റെജി റെക്കോർഡ് ഭേദിച്ചു ഇതുവരെ ഒന്നാം സ്ഥാനം അനിൽകുമാർ രണ്ടാം സ്ഥാനം സജീഷ് പിന്നെ അരുൺകുമാർ ലുട്ടാപ്പി റഹീം മുസ്തഫ ഇക്ക പിന്നെ അങ്ങിനെ കുറെ എണ്ണം ഓ.. ജെയ്ക്ക് ചിന്താ ജെറോം കഷ്ടമാണി CPM ൻ്റെ കാര്യം
ഇവർ കാണിക്കുന്ന വേണ്ടാതീനങ്ങൾ ജനങ്ങൾ അറിയുന്നതിന് കാരണം മാദ്ധ്യമങ്ങളാണ്. അതിനു മാക്സിമം മനോവീര്യം കെടുത്താൻ AKG സെൻ്ററിൽ നിന്നും ന്യായീകരണ തൊഴിലാളികൾക്ക് അറിയിപ്പ്യ കിട്ടിയിട്ടുണ്ട്. അതാണ് ഈ കണ്ടുവരുന്നത്.
സ്വാതന്ത്ര്യം കൂടി പോയി എന്നത് പറഞ്ഞു കുടുങ്ങി. മാതു അതു തൂക്കി നോക്കി കൊടുക്കേണ്ട ഒന്നാണോ അതു വെച്ചാണോ കൂടുതലും കുറവും തീരുമാനിക്കുന്നത് എന്ന ചോദ്യം ഉചിതമായി. ഇതിനു മുൻപ് ഒരു സഖാവ് ഒരു അശ്ലീല പ്രയോഗം നടത്തി. അതു ആ വാക്കല്ല എന്ന് പറഞ്ഞു മെഴുകി. ഇപ്പൊ ഇതാണ്ടേ ഇടിവെട്ട് ഡയലോഗ്. മാധ്യമ പ്രവർത്തകരെ നിലക്ക് നിർത്താൻ ഈ പാർട്ടി വിചാരിച്ചാൽ നടക്കും എന്ന് തന്നെ തോന്നുന്നു. ഈ തവണ അങ്ങനെ പറഞ്ഞില്ല എന്നൊന്നും പറയുന്നില്ല. പറഞ്ഞാൽ ഒന്നും ഇല്ല എങ്കിൽ അതും ആയുധമാകാല്ലോ!!!ഇതൊക്കെ ഭരണം കൈയിൽ ഇരിക്കുമ്പോൾ തന്നെ പയറ്റി തെളിയാനായിരിക്കും മുന്നിട്ടു ഇറങ്ങിയത്!!!
നാണം കെട്ടവന്. നോബൽ സമ്മാന o ഉണ്ടങ്കിൽ. റെജി ഗ്ലൂക്കോസിന്.
മാതുവി ൻ്റെ Life ലെ ഏറ്റവും നല്ല വാർത്താ ചർച്ച ' റെജി യെ യും Cpm നെയും വറുത്ത് കോരി 😂😂😂
റെജി റെക്കോർഡ് ഭേദിച്ചു ഇതുവരെ ഒന്നാം സ്ഥാനം അനിൽകുമാർ രണ്ടാം സ്ഥാനം സജീഷ് പിന്നെ അരുൺകുമാർ ലുട്ടാപ്പി റഹീം മുസ്തഫ ഇക്ക പിന്നെ അങ്ങിനെ കുറെ എണ്ണം ഓ.. ജെയ്ക്ക് ചിന്താ ജെറോം കഷ്ടമാണി CPM ൻ്റെ കാര്യം
റെജി ഗ്ലൂക്കോസ്...ഇതിനൊക്കെ ദിവസക്കൂലിയോ അതോ മാസക്കൂലിയോ...
കൂലി ഒന്നും ഇല്ല..അടിമ ആണ് 🥴
ഇവർ കാണിക്കുന്ന വേണ്ടാതീനങ്ങൾ ജനങ്ങൾ അറിയുന്നതിന് കാരണം മാദ്ധ്യമങ്ങളാണ്. അതിനു മാക്സിമം
മനോവീര്യം കെടുത്താൻ AKG സെൻ്ററിൽ നിന്നും ന്യായീകരണ തൊഴിലാളികൾക്ക് അറിയിപ്പ്യ കിട്ടിയിട്ടുണ്ട്. അതാണ് ഈ കണ്ടുവരുന്നത്.
