കൊന്ത സമ്മാനിച്ച അമ്മക്ക് യൂസഫലിയുടെ സർപ്രൈസ് | Surprise gift from M.A.Yusuff Ali to my Amma

Поделиться
HTML-код
  • Опубликовано: 4 фев 2025
  • കൊന്ത സമ്മാനിച്ച അമ്മക്ക് യൂസഫലിയുടെ സർപ്രൈസ് | Surprise gift from M.A.Yusuff Ali to my Amma
    | M. A.Yusuff Ali | Lulu group | Hyatt Regency
    #iypevallikadan #mayusufali #lulugroupinternational #lulugroup #hayat #hayattregency #yusufali #yusufalima #hayatttrivandrum
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/...
    💛For Promotion & Enquiry : iypevallikadan@gmail.com
    Call & Whats app Me for Video Related :07510173289

Комментарии • 318

  • @haripullakket2849
    @haripullakket2849 2 года назад +135

    ഈ മനുഷ്യ സ്നേഹിക്കു ആയുരാരോഗ്യ സൗഗ്യം സർവേശ്വരൻ നൽകട്ടെ

  • @princealex8709
    @princealex8709 2 года назад +106

    ഈ മനുഷ്യൻ എത്ര വലിയവൻ അദ്ദേഹം ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു

    • @shoufimmuhammed4314
      @shoufimmuhammed4314 2 года назад +2

      Adehathinte nanmayulla manas islamintethan. Pravachakadyapanangalan adeham pravarthikamakunnath.ennittum ente Islam lokath pazhi kelkukayanallo.😢😢😢😢😢

    • @Whooo499
      @Whooo499 2 года назад +1

      👍🏻👍🏻👍🏻

  • @عبدالسلامالعبدالسلام-د7د

    കൊന്ത ചെറുതോ വലുതോ എന്നുള്ളതല്ല ഐപ്പേ. മാതാ പിതാക്കളുടെ കൈകളിൽനിന്നുംമനസ്സറിഞ്ഞു കിട്ടുന്നതെന്തും വളരെ അമൂല്യമാണ്. കാരണം അതിൽ കരുണയും സ്നേഹവുമാണ്. ദീർഘായുസ്സ് കൂടെ ആരോഗ്യവും പ്രിയ അമ്മയ്ക്കും കുടുംബത്തിനും പ്രാർത്ഥനയോടെ 🙏

  • @padmakumars8380
    @padmakumars8380 2 года назад +148

    ❤️🙏പ്രാർത്ഥന കൊന്ത മാല അമ്മയുടെ മനസ്സറിഞ്ഞു കൊടുത്ത ജപമാല അമ്മയുടെ മകൻറെ കൈ കൊണ്ട് ലോകനാഥന് എം എ യൂസഫലി സർ ന് കൊടുത്ത മാല സന്തോഷത്തോടെ നിറപുഞ്ചിരിയോടെ അദ്ദേഹം ഏറ്റുവാങ്ങി തിരികെ അമ്മയ്ക്ക് തൻറെ മനസ്സിൻറെ മനസ്സാക്ഷിയുടെ സമ്മാനം അദ്ദേഹം ആ അമ്മയ്ക്ക് സമ്മാനിച്ചു അതാണ് എം എ യൂസഫലി എന്ന യൂസഫ് ഭായ് അമ്മ മാല അണിഞ്ഞിട്ട് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് അമ്മ ആ സമയത്ത് പറഞ്ഞ വിലമതിക്കാനാവാത്ത വാക്കുകളാണ് ഇന്ത്യയുടെ അഭിമാന നക്ഷത്രത്തിന് കിട്ടിയത് തിരുവനന്തപുരത്ത് പുതിയ ഒരു പൊൻതൂവൽ കൂടി യൂസഫലി സർ സമ്മാനിച്ചു❤️☪️❤️✝️❤️🕉️🤞❤️🇮🇳🙏🏻🙏🏻🙏🏻❤️🇮🇳

    • @tradeiinstock
      @tradeiinstock 2 года назад

      കോന്ത പകരം ഖുറാൻ നൽകണം👽👽💩💩

  • @dflowers705
    @dflowers705 2 года назад +188

    ഒരു വലിയ മനസ്സിൻറെ ഉടമ യൂസഫലി സാർ ഈയൊരു വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ❤️❤️❤️

    • @tradeiinstock
      @tradeiinstock 2 года назад +2

      😡🫢🫢🫢യൂസഫ് അലി സർ വലിയവനും സ്നേഹമുള്ളവനുമാണ്മാന്യരുമാണ്, അതുകൊണ്ട് അ ധേഹം ആ സ്ത്രീക്ക് ഖുർആൻ സമ്മാനമായി നൽകില്ല. ഒരു കൊന്ത ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാവരെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളുടേതായി നിലനിർത്തുക. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്, പ്രിയ അമ്മച്ചി

    • @sajitha5374
      @sajitha5374 2 года назад +1

      Hi😭😭😭😭😭😭😭😭

    • @noushadk.m3521
      @noushadk.m3521 2 года назад

      @@tradeiinstock eey don't think like that....hurting is very painful...

