ബോച്ചേ എന്നെ പറ്റിച്ചോ, ഷാജൻ സ്കറിയ അങ്ങനെ പറഞ്ഞതെന്തിന് | Shajan Skaria | Boby Chemmannur

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #differentangles #shajanskaria #boche #bobychemmanur #marunadanshajan

Комментарии • 126

  • @sumithas5834
    @sumithas5834 Месяц назад +64

    Sir നിങ്ങൾ സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ

    • @sarathlaltg3982
      @sarathlaltg3982 Месяц назад +2

      നിർഭയം തുറന്ന് പറയാൻ കാണിച്ച ധൈര്യം അത് സറിനെ അഭിനന്തിക്കുന്നു തന്നെയാണ്. Thank you sir

  • @harikumarp7332
    @harikumarp7332 Месяц назад +40

    നന്ദി സാബു ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ❤.

  • @svpk6870
    @svpk6870 Месяц назад +78

    സത്യത്തിന്റെ ഒപ്പം നിന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്ഒപ്പം മറുനാടൻ മലയാളി ഷാജൻ സാറിനും മറുനാടൻ എന്നും സത്യത്തിന് ഒപ്പം അത് ബോധം ഉള്ള മലയാളികൾക്ക് മനസ്സിലാവും 🥰🥰🥰

  • @haransnair2683
    @haransnair2683 Месяц назад +31

    കർത്താവേ, കണ്ണൻ ദേവനിലാണല്ലോ ബോച്ചേ റ്റീ വിൽക്കാൻ കയറിയത്.......😊

  • @thambanmv9155
    @thambanmv9155 Месяц назад +25

    താങ്കൾക്കും സാജനും ഒരു ബിഗ് സലൂട്ട്

  • @goodvoice4410
    @goodvoice4410 Месяц назад +36

    ഇല്ലാത്തവനെ ചൂഷണം ചെയ്യുന്ന ഏർപ്പാടാണ് ലോട്ടറി. സർക്കാർ അത് വഴി പാവപ്പെട്ടവൻ്റെ പോക്കറ്റ് കൊള്ളയടിക്കുന്നുണ്ട്. ഇനി തരികിട ടീംസും ഈ ചൂഷണം തുടങ്ങിയാൽ സാധാരക്കാരൻ്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും

  • @radhakrishnannair7318
    @radhakrishnannair7318 Месяц назад +18

    സത്യത്തിനൊപ്പം നിന്നതിന് സാബു സാറിന് ഇരിക്കട്ടെ oru ബിഗ് സല്യൂട്ട് 👍

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 Месяц назад +8

    സത്യം സത്യമായി പറഞ്ഞതിന് നന്ദി ❤

  • @anilmathew688
    @anilmathew688 Месяц назад +15

    വെരി ഗുഡ്❤

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 Месяц назад +10

    BOCHE proved that he has several fathers... 😝

  • @thomaspk2742
    @thomaspk2742 Месяц назад +18

    ബോച്ചെയുടെ വികടത്തരമാണ് ആളുകൾ അംഗീ കരിക്കാത്തത് ബിസ്സിനസ്സ് is ബിസ്സിനസ്

  • @SureshV-qq6xn
    @SureshV-qq6xn Месяц назад +21

    പറ്റിക്കുവനായി വിധിക്ക പ്പെട്ട No1 മലയാളികളു മനസ്സിലാക്കി Business ചെയ്യുന്ന തരികിട മഹാനാ യ ബോചെയും

  • @rejiprasad7207
    @rejiprasad7207 Месяц назад +3

    🌹 നന്മകൾ 💞 എന്നെന്നും 🙏 ദൈവം കാരുണ്യം നിഴൽ ആകട്ടെ ❤

  • @SonyMathew
    @SonyMathew Месяц назад +3

    സാമ്പത്തിക സഹായം കൊടുത്തു എന്ന് പറഞ്ഞു, കൊടുത്തതായി തെളിവ് ഇല്ല

  • @FaisalPamangaden
    @FaisalPamangaden Месяц назад +29

    പൈസ അയച്ചശേഷം അടുത്തുള്ള ചെമ്മണ്ണൂരിന്റെ ജ്വല്ലറിയിൽ പോയി ചായപ്പൊടി വാങ്ങണം എന്ന ഓപ്ഷൻ ഉണ്ടെങ്കിൽ പിന്നെ അങ്ങനെയങ്ങ് എതിർത്തു പറയാൻ പറ്റില്ല. ഇനിയിപ്പോ ലോട്ടറി ആണെങ്കിലും സർക്കാരിനെക്കാൾ നൂറ് മടങ്ങ് ഭേദം 😅

