ഈ മല്ലിയിലചമ്മന്തി ഒന്നാം തരം തന്നെ //EP 308

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 267

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +5

    കഥകൾ കേൾക്കാൻ വളരെ ഇഷ്ടം. പഴയ അനുഭവങ്ങളുടെ ഓർമ്മകൾ കേൾക്കുന്നവരിൽ ഉണർത്തുന്നവയാണ് ടീച്ചർ പറയുന്ന കഥകൾ 😍😍😍

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 3 года назад +16

    Belated Teacher’s day greetings to you and all the teachers 💐💐

  • @krishnakumariravi6312
    @krishnakumariravi6312 3 года назад +1

    ടീച്ചറിന് നല്ലത് മാത്രം വരട്ടെ . ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @shamlavh5393
    @shamlavh5393 3 года назад +11

    ടീച്ചർ എന്ത് തന്നെ അവതരിപ്പിച്ചാലും അതിലുണ്ട് ഒരു ഭംഗി. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു.

  • @jayachandrankv8502
    @jayachandrankv8502 3 года назад

    ഹായ് ടീച്ചർ ഞാൻ ഈ ടീച്ചറുടെ സംസാരം കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടപെടുന്നത് പിന്നെ പാചകം പറയുകയേ വേണ്ട അത്രക്ക് ഗംഭീരം ടീച്ചറെ സാറിന് സുഖല്ലേ എല്ലാവിധ ആയുരാരോഗ്യ ഗ്യ യം നേരുന്ന

  • @bennajose920
    @bennajose920 2 года назад

    Thank you so much my dear suma techar🌹🌹🌹🌹

  • @susanrajan793
    @susanrajan793 3 года назад

    Your principles are fine & I like it

  • @Dreamviews_
    @Dreamviews_ 3 года назад +4

    ടീച്ചറെ... കഥ പറച്ചിലും പാചകവും പിന്നെ ടീച്ചറെയും ഒരുപാട് ഇഷ്ടം ❤️

  • @v.psachidanandan5609
    @v.psachidanandan5609 3 года назад

    എനിക്ക് ടീച്ചറിന്റെസംസാരം കേൾക്കാൻ ആണ് കുടുടൽ ഇഷ്ടം പാചകവും ഇഷ്ടം തന്നെ ആണ്

  • @sheejakp6087
    @sheejakp6087 3 года назад +1

    Super chammadhi

  • @haricadd
    @haricadd 3 года назад

    ടീച്ചർ എന്ത് തന്നെ അവതരിപ്പിച്ചാലും ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന പ്രതിതി .ഒരുപാട് ഇഷ്ടം ❤️

  • @lekhashiva5517
    @lekhashiva5517 3 года назад

    ടീച്ചറുടെ കഥകൾ ഒരുപാടിഷ്ടം ഒപ്പം പാചകവും

  • @chichuthirupathi
    @chichuthirupathi 3 года назад

    Excellent mam 🙏🙏

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 года назад

    മല്ലി ഇല and പൊതിന ഇല. നോർത്ത് ഇന്ത്യയിൽ ഇപ്പോഴും ഉണ്ടാക്കും..ഇഞ്ചിയും വെളുത്തുള്ളിയും എടുക്കും.സൂപ്പർ ചേച്ചി❤️🙏

  • @anithabaie.n3143
    @anithabaie.n3143 3 года назад +1

    വൈകിപോയി അധ്യാപക ദിന ആശംസകൾ സുമ ടീച്ചർക്ക്‌

  • @smitharajkumar8305
    @smitharajkumar8305 3 года назад

    ടീച്ചർ മല്ലിയില ചമ ന്തി അടിപൊളി എല്ലാം വിഭത്തിൻ്റെ കൂടെ പോകും നന്ദി നമസ്തേ

  • @valsalamohan4254
    @valsalamohan4254 3 года назад +1

    ടീച്ചറെ ഏറെ ഇഷ്ടം . ആയൂരാരോഗ്യ സൗഖ്യം നേരുന്നു❤️❤️❤️🥰🥰🥰

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 года назад +1

    സ്കൂൾ കഥകൾ കേൾക്കാൻ പ്രത്യേക സുഖമാണ്.ചമ്മന്തി സൂപ്പർ 👌👌. വൈകിയെങ്കിലും ടീച്ചർക്കും സാറിനും അദ്ധ്യാപക ദിന ആശംസകൾ 💐💐

