Credit card used to create a credit history. Having a good credit history helps in lowering the borrowing cost for educational and home loans. Not everyone can buy home/apartment outright with cash. I agree being responsible with card is key.
sorry to be offtopic but does any of you know of a trick to get back into an Instagram account..? I was dumb lost the login password. I would appreciate any tricks you can give me!
If you have control over your expenses, credit cards will be so convenient. Never make a default on credit card bill payments, make the complete payment every month - that should be the rule.
@@MoneyTalksWithNikhil Dear sir, I add your number in whatsup. But you are not available there. Please send me your latest whatsup number for joining your groups. Thanks.
ക്രെഡിറ്റ് കാർഡ് വളരെ ഉപകാരപ്രദമായ ഒന്നാണ് സൂക്ഷിച്ച് ഉപയോഗിച്ചാൽ യാതൊരു കുഴപ്പവുമില്ല ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ രണ്ടു വശങ്ങളുണ്ട് ഞാൻ കഴിഞ്ഞ ഏഴു വർഷമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഇന്നേ വരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല.
Know the difference between an unnecessary expense and an investment. Eating regularly at an expensive restaurant is an unnecessary expense. Buying a computer and a printer and having internet connection is an investment that will give returns for many years. It also helps to increase the person's skills. Learn about ROI, payback period etc on major business investments. Save money every month. Do not lend money to friends and relatives. Do it only if absolutely necessary. Educate children in fields that are in demand. If there is money to spare, be generous in helping others.
I think mind of both of us are same🤣... Am following the same🤣 (the only reason is am afraid of these stuff like credit cards.) but regards to the loan points, I purchased my home with a loan. Because If I supposed to save my salary for home,rate for plot or home at the time where I supposed to buy home will be different time to time.
I think one credit card will be okay. more than one is an issue. now credit cards are giving offers in online sites. what sir mentioned is correct, credit card will attract more spending. people will not by same thing with cash
@@MoneyTalksWithNikhil CRED app is a famous credit card bill paying platform widely used by maj of credit card owners. Nice reviews are coming about the app. What I meant is all of us have different kind of satisfaction. May it be spending on our dream house, on our favourite vehicle, etc.. For eg. I will be satisfied if I own an SUV. But its beyond my budget. So how will I overcome my satisfaction over my affordability ???
Hi Nikhil sir, എനിക്ക് ക്രെഡിറ്റ് കാർഡ് ന്റെ കാര്യത്തിൽ മാത്രമേ ഇത്തിരീ അഭിപ്രായ വിത്യാസം ഒള്ളു. ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യണ്ട എന്നതിന് പകരം, ബുദ്ധിപരമായീ യൂസ് ചെയണം എന്ന് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു. പിന്നെ നല്ല ഓർമ ശക്തി നിർബന്ധം.. interest free ആയീ ക്യാഷ് കിട്ടുന്നത് ചെറിയ കാര്യമല്ലലോ.
പണവും ആയി ബന്ധപ്പെട്ടു ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ഇമോഷണൽ ബയിങ് ഒഴിവാക്കുക എന്നത് ആണ്.അതായത് . എന്തെകിലും കണ്ടാൽ പെട്ടെന്ന് ഒന്ന് ഒരു ആകർഷണം തോന്നി അത് വാങ്ങി വീട്ടിലേക്കു വരുന്ന വഴി ഇതു വേണ്ടായിരുന്നു വെറുതെ ക്യാഷ് കളയേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന രീതി ആണ് ഇതു.. എന്ത് കണ്ടാലും ഒരു മിനിറ്റ് ഒന്ന് ചിന്തിക്കാൻ സമയം കൊടുത്ത ശേഷം മാത്രം വാങ്ങാൻ ശ്രമിക്കുക..
ലോൺ എടുക്കുന്നത് കൊള്ളാം. 1 ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിൽ. 2 കിട്ടുന്ന പണം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിനു നിർബന്ധം പാലിക്കാൻ പറ്റാത്തവർക്കു. 3 അഭിമാനബോധം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർക്കു. ലോൺ ഒരു തരത്തിൽ അഭിമാനത്തെ ഹനിക്കുന്നു. അഭിമാനമുള്ളവൻ കടമെടുത്ത് വാങ്ങുന്ന വസ്തു ഇല്ലാതെ തന്നെ സന്തോഷത്തോടെ ജീവിക്കുന്നു.
