാരുണ്യവും ❤️❤️❤️

  • @steach4463
    @steach4463 Год назад +127

    സൽമാൻ ഈ നിലയിൽ എത്താൻ സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു ഭാവിയിൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Год назад +27

    ഇത് കാണുമ്പോൾ വളരെ സന്തോഷം തോനുന്നു 😄😄😄 നമ്മുടെ മുത്താണ് സൽമാൻ 🥰🥰🥰🥰

  • @Anseerkmb
    @Anseerkmb 6 месяцев назад +7

    ഉണ്ടപ്പായി കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ ❤️❤️❤️സൽമാൻ ❤️❤️

  • @Abdukka703
    @Abdukka703 Год назад +13

    വീടുകളിൽ അടച്ചു പൂട്ടിയ ഇത്തരം ഒരു പാട് പേരുണ്ട്.
    പക്ഷെ ,പല വീടുകളിലും എത്തുന്ന ബന്ധുക്കളെ പോലും ഇവരെ കാണിക്കാറില്ല
    സാധാരണക്കാരായ ബന്ധുക്കളും നാട്ടുകാരുമാണ് ഈ മാറ്റത്തിന് നേതൃത്വം നൽകിയതെന്നാണ് ഏറെ സന്തോഷകരം

  • @swapnasanchari3584
    @swapnasanchari3584 Год назад +27

    ഗോൾ അടിച്ചപ്പോ മനഃപൂർവം വീണ ഗോൾകീപ്പറിന് 👍👍

  • @naseernaseerp4820
    @naseernaseerp4820 Год назад +21

    മ്മടെ സൽമാൻ.... സൽമാന്റെ ചങ്ക് കൂട്ടുകാർ ലോകത്തിനു തന്നെ മാതൃ കയാണ് ❤️❤️❤️❤️

  • @noufalnbr7670
    @noufalnbr7670 Год назад +61

    ഈ പരിപാടിയിൽ പങ്കെടുക്കാനും സൽമാനെ കാണാനും കഴിഞ്ഞു .! ഒപ്പം ഞങ്ങളുടെ ടീം നിലമ്പൂർ കപ്പും അടിച്ചു 🔥🔥

  • @sideek4086
    @sideek4086 Год назад +64

    അവനെ മുന്നിൽ വച്ച് ❤ആരും മുതലാളിമാ രാവാഞ്ഞാൽ മതി🎉

  • @fayisibz1419
    @fayisibz1419 Год назад +55

    സെൽമാനെ ഷെണിച്ച kmcc ഒരായിരം അഭിനന്ദനങ്ങൾ ✨💞🥰💓❤️‍🔥

  • @ഞാൻഒരുപ്രവാസി-ഘ6പ

    സൽമാനും കൂട്ടുകാർക്കും നന്മകൾ നേരുന്നു ❤

  • @karuppuss5828
    @karuppuss5828 Год назад +11

    സൽമാനും ഒരു കൂട്ടം നല്ല മനുഷ്യരും

  • @ddddxccc7223
    @ddddxccc7223 Год назад +12

    മാഷാ അള്ളാ സൽമാൻ നായകൻ അല്ലാഹു അവൻ്റെ അയുസിൻ ധീർഗയുസ് തരട്ടെ ആമീൻ ആമീൻ

  • @stayvloger9554
    @stayvloger9554 Год назад +5

    മമ്മാടെ മുത്ത് രാജാവായതിൽ വളരെ സന്തോഷം ♥️♥️♥️♥️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 9 месяцев назад +1

    Big❤salute🇮🇳 salman 👌👌

  • @rafinesi840
    @rafinesi840 Год назад +17

    സൽമാനെ ഈ നിലയിൽ എത്തിച്ച സുഹൃത്തുക്കൾ വീട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤

  • @cityconcretecutters9861
    @cityconcretecutters9861 Год назад +10

    കെഎംസിസി +സൽമാൻ. സൂപ്പർ 👍💚💚

  • @razakaroor7430
    @razakaroor7430 Год назад +19

    ദൈവം ആരോഗ്യവും,ദീർഘായുസും നൽകട്ടെ..