  • @KrishnakumarPC-o5j
    @KrishnakumarPC-o5j Месяц назад +3

    സത്യം തുറന്നു പറയാൻ കാണിച്ച മനസിനെ അഭിനന്ദിക്കുന്നു

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +3

    ചായ എത്തിക്കാൻ ലോട്ടറി😂
    ലോട്ടറി എത്തിക്കാൻ ചായ !
    സിംപിൾ😂

  • @fantasylandramper4800
    @fantasylandramper4800 Месяц назад +5

    ചേരണ്ട ചേരണ്ട പറഞ്ഞിട്ടുംകൂട്ടുകാരൻ ചേർന്നു Fujicart ൽ കാശ് പോയി.... സ്വാഹ.😂

  • @manilaemily5916
    @manilaemily5916 Месяц назад +1

    ചായപ്പൊടിക്ക് paquet നുള്ളിൽ വന്ധ്യതയുടേയും കഞ്ചാവിൻ്റേയും powder കലക്കിയിട്ടുണ്ടാവും.. ഒന്നിനെ വിശ്വസിക്കാൻ പറ്റാത്ത കാലമാണ്..

  • @mjknr5374
    @mjknr5374 Месяц назад +6

    എല്ലാ തട്ടിപ്പുകളും നടക്കുന്ന നടാണ് നമ്മുടേത്. സർക്കാരും പാർട്ടികളും നമ്മെ കൂട്ടികൊടുക്കുന്നു. കേരളത്തിന്‌ പുറത്ത് ഇവറ്റകളുടെ ഒരഭ്യാസവും നടക്കില്ല.

  • @cmmohananmohanan3788
    @cmmohananmohanan3788 Месяц назад +3

    Sir,did you know the meaning of boche in Marathi? ie bochey.

  • @najeebeloor1442
    @najeebeloor1442 Месяц назад +1

    Njaan ithu vare 30 kg aduthu vangichittundu. 80% online vangichu. Palayam jwellery chennappol onlinil njaan order cheytha muzhuvanum enikku thannu. 5 minimum polum edukkathe enikku avar thannu.

  • @babythomas298
    @babythomas298 Месяц назад +1

    സാജൻബോച്ചേ ചെയ്ത നല്ല കാര്യങ്ങൾ പറ

  • @Godofdaytrades
    @Godofdaytrades Месяц назад +1

    I also lost 6 packet....300 rs......no teabag or no response

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi Месяц назад +2

    ഇയ്യോബ് 36:11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

  • @gkp4520
    @gkp4520 Месяц назад

    Valid points. True what you have said 👍❤️

  • @vargheselilly3815
    @vargheselilly3815 Месяц назад +1

    ഫയങ്കരം തന്നെ ,,,,

  • @ririregive6165
    @ririregive6165 Месяц назад +1

    Merci👌

  • @thomaspk2742
    @thomaspk2742 Месяц назад +5

    ബോച്ചെ പല മുഖമുള്ള വ്യക്തിയാണ് സ്നേഹവാൻ
    കാരുന്ന്യ പ്രവർത്തി ചെയ്യുന്നവൻ
    ബിസ്സിനസുകാരൻ
    സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുന്നവൻ പക്ഷേ യഥാർത്ഥത്തിലുള്ള കാലങ്ങൾ കൊണ്ട് പുറത്തുവരും പല മുഖങ്ങൾ കൊണ്ട് അധിക നാൾ പോവില്ല

  • @shornurravi7174
    @shornurravi7174 Месяц назад +5

    എനിക്കും ചായ പോടീ കിട്ടിയില്ല ഞാൻ ഒരു പാട് ടിക്കെറ്റ് എടുത്തു

  • @deepakshyamalak7716
    @deepakshyamalak7716 Месяц назад +1

    Adipoli 😅..!

