അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുവാൻ വേണ്ടി ഖുർആൻ ദുർവ്യാഖ്യാനം നടത്തുകയും, ഒരുപാട് കിതാബുകൾ പരതുകയും ചെയ്യുന്ന ബുദ്ധിജീവികൾ എന്നറിയപ്പെടുന്ന ആളുകളെ കാൾ എത്രയോ മികച്ച നിൽക്കുന്നു ഇദ്ദേഹത്തിൻറെ ആദർശ വിശുദ്ധി. അല്ലാഹു ഇദ്ദേഹത്തിന മതത്തിൽ സ്ഥൈര്യം നൽകുമാറാകട്ടെ
അൽഹംദുലില്ലാഹ്. മുജാഹിദ് കളുടെ പ്രവർത്തനത്തിന്റെ ഫലം ആണ് ഈ ചോദ്യം. ഇത് സമസ്ത അബുജാഹിലിങ്ങളുടെ വേദിയിൽ ചോദിക്കണ്ട ചോദ്യം ആണ്. മറുപടി അവരെ കൊണ്ടായിരുന്നു പറയിപ്പിക്കേണ്ടത്.. ജനങ്ങൾ അള്ളാഹു വിന്റെ ദീൻ മനസ്സിൽ ആക്കി കൊണ്ടേ ഇരിക്കുന്നു. ഉസ്താദ് മാരുടെ തട്ടിപ്പിന് ആയുസ്സ് ഇല്ലാതെ ആകുന്നു
കറാമത്ത് കൊണ്ട് ഏതെങ്കിലും ഔലിയ ദുനിയാവിൽ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ? ഏണ്ണിയാൽ തീരുകയില്ല അലിക്കാക്കാ കറാമത്തിൻ്റെയും മുഅ്‌ജിസത്തിൻ്റെയും സഹായങ്ങൾ. നബി صلى الله عليه وسلم യുടെ വിരലുൽകൾക്കിടയിലൂടെ ശൂദ്ധജലമൊഴുകിയതും ധാരാളം സ്വഹാബീകൾ വുളൂഅ് എടുത്തതും ഒരുദാഹരണം മാത്രം. ഇനി എത്രണ്ണം വേണം നിങ്ങൾക്ക്?
ചോദ്യം ചോദിക്കുന്ന ആള് ഇത് സുന്നിയുടെ പരിപാടി ആണെന്ന് വിചാരിച്ച് ആയിരിക്കും ചോദിക്കുന്നത് അയാൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കും ഇത് സുന്നിയുടെ പരിപാടിയല്ല മുജാഹിദിന്റെ പരിപാടിയാണ് പാവം
മൻസൂർ മണ്ണാറക്കാടിനോട് എല്ലാകാര്യങ്ങളിലും യോജിക്കുന്നവർ അല്ലെങ്കിലും അദ്ദേഹം ഇടക്ക് ഒരുവീഡിയോയിൽ മുഖാമുഖവും വാദപ്രതിവാദവും നടത്തിയിട്ട് ആരെങ്കിലും തോറ്റതായി അംഗീകരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്.തനി ഷിർക്ക് കോട്ടപ്പുറത്ത് പറഞ്ഞിട്ട് എപിക്കാർ ഇപ്പോയും അത് വിജയമായല്ലേ അഭിമാനിക്കുന്നത്.
സമസ്ത മുഖാമുഖത്തിൽ ചോദിക്കാൻ പോയാൽ ചില കാര്യങ്ങൾ ശ്രദ്ദിക്കാൻണ്ട്. മൗലിദ് ശിർ കല്ലെ. റാത്തീബ് ശിർക്കല്ലെ മരിച്ചിടത്ത് യാസീൻ ഓതൽ ശിർകല്ലെ എന്നൊകെ ചോദിച്ചാൽ പെട്ടു പോകുo. റാത്തീബിലും മൗലിദിലുംഒക്കെ ശിർക്കൻ വരികളുണ്ട് ബിദ്അത്തുമാണ്. മരിച്ചിടഞ്ഞ് ഖുർആൻ പാരായണം ചെയ്യൽ ബിദ്അത്താണെന്നാണ് അല്ലാതെ അത് ശിർകല്ല അതൊക്കെ മനസിലാക്കി വേണം ചോദിക്കാൻ . ചില മുജാഹിദ് കാർ കൃത്യമായി പഠിക്കാതെ എല്ലാം ശിർക്കാണെന്ന് പറയുന്നവനുണ്ട്. ഒരിടത്ത് മരിച്ചിടത്ത് യാസീൻ ഓതി കൊണ്ടിരുന്നപ്പോൾ നമ്മുടെ ഒരു പ്രവർത്തകർ.ആശിർക്ക് ചെയ്തു കൊണ്ടിരിക്കുകയാണെല്ലൊ എന്ന് പറയുന്നത് കേൾക്കാൻ ഇടയായി. ഞാൻ തിരുത്തി കൊടുക്കുകയും ചെയ്തു.
