Le Naslen: ഒരു നിമിഷം ഞാൻ അങ്ങ് ഇല്ലാണ്ട് ആയിപ്പോയി.😂😂 ഒട്ടും Hype ഇല്ലാതെ പടം ഇറക്കി Surprise hit അടിക്കുക. വെറുതെ over hype കൊടുത്തു ചീത്തപ്പേര് വാങ്ങുന്നതിനും നല്ലത് അതാണ്.
@@anishagopal748 Instagram reel ചെയ്യുന്നത് ആണോ promotion🙄 ഇവിടെ ചില വലിയ നടന്മാർ മറ്റുള്ള ഇൻഡസ്ട്രിയിൽ ഉള്ളവരെ കൊണ്ട് പടം ഇറങ്ങുന്നതിനു മുൻപ് Paid അഭിപ്രായം പറയിപ്പിച്ച് over hype ഉണ്ടക്കുന്നുണ്ട്. അതൊക്കെ വച്ച് നോക്കുമ്പോ ഇതൊന്നും Promotion അല്ല.😂😂
Trailer കണ്ടാൽ തന്നെ കാണാൻ തോന്നും നല്ലൊരു എന്റർടൈൻമെന്റ് movie ആണ്. ഞാൻ കരുതിയത് ഇങ്ങനെ ഉള്ള movie ക്ക് ഒക്കെ പൊതുവെ kok negative ആണ് ഇടൽ ഉള്ളത് ഇതും അങ്ങനെ ആകും എന്ന്
Today’s Both Malayalam Releases are getting Positive Reviews 👍 Investigation Thriller - #AnweshippinKandethum Comedy Thriller- #Premalu #Premalu holds an advantage over #AnveshippinKandethum being a youth film and having fun factor. Let's see how both fares out at the end. Mollywood’s February Starts With 💥💥
Youngsters ന് വേണ്ടിയുള്ള പടമാണ്. രോമാഞ്ചം ഒക്കെ പോലെ ott ക്ക് ശേഷം പടം കൊള്ളില്ല എന്ന് പറഞ്ഞു ആൾക്കാർ വന്നാൽ അത് സ്വാഭാവികം ആയിരിക്കും. Bt പടം ഫ്രണ്ട്സ് ഒക്കെ ആയി പോയി എൻജോയ് ചെയ്യാൻ പറ്റിയ പടം ആണ് ❤
Beautiful experience. Climax was of course for spoof n fun...but the party would have been a better climax, personal feeling. The happy ending was indigestible compared to തണ്ണീർ മത്തൻ and super ശരണ്യ
Just like in Super Saranya the entire team has done well. Especially the frames were soothing to the eyes and editing side was very good. Congrats Akash👍🏻
Premalu: A Sweet Slice of Life with Uneven Bites, Naslen and Mamitha Baiju's chemistry is undeniable, making their characters' journey endearing. The film boasts hilarious dialogue and relatable situations, offering plenty of laughs. While the premise is familiar, the depiction of young adults navigating careers and love feels genuine and contemporary.
Malayala cinemayude maximum box office potential varanamenkil 65 kodi budgetil mudakkiya vaaliban varanam aarnu 🤣first day world wide 12 crore Kotha rayu apple raju. Disaster movie king of kotha first day world wide 15.5 crore 3.5 crore difference😅😅
This comment contains SPOILERS for this film. Premalu shows that some people are made for each other. In this case, Sachin and Reenu are made for each other. This is also understood by Sachin's friend Amal Davis. It is a study of two characters (Sachin and Reenu) who were born in two opposite circumstances. So they had the negative influences from the circumstances they grew up. But at the same time, Sachin and Reenu had the hearts to love, care, help, and understand each other which allowed them to become "happily married romantic couples" at the end. Their happy ending was also made possible by the people who cared for them (For example, Sachin's friend Amal Davis) and also by the circumstances (Some people see these circumstances as "Providence" or "Destiny").