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 года назад +34

    ഈ നല്ല മനുഷ്യന് സ്വർഗ്ഗത്തിലെ ദൈവം 100 ആയുസ്സ് കൊടുക്കട്ടെ 🙏🙏

  • @vishnudivakaran389
    @vishnudivakaran389 2 года назад +268

    അമ്മച്ചി പറഞ്ഞപോലെ... ആ മനുഷ്യന് ദീർഘയുസ്സ് നൽകട്ടെ സർവേശ്വരൻ💕💕💕

    • @muneerkalithodi2346
      @muneerkalithodi2346 2 года назад +3

      🤲🤲🤲🤲🤲🤲🤲

    • @ismailbangod4824
      @ismailbangod4824 2 года назад +3

      Aameen

    • @tradeiinstock
      @tradeiinstock 2 года назад +2

      😡🫢🫢🫢യൂസഫ് അലി സർ വലിയവനും സ്നേഹമുള്ളവനുമാണ്മാന്യരുമാണ്, അതുകൊണ്ട് അ ധേഹം ആ സ്ത്രീക്ക് ഖുർആൻ സമ്മാനമായി നൽകില്ല. ഒരു കോ ന്ത ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാവരെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളുടേതായി നിലനിർത്തുക. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്, പ്രിയ അമ്മച്ചി

    • @vishnudivakaran389
      @vishnudivakaran389 2 года назад +1

      @@tradeiinstock ഇതൊക്കെ താങ്ങളുടെ തെറ്റായ ധാരണയാണ്

    • @royjoseph3774
      @royjoseph3774 2 года назад

      @@vishnudivakaran389 Mr Vishnu. I agreed This all business make more profit. I know we need dovelopements. How many people can afford this kind of lavish life

  • @bayjuvarughese9913
    @bayjuvarughese9913 2 года назад +27

    ഒരു സാധാരണകാരന്റെ വിഷമം കണ്ടാൽ അതിനു വേണ്ടത് ചെയുന്ന.. ഒരു മനുഷ്യ സ്നേഹി.. ഞങ്ങളുടെ സ്വന്തം യൂസഫലി ഇക്ക

  • @HamzaA-r2p
    @HamzaA-r2p 2 года назад +71

    ഇങ്ങനെയുള്ള മനുഷ്യര് ഉണ്ടായാൽ വർഗീയത സ്നേഹത്തിൽ ലയിച്ചു പോകും

  • @georgems5899
    @georgems5899 2 года назад +21

    യൂസഫ് സാർ അങ്ങ് വീണ്ടും വളരുവാനും മറ്റ് മേഖലകളിലും ചുവടുറപ്പിക്കുവാനും വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം അങ്ങയുടെ പിൻഗാമികളും അങ്ങയെപ്പോലെ വിശാല മനസിനുടമകളായി പ്രവർത്തിക്കുവാൻ വേണ്ട കഴിവു് അവർക്കും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @johnjoshua3866
    @johnjoshua3866 2 года назад +5

    കേരളത്തിലും ഇന്ത്യയിലും ധാരാളം സമ്പന്നരായ കോടീശ്വരന്മാരുണ്ട് (ബിസിനസ്മാൻ & രാഷ്ട്രീയക്കാർ). എന്നാൽ ഇവരെല്ലാം സ്വയം പണമുണ്ടാക്കുകയാണ്. അവർ ഒരിക്കലും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നില്ല, എന്നിട്ടും അവർ കൂടുതൽ കൂടുതൽ ശേഖരിക്കാൻ അത്യാഗ്രഹികളാണ്. . എന്നാൽ യൂസഫ് അലി സാബ്, തികച്ചും വ്യത്യസ്തനും ദയയുള്ളവനുമായ മനുഷ്യൻ. അദ്ദേഹത്തിന്റെ വിജയത്തിനും ദീർഘായുസ്സിനും വേണ്ടി എന്റെ പ്രാർത്ഥനകൾ

