വലിയ വീട് ഇനി ചെറിയ ചെലവിൽ || KV Muraleedharan || Building Designers || Episode 31

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Owner: Mrs.Salma & Mr.Abdul khader
    Location: Pukayoor Malappuram
    Area : 1480 sqftType : 4 BHK Upstairs
    Work stage : Completed
    Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt)
    Phone : 04942400202 Mob : 9895018990
    വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
    WhatsApp group invitation link : chat.whatsapp....
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 17 : chat.whatsapp....
    Telegram group : t.me/joinchat/...
    The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildingsOur prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.Our special features is the quality of our work and completion within the shortest possible time.
    കുറിപ്പ് : ഈ വീഡിയോയിൽ പായോനീർ കോൺക്രീറ്റ് ഓടുകളെ പറ്റി പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ ......
    ബിൽഡിങ് ഡിസൈനേഴ്സ് വര്ഷങ്ങളായി ഈ കമ്പനിയുടെ ഓടുകളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് തികഞ്ഞ ആധികാരികതയോടു കൂടി തന്നെയാണ് പയനീറിനെ കുറിച്ച് വീഡിയോയിൽ പ്രതിപാദിച്ചത് എന്നതറിയിക്കുന്നു
    ഓടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് എന്ന നമ്പറിൽ നിങ്ങൾക്ക് നേരിട്ട് വാട്സാപ്പ് ചെയ്യാവുന്നതാണ്

Комментарии • 548

  • @sujadevi.p8016
    @sujadevi.p8016 Год назад +35

    ഇത്രയും ഭംഗിയായി സാധാരണക്കാർക്ക് ബജറ്റ് friendly ആയി ഭവന നിർമ്മാണം നടത്തുന്ന സാറിന് അഭിനന്ദനങ്ങൾ🙏 ശരിയാ സർ എന്റെ വീട്ടിലും ചിതലിന്റെ ശല്യമുണ്ട് വാതിലിനിടയിലൊക്കെ😭

  • @vinayarajs7464
    @vinayarajs7464 Год назад +26

    വീട്ടുടമയുടെ നിശ്ചയദാർഡ്യം മികച്ച സൗകര്യമുള്ള വീട് സ്വന്തം ബഡ്ജറ്റിൽ നിന്ന് കൊണ്ട് നിർമ്മിക്കുന്നതിന് സാധിച്ചു - ശ്രീ. മുരളീധരൻ സാറിന്റെ നേതൃത്വത്തിലുള്ള കെട്ടിട നിർമ്മാണ വിജയഗാഥ തുടരുകയാണ്. അഭിനന്ദനങ്ങൾ.

  • @vinayarajs7464
    @vinayarajs7464 Год назад +20

    കാലാനുസൃതമായി ഭവന നിർമ്മാണ പ്രവർത്തികളിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിൽ വരുത്തി ആവശ്യക്കാരെ ബോധ്യപ്പെടുത്താൻ ശ്രീ.മുരളീധരൻ സാറിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മറ്റൊരു സംരംഭത്തിന്റെ പരിചയപ്പെടുതലുകൾക്ക് വേണ്ടി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ അറിയിക്കുന്നു , നന്ദി സർ .

  • @abdullaanav
    @abdullaanav Год назад +5

    Building design എല്ലാ വീഡിയോകളും കാണാറുണ്ട്, എല്ലാം ഒന്നിനൊന്നു വിത്യസ്തമാണ്, ഈ ഡിസൈൻ സൂപ്പർ ആണ്.

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +8

    ചെറിയ മുറി അളവിൽ cupboard door sliding ആയിരുന്നാൽ space Utlilization Max ലഭിക്കും.

  • @ashinlal3445
    @ashinlal3445 Год назад +2

    പെയിന്റിംഗ്,വുഡ് ഡിസൈൻ ചെയ്തത് എന്റെ സ്നേഹിതനായ റിയാസ് പാലോളിയാണ്

  • @sureshkumar-jg8mi
    @sureshkumar-jg8mi Год назад +2

    ഈ മുരളി സാർനെ മുന്നെ കേട്ടിരുന്നുഎങ്കിൽ എന്റെ വീട് പണിഇപ്പോൾ കഴിഞ്ഞേനെ ..നല്ല വർക്ക്‌ ആണ്..gd വീഡിയോ &നല്ല വീട്ടുകാരും നന്ദി 👍

  • @bmw2461
    @bmw2461 Год назад +4

    Budget & Quality രണ്ടും ഒരുപോലെ പൂർത്തിയാക്കിയിരിക്കുന്നു. അഭിനന്ദനങ്ങൾ 💐💐💐

  • @subhadraharidas8356
    @subhadraharidas8356 Год назад +1

    Veedum budgets um paranju thannathinu Abduljikkyum Salmajikkyum nanni..

