KSRTC Driver Yadu തുറന്നു പറയുന്നു...

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #differentangles #mayoraryarajendran #driveryadu #kbganeshkumar

Комментарии • 181

  • @sasivarma989
    @sasivarma989 26 дней назад +31

    ബഹു: ശ്രീ ഗണേഷ്കുമാർ സാർ, അങ്ങയുടെ ഇതുവ
    രെയുള്ള ഭരണനൈപുണ്യ
    ത്തിലൂടെ ലഭിച്ച സൽകീർ ത്തി ,അംഗീകാരം, ബഹുമാ
    നം ഇതെല്ലാം ഈ പാവം യദു
    എന്ന മനുഷ്യനോടു ചെയ്ത
    നെറികേടിലൂടെ തകർന്നടി
    ഞ്ഞു പോകുന്നകാഴ്ചയാ
    ണ് നാളെ താങ്കൾക്ക് വോട്ടു
    ചെയ്ത് വിജയിപ്പിക്കേണ്ട
    ജനം കണ്ടു കൊണ്ടിരിക്കു
    ന്നതെന്ന് താങ്കൾ മനസ്സിലാ
    ക്കുന്നില്ല. കഷ്ടം!!

  • @reethammarobinson5646
    @reethammarobinson5646 26 дней назад +20

    യെദുവിനു ദൈവം കൂടെ ഉണ്ട് വിജയം നിച്ഛയം

  • @SalimusmanSalim
    @SalimusmanSalim 26 дней назад +41

    ഇനി ഇവറ്റകൾക്ക് അധികാരം കിട്ടില്ലന്നറിയാം

  • @jayasreekumari6023
    @jayasreekumari6023 26 дней назад +38

    നരേന്ദ്ര മോദിയെ അറിയിക്കു മോനെ. ഉടനെ തീരുമാനമാകും മലയാളത്തിൽ തന്നെ അയച്ചാൽ മതി.

    • @shekinahmin563
      @shekinahmin563 26 дней назад +1

      Where is Suresh Gopi?

    • @rejijacob4182
      @rejijacob4182 26 дней назад +1

      സുരേഷ് ഗോപി സാറിനെ അറിയിച്ചില്ലയോ സുരേഷ് ഗോപി സാർ ഏതാണ്ട് ജയിച്ചാൽ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറഞ്ഞ് ആളല്ലേ എന്താ ഒന്നും അനങ്ങാത്തത്

    • @rejijacob4182
      @rejijacob4182 26 дней назад +1

      ഞങ്ങൾക്ക് ഒരു സീറ്റ് തന്നാൽ മതി ഒരു സീറ്റ് തന്നാൽ മതി കേരള തിരിച്ചു വെക്കുന്ന ബിജെപിക്കാർ പറഞ്ഞത്

  • @reethammarobinson5646
    @reethammarobinson5646 26 дней назад +36

    ഈ കേസോടെ സിപിഎം എന്ന പാർട്ടിയുടെ അധഃപതനം 😮

  • @anilmathew688
    @anilmathew688 26 дней назад +33

    നല്ല ഒരു പയ്യൻ യദു - വിഷമിക്കാതെ യദു❤ - ഇന സമയവും കടന്നു പോകും

  • @user-tg8nb7cb2p
    @user-tg8nb7cb2p 26 дней назад +29

    ഈ പാവത്തിനെ ദ്രോഹിക്കുന്നവർക്ക് കാലം ശിക്ഷ കൊടുക്കും. പണ്ട് പിന്നെ ഇപ്പോൾ ഉടൻ. മറുപടി..

    • @different_angles
      @different_angles  26 дней назад

      സച്ചിന്റെ മന്ത്രിസ്ഥാന നഷ്ടം ഉദാഹരണം മാത്രം...