  • @RafiNp-ko1kr
    @RafiNp-ko1kr Год назад +4

    സൽമാന്റെ ഉപ്പാക്ക് കൊടുകാം ബിഗ് സല്യൂട്

  • @DiyaDina-o7y
    @DiyaDina-o7y Год назад +2

    നിങ്ങളാണ് ചെങ്ങായിമാരെ ചെങ്ങായിമാർ ❤❤

  • @shafeequemanolan6014
    @shafeequemanolan6014 Год назад +27

    ഇങനെയൊരു വേദി ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം -സൽമാൻ പങ്കെടുത്ത ഫൈനലിൽ കപ്പ് നേടാൻ സാധിച്ചതിൽ അതിലേറെ സന്തോഷം -ടീം റിയാദ് കെഎംസിസി നിലമ്പൂർ മണ്ഡലം കമ്മിറ്റി 🥰🌷

  • @abdulmajeed8321
    @abdulmajeed8321 Год назад +6

    Mashallah ❤

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +2

    യാ മോനേ രോമാഞ്ചം..... സൽമാൻ ഞെരുപ്പ് ടാ.... 🔥

  • @arifahassanarifahassan619
    @arifahassanarifahassan619 Год назад +4

    മാഷാ അല്ലാഹ് ❤❤❤

  • @noufalzahra313
    @noufalzahra313 Год назад +4

    സൽമു ❣️❣️👍👍👍👍

  • @RKV-f7f
    @RKV-f7f Месяц назад

    സൽമാൻ ❤️❤️❤️❤️❤️മിടുക്കൻ 🙏🙏🙏

  • @muhammedkutty3824
    @muhammedkutty3824 Год назад +1

    സൽമാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nabeesakunnath1886
    @nabeesakunnath1886 5 месяцев назад

    സൽമാന്റെ ഉമ്മ ഭാഗ്യ ചെയ്ത ഉമ്മയാണ് ഇ പൊന്നു മോൻ ഓന്റെ ജേഷ്ഠൻ മാരും കുട്ടുകാരും ആണ് ഇ നിലയിൽ അവനെ എത്തിച്ചത് 👌👍🤚🤲

  • @sanofarkallara
    @sanofarkallara Год назад +1

    സൽമാൻ മുത്തെ ❤❤❤

  • @mqmedia544
    @mqmedia544 Год назад +5

    സൽമാൻ മുത്ത് അല്ലെ 🥰

  • @hinusworld6930
    @hinusworld6930 Год назад +8

    Salmane ini muthkaad സാറിൻ്റെ തിരുവനന്തപുരം ഉള്ള മാജിക് പ്ലാനറ്റ് കാണിക്കണം

  • @mrnjr9241
    @mrnjr9241 5 месяцев назад

    സന്തോഷം ❤️❤️❤️

  • @sidheeksidhippa5743
    @sidheeksidhippa5743 Год назад +8

    നാട്ടുകാരൻ ❤

  • @Risha5972
    @Risha5972 Год назад +1

    സൽമാൻ❤❤❤

  • @jafartv5615
    @jafartv5615 Год назад +4

    സൽമാനേ ഇന്നീ നിലയിലെത്തിച്ചത് അവന്റെ കൂട്ടുകാരാണ് ചങ്ക് ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞാൽ അവരെ പോലെയുള്ളവരാണ് 😍❤️❤️

