''സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യണമായിരുന്നു, അത് മര്യാദയാണ്, ഈഗോ വേണ്ട'' | Suresh Gopi | Ganesh Kumar

Поделиться
HTML-код
  • Опубликовано: 15 сен 2021
  • ''പാർലമെൻറ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥൻറെ കുഴപ്പമാണ്. ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുത്'' - സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് ഗണേഷ് കുമാർ.
    Suresh Gopi Salute controversy Ganesh Kumar
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,6 тыс.

  • @AJAY-xy9uc
    @AJAY-xy9uc 2 года назад +427

    ഗുരുത്വം അതാണ് മെയിൻ
    ഗണേഷേട്ടാ കലക്കി ❤️

    • @spm2506
      @spm2506 2 года назад +3

      സാർ പറയുന്നത് 100%ശരി യാണ്, ഭാരത സംസ്കാരം എന്താണെന്ന് അറിയണമെങ്കിൽ കേരളത്തിന് പുറത്ത് പോയാൽ കാണാൻ സാധിക്കും അവരൊക്കെ മുതിർന്ന വരെ കാൽ തൊട്ടു വണങ്ങി ബഹുമാനിക്കും

    • @ART7N23
      @ART7N23 2 года назад

      Deivama allarum goigle translate inta oro avasta

  • @shanoosCrazy
    @shanoosCrazy 2 года назад +901

    ഇതാണ് സത്യം.... എന്തും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവർ ഇത് കേൾക്കണം

    • @jithinjohn2000
      @jithinjohn2000 2 года назад +9

      Crtt

    • @mini-ii9gq
      @mini-ii9gq 2 года назад +23

      അതേ സുഹൃത്തേ.. ഇവിടെ രാഷ്ട്രീയ പ്രസരണം ആണെല്ലോ കൂടുതൽ.. വ്യക്തി ചെയ്യുന്ന നല്ല കാര്യം ആരും കാണില്ല.. അതിലും നെഗറ്റീവ് കാണുന്ന കുറച്ചു ആളുകൾ അതാണ് നമ്മുടെ ഒക്കെ നാടിന്റെ ശാപം 😍

    • @NaveenKumar-qp8nk
      @NaveenKumar-qp8nk 2 года назад +11

      Correct👍👍👌👌

    • @satishgurukkal
      @satishgurukkal 2 года назад +7

      👍

    • @yesodharans4559
      @yesodharans4559 2 года назад +3

      😎

  • @vijayannandanam7635
    @vijayannandanam7635 2 года назад +88

    കണ്ടില്ലേ? ഞാൻ ഗൺഷേട്ടന്റെ പാർട്ടിയല്ല... എന്നാലും ഈ ഉപദേശിങ്ങൾക്ക്.. സല്യൂട് 🙏🙏🙏🙏... ഇതാണ് ഗുണ്ട നേതാക്കൻ മാർക്കറിയാത്തത്

  • @sajeevroy
    @sajeevroy 2 года назад +576

    ഗണേഷ് ഏട്ടൻ 👌👌❤️.... Respect... കൊടുക്കേണ്ടവർക്ക് കൊടുക്കണം 👌👌ഒരാളെ ബഹുമാനിക്കുമ്പോൾ നമ്മൾ കാണിക്കുന്നത് നമ്മളുടെ മന്നേഴ്സ് ആണ് 👌

    • @mmsheik
      @mmsheik 2 года назад

      Sayippu respect kanikkunnathu Mr ennu paranjanu allathe sir madam onnum alla

    • @lightoftruth742
      @lightoftruth742 2 года назад

      @@mmsheik
      Athinu ivanmarkk vargeeya thall undakkan alland vallathum aryo

    • @amalrajpc2876
      @amalrajpc2876 2 года назад +4

      @@mmsheik സായിപ്പ് സർ എന്നു വിളിച്ചുതന്നെയാണ് മര്യാദ കാണിക്കുന്നത് .നീയെന്ത് തേങ്ങയാണ് പറയുന്നത്

    • @amalrajpc2876
      @amalrajpc2876 2 года назад +2

      @@lightoftruth742 സുഡാപ്പികൾ

    • @anoop7993
      @anoop7993 2 года назад +2

      @@amalrajpc2876 Calling Mr also considered respectful.

  • @anwarsahad6684
    @anwarsahad6684 2 года назад +275

    ഞാൻ ഗണേഷ് കുമാറിന്റെ വാക്കുകളെ പൂർണമായി അംഗീകരിക്കുന്നു

  • @sayyedc6060
    @sayyedc6060 2 года назад +156

    സല്യൂട്ട് അടിക്ക് എന്ന് ഒന്നും സുരേഷ് ഗോപി പറഞ്ഞിട്ട് ഇല്ല ല്ലോ
    ഞാൻ ഒരു Mp ആണ് ഒരു സല്യൂട്ട് ഓക്കേ ആവാo എന്ന് ആണ് പറഞ്ഞെ അല്ലെ അടിക്ക് സല്യൂട്ട് എന്ന് അല്ല

  • @younusvellu5504
    @younusvellu5504 2 года назад +755

    അത് പോലെത്തന്നെയാണ് മന്ത്രിമാരും MLA മാരും ജനങ്ങളോട് ബഹുമാനം കാണിക്കണം

    • @ab_microverse
      @ab_microverse 2 года назад +17

      Election aavumbo nalla bahumanam alle😂

    • @riju355
      @riju355 2 года назад +13

      അതിന് ഗണേഷൻ ഉൾപ്പെടെ എല്ലാപേർക്കും നമ്മുടെ പണം ആണ് അവർക്ക് കിട്ടുന്നെ അത് കൊണ്ട് ജനങ്ങളെ സാർ എന്ന് വിളിക്കാം ഒരു കുഴപ്പവും ഇല്ല..... കാലം വിദൂരം അല്ല wait & c

