വരയാടുംമൊട്ട കൊടുമുടിയിലേക്കുള്ള യാത്രയും... അവിടെ എത്തിച്ചേർന്നിട്ടുള്ള കാഴ്ചയും അടിപൊളി. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലം... നീലാകാശത്തിന്റെ കീഴിൽ ഒരു പച്ചപ്പുൽ മൈതാനം പോലെ , വൈവിധ്യങ്ങളാർന്ന സസ്യജാലങ്ങളുമൊക്കെയായി പ്രകൃതിയൊരുക്കിയ ദൃശ്യ വിസ്മയം. എത്ര മനോഹരമാണ് നമ്മുടെ മലകളും , താഴവരകളുമടങ്ങിയ പ്രകൃതി. ഈ പ്രകൃതിയെയാണ് നമ്മൾ ഓരോരുത്തരും അറിഞ്ഞും, അറിയാതെയും നശിപ്പിക്കുന്നത്. വരയാടുംമൊട്ട കൊടുമുടിയിലെ അവസാന ഭാഗത്തേക്ക് നിങ്ങൾ എത്തിച്ചേരുന്ന വഴി കണ്ടിട്ട് തന്നെ പേടിയാകുന്നു. പണ്ട് ഞാൻ രാമക്കൽമേട്ടിൽ പോയപ്പോളും ഇതേ അനുഭവം ഉണ്ടായി... പേടിച്ചിട്ട് ഞാൻ മുകളിലേക്ക് കയറിയില്ല. മുന്നറിയിപ്പുകൾ നമ്മൾ എപ്പോളും കേൾക്കുകയും, പാലിക്കുകയും ചെയ്യണം. താങ്കളുടെ യാത്രയിൽ അത് ചെയ്തു.. ഈ വീഡിയോ കാണുന്ന മറ്റുള്ളവർക്ക് മാതൃകയായി... അഭിനന്ദനങ്ങൾ. #saynotoplastic #beatsoflife
bagya sharma You can go there any season except heavy rain days. The route is Trivandrum - Palode - Mankaym. There are only a few buses servicing this route. But there are frequent bus services up to Palode. From Palode hire some Taxi. Call me if you need further assistance. 9633123842
വരയാടുംമൊട്ട കൊടുമുടിയിലേക്കുള്ള യാത്രയും... അവിടെ എത്തിച്ചേർന്നിട്ടുള്ള കാഴ്ചയും അടിപൊളി. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലം... നീലാകാശത്തിന്റെ കീഴിൽ ഒരു പച്ചപ്പുൽ മൈതാനം പോലെ , വൈവിധ്യങ്ങളാർന്ന സസ്യജാലങ്ങളുമൊക്കെയായി പ്രകൃതിയൊരുക്കിയ ദൃശ്യ വിസ്മയം.
എത്ര മനോഹരമാണ് നമ്മുടെ മലകളും , താഴവരകളുമടങ്ങിയ പ്രകൃതി. ഈ പ്രകൃതിയെയാണ് നമ്മൾ ഓരോരുത്തരും അറിഞ്ഞും, അറിയാതെയും നശിപ്പിക്കുന്നത്.
വരയാടുംമൊട്ട കൊടുമുടിയിലെ അവസാന ഭാഗത്തേക്ക് നിങ്ങൾ എത്തിച്ചേരുന്ന വഴി കണ്ടിട്ട് തന്നെ പേടിയാകുന്നു. പണ്ട് ഞാൻ രാമക്കൽമേട്ടിൽ പോയപ്പോളും ഇതേ അനുഭവം ഉണ്ടായി... പേടിച്ചിട്ട് ഞാൻ മുകളിലേക്ക് കയറിയില്ല.
മുന്നറിയിപ്പുകൾ നമ്മൾ എപ്പോളും കേൾക്കുകയും, പാലിക്കുകയും ചെയ്യണം. താങ്കളുടെ യാത്രയിൽ അത് ചെയ്തു.. ഈ വീഡിയോ കാണുന്ന മറ്റുള്ളവർക്ക് മാതൃകയായി... അഭിനന്ദനങ്ങൾ.
