Girish AD Interview | Premalu | Maneesh Narayanan | Part 1 | Cue Studio

Поделиться
HTML-код
  • Опубликовано: 13 фев 2024
  • ജെയ്‌സണിലും, ശരണ്യയിലും, സച്ചിനിലുമെല്ലാം ഏറിയും കുറഞ്ഞും എന്റെ ട്രൈറ്റുകൾ ഉണ്ടാകും.
    സച്ചിൻ ചെയ്യുന്നത് അത്ര നല്ല കാര്യമൊന്നുമല്ലല്ലോ, അയാളങ്ങനെ മോറലി ഹൈ ഗ്രൗണ്ട് ഉള്ള ആളൊന്നുമല്ല. അയാൾ ലൈക്കബിൾ ആകുന്നത് അയാളുടെ മാനറിസം കൊണ്ടും, ഇന്നസെൻസ് കൊണ്ടും ഒക്കെയാണ്. ഗിരീഷ് എഡി ക്യു സ്റ്റുഡിയോയിൽ.
    #girishad #premalu #supersaranya #thanneermathandinangal #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 114

  • @nikhilpradeep7211
    @nikhilpradeep7211 4 месяца назад +191

    പ്രേമലു....... 👌👌👌👌👌 ഇത്രെയും നല്ല ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല. മനസു നിറഞ്ഞ് ആണ് തിയേറ്ററിൽ നിന്ന് ഇറങ്ങിയത്. ആളുകൾ കമ്ഫോർട്സോൺ എന്നൊക്കെ പറഞ്ഞാലും സാരമില്ല. ഗിരീഷ്നെ വിശ്വസിച്ച പ്രൊഡ്യൂസർക്ക് ഒരു നഷ്ട്ടവും വരില്ല. അതാണ് ഗിരീഷിന്റെ ഗ്യാരന്റി.ഗിരീഷ് ഗിരീഷിന്റെ സിനിമകൾ തന്നെ ചെയുക..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Abbbb.
      @Abbbb. 4 месяца назад +5

      Yes!!!!

    • @sukumarisasi8451
      @sukumarisasi8451 Месяц назад

      ഗിരീഷേട്ട മ മി ത യുടെ തമിഴ് ഷു ട്ട് ക ഴി ഞ്ഞ ങ്കിൽ മലയാളസി നി മ യിലോ ട്ട് കൊ ണ്ടു വാ മ മി ത ... ന സ് ലെ ൻ അ താ ണ് സൂപ്പർ ജോഡി എ ത്ര നാ യി ക വ ന്നാ ലും ദിലീപ് മഞ്ജു കോ മ്പ്പോ പോ ലെ യാ ണ് അ താ ണ് സൂപ്പർ ❤❤❤❤❤

  • @sreeragx
    @sreeragx 4 месяца назад +54

    ഒരേ രീതിയിൽ ഉള്ള സിനിമ എടുത്താൽ ആവർത്തനം. സ്കൂൾ, കോളജ് പിന്നെ ജോലി എന്ന രീതിയിൽ മൂന്ന് സിനിമകൾ എടുത്താൽ അത് പാറ്റേൺ പിടിത്തം. അരോചകം ആണ്.
    Premalu പോലെ ഒരു വളരെ സാധാരണമായി നടക്കാവുന്ന, എല്ലാവരും ഒരുപക്ഷേ അവിടെയും ഇവിടെയും ഒക്കെ ആയി കടന്നുപോയിട്ടുള്ള സാഹചര്യങ്ങൾ കൂട്ടിച്ചേർത്ത് ജീവിതത്തിന് ചേർന്ന് നിൽകുന്ന ഒരു സിനിമ എടുത്തതിന് നന്ദി ഉണ്ട്.
    കാണുന്നവർക്ക് ഒരു പക്ഷെ മനസ്സിലകണമെന്നില്ല, പക്ഷേ ഒരു 2 മിനുട്ടിൽ പറയാവുന്ന ഒരു കഥ എടുത്ത് അതിൽ തമാശയും പാട്ടും വികാരങ്ങളും ചേർത്ത് രണ്ടരമണിക്കൂർ പ്രേക്ഷകരെ ചിരിപ്പിച്ച്, മടുപ്പിക്കാണ്ട് പിടിച്ച് നിർത്തുക എന്ന് പറഞാൽ ചില്ലറകാര്യമല്ല. സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ അല്ലെങ്കിൽ നിരൂപകർ എന്തും പറഞ്ഞോട്ടെ, premalu പോലെ ഒരു പടം എന്ന പറഞാൽ ഇനി ഏത് പടം ആണെങ്കിലും അത് കേട്ട് ഹാളിൽ കയറാൻ ഇവിടെ ആൾകാർ ഉണ്ടാകും. Please do make more movies like TMD, Premalu and Super Saranya.