    • @thomaskc6543
      @thomaskc6543 2 года назад +3

      Bahumanam janangalodu kaanikarundu election samayathu

    • @achus115
      @achus115 2 года назад +5

      ജനങ്ങൾ തന്നെ അല്ലെ അവരെ അധികാരത്തിൽ എത്തിച്ചത്

    • @spyrogaming449
      @spyrogaming449 2 года назад +1

      Yes

  • @BJAYAKUMAR
    @BJAYAKUMAR 2 года назад +53

    Well said ഗണേഷ് sir 👌👏👏👏👏…അതാണ് മര്യാദ 👍👍👍👍

  • @abdulmuneer9767
    @abdulmuneer9767 2 года назад +792

    എന്റെ ഒരു അഭിപ്രായം സല്യൂട്ട് ഉം സാർ വിളിയും ഒഴിവാക്കി.. കണ്ടാലുടനെ. കാലിൽ വീഴുന്ന ഒരു ആചാരം കൊണ്ടുവരണമെന്നാണ്.. എന്റെ ഒരു. ഇത്...

  • @keralanews4891
    @keralanews4891 2 года назад +369

    പാവപ്പെട്ടവന് പെറ്റി അടിക്കാൻ നേരത്ത് എന്താ ശുഷ്കാന്തി 😂...

  • @anupamav9560
    @anupamav9560 2 года назад +43

    അതാണ് സത്യം സ്ഥാനത്തെ ബഹുമാനിക്കാൻ കഴിയണം 👍

  • @sindhukt6619
    @sindhukt6619 2 года назад +11

    സാറിന്റെ ഓരോ പ്രവർത്തനവും, വാക്കുകൾക്കും ബിഗ് സല്യൂട്ട് 🙏🏻🙏🏻🌹🌹🌹❤️

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 2 года назад +224

    സാമാന്യ മര്യാദ വേണം അത് ഇല്ലാത്തതു ആണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്..

    • @vincentozanam8646
      @vincentozanam8646 2 года назад

      പഠിപ്പിച്ച അദ്ധ്യാപകന്റെ മുൻപിൽ ആർമി ജനറലും മാർപാപായും എഴുനേൽക്കും...!!!അതു ബഹുമാനം.ജനാധിപത്യ രാഷ്ട്രത്തിൽ ജനപ്രതിനിധികളും രാജാക്കൾ തന്നെ....അവരെ ഉദ്യോഗസ്ഥൻ തീർച്ചയായും ബഹുമാനിക്കണം.

  • @paritejas6767
    @paritejas6767 2 года назад +47

    ഗണേഷ് സർ അഭിനന്ദനങ്ങൾ ജന പ്രതിനിധി കളെ ബഹുമാനിക്കണം രാഷ്ട്രീയം അവിടെ കടന്ന് വരരുത്

  • @AgentowlOfficial1
    @AgentowlOfficial1 2 года назад +17

    താങ്കൾ പറഞ്ഞതാണ് ശരി 👍

  • @a.salam.4640
    @a.salam.4640 2 года назад +68

    സാർ ഒന്നും വിളിക്കണ്ട ആവശ്യമില്ല ജനങ്ങൾ ജയിപ്പിച്ചു വിടുന്നതാണ് നിങ്ങളൊക്കെ ശരിക്കും പറഞ്ഞാൽ ജനങ്ങളെ ആണ് നിങ്ങൾ സാർ എന്ന് വിളിക്കേണ്ടത്

    • @aiswaryam8832
      @aiswaryam8832 2 года назад +3

      Sathyam

    • @nirmalnath6215
      @nirmalnath6215 2 года назад +6

      Angottum ingottum sir ennu vilicholu... Prasnam solved

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 года назад +1

      പിണറയി വിജയനെ നമ്മൾ ജയിപ്പിച്ചു വിട്ടത് അല്ലെ പുള്ളിയോടും ഇതേ രീതിയിൽ ആകുമോ പ്രതികരണമ്

    • @shibi.kjshibik.j6592
      @shibi.kjshibik.j6592 2 года назад

      👍

    • @a.salam.4640
      @a.salam.4640 2 года назад +1

      @@ammuammuammushinushinushin6080 മുഖ്യമന്ത്രി എന്തോ ജനപ്രതിനിധി അല്ലേ

  • @gazzaliip8683
    @gazzaliip8683 2 года назад +352

    VS നോടുള്ള ബഹുമാനം താങ്കൾ പ്രകടിപ്പിച്ചത് പലരും ഓർക്കുന്നുണ്ടാകും

    • @usmankhan-fp9kn
      @usmankhan-fp9kn 2 года назад +10

      ഞരംപ് രോഗം .... എന്നല്ലേ

    • @dharma-karma18
      @dharma-karma18 2 года назад

      രോദനം

    • @noushadk2915
      @noushadk2915 2 года назад

      @@dharma-karma18 ഗണേശന്റെ

  • @ameeralipp8733
    @ameeralipp8733 2 года назад +52

    സല്യൂട്ട് ചെയ്യുന്നത് മര്യാദ കാണിക്കാനുള്ളതല്ല. അത് സേനാ
    വിഭാഗങ്ങുടെ ഒരു ഉപചാരമാണ്.

