റോഡ് തകർത്താൽ ക്വാറി മുതലാളി പണിഞ്ഞോണം; പഞ്ചായത്തിന് ഗണേഷ് കുമാറിന്റെ നിർദ്ദേശം

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 173

  • @vinodtv6263
    @vinodtv6263 2 года назад +109

    എത്രയും പെട്ടെന്ന് തന്നെ ഗണേഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുക .ഈ കേരളം രക്ഷപ്പെടും. കാരണം ജനങ്ങളുടെ പക്ഷത്ത് നിന്നു കൊണ്ട് അവരുടെ വേദനകളും സങ്കടങ്ങളും മനസ്സിലാക്കി ജന നന്മ ചെയ്യാൻ ഗണേഷ് കുമാറിന് സാധിക്കും

    • @ideaokl6031
      @ideaokl6031 2 года назад

      അദ്ദേഹം ഈ സർക്കാറിന്റ കൂടെ അല്ലെ അത് കൊണ്ട് നല്ല ഒരു മനുഷ്യനായിട്ട് അദേഹത്തെ അഗീകരിക്കാം നീയൊക്കെ പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തെ സംഖ്യയും കോങ്ങിയും പറഞ്ഞ് മുഖ്യമന്ത്ര്യ കസേരയിൽ ഇരുത്തണ്ട😎

  • @chandhugokul1594
    @chandhugokul1594 2 года назад +22

    ഇങ്ങേരെ ഒന്നു മുഖ്യമന്ത്രിയാക്കാൻ വല്ല വഴിയുമുണ്ടോ.. ഇപ്പോൾ കുറച്ചെങ്കിലും വിവരവും ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും സംസാരിക്കുന്നതും ഇങ്ങേര് ഒരാൾ മാത്രമാണ് 💯🔥

    • @sivarajans9406
      @sivarajans9406 Год назад

      മുഖ്യ മന്ത്രി ആക്കിയുട്ടു വേണം എന്തെങ്കിലും വീഴ്ചകൾ കണ്ടുപിടിച്ചിട്ടു ചീത്ത വിളിച്ചിറക്കാൻ അല്ലേ 🙄

    • @abduaman4994
      @abduaman4994 9 месяцев назад +1

      ഇപ്പൊ തന്നെ ആക്കിക്കളയാം 😂

  • @aneeshvnair4140
    @aneeshvnair4140 2 года назад +84

    ജനങ്ങൾ സ്നേഹിക്കുന്ന ജനങ്ങളെ സ്നേഹിക്കുന്ന നേതാക്കൾ ആണ് ഒരു നാടിന്റെ വിജയം

  • @sailantkillar3843
    @sailantkillar3843 2 года назад +16

    Gst 2/5 കേന്ദ്രം 2/5 സംസ്ഥാനം 👍 ഗണേഷ് കുമാർ നല്ലൊരു നേതാവാണ് നാടറിയുന്ന നല്ലൊരു നേതാവ് 👍💪

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 2 года назад +14

    എത്ര ലോഡ് പോയിട്ടും പൊളി യാതെ 20 വര്‍ഷമായി കിടക്കുന്ന ഒരു റോഡ് ഉണ്ട് . പാലക്കാട്...ഒറ്റപ്പാലം റോഡ്. ആ പാവം contractor ക്ക് പൈസ കൊടുക്കാതെ ആത്മഹത്യ ചെയതു. കാരണം ആ റോഡ് നന്നായി പണിതു. കേരളത്തില്‍ മാഫിയ തീരുമാനിക്കും എങ്ങനെ പണിയണം എന്ന്