സ്വന്തമായി ഏത് സിനിമക്ക് പോവണം എന്ന് തീരുമാനം എടുക്കാൻ അറിയാത്ത കുറെ ആൾക്കാർ ഉണ്ടല്ലോ comment section ഇൽ. എനിക്ക് പ്രേമലു ന്റെ trailer ഇഷ്ടപ്പെട്ടു ഞാൻ പോയി സിനിമ കണ്ടു. അല്ലാതെ വല്ലവന്റെയും review നോക്കി അല്ല സിനിമക്ക് പോവാർ
ആര് പറയുന്നത് കേട്ട് കാണണം. എങ്ങനെ കാണണം. ഇപ്പോ കാണണം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.... അവർ അവരുടെ പൈസ കൊടുത്ത് അവർക്ക് ഇഷ്ടമുള്ള പോലെ കണ്ടോളും. ബ്രോ വിഷമിക്കണ്ട
തുടക്കം കണ്ട് ആരും ഓടി പോകരുത് kok ഇന്റെ വികൃതികൾ 😂🎉
Odi poyittondel ee comment enthayalum kaanan chance illa😆
@@Greg-mo8bdകറക്റ്റ് 🤣🤣
Padam kandavarkk കത്തും 😂🔥
Padathil ulla oru item an
JK , Just Kidding
തുടക്കം കേട്ടപ്പോൾ ഒന്ന് ഞെട്ടിയവർ ഉണ്ടോ 😂😅
Njan😊
ഉണ്ടിട്ടാ വന്നേ 🚶🏻♂️
Njan netti 🤣🤣
സത്യം
Yess
തണ്ണീർ മാത്തൻ ദിനങ്ങൾ - blockbuster Hit
സൂപ്പർ ശരണ്യ - Hit
പ്രേമലു - Blockbuster Hit 💥👌💯
സംവിധായകന്റെ hatrick ഹിറ്റ്..😮🔥🥵
Thannir mathan huge blockbuster aane
Thannermathan was blockbuster
എല്ലാം സ്വയം തീരുമാനിച്ചോ?
Super Saranya super hit
@@mrbrunch2726yes
കിടുക്കലു അവാർഡ് കിട്ടിയ പ്രേമലു ന് അഭിനന്ദനങ്ങൾ 👏😍
വൈബലു അവാർഡും ഉണ്ട്
അപ്പൊ പുതിയ അവാർഡ് ഒക്കെ വന്നു കഴിഞ്ഞു... നേരെത്തെ വയ്യ അവാർഡ് മാത്രം കേട്ടിട്ട് ഉള്ളു.... ഇപ്പൊ പുതിയ അവാർഡ് പ്രഖ്യാപിച്ചു 😂😂😂😂👌👌👌
Nicelu 😂
But മാത്യു നെ ഈ സിനിമയിൽ വെറും ഊശി ആക്കികളഞ്ഞു.. വെറും ശശി role
Le Naslen: ഒരു നിമിഷം ഞാൻ അങ്ങ് ഇല്ലാണ്ട് ആയിപ്പോയി.😂😂
ഒട്ടും Hype ഇല്ലാതെ പടം ഇറക്കി Surprise hit അടിക്കുക.
വെറുതെ over hype കൊടുത്തു ചീത്തപ്പേര് വാങ്ങുന്നതിനും നല്ലത് അതാണ്.
Bhavana studios enna otta peru pore bro,over hypenu...😂❤ The brand...💎💥
അവര് നല്ലപോലെ promotion ചെയ്യുന്നുണ്ട് along with vloggers
Nalla pole promotion undu mayne u missed ...
@@anishagopal748 Instagram reel ചെയ്യുന്നത് ആണോ promotion🙄
ഇവിടെ ചില വലിയ നടന്മാർ മറ്റുള്ള ഇൻഡസ്ട്രിയിൽ ഉള്ളവരെ കൊണ്ട് പടം ഇറങ്ങുന്നതിനു മുൻപ് Paid അഭിപ്രായം പറയിപ്പിച്ച് over hype ഉണ്ടക്കുന്നുണ്ട്.
അതൊക്കെ വച്ച് നോക്കുമ്പോ ഇതൊന്നും Promotion അല്ല.😂😂
Promotion nannayittundayirunnu. Nalla kaaryam aanu. Marketing is very important
ഇങ്ങനെ ഒരു റിവ്യൂ ഈയൊരു സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറും...🫵🏻🫰🏻🤝
Ivan aanallo elaam
@@user-rp9ml7dr5yaan pullide review kand pokunna orupad per ond
Koppanu😂
മുതൽകിണ്ടി..