ഒരാൾ ഒരു ചോദ്യം ചോദിക്കുമ്പോൾ അയാളെ പ്രായത്തെ മാനിച്ചു കൊണ്ട് സഹോദരൻ എന്നൊക്കെ പറയുകയല്ലെ ഭംഗി . കാർന്നോര് എന്ന് പറഞ്ഞത്ഉച് തമായില്ലന്ന് തോന്നുന്നു അത്രക്ക് പ്രായം അദ്ദേഹത്തിന് ഇല്ലന്നാ തോന്നണത്
തിയതി അറിയിക്കുന്ന വിശ്വാസ യോഗ്യമായ ഒരു ഹദീസും ഇന്നു വരെ കണ്ടെത്തീട്ടില്ല,തിയതിക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. തിങ്കളാഴ്ച എന്നു ഹദ്ദീദിൽ സ്ഥിരപെട്ടിട്ടുണ്ട്
നിങളുടെ ആളുകളെ തന്നെ നിങൾക്ക് യോജിക്കുന്ന ചോദൃം മാത്രം ചോദിക്കുക എന്നാൽ നിങൾ വിജയികും ഇപ്പോൾ മുജാഹിദ് എത്ര വിഭാഗം ആയി നിങ്ങൾ ക് നിങളെ തന്നെ വിശ്വാസം ഇല്ല യഥാർത്ഥ സുന്നികൾ ശഹാദത്ത് ചൊല്ലി മരണപ്പെട്ട വർ ആണ് നിങ്ങൾ അറിയിമൊ അവർ മൗലൂദ് ഓതിയവർ ആണ് നബി ചെയ്തത് മാത്രം ചെയ്തവരാണോ നിങൾ
ചോദിയം ചോദിച്ച ആൾ കാര്യങ്ങൾ മനസിലാക്കി Allahu അദ്ദേഹത്തെ ദാരാളം അനുഗ്രഹിക്കട്ടെ Ameen
ആമീൻ
മക്കാ മുഷ്രിക്കുകളുടെ അല്ലാഹു
അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുവാൻ വേണ്ടി ഖുർആൻ ദുർവ്യാഖ്യാനം നടത്തുകയും, ഒരുപാട് കിതാബുകൾ പരതുകയും ചെയ്യുന്ന ബുദ്ധിജീവികൾ എന്നറിയപ്പെടുന്ന ആളുകളെ കാൾ എത്രയോ മികച്ച നിൽക്കുന്നു ഇദ്ദേഹത്തിൻറെ ആദർശ വിശുദ്ധി. അല്ലാഹു ഇദ്ദേഹത്തിന മതത്തിൽ സ്ഥൈര്യം നൽകുമാറാകട്ടെ
ആമീൻ🤲🤲
ഇത് പോലുള്ള ഒരാൾ എല്ലാ മഹല്ലിലും ഉണ്ടെങ്കിൽ കാര്യം ക്ലിയർ ആകും 👍🏻👍🏻
ഈ ചോദ്യങ്ങൾ സമസ്ത യുടെ മുഖ മുഖത്തിൽ ചോദിച്ചാൽ നല്ലത്
ശരിയാണ്
അൽഹംദുലില്ലാഹ് ❤️ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Barak allah feek
സാധാരണക്കാരുടെ ഒരു നിഷ്കളങ്കതയാണ് കണ്ടത്
Allaha അദ്ദേഹം സത്യം മനസിലാക്കി
ഇത് നമ്മുടെ അലിക്കാക്ക യാണ് ഒരു പാട് കാലം ഗ്രൂപ്പിൽ ഉണ്ടായിരുന്നു..