    • @nkr7359
      @nkr7359 2 года назад +2

      Yaaa

    • @muraleedharannp3703
      @muraleedharannp3703 2 года назад +1

      💯💯yes

    • @sobinaugustin
      @sobinaugustin 2 года назад

      Yes

    • @abduaman4994
      @abduaman4994 9 месяцев назад +1

      സർക്കാർ കാശ് കൊടുത്തില്ല!മലേഷ്യ ൻ കമ്പനി ഉടമ ആത്മ ഹത്ത്യ ചെയ്തു 😢😢

  • @skyline8845
    @skyline8845 2 года назад +3

    Ganesh.. Sir... The real leader.. കട്ട സപ്പോർട്ട്..... 👍👍👍👍👍👌👌

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 2 года назад +12

    'ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരംറബ്ബറൈസർ റോഡ് പണിത ക്വാറി മുതലാളിയെ എനിക്കറിയാം 5 വർഷത്തിന് മേലെയായി ഒരു മിറ്റൽ പോലും ഇളകിയിട്ടില്ലമെയിൻ റോഡ് കുളമായി കി ട ക്കുന്നു

  • @sherujose1846
    @sherujose1846 2 года назад +1

    ഗണേഷ് കുമാർ സർ കീ ജയ്. എത്രയും പെട്ടെന്ന് താങ്കൾ ഞങ്ങളുടെ മുഖ്യമന്ത്രി ആകുക. എല്ലാവരും ഒരു നിവേദനം സമർപ്പിക്കുക. നമ്മുടെ നാട് രക്ഷപെടും. Party നോക്കരുത് സഹോദരങ്ങളെ. നമ്മുടെ നന്മക്കു പ്രവർത്തിക്കുന്ന ഒരേ ഒരു നന്മ മരം. 🌹🌹God bless you dear Ganesh sir.

  • @sivarajans9406
    @sivarajans9406 Год назад

    കേരളത്തിൽ ഉള്ള എല്ലാ റോഡുകളെയും അധോഗതിയിൽ ആക്കുന്നത് ഇത്തരം ലോബികളുടെ ടിപ്പറുകൾ ആണ്.... താങ്കൾ പറഞ്ഞത് നൂറ് ശതമാനം സത്യം 🙏

  • @noushadkareem9653
    @noushadkareem9653 2 года назад +7

    Supper chetta adipoli 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @gopusajeendranath9486
    @gopusajeendranath9486 2 года назад +4

    വീടുവെക്കുന്ന സാധാരണ ക്കാരെ ഇങ്ങനെ ഉണ്ടാകുന്ന വിലക്കയറ്റം ബാധിക്കാൻ പാടില്ല.. അത്ര തന്നെ

  • @sasidharankr2344
    @sasidharankr2344 2 года назад +8

    A dynamic leader for public

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +35

    Tax വാങ്ങുന്നത് പഞ്ചായത്ത്‌, അപ്പോൾ ലോറികൾക്കു അനുസരിച്ചു റോഡ് ഭംഗിയായി ടാർ ഇടേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനു ആണ്.. അല്ലാതെ അതിലെ പോകുന്ന വാഹനങ്ങൾക്ക് അല്ല..

    • @kunjachankunjachan658
      @kunjachankunjachan658 2 года назад +1

      Ok

    • @pmrmuhammedali4613
      @pmrmuhammedali4613 2 года назад +4

      ഓവർ ലോഡ് നല്ല പ്രശ്നമാണ്

    • @ajeshva8662
      @ajeshva8662 2 года назад +3

      Tax അടച്ചു മിനിമം ലോഡ് എടുത്തു എവിടെയും ഓടാം

    • @vatechworld5289
      @vatechworld5289 2 года назад

      ശരി ah

    • @davlal2075
      @davlal2075 2 года назад +5

      പഞ്ചായത്ത് പണിയാം അതിൽ ഓടുന്ന ലോറികൾ കൃത്യമായി ഒരു വാഹനത്തിന് കയറ്റാവുന്ന ലോഡ് ബാലൻസ് ചെയ്യുമോ പറയു ബ്രോ ഇല്ലല്ലോ അപ്പോൾ കൂടുതൽ ന്യായം പറയരുത്