  • @zayanuvlog2330
    @zayanuvlog2330 Год назад +1

    സൽമാൻ 😍😍❤❤❤😘😘

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 7 месяцев назад

    Allahuvinte karunniyam salman ❤❤❤

  • @muhammedsalim3177
    @muhammedsalim3177 Год назад +2

    Very good

  • @saidalavipkraihanath3158
    @saidalavipkraihanath3158 Год назад

    MashaAllah Alhamdulillah AlhamdulillahMashaAllah AllahuAnugrahikatte

  • @jassimjassi632
    @jassimjassi632 Год назад +4

    Avathaarakan vere level 🎉🎉🎉

  • @rasheedkm3328
    @rasheedkm3328 Год назад +1

    ചങ്ക് നൽകി അവനെ ചേർത്ത് പിടിച്ച് സൽമാൻ്റെ സുഹൃത്തുക്കൾക്ക് 🎉🎉🎉🎉

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath Год назад +5

    മുത്തുമണി ❤️❤️❤️❤️❤️🤲

  • @Remy-sb7cd
    @Remy-sb7cd Год назад

    സൽമാന്റെ നാട്ടുകാർക്ക് salute🏆

  • @shameeralibeeran8667
    @shameeralibeeran8667 Год назад +3

    ബോഡി ഒന്ന് ബിൽഡ് ചെയ്താൽ സൽമാൻ ഇനിയും ഉയരങ്ങൾ കീഴടക്കും.
    ❤🎉

  • @f20promotion10
    @f20promotion10 Год назад +2

    😊❤good

  • @latheefpurayil51
    @latheefpurayil51 8 месяцев назад

    Good 💯💯💯💯💯 salman

  • @lulumol6951
    @lulumol6951 Год назад +1

    എൻ്റെ മോളും ❤

  • @shameena1280
    @shameena1280 Год назад

    Mashaallah

  • @adilyaseen2761
    @adilyaseen2761 Год назад +1

    മാഷാ allah

  • @hamsahk4576
    @hamsahk4576 Год назад +4

    മാശാ അല്ലാഹ് 👌😍👍👏👏👏

  • @sheebasheeba8940
    @sheebasheeba8940 Год назад +6

    Masaha allah namichu ❤

  • @mohamedshafi1902
    @mohamedshafi1902 Год назад

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 Год назад

    Salman......❤❤❤

  • @DarkDark-yk4wh
    @DarkDark-yk4wh Год назад +4

    ഒരു അസുഖവും ഇല്ലാത്ത നമ്മൾ ജില്ല വിട്ട് പോവാൻ കഴിഞ്ഞിട്ടില്ല
    എല്ലാ അസുഖങ്ങളും ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞ സൽമാൻ രാജാവ്
    ലോകത്തിന്റെ അതിർ വരമ്പുകൾ വെട്ടിപിടിക്കുന്ന അതിമനോഹര കാഴ്ച്ച 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SleepyAirboat-dr6wj
    @SleepyAirboat-dr6wj 9 месяцев назад