  • @mansu1745
    @mansu1745 2 года назад +40

    ഇളയവരെ സ്‌നേഹിക്കുക മുതിർന്നവരെ ബഹുമാനിക്കുക ❣️

  • @radhakrishnannair2143
    @radhakrishnannair2143 2 года назад +26

    Excellent speech 👍
    Culture 🙏
    If police is a gunda , never expect anything.
    Generally Indian police doesn't have culture ,
    We have to change , expecialy in kerala.
    Atleast 50 percentage is a wastage of government money.
    Why no action ❓

  • @asifsaheer2197
    @asifsaheer2197 2 года назад +143

    കരിപ്പൂരിലെ രക്ഷകർക്ക് സല്യൂട്ട് ചെയ്തതിന് പോലീസുകാരനെതിരെ നടപടിയെടുത്തത് ബഹുമാനം കൂടിയത് കൊണ്ടാണോ സർ 🤪

    • @JP-bd6tb
      @JP-bd6tb 2 года назад +3

      ആരോട് പറയാൻ

    • @aio6480
      @aio6480 2 года назад +3

      അഹങ്കാരമാണ് ഇവൻ. ആദ്യം ഒരു നല്ല രാഷ്ട്രീയക്കാരൻ ഇല്ലാണ്ട് നിൽക്കണ്ട സാധനം..

    • @bhaskaran-ze6lf
      @bhaskaran-ze6lf 2 года назад

      ബഹുമാനം നല്ലതാണ് പക്ഷെ സലൂട്ട് ഇനി എപ്പോഴും കിട്ടു കൂടി പോയി എന്ന് പറയുരുത്

    • @glasstankmagic8126
      @glasstankmagic8126 2 года назад

      Haaahahaa

    • @damonsalvatore6562
      @damonsalvatore6562 Год назад

      Sudu ennum sudu thanne

  • @sajimon3716
    @sajimon3716 2 года назад +12

    താങ്കളെ പോലുള്ളവരെ സല്യൂട്ട് അടിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് നിങ്ങളെപ്പോലുള്ളവർ ജനങ്ങളുടെ മുന്നിൽ തല കുനിച്ചു നിൽക്കണം

  • @jetheeshjackson
    @jetheeshjackson 2 года назад +13

    Well said ഗണേഷ് sir 👌👏👏👏👏

  • @revanthraju3618
    @revanthraju3618 2 года назад +8

    ഗണേഷ് ഏട്ടന്റെ ശരിയായ വാക്കുകൾ ❤️

  • @Baachipapa
    @Baachipapa 2 года назад +143

    വളര്‍ത്തു ഗുണം കൊണ്ട്‌ കിട്ടിയ ആദരവു കാണിക്കലും പ്രോട്ടോക്കോളും രണ്ടും രണ്ടല്ലെ സാർ...

    • @anilraghu8687
      @anilraghu8687 2 года назад +4

      Yes.

    • @vinuktr4632
      @vinuktr4632 2 года назад +2

      Currect

    • @jyothish2225
      @jyothish2225 2 года назад +11

      പണ്ട് കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ ജയിലിൽ ചെന്നപ്പോൾ പോലീസ്‌കാർ സല്യൂട്ട് ചെയ്ത വാർത്ത കണ്ടിരുന്നു. അതേത് പ്രോട്ടോകോൾ ആണൊ ആവോ

    • @ministatus71
      @ministatus71 2 года назад +4

      ചിപിഎംടെ ലോക്കൽ സെക്രട്ടറിക്ക് സല്യൂട്ട് അടിക്കുന്നത് എന്ത് പ്രോട്ടോകോൾ ആണ് 🙄

  • @tla1723
    @tla1723 2 года назад +197

    അച്ഛനമ്മമാർ വളർത്തിയ നന്മ..
    ചിരിപ്പിക്കല്ലേ....

    • @freedomfighter5591
      @freedomfighter5591 2 года назад +5

      വിത്ത് ഗുണം പത്തു ഗുണം 😂😂

    • @501soap
      @501soap 2 года назад +7

      ലോകം പുയോഗമിച്ചു എന്ന് മാനിസിലാൽകാൻ ഉള്ള വിവേകം വേണം അല്ലേണ്ടകിക് താലിബാൻ പോലെ ജീവിക്കേണ്ടി വരും

    • @salmanvlog96
      @salmanvlog96 2 года назад

      😂

    • @jayanbabu7235
      @jayanbabu7235 2 года назад +6

      താങ്കൾ മറ്റുള്ളവരുടെ നന്മ അളക്കേണ്ട.താങ്കൾക്കതുണ്ടായാൽ മതി,വല്ലതും മനസ്സിലായോ.....??????????

    • @12345_abcd
      @12345_abcd 2 года назад +1

      @@jayanbabu7235 ഈ പേക്കൂത്ത് കാണുന്ന ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായി 😁

  • @vishnum8018
    @vishnum8018 Год назад +8

    അച്ഛനും അമ്മയും വളർത്തിയ നന്മ 😍

  • @palakkad96
    @palakkad96 2 года назад +11

    KB polich👌👌👌 വെറുതെയല്ല ഏത് പാർട്ടിയിലാണേലും ജയിക്കുന്നത്..........

  • @pmnarayan3829
    @pmnarayan3829 2 года назад +134

    യൂനിഫോം ഇട്ട ഫോർസിന് ചില ചിട്ടകളുണ്ട്. സൈന്യത്തിലുള്ളവർക്ക് ഇതിനേക്കാൾ കൃത്യമായ ചിട്ടകളുണ്ട്, അതു അവർ കൃത്യമായി അനുസരിച്ചേ പറ്റൂ.

    • @homedept1762
      @homedept1762 2 года назад +1

      👍👍👍

    • @vikramanvel
      @vikramanvel 2 года назад +4

      ഡിസിപ്ലിനെക്കാൾ പ്രാമുഖ്യം രാക്ഷ്ട്രീയത്തിനു കൊടുക്കുന്നതാണ് പോലീസിന്റെ ഈ തരം താണ നിലവാരം ഉണ്ടായതു!