  • @riyazboss8918
    @riyazboss8918 2 года назад +91

    യൂസഫ്ക്ക മുത്താണ് 😍😍😍😍
    പടച്ചോൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ... Aaameen❤️

    • @tradeiinstock
      @tradeiinstock 2 года назад

      കോന്ത പകരം ഖുറാൻ നൽകണം👽👽💩💩

    • @Hayafathma1234
      @Hayafathma1234 2 года назад

      Aameen

  • @shajiaugustine1667
    @shajiaugustine1667 Год назад +18

    ഈ മനുഷ്യനോട് ഒത്തിരി ബഹുമാനം തോന്നുന്നു 🙏🙏🙏 കേരളത്തിന്റെ അഭിമാനം

  • @shajichekkiyil
    @shajichekkiyil 2 года назад +27

    നാട്യങ്ങൾ ഇല്ലാത്ത ഒരു നാട്ടികക്കാരൻ, അതാണ് ആദരണീയനായ ശ്രീ. യൂസഫ് അലി👏

  • @mohamedshihab5808
    @mohamedshihab5808 2 года назад +22

    ചില സൗഹൃദങ്ങൾ അമൂല്യ സമ്പാദ്യങ്ങൾ ആണ്,ആ സമ്മാനം സ്നേഹത്തിന്റെ അടയാളപ്പെടുത്താൽ ആണ്... ആശംസകൾ....

  • @riswanris4457
    @riswanris4457 2 года назад +3

    Assalamu alaikum
    ഒരു പാട് ആഗ്രഹമുണ്ട് നേരിട്ട് കാണാൻ
    വലിയ മനസ്സിന് ഉടമയാണ് . സാറിന്
    ഇരു ലോകത്തും അല്ലാഹു അർഹമായ പ്രതിഫലം
    തരുമ മാ രാകട്ടെ
    എന്നും ദു ആ ചെയ്യാറുണ്ട്

  • @kl10.59
    @kl10.59 2 года назад +12

    വൃന്ത സദനത്തിൽ കയ്യുന്ന ഒരുപാട് അമ്മമാരുടെയും അച്ഛൻ മാരുടെയും വെളിച്ചം ആണ് യൂസഫ് ഭായ് 🥰🥰🥰,,, സാറിൽ നിന്നും പലതും പഠിക്കാൻ ശ്രമിക്കുക ആണ് ഈ ഞാൻ... ഓരോ വാക്കുകളും വളരെ പ്രധാന പെട്ട അറിവുകൾ സമ്മാനിക്കുന്നു,,, ഏതൊരു മനുഷ്യനെയും ജാതി മതം നോക്കാതെ സഹായിക്കുന്നു, എല്ലാ മതത്തെ യും കുറിച്ച് വെക്തമായി പഠിച്ചിട്ടുണ്ട് 🥰👍🏻

    • @tradeiinstock
      @tradeiinstock 2 года назад

      കോന്ത പകരം ഖുറാൻ നൽകണം👽👽💩💩

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 2 года назад +10

    യൂസഫലി സാറിന് വേണ്ടി എന്റപ്രാർത്ഥന എന്നും ഉണ്ടാകും അ നല്ല മനസിന്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ആയിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹🌹🌹🌹

  • @Happy-yp6eh
    @Happy-yp6eh 2 года назад +12

    ഈശോയെ യൂസഫലി സാറിന് ദീർഘായുസ്സ് കൊടുക്കണമേ... ❣️
    ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ അദ്ദേഹത്തെ അനുഗ്രഹിക്കണമേ.... 🕊️🕊️🕊️❣️

  • @beenaa1082
    @beenaa1082 10 месяцев назад

    ഈ റമളാൻ മാസത്തിൽ ഈ പുണ്ണിയാദിവസത്തിൽ അദ്ദേഹത്തിന് ദീർക്കായുസും ആരോഗ്യവുംഒരുപാട് കൊടുക്കാൻ പടച്ചവനോട് ദുആ ചെയുന്നു. എനിക്കും ഉണ്ട്‌ ഒരുകുഞ്ഞു ലുലുമാൽ. ഇരുപാട് കുട്ടികളുംഅധ്യപകരും സ്നേഹത്തോടെ അവരിട്ട പേര് അവരുടെ ലുലുമാൽ.