@@user-ef8or5zf9opakshe Phillips was an excellent movie expecially innocentinte sequence
Thaneer Mathan Dinakal : +2
Super Sharanya : B Tech
Premalu : Placement
Next job
Then marriage
Then family etc
😂
Naslan ഉം മമിതയും വളരുന്നത് അനുസരിച്ചു സിനിമ എടുക്കുന്നു 😹
ഭാവന സ്റ്റുഡിയോ ഒന്നും കാണാതെ പണം ഇറക്കില്ല
നല്ല പടത്തിനുള്ള അവാർഡ് കിട്ടിയ പ്രേമലു ടീമിന് അഭിനന്ദനങ്ങൾ ❤❤❤❤
What about Palthu Janwar
@@VaultofVideos Padam hit aanu
Thangam🤒
Palthu and Thangam mosham padangal alla. One time watch aanu.
@@user-qr9vn4cz7u enthaa prblm thaanokke eathado 😂
Palthu janwar n thankam okka nalla padangaalaanu
തുടക്കം 😂 കേട്ടപ്പോൾ നാനു ഞെട്ടിലു 😂😂😂😂😂😂
2:14 that transformation😂
Yetha 😎
😂
Enthu transformation 🧐
Naslen type hairstyle 😂😂 kok brilliance
@@mrwizard8988 Dey 🤣
Video cut cheythathan
തുടക്കം കേട്ടപ്പോൾ എല്ലാരും കരുതി നെഗറ്റിവ് റിവ്യൂ ആയിരിക്കും എന്ന് 😂 പടം കിടു ❤️
നെഗറ്റീവ് റിവ്യൂ ആണെങ്കിൽ കോക്ക് കോസ്റ്റ്യൂമ് ഇട്ടിട്ടു വരും 😂😂😂
@@lavender8415 അതു ശെരിയാ 😆😆😆
😂👍
@@lavender8415 lal salaamil ittitilla
Thumbnail കണ്ട് +ve review ആണ് എന്ന് കരുതി വന്നിട്ട് startingil തന്നെ ഊള പടം enn പറയുന്നത് കണ്ടപ്പോ ഞെട്ടി പോയി 😂
ക്ലൈമാക്സ് ഒഴികെ ബാക്കി എല്ലാം relatable
😊ya
ഉച്ചക്ക് തന്നെ വന്നത് നന്നായി... ഇനി ധൈര്യമായി സെക്കന്റ് ഷോക്ക് ടിക്കറ്റ് എടുക്കാമല്ലോ 🔥🔥🔥
Aysheri😂 nthaale😍
Enthvadey kok ano thante decision maker
@@musicallyamal20Trustable aanu. Chunni vlogsinte purogamana reviewum shazzaaminte thallu reviewnekal far far better alle ✔️
@@musicallyamal20information collect cheythalle decision edkuka. Products oke vangumbozhm.user reviews nokarille. Etra puchham nthinan?
@@yasin_mhd_i totally agree with you 💯☺️
Naslen pwoli acting ♥️😍😍
#കറുകുറ്റി - അങ്കമാലി- #കൊച്ചി
എന്നീ സ്ഥിരം പരിസരം വിട്ട്
#ഹൈദ്രാബാദിലേക്ക് ചേക്കേറിയ
🌺ഗിരീഷ് ADക്ക് ബാഷ്പഞ്ജലികൾ😜
തൂറ്റിപ്പോയ കമൻഡ് 😂
😂
ചാലക്കുടി ടീംസ് ആണ് ഇവർ
ലെ naslin : എനിക്ക് ഇത് ഒന്നും കാണാ൯ വയ്യ 😂😂😂
ഈ അടുത്ത കാലത്ത് ഒന്നും kok ഒരു സിനിമയ്ക്കും ഇത്ര നല്ല അഭിപ്രായം പറഞ്ഞിട്ടില്ല
അപ്പൊ ഉറപ്പിക്ക ഈ പടത്തിന്റെ ലെവൽ 🔥👌😍😍
ഇത് വരെ കാണാൻ പ്ലാനിൽ ഇല്ലാത്ത പടം ആയിരുന്നു, ഇനി ഇപ്പൊ കാണാതെ വയ്യ 👍
👍
Vere level film,2 hr n 36 minutes pure entertainment
ഒരു രക്ഷയുമില്ല
Trailer കണ്ടാൽ തന്നെ കാണാൻ തോന്നും നല്ലൊരു എന്റർടൈൻമെന്റ് movie ആണ്. ഞാൻ കരുതിയത് ഇങ്ങനെ ഉള്ള movie ക്ക് ഒക്കെ പൊതുവെ kok negative ആണ് ഇടൽ ഉള്ളത് ഇതും അങ്ങനെ ആകും എന്ന്
സത്യം. It was not on my list. Now i can't wait to watch it
എന്തിനും ഏതിനും കോക്കിന്റെ നെഞ്ചത്ത് കയറുന്നവർ ചിന്തിക്കേണ്ടത്.. നല്ല പടത്തിന് എപ്പോഴും നല്ല അഭിപ്രായം വരും.