20%എല്ലാം ആരു ഡിസ്കൊണ്ട് തരാൻ,,,, വെറുതെ ഓരോന്ന് വിളിച്ചു പറയല്ലേ,,,,, o%ശതമാനത്തിനു എന്താ കുഴപ്പം, കറക്റ്റ് ആയിട്ട് അടക്കുകയാണെങ്കിൽ ഞങ്ങളെ പോലെ ഉള്ള സാദാരണ കാർക്ക് അതു വലിയ ഉപകാരമാണ്.... ഞങ്ങൾ പണം ചാക്കിലാക്കി അട്ടിയിട് കിടക്കുന്നവരല്ല റെഡി ക്യാഷ് കൊടുത്ത് വാങ്ങാൻ,,,,
ഒരു പ്രധാന പോയിന്റ്. നമ്മുടെ ചിലവുകൾ കഴിച്ച് ബാക്കി സേവ് ചെയ്യുകയല്ല മറിച്ച് സേവ് ചെയ്തിട്ട് ബാക്കി ചിലവുകൾ നടത്തുക.
Credit card used to create a credit history. Having a good credit history helps in lowering the borrowing cost for educational and home loans. Not everyone can buy home/apartment outright with cash.
I agree being responsible with card is key.
*ആ ഉച്ച ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവന്ന ആൾ സാർ തന്നേയ് അല്ലേ* 😎
sorry to be offtopic but does any of you know of a trick to get back into an Instagram account..?
I was dumb lost the login password. I would appreciate any tricks you can give me!
If you have control over your expenses, credit cards will be so convenient. Never make a default on credit card bill payments, make the complete payment every month - that should be the rule.
Sir, you r really awesome
Speaking really for a middle class income earners
thank you
Definitely
@@MoneyTalksWithNikhil Dear sir,
I add your number in whatsup. But you are not available there. Please send me your latest whatsup number for joining your groups. Thanks.
@@aliyyarkuttyWhatsApp is not working now.
ക്രെഡിറ്റ് കാർഡ് വളരെ ഉപകാരപ്രദമായ ഒന്നാണ് സൂക്ഷിച്ച് ഉപയോഗിച്ചാൽ യാതൊരു കുഴപ്പവുമില്ല ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ രണ്ടു വശങ്ങളുണ്ട് ഞാൻ കഴിഞ്ഞ ഏഴു വർഷമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഇന്നേ വരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല.
Know the difference between an unnecessary expense and an investment. Eating regularly at an expensive restaurant is an unnecessary expense. Buying a computer and a printer and having internet connection is an investment that will give returns for many years. It also helps to increase the person's skills. Learn about ROI, payback period etc on major business investments.
Save money every month.
Do not lend money to friends and relatives. Do it only if absolutely necessary.
Educate children in fields that are in demand.
If there is money to spare, be generous in helping others.
I think mind of both of us are same🤣... Am following the same🤣 (the only reason is am afraid of these stuff like credit cards.) but regards to the loan points, I purchased my home with a loan. Because If I supposed to save my salary for home,rate for plot or home at the time where I supposed to buy home will be different time to time.
thank u sir…❤
“ബന്ധപ്പെട്ട്” 🎉
Good information thank you very much sir
Liked three dont's
വളരെ നന്ദി
Thanks sir
Welcome
Well done sir thank you so much
I think one credit card will be okay. more than one is an issue. now credit cards are giving offers in online sites. what sir mentioned is correct, credit card will attract more spending. people will not by same thing with cash
Useful suggestions, Sir.Thank you
Very good information👍
Sir ഞാൻ തങ്കളുടെ big ഫാൻ ayyi മാറി കഴിഞ്ഞു താങ്ക്സ് sir
Thank you sir
Thank you
🙏
1. Can u please do a video on CRED app ??
2. How can we poise our affordability and satisfaction ??
1.Do not know about CRED app.
2. Sorry didn't understand your question, can you please explain?
@@MoneyTalksWithNikhil CRED app is a famous credit card bill paying platform widely used by maj of credit card owners. Nice reviews are coming about the app.
What I meant is all of us have different kind of satisfaction. May it be spending on our dream house, on our favourite vehicle, etc.. For eg. I will be satisfied if I own an SUV. But its beyond my budget. So how will I overcome my satisfaction over my affordability ???
Discount pricil finance cheyyam pattum , Service extra
I never use credit card only debit card tq
Allen's Solly polulla branded dress ozhivakkuka 😜
Can buy it if it's affordable according to the particular person' s income
Sir njan nerathe chodicharunnu long termilaku equity shares il invest cheyyunnathalle nallath.enik sip ullath SBI shares il aanu.multicap aanu.20kollathenu invest cheythal ethra return ekadesham kittum.ini oru 15kollathenanu invest cheyan agrahikunnath ethu shareil invest cheyyanam 50lakhs return kittanam
please call us or whatsapp
Good
Very good thank you
good sir very valuable information thank you sir
thank you
Congrats Sir 👏👏👏👏
Nice information.