    • @ruparani7810
      @ruparani7810 2 года назад

      @@vikramanvel 👍👍👍

  • @ecshameer
    @ecshameer 2 года назад +118

    ജനങ്ങൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും തെറിയും ഫൈനും.....
    ജനപ്രതിനിധികൾക്ക് സെല്ല്യൂട്ടും...

  • @robsondoha8236
    @robsondoha8236 2 года назад +12

    Valuable opinion 🙏🏽

  • @jayasreedhar7970
    @jayasreedhar7970 2 года назад +9

    Salute Sir 🌹🌹That is manners 👌👌

  • @ramakrishnan5834
    @ramakrishnan5834 2 года назад +78

    Salute ചെയ്യുന്നത് പ്രോട്ടോക്കോൾ അനുസരിച്ചയിരിക്കണം.

  • @signmedia9819
    @signmedia9819 2 года назад +180

    സത്യത്തിൽ ഇവരൊക്കെ ജനങ്ങളെ അല്ലെ സല്യൂട് ചെയ്യേണ്ടത് ഇവരെ ഒക്കെ അങ്ങോട്ട് അയക്കുന്നത് ജനങ്ങൾ അല്ലെ

    • @diyathakku3951
      @diyathakku3951 2 года назад +2

      അത് സത്യമാണ്

    • @shafafshadu2536
      @shafafshadu2536 2 года назад +9

      അതേ. കാണുന്ന എല്ലാം ജനങ്ങൾക്കും സല്യൂട്ട് കൊട്ക്കണം 👍🏻👍🏻vere onnum ചെയ്യണ്ട... ഒന്ന് പൊടോ

    • @signmedia9819
      @signmedia9819 2 года назад +1

      @@shafafshadu2536 താങ്കൾ ആരാണാവോ 🤔🤔🤔🤔പോവാൻ നിന്റെ വീട്ടുകാരോട് പറ

    • @sufiyabeevi6145
      @sufiyabeevi6145 2 года назад +1

      @@shafafshadu2536 salute kodukanda avashyamilla jenangal thiranjeduthayalanu ministers, MLA anganeyulla ellarum apo avarku salutinte avashyamilla give and take respect

    • @babeeshcv2484
      @babeeshcv2484 2 года назад

      അപ്പോൾ ഇവർക്ക് സല്യൂട്ട് ചെയ്യാൻ മാത്രമേ സമയം ഉണ്ടാവു... 😜

  • @shinushin7917
    @shinushin7917 2 года назад +13

    കേരളം suresh gopi യെ ബഹുമാനികില്ല ...മലയാളി തെണ്ടി .....നല്ലവരെ അംഗെകരികില്ല. മലയാളി ....big salute S G sir ...🙏❤🙏❤🙏❤🙏❤🙏

  • @akshaydas6173
    @akshaydas6173 2 года назад +11

    ഗണേഷ് ഏട്ടൻ 😍💖

  • @nuzhaschannel6430
    @nuzhaschannel6430 2 года назад +47

    സല്യൂട്ട് അടിക്കുന്നതും അടികാത്തതും അവരവരുടെ ഇഷ്ട്ടം.
    അതൊന്നും ഒരിക്കലും ചോദിച്ചു വാങ്ങുന്നത് ശരിയല്ല ഗണേഷ് സാർ

    • @maheshgt8738
      @maheshgt8738 2 года назад +15

      Athu ne parayum .athukondannu nenneyokke .thaliban vismayam ennu parayunnathu

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 года назад +4

      Ningalku bjp oodulla andhamaaya virodhamanu ethra paranjalum ningalku mansilakathathu.. 🙏

    • @shujahbv4015
      @shujahbv4015 2 года назад

      @@maheshgt8738 ithrayum vargheeyatha nadathunnath kond ninne okke chanaka theevravadi enn vilikkunnath adhyam Pakistan ippol oru thaalibaan sangi Pottan snde karyam

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 года назад

      അവരുടെ ഇഷ്ടം ok യൂണിഫോമിന് പുറത്ത് അതിന്റെ ഉള്ളിൽ കിടന്നു തനിഷ്ടം കാണിക്കരുത്

  • @mulanthanammathewkutty3589
    @mulanthanammathewkutty3589 2 года назад +7

    Great voice, appreciate you.

  • @shivaranjith5888
    @shivaranjith5888 Год назад +3

    ഗണേഷ് സർ പോളിയാണ് സത്യം തുറന്നു പറയുന്ന ഗണേഷ് സർ താങ്കൾക്ക് അഭിനന്ദനം 🌹🌹🌹🌹🌹

  • @shameershameer8428
    @shameershameer8428 2 года назад +12

    മാനിക്കണം, ബഹുമാനിക്കണo സർ, പക്ഷെ സല്യൂട്ട് അത് നിയമ അനുസരിച്ച് തന്നെ ആകണം സർ

    • @ashmiashmi6642
      @ashmiashmi6642 2 года назад

      Athe niyamam anusarichbthanne aaganam ....rank anusarich aayirikanam. .21 rank aanu MP kk even CM nu 23 aanu ....appo theerchayaayum salute kodukanam

    • @shameershameer8428
      @shameershameer8428 2 года назад

      @@ashmiashmi6642 നിലവിൽ നിയമം ഇല്ല സർ ,ഇല്ലത്ത നിയമം പാലിക്കേണ്ടതില്ല.