ഇതിന് കൊക്ക് മോശം പറഞ്ഞിട്ടും കാര്യമില്ല. പടം 🔥
Girish AD will never make a bad film
Hi Girish ji
*had never made
Never say never.
@@afal007has* never made
@@anujoseph_10 read it twice
Must watch movie ❤❤❤ കൊറേ നാൾക് ശേഷം ഒരു നിമിഷം പോലും ലാഗ് ഇല്ലാത്ത നല്ലൊരു സിനിമ കണ്ടിറങ്ങിയ ഫീൽ കിട്ടി..
തുടക്കം കേട്ടപ്പോൾ ഒന്നു ഞെട്ടി ഞാൻ ഇപ്പോൾ കണ്ടിട്ട് വന്നതേ ഉള്ളു കിടിലം പടം ♥️♥️♥️♥️
രണ്ടര മണിക്കൂർ ബോർ അടിക്കാതെ നല്ലോണം എൻജോയ് ചയ്തു കണ്ടു നല്ല കിടുക്കാച്ചി പടം 🔥😍
ടിക്കറ്റ് കിട്ടാൻ ഇല്ല 😌😌പെരിന്തൽമണ്ണ എല്ലാം ഫുൾ ആണ് 😍
wow...😃
@@vntimes5560engate pore evide ishtam pole inde
അണ്ണൻ നേരത്തെ എത്തി. കാത്തിരുന്ന റിവ്യൂ
Yes, am going
Today’s Both Malayalam Releases are getting Positive Reviews 👍
Investigation Thriller - #AnweshippinKandethum
Comedy Thriller- #Premalu
#Premalu holds an advantage over #AnveshippinKandethum being a youth film and having fun factor. Let's see how both fares out at the end.
Mollywood’s February Starts With 💥💥
😍🔥
Manjummal boys &
Bhramayugam on the way
Comedy Thriller Ooo😅 Romantic Comdey aleee
Mollywood films❤❤❤
Comedy thriller ooo😂😂😂 ijjathi
2½ മണിക്കൂർ ഇരുന്ന് ചിരിച്ചു ഈ അടുത്ത കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടപ്പട്ടതും ആസ്വാദിച്ചതും ആയ ഒരു Film.❤
Pramlu&anwshippin kandethum randu kidu padam thanne ahnu but wrong monthil ahnu release ayi next week kombanmar ahnu theatril veranan pokkuney (manjummelboys,brahmayugham ) athukond eppam erangiya padagalude collection badhikum pinne theatrulkalil ninn washout akkanum chance und😶
0:04 ചെറുതായിട്ടൊന്നു ഞെട്ടിപ്പോയി 😂😂
സത്യം 😂
കുഞ്ഞാണല്ലോ 😂
Just kidding 😂
ആഹാ.. അണ്ണൻ ഇന്ന് നേരത്തെ ആണല്ലോ..❤❤
Must watch movie.... Full entertainment 🔥🔥
pakka business movie nothing special
@@lemonmedia--- 😂😂 ok ok
@@lemonmedia---cry hard😂
40/ dileeshpothan shyam pushkar contribution
60/ writer director brillaince
100/ succus❤
Youngsters ന് വേണ്ടിയുള്ള പടമാണ്. രോമാഞ്ചം ഒക്കെ പോലെ ott ക്ക് ശേഷം പടം കൊള്ളില്ല എന്ന് പറഞ്ഞു ആൾക്കാർ വന്നാൽ അത് സ്വാഭാവികം ആയിരിക്കും. Bt പടം ഫ്രണ്ട്സ് ഒക്കെ ആയി പോയി എൻജോയ് ചെയ്യാൻ പറ്റിയ പടം ആണ് ❤
Very true. Enikk ith kure cringe ayi thonni. Oru 20 years back ayirunnel aswadichene
Climax ethumbozhekum cringe und athin 20 yrs onnum back lekk povenm ennillaa
പടം കണ്ടു ചിരിച്ചു ചത്തു അടിപ്വോളി പടം aan😍🥰❣️
Waiting for anveshipin kandethum review❤
I decide to go for a movie or not on basis of your review which really worked for me
Bro ആദ്യം അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല... ഇനി ആളുകൾ ചിലർ അതെടുത്തു thumbnail ആകിയിട്ടു troll ഇറക്കും... അത് സിനിമയിക് നല്ലതല്ല
അത് റീച്ച് കൂട്ടുകയെ ഉള്ളൂ bro
Padam kand kazhiyumbo manasilavum
Because of you I watched and it was super worthy❤
Complete entertainer. 👍🏻 ചുമ്മാ പൊളി ❤️🔥
ഞെട്ടിച്ചു മച്ചാനെ തുടക്കം 🤗😃😃
എത്ര reviewrs ഉണ്ടെങ്കിലും genuine reviews അറിയണം എങ്കിൽ ഇങ്ങേരെ review video തന്നെ കാണണം...