😂😂😂 കോമൺ സെൻസ് വെച്ച് സംസാരി ക്കണം റെജി Pleace '😂😂😂😂 മാതു പച്ചക്ക് പറയാതെ പറഞ്ഞ്
കൃഷ്‌ണദാസിൻ്റെ കാലത്ത് തൻ്റെ പാർട്ടി മാംസക്കച്ചവടമാണ്, പാർട്ടി ഇറച്ചിക്കച്ചവടത്തിലാണെന്ന് അദ്ദേഹം സമ്മതിക്കുകയാണ്.😅
Smt: Mathu Saji ji , Super Super 👍👍👍
വേസ്റ്റ് ലൂക്കോസ്
ഈവെളിവ്കെട്ട എമ്പോക്കിയെ ചർച്ചക്ക് വിളിക്കല്ലേ.
എൻ്റെ ചൊറിയേ കഷ്ടം
ഇത് പറഞ്ഞ നേതാവല്ലാം എങ്ങിനെ യാണ് ജീവിക്കുന്നത് എന്ന് ജനങ്ങൾക്ക് അറിയാം.
അയാളുടെ ഭാര്യയോ?? ഈ മൻത്രി സഭയിൽ ഏറ്റവും കൂടുതൽ വിഡ്ഢിത്തം വിളിച്ചു പറയുന്ന ഒരു സ്ത്രീ..
ഇവന്റാ വീട്ടിലെ പെണ്ണുങ്ങൾ ഈ ചർച്ച കാണാതെ ഇരിക്കുന്നാൽ മതിയായിരുന്നു
റെജി 😂😂😂😂😂😂😂
റെജിനെ കൊല്ലല്ലേ മാതു. പാവം ജീവിച്ചു പൊക്കോട്ടെ.😂😂😂😂
എന്തിന് , ഒരു തലമുറയെ ഒന്നായി നശിപ്പിപ്പിക്കാനോ
He is an irritating character. Please don't call this waste charector. His main job is supporting the dangerous criminals. Pity on his family members.
സ്വാതന്ത്ര്യം കൂടി പോയി എന്നത് പറഞ്ഞു കുടുങ്ങി. മാതു അതു തൂക്കി നോക്കി കൊടുക്കേണ്ട ഒന്നാണോ അതു വെച്ചാണോ കൂടുതലും കുറവും തീരുമാനിക്കുന്നത് എന്ന ചോദ്യം ഉചിതമായി. ഇതിനു മുൻപ് ഒരു സഖാവ് ഒരു അശ്ലീല പ്രയോഗം നടത്തി. അതു ആ വാക്കല്ല എന്ന് പറഞ്ഞു മെഴുകി. ഇപ്പൊ ഇതാണ്ടേ ഇടിവെട്ട് ഡയലോഗ്. മാധ്യമ പ്രവർത്തകരെ നിലക്ക് നിർത്താൻ ഈ പാർട്ടി വിചാരിച്ചാൽ നടക്കും എന്ന് തന്നെ തോന്നുന്നു. ഈ തവണ അങ്ങനെ പറഞ്ഞില്ല എന്നൊന്നും പറയുന്നില്ല. പറഞ്ഞാൽ ഒന്നും ഇല്ല എങ്കിൽ അതും ആയുധമാകാല്ലോ!!!ഇതൊക്കെ ഭരണം കൈയിൽ ഇരിക്കുമ്പോൾ തന്നെ പയറ്റി തെളിയാനായിരിക്കും മുന്നിട്ടു ഇറങ്ങിയത്!!!
Shame shame cpm
മാതു കലക്കി💪💪💪❤❤❤❤
Ezunettupoda Reji
Reji. Kadakkupurathe. Nanamille
മാതുവിനെ തോൽപിച്ച ഒരു ചർച്ച ഉണ്ടോ
Ea pottane okke aara debate nu vilikkunnath, parayan onnumilla, ooran nokkiyit mathu vidunnum illa😂😂😂
ഇവനെയെല്ലാം ചർച്ചക്ക് വിളിക്കുന്ന നിങ്ങൾക്ക് കിട്ടണം ആദ്യം അടി..... 😅
ഈ തേങ്ങ പറയുന്നത്, ഇവന് തന്നെ അറിയില്ല....
കൊജ്ഞാനാണ് ദാസ്
പട്ടി എന്നല്ലല്ലോ പറഞ്ഞത്, ഉപമ അല്ലെ പറഞ്ഞത്
ഈ സംവാദം പോലും അദ്ദേഹം പറഞ്ഞത് ശരി വെക്കുന്നതല്ലേ
Oolose😂😂
ലൂക്കൊസ് റഹീം കാ ദോസ്ത്
നീ എന്നാടാ മാതു മാതു മാതു.... നീ ആരാണ്
Eppozhathe madhyamapravathanam kandal, aa communist nethavu paranjathu seriyanu...
EttupodaPooraReji
ഇവൻ ഏതോ കോമഡി.