  • @sajimanoli
    @sajimanoli 2 года назад +3

    തുല്യജ്ഞാനവും ശൈലിയും സമ്പത്തും ഉള്ളവരോട് ബഹുമാനപൂർവ്വം ഇടപഴകാൻ ആർക്കും കഴിയും ....
    പാകമില്ലാത്തവരോടും പോരായ്മയുള്ളവരോടും ദരിദ്രരോടും സമചിത്തയോടെ ഇടപഴകണമെങ്കിൽ പാണ്ഡീത്യം മാത്രം പോരാ കരുണയുള്ള മനസും കൂടി വേണം ...
    അത് യൂസഫലി സാറിന് വേണ്ടുവോളം ഉണ്ട് എന്നാണ് എനിക്ക് മാനിസിലായത് ...
    ആരോഗ്യവും ദീർഘയുസും നൽകി കാക്കണേ നാഥാ ...

  • @TreesaThakachan
    @TreesaThakachan Год назад +1

    കേരളം ദൈവത്തിന്റ നാടല്ലേ ആ നാടിന്റെ ദൈവം യൂസഫലി സാർ എന്നാണ് എന്റെ വിശ്വാസം 🙏🏾🙏🏾🙏🏾🙏🏾❤❤❤

  • @asisha755
    @asisha755 2 года назад

    മാഷാ അല്ലഹ്.... നേരിൽ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്.. റബ്ബ് ഒരു അവസരം തന്നാൽ മതിയായിരുന്നു... in shallh..... എന്റെ സകടം ഒന്ന് പറയാൻ ഒരു പാട് ആഗ്രഹം ഉണ്ട്...... നല്ല ഒരു വെക്തി ജീവിതം... അമ്മമാരെ ചേർത്ത പിടിക്കുന്ന വെക്തി. Alhmdllh. റബ്ബ് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് nalkatte.... എന്റെ ഉമ്മമാർക് എനിക്ക് ഉള്ള ഒരു ആഗ്രഹം ആണ്. അവർക്ക് 2 പേർക്കും ഒരു ഗോൾഡ് നൽകാൻ... എന്റെ കുറഞ്ഞ ശമ്പളം കൊണ്ട് nadakunnilla.. എല്ലാരും ദുഹാ ചെയ്യണേ.. ipooyathe ഗോൾഡ് റൈറ്റ് kodunnath കൊണ്ട്.. റബ്ബ് അനുഗ്രഹിക്കട്ടെ... in shallh😭😭😭😭

  • @jamesplappally416
    @jamesplappally416 2 года назад +19

    ചെറിയ കൊന്തയല്ല Iype അതിന് ലോകത്തിൽ മറ്റേതിനേക്കാൾ മൂല്യം ഉണ്ട് Iype വായിൽ നിന്നു വന്ന "ചെറിയ കൊന്ത" എന്ന വാക്ക് മാതാവേ പൊറുക്കേണമെ. ആ കൊന്ത ഏറ്റവും വലിയ സമ്മാനമായി യൂസഫലി കണ്ടു അത് അദ്ദേഹത്തിന്റെ മഹത്വം.

    • @sajanhareendran7808
      @sajanhareendran7808 2 года назад +2

      കറക്ട്, മറുപടിയായി ഞാൻ എഴുതണം എന്നു വിചാരിച്ചതാണ്. പക്ഷേ ക മന്റ് ബോക്സിൽ താങ്കൾ അതെഴുതി.

    • @tressamathai8816
      @tressamathai8816 2 года назад

      Very correct

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 2 года назад

      അദ്ദേഹം തിരിച്ച് അദ്ദേഹത്തിന്റെ മത വിശ്വാസ ത്തിന്റെ മഹിമ വിളിച്ചോതുന്ന എന്തെങ്കിലും സമ്മാനം തിരിച്ചു നൽകിയാൽ അത് സ്വീകരി ക്കാനുള്ള മനസ്സും ഉണ്ടാവണം അതാണ് മത സൗഹാർദ്ധം ഒരു പാലമിട്ടാൽ രണ്ടു വശത്തേക്കും കടക്കണം