  • @francispadayattil9776
    @francispadayattil9776 Месяц назад +4

    സർക്കാർ നേർവഴിക്ക് വന്ന് കൊള്ളയടിക്കുന്നു, ഉടായിപ്പ് പൂച്ച വളഞ്ഞ വഴിക്ക് ആളുകളെ (പ്രബുദ്ധരെ) കൊള്ളയടിക്കുന്നു....

  • @dennisonkaniyaram352
    @dennisonkaniyaram352 Месяц назад +1

    ലഭ്യത ഉറപ്പുവരുത്തി മേടിക്കണം എന്ന് ബോച്ചേ തുടക്കത്തിൽ പറങ്ങിരുന്നു

  • @shivaiyer6089
    @shivaiyer6089 Месяц назад

    Big Salute you 🙏

  • @manmadhanpk4234
    @manmadhanpk4234 Месяц назад +1

    സാർ സത്യം തുറന്ന് കാട്ടിയ താങ്കൾക്കും.അഭിനന്ദനങ്ങൾ. നല്ല ഒന്നാംതരം.തേയില. കണ്ണൻ ദേവൻ നമുക്ക് തരുന്നു വർഷങ്ങളായി. നമ്മൾ അത് കഴിക്കുന്നു പിന്നെ.എന്തിനാ. അര അണക്ക് ചീല വാങ്ങാൻ ആലപ്പുഴ ക്ക്.പോകുന്നെ. നാട്ടിൽ കിട്ടുമല്ലോ

    • @najeebeloor1442
      @najeebeloor1442 Месяц назад

      Boche tea ozhichu ellam 3rd quality anu namukku kittunnathu.

  • @sivadassivadas5171
    @sivadassivadas5171 Месяц назад

    അടിപൊളി

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад +2

    Shajan skariah sir, mentioned that you bought sample packets of Boche Tea & Prize coupon. Sabu kondotti , Please explain this

    • @different_angles
      @different_angles  Месяц назад +1

      വീഡിയോ മുഴുവൻ കാണൂ...

    • @balakrishnanmr3392
      @balakrishnanmr3392 Месяц назад

      @@different_angles Saw the full video. My assumption is AVT tea is far better than Boche Tea, though I have not used Boche Tea. Any difference of opinion, please speak out your mind

  • @Roshin786
    @Roshin786 Месяц назад

    സത്യം

  • @syamalakumari7240
    @syamalakumari7240 Месяц назад

    Abhinandanangal 👏❤

  • @prasads4927
    @prasads4927 29 дней назад +1

    👍👍👍👍👍

  • @Max-qs9qi
    @Max-qs9qi Месяц назад +2

  • @thomasjacob4246
    @thomasjacob4246 Месяц назад

    സൂപ്പർ സർ

  • @MohammedAli-rf3cv
    @MohammedAli-rf3cv Месяц назад

    പോച്ചട്ടി അടിപൊളി ചായപ്പൊടിയാണ്

  • @rajanpi9401
    @rajanpi9401 Месяц назад +1

    ബോച്ചേ the great എന്ന് പറയേണ്ടിവരും 😂

  • @joypo5817
    @joypo5817 Месяц назад

    Tea is only a smoke screen to avoid legal problems. What an idea Bochheji! This is nothing but a parallel lottery business.

  • @johnsonkt8155
    @johnsonkt8155 Месяц назад +2

    Enikkoru paacket. Tea powder kitty

  • @abdullaothayoth9305
    @abdullaothayoth9305 Месяц назад

    Boche tea is best in the market.

  • @thomaspk2742
    @thomaspk2742 Месяц назад +2

    ബോച്ചെ ഒരു ബിസ്സിനസ് ചെയ്യുന്നു അതിന് Tea ഒരു മറയാക്കുന്നു രാഷ്ട്യയക്കാർ ചെയ്യുന്ന കൊള്ളയല്ലല്ലോ?