ഈ ചോദ്യം ചോദിക്കേണ്ട സദസ്സ് മാറിപ്പോയി സഹോദര
Jazakallahu khaira
അല്ലാഹു അക്ബർ 👍👍👍👍👍
അൽഹംദുലില്ലാഹ്. മുജാഹിദ് കളുടെ പ്രവർത്തനത്തിന്റെ ഫലം ആണ് ഈ ചോദ്യം. ഇത് സമസ്ത അബുജാഹിലിങ്ങളുടെ വേദിയിൽ ചോദിക്കണ്ട ചോദ്യം ആണ്. മറുപടി അവരെ കൊണ്ടായിരുന്നു പറയിപ്പിക്കേണ്ടത്.. ജനങ്ങൾ അള്ളാഹു വിന്റെ ദീൻ മനസ്സിൽ ആക്കി കൊണ്ടേ ഇരിക്കുന്നു. ഉസ്താദ് മാരുടെ തട്ടിപ്പിന് ആയുസ്സ് ഇല്ലാതെ ആകുന്നു
Verygood
Thisspeatch.
Self goal good
Masha Allaha
❤❤❤❤❤ Supper
ആമീൻ
ജാഹിലുകളോട് ഒരു ജാഹിൽ ഒരു ജഹാലത് ചോദിക്കുന്നു.
Maashaallah ❤ nalla buddhiyulla sunni idheehathe pole yulla manushyar ente naattil undaayirunnel njn mujaahid aavillayirunnu, thowheed padicha yathaartha manushyan (sunni) ❤
ഒരുവൻ മറ്റൊരുവനോട് ഇലാഹ് എന്ന വിശ്വാസത്തോടെ ചോദിക്കുമ്പോൾ عبادة ആകും മറിച്ച് ആരോട് ചോദിച്ചാലും അവർക്ക് عبادةആകില്ല കാരണം....തുടരും
സമസ്ത ഞെട്ടി
Ma sha Allah
Allahu Akbar
buthi ullavark ee question manasilakum masha Allah
പൊളിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂💯💯💯
കറാമത്ത് കൊണ്ട് ഏതെങ്കിലും ഔലിയ ദുനിയാവിൽ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ?
ഏണ്ണിയാൽ തീരുകയില്ല അലിക്കാക്കാ കറാമത്തിൻ്റെയും മുഅ്‌ജിസത്തിൻ്റെയും സഹായങ്ങൾ. നബി صلى الله عليه وسلم യുടെ വിരലുൽകൾക്കിടയിലൂടെ ശൂദ്ധജലമൊഴുകിയതും ധാരാളം സ്വഹാബീകൾ വുളൂഅ് എടുത്തതും ഒരുദാഹരണം മാത്രം. ഇനി എത്രണ്ണം വേണം നിങ്ങൾക്ക്?
❤❤❤
മുജാഹിദ്കാർ. അല്ലാഹുവിന്റെ. ഔല്യാക്കളുടെ. ശാഭം. ഏറ്റവർ
ചോദ്യം ചോദിക്കുന്ന ആള് ഇത് സുന്നിയുടെ പരിപാടി ആണെന്ന് വിചാരിച്ച് ആയിരിക്കും ചോദിക്കുന്നത് അയാൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കും ഇത് സുന്നിയുടെ പരിപാടിയല്ല മുജാഹിദിന്റെ പരിപാടിയാണ് പാവം
Nalla nadakam
അൻ്റെ വാദം തന്നെ ഉള്ള മുജാഹിദിനോട് തന്നെ ചോദിച്ചാൽ എങ്ങിനെ മറുവടി കിട്ടും
Sthreekalude jumua kuthuba paribhasha thudangiyava kadathikkoottiyathaan... Nabiyude bharyamaro penmakkalo jumuakk poya oru hdeez parayamo?
ഈ പ്രസം ഗത്തിന്ന് പൈസകിട്ടുന്നില്ലേ
നമ്മുടെ കേരളത്തിൽ ഇത്തരം സംസാരം വന്നത് എന്ന് മുതൽ
കഴിവുള്ളവൻ കഴിവില്ലാത്തവനോടല്ല സഹായം ചോദിക്കൽ, ചോദ്യകർത്താവിന്റെ ചോദ്യത്തിനുള്ള മറുപടി ഇത്ര ഒള്ളൂ ഇത് പറയാൻ പോലും മൗലവിമാർക്ക് അറിവില്ല,,
Shirk definition pls
Abhoudhikam aayi sahayam Allahu allathe mattarodu chodichaalum athu shirk aavum...