Aswanth Kok 🎬🔥
Enthoru tholvi aado
@@SarathKumar-kf5feninte normal allallo njagade normal......
❤
നല്ല പടത്തിൽ പോലും വെറുപ്പിക്കൽ അവാർഡ് നേടിയ മീനാക്ഷി രവീന്ദ്രന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
കഥാപാത്രം വെറുപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നല്ലേ പറഞേ..അത് അങനെ തന്നെ ചെയ്തു എന്നും.
വെറുതെ എന്തിനാടേയ്
@@dulquersalmaan11 എന്റെ സൗകര്യം... ഇനിയും അത് തന്നെ പറയും... വെറുപ്പിക്കൽ
@@akshayram8458നിന്റെ കൂടെയുള്ളവരുടെ അവസ്ഥ.. ഹോ!!!😒😒
Theetam@@akshayram8458
@@akshayram8458nee oru vaanam thanne..😂
ഭാവന സ്റ്റുഡിയോ ❤️
ഞാൻ കണ്ടിരുന്നു ഇന്ന് അടിപൊളി 💞💞❤ചേട്ടന്റെ അതെ അഭിപ്രായം അതും എന്റെ അടുത്ത് ക്പ്പിൾസ് ഞാൻ അതിന്റെ നടുക്ക് ഞാൻ
കിടിലൻ പടം 👌😄
ടോവിനോ പടവും കിടു ആണ് 👌
'വാലിബന്റെ ' ക്ഷീണം 'പ്രേമലൂ ' കണ്ടപ്പോൾ മാറി.. അടിപൊളി movie 🎉🎉🎉🎉🎉🎉🎉❤️❤️
nna poi kunijj ieri
Next week maga Gund pottikan ikka😂😂
Enit venm ninte achen andi eduth adikaaan@@lemonmedia---
ഭാവന സ്റ്റുഡിയോസ് 😍
🎯❤🎉
തുടക്കത്തിലെ കൂതറ എന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി 😁..എന്നിട്ട് സിനിമയിലെ റെഫെറൻസ് തന്നെ "Just Kidding" പറഞ്ഞ ശേഷം, സമാധാനം ഉണ്ട് ❤️🙂
Beautiful experience. Climax was of course for spoof n fun...but the party would have been a better climax, personal feeling. The happy ending was indigestible compared to തണ്ണീർ മത്തൻ and super ശരണ്യ
Pwoli padam. Thanks kok for ur feedback. Kodutha kashin mothalaan. 2.30 manikoor enjoy cheyyam
കൊക്കണ്ണന്റെ നൈസുല് കിടുക്കലു അവാർഡ് കിട്ടിയ പ്രേമലുവിനു അഭിനന്ദനങൾ..❤
Ivan arra award kodkkan
കൊക്കണ്ണൻ നല്ലത് പറഞ്ഞതോടെ എല്ലാവരും പോസറ്റീവ് അഫിപ്രായം പറഞ്ഞു കഴിഞ്ഞു. പ്രേമലു സൂപ്പർ ഹിറ്റിലേക്ക് . കൊക്കണ്ണൻ കൊള്ളില്ല എന്നുപറഞ്ഞ വാലി ഔട്ട് ആയി😅
Just like in Super Saranya the entire team has done well. Especially the frames were soothing to the eyes and editing side was very good. Congrats Akash👍🏻
Thankyou 🙂
................... PREMALU ......................