  • @anandamnair9954
    @anandamnair9954 3 года назад

    Teacher inte avatharanam kanan enthu bhangiyanu. God bless u

  • @sheelageorge9714
    @sheelageorge9714 3 года назад +1

    Orupadu stories kelkunathil, I am very very happy, othri eshtam anu, God Bless you. !!

  • @priyajacob3220
    @priyajacob3220 3 года назад

    എൻ്റെ പൊന്നു സുമ ടീച്ചറെ ഇന്നു ഞാൻ മല്ലിയില ചമ്മന്തി തയ്യാറാക്കി ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് വളരെ പ്രിയം അവരുടെ മുഖത്തെ സന്തോഷവും തൃപ്തിയും എനിക്ക് ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയാക്കി നന്ദി.

  • @sreedevitr4734
    @sreedevitr4734 3 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ടീച്ചർ എല്ലാവർക്കും ഇഷ്ടമായി. എനിക്ക് ടീച്ചറെ ഒരുപാടിഷ്ടാണ്. ഒരു ആരാധന 🥰

  • @liakathalikhan9283
    @liakathalikhan9283 3 года назад

    Very gud show Teacher.

  • @hemalataramanandan7601
    @hemalataramanandan7601 3 года назад +4

    Thank U Teacher Ji For A DELICIOUS "CHAMANTHI" Recipe("Malli" Is One Of My FAVOURITES)!! Please Accept My Belated TEACHER'S DAY WISHES!! LOVE ALL YOUR SIMPLE& WELL EXPLAINED Recipes!!🙏🙏

  • @abrahamvarghese872
    @abrahamvarghese872 3 года назад

    very good example

  • @chandrarajesh8762
    @chandrarajesh8762 3 года назад +3

    When I miss my mom & my mother-in-law I watch your videos. Thank you for sharing tasty, & simple recipes.

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад

    ഉണ്ടാക്കി. വളരെ നല്ലത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചി. വിജയമായി ഏതായാലും 👍👍

  • @sarojpattambi6233
    @sarojpattambi6233 Год назад

    ഞാന്‍ ഇപ്പൊ ഉണ്ടാക്കും 👌👌👌

  • @ponnammaa5214
    @ponnammaa5214 3 года назад +3

    Super recipe amme

  • @familasaynes6953
    @familasaynes6953 3 года назад

    സൂപ്പർ ടീച്ചർ സൂപ്പർ 🌹🌹🌹

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    കൊള്ളാം ടീച്ചർ നല്ല ഒരു ചമ്മന്തി താങ്ക്യൂ 🙏🙏🙏🙏🙏❤

  • @shinegopalan4680
    @shinegopalan4680 3 года назад

    ഹായ് സൂപ്പർ ചമ്മന്തി. 👍

  • @bhargavivariyath8417
    @bhargavivariyath8417 3 года назад

    സൂപ്പർ ടീച്ചമ്മേ

  • @biniar6230
    @biniar6230 3 года назад

    Super ammakkutty..oru pudina chutney koode venam. Elle njan mindoola..k to...keep ggoing.luv you .nattil varumbo kanan varum ...keep going ammaaaa..

  • @Syamaquilon
    @Syamaquilon 3 года назад

    Saree super💐

  • @sibik1753
    @sibik1753 3 года назад

    Teacher Amma eniyum kadhakal kelkkan eshttam oppam easy receipes. Will try this chutney👍

  • @deepa2758
    @deepa2758 3 года назад

    നന്നായിട്ട് ഉണ്ട്..അമ്മേ.. 👌👌🥰..കഥകളും.കേൾക്കുവാൻ..കാത്തിരിക്കുന്നു.