  • @svpk6870
    @svpk6870 Месяц назад +2

    🧡🧡🧡🧡🧡🧡🥰🥰🥰

  • @XYZMALAYALEES
    @XYZMALAYALEES Месяц назад +1

    ഇതിൽ ബോച്ചേ യുടെ തെറ്റ് എവിടെ. മനസ്സിലാവുന്നില്ല.

  • @MuhammedBasheer-h5y
    @MuhammedBasheer-h5y 29 дней назад

    എന്റെ പക്കൽ 1 Box ചായപ്പൊടി ഇപ്പോഴുണ്ട് കിട്ടാൻ ബുദ്ധി മുട്ടില്ല. ചില വാകുന്നുണ്ട്.

  • @shoukathmon4043
    @shoukathmon4043 24 дня назад

    എന്തിനാണ് ബായ് നിങ്ങൾ മഞ്ചേരി പോവണം നിങ്ങൾ കൊണ്ടോട്ടി കാരൻ ആണെങ്കിൽ കൂണ്ടട്ടിയിലും ബോച്ചേ tea chemmannur ഗോൾഡ് ലോൺ ഓഫീസിൽ കിട്ടുമല്ലോ

  • @hamzakoya7535
    @hamzakoya7535 28 дней назад

    മരനാടൻ കുത്തി തിരിപ്പ് ഉണ്ടാകും മഞ്ചേരിയിൽ നിന്ന് കൊണ്ടോട്ടി ദൂരം 20 km മാത്രം അതു മുപ്പത് അഞ്ചു എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ആയി നിങ്ങളുടെ ലോക വിവരവും

    • @hassainar279
      @hassainar279 24 дня назад

      ഇയാൾ മറ്റൊരു മറുനാടൻ

  • @sureshv9336
    @sureshv9336 Месяц назад

    People with little common sense can understand it’s lottery business, our rules are like this, if something is restricted there will be a loophole, Banned RMP business is still flourishing with direct Marketing format same like BochA tea

  • @dennisonkaniyaram352
    @dennisonkaniyaram352 Месяц назад +1

    ഹെലോ സുഹൃത്തേ മറുനാടാണ് വേണ്ടി വാർത്ത ചെയ്യ്തതാണോല്ലോ എന്നൊരു തോന്നൽ.... ബോച്ചേ tea കിട്ടാത്തത് കൊണ്ട് കൊണ്ട് വീട്ടിൽ കൊണ്ട് വന്നു തന്നു എന്നത് തെറ്റാണോ...

  • @jasna9855
    @jasna9855 Месяц назад +3

    ഞങ്ങളും വാങ്ങി ബോച്ചെട്ടി 1500 രുപയും കിട്ടി

  • @teamsingingangels1072
    @teamsingingangels1072 Месяц назад

    👍

  • @MohammadRafi-uz9hb
    @MohammadRafi-uz9hb Месяц назад

    അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ

  • @santhosh4006
    @santhosh4006 Месяц назад +7

    എന്തര് ബിടൽ ആണ് താങ്കൽ , അവർക്ക് വേണ്ടത് നേരിട്ട് കൊടുത്ത പ്രൂഫ് അതാണ് നിങ്ങൾക് പണം വേണം ആ ഫോട്ടോ എടുക്കാൻ അപ്പോൾ നിങ്ങള്ടെ ദാരിദ്ര്യം മാറ്റാൻ രണ്ടാമതും ചായ പാക്കറ്റ് 5 എണ്ണം കൂടി ബോച്ചേ ടീം അയക്കുന്നു. നിങ്ങൾ അതിനും പണം കൊണ്ട് ആ ഔദാര്യത്തെ നിഷേധിച്ചു കൊണ്ട് രണ്ടാമതും അടക്കുന്നു അപ്പോൾ ആരാണ് ബുദ്ധിമാനും ബിസിനസ്കാരനുമായത് ബോച്ചേ അല്ലെ . നിങ്ങൾ ഇതിൽ മഹാമണ്ടേനുമായി അല്ലെ 😂😂

  • @ourownspiceply
    @ourownspiceply 26 дней назад

    എനിക്കും tea കിട്ടിയിട്ടില്ല.