NASLEN 💖 MAMITHA BAIJU 💞
🎬 GiRiSH AD 💝
7:18 😂😂🤣🤣
7:35 starts 🎶🎼🌀
Pure music.... 💎
പടം കൊള്ളാം ഇപ്പോ കണ്ട് ഇറങ്ങി ഉള്ളു അപ്പോളേക്കും kok അണ്ണൻ review എല്ലാരും പോയി കാണണം first മുതൽ ലാസ്റ്റ് വരെ ഒരേ comedy ആണ് ❤😄
Nilavaram illatha comedy..mayiru..ithokke anu comedy..oombiya padam
Waiting for Manjummal Boys❤️
Kok ന്റെ review കണ്ട്ട്ടാൻ പടം കാണാൻ പോയത് പടം വിചാരിച്ചതിനെക്കാൾ മനോഹരം ആയിട്ടുണ്ട് കോമഡി and ലവ് മൂവി 😍🔥
Awesome film. A must watch. Thank you Girish
നിങ്ങൾ സൂപ്പർ എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആയിരിക്കും അപ്പൊ ധൈര്യം ആയി ടികെറ്റ് എടുത്ത് സിനിമ കാണാം 🥰😍കോക് 👌❤️
Kaaaaanalle...
athentha bro swantham aayi abhiprayam onnum ille thankalk ivan aara
Mongathe podey cashin vela ullavar nokiyim kande povu athin ithupolatha reviews venam@@lemonmedia---
അത് അങ്ങനെ ആണ് ബ്രോ ചെലവന്മാർക് ഇവന്റെ ഒക്കെ സർട്ടിഫിക്കറ്റ് കിട്ടണം എങ്കിലെ പോയി കാണാത്തൊള്ളൂ ഇങ്ങനെ കൊറെ ജന്മങ്ങൾ @@lemonmedia---
😂😂😂 best
Naslen - Upcoming Superstar❤️🔥
Super star onnum avanullathu illa.
Adipoli film🤩
Naslende frnd polichuuu😍❤.. Adipoli chetta... 𝗦𝗮𝗻𝗴𝗲𝗲𝘁𝗵𝗲𝘁𝘁𝗮𝗻❤️
hatrick (gireesh A. D) 💗
Premalu: A Sweet Slice of Life with Uneven Bites, Naslen and Mamitha Baiju's chemistry is undeniable, making their characters' journey endearing.
The film boasts hilarious dialogue and relatable situations, offering plenty of laughs.
While the premise is familiar, the depiction of young adults navigating careers and love feels genuine and contemporary.
Padam kaanunnathinu munpu ingerude review kaanaruthu.oro padavum kandathinu sesham kandu nokku.appo manasilaavum ethratholam sathyasandamaayittanu pulli present cheyyunnathennu.nammal manasil chinthikkunna kaaryangal inger video yil parayunnu ❤
ഇന്നെന്താ അണ്ണാ, നേരത്തെ...🫣 എന്താരായാലും വൈകീട്ട് ഒന്ന് പോയി കണ്ടേക്കാം... 🤘
Kok അണ്ണ ആ അവസാനത്തെ പാട്ട് കലക്കി😂
ആദ്യം ആയി ഒരു സിനിമ കാണാൻ നിങ്ങളുടെ റിവ്യൂ നോക്കിയത്. ആദ്യത്തെ കേട്ടപോലെ സമാധാനം ആയി 😂😂😂 👌
പടം തീരരുതേ എന്ന് ആരുന്നു കണ്ടപ്പോൾ.... ☺️💜
Thudakm thane twist 😂❤
അങ്ങനെ.... അവൻ വന്നു 🥳🔥
7:17- hmm hmm🤣🤣🤣
Kidilam padam✅✅✅✅
Enna ini dairyaytt kanan povam.. 😊
Malayalam movie was missing such comedy movies, thanks to Girish, what a wonderful movie
Thidakam kannubol
Naslan: thamashakannegilum eganeyonum parayalleee chettaaaa😅😅😅
Super I allways support KOK again Iam saying he never 👎 support any side he has true vision 👏👏👏
Waiting for anewshippin kandethum review
ലാലേട്ടൻ്റെ bomb നിന്ന് മലയാളം സിനിമ save ചെയ്ത നസ്ലെൺ അഭിനതനങ്ങൾ🔥🔥💯
Yathra bomb keralithil varathathu ninte bhaghiyam