    • @ashmiashmi6642
      @ashmiashmi6642 2 года назад

      @@shameershameer8428 mon bharanagadana onn vaayich nokendath nallathaanu ....rank anusarich aanu allel position anusarich aanu salute kodukendath...athaanu niyamam

    • @ashmiashmi6642
      @ashmiashmi6642 2 года назад

      @@shameershameer8428 niyamam paalikana aalkaru 😂

    • @shameershameer8428
      @shameershameer8428 2 года назад

      @@ashmiashmi6642 നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ സ ലൂട്ടിൻ്റെ പ്രോട്ടോകോളിൽ MP, MLA ഇവർക്കൊന്നും, ഇന്ത്യൻ ഭരണഘടനയിൽ സലൂട്ട് അടിക്കാൻ ഇതുവരെ നിയമം ഇല്ല സർ

  • @rahulr1321
    @rahulr1321 2 года назад +21

    Very good ഗണേഷേട്ടാ

  • @natural232
    @natural232 2 года назад +63

    പാവം ബാലകൃഷ്ണപിള്ള, എത്ര നന്നാക്കി വളർത്തിയതാണ്, എല്ലാം വിധി.

    • @DileepKumar-ng4qy
      @DileepKumar-ng4qy 2 года назад +23

      അതെന്താടോ വളർത്തു ദോഷം ഗണേഷ് കുമാറിനെണോ അതോ നിനക്കോ

    • @bettermencommunity3222
      @bettermencommunity3222 2 года назад +11

      ഡോ അയാൾ നല്ലതാ പറഞ്ഞെ. അത് നിനക്ക് മനസിലാവാതേ നിന്നെ വീട്ടിൽ വളർത്തിയതിന്റ ഗുണ്ണമാ 😂😂

    • @Jess-cs8pk
      @Jess-cs8pk 2 года назад

      Ndayalum kooran vaayichu valarnavr elaam ipo taliban interview atnd cheyan poyetund

    • @jithinpulpally1768
      @jithinpulpally1768 2 года назад

      Valathdosham ninak anu mone,enth kond pathanapurath eth party yil ninnalum idheham jaikkunnath enthukondanennu onu arinja ninte prasnam kazhiyum

    • @sureshkumar453
      @sureshkumar453 2 года назад

      Ustadil undu

  • @amaljagan683
    @amaljagan683 2 года назад +3

    Well said 💪

  • @David-js4ib
    @David-js4ib 2 года назад +39

    ഇവനൊക്കെ salute വേണം അതിനാണ്.

    • @anusasi1500
      @anusasi1500 2 года назад

      ellathinum negative kanathe

    • @David-js4ib
      @David-js4ib 2 года назад

      @@anusasi1500 salute എന്നത് ബ്രിട്ടീഷുകാര് നമ്മളെ അടിയാളന്മാര് ആയി കണക്കാക്കാൻ പഠിപ്പിച്ച സംഭവം ആണ്. ഇതൊക്കെ മാറണം, അത്രേ ഉദ്ദേശിച്ചിട്ടുള്ളു. നമ്മുടെ രാഷ്ട്രീയക്കാരുടെ വിചാരം അവര് പറയുന്നിടത്തു police നിൽക്കണം എന്നുള്ളതാണ്. അതൊക്കെ മാറണം, നീതിയും ന്യായവും വേണം നടപ്പിലാകാൻ

  • @ashraf.kpparambatt
    @ashraf.kpparambatt 2 года назад +101

    അച്ഛനും അമ്മയും വളർത്തിയ കുനമാണ് പോലും ഗണേഷ്നുള്ളത് 😂😂😂

    • @pscyodhaa8827
      @pscyodhaa8827 2 года назад +1

      😁😁

    • @gigioffical10
      @gigioffical10 2 года назад +13

      Ninne okke valarthiyavane paranja mathi ....

    • @unknowndestiny5198
      @unknowndestiny5198 2 года назад +1

      😂😂😂

    • @mmsheik
      @mmsheik 2 года назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @murshadpp534
      @murshadpp534 2 года назад

      😁😁😌😂😂😂

  • @mohammedsaifuddin4374
    @mohammedsaifuddin4374 2 года назад +68

    അന്ന് ഒരു പ്രാവശ്യം vs നെ ബഹുമാനിച്ചതിന്റെ ഹാങ്ങോവർ ഇപ്പഴും പോയിട്ടില്ല uff

  • @shainshadkp6992
    @shainshadkp6992 2 года назад +54

    Saluting should be banned, it's a backlog of the British empire

    • @chethankumar555
      @chethankumar555 2 года назад +2

      Saluting is way of wish, if police is wishing by folding hands or touching legs looks weird, so salute is way of wish. That's it ..

    • @sarath_babu
      @sarath_babu 2 года назад +2

      Its abt discipline and respect. Students will stand up when a teacher come to class, the same way.