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +1

    അടിപൊളി 👍ശാന്ത ടീച്ചറെ കീഴ്പ്പെടുത്തിയ മല്ലിയില ചമ്മന്തി സൂപ്പർ 👌ദോശക്കും, ബിരിയാണിയ്ക്കും 😜😜😜പൊളിക്കും 🙏🙏🙏🌹

  • @anithakumari7446
    @anithakumari7446 3 года назад

    Happy Teachers day Amma..... Superb chammanthy.Try cheyyum

  • @sojababu9680
    @sojababu9680 3 года назад

    Teacher good recipe 💐😍 thank you

  • @sicilyjames1803
    @sicilyjames1803 3 года назад

    Hi,Sumateacher❤

  • @rijudasriju4965
    @rijudasriju4965 3 года назад

    സ്കൂൾ കഥകൾ ഇനിയും പറയണം, കേൾക്കാൻ നല്ല രസം

  • @dhanyam4746
    @dhanyam4746 3 года назад

    ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു👌👌🥰🥰

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Malliila chammsndhi kidukki teacher super

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 года назад

    The chammanthi surely is tasty 👌👌
    Kadhakal athinekkal tasty 👌👌👌👌

  • @rachelphilip8919
    @rachelphilip8919 3 года назад

    Superb chutney ...a must try ...thanks. 🙏😘

  • @nirmagianirmala1405
    @nirmagianirmala1405 3 года назад

    School kadhayokke👍👍👀👀 parayanam. Ellam njangalkku kelkkanam!

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 года назад +1

    തീർച്ചയായും try ചെയ്യാം 🙏👋❤️

  • @sreedevinair6537
    @sreedevinair6537 3 года назад

    Good 👌🙏

  • @neethuraneesh1176
    @neethuraneesh1176 3 года назад

    Covid +aayirikkuanu njan... Teacher de 7 month before ulla videos k eduthukanuarnnu.... Time pokunnathariyilla... Relaxation 🤗🤗😍aanutto varthamanam kettirikkman

  • @sajithakumari.k7629
    @sajithakumari.k7629 3 года назад

    വൈകിയാണെങ്കിലും ടീച്ചറമ്മക്കും ശിവദാസ് സാറിനും അധ്യാപകദിനാശം സകൾ
    ലേബർ ഇന്ത്യ ഫാമിലിയുടെ സാറിന്റെ പിറന്നാളാഘോഷ o കണ്ടു.
    സൂപ്പർ

  • @sindhu106
    @sindhu106 3 года назад

    ടീച്ചർ എനിക്കും പഴയ പാത്രങ്ങളോട് പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ച് അമ്മ ഉപയോഗിച്ച് കൊണ്ടിരുന്ന പാത്രങ്ങളോട്..... 🤗🤗അത് ഉപയോഗിക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം 🥰🥰

  • @saraswathinm8395
    @saraswathinm8395 3 года назад

    Teacher very nice

  • @beenajayaram7829
    @beenajayaram7829 3 года назад

    നല്ല സാരിട്ടോ.Supr

  • @jayasrees5304
    @jayasrees5304 3 года назад

    Thank you teacher amma 🙏

  • @annaroy2300
    @annaroy2300 3 года назад

    Teacher amma happy teachers day 🎉🎉🎉 chammandhi super 👍

  • @bindut3740
    @bindut3740 3 года назад

    കഥ നന്നായിട്ടുണ്ട് കേട്ടോ ടീച്ചർ 🙏

  • @andrewakslee6441
    @andrewakslee6441 3 года назад

    Wonderful.chatni.amma
    Lovely.. presentation
    More..veg.. videos.. please
    Love..from.north
    Add.english.title

  • @tasyfood009
    @tasyfood009 3 года назад

    Variety coriander chutney Valare nannayittundu 👌👌👌

  • @sruthimohan4475
    @sruthimohan4475 3 года назад +1

    Belated Teacher's Day wishes with lots of respect🙏.Thank you for inspiring me and teaching lessons for life in every episode .Today's recepie is awesome i will try it for sure.