  • @cooljayanth2449
    @cooljayanth2449 2 года назад +18

    എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു..... പക്ഷെ റോഡ് പണിയുമ്പോൾ ടിപ്പർ കൂടി പോകുന്ന രീതിയിൽ മികച്ച രീതിയിൽ പണിഞ്ഞു കൂടെ എന്നിട്ടും നശിക്കുന്നു എങ്കിൽ ക്വാറി മുതലാളി പണിയണം എന്ന് പറഞ്ഞാൽ ന്യായം

    • @leegeorge9766
      @leegeorge9766 2 года назад +2

      ഹെവി ലോഡ് വണ്ടി പോകുന്ന റോഡ് സ്ഥിരം പോയാൽ നശിക്കും സാധാരണ വണ്ടി പോലെ അല്ലാലോ

  • @gopiprakash3190
    @gopiprakash3190 2 года назад +1

    വളരെ നല്ല തീരുമാനം 👍👍👍👍👍

  • @sreejithsree8974
    @sreejithsree8974 2 года назад +1

    ബഹുമാനപ്പെട്ട പെട്ട ഗണേഷ് കുമാർ സാറിന്റെ ശ്രദ്ധയിൽ പ്പെടാൻ വേണ്ടി സാർ ഒന്ന് വെള്ളിപറബ് ഉമ്മളത്തൂർ റോഡ് സന്ദർശിക്കണമെന്ന് ആവശ്യപ്പെടുന്നു എങ്കിൽ ആ റോഡിന് ശാപമോക്ഷം കിട്ടുമായിരുന്നു

    • @sreejithsree8974
      @sreejithsree8974 2 года назад

      ഇത് വരെ ഭൂരിഭാഗം പാവം ഓട്ടോകാരുടെകീശയിൽ നിന്നും പൈസ മുടക്കി ആണ് നന്നാക്കി കൊണ്ടിരിക്കുന്നത് അവർക്ക് തുച്ഛമായ വരുമാനം മാത്രം ആണ് കിട്ടുന്നത് എന്നിട്ടും അവർ റോഡ് റെഡി ആക്കുന്നു ആർക്കെങ്കിലും സാധിക്കുമെങ്കിൽ ഗണേഷ് കുമാർ സാറിന്റെ ശ്രദ്ധയിൽ പ്പെടുത്തുമല്ലോ

  • @sijilsichu9291
    @sijilsichu9291 2 года назад +11

    നല്ല തീരുമാനം 👏🏻👏🏻👏🏻

  • @manojraman2841
    @manojraman2841 2 года назад +1

    അതു പൊളിച്ചു...

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +10

    നല്ല രീതിയിൽ പണിഞ്ഞാൽ എത്ര ലോഡ് കൊണ്ട് പോയാലും പൊളിയില്ല റോഡുകൾ 😛😛😛😛

  • @viswanathannarayanannair3084
    @viswanathannarayanannair3084 2 года назад +2

    Perfect man for helping the people

  • @santhoshsankar1084
    @santhoshsankar1084 2 года назад

    ഇതൊക്കെ വിളിച്ചു പറയാൻ അങ്ങയ്ക്കു മാത്രമേ കഴിയൂ... 👏👏👏😘👍😍 aᗷIG salute👍

  • @ranjithc4089
    @ranjithc4089 2 года назад +1

    സർക്കാർ പണിക്ക് വേണ്ടി പാറ കൊണ്ടുപോകുമ്പോൾ പൊളിയാറില്ലേ റോഡുകൾ

  • @travellife8294
    @travellife8294 2 года назад +1

    Njanum tipper driver aanh pakshe eee paranjad valare sheriyanh valiya vandigal povanulla capacity rodinh venam

  • @shinunayarukandi6683
    @shinunayarukandi6683 2 года назад +20

    ഇദ്ദേഹം എന്താണ് പറയുന്നത്..... എന്നാൽ പാറ ക്വാറിക്കാർ റോഡ് tax കൊടുക്കണ്ട അല്ലേ.......... വെറുതെ ആളാവാൻ ഓരോന്ന് പറയല്ലേ.........