  • @njan4157
    @njan4157 2 года назад +2

    Well said👍👍

  • @sbrview9852
    @sbrview9852 2 года назад +62

    റൂൾസ്‌ അനുസരിച്ചു M. P ക്ക്‌ സല്യൂട്ട് നിർബന്ധം ഇല്ല

    • @Abhi___-nn2ge
      @Abhi___-nn2ge 2 года назад +10

      ഒന്ന് പോടാ മൈരേ

    • @blessonmathai
      @blessonmathai 2 года назад +7

      Ennit ninte police vellam polum thodathe salute adichuloo😂😂🤣🤣🤣😂🤣🤣😂

    • @nihafizzcreation6923
      @nihafizzcreation6923 2 года назад +12

      തൃശ്ശൂർ ഒല്ലൂരിലെ എസ്ഐയെക്കൊണ്ടു സുരേഷ്‌ഗോപി തന്നെ സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു സല്യൂട്ട് വാങ്ങിയതായി വിവാദം..
      തെറ്റുപറ്റിയത് ആ എസ്ഐയ്ക്കാണ്..
      സല്യൂട്ട് സ്റ്റാന്റിങ് ഓർഡറിൽ എം.പി, എം.എൽ.എ, പഞ്ചായത്തു മെമ്പർ തുടങ്ങിയ ജനപ്രതിനിധികൾ ഇല്ല..
      ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും സുപ്രീംകോടതി അടക്കമുള്ള കോടതി ജഡ്ജിമാരുമാണ് ഉള്ളത്..
      അടിമഗോപിയാവട്ടെ, ജനപ്രതിനിധി പോലുമല്ല..
      ഓടുപൊളിച്ചു രാജ്യസഭയിൽ ഇറക്കിയപോലെ എംപിയായ ആളുമാണ്..
      ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെപ്പോലും തിരക്കിട്ട ഡ്യൂട്ടിയിൽ നിൽക്കുമ്പോ സല്യൂട്ട് ചെയ്യേണ്ടതില്ല എന്നു തിരുത്തൽ വന്ന കാലത്താണ് ഇതുപോലൊരു ഊള "എന്നെയൊന്നു ബഹുമാനിയ്ക്കൂ.." എന്നു ഇങ്ങോട്ട് ആവശ്യപ്പെട്ടു ഇരക്കുന്നത്..
      "സൗകര്യമില്ല.. പോയി പണി നോക്കെടാ പുല്ലേ.." എന്നായിരുന്നു ആ എസ്‌ഐ പറയേണ്ട മറുപടി..

    • @madackal250
      @madackal250 2 года назад +4

      നിർബന്ധമല്ല, ഇല്ലേയില്ല. ഒറിജിനൽ എം.പിക്ക് പോലും വേണ്ട, പിന്നല്ലേ.

    • @blessonmathai
      @blessonmathai 2 года назад +2

      @@nihafizzcreation6923 ninte SI chaadi irangi salute koduthu 🤣🤣

  • @musthafapkd2906
    @musthafapkd2906 2 года назад +50

    ബഹുമാനവും ആദരവും കിട്ടാൻ ആയിട്ട് ജനപ്രതിനിധി ആവരുത് ജനസേവനം പ്രതിഫലേച്ഛ യോടു കൂടി ആയിരിക്കണം അതാണ് യഥാർത്ഥ ജനപ്രതിനിധി🙏

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 года назад +9

      അങ്ങനെയെങ്കിൽ സുരേഷേട്ടനെക്കാളും അർഹൻ ആയ മറ്റൊരാൾ ഇന്ന് ഈ നാട്ടിൽ വേറെ ഉണ്ടോ ചേട്ടാ ഉണ്ടെകിൽ പറയു

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 2 года назад

      🤣🤣🤣

  • @scienceclassroom9988
    @scienceclassroom9988 2 года назад

    അതാണ് സാർ ശരി
    ഒരു മുതിർന്ന പൗരന്മാരെയാണ് ബഹുമാനിക്കേണ്ടത്. എല്ലാ മുതിർന്നവരെയും മാനിക്കണം സല്യൂട്ട് ചെയ്യണം. സാർ മാഡം എന്ന തൊക്കെ ബഹു മാന സൂചകങ്ങളാണ്. സമൂഹത്തിന്റെ കെട്ടുറപ്പാണ് ഇത് സൂചിപ്പിക്കുന്നത്. പോലീസുകാരനെ തിരിച്ചും സല്യൂട്ട് ചെയ്യണം കാരണം അവർ നമ്മുടെ കാവൽക്കാരാണ്. ഇത് അച്ചടക്കമുള്ള സമൂഹത്തിന്റെ അടയാളമാണ്👍 പോലീസുകാരെ തിരിച്ചും ബഹുമാനിക്കണം👍

  • @TonyTarz
    @TonyTarz 2 года назад

    Corporate കമ്പനി ലൊന്നും ഇപ്പൊ sir വിളി ഇല്ല😅 അതൊക്കെ ഇപ്പൊ മാറി വെരുവാണ്.. ഞാൻ work ചയ്യുന്ന കമ്പനില് name വിളിച്ച മതി. ഞാൻ join ചയ്തപ്പോ മാനേജർനെ Madam ennu വിലിച്പ്പോ അവർ തന്നെ പറഞ്ഞു name വിളിച്ച മതിയെന്ന്. Sir vili pand British കാരു കൊണ്ടുവന്നതാണ് ഇപ്പൊ അത് ഫോളോ ചയ്യണ്ട ഒരാവശ്യവും ഇല്ല. Name വിളിക്കാം ഇല്ലെങ്കിൽ Mr കൂട്ടി വിളിക്കാം. My personal opinion.

  • @suryaprakash6639
    @suryaprakash6639 2 года назад +3

    Respect ❤💯

  • @suseelababuraj
    @suseelababuraj 2 года назад +14

    വളരെ സത്യം..... ബഹുമാനം കൊണ്ട് എന്തു നഷ്ട്ടപ്പെടാൻ....

  • @tibinthomas369
    @tibinthomas369 2 года назад

    Well said👍🏼❤️

  • @pangunninayorpangunninayor6815

    you are right.This is a trivial issue
    not to discuss but to educate the concern person

  • @shameershameer8428
    @shameershameer8428 2 года назад +5

    നമസ്ക്കാരം സാർ, good morning എന്നിങ്ങനെ വിഷു ചെയ്യാം പക്ഷെ സല്യൂട്ട് നിയമം അനുസരിച്ച് തന്നെ ആകണം.

  • @rahim9428
    @rahim9428 2 года назад +5

    Athokke athre ullu 👏🏻

  • @manusmanu679
    @manusmanu679 2 года назад +1

    Well said!

  • @user-hu4of9qy4p
    @user-hu4of9qy4p 2 года назад

    Well said 💐

  • @rukkiyamaji5355
    @rukkiyamaji5355 2 года назад +80

    സ്വന്തം ഭാര്യയോട് നീതി കാണിക്കാത്ത എംഎൽഎ സരിതയെഎല്ലാ നിലയിലും നശിപ്പിച്ച എംഎൽഎ പഠിച്ച വിദ്യാഭ്യാസം നേടി ജോലി കിട്ടിയ ആൾക്കാർ ഒരാൾക്കും സല്യൂട്ട് ചെയ്യരുത്

  • @shahulmuhammed1029
    @shahulmuhammed1029 2 года назад +4

    These words are 💯 percent true.