Hayy - jeevanode undayrkkanm
hadhlaru - nammude aduthundaayrkkanam
kaadaru - aah aalk cheyyan kazhinjirikanam
E conditions ok anenkil shirk avilla
For example,
Oru doctorinod poi ente asugham enthaanu enn kand pidich tharo ennchodichal.
(Adheham jeevanode und
Aduthund
Adhehathinu symptoms nokki asugham enthaanu enn kandupidikkanum knowledge und)
Athu shirk aavilla
Ennal marich kidakkunna jeevanillatha thottaduthillatha, swantham karyam polum cheyyan aavatha cm madavoorine evdeyo ninn enne reskhikkane enn vilichaal athu shirk aanu...
അലികാക്കാന്റെ നബർ ഉണ്ടോ..
മൻസൂർ മണ്ണാറക്കാടിനോട് എല്ലാകാര്യങ്ങളിലും യോജിക്കുന്നവർ അല്ലെങ്കിലും അദ്ദേഹം ഇടക്ക് ഒരുവീഡിയോയിൽ മുഖാമുഖവും വാദപ്രതിവാദവും നടത്തിയിട്ട് ആരെങ്കിലും തോറ്റതായി അംഗീകരിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്.തനി ഷിർക്ക് കോട്ടപ്പുറത്ത് പറഞ്ഞിട്ട് എപിക്കാർ ഇപ്പോയും അത് വിജയമായല്ലേ അഭിമാനിക്കുന്നത്.
സമസ്ത മുഖാമുഖത്തിൽ ചോദിക്കാൻ പോയാൽ ചില കാര്യങ്ങൾ ശ്രദ്ദിക്കാൻണ്ട്. മൗലിദ് ശിർ കല്ലെ. റാത്തീബ് ശിർക്കല്ലെ മരിച്ചിടത്ത് യാസീൻ ഓതൽ ശിർകല്ലെ എന്നൊകെ ചോദിച്ചാൽ പെട്ടു പോകുo. റാത്തീബിലും മൗലിദിലുംഒക്കെ ശിർക്കൻ വരികളുണ്ട് ബിദ്അത്തുമാണ്. മരിച്ചിടഞ്ഞ് ഖുർആൻ പാരായണം ചെയ്യൽ ബിദ്അത്താണെന്നാണ് അല്ലാതെ അത് ശിർകല്ല അതൊക്കെ മനസിലാക്കി വേണം ചോദിക്കാൻ . ചില മുജാഹിദ് കാർ കൃത്യമായി പഠിക്കാതെ എല്ലാം ശിർക്കാണെന്ന് പറയുന്നവനുണ്ട്. ഒരിടത്ത് മരിച്ചിടത്ത് യാസീൻ ഓതി കൊണ്ടിരുന്നപ്പോൾ നമ്മുടെ ഒരു പ്രവർത്തകർ.ആശിർക്ക് ചെയ്തു കൊണ്ടിരിക്കുകയാണെല്ലൊ എന്ന് പറയുന്നത് കേൾക്കാൻ ഇടയായി. ഞാൻ തിരുത്തി കൊടുക്കുകയും ചെയ്തു.
അങ്ങനെ പറയരുത് സിഎം പ്ലെയിൻ വലിച്ച് താഴെ ഇറക്കിയിട്ടുണ്ട് മൗലവിക്ക് അറിയാഞ്ഞിട്ടാണ്
Eath plane aanu paper plane or remote control planeoooo😂
ഒരാൾ ഒരു ചോദ്യം ചോദിക്കുമ്പോൾ അയാളെ പ്രായത്തെ മാനിച്ചു കൊണ്ട് സഹോദരൻ എന്നൊക്കെ പറയുകയല്ലെ ഭംഗി . കാർന്നോര് എന്ന് പറഞ്ഞത്ഉച് തമായില്ലന്ന് തോന്നുന്നു അത്രക്ക് പ്രായം അദ്ദേഹത്തിന് ഇല്ലന്നാ തോന്നണത്
21 വയസ്സ് ഉള്ളൂ കാർന്നോർക്ക്
ബഹുമാന പദം കാർണോർ
Naanam ketta sunnigal ini athil. Aan pidichittullath 😂
വേറെ ഒരു കുറ്റവും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല ലെ
മരണ പ്പെട്ടവരോട് സഹായം ചോദിക്കുന്ന വർ ഗ്രന്ഥം ചുമക്കുന്ന
921 ന് മുമ്പുള്ളവർ കേരളത്തിൽ എങ്ങനെ ആയിരുന്നു ജീവിച്ചത്
921ന്ന് മുമ്പ് മക്കയിലും മദീനയിലും ഉള്ളവർ എങ്ങിനെ യായിരുന്നു ജീവിച്ചത്?