    • @johan.schavara9578
      @johan.schavara9578 26 дней назад

      ​@@different_angles1q QA🎉

  • @ChandrasekharanC
    @ChandrasekharanC 26 дней назад +22

    പശുവിനെ പുല്ല് തീറ്റിക്കുകയുമില്ല. ഡേഷ് പുല്ല് തിന്നുകയുമില്ല

  • @sivasankarapillai8912
    @sivasankarapillai8912 26 дней назад +24

    യദുവിനെ തിരിച്ചു ജോലിയക്കെടുത്താൽ വകുപ്പ് മന്ത്രി യജമാനന്റെ അപ്രീതിക്ക് കാരണമാകുമായിരിക്കാം. ഡെപ്പോസിറ്റ് ആയി വാങ്ങിയ പണം തിരികെ കൊടുത്ത് ജോലിയിൽ നിന്നു പറഞ്ഞു വിട്ടാൽ വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൊള്ളും. ദുരഭിമാനത്തിൻറെ പേരിൽ എന്തിനാണ് ഒരു കുടുംബത്തിനെ മുഴുവൻ പട്ടിണിക്കിട്ട് ദ്രോഹിക്കുന്നത്. മേയറേയും എംഎൽഎ യും എങ്ങനെയൊക്കെ രക്ഷപ്പെടുത്താൻ ശ്രമിച്ചാലും സത്യം അറിയാവുന്ന ഒരു ജനവിഭാഗം ഉണ്ടെന്ന് മനസ്സിലാക്കണം.

    • @nirmalathampan6885
      @nirmalathampan6885 26 дней назад +1

      Ethinellam thirichadi avarkku kittum.

    • @different_angles
      @different_angles  26 дней назад +1

      ദ്രോഹമല്ലാതെ എന്താണ് ഇപ്പോൾ ജനങ്ങൾക്കു കിട്ടുന്നത്...

  • @babyv.j8619
    @babyv.j8619 26 дней назад +23

    ഗണശ് സാർ സാർ പിറന്നുവീണപ്പോൾ അമ്മയുടെ മുലപ്പാലല്ലെ കുടിച്ചത് സാർ ആ സാറിന് അതായത് KSRC മന്ത്രി കുറച്ചു ആത്മാത്ര ത വേണം സാർ ...... സാർ നിങ്ങളെ ജനം വെറുത്തു ബനി അടുത്ത ജന്മത്തിൽ നിങ്ങൾക്ക് ഒരു MLA പോലും ആകില്ല എന്താണെന്ന് അറിയുമോ ഈ കേരളത്തിലെ ജനങ്ങൾ LDF നെ വിധി എഴുതി കഴിഞ്ഞു....... മാത്രമല്ല സാറിൻ്റെ ഈ പ്രവൃത്തിക്ക് ജനം മാർക്ക് ഇട്ടു കഴിഞ്ഞു സാർ നിങ്ങൾ ഒരു കാലത്തും ഗുണം പിടിക്കുകില്ല അതിന് നിങ്ങളുടെ മക്കൾക്ക് ശാപം ഏൽക്കും ഉറപ്പ്

    • @sheelaprakash532
      @sheelaprakash532 26 дней назад

      അതിന് മന്ത്രി യുടെ മക്കള്‍ക്ക് എന്ത് വന്നാലും മന്ത്രിക്ക് ഒന്നും ഇല്ലാ...കാരണം അവരോടും ആത്മാര്‍ത്ഥത കാണില്ല.

    • @mollymani8895
      @mollymani8895 26 дней назад

      ആത്മാർത്ഥത

  • @basheerkerala3618
    @basheerkerala3618 26 дней назад +18

    ഗണേഷ്‌കുമാർ തള്ള് മാത്രമെ ഒള്ളു, സ്വമേധയാ ഒരു തീരുമാനമെടുക്കാനുള്ള ഗഡ്‌സ് ഇല്ല

  • @sudharajendaran7868
    @sudharajendaran7868 26 дней назад +23

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല. യദുവിന് പ്രായമായ അച്ഛനും അമ്മയും കൂടാതെ പിഞ്ചു കുഞ്ഞിനെ വളർത്തണം..ംപഠിപ്പിക്കണം... ഇന്ന് പ്രായമായ അഛൻ മകനും പേരക്കുട്ടിക്കും ചിലവുകൊടുക്കേണ്ട അവസ്ഥ. കഷ്ടം തന്നെ . വെറുതെ വലിച്ചു നീട്ടി മാസം മൂന്നാകാൻ പോകുന്നു.യദുവിന് എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  • @sreedharanr5399
    @sreedharanr5399 26 дней назад +23

    ലോകമലയാളികളെ ല്ലാ൦കണ്ടചരിത്രസ൦ഭവ൦.