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 2 года назад

      @@Believerin3 എടോ നിന്റെ വിശ്വാസം നിനക്ക് വലുതായിരിക്കും അത് മറ്റുള്ളവരെ കൂടി അംഗീകറിപ്പിക്കാൻ നോക്കരുത് പിന്റെ മതം നിന്റെ കുരിശ് യുദ്ധത്തിലൂടെ കൊന്നൊടുക്കിയ പതിനായരങ്ങളുടെ ആത്മാവ് പോലും പൊറുക്കില്ല നിന്റെ ഈ കുരിശ് മതത്തോട് എന്ത് മൂല്യമാണ് നിന്റെ മതത്തിനു അവകാശപ്പെടാനുള്ളത് അച്ചന്മാർ പീഡിപ്പിച്ചു കൊന്നു തള്ളിയ പെൺ കുട്ടികൾക്ക് വേണ്ടി മാർപ്പാപ്പാക്ക് വരെ മാപ്പ് ചോദിക്കേണ്ടി വന്ന മതമാണ് നിന്റെത് നിന്റെ കൊന്ത മറ്റുള്ളവർ അംഗീകരിക്കണമെന്ന് പറയുമ്പോൾ മറ്റുള്ളവരുടെ മത വിശ്വാസങ്ങളെ മാനിക്കാൻ നിന്റെ വർഗം തയ്യാറാകേണ്ടി വരും ഏകനായ ദൈവത്തിലേക്കാണ് എല്ലാ മതക്കാരും എത്തിച്ചേരേണ്ടത് വിശ്വാസങ്ങൾ പലതാണു പക്ഷെ ദൈവം ഒന്ന് മാത്രം കൊന്ത സ്വീകരിച്ചു കൊണ്ടു പറഞ്ഞ വാക്കുള്ടെ അർത്ഥം നിനക്ക് മനസ്സിലാക്കാണും എന്ന് വിചാരിക്കുന്നു

    • @lovelock-up5bq
      @lovelock-up5bq Год назад

      Size l cheruth ennaanu uddeshichath...

  • @ഏകാന്തൻ
    @ഏകാന്തൻ 2 года назад +27

    മനസ്സ് കൊണ്ട് കൂടുതൽ ഇഷ്ടപ്പെട്ട മുതലാളി.... യൂസഫലി സർ

  • @abubackerpm7893
    @abubackerpm7893 Год назад +3

    ആ കുഞ്ഞു മോളുടെ തിടുക്കവും സന്തോഷവും പറയാൻ വാക്കുകൾ ഇല്ല 🌹

  • @g.spillai8714
    @g.spillai8714 Год назад +2

    യുസുഫ് ഭായിക്ക് ജഗദീശ്വരൻ ദീർഘായുസ് കൊടുക്കട്ടെ 🌹🌹🌹🙏🏽

  • @minidavis4776
    @minidavis4776 2 года назад +6

    Congratulations🎉🎉🎉🎉 God bless you sir for ever prayers🙏🙏🙏🙏🙌🙌🙌🙌

  • @rasheedk3782
    @rasheedk3782 2 года назад +2

    ഇതു കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എന്റെ എന്റെ പൊന്നു ഉമ്മച്ചിയുടെ ഗോൾഡ് ചെയിൻ ബസ്സിൽ നഷ്ടപ്പെട്ടിട്ട് 7 മാസം കഴിഞ്ഞു കംപ്ലയിന്റ് കൊടുത്തിട്ടുണ്ട് ഇതുവരെ കിട്ടീട്ടില്ല ഉമ്മച്ചിയുടെ കഴുത്തിലേക്കു നോക്കുമ്പോൾ കണ്ണ് നിറയും ഞാനും എന്റെ ഉമ്മച്ചിയെ അത്രയ്ക്കും സ്നേഹിക്കുന്നഉണ്ട് പോലീസിൽ കംപ്ലയിന്റ് കൊടുത്തു ഇതുവരെ കിട്ടീട്ടില്ല 😭😭😭😭 രണ്ടു പവനും ഉണ്ടായിരുന്നു. എന്നും എന്റ്റുമ്മച്ചിക്ക് മുത്തം കൊടുക്കുന്ന ഒരാളാണ് ഞാൻ...

    • @rasheedk3782
      @rasheedk3782 2 года назад +1

      എല്ലാരും പ്രാർത്ഥിക്കണം എന്റെ ഉമ്മച്ചിയുടെ നഷ്ടപ്പെട്ട ഗോൾഡ് ചെയിൻ തിരിച്ചു കിട്ടാൻ 😥😥😥..

  • @venugopalgnanthancode41
    @venugopalgnanthancode41 2 года назад +4

    This man is a message to any. Salute you

  • @rafeekmuvattupuzha8145
    @rafeekmuvattupuzha8145 2 года назад +10

    അള്ളാഹു അനുഗ്രഹീക്കട്ടെ.