മുജാഹിദ്കാർ. പണം. കൊടുത്തു. ആളെ. തരപ്പെടുത്തി
മുജാഹിദിന്റെ പണി അതല്ല
റാത്തീബുൽബുഖാരിയ്യാനേർച്ചപെട്ടിഒരുപളളിയുടെമുമ്പിൽകണ്ടു അത്എന്താണ്സംഭവം അറബിഭാഷയിൽ റാത്തീബ്=ശമ്പളം/ബുഖാരി-ഒരുമഹാനായഹദീസ്പണ്ധിതൻ അപ്പോൾ അദ്ദേഹത്തിന്ശമ്പളംകൊടുക്കാൻഒരുപെട്ടി അദ്ദേഹംവഫാത്തായിനൂറ്റാണ്ടുകൾകഴിഞ്ഞു ഇപ്പോഴുംശമ്പളത്തിൻറേപേരിൽപെട്ടി
ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല ( രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം പോലെ ആയി
മുഴുവൻ കേട്ടാൽ കിട്ടും
Olakka mujahid parayunatellam kallam
KNM Markaz dawa crystal clear islam
തന്നെക്കാൾ ചെറിയവരെ വിളിച്ചു പ്രവാചകൻ പ്രാർത്ഥന നടത്തില്ല എന്ന് വിശ്വസിക്കാൻ 3ആം ക്ലാസ്സുകാരന്റെ വിവരം മതി.
ശരി സഹോദരാ.
സഹാബതോ താബിഈങ്ങളോ മദ്ഹബിൻ്റെ ഇമാമീങ്ങളോ ഇബ്രാഹിം നബിയെയോ ഇസ്മായിൽ നബിയെയോ ബദരീങ്ങളെയോ വിളിച്ചു പ്രാർഥിച്ചതിൻ്റെ ഒരു ഉദാഹരണം തരാമോ സഹോദരാ?
@@sainabamuhammed8844 ഇവരെല്ലാം മുഹമ്മദ് നബി (s) ക്ക് താഴെയാണ് സ്ഥാനം.
അപ്പോ നബിയോട് (സ) അബൂബക്കർ, ഉമർ (റ ) ഉസ്മാൻ (റ ) അലി (റ) ആരെങ്കിലും പ്രാർത്ഥന നടത്തിയിട്ടുണ്ടോ? അതോ അവർ നബി (സ ) ക്കാളും ചെറുതല്ലെ?
നിങ്ങൾ, രണ്ടുപേരുടെയും കമെന്റ് വായിച്ചതിൽ നിന്ന് ഒന്നും മനസ്സിലാവുന്നില്ല. ഒന്ന് വിശദീകരിച്ചു തരുമോ,2പേരും.
തബ്ലീഗ് തരീഖത്ത് അല്ല
Chodikkunaal Mujahid prayunaal Mujahid nallaariv
സഹായിച്ചിട്ടുണ്ട് എത്രയോ അമ്പകുന്ന് ബീരാൻ ഔലിയ എന്നെ സഹായിച്ചട്ടുണ്ട്
അയാളാണ് നിന്നെ സഹായിച്ചതിന് തനിക്ക് ഉറപ്പുണ്ടോ അല്ലാഹു അവനെ വഴി പ്പെട്ട വരെയും വഴിപ്പെടാതെ വരെയും സഹായിക്കും
Enna nee ini muthal laailaha illallah, ennu parayanda, laailaha ouliya ennu paranno 😂 shunnigal..... 😂
😂😂
Endh nettichu andham elladhe koore parayunnu .pottan maar angane aan ethre paranjalum manasilagula. aara aradhikune prarthikal aan cheyyune adhum Ivar sontham sahayikula Allahu ivark kodutha kayivil nin avar nallavannam jeevichapo Allahu kodutha karamath kond sahayikuka adhum allahinte adhum Allahuvinte sahayathode.