#saynotoplastic #beatsoflife
Thanks for watching
കഷ്ട്ടപെട്ടുകാണുമല്ലോ മലയിറങ്ങി കഴിഞ്ഞപ്പോൾ.... ക്യാമറ വർക്സ് കൊള്ളാം...പൂക്കളുടെയും ചെടികളുടെയും close up ഷോർട് എല്ലാം കൊള്ളാം 👌#seewitheliza
Thanks for watching.....
വരയാടും മൊട്ട വളരെമനോഹരമായ സ്ഥലംതന്നെയാണ് സൂപ്പർ
Thanks for watching
വട്ടത്തിൽ ഇലയുള്ള ചെടി കൊള്ളാം 😍😍.. എല്ലാം കൊള്ളാം.. മഞ്ഞ പൂവുള്ളതും കൊള്ളാം... 😍😍😍അതു കൊണ്ട് പോയി കിളിപ്പിച്ചോ ചേട്ടാ
ഇല്ല, ആ ചെടി എടുത്തില്ല💙💙💙
ടോപ്പിൽ ചെന്നപോളത്തെ പൊൻമുടി വ്യൂ ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ട്രെക്കിങ്ങ് ആരുന്നല്ലെ. കേൾക്കാത്ത place aarunnu. പിന്നെ ലാസ്റ്റ് ടോപ്പിൽ കയറാമയിരുന്ന്. Kurachudi വ്യൂ kittiyenem. അവിടെ വരെ ചെന്നിട്ട് ടോപ് വ്യൂ കൂടി undayirunnel കിടു ആയെന്ം.എന്നാലും സരല്യ. അടിപൊളി ട്രെക്കിങ്ങ് ,visuals, presentation .
Thanks for watching
Appreciate the good effort taken for filming 👍
Thank you for watching
Pwoli bro❤️
Thank you💓
@@OnTheEndlessRoads bro oru doubt nammal return adikkumbo avide ninn bus kittuo??
ഞങ്ങൾക്ക് ബസ് കിട്ടിയില്ല, ജീപ്പ് വിളിച്ചായിരുന്നു പാലോട് വന്നത്.
@@OnTheEndlessRoads jeep ethrayayi cash
ഓർമ്മയില്ല, സോറി🙏
പുതിയ സ്ഥലം പരിജയ പെടുത്തിയതിൽ വളരെ സതോഷം
Thanks for watching
എന്താ പറയാ
ഗംഭീരായിട്ടുണ്ട്.
കാടകം ഒരുക്കുന്ന കിടു കാഴ്ച്ചകൾ
Thank you for watching
Nalla ksheenchalloo
Kidakkunna sound ivide kittunnundd
Adipoli tracking
Kaychaghal manoharam
Padachone aanayum puliyumokke unddooo
Thanks for watching
വളരെ മനോഹരമായ വീഡിയോ അവതരണം കൊള്ളാം👍👍
Thanks for watching
അടിപൊളി ട്രെക്കിങ് 😍👌👌👌
Thank you for watching
വരയാട് മൊട്ടയിലേക്കുള്ള യാത്രയും കാഴ്ചകളും ചിത്രീകരണവും മനോഹരo
#tour4u
Thank you for watching
കാഴ്ചകൾ മനോഹരം
Thanks for watching
Kidu trekking in the dense forest. Best video from Siva so far. Congratulations for the efforts. Keep going
Thanks for watching. Thank you for this comment....
Adventure
Yes, thank you for watching🥰🥰
Kidu trekking video bro 👌👌❤️varayadumotta top view super❤️❤️😍
Thanks for watching
Chetta kidilan... adipoli....take care
Okay. Thank you😍😍
Adipoli bro 👍👍
Thank you🥰
Good effort.