    • @anooppraju7733
      @anooppraju7733 Месяц назад

      എന്റെ ബ്രോ പ്രേമലു സംസാരിക്കാൻ ശ്രമിക്കുന്ന ആശയം എന്താണ്...? വെറുതെ ഒരു കഥ എഴുതി അതിൽ രണ്ടു പാട്ടും കേറ്റിയാൽ ഒരുത്തനും പടം കാണാൻ കേറില്ല. 😢😢

    • @theshern4613
      @theshern4613 Месяц назад

      അതാണ്‌, right words ✨.ലോകത്തിലെ എല്ലാ ഭാഷയിലും, എല്ലാ genre ഇലും സിനിമ കാണുന്ന വ്യക്തിയാണ് ഞാനും.എനിക്ക് വളരേ അധികം ഇഷ്ടപ്പെട്ടു. ഇത് പോലെ ഉള്ള സിനിമകൾ ഒരു ആശ്വാസമാണ്.❤❤

  • @mediacometrue7751
    @mediacometrue7751 4 месяца назад +62

    Gireesh AD , it's an outstanding entertainer. Thanks for Premalu and Introduced really talented actor Naslen.

  • @vibinchandran8157
    @vibinchandran8157 4 месяца назад +29

    മലയാളികളെ ചിരിപ്പിക്കുക എന്നത്, അതും consistent ആയിട്ട് ചിരിപ്പിക്കുക എന്നത് ചില്ലറ കാര്യം അല്ല. ഭയങ്കര Repeat value ഉള്ള പടങ്ങൾ ആണ് ഇദ്ദേഹത്തിന്റെ. He knows the pulse of audience. ❤

  • @sandeepb7790
    @sandeepb7790 4 месяца назад +70

    അവസാനത്തെ ഡയലോഗ്, സത്യൻസാറ് അത്തരത്തിൽ ട്രാപ്പിൽ വീണിട്ടാണ് പിൻഗാമി എടുത്തത് അന്നത് സാമ്പത്തികമായി തകർന്ന സിനിമ ആയിരുന്നു.. ഗിരീഷേ നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമ എടുത്താ മതി, ആർക്കോ വേണ്ടി ട്രാക്ക് മാറ്റി പിടിക്കാൻ നിൽക്കണ്ട.
    NB:സത്യൻ അന്തിക്കാടിൻ്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് പിൻഗാമി.

    • @sa34w
      @sa34w 4 месяца назад +7

      Yes his best work is Pingami and Post that only Manassinakkare even

    • @redarrows25
      @redarrows25 Месяц назад

      Pingami❤

  • @praveenkuruppath
    @praveenkuruppath Месяц назад +5

    നിങ്ങൾ നിങ്ങളുടെ രീതിയിൽ ചെയുക ആശ്വാധകർ ഉണ്ട് ഇവിടെ മാറ്റി പിടിയ്ക്കാൻ പലരും പറയും ഒരിക്കലും ചെയ്യരുത് അഭിനന്ദനങ്ങൾ ഗീരീഷ്❤❤❤❤

  • @mackut1825
    @mackut1825 4 месяца назад +52

    ഈ സിനിമ അതിഗംഭീരമായിട്ടുണ്ട്....
    ന്യൂ ജനറേഷന്റെ മാറിയ ജീവിത വീക്ഷണം ഈ സിനിമയിൽ ഉള്ളത് കൊണ്ടാണ് പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്നത്...
    100 കോടി കളക്ഷൻ നേടാൻ എല്ലാ സാധ്യതയുമുണ്ട്.
    തമിഴ് തെലുങ്ക് കന്നട ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാവുന്നതാണ്.