  • @raghunathraghunath7913
    @raghunathraghunath7913 Год назад +4

    മനസ്സിൽ കണ്ടത് മുരളീധരൻ സാർ പണിതു കൊടുക്കുന്നു ഈ ഭവനത്തിൽ എന്നും എല്ലാവർക്കും നന്മകൾ വരട്ടെ.🙏

  • @divineencounters8020
    @divineencounters8020 Год назад +7

    KVM CREATION IS AWAITED WITH GENUINENESS IN CREATIVE BEAUTY IN HOME BUILDING 🏠 WHICH GIVES A LIFE BEYOND MATERIALS. 🌹🙏🌹 SWAGATHAM

  • @mohanchanassery7866
    @mohanchanassery7866 Год назад +2

    വളരെ നല്ല വീട്. ഞാൻ താമസിക്കുന്നത് കോസ്റ്റ് ഫോഡിന്റെ ചിലവു കുറഞ്ഞ വീട്ടിലാ. എനിക്ക് കൊടുങ്ങല്ലൂർ ഒര് വീട് ഇതുപോലെ വെണമെന്നുണ്ട്. സാദ്ധ്യമാണെ ങ്കിൽ പറയുക.

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sabi9567
    @sabi9567 Год назад +4

    Super... നല്ല കളർ കോമ്പിനേഷൻ.. Interior and exterior....

    • @buildingdesigners1985
      @buildingdesigners1985  Год назад

      🙏🏼

    • @riyaspaloliblog8092
      @riyaspaloliblog8092 Год назад +1

      പെയിന്റ് ങ് എന്റെ വർക്ക്‌ ആണ് 🥰🥰

    • @nishadnijam9672
      @nishadnijam9672 Год назад +1

      @@riyaspaloliblog8092 കളർ code bro exterior plz

    • @riyaspaloliblog8092
      @riyaspaloliblog8092 Год назад

      പെയിന്റ് കളർ എന്റെ വർക്ക്‌ ആണ് ഞാൻ ആണ് സെലക്ട്‌ 🫶🫶🥰👍

  • @ronigeorge311
    @ronigeorge311 Год назад +9

    ലൈഫിലെ പൈസ കിട്ടുമ്പോൾ ഇതു പോലെ ഒരു ബഡ്ജറ്റ് വീട് പണിയണം

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @minne19795
      @minne19795 Год назад +1

      Ernakulam cheyyumo?

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo Год назад +4

    First adikkan vannatha a... Sirnte allee veedu.. Adipoli aavum... 🌹🌹🌹🌹

  • @ThomasSouthil
    @ThomasSouthil 8 месяцев назад +1

    Nice exterior and interior work, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you 😊

  • @Dontknowhowj
    @Dontknowhowj Год назад +6

    Ooh god! Great work with low budjet ❤really loved it sir

  • @sureshettukandathil103
    @sureshettukandathil103 4 месяца назад +1

    Marvelous work sir

  • @rubyjoji4018
    @rubyjoji4018 Год назад +5

    I am also waiting.

  • @OnlyPracticalThings
    @OnlyPracticalThings Год назад +3

    Ningal nalloru Shilpi aanu, manoharomaya shilpam ❤️

  • @paralikannan9222
    @paralikannan9222 Год назад +2

    മുരളി sir great man

  • @kungimmurasik8394
    @kungimmurasik8394 Год назад +2

    സൂപ്പർ വളരെ ഇഷ്ട്ടമായി
    ❤❤❤❤

  • @divineencounters8020
    @divineencounters8020 Год назад +3

    KVM's creativity is also technical proven & wish to state KVM creativity day by day through innumerable projects that his range of Veriteys can give true spice in our life.
    WISHES 🌹🙏🌹