Sir pls rearrange thumbnail spelling.
kindly mention how NRI'S can invest in mutual funds from NRE account and save tax
You can invest in NRI s status. Do you have any additional income from India? Else, tax is only on the profit or return.
Thankyou sir
It's true.
supper....
Very useful
ചെയ്യാൻ പാടില്ലാത്തവ പറഞ്ഞ 3 കാര്യവും വളരെ ഉപകാരപ്രധം. ചെയ്യേണ്ടവ 2 എണ്ണംok
Very good sir
Thanks
Hi Nikhil sir, എനിക്ക് ക്രെഡിറ്റ് കാർഡ് ന്റെ കാര്യത്തിൽ മാത്രമേ ഇത്തിരീ അഭിപ്രായ വിത്യാസം ഒള്ളു. ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യണ്ട എന്നതിന് പകരം, ബുദ്ധിപരമായീ യൂസ് ചെയണം എന്ന് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു. പിന്നെ നല്ല ഓർമ ശക്തി നിർബന്ധം.. interest free ആയീ ക്യാഷ് കിട്ടുന്നത് ചെറിയ കാര്യമല്ലലോ.
Correct, anikkum e abhiprayam thanne.
Saving funds. I have no ideas. Please give any links?
Sorry, didn't get your question
@@MoneyTalksWithNikhil could give some idea about saving funds
Super sir
പണവും ആയി ബന്ധപ്പെട്ടു ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ഇമോഷണൽ ബയിങ് ഒഴിവാക്കുക എന്നത് ആണ്.അതായത് . എന്തെകിലും കണ്ടാൽ പെട്ടെന്ന് ഒന്ന് ഒരു ആകർഷണം തോന്നി അത് വാങ്ങി വീട്ടിലേക്കു വരുന്ന വഴി ഇതു വേണ്ടായിരുന്നു വെറുതെ ക്യാഷ് കളയേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന രീതി ആണ് ഇതു.. എന്ത് കണ്ടാലും ഒരു മിനിറ്റ് ഒന്ന് ചിന്തിക്കാൻ സമയം കൊടുത്ത ശേഷം മാത്രം വാങ്ങാൻ ശ്രമിക്കുക..
Really good 👍👌
Thank you
Useful 👍👍
good information .but too late
Useful video.
Good msg
i am not use credit card
Superb
OK I agree ,this is common knowledge, advice how can earn money ?
There are many. Depends on you skill set and interest.
Pani edukkanamedo. Allate panam undakkan kurukuvazhi onnumilla. Pottan.
njaan loan eduthu mudinju, ippo joli cheyyunnathu thanne loan adakkanaanu, i stop using credit cards
Ok. Kurachu discipline. Ellam sariyavum
IT business cheythu polinju paaleesaayi. But I won’t give up
You will come back dear. Only one year is needed to turn everything for you. All the best
Sir oru mutual funds thudangnam ennund. Eppozh alla cal you
Privin PV working hours
Good nfo...
Thank you , good information എനിക്ക് SIP യിൽinvest ചെയ്യണമെന്ന് ആഗ്രഹമുണ്ട് നല്ല sip ഒന്നു പറഞ്ഞ തരാമോ അതെങ്ങനെ ഓൺലൈൻ വഴിചെയ്യാം
please call or whatsapp
@@MoneyTalksWithNikhil hi
Sip enta ennu adyam padikedo
Daily journal application name suggest chayyamo
Use excel sheet. It doesn't matter which app. Recording is the key.
👍
nre accountilek oru masam etra roopa vare deposit cheyyam?pls comment
Limit illa. Pashe valiya amount vannal income tax department chilapol check cheyam. Bank ethayu? Country edhayu?
@@MoneyTalksWithNikhil federal bank.country qatar
room mates riyal collect cheith money exchangil poyi cash ente nre accountl deposit cheyyum.ennit avarude nattile accountilek tranfer cheyyum.ath kond enthengilum prblm futuril varumo.approximate monthly 5lakh ente nre deposit vannal any prblm.pls reply me
Problem annum ella. Indiayil investinte returnine income tax correct ayi file cheythal mathi.
Thangalke enthenkilum kuduthal detail venamengil vilicholo.
Credit cards eaqual to തൂക്ക് കയര്.