    • @MN-123mvr
      @MN-123mvr Месяц назад +2

      Ingal പറഞ്ഞതൊക്കെ സംഭവിച്ചിട്ടുണ്ടല്ലോ. 🫡

    • @mackut1825
      @mackut1825 Месяц назад +1

      @@MN-123mvr yes... Thank you!
      ഈ സിനിമ സൂപ്പറാണ്... പലർക്കും ആദ്യം അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല..

  • @overtherainbow12345
    @overtherainbow12345 4 месяца назад +48

    When Thaneer released, I thought it's a kids movie & dint watch. During COVID, OTT watched Sharanya out of boredom, BUT was pleasantly surprised. Watched Premalu in theatres loved it --> Went back & watched Thaneer in Eros. And I'm so impressed by a lot of things esp the blend of day2day humor, small details and relatability of the characters & situations in all the 3 movies. Not to mention the ease & comedy infused serious topics (esp the under confident human). Tears rolled down during the scene when Naslen gives back the phone to Mamitha while taking out the SIM. Everyone has had unrequited love and it hit hard, the emotions are communicated so well. Then the discussion with "Amal Davis" about how he is OK; the unique statement in Dhaba about why he puts the waste in the plate itself - such a simple thought but relatable; the girl who really is sorted ( vs the usual ever-confused-ready-to-fall-for-the-guy, vs clichéd theppu-girl in movies) etc.. I'm so glad I got to watch these 3 movies. Hats off Mr Girish KD. Wish you the best for all future endeavors.. and kudos to the cast too.. 🎉

  • @sudheeshv8101
    @sudheeshv8101 4 месяца назад +28

    നിങ്ങൾ എന്തു മനുഷ്യൻ ആണ് 🔥🔥🔥🔥വേറെ ലെവൽ ആയിട്ടുണ്ട് 🔥🔥🔥

  • @FilmCraze978
    @FilmCraze978 4 месяца назад +20

    Such a generous and Innocent Man

  • @moviemagic2709
    @moviemagic2709 4 месяца назад +23

    ഇദ്ദേഹത്തിന്റെ സിനിമകൾ നെഗറ്റീവ് പറയുന്നവർ അസൂയ കൊണ്ട് മാത്രം ആണ് നിങ്ങള് ഇങ്ങനെ തന്നെ പോകു ബ്രോ പറയുന്നവർ പറയട്ടെ ❤️

  • @AryaAS-xs6iz
    @AryaAS-xs6iz 3 месяца назад +6

    Dear director, You again proved that you are the best in your genre. You don't need to change unless you really think so. Watching Premalu was such a funride that completely fills my heart and mind.❤

  • @gopinandu3
    @gopinandu3 4 месяца назад +23

    19.58-20.09 - This is really true. While watching 'kumbalangi nights', soubin' character hugging n crying with Psychiatrist, most of the audience were laughing. I felt confused why they laughed, because a human being went through that trauma knows how it felts.....
    Keep going Girish, u r a great artist 👍

    • @koko_koshy
      @koko_koshy 4 месяца назад +4

      I remember laughing with wet eyes. I myself was going through depression at that time and was under medication. Even though I could totally relate with Saji, what made me laugh was the psychiatrist's wet shirt. That might have been done purposefully to extract a laugh.

    • @jerinkottaram
      @jerinkottaram 4 месяца назад

      Why laughing?? That’s the problem with story narrations as they gave a freedom to think comically or emotionally I think

  • @KamalJ-ew7zj
    @KamalJ-ew7zj 4 месяца назад +20

    3 hits.. തണ്ണീർ മത്തൻ ദിനങ്ങൾ. സൂപ്പർ ശരണ്യ.. പ്രേമലു...Next Iam Kathalan waiting

  • @seekzugzwangful
    @seekzugzwangful 4 месяца назад +4

    പടം കണ്ടു. ഇത്രേം സന്തോഷത്തോടെ അടുത്ത കാലത്ത് ഒന്നും തീയേറ്ററിൽ നിന്ന് ഇറങ്ങി വന്നിട്ടില്ല! ഗംഭീരം! 🔥 ഒരു സംവിധായകൻ എന്ന നിലയിൽ ഉള്ള വളർച്ച സൂപ്പർ ആണ്. ഇതുവരെ കണ്ട മൂന്ന് പടങ്ങളിലും ഏറ്റവും നല്ലത് "പ്രേമലു" ആണ്.. അവസാനത്തെ പരിപാടികൾ ഒക്കെ വളരേ ഇഷ്ടമായി..