Thank you for watching🥰🥰
Simply superb.. excited..super tracking video
Thanks for watching
Kidilan view
Thanks for watching
നല്ല വീഡിയോ, trekking കാഴ്ചകൾ മനോഹരം..
Thanks for watching
യാത്ര ചെയ്ത അനുഭൂതി ഉണ്ടായി🌷🌷🌷🌷
Thank you for watching🥰🥰
വളരെ മനോഹരമായ അവതരണം കൊള്ളാം
Thanks for watching
nice effort bro
Thank you.
Adipoli
Thanks for watching
വളരെ നന്നായിരുന്നു.
Thank you for watching
ഹായ്. ഇതുപോലെ ഉള്ള സ്ഥലങ്ങൾ ഡ്രക്കിങ് ചെയ്തു വീഡിയോകൾ അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു. വീഡിയോ റിക്കാഡിങ് വളരെ നന്നായിട്ടുണ്ട്.👍👌
ഓക്കെ. ട്രക്കിംഗ് വീഡിയോസ് ആണ് കൂടുതലും. ദയവായി കാണുക.
Nice video what a change
Thanks for watching
Good...ഇത് കാണുമ്പോൾ അവിടെ പോകാൻ അതിയായ ആഗ്രഹം തോന്നുന്നു
യെസ്. എനിക്ക് ഇനിയും പോവാൻ ആഗ്രഹം ഉണ്ട്.
Good video
Thanks for watching
Suppar
Thank you...
Nalla pulmedu kal. Nalla maaraka trekking. Clear sky ayathukondu ella malakalum kaanam. Ponmudi adakam Kaanam. Bag luggage okke thazhe vechu pokam alle. Nalla clear view
Yes. Nice trekking.
കൊള്ളാം. അവിടെ പോയ ഒരു ഫീൽ കിട്ടി. ഇനിയും തുടരുക.
Thanks for watching
ആഹാ....കിടിലൻ ട്രൂകിങ് ബ്രോ...സംഗതി പൊളിച്ചു👌#kaadansanchari
Thank you for watching
സാഹസികവും മനോഹരവുമായ യാത്ര 👍
Thanks for watching
നല്ല അവതരണം തന്നെ. Hiking and trekking padu തന്നെ alle
Thanks for watching
Kollam good trekking vlog
Thanks for watching
Awesome location
Thank you for watching😊😊
ഒരു യഥാർത്ഥ ട്രെക്കിംങ്ങിന്റെ ഫീൽ തന്ന വീഡിയോ ....
Thanks for watching. Thank you for this comment..
Really nice experience sir.thank you for the video.
Thank you for watching👍
Great effort. Bhayankara anubhavam thanne, kurachu neendu poyi
Thanks for watching
കിടിലം
Thank you😊😊😊
നൈസ് trekking ..
Thanks for watching
Beautiful explanation and nice video
Thanks for watching
❤❤❤
Thank you.
ട്രെക്കിങ്ങ് ചെയ്ത് feel കിട്ടി
Thanks for watching
With guide forest in nu ethra pay chyendi vannu
ഒരാൾക്ക് 700 രൂപ. അങ്ങനെ 5 പേരുള്ള ഒരു ഗ്രൂപ്പ്. മൊത്തം 3500 രൂപ.
യാത്ര നന്നായിട്ടുണ്ട്.. Enjoy ചെയ്തു🔥🔥👌🏼
#TripsNpets
Thanks for watching
Nice video bro👍👍
Thanks for watching
Heavy njngal e month kerum. E video upakaramai
Thanks for watching..... All the best.....
പുതിയ അറിവ്
Thank you
Super
Thanks for watching
Varayattumotta 👌👌
kallarilekaanu pokunathengil.. 500 feet irunnu iranganam athu oru rakshem illa.. ipolum aa pedi mareetilla 🙄
Thanks for watching
👍
Thank you for watching🙏
Very Good... it was my ambition to do trekking to that point.. but
Thank you for watching.....