  • @damayanthiamma9597
    @damayanthiamma9597 2 года назад

    ഗണേഷ് സൂപ്പർ....... നമ്മുടെ സംസ്കാരം മുതിർന്ന വരെയും ഉയർന്ന പദവി യിലിരിക്കുന്ന വരെയും ബഹുമാനിക്കേണ്ടതാണ്... ഗണേഷ് നന്നായി പറഞ്ഞു 👍👍👍👍👍👍

  • @krishchekse5176
    @krishchekse5176 2 года назад

    Well said ❤️

  • @nahasa3151
    @nahasa3151 2 года назад +80

    ഒരു റെസ്പെക്റ്റും ഒരു സെല്യൂട്ടും വേറെ വേറെ ആണ് സർ

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 года назад +6

      Ningalku bjp oodulla andhamaaya virodhamanu ethra paranjalum ningalku mansilakathathu.. 🙏

    • @skmply
      @skmply 2 года назад +1

      minister aayit irunna ganeshine kerala policine kurichu ariyillarikkum....nammalekkal nannayi ariyam...athane vyakthamayi paranjathe verthirive police kanikkunnund enne....ganeshine koodi eni ikka protocol padippikkuvo

    • @joshyjose7374
      @joshyjose7374 2 года назад

      Police salute is a symbol of respect nd discipline,nd showing their inward spirit of discipline to higher ranks.Return salute shows return respect.

    • @ashkar4427
      @ashkar4427 2 года назад

      @@AmalAmal-bw2bw policin oru mp ye kandallum salute adikkenda

    • @ashkar4427
      @ashkar4427 2 года назад

      Kanumbol enikkam allathe thangal salute adikkumo

  • @rumaisakundungara9179
    @rumaisakundungara9179 2 года назад +77

    Police is a disciplinary force. They should salute based on Police standing order. All high personnel must be respected but not with salute

    • @no_doubt
      @no_doubt 2 года назад +3

      @prasanth sagar No protocol....

    • @12345_abcd
      @12345_abcd 2 года назад +1

      @prasanth sagar Wrong. You should either go back to school or read more.

  • @madhusoodhanannair7560
    @madhusoodhanannair7560 2 года назад

    Honorable Ganesh Kumar sir, l am Madhusoodhanan nair texting from pattom Trivandrum. You have proved that how a representative should be. Since the time when you were the transport minister People like me noticed your commitment and dedication to do for the welfare of the people in kerala is ever appreciated. More over the important thing is that,sir, your generosity to understand everyone and serve for the benefits for the people you represent. May you be blessed to work for the society 🙏

  • @faisalibrahim7092
    @faisalibrahim7092 2 года назад +4

    Salute is different and respecting a person is different.

  • @venugopal9239
    @venugopal9239 2 года назад +3

    എന്താ അല്ലേ നമ്മുടെ നാടിന്റെ ഒരു പോക്ക് 🙏🏻🤔😁...
    ഒരു സല്യൂട്ട് 😁😂....

  • @ekru6717
    @ekru6717 Год назад +3

    Protocol നോക്കുകയാണെങ്കിൽ പോലും അദ്ദേഹം സല്യൂട്ടിനു അർഹനാണ്.... ഇവരുടെ പ്രോട്ടോകോൾ ഇവര് തന്നെ തീരുമാനിച്ചതാണ്

  • @dileepmd6985
    @dileepmd6985 2 года назад +2

    ഇതാണ് ഇതൊക്കെയാണ് ജനപ്രതിനിധി എന്നുപറയുന്നത് 🙏

  • @nijincprakash1100
    @nijincprakash1100 2 года назад +1

    Big salute sir. U said the morality.

  • @yadukrishna6530
    @yadukrishna6530 2 года назад +44

    സംസ്ക്കാരം സല്യൂട്ട് അടിച്ചല്ല വാങ്ങേഡതല്ലേ ഗണേഷ് പറഞ്ഞു വരുന്ന ബഹുമാനം അത് വേറെ .... മുതിർന്നവരെ കാണുമ്പോൾ എഴുന്നേറ്റു നിക്കുന്നത് അത് ആരും പറഞ്ഞു തരേണ്ട

  • @sreelathar9874
    @sreelathar9874 2 года назад +11

    Good sir .Salute sir. Extremely correct

  • @ramlasidhique8772
    @ramlasidhique8772 2 года назад

    Currect

  • @ushas4711
    @ushas4711 Год назад

    👏👏👏👏

  • @muhammedameen5366
    @muhammedameen5366 2 года назад +3

    മാനിക്കുന്നതിനോടപ്പോം സല്യൂട്ട് ചെയ്യുകയും വേണം....

  • @itsmearya1997
    @itsmearya1997 2 года назад +3

    നല്ല മനുഷ്യൻ 👍എല്ലാം രാഷ്ട്രീയ കണ്ണിലൂടെ കാണുന്നതാണ് ഏറ്റവും വലിയ പ്രശ്നം🤦‍♀️

  • @fayi85
    @fayi85 2 года назад +2

    Respect & Protocol : both are different Mr. Ganesh.
    Dont try to snatch respect, that should come from inside.
    Asking a police officer to salute is out of complex. If the offer was expected to do that as per the service protocol definitely he would have done that.
    The first and foremost quality of a leader is to be humble. That’s the ideal quality of an individual.

  • @padminip1228
    @padminip1228 2 года назад

    Thanku Sr

  • @rasheedjazib5296
    @rasheedjazib5296 2 года назад +61

    സരിതക്ക് സല്യൂട്ട് ചെയ്യാമോ ഗണേഷാ...ഒന്ന് പോഡപ്പാ...