    • @sajeevkumarkr1777
      @sajeevkumarkr1777 2 года назад +4

      , yes.. വെറുതെ കയ്യടി വാങ്ങൽ

    • @deebee80
      @deebee80 2 года назад +1

      heavy load ഉള്ള truck കയറിയാൽ road പെട്ടെന്ന് പോളിയും

    • @martiankpaul347
      @martiankpaul347 2 года назад +1

      നമ്മുടെ ബഹു. MLA മാരെ സാറിന്റെ ഈ ആശയ അഭിലാഷങ്ങൾ പഠിപ്പിച്ചെടുക്കാൻ സാധിച്ചാൽ കേരളം നന്നാവും. പഞ്ചായത്തു തോറും ക്വാറി ലൈസൻസ് കൊടുക്കണം.

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Polichu muthe correct decision

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +7

    Sir ,
    Greedy Beaurocrats ,
    Greedy Politicians & Adjustment Dramas for Corruption by Maama Medias (with some members of Judiciary too )are aware to common public and they are not resistant because of helplessness and fear .
    You put a lot of effort to stay with common public & that is your achievement.
    But CAREFUL.
    The political scenario is not much transparent.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +2

    Salute sir🙏👍

  • @shajishajahan2174
    @shajishajahan2174 2 года назад

    Sir Thanks Good 👍 information 👍 is public

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 2 года назад +1

    Simple,
    6 wheel vandikal 18.200 maximum passing (load weight) cheriya roadukalil use cheyyuka
    10.wheel
    12 wheel NH & SH roadil maathram use cheyyuka
    Aarkkum nashtam illa

  • @thrillermovies7645
    @thrillermovies7645 2 года назад

    ഗണേഷ് സുരേഷ് ഗോപി twanty 20സാബു അരവിന്ദ് കേജരിവാൾ
    ജനങ്ങൾക്ക് ഹെല്പ് ചെയ്യുന്ന ആളുകൾ

  • @sreekanthk3705
    @sreekanthk3705 2 года назад +3

    Village vartha ganesh kumarnte ano

  • @habeebrahman6500
    @habeebrahman6500 2 года назад +3

    നന്നാക്കുമ്പോൾ നല്ല രീതിയിൽ നന്നാക്കണം
    അല്ലാതെ നഞ്ഞ പിഞ്ഞ പറയരുത്
    കൊല്ലം കൊല്ലം നല്ലവണ്ണം വണ്ടിയുടെ ടാക്സ് വർദ്ധിപ്പിക്കുന്ന നിലാപാട് ആദ്യം മാറ്റുക
    ജനങ്ങളെ കൊള്ളയടിക്കുകയും ജനങ്ങൾക്ക് ഉപകാരമാകുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുക

  • @jothishams
    @jothishams 2 года назад +1

    തകർത്തു

  • @Rrrthugtd
    @Rrrthugtd 2 года назад

    റോഡ് പണിയുമ്പോൾ ഉറപ്പോടെ പണിതൽ പോളിയില്ല ഇഷ്ടാ

  • @kuttanpillaikumar7318
    @kuttanpillaikumar7318 2 года назад

    Absalutely correct

  • @LaJefe97
    @LaJefe97 2 года назад

    Good decision Sir

  • @mercythomas7109
    @mercythomas7109 2 года назад

    Super idea sir

  • @aiswaryapradeep397
    @aiswaryapradeep397 2 года назад +3

    കോടതി കോറി മുതലാളി മാരുടെ ഹർജി വരുന്നതും കാത്തിരിക്കുന്നു കിമ്പളം വാങ്ങി അനുമതി കൊടുക്കാൻ..