  • @DevanParannur
    @DevanParannur 26 дней назад +15

    വൈകിയാലും യദു, തങ്ങൾക്ക് നീതി ലഭിക്കും 👍ഉറപ്പ്,

  • @shajigeorge5302
    @shajigeorge5302 26 дней назад +15

    മന്ത്രിയ്ക്കു മനസ്സിൽ മന്ത് ആണ്

  • @josephk.p4418
    @josephk.p4418 26 дней назад +18

    ്് കമ്മൂണിസിറ്റ് പണ്ട്
    ഗെണേഷ് കുമാർ വരൂ ന്നതിന് മുമ്പേ സാധാരണക്കാരുട് പാർട്ടി ആയിരുന്നു ഇന്ന് മാടമ്പിമാരുടെ പെരുമാറ്റം മാണ് ഇക്കൂട്ടർ നടത്തി കൊണ്ട് ഇരിക്കുന്നത് പകൽപോലെ ബസ്
    തടയൽ നടത്തിയ ദ്രശ്യം
    നാട് മുഴുവൻ കണ്ട് ട്ട്
    അതിനു വേണ്ടി മാന്യ
    മായ നടപടി എടുക്കാൻ
    ഭരണമേധാവികൾ
    എന്തേ മനുഷ്യരെ കൊല്ലാ കൊല ചെയ്യുന്നു

  • @SasidharanVnair-kc3sb
    @SasidharanVnair-kc3sb 26 дней назад +15

    ഗണേശന് ഒന്നും ചെയ്യാൻ പറ്റില്ല

    • @remaa6623
      @remaa6623 26 дней назад

      തൂറാൻ പറ്റുന്നുണ്ടോ

    • @thilakanpv9519
      @thilakanpv9519 23 дня назад

      Paranaariyude veettile adukkalappanikkaran enthu cheyyanaaaa

  • @mohanankp698
    @mohanankp698 26 дней назад +12

    യദു അവസാനം ആത്മഹത്യയുടെ വക്കിൽ എത്തി നില്ക്കുന്നു

  • @ChandrasekharanC
    @ChandrasekharanC 26 дней назад +16

    ചക്രവർത്തിയുടെയും ചക്രവർത്തിനിയുടെയും തീരുമാനമല്ലേ? - തിരുവായ്ക്കെതിർ വായ് ഉരിയാടാൻ പാടില്ലല്ലോ? പ്രജകൾ പഞ്ച പുഛമടക്കി ജീവിച്ചുകൊള്ളുക'

  • @clarapereira634
    @clarapereira634 26 дней назад +9

    Yedhu, please don't think of suicide or have any negative thoughts...you will come out of this present situation..but don't go back to KSRTC..you will get a better job for sure.my prayers..

  • @karunakaranm4659
    @karunakaranm4659 26 дней назад +11

    Ksrtc. Driver Yadu തൊഴിൽമന്ത്രിയുടെ മണ്ഡലത്തിലെ താമസക്കാരനാണ്

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 26 дней назад +12

    ഈ ഭരണാധികാരികൾ കണ്ണിൽ ചോര ഇല്ലാത്ത അഹന്തയും അധികാര ഗെർവും ഹുങ്കും നിർദ്ദേയന്മാരുമാണ്, ഇനിയും നീതി പീഠം മാത്രമേ പ്രെതീക്ഷിക്കേണ്ടതില്ല

  • @kudukapathalilsamueljoyjoy9082
    @kudukapathalilsamueljoyjoy9082 26 дней назад +13

    Orkuka bangal , tripura CPM .next keralam.