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 года назад +21

    എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന യഥാർത്ഥ രാജ്യ സ്നേഹി ... 🙏🙏

  • @mom.sgarden
    @mom.sgarden 2 года назад +3

    സ്വർണമാലയേക്കാളും വിലയേറിയത് കൊന്ത തന്നെയാണ്. അത് മറക്കരുത് അമ്മേ

  • @aaryesdee
    @aaryesdee 2 года назад +2

    Iype' You are indeed a motivational icon.

  • @Pinku9003
    @Pinku9003 2 года назад +6

    മനുഷ്യനായി പിറന്ന ദൈവം... 🙏🙏🙏...

  • @radhakrishnang3815
    @radhakrishnang3815 2 года назад +11

    ഒരുപാട് സ്നേഹം ❤❤❤❤

  • @jaleelrafeek5484
    @jaleelrafeek5484 Год назад

    🤲 അങ്ങോട്ട് വാർത്ത കണ്ടിരുന്നു താങ്കൾക്കും യൂസഫലിക്കും എല്ലാവർക്കും സാർ എനിക്കും ഒരു വീടില്ല ഞാനും മൂന്നു മക്കളുമടങ്ങുന്നതാണ് എന്റെ കുടുംബം കണ്ടു നോക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും ഒരു വീട് വെച്ച് തരുമോ യൂസഫലിസാറിനോട് പറയുമോ 🤲

  • @Galbusworld
    @Galbusworld Год назад

    Mashallah alhamdulillah ഞങ്ങളുടെ നാട്ടുകരാൻ ഞങ്ങളുടെ അഭിമാനം❤❤

  • @shahulhameed-xc1to
    @shahulhameed-xc1to 2 года назад +7

    WOW !!!! what a wonderful gesture from the mother!!!!! -- Both Iype and Yusuf bhai when they talk ..always felt a brotherly connection and affection on them - God bless this two beautiful soul !!!! Ohh boy .... sometimes life is soo beautiful 😍😍😍

    • @shahulhameed-xc1to
      @shahulhameed-xc1to 2 года назад

      @@Believerin3 Sorry Jose- If my comments hurt you in anyway - I am sorry for that brother.

  • @അബ്ദുൽറാസിക്ക്

    കുട്ടികളുടെ ആവേശം 😊😊🌹🌹🌹🌹❤️❤️❤️

  • @user-me2ts6mj5v
    @user-me2ts6mj5v 2 года назад +2

    Rabbee yousaf sir nu long life kodukkanee ennum ente duvaayil sir undaavum👌👌👌👌

  • @kasimkp1379
    @kasimkp1379 Год назад +1

    യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 🙏🏽👍👍👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @paachuusvlogs9818
    @paachuusvlogs9818 2 года назад +4

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😘❤️❤️

  • @sebastianchemban6246
    @sebastianchemban6246 2 года назад +1

    Simple and humble business person. I like him very much God bless him

  • @mariyamubabi6569
    @mariyamubabi6569 Год назад +1

    അല്ലാഹുവേ സ്വർഗത്തിൽ ഒരു കൊട്ടാരം നൽകണേ 🤲🤲🤲

  • @AnoopActionVlogs
    @AnoopActionVlogs 2 года назад +2

    സൂപ്പർ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @joypanjikunnel853
    @joypanjikunnel853 2 года назад +1

    Sir, The Rosary is powerful, good luck, keep it up , don't loose it. it is the accelerator of all your progress.

  • @arifjasmin3635
    @arifjasmin3635 2 года назад

    Iype super...Annu njan ezhuthiyille Amma marakondu ulghadanam cheyyikkumemnu

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 2 года назад +1

    Muthumaala koduth swarnamaala vaangi... Nice🥰👍

  • @shinybabu5210
    @shinybabu5210 Год назад

    Deivam anugrahikyate YousufAli sir💖💖💖💖💖💝

  • @IndiancafeKeralakitchen
    @IndiancafeKeralakitchen Год назад

    Mashallah adhehathin daivam
    Dheergayussum
    Aarogiyavum
    Ellam dhaivam
    Anugrahikkatte

  • @muhammedkutty2230
    @muhammedkutty2230 Год назад

    യൂസഫ് അലി സാറിനെ പോലെ തന്നെ നല്ലക്യൂട്ട് അമ്മ ❤❤

  • @ButterFlyMollywood
    @ButterFlyMollywood 2 года назад

    Yousuf ali sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @myhappinessshorts9484
    @myhappinessshorts9484 2 года назад +4

    നല്ല മനസ്സിൻ്റെ ഉടമ🥰🥰🥰

  • @mayachandini6488
    @mayachandini6488 2 года назад +1

    Very simple and humble man, God bless you sir 🙏🙏

  • @jamesjohn9747
    @jamesjohn9747 2 года назад +4

    May God bless him more and more.