  • @sivakumart1
    @sivakumart1 2 года назад +2

    Good

  • @manoj.k7806
    @manoj.k7806 2 года назад +10

    ഇവന് നേരത്തെ കുറച്ച് വിവരം ഉണ്ടായിരുന്നു ഇപ്പം അതും ഇല്ല അല്ലേ

  • @indian2bharath634
    @indian2bharath634 2 года назад +1

    Sir ningal parayunnathu oru oru vandi tax adachu permit eduthu anuvadaneeya maya load kayatti pokunnengil ,aa road avar paniyanam ennu paranjal enthinanu road tax adakkunnathu..para pottichu kondu pokunnathinu vendi mathram evide government road paninju kodukkunnillallo...permited loadil kooduthal undengil fine adikkanam.allathe ethokke nadakkunna kaaryamalla..gst kittunnillengil pinne sgst enthinanu kodukkunnathu..finance minister kku hindiyum,Englishum ariyille chodichu vangan...kittunnillengil athu vangan padikkanam gst meeting nadakkumbol avide poyi chaya kudichu varathe kaaryam parayanam..veruthe vandikkare budhimuttikkaruthu.

  • @manikandanmoothedath8038
    @manikandanmoothedath8038 2 года назад

    Super..Jai hind 🙏

  • @mohamedshahin547
    @mohamedshahin547 2 года назад

    Sir ennu vilkkan ottiry ishttapedunnu

  • @oommenkuruvilla7582
    @oommenkuruvilla7582 2 года назад

    All support to Ganesh's suggestion. He should be made PWD minister. Let Riyas handle tourism. This is our wish.

  • @christyvarghese3522
    @christyvarghese3522 2 года назад +2

    ഏതായാലും വോട്ട് പാഴായില്ല 😁

  • @manivaliyapurackal1578
    @manivaliyapurackal1578 Год назад

    നൂറു ശതമാനവും ഉചിതമായ തീരുമാനം,ലോഡുമായി ടിപ്പർ പോകുന്ന ഒറ്റ റോഡ് പോലും കാൽനട പോകുവാൻ പോലും പറ്റാത്ത രീതിയിൽ തകർക്കപ്പെട്ടിരിക്കുന്നു...റോഡ് പൊളിച്ചു കളയുന്നവർ തന്നേ പണിയട്ടെ....ഇത് പ്രാവർത്തികം ആകുമോ എന്തോ?

  • @mirfasworldvlog
    @mirfasworldvlog 2 года назад +1

    Political Legend GK♥️♥️♥️♥️♥️

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 года назад

    Superhero Ganesh Sir

  • @ANOOPKUMAR-zq4bm
    @ANOOPKUMAR-zq4bm 2 года назад

    100/ correct

  • @syamck1
    @syamck1 2 года назад +17

    എല്ലാർക്കും വീട് വെക്കണം റോഡ് പണിയണം അതിനുള്ള കല്ല് എവിടുന്നാ കിട്ടുന്നെ?? പാറ പൊട്ടിക്കാതെ ഇതിനൊക്കെ ഉളള കല്ല് ഇവിടുന്ന് കിട്ടും?? അന്ന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരാൻ പറ്റുമോ?അങ്ങനെ കൊണ്ട് വന്നാൽ നിർമാണ പ്രവർത്തികൾക്ക് ചിലവ് കൂടില്ലെ?പകരം road അതിനനുസരിച്ച് പണിയണം..ബാക്കി സംസ്ഥാനങ്ങളിൽ പാറ പൊട്ടിക്കുന്നു അത് ലോറികളിൽ തന്നെ അല്ലേ transport ചെയ്യുന്നേ..അല്ലാതെ അവരോട് load അത് റോഡിൽ കൂടെ അല്ലാതെ ആകാശത്ത് കൂടി കൊണ്ടുപോകാൻ പറഞാൽ എങ്ങനെ നടപ്പാക്കാൻ പറ്റും??വികസനത്തിന് റോഡും കെട്ടിടങ്ങളും ഒക്കെ വേണ്ടേ അതിനൊക്കെ കല്ല് വേണ്ടേ...?

    • @LaymansScienceLab
      @LaymansScienceLab 2 года назад +1

      You are correct.

    • @samjo50
      @samjo50 2 года назад +2

      വീഡിയോ ശരിക്കും കണ്ടില്ല എന്ന് മനസിലായി.... ചുമ്മാത് കേറി കമന്റ്‌ ഇടാതെ.