  • @josephk.p4418
    @josephk.p4418 26 дней назад +16

    യദു ഇപ്പോൾ പറയുന്ന വിവരങ്ങൾ മുഴുവനും എഴുതി തയ്യാറാക്കി കലറ്റർ മുഖ്യമന്ത്രി പ്രധാനമന്തി
    രാഷ്ട്രപതി തുടങ്ങയവർക്ക്
    പരാതി കൊടുക്കണം
    ( ജോലിക്ക് വിടാതെയുള്ള കൂട്ടിയെ വളർത്തേണ്ടതനും
    തന്നെ അനുവധിക്കണം
    തുടങ്ങയ കാര്യങ്ങൾ കത്തിൽ പെടുത്തണം)

  • @johnwinvarghese4422
    @johnwinvarghese4422 26 дней назад +59

    അടുത്ത ഇലക്ഷനിൽ തീരുമാനം അറിയാം ഇനി ഈ സർക്കാർ ഭരണത്തിൽ വരില്ല

    • @Chacko-pm8mq
      @Chacko-pm8mq 26 дней назад

      അതുവരെ മനുഷ്യന് ജീവിക്കണ്ടേ????

    • @user-lj6mn8yl7b
      @user-lj6mn8yl7b 26 дней назад

      അത് കൊണ്ടു എന്താ കാര്യം... ആ പാവത്തിന് പണി ഇല്ലല്ലോ 😢😢😢

    • @Chacko-pm8mq
      @Chacko-pm8mq 26 дней назад

      പേരെടുക്കാനും aalaavaanum വേണ്ടി വരുന്നവരെ സൂക്ഷിക്കണം അവരുടെ ഉദ്ദേശം പലതായിരിക്കും 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @Chacko-pm8mq
      @Chacko-pm8mq 26 дней назад

      ഒരു കുടുംബത്തെ പട്ടിണിയിലാക്കിയ kapalikar നാട്ടിൽ വിലസുന്നു 🤔🤔🤔🤔🤔🤔കലികാലം വൈഭവം ( അല്ല ചില തെമ്മാടികളുടെ ക്രൂര വിനോദം 🤔🤔🤔🤔 )

    • @sheelaprakash532
      @sheelaprakash532 26 дней назад

      കല്ലെറിഞ്ഞ് ഓടിക്കണം ​@@Chacko-pm8mq

  • @envirocareservices5371
    @envirocareservices5371 26 дней назад +12

    ഗണേഷ് പെണ്ണിന് എതിരെ നിക്കുമോ നമ്മൾക്കറിയാവുന്നതല്ലേ

  • @shajigeorge5302
    @shajigeorge5302 26 дней назад +8

    എനിയ്ക്കും പണിയില്ല സാർ.

  • @user-xf4yf3dh8m
    @user-xf4yf3dh8m 26 дней назад +7

    ഗണേഷ് ഒരു പെൺ വിക്ക് നസ്സ് ആണ് അവിടേക്ക് ചായ്‌വ് ഉണ്ടാവൂ

    • @thilakanpv9519
      @thilakanpv9519 23 дня назад

      Kittiya adiyonmum mathiyayilla alleee.

  • @sabaribhadran1063
    @sabaribhadran1063 26 дней назад +5

    യെദു എന്തുകൊണ്ട് കോടതിയിൽ പോയി ഇതിനൊരു തീരുമാനം ഉണ്ടാക്കിക്കൂടെ

  • @JiGeo
    @JiGeo 26 дней назад +8

    G Kumar is not going to do anything. He doesn’t have any courage to go against CM. They’re not for general public. Ganesh Kumar is CMs puppet.

  • @abdulrazakrazak3491
    @abdulrazakrazak3491 26 дней назад +3

    യദു. ആൽമഹത്യ ഒന്നിന്നും പരിഹാരമല്ല താങ്കളുടെ പവർ കാണിക്കണം ഗണേഷ് കുമാർ സാർ യദുവിനേ തിരിച്ചെടുക്കും എന്ന് പ്രദീക്ഷിക്കുന്നു

  • @RathySKumar
    @RathySKumar 26 дней назад +4

    ഇവന്റെ ഒക്ക്‌ ഭരണം ഇതോടുകൂടി തീരണം അത് നമ്മൾ തന്നെ മുൻകൈ എടുക്കണം. ഈ നശിച്ച പാർട്ടി ഇനി കേരളത്തിൽ വേണ്ട