  • @രാജൻ.കെ.ആർ
    @രാജൻ.കെ.ആർ Месяц назад +1

    എൻറെ മകൻ പോസ്റ്റ് ചെയ്തത് ചായപ്പൊടി കിട്ടിയില്ല പൈസ പോവുകയും ചെയ്യും

  • @shoukathmon4043
    @shoukathmon4043 24 дня назад

    ഒരു രൂപ പോലും പോവില്ല.എത്ര ടിക്കറ്റ് ഉണ്ടങ്കിലും ചെമ്മണൂർ ജ്വലറിയിൽ പോയാൽ ചായപ്പൊടി കിട്ടും

  • @hameedpvs486
    @hameedpvs486 29 дней назад

    Bro Fujicart ningal anneshikkanam ath vazhi orupaad Pere bochi....😂😂

  • @Sagulhameed-js3uw
    @Sagulhameed-js3uw 19 дней назад

    ഹലോ ഗോവെര്മെന്ടെയ്ന് പ്രശ്നം ഇല്ല പിന്നെ നിങ്ങൾ രണ്ടു ചാനൽ കാർക് മാത്തെരം...

  • @seyednoufal
    @seyednoufal Месяц назад

    ലോട്ടറി വാങ്ങുമ്പോൾ ചായപ്പൊടി കിട്ടാറുണ്ടോ?😂😂

  • @manilalcs4914
    @manilalcs4914 Месяц назад

    ഇനിം ചേട്ടന് ചായപ്പൊടി കിട്ടും😂ചായ കുടിച്ച് ഇടപാട് തീരും😂

  • @RatheeshRatheeshMR
    @RatheeshRatheeshMR Месяц назад

    Tea mathrom alla sopoil udi athe vere

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 27 дней назад

    കൂടുതൽ വില കിട്ടാനുള്ള തന്ത്രം ആണ് അല്ലേ ? കൊള്ളാം...

  • @user-yl6xl4bg5h
    @user-yl6xl4bg5h 21 день назад

    ഭാഗ്യമുള്ളവർക്ക് കിട്ടും. എന്തിനാണ് വിഷമിക്കുന്നത്? ഏത് ചെമ്മണ്ണൂർ ജ്വലറിയിൽ നിന്നും ചായപ്പൊടി കിട്ടും. ഞാൻ 4 Pack വാങ്ങി. 100 രൂപ അടിച്ചു വാങ്ങുന്ന പാക്കിനൊക്കെ സമ്മാനം കിട്ടണം എന്നു വെച്ചാൽ നടക്കുന്ന കാര്യം ആണോ CP.34🎉🎉🎉

  • @BijuOc
    @BijuOc Месяц назад +2

    ഞാൻ ആദ്യം

  • @koshythankachan9176
    @koshythankachan9176 24 дня назад

    ഞാനും ഓർഡർ ചെയ്തു കിട്ടിയില്ല

  • @Human-xy8dc
    @Human-xy8dc 25 дней назад

    Stay with truth & increase your followers. Paid promotion will reveal anytime

  • @ebrahimmoosa-pp1fc
    @ebrahimmoosa-pp1fc Месяц назад +1

    Thaaan pooodoo
    Thanik. Hasooya
    Bocho no 1
    I L ❤Bocho🎉

  • @user-yl6xl4bg5h
    @user-yl6xl4bg5h 21 день назад

    ഞാൻ 4 പേക്ക് വാങ്ങി എനിക്ക് 100 ന് അടിച്ചു🎉🎉🎉🎉🎉

  • @Abdulla-dj1ik
    @Abdulla-dj1ik 28 дней назад

    😂😂😂😮😮😮

  • @abdulla-cs2tg
    @abdulla-cs2tg Месяц назад

    ഇദ്ദേഹത്തിൻ്റെ ലക്ഷ്യം വേറെയാണ്. ഞാൻ വലിയ ആളാണെന്ന് വരുത്തി തീർക്കുന്നു.ടീ പിക്കറ്റിനുള്ളിൽ കൂപ്പൻ ഉള്ളത് ഇയാൾ അറിഞ്ഞില്ലെന്നോ? എല്ലാ ദിവസവും നറുക്കെടുപ്പ് എന്ന് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല. അല്ലാതെ ബോച്ചെ ചെയ്യുന്നതെല്ലാം തെറ്റാണെന്നെന്നൊന്നും വിളിച്ച് പറയുന്നതിൽ അർത്ഥമില്ല