  • @abinpaul656
    @abinpaul656 2 года назад +15

    സുരേഷ് ഗോപിക്കൊപ്പം❤️കമ്മ്യൂണിസ്റ്റ് ആണ്.എന്നാലും സുരേശേട്ടൻ ഇഷ്ടം

    • @hollycow8171
      @hollycow8171 2 года назад +1

      ninga kammikal pande half sangi aanalole.

    • @sanjaysanju1380
      @sanjaysanju1380 2 года назад

      @@hollycow8171 ninde vivramillayima nine rakshikatte

    • @abinpaul656
      @abinpaul656 2 года назад

      @@hollycow8171 അതെ. അതിന് താങ്കളുടെ അനുവാദം വേണോ

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад

    S.THANKS. 🌹

  • @ELITESOLUTIONS-
    @ELITESOLUTIONS- 2 года назад +1

    Perfect

  • @basheerjadawal7248
    @basheerjadawal7248 2 года назад +6

    വെരിഗുഡ് 👍👍

  • @lifeeguy5071
    @lifeeguy5071 2 года назад +15

    സുരേഷ് ഗോപിയുടെ ഐഡിയോളജി എന്തുമാവട്ടെ ബട്ട്‌ ഒരു എംപി എന്ന നിലക് സല്യൂട്ട് അർഹിക്കുന്നു ജനങ്ങൾ ജനപ്രതിനിധിക് മുകളിലാണ് താഴെയല്ല

  • @sojanchacko8876
    @sojanchacko8876 2 года назад

    Well said.... 👍👍👍

  • @sheelap-wo3we
    @sheelap-wo3we 7 месяцев назад

    ശ്രീ ഗണേഷ് കുമാർ നിങ്ങൾ പറയുന്നത് വളരെ ശെരിയാണ് ശ്രീ ഗണേഷ്‌കുമാറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍

  • @vikramanvel
    @vikramanvel 2 года назад +6

    ഈ വൃത്തികെട്ട മീഡിയ റിപ്പോർട്ടർമാരും അങ്കർമാരും ആണ് ഈ പ്രേശ്നങ്ങൾ ഒക്കെ കാരണം!!!

  • @gazzaliip8683
    @gazzaliip8683 2 года назад +12

    ബഹുമാനവും സല്യൂട്ടും രണ്ടും രണ്ടാണ്

    • @rsdrm
      @rsdrm 2 года назад

      👌👌

  • @sports20732
    @sports20732 2 года назад

    ഇതും വിവാദം ആക്കരുത് അതെനിക്ക് ഇഷ്ട്ടപെട്ടു 👍👍👍👍👍👍👍👍

  • @ssethulal
    @ssethulal 2 года назад

    Well said sir !!

  • @prajeeshm5986
    @prajeeshm5986 2 года назад +38

    അതിന്റെ ഒരു ആവശ്യവും ഇല്ല. MP ക്ക് സല്യൂട്ട് വേണ്ട.

    • @Amal-xn1bc
      @Amal-xn1bc 2 года назад +1

      Athe ... Ego kondu nadakunnath aarkum nallathalla..protocol I'll salute cheyyenda ennundel cheyyenda . Athra thanne .mp kk salute kodukenda aavashyam illaaa

    • @salsabeel571
      @salsabeel571 2 года назад

      Mp kum venda mla kum venda verum prahasanam

    • @adarshbmurali7806
      @adarshbmurali7806 2 года назад

      Mpkk salute cheyyenda avasyam illa. But keralathil matt party mp markkum mla markkum salute cheyyunnathum ithe police anu.

    • @shammasinasina142
      @shammasinasina142 2 года назад

      സത്യമായിട്ടും എനിക്ക്‌അറിയില്ല....

  • @peaceforyou5506
    @peaceforyou5506 2 года назад +6

    എല്ലാ സിനിമാ നടനെയും നടിമാരെയും സല്യൂട്ട് ചെയ്യാം

  • @salmanvlog96
    @salmanvlog96 2 года назад +2

    കാല് തൊട്ട് വന്നിക്കുകയാണ് വേണ്ടത് ഒരു നക്കലും കൊടുക്കണം..അതാണ് പൊലീസ് വേണ്ടത്.😂....ഇവിടെ പ്രശ്നം സലൂട്ട് ചൊദിച്ചുവാങ്ങണൊ എന്നതാണ് കിട്ടിയത് വാങ്ങിപൊവുക

  • @heavenly_valley3439
    @heavenly_valley3439 2 года назад +1

    താങ്കളുടെ അഭിപ്രായം സ്വാഗതർഹമാണ്.... 🙏👍

  • @leasenlpk1026
    @leasenlpk1026 2 года назад +3

    Very good ganesh kumar mla

  • @sabahmk9326
    @sabahmk9326 2 года назад +11

    Protocol എന്നത് വേറെ തന്നെയാണ് സർ, മോഡിയും യോഗിയുമൊക്കെ വന്നാൽ റെസ്പെക്ട് നോക്കിയല്ല വേദിയിൽ ആളെ ഇരുത്തുന്നത്, പ്രോട്ടോകോൾ അനുസരിച്ചാണ്. കഴിവ് കൊണ്ട് റെസ്പെക്ട് അര്ഹിക്കുന്ന ശ്രീധരൻ ഒക്കെ Protocol അനുസരിച്ച് ബാക്കിൽ തന്നെ ഇരിക്കണ്ടി വരും

  • @remaaji6024
    @remaaji6024 2 года назад

    correct വളരെ നല്ല അഭിപ്രായം

  • @afeefafi7750
    @afeefafi7750 2 года назад

    🙌🔥🔥