  • @sasidaran2023
    @sasidaran2023 26 дней назад +14

    മാടമ്പികൾക്ക് എന്ത് മനസാഷി

  • @SasidharanVnair-kc3sb
    @SasidharanVnair-kc3sb 26 дней назад +7

    സമ്മതിക്കില്ല

  • @ShajithaS-nh2gt
    @ShajithaS-nh2gt 26 дней назад +1

    ആത്മഹത്യ ചെയ്യരുത്.... അത് ഭീരുക്കൾക്കുള്ളതാണ്... ജനങ്ങൾ കൂടെയുണ്ട്.. 🌹🌹

  • @anonymou8964
    @anonymou8964 26 дней назад +5

    Get the release through court

  • @AbdulSalamMEA
    @AbdulSalamMEA 26 дней назад +3

    യദുവിനോപ്പം നീതിക്കൊപ്പം

  • @sasidaran2023
    @sasidaran2023 26 дней назад +9

    കേരളത്തിൽ കൊള്ളക്കാർക്ക് മാത്രം നീ തിയേ പാവങ്ങൾ കുതിയോ

  • @sindhukv7149
    @sindhukv7149 26 дней назад +6

    Jolykku vendi yachichuttum konesh Kannur thurakkunnilla Abhinayam mathram sollan konesh

  • @sunildevaraj7555
    @sunildevaraj7555 26 дней назад +2

    ദാസൻറെ പാർട്ടി ഭരിക്കുമ്പോൾ ഒരു സാധരണക്കാരനും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടാ...
    ആ കാര്യം 100 % ഉറപ്പുണ്ട്‌..ഇനിയും കേസുമായിട്ടു മുന്നോട്ടു പോയാൽ ഭീക്ഷണിയും ഉറപ്പാണ് ..

  • @sindhukv7149
    @sindhukv7149 26 дней назад +6

    Election varukayelle kanam

  • @ShajithaS-nh2gt
    @ShajithaS-nh2gt 26 дней назад +1

    യദുവിന്റെ കൂടെയുണ്ട്.... സപ്പോർട് 👍👍👍👍👍🌹🌹🌹🌹

  • @achammaphilip7566
    @achammaphilip7566 26 дней назад +4

    Being an Indian citizen you can go to Delhi and see.our president or prime minister and tell your problem. only thing you have to take appointments that appointments day you have to go any language problem take advocate and go. or go to highcourt money problem keralites will solve

  • @kaipuzhavijayan6760
    @kaipuzhavijayan6760 26 дней назад +2

    യദു ഞാൻ ഒരു പെൻഷണർ. ഞാൻ അതിൽ നിന്നും ഒരു അഞ്ഞൂറ് രൂപ തരുന്നു. A/c no അയക്കോ

  • @sujathadevibs6982
    @sujathadevibs6982 26 дней назад +1

    കീഴ്ക്കോടതി ക്ക് പറ്റില്ലെങ്കിൽ യദു ഹൈക്കോടതിയിൽ പോകണം......എന്തിന് നോക്കി ഇരിക്കണം??? ഇവിടുന്നു ഒരു നീതിയും കിട്ടില്ല... വെറുതെ എന്തിനു കാത്തിരിക്കണം???

  • @minijayabalanpillai8535
    @minijayabalanpillai8535 26 дней назад +5

    🙏🙏🙏

  • @Xx_sprinklesytbro4_xX
    @Xx_sprinklesytbro4_xX 26 дней назад +2

    അഹങ്കാരിയായ മേയർക്ക് തിരിച്ചടി കിട്ടും താമസിയാതെ. തീർച്ച.

  • @BAIJUTN-yn9nz
    @BAIJUTN-yn9nz 26 дней назад +1

    കോടതി വിധി വരെ ഷെമിക്കുക.നീതി കിട്ടിയിരിക്കും.

  • @clchinnappan5110
    @clchinnappan5110 26 дней назад +2

    ഈശ്വരൻ കൂടെ ഉണ്ട്.യദു.❤.ഈ പാർട്ടി നശിക്കും.sure.