  • @aslambatheri9386
    @aslambatheri9386 Год назад +2

    മനോഹരം 🔥😍👍💥

  • @rangithvarghese613
    @rangithvarghese613 Год назад +1

    Murals sir big salute

  • @ibrahimkk6582
    @ibrahimkk6582 Год назад +1

    Nice home👍🏻,happy to see this in my Neighbourhood

  • @akhilkrishnan5214
    @akhilkrishnan5214 Год назад +2

    Sir its great work well done..👏👏

  • @riyaspaloliblog8092
    @riyaspaloliblog8092 Год назад +3

    ഇതിന്റെ പെയിന്റ് ങ് പൊളിച്ചു

  • @antoanto1130
    @antoanto1130 Год назад +48

    വ്യക്തികളെ കുറച്ചു ഫോക്കസ് ചെയ്തു വീട് കൂടുതൽ കാണിക്കൂ ഇത് ഇന്റർവ്യൂ ഒന്നും അല്ലല്ലോ.. ഒരു ഭാഗത്തെപ്പറ്റി പറയുമ്പോ പറയുന്നവരുടെ വായിലോട്ടു ഫോക്കസ് ചെയ്യാതെ വീടിന്റെ ആ ഭാഗം പരമാവധി കാണിക്കാൻ ശ്രമിക്കു, നിങ്ങളുടെ കുറെ വീഡിയോ കണ്ടതിൽ എനിക്ക് തോന്നിയ വലിയ ഒരു പോരായ്മ ഇതാണ്.

    • @buildingdesigners1985
      @buildingdesigners1985  Год назад +6

      ഒരു പക്ഷെ kooduthal perkkishttappedunnathum ഇതാവം

    • @jz4064
      @jz4064 Год назад +17

      @@buildingdesigners1985 ഉണ്ടയ.. ആ കമന്റിൽ പറഞ്ഞ കാര്യം ശെരിയാണ് താങ്കൾ വീടിനെ കൂടുതൽ ആയി കാണിക്കാൻ കൂടി ശ്രെമിക്കുക..

    • @shaheeraekshaheera8106
      @shaheeraekshaheera8106 Год назад

      @@jz4064 🤣

    • @abi7067
      @abi7067 Год назад

      @@jz4064 oh പിന്നെ കണ്ടവർക്കും എല്ലാം മനസ്സിൽ ആയി

    • @achun3328
      @achun3328 Год назад +1

      ​@@buildingdesigners1985 ആ പിന്നെ എല്ലാർക്കും അവരുടെ അണ്ണാക്കിൽ focus ചെയ്യുന്നത് കാണാൻ അല്ലെ ഇഷ്ടം 🤣.

  • @premabalakrishnan2636
    @premabalakrishnan2636 11 месяцев назад +1

    Good house same house we need in kannur payangadi it's possible janu and Feb start cheyana

    • @buildingdesigners1985
      @buildingdesigners1985  11 месяцев назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shanushahi1770
    @shanushahi1770 Год назад +2

    Insha allah oru veeduvekkunnundenkil sir nu thanne work tharanamennu agraham❤️

  • @saneershan7366
    @saneershan7366 Год назад

    ഇതേപോലൊരു വീടാണ് എന്റെസ്വപ്നം.....

  • @anurajr8355
    @anurajr8355 Год назад +1

    Great Work.......

  • @rajeshkumar-jn4fr
    @rajeshkumar-jn4fr Год назад +4

    Very beautiful house you have build
    Wonderful 👍
    What is the final cost of this house?

  • @rajeshkumar-jn4fr
    @rajeshkumar-jn4fr Год назад +2

    Can you built similar type of house in Pathanamthitta district?

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @komumalabari3817
    @komumalabari3817 Год назад +2

    *ഗുഡ്‌ വർക്ക്‌* ടീം ബിൽഡിംഗ്‌ ഡിസൈനേർസ്സ്‌

  • @ajithamanoj4686
    @ajithamanoj4686 Год назад +2

    Beautiful house

  • @reejaraj4924
    @reejaraj4924 Год назад +3

    Stair safety super

  • @SureshBabu-dx6vr
    @SureshBabu-dx6vr Год назад +1

    Super veed,
    Very good presentation..

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +3

    Excellent design. 👌👍👍

  • @sadharanakkaran5998
    @sadharanakkaran5998 Год назад +2

    Super onnum parayanilla 👍🌹🌹🌹

  • @dreamsvlogs3824
    @dreamsvlogs3824 Год назад +1

    നാട്ടിൽ വന്നാൽ എനിക്കും കാണണം മുരളീ സർ നെ എനിക്കും ചെറിയ പണിയുണ്ട്

  • @gopakumarm2203
    @gopakumarm2203 Год назад +1

    Chanel kurachu kaalamayi sradhikunu.. Ellom oninodu pudumayarna workukal. Avatharanavum excellent. All the best

  • @jollymathew2706
    @jollymathew2706 Год назад +1

    Nice,,,, ! മനോഹരം.