    • @syamck1
      @syamck1 2 года назад

      @@samjo50 അതാണ് അങ്ങോട്ടും പറയാൻ ഉള്ളത്..

    • @mubeenminnu9831
      @mubeenminnu9831 2 года назад

      വീഡിയോ ഫുൾ കണ്ട് കമെന്റ് അടി

  • @rajanimolan6111
    @rajanimolan6111 2 года назад +13

    ചേട്ടാ റോഡ് ടാക്സ് എന്തിനാ, പാ റ പൊട്ടിക്കാൻ റോയൽടി എന്തിനാ സര്ക്കാര് വാങ്ങുന്നത് ജി സ് ടി എന്തിനാ വാങ്ങുന്നത് ഈ കാശ് എന്തു ചെയ്യും മന്ത്രി മാർക്ക് കാർ വാങ്ങാനും കറങ്ങി നടക്കാനും ആണോ😀😀😀🙏

  • @pixelmedia2466
    @pixelmedia2466 2 года назад

    Kori muthalali alla Road pottikunnath athile odunna tax adicha vandikl konda.
    Road ndakumbol quality ensure cheyynm.

  • @josephmathew791
    @josephmathew791 2 года назад

    Big big big salute gensh sar

  • @syamspillai8640
    @syamspillai8640 2 года назад

    സത്യം

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад

    Salute Sir

  • @nyshil
    @nyshil 2 года назад

    ഇതാണ് പുലി

  • @Christhudhasv
    @Christhudhasv 2 года назад

    ഗണേഷ് പോലീസ്സ് മഞ്തിറീആയെങ്കില് പേപ്പട്ടി പോലീസുകാരേ നിയണ്തിറീച്ചേനേ

  • @jayasoorya6790
    @jayasoorya6790 2 года назад

    ഇങ്ങേർക്ക് വീട്ടിൽ പണമുണ്ട്. നാടിനെ കട്ട് മുടിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രി ആക്കാൻ ഏറ്റവും ഉത്തമൻ

  • @krisveetickal1341
    @krisveetickal1341 2 года назад +1

    MLA sir tell your people to make good road which can take pay load of over 100 tons. These days pay load of lorries have gone up.

  • @ajuaji9030
    @ajuaji9030 2 года назад

    Very good decision

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад

    super

  • @JoyJoy-tr8xx
    @JoyJoy-tr8xx 2 года назад +1

    sir ഒന്നും മനസിലാകുന്നില്ല ഇവർക്ക് ഏത് കോടതിയും ലൈസൻസ് കൊടുക്കും എന്ന് പറയുന്നു അപ്പോ പിന്നെ ഒരു പറ്റം പ്രദേശവാസികൾ പട്ടിയെപ്പോലെ കുരച്ചിട്ട് എന്ത് കാര്യം സാർ 1

  • @jismirinto9321
    @jismirinto9321 2 года назад

    തിന്നുന്ന ചോറിന് നന്ദി കാണിക്കുന്ന ഒരു M. L. A

  • @tjohn1020
    @tjohn1020 2 года назад

    👏👏👏👏👏

  • @SamThomasss
    @SamThomasss 2 года назад +2

    കേൾക്കാൻ നല്ലതാണ്. വണ്ടിക്കു ടാക്സ് അടക്കുന്നത് റോഡിൽ ഓടിക്കാനാണ്. ഓവർ ലോഡ് കയറ്റാതെ ആയിരം ട്രിപ്പ് അടിച്ചാലും നിയമപരമായി ഒരു ചുക്കും ചെയ്യാനൊക്കില്ല. നന്നായി റോഡ് പണിയണം എന്നു അവര് പറയും.

  • @chelloorkamaru4802
    @chelloorkamaru4802 2 года назад

    അപ്പോൾ പാറ കൊണ്ട് പോകുന്ന വണ്ടികൾ ടാക്സ് അടക്കുന്നത് എന്തിനാണ്

  • @stalinsj8942
    @stalinsj8942 2 года назад +1

    🔥🔥🔥

  • @royvt8721
    @royvt8721 2 года назад

    Ganesh, Alu.. chettayanengilum, Angercku, Barickanariyam... Pand KSRTC , Rakshapetta Eka Samayam...🤣🤣🤣 Ganeshinte Kalamayirunnu...