  • @rajan3535
    @rajan3535 2 года назад

    What a great human being. Salute the big heart. Long live mr Yousuf Ali

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @abdulnasarnk3949
    @abdulnasarnk3949 2 года назад +9

    യുസുഫ് അലി ❤

  • @sherinsherin3074
    @sherinsherin3074 Год назад

    Chetta oru sahayam cheyyo usafali ikkayude vivaha sahayathin evide poyi apekshikanam

  • @backlinko1047
    @backlinko1047 2 года назад +1

    സർ എനിക്ക് ഒരു ജോലി തരുമോ കേരളത്തിൽ ഏതെങ്കിലും സ്ഥാബാനത്തിൽ ഞാൻ ബികോം ആണ്,,,,,, ജോലി കിട്ടിയാൽ വലിയ ഉപകാരം ആകും,,,, സർ ഒരു വലിയ മനുഷ്യൻ സ്നേഹിയാണ് ❤❤❤❤

  • @dilnivas4156
    @dilnivas4156 2 года назад

    Oru nalla manushayanaya sree usafali sir ne dhayivam dheergayusu nalki anugrahikkatte ennu prarthikkunnu❣️❣️❣️🙏🙏🙏

  • @radhakrishnannair8320
    @radhakrishnannair8320 2 года назад

    Sneham niranja yoosafali Sir Angu E Thirakkinidyilum Orupadu Nanmma Niraja karryagal Cheyyunnu. Ente Keralathinte Abhimanam. Sirnum Kudumbathinum Ella Vidha Aiswarya Poornammaya Jeevvithavum Deerhayusum Nalki Sarvasakthanaya Deivam Anugrahikkatte Ennu prarthikunnu . 🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthikurian6218
    @deepthikurian6218 2 года назад +2

    Happy family ❤❤❤❤
    God bless

  • @shameermkvshameermkv5507
    @shameermkvshameermkv5507 Год назад +1

    അവര്ക് ആളാഹു ആഫിയത്തുള്ള ആയുസ് നൽകണേ അള്ളാ 🤲🏻

  • @ameerfavas8999
    @ameerfavas8999 2 года назад

    Iype aetan and Yusuf ka both are my favorites ❤❤❤❤ love you guys

  • @12s233
    @12s233 2 года назад +1

    ഇതാണ് മനുഷ്യൻ 🙏🏻

  • @TreesaThakachan
    @TreesaThakachan Год назад

    അദ്ദേഹം ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤

  • @jollyelangovan6708
    @jollyelangovan6708 2 года назад +1

    Sir nte ee video kandappol kannu niranju. 😥😥😥😥😥

  • @rockystravelvloging387
    @rockystravelvloging387 Год назад +1

    മനുഷ്യൻ ❤

  • @harishankar1434
    @harishankar1434 2 года назад +8

    Vallikkadan സാർ യുസഫ് സാർ ന്റ നമ്പർ ഒന്ന് തരുമോ, എന്റ വീടിനടുത്തു കിടപ്പുരോഗികളായ ഒരു അച്ഛനും, അമ്മച്ചിയും 2 ലക്ഷം ചികിത്സക്കായി ലോൺ എടുത്തു, ഈ മാസം 31 ന് ബാങ്ക് അവരെ വീട്ടിൽ നിന്നും ഇറങ്ങികൊടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. ദയവു ചെയ്തു അവരെ ഹെൽപ് ചെയ്യാൻ സാർ നോട് പറയുമോ pls 🙏🙏🙏

    • @harishankar1434
      @harishankar1434 2 года назад

      @@Believerin3 അതിനായി എന്താ ചെയെണ്ടേ

  • @shafin00777
    @shafin00777 Год назад

    Ngan entu paraum ❤❤❤ oru pad sneham

  • @ashlinsijo277
    @ashlinsijo277 2 года назад

    He is a really hounarable person

  • @aniljoseph8010
    @aniljoseph8010 2 года назад +8

    എത്ര വലിയമനുഷ്യൻ,,,,♥️♥️♥️🌹🌹🌹🙏🙏🙏

  • @aaradhyasworld1990
    @aaradhyasworld1990 2 года назад

    വളരെ വളരെ സന്തോഷം നന്മകള്‍ പ്രാര്‍ത്ഥനകള്‍

  • @gijuvarghese6545
    @gijuvarghese6545 2 года назад

    Heart warming stories ...my parents left India. I have lived there for college..maybe come back