  • @ShaheerEt-hx9lr
    @ShaheerEt-hx9lr 26 дней назад +5

    Yadu

  • @susanjoseph9435
    @susanjoseph9435 26 дней назад +2

    .അത്താഴപ്പട്ടിണിക്കാരൻറെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന പാർട്ടി.

  • @janardhananpanicker6907
    @janardhananpanicker6907 26 дней назад +1

    In democracy all are equal. The only snag is that some people are more equal than others.

  • @ChandranVayalar
    @ChandranVayalar 26 дней назад +4

    Adutha thiranjeduppl manasilaku. Ldf last ministry

  • @santhakv148
    @santhakv148 26 дней назад +1

    മുൻകാല പ്രാബല്ല്യത്തിൽ ശമ്പളം വരും കേസ് തീരുമ്പോൾ

  • @ShajithaS-nh2gt
    @ShajithaS-nh2gt 26 дней назад +1

    പലപല നുണകളും അവർ പറയും... അതൊന്നും കാര്യമാക്കണ്ട... തോറ്റു പോകുന്നവരുടെ മാനസികാവസ്ഥയാണത്...

  • @jollyannie
    @jollyannie 25 дней назад +1

    Why can’t he go and inform this to Governor Aarif or Minister “Suresh Gopi .. ???
    He is in a dilemma ..
    why this important people not showing justice to this person Yadhu . ???

  • @shobatailor6385
    @shobatailor6385 26 дней назад +5

    Iniyum.ivarku bharanam .illa

  • @sindhukv7149
    @sindhukv7149 26 дней назад +4

    Koneshinu manasachiyilla

  • @yohannanchacko1371
    @yohannanchacko1371 26 дней назад +3

    Why you are worried about Yadu only, why not of transport minister, the minister is too much worried about his position which is a blessing from CPM Netas. Big SALUTE to Hon.Courts

  • @ffhcgnnnhonob
    @ffhcgnnnhonob 26 дней назад +4

    Eeee nasicha. Vip bharanam

  • @vijayamradhakrishan134
    @vijayamradhakrishan134 26 дней назад +3

    Ommen Chandy yodu kaanichha manasakhiye ppatti yellavarkkum ariyaam.

  • @jollyannie
    @jollyannie 25 дней назад

    Yadhu ‘ Be strong ‘ Don’t think about Suicide or anything .. you should live for your old parents n your son .
    Everything will come in your favor I hope ‘
    God will help you 🙏 .

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 26 дней назад +1

    ഈ 2 വർഗവും ഇനി പടി ചവിട്ടില്ല.

  • @momykottasserykongad1938
    @momykottasserykongad1938 25 дней назад +1

    അടുത്ത ഇലക്ഷന് വരെ കാത്തിരിക്കാം 😂😂😂

  • @tagaming1051
    @tagaming1051 26 дней назад +3

    ഇയാൾ ksrtc യുടെ സ്ഥിരം ഡ്രൈവർ ആണോ

  • @abhy8845
    @abhy8845 25 дней назад +1

    Maritakutty amma ithil edapedanam.......... Apo ivanokke chevikelkum......... ☹️☹️☹️☹️☹️

  • @abhy8845
    @abhy8845 25 дней назад +1

    Ennum yadhuvinoppam ❤❤❤❤🎉🎉🎉🎉

  • @user-jy7mi4lv8t
    @user-jy7mi4lv8t 26 дней назад +5

    സാർ. ആ. കൊച്ചിന്റെ പൈസ വാങ്ങി കൊടുക്ക് സാറേ അവര് ഇങ്ങനെ പലതും പറയും അവർ വലിയ ആൾക്കാരാ എനിക്ക്. ആ. കുഞ്ഞിന്റെ കാര്യം കേൾക്കുമ്പോൾ ചങ്ക് തകരുന്നു. പൊന്നു മോനെ ആത്മഹിത്യ ഒന്നിനും പരിഹാരം അല്ല മക്കൾ ജീവിക്കണം. Ok. മോനെ 😭😭😭😭🙏🏼🙏🏼🙏🏼

  • @SunilrajvsVadakkedth
    @SunilrajvsVadakkedth 26 дней назад +1

    സരിത പറഞ്ഞാൽ ഗണേഷ് കുമാർ കേൾക്കും

  • @sicilysicily7321
    @sicilysicily7321 26 дней назад

    Why the minister is keeping silence, why don't he see the struggle of that poor driver. Minister has no concern for the poor.