  • @bijuvarghesev6970
    @bijuvarghesev6970 2 года назад

    Yi mafia sangangakalukku yethiraaittu samsaarichathinu valara nanni

  • @amalpkumar1799
    @amalpkumar1799 2 года назад

    ലോറികൾ റോഡ് tax ഒന്നും അടക്കാതെ ഓടുന്നതാണോ?

  • @MoideenPka
    @MoideenPka 2 года назад

    👌👌👌💋

  • @thrillermovies7645
    @thrillermovies7645 2 года назад

    മുഖ്യമന്ത്രി ആകേണ്ട മുതൽ

  • @rajanpillai3561
    @rajanpillai3561 2 года назад

    Very good leader he is for the people all peopuls are behind him

  • @rajedrannayarmg5032
    @rajedrannayarmg5032 2 года назад

    👍👍👍👍👍👍

  • @ismailkunju4837
    @ismailkunju4837 2 года назад

    👌👌👌

  • @salimm1623
    @salimm1623 2 года назад

    👍

  • @rajeeshas2296
    @rajeeshas2296 2 года назад

    ഇങ്ങനെ പോയാൽ ഇയാളെ സിപിഎം പുറത്താക്കും

  • @noufalm902
    @noufalm902 2 года назад +4

    കാര്യങ്ങൾ വളരെ സത്യത്തിൽ ജനങ്ങളിൽ എത്തിച്ച ഗണേഷ് കുമാർ MLA big saluit

  • @mandrake3603
    @mandrake3603 2 года назад

    Tax കൊടുത്ത് ഓടുന്നവണ്ടി...... കോമഡി.....

    • @JoyJoy-tr8xx
      @JoyJoy-tr8xx 2 года назад

      Tax കൊടുത്ത് ഓടുന്ന വണ്ടികൾ OK ടോറസ് ലോറികൾ 100 കണക്കിന് വാങ്ങിക്കു ബോ നിയമ വകുപ്പിന് അറിയില്ലേ ഇത് ലോക്കൽ ടാക്സി ഓടാൻ അല്ലെന്ന് ഓട്ട് ചെയ്യുന്ന ഓരോ ജനതെയും പറ്റിക്കുന്നു പട്ടിയെപ്പറ്റി ക്കുന്ന പോലെ

  • @georgejohn1602
    @georgejohn1602 2 года назад

    ബഹു : ഗണേഷ് കുമാർ എംഎൽഎ താൾക്ക് പറയാം,ഒരു പഞ്ചായത്ത് അംഗമാകാൻ ഉടുപ്പ് തയ്യിച്ച് തയ്യാറായി ഒരുങ്ങുന്നത് ഇത്തിരി പുത്തൻ ഉണ്ടാക്കാൻ വേണ്ടിയാണ് അല്ലാതെ നാടിനെ നന്നാക്കൻ അല്ല , ദിപസ്തദം മഹാശ്ചര്യം നമുക്കും കിട്ടണം പണം

  • @sintosimson5550
    @sintosimson5550 2 года назад

    Ithu Ganesh sir paranjathu sari thanne

  • @thrillermovies7645
    @thrillermovies7645 2 года назад

    പാറ പൊട്ടിക്കാത്ത സ്ഥലത്തേ റോഡ് ഓ

  • @rezwanrajan9181
    @rezwanrajan9181 2 года назад

    Very good ganesh.

