Based on your interview on. Channels and stage response, I like your simplicity, practical approach on your films, we all wish you to grow more and more 🎉
സിനിമയിൽ ഉള്ള തമാശയെക്കാൾ ഡബ് ചെയ്തു കേറ്റിയ തമാശകൾ ആണ് കൂടുതൽ ചിരിപ്പിച്ചത് . സിംപിൾ ഫിലിം ....ഓരോ സംഭാഷണങ്ങളും എന്താ സ്വാഭാവികത. സ്വാഭാവികം ...ഹാസ്യം....ലളിതം.. തണ്ണീർ മത്തൻ :-)
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിട്ട് എനിക്ക് ഒന്നേ പറയാനുള്ളു.
"Don't underestimate the power of common man"
നിങ്ങളെ പോലെ തന്നെ ചിത്രവും നിശ്കളങ്കമാണ് സഹോ..
Beautiful movi
തണ്ണീർമത്തൻ ദിനങ്ങൾ💞👍
എത്ര സിമ്പിൾ ആണ് 😊.. Waiting for more Girish. Hats off for your cinematography ❤️.
ഇത്ര മനോഹരമായ ചിത്രം ...
Natural ആയ ചിത്രo ....
ഇനിയും ഗിരീഷിൽ നിന്നും ഒത്തിരി കഥകൾ ഉണ്ടാകട്ടെ ...
നന്മകൾ നേരുന്നു.
സാധാരണക്കാരന് ഇതൊരു inspiration ആണ് ..
എന്നെ പൊലെ💟
*പച്ചയായ മനുഷ്യൻ* ❤
One of my fav director
Super padamanu gireeshetta.nighalod neritt parayan patatha karanamanu ithilikoodi ezhuthunnath.ithinte directionum.ithil abhinayichavaru superayitude.idhinte Randam bhagam ivare vach thanneirakannam gireeshetta.randam bhagathin katta waitting.............
Inspiration😍😍
Adipoli Director aanu Gireesh AD
Anyone after "Premalu" ?
Yes
Me
Simplicity ❤❤
Based on your interview on. Channels and stage response, I like your simplicity, practical approach on your films, we all wish you to grow more and more 🎉
Gireesh AD inspiration😍😍
Nalloru manushyanado than.... Sadaranakkare manasilakkunna pachayaya manushyan😍
CPCയൻ😍😍😍
adipoliManushan
ഗിരീഷ് എ ഡി. കൂൾ ഡയറക്ടർ.
സിംപ്ലിസിറ്റിയാണ് ഇവൻറെ മെയിൻ....
Sure
❤️ 🧡 💛 💚 💙
Casting vann aarnnu...Aadhyam ketta Producers chilappo Dharmajane uniformilu venam nnaarikkum aavasyappette !!!
Gireesh AD Ishttam 😍
Super sharanya movie tamil dubbing movie please sir
Super
Premalu ❤❤❤❤🎉
Hello sir Girish ad sir please Thanner mathan dinangal movie tamil dubbing movie please sir
സിനിമയിൽ ഉള്ള തമാശയെക്കാൾ ഡബ് ചെയ്തു കേറ്റിയ തമാശകൾ ആണ് കൂടുതൽ ചിരിപ്പിച്ചത് . സിംപിൾ ഫിലിം ....ഓരോ സംഭാഷണങ്ങളും എന്താ സ്വാഭാവികത. സ്വാഭാവികം ...ഹാസ്യം....ലളിതം..
തണ്ണീർ മത്തൻ :-)
ഉദാഹരണത്തിന്
ഇനി ഞാൻ താറാവ് വാങ്ങാൻ പുറത്തു ഇറങ്ങുല 😀😀
ഉദാ : ലിജോയ്ക്കൊരു ബലൂൺ
Pandathe srinivasan padangalde vibe ingerde padangal
👍🏻👍🏻
❤️😍
♥️♥️♥️
❤️❤️
Please add english subtitles
വശീകരണം short film👌❤
🥰🥰🥰
✨✨✨✨
♥♥
2024 ൽ കാണുന്നവരുണ്ടോ
😍😍😍😍😍😍
Ente athe character
ntem
Amazing sharing ❣️
🙄
Inspired....
ആദ്യം കഥ കേട്ട മണ്ടൻ പ്രൊഡ്യൂസർ ആരാണോ എന്തോ, പടം ഹിറ്റായപ്പോൾ അറ്റാക്ക് വന്ന് കാണും
Bro next alphonesettan
🙂🙂
നല്ല രസമുള്ള പടം, പെട്ടെന്ന് തീർന്നോ എന്ന് സംശയം
ഏത് പടം?
Varun dhara minchi, peru gayatgri okke cheytha aal alle?
Sec
Yes. It's him.thanneermathanile Crew member ente friend und ayaal girishinod ipo chodichu confirm cheythu
ഈ ചോദ്യത്തിന് എന്ത് പ്രസക്തി ഇവടെ. ഒരു ബന്ധമില്ലാത്ത ചോദ്യം.
നിങ്ങക്ക് ഈ ഇന്റർവ്യൂ നെ പറ്റി പറയാണെങ്കിൽ പറയുക.
Interview il 4 times varun enna namam paramarshikkapettu.
Dayav cheyth interview onnu kanan try cheyyu...
MAN🍉🍉
Ethokae Ethu pannan mara dislike cheyunae
I am janu
Sir girish ad sir contact number undoo sir chance un do nokkan aan please
❤❤