  • @kunhimoossavp1701
    @kunhimoossavp1701 26 дней назад +1

    CPM കേരളത്തിൽ അവസാനിക്കും

  • @mohanannm8663
    @mohanannm8663 26 дней назад

    Nannayi

  • @user-ii1um3dp5r
    @user-ii1um3dp5r 21 день назад

    ഗണേഷ് കുമാർ, നിർബന്ധമായും ' യദുവിനെ തിരിച്ചെടുത്ത്. നഷ്ട പരിഹാരം കൊടുത്ത് മാനൃത കാണിക്കുക. നട്ടെല്ലുണ്ടെങ്കിൽ ' അതാണ് ചെയ്യേണ്ടത്. അല്ലാതെ കണക്കുണ വർത്തമാനം പറയരുത്.

  • @geethug1174
    @geethug1174 26 дней назад +3

    Yedu sasi tharoorine kandittu enthayi.bd satheeshan niyamasabhayil pala vishayangalum avadaripichu adikoodunnundallo .eyuvinu vendi oru 5 minitu samsarichirunnekil enne e preshanathinu pariharamayene.pavangalkku vendi arum samsarikkilla.ethu partikaran ayirunnekilum.yedu partti nokkathe suresh gopi sirine neril kanukayo oru parathi ayakkukayo cheyu.adheham sahayikkum.koode njangale polullavarude prarthanayum undu.ethrayum pettannu yeduvinu neethi kitti jolikku pokan sadhikate

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 23 дня назад

    യഥാത്ഥം സിനിമാ കാർക്ക് പുച്ഛം കെട്ടുകഥയാണ് സിനിമാ നിധി

  • @user-fs5cv9ik2k
    @user-fs5cv9ik2k 25 дней назад

    ❤❤❤❤❤

  • @user-bx2dn1ey3g
    @user-bx2dn1ey3g 25 дней назад

    സഹോദര.. യദു.. ഉറപ്പായും എന്തായാലും ഏതു കോടതിയിൽ പോയാലും.. നീതി കിട്ടില്ല.. കാരണം ഭരിക്കുന്നത്‌ ഇവരാണ്... യദു ചെയ്യേണ്ടത്.. പ്രേം മിനിസ്റ്ററെ.. ഇതു അറിയിക്കുക.. ഇതുമാത്രം.. അല്ല.. ഭാവനയുടെ കേസും.. കൂടി.. മെൻഷൻ ചെയ്തിട്ട്.. അറിയിക്കാൻ കഴിഞ്ഞാൽ.. ഉറപ്പായും.. തീരുമാനം ഉണ്ടാകും... സുരേഷ് ഗോപിയെ.. കൂടി പോയി.. കാണുക.. ഉറപ്പാ.. തീരുമാനം

  • @abhy8845
    @abhy8845 25 дней назад +1

    SG ye poi kanu yadhu...
    🎉🎉🎉🎉❤❤

  • @abhy8845
    @abhy8845 25 дней назад +1

    Kidathi enthedukyva...... 😮😮😮😮😮 uthonnum kanunille....... Kashttam enthoru nadu...... Madurhu... 😮😮😮😮😮😮

  • @abhy8845
    @abhy8845 25 дней назад +1

    Governor Arif khan ne onnu poi kanu mone..... Nattellu ulla oral abu theerchayayum pariharam kanum... 🎉🎉🎉🎉🎉❤❤❤

  • @sajeevp7975
    @sajeevp7975 26 дней назад

    ഞാനും സിപിഎമ്മിനെ ബ്രാഞ്ച് മെമ്പർ ആയിരുന്നു

  • @pareedmookkada1646
    @pareedmookkada1646 26 дней назад +9

    യെ ദു കോടതിയിൽ കൊടുത്ത കേസ് എന്തായി? കോടതിയെ സമീപിച്ചു കൂടെ?