    Super

  • @sayednisarthangalpm8457
    @sayednisarthangalpm8457 Год назад

    Cherth nirthalanu etavum valiya sneham ❤

  • @latheefpurayil51
    @latheefpurayil51 Год назад +1

    Yas❤ good

  • @junaidcm4483
    @junaidcm4483 6 месяцев назад +1

    👍🥰🥰🥰🥰⭐⭐⭐

  • @ismailpachayi1407
    @ismailpachayi1407 Год назад +1

    Salman ❤

  • @jinsarjinsar6477
    @jinsarjinsar6477 Год назад

    Alhamdulillah alhamdulillah yenikkmmundponnuikkamar

  • @AbdullahAT-bp3we
    @AbdullahAT-bp3we Год назад

    Ve❤❤❤ry Good

  • @backer2kmuhammad766
    @backer2kmuhammad766 Год назад

    മാഷാഅല്ലഹ്

  • @nisharrashin-wf2tc
    @nisharrashin-wf2tc Год назад +5

    ❤️🌹🌹🌹🌹❤️🙏

  • @muneervaiber1636
    @muneervaiber1636 Год назад +4

    ❤❤❤❤❤

  • @mansoorthayyilmankada5574
    @mansoorthayyilmankada5574 Год назад +1

    good

  • @sarafunneesas8581
    @sarafunneesas8581 Год назад

    Masha allah

  • @alavic7086
    @alavic7086 9 месяцев назад

    Rabb khirilakatte Ameen

  • @Shafeek539
    @Shafeek539 6 месяцев назад

    കൂടെ നമ്മുടെ സലാംകയും ഉണ്ടല്ലോ😍

  • @ayshas
    @ayshas Год назад

    Alhamdulilla

  • @ajayp6358
    @ajayp6358 5 месяцев назад

    Dk ❤

  • @basheervk3785
    @basheervk3785 Год назад +1

    👌

  • @Suneesh-lp6gt
    @Suneesh-lp6gt Год назад

    Bro appriciate kuttikode peoples

  • @farhadfighter165
    @farhadfighter165 Год назад +2

    👍👏😍♥️

  • @naseeraadil9161
    @naseeraadil9161 Год назад +1

    Salmaanum avente friend sinum❤❤❤❤big salute

  • @madhup3541
    @madhup3541 Год назад +5

    സെൽമാൻ അടിപൊളി

  • @rasanathrasheed9456
    @rasanathrasheed9456 6 месяцев назад

    എനിക്കും ഉണ്ട് ഒരു ബിലാൽ

  • @mohdbinshad7915
    @mohdbinshad7915 Год назад +2

    Salluuuu❤

  • @sheebasheeba8940
    @sheebasheeba8940 Год назад +2

    Njattu kara❤❤❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +5

    എന്റെ നാട്ടിൽ വന്നിട്ട് എനിക്ക് നേരിട്ട് കാണാനായില്ല ജിദ്ദയിൽ വരുന്നുണ്ടോ വന്നുപോയോ ആർക്കെങ്കിലും അറിയാമോ???

    • @ahammedkabeer7446
      @ahammedkabeer7446 Год назад

      ഇപ്പോൾ പരിപാടിയിൽ ഇല്ല ഉംറക്ക് വരുന്നുണ്ട്.ഇനി ഉണ്ടാകുമോ എന്ന് അറിയില്ല

  • @abdulnasir388
    @abdulnasir388 Год назад +2

    🎉🎉❤❤❤

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 20 дней назад

    ശരിക്കുഠനമ്മൾസൽകാക്കുനെകഡുപടിക്കണഠ.അതാണ്സത്യഠ

  • @mishalkoombara3940
    @mishalkoombara3940 6 месяцев назад

    🌹👍🏻

  • @mubarakmubooos
    @mubarakmubooos Год назад +1

    സല്ലു ഫാൻസ് 😂

  • @rkm5934
    @rkm5934 9 месяцев назад +1

    സൽമാന്റെ ഓരോ വിഡിയോ യും കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ഉണ്ടാവാർ കാരണം നിഷ്കളങ്കമായ പ്രകൃതം നിഷ്കളങ്കത വിളിച്ചോതുന്ന ആ ചിരി അതാണ് ഇതിന്റെ കാരണം എല്ലാ കഴിവുകളും നമുക്കുണ്ടായിട്ടും മനുഷ്യരെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരുപറ്റം ജനങ്ങൾ ആ മനുഷ്യർക്ക് ഇതൊരു പാഠമാകട്ടെ

  • @beenamarakkar8450
    @beenamarakkar8450 Год назад

    He is like an english man

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +1

    👍👍

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 6 месяцев назад

    നമ്മുടെ സൽമാൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ

  • @jaffarsadiq5071
    @jaffarsadiq5071 Год назад +1

    Muthumani

  • @abdulsalammlavathu1021
    @abdulsalammlavathu1021 Год назад +1

    🤲🤲🤲

  • @moithinperingalath-nd5cl
    @moithinperingalath-nd5cl Год назад +6

    SAUDI KMCC❤

  • @younuswdr8579
    @younuswdr8579 9 месяцев назад

    ആരാണ് ഇത്😢😢😢

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Год назад +6

    ഇങ്ങനെയുളളവരെചേർത്ത്പിക്കുകദൈവംഅനുഗ്രഹിക്കട്ടെ

  • @sajeermuthu2560
    @sajeermuthu2560 Год назад +2

    Kmcc 💚

  • @sirajudheensiraj3483
    @sirajudheensiraj3483 Год назад

    👍

  • @nuhmannihalpt40
    @nuhmannihalpt40 Год назад +2

    സൽമാൻ രാജാവ് 😅

  • @SalmanFaris-qz3vg
    @SalmanFaris-qz3vg Год назад +2

    നിങ്ങക്ക് സൽമാനെ ഉംറക്ക് അയച്ചു കൂടെ

    • @Nqvaneeth
      @Nqvaneeth Год назад

      Pode

    • @Gamingwithjaizz
      @Gamingwithjaizz 6 месяцев назад

      ഭിന്നശേഷിക്കാരായവർക്ക് ഉംറ ചെയ്യൽ നിർബന്ധമില്ല

  • @muhammadshakeer7604
    @muhammadshakeer7604 Год назад

    Alhamdulillah allahuakbar mabrook ❤

  • @ahyannoufal3510
    @ahyannoufal3510 Год назад

    🇸🇦💪