Ithinekkal gadhi ketta samasthakkaaar iniyilla white shiroo vasthrathile cheli puranda avstha aayi,
ALLAHU ALLATHA AARE VILICH PRATHICHAL AD SHIRK .
PAKSHE JINN NE VILICH PRARTHICHAL NO SHIRK 😂🤣😜🤓🤪
( PETROL SALAFI)
Velllaaatha chodhyavum, aayi poyi😂😂😂😂
Bahu dhaiva vishwaasi...
Praarthana enthaaanu😂😂😂
Ella
ഉസ്താദേ എന്റെ അഭിപ്രായത്തിൽ ഈ പതിരീങ്ങൾ തന്നെ അല്ലെ കുതിരീങ്ങൾ...
Ingane ulla,onnineyo, randineyo kittaanulla parishramam...athaaanu mujaahidhu matham..
റസൂൽ ജനി ച്ച ദിവസം അറിയില്ല എന്ന് പറഞ്ഞവാൻ അവൻ ആണ് കഫീൽ
തിയതി അറിയിക്കുന്ന വിശ്വാസ യോഗ്യമായ ഒരു ഹദീസും ഇന്നു വരെ കണ്ടെത്തീട്ടില്ല,തിയതിക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. തിങ്കളാഴ്ച എന്നു ഹദ്ദീദിൽ സ്ഥിരപെട്ടിട്ടുണ്ട്
ഹിജറ വർഷം തുടങ്ങുന്നത് തന്നെ റസൂൽ മക്കയിൽ നിന്ന് മദീനയിലേക്ക് പോയത് മുതലാണ്. പിന്നെങ്ങനെ നബിയുടെ ജന്മദിനം കണ്ടെത്തും.
ആർക്കെങ്കിലും എന്തെങ്കിലും ഒരു കറാമത്ത് ഉണ്ടെങ്കിൽ കേരളത്തിലെ ദിവസവും എടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ നബ്ബർ ഒന്ന് പറഞ്ഞ് തരാൻ പറ്റുമോ 😂😂
Viddikalude.sadassu.
വിവരം ഇല്ല എന്നുള്ള വിവരം പോലുമില്ലാത്ത ചോദ്യം
നിങളുടെ ആളുകളെ തന്നെ നിങൾക്ക് യോജിക്കുന്ന ചോദൃം മാത്രം ചോദിക്കുക എന്നാൽ നിങൾ വിജയികും
ഇപ്പോൾ മുജാഹിദ് എത്ര വിഭാഗം ആയി നിങ്ങൾ ക് നിങളെ തന്നെ വിശ്വാസം ഇല്ല
യഥാർത്ഥ സുന്നികൾ ശഹാദത്ത് ചൊല്ലി മരണപ്പെട്ട വർ ആണ് നിങ്ങൾ അറിയിമൊ അവർ മൗലൂദ് ഓതിയവർ ആണ്
നബി ചെയ്തത് മാത്രം ചെയ്തവരാണോ നിങൾ
നിങ്ങൾ ശിർക്ക് ചെയ്യുന്ന ഖുറാഫികൾ മെഴുകിയിട്ട് ഒരു കാര്യവുമില്ല.. പൊതുജനങ്ങൾക്ക് സത്യം മനസ്സിലായി, ബോധ്യപ്പെട്ട് തുടങ്ങി 👍
Appol, jinno
മയ്യിത്തിനോടും ജിന്നിനോടും ഒന്നും ഖുർആൻ ഫോളോ ചെയ്യുന്ന സത്യ വിശ്വാസികൾ തേടാറില്ല
Sadharanakarente vivarakeda kettath
പോയിട്ടുണ്ട് ഈ ആൾ വെള്ളം അടിച്ചു ചോദിക്കുവാ
Enthoke yanu manushya ningal parayunnathu. Vellam adichu enno. Ninaku rabbine bhayamille.
Dheen illathavar kure coment idum. Malakkukal ellam rekhappeduthum ennu orkuka
കമൻറ് ബോക്സിൽ എന്തും എഴുതാം. റബ്ബിൻ്റെ അടുക്കൽ സമാധാനം പറയേണ്ടിവരും ഓർക്കുക.
സുന്നികൾ ഉറക്കം നടിക്കുകയാണു് അവർ പരലോകത്ത് അള്ളാഹുവും മായി തർക്കിച്ചു ജയിക്കാൻ നോക്കും
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
❤