Pwoliyee❤️✌️✌️✌️✌️
Thank you😊😊
Different place
Nalla explanation ✌️✌️✌️
Thanks for watching
കൊള്ളാം ✌👏
Thanks for watching
അടിപൊളി സ്ഥലം ആണ് ഒരിക്കലും നിരാശർ ആകില്ല. പൊന്മുടി മല കയറിയാൽ കാട്ടുപോത്തിനെ കാണാം ധാരാളം ആയിട്ട്. ഇത് വരയാടുകളുടെ പ്രജനനസ്ഥലം ആണ്
Okay. Thanks for watching
Friday pokn pattuvo
Group ayit alla solo ayit anu.. Weekdays il pokn patumo
Good 🌟🌟🌟👍👍✌✌
Thanks for watching
Oh my god super
Thanks for watching and thank you for this comment
Good work ❤️
Harish Kumar Thank you for watching
നല്ല കാഴ്ചകൾ 🥰
Thanks for watching
Nice video ... 👌👍
Thank you for watching🥰🥰
വരയാടുംമൊട്ട കൊള്ളാം...
Thanks for watching
പുതിയ കാഴ്ചകൾക്ക് നന്ദി ശിവ
ഓടോ : ആഡിയോ പിന്നീട് മിക്സ് ചെയ്തൂടെ , എന്തിനാ ഇത്രയും സ്ട്രെയിൻ എടുക്കുന്നത്
Thanks for watching. കൂടുതൽ ലൈവ് വേണമെന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. അന്ന് പിന്നെ അങ്ങനെ ചെയ്തു.
അതെ, ഓഡിയോ പിന്നീട് കൊടുക്കുന്നത് നന്നാവും എന്നാ തോന്നുന്നെ.
ഇടക്കിടെ ലൈവ്
@@dranilvt Thank you for the suggestion...
Nannayitund 💙
Thanks for watching
ലീലാമ്മ അല്ലെ ടീമിൽ ഒരാൾ
അതെ. Thanks for watching
most difficultaa ithaa, appo agastharkoodam aa?
Yes, it's the most difficult trekking in TRIVANDRUM.
kaatilullathu kaadinu mathrem ulladhaanu... athinu vamshanasham varutharuth... kaadilulla onnnum animalsoo birdsoo plantsoo vetilek kond pokaruth!!
🥰🥰🥰
വരയാടുകളുടെ പ്രജനനസ്ഥലം ആണ് ഇവിടം, കാട്ടു പോത്തിന്റെയും
Okay. Thanks for watching
Backpackers കേരളയെ mention ചെയ്തതിനു spl thanks
Thanks for watching
ലീല രവീന്ദ്രൻ ചേച്ചി അല്ലേ കൂടെ? 🙏🙏🔥🔥🔥🔥🔥
അതെ🙏
Loved it😍
Thank you for watching...
Ente ponnooo. Sammathikkanam. Enne valla helicopterilum ketti irakkiyal mathram pokum njan avide.
Thanks for watching
I would love to do this trekking ❤
Thanks for watching
Total 22 km
വളരെ മനോഹരമായ ഭയാനകമായ യാത്ര
Thanks for watching
Good one.. which mobile u used for taking videos?
Redmi Note 7 Pro. Thank you for watching...
ട്രെക്കിങ്ങ് അടിപൊളി . പെർമിഷൻ എവിടെന്നു കിട്ടും
Thanks for watching... മങ്കയം ഫോറസ്റ്റ് ഓഫീസിൽ വിളിച്ച് ബുക്ക് ചെയ്താൽ മതി...
അപകട സാധ്യത ഉള്ള സ്ഥലം ആണോ? ഹെല്പ് ചെയ്യാൻ ഗൈഡ് കൂടെ ഉണ്ടാകുമോ?
ആനയും പുലിയും കരടിയും ഒക്കെയുണ്ട്. ഗൈഡ് കൂടെ വരും. അതിനാൽ കുഴപ്പമില്ല.
ആനയും പുലിയും കരടിയും ഒക്കെയുണ്ട്. ഗൈഡ് കൂടെ വരും. അതിനാൽ കുഴപ്പമില്ല.