  • @arunramesh8290
    @arunramesh8290 4 месяца назад +17

    ലോകം കണ്ട സംവിധായകൻ ആയ ക്രിസ്റ്റഫർ നോളൻ എടുക്കുന്ന സിനിമകൾ ഒരേ genre വന്നാൽ അതെല്ലാം ആഹാ.... ഇവിടെ കേരളത്തിൽ ഒരു സംവിധായകൻ ഒരേ genre സിനിമകൾ എടുത്താൽ അയ്യേ.... എന്തൊരു ഗതികെട്ട മനുഷ്യരാണ് നമ്മൾ!

    • @user...304
      @user...304 Месяц назад

      Vineeth nu ippol kittunna hate eni girish ad kk kittan chance und

  • @praveenchacko
    @praveenchacko 4 месяца назад +8

    മൂക്കുത്തി short film kandapole Gireesh AD എന്ന Director നെ notice cheythirunnu.
    ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ...Such a nice ഇന്റർവ്യൂ...❤

  • @Salih_real1
    @Salih_real1 4 месяца назад +31

    See the day night differnce in questions from other interviews.. awsome

  • @vineeth6526
    @vineeth6526 4 месяца назад +13

    I didn’t watched premalu yet , will be watching soon , from the previous experiences am sure the film am gonna like it , cause thanneer is relatable and super Saranya tooo
    .
    .watched tody , a brilliant movie, it’s not easy to make something like this , Girish Ad🫂

    • @kochi_universe
      @kochi_universe 4 месяца назад +3

      Randinteyum mele nilkkum premalu.. u ll like it for sure

    • @vineeth6526
      @vineeth6526 4 месяца назад +1

      @@kochi_universe I watched bro, complete package of comedy , really enjoyed🌹😍

  • @koko_koshy
    @koko_koshy 4 месяца назад +8

    Dileesh pothen in an interview back in 2019 said that 'Thanneermathan' was his favourite movie of the year. So bhavana studios combining with Gireesh wasn't a surprise to be honest.

  • @adwaithkp4263
    @adwaithkp4263 4 месяца назад +23

    Naslen love potti roomil keri vann karayunna scene kandappo enikk chiri vannilla or sangadam tannyaan vannath😢 ajjathi performance aayrnnu..bt teateril ellarum chirikkinnath kandappo kumbalangiyil soubin doctrde adth poy karanjath kand teatril aalkkar chiricha same situation aan orma vannath..majority audiencem avidinn ithvare valarnnittilla enn manassilay..

    • @vineeth6526
      @vineeth6526 4 месяца назад +1

      Agnthe kore situations Ind , kathal padathil agne audience chirikndrnu , valibanil chiri indrnu

    • @mackut1825
      @mackut1825 4 месяца назад

      വളരെ ശരിയാണ്.

    • @sntpra
      @sntpra 3 месяца назад +2

      വളർന്നിട്ടില്ല എന്നതല്ല, അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടില്ല എന്നതായിരിക്കാം കാരണം. അല്ലെങ്കിൽ അത്രക്ക് സെൻസിറ്റീവ് ആയിരിക്കില്ല എന്നതും ആവാം. ഈ രണ്ട് സീനിലും ചിരി വരാത്ത കൂട്ടത്തിൽ ആണ് ഞാനും. നമ്മുടെ സ്വഭാവത്തിൻ്റെ പ്രത്യേകത ആകാനും സാധ്യത ഉണ്ട്! ഇതേ ഗണത്തിൽ പെടുന്നു ബോഡി shaming-ഉം. അത് കേട്ട് ചിരിവരാത്തവരും ഇതേപോലെ തന്നെ അത് അനുഭവിച്ചിട്ടുള്ള ആളുകൾ ആയിരിക്കും. എൻ്റെ പ്രണയം നഷ്ടപ്പെട്ടപ്പോൾ എൻ്റെ അവസ്ഥയെ കളിയാക്കിയ ഒരു പ്രണയ വിരോധി സുഹൃത്ത്, പിന്നീട് അപ്രതീക്ഷിതമായി അവന് പ്രണയം ഉണ്ടായി അത് പിന്നീട് നഷ്ടപ്പെട്ടപ്പോൾ അതിൻ്റെ അപ്പുറം വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് അവൻ എന്നോട് ക്ഷമ പറഞ്ഞു. സ്വന്തം അനുഭവത്തിൽ വരുമ്പോഴേ ആ വിഷമം മനസിലാകൂ. അത്രയേ ഉള്ളൂ.