  • @johnmonpk7497
    @johnmonpk7497 Месяц назад

    Sir ythu

  • @shylasuresh3679
    @shylasuresh3679 Месяц назад +4

    ഒരു മാന്യൻ ഇരിക്കുന്നു

  • @mebinninan
    @mebinninan Месяц назад +3

    എനിക്ക് ടീ ഇതു വരെ കിട്ടിയിട്ടില്ല... പൂര തട്ടിപ്പാണ് ബോച്ചേ ടീ.... എന്റെ പൈസ പോയി..

    • @noushadfine6483
      @noushadfine6483 Месяц назад

      ചെമ്മണ്ണർ ജ്വല്ലറിയിൽ പോയാൽ കിട്ടും ഞാൻ 98 പാക്കറ്റ് ഇന്നലെ പോയി വാങ്ങി

    • @reeshmabinoj1038
      @reeshmabinoj1038 Месяц назад

      ​@@noushadfine6483Chemmannur jewellery thrissur evideyokkeyundennu parayamo

  • @suluc2913
    @suluc2913 Месяц назад

    Ennale erun nathu anallo onnum pettiyil veenille shajan skariya nalla madyma pravarthakan adehathinde peru kandal odi varum vallathum kittiyalo oru like polum tharilla

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад

    ഇയാളാരാ സിനിമ നടനാണോ? പരസ്യം ചെയ്യാൻ, സ്വയം പ്രശംസിക്കുന്നു

  • @bijoykb6333
    @bijoykb6333 Месяц назад

    നറുക്കെടുപ്പ് live ഇല്ല... 😂 അവർക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കുന്നു

  • @kizhakkanallilnazar7338
    @kizhakkanallilnazar7338 Месяц назад

    എന്നിക്കും കിട്ടി ഇല്ല

  • @sarahrockland6904
    @sarahrockland6904 29 дней назад

    Who cares

  • @Fdhaaaah__
    @Fdhaaaah__ Месяц назад +1

    വേ ണ്ട വർ

  • @PradeepKumar-sb9xe
    @PradeepKumar-sb9xe 23 дня назад

    വെറുതെ ഓരോ കാര്യങ്ങൾ പറയരുത് ഞാൻ ഓർഡർ ചെയ്തു. ചായപ്പൊടി ഷോപ്പിൽ പോയി കിട്ടി... ലോട്ടറിയിൽ 500 രൂപയും കിട്ടി.... നിങ്ങൾ കാര്യം അറിയാതെ സംസാരിക്കരുത്.. വല്യ യൂട്യൂബർ... നാണമില്ലേ ബോചെയെ കുറ്റം പറയാൻ... നിങ്ങൾ ഒരു പാക്കേറ്റ് ചായപ്പൊടിയുടെ വെറും 40 രൂപ വീതം 5 പേകറ്റ് ന് 200 രൂപയല്ലേ pay ചെയ്തത് എന്ന് പറഞ്ഞത്.. അപ്പോൾ കൊറിയർ ചാർജ് ആര് കൊടുക്കും???? വിഡ്ഢിത്തം പറയുന്നോ.. കൊറിയർ ചാർജ് നിങ്ങൾ വേറെ pay ചെയ്താൽ മാത്രമേ വീട്ടിൽ ഏതു. ഇല്ലെങ്കിൽ അടുത്ത് ഏതാണോ branch ഉള്ളത് അവിടെ പോയി വാങ്ങണം. ഇതൊന്നും അറിയാതെ വിഡ്ഢിത്തം പറയല്ലേ ചങ്ങാതി

  • @idcvlogger
    @idcvlogger Месяц назад

    കളർ ഇല്ലാത്ത മുഖമുള്ള മനുഷ്യൻ ആണോ കൊണ്ടോട്ടിക്ക?