@@rajeshkumarvs517 യാത്ര ഒക്കെ political film ആണ് അതും teluganmarude നമുക്ക് അതു ഇഷ്ടപ്പെട്ടോ 😂
ikka filmography poyi nok...98% bombs aanu
eda mone malayalam filim industry future ill areyappedan pokunnath ne Ippo paranja bombante périll aayirikkum
Malayala cinemayude maximum box office potential varanamenkil 65 kodi budgetil mudakkiya vaaliban varanam aarnu 🤣first day world wide 12 crore
Kotha rayu apple raju. Disaster movie king of kotha first day world wide 15.5 crore
3.5 crore difference😅😅
കോക്ക് ഇസ് എ ബ്രാൻഡ് ❤
ഭാവന സ്റ്റുഡിയോസ് ♥️
ഗിരീഷ് A D.... 🤍
ഭാവന സ്റ്റുഡിയോ എന്നത് അതിജീവിത ഭാവനയുടേതാണോ 🤔🤔
@@Comparisons1729അത് dublicate അതിജീവിത 😂😂
Padam Kandu.. Nice ayirinn
Chirikan Super ann🤍
Okey kandechum varam😌🚶🏽♂️
This comment contains SPOILERS for this film.
Premalu shows that some people are made for each other. In this case, Sachin and Reenu are made for each other. This is also understood by Sachin's friend Amal Davis. It is a study of two characters (Sachin and Reenu) who were born in two opposite circumstances. So they had the negative influences from the circumstances they grew up.
But at the same time, Sachin and Reenu had the hearts to love, care, help, and understand each other which allowed them to become "happily married romantic couples" at the end. Their happy ending was also made possible by the people who cared for them (For example, Sachin's friend Amal Davis) and also by the circumstances (Some people see these circumstances as "Providence" or "Destiny").
സ്വന്തമായി ഏത് സിനിമക്ക് പോവണം എന്ന് തീരുമാനം എടുക്കാൻ അറിയാത്ത കുറെ ആൾക്കാർ ഉണ്ടല്ലോ comment section ഇൽ. എനിക്ക് പ്രേമലു ന്റെ trailer ഇഷ്ടപ്പെട്ടു ഞാൻ പോയി സിനിമ കണ്ടു. അല്ലാതെ വല്ലവന്റെയും review നോക്കി അല്ല സിനിമക്ക് പോവാർ
ആര് പറയുന്നത് കേട്ട് കാണണം. എങ്ങനെ കാണണം. ഇപ്പോ കാണണം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.... അവർ അവരുടെ പൈസ കൊടുത്ത് അവർക്ക് ഇഷ്ടമുള്ള പോലെ കണ്ടോളും. ബ്രോ വിഷമിക്കണ്ട
Well said💯
Gireesh AD 🔥🔥🔥
ഇങ്ങേര് ഇങ്ങനെ പറയുന്നുണ്ടേൽ എന്തായാലും ഒന്ന് കാണാം. .🎉
Nice padam, Naslen and mamitha comboo pollichu....
Nasleem
Naslen aan🙄@@dreamconvertable913
Naslen and Shane Nigam pole ullavar anu next Superstars 🎉
ruclips.net/video/rbBjGt-v6EI/видео.htmlsi=YeaSDdg1yi955F0v
Genuine reviewer in Kerala 💯🔥❤
ഇവിടന്ന് നല്ല അഭിപ്രായം കിട്ടിയാൽ സിനിമ ഹിറ്റ് ഉറപ്പാണ് 😂
ടിക്കറ്റ് കൺഫോം
താങ്ക്സ് kok
തുടങ്ങിയപ്പോൾ ഒന്ന് ഞെട്ടി ബാക്കി 👍❤
തുടക്കം കേട്ട ഗിരീഷ് AD.. "ഞാനങ്ങു ഇല്ലാണ്ടായി.."
Casual clothes!!
പടം കൊളുത്തി 😄😄
പടം കണ്ടിട്ട് ഈ റിവ്യൂ കാണുമ്പോ
മറ്റൊരു കിടിലൻ experience ആണ്
Yes kalakkan padam ! Intro kandu njan njetti 😂😅