  • @praveennavodaya8397
    @praveennavodaya8397 3 месяца назад +1

    ഇത്രെയും കിടിലൻ സിനിമ അടുത്ത കാലത്തോന്നും കണ്ടിട്ടില്ല.
    വേറെ ലെവൽ entertainer 🎉❤

  • @SREEKUTTY...369
    @SREEKUTTY...369 Месяц назад +3

    41:42...True

  • @sreeharis3491
    @sreeharis3491 4 месяца назад +27

    8:32 അത് ചോദിച്ചവൻ്റെ ഇപ്പോഴത്തെ അവസ്ഥ 🤣🤣

  • @UDK857
    @UDK857 4 месяца назад +11

    Kollam Gireeshetta..
    nimgalk puthiya pillerde manass nannay ariyaam..
    adipoli padam,
    hat trick success❤🎉

  • @user-dd4sk2dj5f
    @user-dd4sk2dj5f 4 месяца назад +19

    Gireesh Ettan powliyanu, enth rasa kettirikkan l, 16:28😅😅

  • @an_andartica
    @an_andartica 3 месяца назад +4

    45:53 ആ press meet കണ്ടപ്പോ തോന്നി...എന്ത് മറ്റെടത്തെ ചോദ്യമാ ആ mediaകാരൻ ചോദിച്ചതെന്ന്...

  • @rahultr4048
    @rahultr4048 4 месяца назад +6

    Girish AD is becoming a brand

  • @tssubin5252
    @tssubin5252 3 месяца назад +3

    Good Direction... simple story eduthu vijayipikkanulla kazhivu athu iyakku und..ithokeyanu skill

  • @abinand6531
    @abinand6531 4 месяца назад +19

    Most awaited interview 💯❤❤❤❤

  • @joemed02
    @joemed02 4 месяца назад +4

    You are an amazing director. Good job Gireeshetta ❤️❤️❤️

  • @vibe1776
    @vibe1776 4 месяца назад +6

    Ejjathi questions...... Maneesh anna....🙏

  • @ceepee999
    @ceepee999 4 месяца назад +2

    Keep going Gireesh bro❤ Thoroughly enjoyed Premalu..chirichu marich. Best watch with friends after so long 😊 Super sharanya was also clean fun. Waiting for your next!
    13:20 Maneesh bro. Great observation- aa scene kanumbo njnum orkarund.. ho director/ writers thought kollalo nnu. Subtle but day to day nadakunna type humour.

  • @sreeragx
    @sreeragx 4 месяца назад +4

    സച്ചിൻ ആദി ഉള്ളത് പോലെ ആദിയുടെ ജീവിതത്തിലും ഒരാൾ ഉണ്ടായേക്കാം. അതെ പോലെ സച്ചിൻ വേറെ ഒരാളുടെ ജീവിതത്തിൽ ആദി ആയിരിക്കാം. അതുകൊണ്ട് ആവാം പ്രായം, സ്റ്റാറ്റസ് എന്നൊന്നും വ്യത്യാസം വരാതെ കാണുന്നവർക്ക് എല്ലാം ഈ സിനിമ relatable ആകുന്നതും ഇഷ്ടപ്പെടുന്നതും. ❤️

  • @akhilvs9245
    @akhilvs9245 4 месяца назад +5

    Nice movie.. 😍💚❤️

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 4 месяца назад +1

    I have watched Tarkowski's Ivans childhood yesterday, tomorrow i will watch premulu.