  • @arifapk6064
    @arifapk6064 3 года назад

    സൂപ്പർ ടീച്ചറെ 🥰🥰🥰

  • @priyanair1848
    @priyanair1848 3 года назад

    Mouthwatering receipe
    Thank you Mam 🙏😊💓

  • @vinayamallya4194
    @vinayamallya4194 3 года назад

    Happy teacher's day ma'am and sir very good receipie

  • @minipradeep4300
    @minipradeep4300 3 года назад

    Kadha kelkkan othiri ishttam chammandi super ❤

  • @bhasiraghavan3141
    @bhasiraghavan3141 3 года назад

    THANK U TEACHER. Best chammanthi. No demerits for ur frying pan. In my house we made this type
    Chammanthi using malliyila, nrarakathila, kariveppila ,shallots , salt, chilly powder and tamarind. Avoiding water. Lasting for about 10days

  • @dhanyagangadharan1384
    @dhanyagangadharan1384 3 года назад

    Hai teacher amma,

  • @elizabethtj9967
    @elizabethtj9967 3 года назад +1

    Hii suma teacher

  • @ramyasudheer6555
    @ramyasudheer6555 3 года назад

    Teacharammaye kanumpol oru positive energy.

  • @sreelatharajendran4837
    @sreelatharajendran4837 3 года назад

    മല്ലിയില ചമന്തി 👍Be lated Happy Teachers day🙏🌹❤

  • @jithamnair6607
    @jithamnair6607 3 года назад

    👌👌👌
    Belated Teachers' day wishes to
    Teacher and Sir🌺🌺🌺

  • @indupunnakamugal4236
    @indupunnakamugal4236 3 года назад

    Hai Teacher 🤗🤗 nalla chatni try cheyyaam👍👍😗😗 pinne nalla paathram aanallo potti poyillalo athinte pidi alle poyathu no problem 👍👍😘😘🤗🤗

  • @rohithavijay1390
    @rohithavijay1390 Год назад

    Ammea.. E.. Malli chammandi eni oru reethiyil njan parajottea. Onnu undakki nokkanea. Pls.. First malli pacha mulake jeerakam korachu onni ennayil onnu vaattuka ennitte puli theanga uppu ellam kuudi chearthu athigam veallam ozhikkathea araykkuka ennitte thaalikkuka. Oru roopam parajunnea ullu ammea. Bakki ellam nammadea eshtta. Suuper testa chorinoppam kazhikkan pacha aayirikkum colour.

  • @lakshmiunnithan1398
    @lakshmiunnithan1398 3 года назад

    അമ്മേ ഈശനിയാഴ്ച കണ്ടില്ലല്ലോ , ക്ഷീണം ആയിരുന്നോ . ചിക്കൻ പിരളൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു എല്ലാവർക്കും ഇഷ്ടം ആയി . ഈ മല്ലിയില chutney ഉണ്ടാക്കി നോക്കാം . പുതിയ കുറെ കാര്യങ്ങൾ പഠിച്ചു അമ്മ പറഞ്ഞു തന്നത് . നല്ല സാരി അമ്മയ്ക്ക് നന്നായി ചേരുന്നു 😊❤️ ..അമ്മയ്ക്കു 🤗🤗😘😘

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    Belated teacher's day... teacher ammmmmeeee 🤗🥰🥰🥰🥰🥰 eeeswaraaaaaa...we all love you 💕💕💕💕 .