  • @suniljoseph7579
    @suniljoseph7579 2 года назад

    👍🌹

  • @azadkhalam5199
    @azadkhalam5199 2 года назад

    👏👏👏👏

  • @Rathish283
    @Rathish283 2 года назад

    കഷ്ടം ഗണേശ, റോഡ് tax പിന്നെ എന്തിനാ വാങ്ങുന്നെ, എന്റെ പഞ്ചായത്തിലെ റോഡ് കാർ ഓടാൻ വേണ്ടി മാത്രം ആണെന്ന് ബോർഡ്‌ വയ്ക്കു. 🤣🤣 ഏറ്റവും വലിയ വാഹനം പോകാൻ പറ്റുന്ന ഗുണനിലവാരം ഇല്ലെങ്കിൽ പിന്നെ എന്തിനാ 😏

  • @ajithjames7773
    @ajithjames7773 Год назад

    എന്താ ലോറിക്ക് നികുതി adakkunilla? RC, Permit, Insurance, tax, PUCC, Driving licence... etc... എല്ലാം അടച്ചിട്ടില്ല റോഡില്‍ വണ്ടി ഇറക്കുന്നത്.?
    Madannum നികുതി കിട്ടുന്നില്ല
    ശരിക്കും Governmentnod അല്ലെ പറയേണ്ട പണിയാന്‍,,, ??!

    • @ajithjames7773
      @ajithjames7773 Год назад

      സംശയം ചോദിച്ചു 🥰 that's it.
      Mr. K. B. Ganesh Kumar താങ്കള്‍ നല്ല ഒരു രാഷ്ട്രീയകാരന്‍ ആണ്. And എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തി, I really like your action and I think everyone does

  • @asas-tf5zd
    @asas-tf5zd 2 года назад +16

    ലോറിക്കാർ അല്ല പണിയേണ്ടത് അതിനാണ് tax അടക്കുന്നെ ക്വാറി ഇല്ലേൽ സാധാരണ ജനം പട്ടിണിയാണ്

  • @mboithang4448
    @mboithang4448 2 года назад

    Ganesh Kumar parayunnathu Kollam...onnum nadapadi aakilla annu mathram...

  • @priyaaneesh7298
    @priyaaneesh7298 2 года назад +1

    This is good option

  • @soorajks5851
    @soorajks5851 2 года назад +7

    ഒരു കാര്യം ചെയ്യാം നമുക്ക് heavy load truck nirthalaakam 😃 😊 😀

  • @mandrake3603
    @mandrake3603 2 года назад +3

    ഇനി ഒറ്റ വഷിയെ ഉള്ളു റോഡ് പൊളിയാതിരിക്കാൻ ലോഡ് കയറ്റുന്ന വണ്ടികൾ കേരളത്തിൽ നിരോധിക്കുക...... റോഡ് പോളിയില്ല സർക്കാരിന് റോഡ് പണി ലാഭം എങ്ങനെയുണ്ട് ഐഡിയ.......

  • @indian2bharath634
    @indian2bharath634 2 года назад

    Oru load kallinu 100rs kooduthal avar vangiyal athu aarude p aisayanu...janangalude.... laafathil ninnum eduthu avar paniyilla..pinneyum nammude thalayil thanne...

  • @ajmalr6209
    @ajmalr6209 Год назад

    Sirenneonnusahayikkumo

  • @vms6178
    @vms6178 2 года назад

    Orikkalum ee theerumanam angeekarikkan pattilla, ingane theerumanichal pinne undakan pokunath aa polinja road quarykkarum nannakilla , aa road nannakendath quary kkaralle enn paranj panchayathum nannakilla, appo ath namukk thanne nashamundakum

  • @ratheesh.pratheesh.p9920
    @ratheesh.pratheesh.p9920 2 года назад

    👍👍👍👍

  • @gameplay-cy8nf
    @gameplay-cy8nf 2 года назад +1

    pipe line workinu road takarthal aru rdyakkum

  • @ravindrankr4753
    @ravindrankr4753 2 года назад

    അത് വെറുതെ GST, ടെകാര്യത്തിൽ

  • @isaacjoseph5713
    @isaacjoseph5713 2 года назад

    ഇതൊക്കെ ഇവിടെ നടക്കുമോ?

  • @daisyjisha7065
    @daisyjisha7065 2 года назад

    I love t