  • @mmmichael2299
    @mmmichael2299 26 дней назад +4

    A big salute to സരിത Konasan 😂😂😂

  • @beenacm6663
    @beenacm6663 26 дней назад

    🙏🏼👑👍Jai Modiji and Yedhu. God bless you all👐💅

  • @ullasansreegovindam-ym9ni
    @ullasansreegovindam-ym9ni 25 дней назад

    അല്ല സാർ നിങ്ങളുടെ ചാനലിൽ വോയ്‌സ് മെസ്സേജ് ഇല്ലേ?

  • @mohanannm8663
    @mohanannm8663 26 дней назад

    Orufiull.adikaam

  • @jollyannie
    @jollyannie 25 дней назад

    Minister Ganesh ‘ Oru Nalla manasaakshy ulla aalaayittaanu manasilaakkyirunnathu like Mr Suresh Gopi .
    Paavangalodu Karuna ullavar aayi kandittulla randu respected persons aanallo as every one knows .
    Driver intae kaaryathil inganae maunam paalikkunnathenthu kondaanu ennu manasilaakunnilla . May be he wanted to please somebody . 🤔🤨😕

  • @AbdulrhmanVip
    @AbdulrhmanVip 26 дней назад

    അപ്പൊ പഴയ ഒരു ഡ്രൈവർ ഇല്ലയോ വെള്ളക്കെട്ടിൽ കൂടി വണ്ടിയോടിച്ചതിന് പിരിച്ചുവിട്ട ഒരു ഡ്രൈവർ ഇല്ലയോ അദ്ദേഹത്തിന്റെ അവസ്ഥയും കൂടി ഒന്ന് വിവരിക്കു

  • @user-in5uf3md2v
    @user-in5uf3md2v 24 дня назад

    കുട്ടീന് പെരുത്ത ആച്ഛര്യം! അതും ന്യൂയോർക്കിന്ന് ബന്ന കുട്ടീന്! എന്തോരം നിയമ വ്യവസ്‌തയാണ് കേരളത്തിൽ പിണ ഭരണത്തിൽ നടന്നുകൊണ്ടിരിക്കുന്നത്?

  • @sushamanair4584
    @sushamanair4584 26 дней назад +3

    Konesan kamminikku.vendi pani etukkuvanu

  • @beenageorge1870
    @beenageorge1870 26 дней назад

    നേരിട്ട് കോടതിയിൽ പോകാൻ പറ്റില്ലേ

  • @abhy8845
    @abhy8845 25 дней назад +1

    Gunesh kumar....... Ithellam kottarakkarayile janagal kanunu ennu manasilakiko............

  • @mohanannm8663
    @mohanannm8663 26 дней назад

    Entananna6oi

  • @abhy8845
    @abhy8845 25 дней назад +1

    Manasskshiyo 😂😂😂😂 guneshino..... 😂😂😂😂 chiripikkalle..... 😂😂😂😂

  • @joshyjose1625
    @joshyjose1625 26 дней назад +1

    എടോയ ദു നിങ്ങൾ ഇപ്പോൾ തന്നെ cpm ൽ ചേരുക കുറ്റം ചെയ്തു എന്നേറ്റു പറയുക പറ്റുമെങ്കിൽ നാല് പിണറായ് സ്തുതി ശ്ലോഹം ഉരുവിടുക നിങ്ങൾക്ക് KSRTC യിൽ തന്നെ മോക്ഷം ലഭിക്കും - കേരളം നന്നായില്ലടോ

  • @ratheeshalli7902
    @ratheeshalli7902 26 дней назад +2

    H

  • @rajendraprasad2830
    @rajendraprasad2830 26 дней назад

    There is something wrong in his mind He must make some polite
    way to solve his problem He must bear in mind that he is only a temporary driver in ksrtc😂

  • @rajum.george3432
    @rajum.george3432 26 дней назад

    എന്തായാലും ഗണേഷിന്റെ അത്രയും വരില്ല.

  • @mohanannm8663
    @mohanannm8663 26 дней назад

    Keevikkan.....p....

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 26 дней назад

    Chelavinu. Yusafsliye sameepikkanam