Upayogikan ariyanjitta
പിശുക്കി ജീവിക്കണോ
പണം സമൂഹത്തിൽ ഇറക്കിയാലല്ലേ
അതുകൊണ്ട് ഗുണമുള്ളു മനസിന്
സന്തോഷം നൽകുന്ന എന്തിനും പണം
ചെലവഴിക്കണം എത്തിക്സ് ഒഴിവാക്കി ചെലവാക്കാം
ഒരിക്കലും മരിക്കില്ല എന്നു പറഞ്ഞു ജീവിക്കരുത്... ജീവിതം ഒന്ന് ഉള്ളു. എല്ലാം ആസ്വദിച്ചു ജീവിക്കുക 😀
Mr.Prince you haven't too life experience and knowledge
Ingane parayunna mandanmarokke jeevitam narakichu jeevichu teerkaranu pativu.
SIP എതാണ് നല്ലതു
Please call or WhatsApp
👍👍👍
Bro ചിലവ് കുറക്കുന്നതിനെകാളും വരവ് കൂട്ടുന്നതല്ലെ നല്ലത്?
S
Yes
Sir are share market broaker
Yes
Equity funds nte details video ayi cheyamo?
sure
Number etraya
Sir eniku Weekley yanu salary kitunathu atu manage chayan patumo
sure
പലതുള്ളി പെരുവെള്ളം
Yes
Aru pishukkan sorghathil kadakkukayilla guraan
സാദാരണക്കാർക് ലോൺ എടുത്തു home appliance വാങ്ങാനെ പറ്റൂ, റെഡി ക്യാഷ് എല്ലാവർക്കും പറ്റില്ല, നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല
Ok
ലോൺ എടുക്കുന്നത് കൊള്ളാം. 1 ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിൽ. 2 കിട്ടുന്ന പണം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിനു നിർബന്ധം പാലിക്കാൻ പറ്റാത്തവർക്കു. 3 അഭിമാനബോധം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർക്കു. ലോൺ ഒരു തരത്തിൽ അഭിമാനത്തെ ഹനിക്കുന്നു. അഭിമാനമുള്ളവൻ കടമെടുത്ത് വാങ്ങുന്ന വസ്തു ഇല്ലാതെ തന്നെ സന്തോഷത്തോടെ ജീവിക്കുന്നു.
Thanks for the comment
കാർഡുകളുടെ എണ്ണം കുറച്ചു കൊണ്ടിരിക്കുന്നു. ലോണെടുക്കാതെ കാര്യം നടക്കുമോ സാർ.
Maximum try cheythu nokku
@@MoneyTalksWithNikhil O.K👍👍
Bhayankara Buddimutta
20%എല്ലാം ആരു ഡിസ്കൊണ്ട് തരാൻ,,,, വെറുതെ ഓരോന്ന് വിളിച്ചു പറയല്ലേ,,,,, o%ശതമാനത്തിനു എന്താ കുഴപ്പം, കറക്റ്റ് ആയിട്ട് അടക്കുകയാണെങ്കിൽ ഞങ്ങളെ പോലെ ഉള്ള സാദാരണ കാർക്ക് അതു വലിയ ഉപകാരമാണ്.... ഞങ്ങൾ പണം ചാക്കിലാക്കി അട്ടിയിട് കിടക്കുന്നവരല്ല റെഡി ക്യാഷ് കൊടുത്ത് വാങ്ങാൻ,,,,
Thanks for the comment
Yup
ചേട്ടൻ പറഞ്ഞത് മുഴുവൻ എനിക്ക് മനസ്സിലായി . പക്ഷേ ഒരു problem ഇനി എനിക്ക് ചേട്ടൻ കുറച്ചു പണം കടം തരണം?..
Kollam. Good
Enichum venum 🤗
അങ്ങനെ നോക്കിയാൽ middle class നു audi വാങ്ങാൻ കഴിയില്ല
മിഡിൽ ക്ലാസ് ഓടിയാൽ മതി
@@namithaashok5737 താങ്കൾ ജ്ജ് ബഹ്റ abk
Oru middle classinu enthina audi, athokke bussiness class inu alle
Audi കാർ വാങ്ങുന്നവർ middle ക്ലാസ്സ് അല്ല സുഹൃത്തേ
മാഷേ തലക്കെട്ടിൽ തന്നെ അക്ഷരത്തെറ്റാണല്ലോ ?? പണവുമായി " ബദ്ധപ്പെട്ട് " എന്ന്. കഷ്ടം .
Ksheeram ulla oru akidin chuvattilum chora thanne kothukinu kaudukham
Hey, appreciate your feedback
ഇതൊക്കെ താങ്കൾ ചെയ്യാതിരുന്നാൽ മതി പിന്നല്ല..
Thanks sir
Very good information sir
Thank you very much
You are Correct
Good
👍
Thanks sir
Good
👍
👍