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 3 года назад

    Kaipidi pottiyalonnum pathram kalayaruthu teachere.kedayillenkil Namukku pattunnidatholam upayogikkam😊

  • @anjugokul8868
    @anjugokul8868 3 года назад

    Super ammaaa. Luv you ❤😘❤😘

  • @ushajayan5286
    @ushajayan5286 3 года назад

    Adipoli chammanthi ❤❤

  • @aleyammamathew642
    @aleyammamathew642 3 года назад

    Suma Teacher chutney looks very tasty looking 🙏🌹🌹

  • @marychacko3126
    @marychacko3126 3 года назад +1

    Good afternoon Teacher. belated teacher's Day❤️❤️❤️❤️❤️❤️

  • @ushamahadevan1676
    @ushamahadevan1676 3 года назад

    ടീച്ചറെ അടിപൊളി. എന്തു രസാ വർത്തമാനം കേക്കാൻ. ഞാനുണ്ടാക്കുന്നുണ്ട്.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Malliila puthinayila pachamulak uppu Puli ivayellam pachaykkarachum chatni undakkam green chatni

  • @geethudelux
    @geethudelux 3 года назад

    നല്ല മലിയില ചമ്മന്തി അമ്മൂമ്മേ ........... ❤️❤️❤️

  • @anitharanicv7850
    @anitharanicv7850 3 года назад +1

    Words fall short to express how much I'm interested in hearing you talk!

  • @rekhaaravind168
    @rekhaaravind168 3 года назад

    Belated teacher s day greetings dear teacheamma,❤️🙏
    Chammanthi,👌👌😍

  • @athiraanju7956
    @athiraanju7956 2 года назад +1

    👌🏻👌🏻👌🏻🥰🥰

  • @sujathaalath5989
    @sujathaalath5989 3 года назад

    Teacher, I prepared this chutney for neerdosa & it was really yummy. All loved it. Thank u for this easy receipe 🙏🙏🙏

  • @preethamurali6085
    @preethamurali6085 3 года назад

    Belated teachers day wishes to dear lovely&sweety teacher amma
    Godbless U

  • @lekshmimohan2136
    @lekshmimohan2136 3 года назад

    Super teacher amma

  • @sumaprasad80
    @sumaprasad80 3 года назад

    Super teacher👍

  • @manujohn4612
    @manujohn4612 3 года назад +1

    അടിപൊളി .... അതേയ് .. ഇടയ്ക്ക് ഒരു പാവയ്ക ചമ്മന്തി ടെ കാര്യം പറഞ്ഞല്ലോ ... സമയം പോലെ ഒന്ന്‍ പറഞ്ഞു തരണേ ...

  • @beenajayaram7829
    @beenajayaram7829 3 года назад

    ടീച്ചാച്ചേ.. പൊളിച്ചു

  • @darsanasuresh3128
    @darsanasuresh3128 3 года назад

    Happy teacher's day🥰💐ടീച്ചർ video യിൽ കാണിക്കുന്ന ചമ്മന്തി ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ☺️നല്ല taste ആണ് ☺️👍

  • @sakeenabibi4419
    @sakeenabibi4419 3 года назад

    Pazhaya pathrangalode yenikum sentiments aanu.chila vasthrangalodum athe.kalanjoode yennu chodikkunnavarund. Puthiyath palathum kodukkum.teacherk🙏🙏🙏🙏🙏

  • @sajeevant.s4108
    @sajeevant.s4108 2 года назад

    Super chutney

  • @beenakumari426
    @beenakumari426 3 года назад

    Njan oru divasam kadha kelkkan. Kottayathu varate 🙏

  • @imaravikumar8905
    @imaravikumar8905 3 года назад

    Teacher ammaeda washing machene LG aano 😍😍

  • @sheenabaic9846
    @sheenabaic9846 3 года назад

    Belated teachers day wishes to a wonderful teacher🌹🌹🌹🌹

  • @teenajoviaartz2467
    @teenajoviaartz2467 3 года назад

    Very interesting to hear teacher amma's stories....Recipes...super👍👍👍💚🧡💛🤗🤗👌

  • @Uniquelover295
    @Uniquelover295 3 года назад

    Belated Teacher's Day my dear teacher.. You are a great teacher

  • @droupathick6144
    @droupathick6144 3 года назад

    Hai nalla swade oone.kazhikyate