  • @yoonusthottakkodan9572
    @yoonusthottakkodan9572 Год назад +1

    ഒന്നും പറയാനില്ല 👌👌👌

  • @santhoshsivan3816
    @santhoshsivan3816 Год назад +2

    Adipoli ayittu und❤

  • @razakgs293
    @razakgs293 4 месяца назад +1

    Explain with size....hall n kitchen

    • @buildingdesigners1985
      @buildingdesigners1985  4 месяца назад

      Ok
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes4773 Год назад +1

    വളരെ നന്നായിട്ടുണ്ട്

  • @afrasameera6031
    @afrasameera6031 5 месяцев назад +1

    Super❤❤❤❤

  • @premabalakrishnan2636
    @premabalakrishnan2636 Год назад +1

    M sir I like it this house same house please can u make it in payangadi kannur yes or not

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ashoknair529
    @ashoknair529 3 месяца назад +1

    Super design...!!

  • @Jayalakshmi-s2d
    @Jayalakshmi-s2d Год назад +1

    Same square feet we have a 3bhk house plan . Could you build our house in this budget in Kayamkulam, Alappuzha district.

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @Jayalakshmi-s2d
      @Jayalakshmi-s2d Год назад

      @@buildingdesigners1985 OK.We will contact you soon Sir 🙏

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    👌Building cost including interior cost seperate എത്രയായി എന്ന് കണ്ടില്ല?!

  • @-._._._.-
    @-._._._.- Год назад +1

    പുതുവത്സരാശംസകൾ 2023🌳🏠🌳

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад

    നമസ്ക്കാരം sr 🙏

  • @paralikannan9222
    @paralikannan9222 Год назад +3

    നല്ല ഒരു വീട് 🤗🤗❤️❤️

  • @akshaygopinath6013
    @akshaygopinath6013 Год назад +2

    ♥️♥️Nice house

  • @muralimurali-xs9hq
    @muralimurali-xs9hq Год назад

    Good work super ayittundu

  • @bijup.georgeadoor8595
    @bijup.georgeadoor8595 Год назад +1

    വീട് നിർമ്മാണത്തിനായി കാത്തിരിക്കുന്നു.

  • @Annakutty74
    @Annakutty74 Год назад +2

    Next year enikkum oru veed venam

  • @indhuaneesh1597
    @indhuaneesh1597 Год назад +2

    Super work.

  • @radhikapk9320
    @radhikapk9320 Год назад +1

    Onum parayanila supparayitund...👍

  • @devadasvk4975
    @devadasvk4975 Год назад +3

    നല്ല വീട് 👍

  • @mk_1958
    @mk_1958 Год назад +2

    Trissuril paniyan pattumo . design matram,
    contractum undo?

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @fahmiskitchen9782
    @fahmiskitchen9782 Год назад +1

    Great Work sir
    Marali sir Malappuram
    karuvarakundu Work cheyyumo???

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @swaminathan1372
    @swaminathan1372 Год назад +1

    സൂപ്പർ...👌👌👌

  • @sherlimathew8137
    @sherlimathew8137 Год назад +1

    Super. Unbelievable

  • @aswathysush2187
    @aswathysush2187 Год назад +3

    വയനാട്ടിൽ ഇത്തരത്തിൽ ഒരു വീട് വെക്കണം 6 മാസത്തിന് ശേഷം വളരെ ഇഷ്ടമായി വിളിക്കാം സാറിനെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലുണ്ട് ഞാൻ🙏🙏

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sudhishmr
    @sudhishmr Год назад +1

    അടിപൊളി വീട് ❤

  • @subhasharjunan9982
    @subhasharjunan9982 Год назад +1

    Very beautiful ❤️❤️❤️❤️❤️

  • @chirichiri5067
    @chirichiri5067 Год назад +1

    Sir kannuril cheyunundo

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @pinkyviswanath4087
    @pinkyviswanath4087 Год назад +3

    Waitinggg.....