  • @joyaljohn1915
    @joyaljohn1915 4 месяца назад +8

    Let him be in his safezone
    I like movies in his safezone❤

  • @user-id1fy1vz7m
    @user-id1fy1vz7m 4 месяца назад +8

    Gireesh ad edutha 3 padangalum nalla repeat value ulla padangalaan

  • @abdulsameer3452
    @abdulsameer3452 2 месяца назад +1

    Super sharanya writing is too good

  • @jerinjozf374
    @jerinjozf374 4 месяца назад +6

    Oruthanum parayunath kelkenda bro! ❤️
    Istamullapole cinema edukkuu.✅

  • @georgeabhijith3509
    @georgeabhijith3509 4 месяца назад +1

    എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു... അടിപൊളി പടം

  • @sreemelodia
    @sreemelodia 4 месяца назад +1

    Super interview

  • @huupgrds9503
    @huupgrds9503 4 месяца назад +33

    പടം ഒരു ഒന്നൊന്നൊരാ പടം ആണ് ❤❤❤❤

  • @iamnotfinished
    @iamnotfinished 4 месяца назад +7

    enth genuine manuhyanado iyaal

  • @hussan7344
    @hussan7344 4 месяца назад +2

    Good work sir

  • @raz5551000
    @raz5551000 2 месяца назад +1

    Naslin is the core that found like diamond by Gireesh his movie stand with his movies

  • @KamalJ-ew7zj
    @KamalJ-ew7zj 4 месяца назад +1

    Interview 👌

  • @chacheB
    @chacheB 4 месяца назад +22

    എല്ലാർക്കും ഇഷ്ടാണ് ഇങ്ങനത്തെ പടങ്ങൾ പക്ഷെ പൊറത്തു പറയാൻ എന്തോ നാണക്കേടാ ..I'm 31/ 6 ft /katta Thaadi & kalipp look guy & എനിക്ക് ഇതുപോലത്തെ ടീനേജ് girls lead ചെയ്യുന്ന friendship /sisterhood മൂവീസ് ഒക്കെ ഭയങ്കര ഇഷ്ട്ടമാണ് . & എനിക്ക് അത് പൊറത്തു പറയാൻ ഒരു നാണക്കേട് മില്ല bcoz ഇത് എന്റെ തൂലിക അക്കൗണ്ട് ആണ്. പിന്നല്ല നമ്മളോട് .

    • @iamnotfinished
      @iamnotfinished 4 месяца назад +1

      sathyam bro!!!!

    • @enigmaticbloke1129
      @enigmaticbloke1129 3 месяца назад

      👏👏👏
      Enthaa paraya.. Ithu polathe padangal aanu ente guilty pleasure.

    • @akhilkrishnan3456
      @akhilkrishnan3456 3 месяца назад

      Ok aunty name parayandaaa....ene ammummayaakumpol aduthakaryam parayne..

  • @haridas2519
    @haridas2519 4 месяца назад +5

    പടം കണ്ടു ഗംഭീരം

  • @muhsinali8540
    @muhsinali8540 4 месяца назад +1

    Interview👌👌👌

  • @nandhana.s9035
    @nandhana.s9035 4 месяца назад +5

    Maneesh Narayanan,Manjummel boys team ayitt oru interview venam.

  • @muhammedshamil9016
    @muhammedshamil9016 4 месяца назад

    Big fan of your work

  • @Polimoodambadi
    @Polimoodambadi 4 месяца назад +1

    Full power padam❤

  • @user-cv8ns6nv3y
    @user-cv8ns6nv3y 4 месяца назад +5

    His Third movie was I am Kadhalan Actor was Naslen. Premalu His Fourth movie

    • @user...304
      @user...304 Месяц назад

      I am Kadhalan is not released yet

  • @numakp2281
    @numakp2281 3 месяца назад

    Watched it two times❤

  • @secret_agent8213
    @secret_agent8213 4 месяца назад +2

    girish ♥️

  • @Rtxossaca
    @Rtxossaca Месяц назад +2

    Girish etta ini oru cast call undavumoo

  • @KamalJ-ew7zj
    @KamalJ-ew7zj 4 месяца назад +1

    Premalu ❤

  • @Melvin-xb8ft
    @Melvin-xb8ft 4 месяца назад

    Superb Entertainer 💥

  • @maxentertainment6114
    @maxentertainment6114 4 месяца назад +9

    Gireesh ad ❤❤❤ so talented director ചില്ലറ കളി alla comedy ഉണ്ടാക്കുന്നത് ❤❤

  • @charlesgeorge2298
    @charlesgeorge2298 4 месяца назад +1

  • @pr3148
    @pr3148 Месяц назад +1

    All his movies loved by millions!! Keep it up ❤

  • @AJ_M_95
    @AJ_M_95 4 месяца назад +5

    I am Kadhalan movie updates..??