  • @aslameeyakt5459
    @aslameeyakt5459 2 года назад +5

    ماشاءالله 👍😍

  • @hannuminnu7783
    @hannuminnu7783 2 года назад +1

    Allahu aarogyamulla aayuss kodukatte

  • @sheebakp-ki6lj
    @sheebakp-ki6lj Год назад

    സന്മനസുള്ള ഈ ദൈവത്തിനെ (യുസഫ് സാറിനെ ) എനിക്കും കാണാൻ പറ്റുമോ ദൈവമേ. എനിക്കും ഒരു കാര്യം പറയാനുണ്ട്... പ്ലീസ്... പ്ലീസ്... പ്ലീസ്....

  • @UDUMAN75
    @UDUMAN75 Год назад

    Yesterday video following
    Mom Y ma❤❤ My like video

  • @shibupadinjattathil4743
    @shibupadinjattathil4743 2 года назад

    Sir...salute.....no one can but you can....

  • @oommenthalavady2275
    @oommenthalavady2275 2 года назад

    Of course He is Nice personality.

  • @world-fj6mu
    @world-fj6mu 2 года назад +3

    ഈ മനുഷ്യ ദൈവത്തിന് നന്ദി 🙏🙏🙏🙏

  • @fathibip.k3161
    @fathibip.k3161 2 года назад

    ഞാനും ഒരു ഉമ്മയാണ് എനിക്ക് ഒരു ചെറിയ വീട് വച്ച് തരാൻ പറയണം ഇക്കനോട് കുറേ ലെറ്റർ അയറ്റിട്ടുണ്ട് ഒന്നിനും മരുബഡി ഇല്ല പാവം ഒരുപാട് തിരക്കിൽ ഓടുമ്പോൾ എൻ്റെ e mesej ഒന്ന് നോക്കണം ഇക്ക

  • @pravithate2276
    @pravithate2276 Год назад

    Chechiyude veedu Thottuva aano.

  • @abeesm.m9423
    @abeesm.m9423 2 года назад

    pavapettavark vendi oru hospital adikam fees illathae sir vegam keralathil konduvaram.its a request 🙏🙏🙏

  • @ashrafkpashrafkp2828
    @ashrafkpashrafkp2828 2 года назад +2

    Randalkum allahu dirgayuss nalkette

  • @rafeekmonutty695
    @rafeekmonutty695 2 года назад +1

    Dheergayussu nalkatte

  • @bincyantony6922
    @bincyantony6922 Год назад

    Sir 🙏🙏🙏🙏

  • @rajendrannair5397
    @rajendrannair5397 2 года назад +1

    Bow before this Great Human being!

  • @kpantonyantony
    @kpantonyantony 2 года назад +3

    Dear Iype, Rosary is not a small one. More valuable than gold.

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 2 года назад +1

      Exactly brother rosary is more valuable...🙏🏼🙏🏼🙏🏼

    • @vargheseantony9136
      @vargheseantony9136 2 года назад

      You fool. He did not mean that way. Your interpretations show how small you are

  • @alphingeorge105
    @alphingeorge105 2 года назад

    Godbless 🙏ദൈവത്തിൻറ കുഞ്ഞ്

  • @remotouch2781
    @remotouch2781 Год назад

    MA Yusuf ali…. Kerala thinde Abhimanam❤

  • @syamkiran202
    @syamkiran202 2 года назад

    Thank you chechi,enta punnara muthe

  • @muhammadkp788
    @muhammadkp788 2 года назад

    യൂസുഫ് അലി കാക്ആയുസു൦ആഫിയത്തു൦ഇട്ട്തരടെആമീൻ

  • @majeedkm7915
    @majeedkm7915 2 года назад

    Orupad orupad umma Maruda dua undakum 🤲🤲🤲

  • @beenajacob3471
    @beenajacob3471 2 года назад +1

    God bless you all

  • @shaheejahanpv1211
    @shaheejahanpv1211 Год назад

    Thank you

  • @hardys8002
    @hardys8002 2 года назад +6

    യുസുഫ് ഭായിയുടെ നടത്തം മമ്മൂട്ടിയുടേത് പോലെ ആർക്കെങ്കിലും തോന്നിയോ?

  • @kadijaroshan4220
    @kadijaroshan4220 2 года назад

    Mashallah Big salute Sir