  • @yaanmedias
    @yaanmedias Год назад +1

    Good video 🤝

  • @panjajanyamcreations3857
    @panjajanyamcreations3857 Год назад

    Thank you for sharing this vedio 👍 ❤️

  • @vinunano
    @vinunano Год назад +1

    super. ithinte plan onne ayakkamo sir

  • @divakarans2766
    @divakarans2766 Год назад

    Very good home..but.... Its most..ambitious

  • @anoopsnair6752
    @anoopsnair6752 Год назад

    Nice home ..am planning to build a home and like to build a budget one like this within 25 laks ....can you please help.

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes I can
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @premaarun8033
    @premaarun8033 Год назад +1

    ഞങ്ങൾ tvm ആണ് വീടില്ല ഒരു വീട് എപ്പോഴായാലും vaykanam tvm wrk ചെയ്ണ്ടോ sir

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 Год назад +1

    മൈലാഞ്ചി പൊളി 👍

  • @sarathkumar-oh7qz
    @sarathkumar-oh7qz 10 месяцев назад

    സാർ വീട് കുറച്ചു കൂടുതൽ കാണിക്കണേ,,,, വിശദമായി

  • @rishadar
    @rishadar Год назад

    Some house wife undertake everything in the absence of their Husbands, look at the confidence of that lady She know more about the house than he husband

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +1

    first floor roof slab concrete ആണോ .? അതോ GI fabricated tiled roof ആണോ?
    അത് പോലെ Sealing roof ന് താഴെ -Plaster of paris?

  • @rkpillai2298
    @rkpillai2298 Год назад +1

    Super

  • @sukanyasaran8926
    @sukanyasaran8926 Год назад +2

    Sir Kollam ജില്ലയിൽ വർക്ക് ചെയ്യുമോ

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @naseerelayil137
    @naseerelayil137 Год назад

    Super engineer 👌👌👌

  • @sreeragkokkondavida8924
    @sreeragkokkondavida8924 Год назад

    ഇൻ്റർലോക്ക് ഉപയോഗിച്ച് കൊണ്ട് ഇരുനില വീട് പണിയുമ്പോൾ pillar ഉപയോഗിക്കാറുണ്ടോ???

  • @Geraniumworld
    @Geraniumworld Год назад +1

    Super👍

  • @mk_1958
    @mk_1958 Год назад +1

    vettukallu kondu ithupole oru veedu slop roop
    with courtyard , +swing undakanulla cost
    paraymumo?

    • @buildingdesigners1985
      @buildingdesigners1985  Год назад

      വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിയാറില്ല

  • @premabalakrishnan2636
    @premabalakrishnan2636 Год назад +1

    Can u make it Kannur

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Tn-series
    @Tn-series Год назад +1

    Dear Sir this same project Tamil Nadu cumbathil cheumo..

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @hari9506
    @hari9506 Год назад +1

    Is it carry load balance for 2 storey bldg ?

    • @buildingdesigners1985
      @buildingdesigners1985  Год назад

      visit our blog page for more details www.buildingdesigners1985.blogspot.com

  • @savadkk9618
    @savadkk9618 Год назад +1

    kannuril vannu chiythu tharumo

    • @buildingdesigners1985
      @buildingdesigners1985  Год назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @riyas820
    @riyas820 Год назад +1

    Kitchen counter top tile details parayamo? Size?

  • @nishapetersuni8889
    @nishapetersuni8889 Год назад

    Super Veedu

  • @radhamohan4034
    @radhamohan4034 Год назад

    Very nice,we need to build in thiruvalla next year,can I contact later👍 reply if possible

    • @buildingdesigners1985
      @buildingdesigners1985  Год назад +1

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @songsly3165
    @songsly3165 Год назад

    Nice house..
    Will you take constructions at salem, erode districts in tamil nadu..

    • @buildingdesigners1985
      @buildingdesigners1985  Год назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sunilkumarnair7514
    @sunilkumarnair7514 Год назад +1

    Good

  • @cozyyarns
    @cozyyarns Год назад +1

    Gypsum pettannu തീ pidikkille.

  • @anithabhanu545
    @anithabhanu545 Год назад

    Enikkum ithu polulla oru veedu vekkanamannundu...... Paksha Tamilnattil Madurail ayathu kondu athu sadhikkilla...... Athukondu njangalkku oru Guidance tharan pattumo...... Pls reply

  • @shahood5149
    @shahood5149 Год назад +3

    🔥