  • @praveenkumarpraveen1937
    @praveenkumarpraveen1937 Месяц назад +1

    ബോച്ചേ ഉടായിപ്പ്

  • @smartgang6930
    @smartgang6930 Месяц назад +1

    Boche❤❤❤❤

  • @sijanpp9282
    @sijanpp9282 Месяц назад +3

    ഇപ്പോൾ എന്തിനാണ് ഇപ്പോൾ ഈ കള്ളം പറയുന്നു.

    • @shylasuresh3679
      @shylasuresh3679 Месяц назад

      കള്ളന്മാർ കള്ളം അല്ലെ പറയും.

  • @AniAnifa-o6q
    @AniAnifa-o6q Месяц назад +1

    ഒന്ന് പോടെ ഒന്ന് ചിരിപ്പിക്കാതെ പോടെ

  • @rojeshlas
    @rojeshlas Месяц назад +1

    👏🏼👏🏼👏🏼💪🏼💪🏼💪🏼

  • @sijutr9851
    @sijutr9851 Месяц назад +10

    താങ്കൾ പറഞ്ഞത് പലതും ശരിയല്ല, ഞാൻ ചായപ്പെടി വേടിക്കുകയും 100രൂപ വച്ച് നാലു പ്രാവശ്യം കിട്ടുകയും ചെയ്തു.

    • @thomas.maryland6902
      @thomas.maryland6902 Месяц назад +1

      ഭൂട്ടാൻ ഡേറ്റാ

    • @rejipn1332
      @rejipn1332 Месяц назад +2

      അയാൾ അയാൾക്ക് കിട്ടിയില്ല എന്നാണ് പറഞ്ഞത് അത് ശരിയല്ല എന്നു താങ്കൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത് . താങ്കൾക്കു കിട്ടിയില്ല എന്നല്ലല്ലോ പറഞ്ഞത്.

    • @evjoseph7482
      @evjoseph7482 Месяц назад

      ഊച്ഛന്റെ അടിമ ആണല്ലേ 😂

    • @ashokanms1511
      @ashokanms1511 Месяц назад

      Ni. Bobifananu. Idupolaullsthendikalkureondu

  • @user-ck2zw3br8u
    @user-ck2zw3br8u Месяц назад

    കൊണ്ടോട്ടി യിൽ നിന്ന് മഞ്ചേരിയിലേക്ക് 19കിലോമീറ്റർ ദൂരമേ ഉള്ളൂ അതാണ് ഇയാൾ 35km എന്ന് പറയുന്നത് അത്ര യോക്കെ നിലവാരമേ ഇവന്റെ എല്ലാം വാക്കിനു ഉള്ളൂ ഇവനാണ് വലിയ മോട്ടിവേഷൻ സ്പീക്കർ.

  • @user-xm9es8rq3c
    @user-xm9es8rq3c Месяц назад +1

    ആളറിഞ്ഞു ചൊറിഞ്ഞില്ലെങ്കിൽ............. കേറും

  • @MujeebRahman-ho7oj
    @MujeebRahman-ho7oj Месяц назад

    ഇതിൽ തട്ടിപ്പ് മനസിലാവുന്നില്ല. 40രൂപ കൊടുക്കുന്നതിന് ചായ പോടീ കിട്ടുന്നില്ലെ. പിന്നെ ലക്കി കിട്ടിയാൽ കിട്ടിയവന്ന് നല്ലത്. കൊടുക്കുന്ന കാഷിന്ന് ചായപ്പൊടി കിട്ടുന്നു

  • @DinkiriVava.
    @DinkiriVava. Месяц назад

    Full ഉടായിപ്പ് ആണ് എനികും മെസ്സേജ് വന്നു

  • @AjiDayan
    @AjiDayan Месяц назад

    👍👍👍