  • @amarpt4516
    @amarpt4516 4 месяца назад

    Girish ad ❤❤❤🔥

  • @vinodthomas9843
    @vinodthomas9843 4 месяца назад +6

    ഇന്റർവ്യൂ എടുക്കണ ആൾ കഥ മുഴുവൻ പറഞ്ഞല്ലോ 😂

  • @twinklealwz3569
    @twinklealwz3569 Месяц назад +1

    Love you girish.. You are the best creator.. Keep going❤❤

  • @V4Yshak
    @V4Yshak 4 месяца назад +1

    'ആശുമ്പമംഗളകാരി', വൈക്കം വിജയലക്ഷ്മി അല്ല, sarath chettampady എന്ന് പേരുള്ള ഒരു കൊച്ചു പയ്യൻ ആണ് main vocal

  • @vineeth6526
    @vineeth6526 4 месяца назад +1

    Aarem impress chynda , nigle pole po bro❤

  • @KamalJ-ew7zj
    @KamalJ-ew7zj 4 месяца назад +1

    Mamitha ❤

  • @KamalJ-ew7zj
    @KamalJ-ew7zj 4 месяца назад +1

    ഗിരീഷ് Ad ❤

  • @vineethvishwamuc7609
    @vineethvishwamuc7609 4 месяца назад

    ❤❤❤❤

  • @amsplatform9486
    @amsplatform9486 4 месяца назад

    Girish ettan ❤️🤌

  • @chacheB
    @chacheB 4 месяца назад +3

    I jus Love him...AD Gireesh ella, Gireesh KD ആണ് ..ഗിരീഷ് KD- King of kerala BO in'Dustry ❤❤❤
    There are miliions n millions of lovers of Teenage -high school- young adult rom coms.. But all these ppl wont appreciate these movies in public coz of shame of being laughed at or being called sissy or girly things..

  • @nabeelmuhammed1850
    @nabeelmuhammed1850 4 месяца назад +1

    ആ രംഗത്തിൽ ചിരി വന്നത് ഇപ്പോ പ്രേമം പൊട്ടുന്നത് ഒരു സീൻ അല്ല അത് കൊണ്ടാണ് പ്രേഷകർക് ആ റൂമിൽ വന്നു കേറിയ നിമിഷം മുതൽ ചിരി വരുന്നത്

  • @shabeebkoonari2875
    @shabeebkoonari2875 4 месяца назад +1

    37..

  • @Shareefhazza
    @Shareefhazza 4 месяца назад +2

    PEPEYUDE sound pole und GIRISH AD ude voice

  • @AadithyanCm
    @AadithyanCm 3 месяца назад

    💜

  • @leebaleeba123
    @leebaleeba123 4 месяца назад +1

    Sound കൊള്ളില്ല വീഡിയോ

  • @jomonjoseph9747
    @jomonjoseph9747 4 месяца назад

    Padam kidilam anu

  • @KamalJ-ew7zj
    @KamalJ-ew7zj 4 месяца назад

    Naslin❤

  • @NJR__44
    @NJR__44 3 месяца назад

    ❤️❤️ee

  • @Anchiiiyy
    @Anchiiiyy 4 месяца назад +1

    Next part when

  • @RS-gn8nv
    @RS-gn8nv 4 месяца назад +6

    Pani ariyavunna panikaran…. Dhe irikunnu!

  • @Aaro-nk6gd
    @Aaro-nk6gd 3 месяца назад

    100 cr adikaan aayi instayil kandu ithinte reelsin nayanthara okke like adichath

  • @sanojdmathew7148
    @sanojdmathew7148 4 месяца назад

    Hat trick win ❤❤

  • @jeromvava
    @jeromvava 3 месяца назад

    Judgment... വേണ്ടാത്ത സിനിമ എടുക്കാം

  • @sudhizzcorner6322
    @sudhizzcorner6322 4 месяца назад

    The shack

  • @koomzseries3676
    @koomzseries3676 4 месяца назад +1

  • @sruthisankar3680
    @sruthisankar3680 7 дней назад