🔥
Thank you.
സൂപ്പർ 👍👍... എന്തായാലും ഒരിക്കൽ പോകണം.... ചാർജ് എങ്ങനെയാണ്?? സമയക്രമം ഒക്കെ എങ്ങനെയാ?
Starts at 8 a.m. Per head 700 rupees. A group of 5 people...
@@OnTheEndlessRoads ok thnx
Welcome. Thank you for watching...
❤❤ സൂപ്പർ
Thank you for watching
ഞങ്ങളും വരയാട് മൊട്ട പോയ പോലെ തോന്നിപ്പിക്കുന്ന വീഡിയോ
Thanks for watching
Yethu camerayanu chetta...
മൊബൈൽ, Redmi Note 7 Pro.
Bro എവിടന്ന ടിക്കറ്റ് eduthe. Athu ഒന്നും parayavo
മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ അവിടെ നിന്നും.
@@OnTheEndlessRoads thanks bro 💕
😊😊
ഞാൻ പോയിട്ടുണ്ട്.
എന്റെ കട്ടയും ബോർഡും മടങ്ങി
ഓക്കെ. Thanks for watching.
ഞങ്ങടെ നാട്..ഇക്ബാൽ കോളേജിൽ പഠിച്ചവർക്ക് സുപരിചിതം.. ജീവിതത്തിൽ ഒരു തവണയെങ്കിലും പോകേണ്ട സ്ഥലം. മാസാണ്
Thank you for watching....
ചേട്ടാ ചേട്ടൻ പോയി വന്ന full time Shedulde ഒന്നു പറയാമോ 🙏
രാവിലെ 8 മണിക്ക് മങ്കയത്ത് നിന്നും ട്രെക്കിംഗ് തുടങ്ങിയാൽ വൈകുന്നേരം 3-4 മണി ആകുമ്പോൾ തിരികെ വരാം
Thanks chettaa❤
👍👍
Super super trekking and fantastic video.....loved each frame. Thank you so much 💚💙❤
Thanks for watching
Hai, good information, thanks 👍
അഞ്ചുപേരുള്ള ഗ്രൂപ്പ് സെറ്റായില്ലെങ്കിൽ ' backpackers kerala' അറേഞ്ച് ചെയ്ത് തരുമോ ?
എങ്ങനെ അവരെ contact ചെയ്യും?
Number തരാമോ? നാളെ പോവാൻ താല്പര്യമുണ്ട് : please reply........
Hi, ഞാൻ ഇപ്പോഴാണ് ഈ കമന്റ് കാണുന്നത്. എന്തായാലും നമ്പർ കിട്ടിയല്ലോ.
Awesome location bro! Vlog nannaayittund. Total trekking time ethra aayi?
Thanks for watching
Nadannu sheenichallo
Thanks for watching...
Bro.. Etra rupa akum avdey guidenu
3750
@@OnTheEndlessRoads itrem rupayo. Guideno
Yes, a group of five people.
Guide venamenn nirbandam ondo???
ഗൈഡ് നിർബന്ധം ആണ്.
Ticket engana book cheyno ottak pokan pattumo
അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3500 രൂപ. ടിക്കറ്റ് മങ്കയം ചെക്ക്പോസ്റ്റിൽ കിട്ടും. രാവിലെ 8 മുതൽ.
how much do they charge for entry and where can i get it from ?
A group of five people 3500, per head 700. Go directly to Mankayam Forest Checkpoint early in the morning. You can avail pass and guide from there
@@OnTheEndlessRoads sir how to go this mankeyam forest checkpost. Shall we March or April .ple tel
bagya sharma You can go there any season except heavy rain days. The route is Trivandrum - Palode - Mankaym. There are only a few buses servicing this route. But there are frequent bus services up to Palode. From Palode hire some Taxi. Call me if you need further assistance. 9633123842
*കാടിന്റെ മനോഹാരിത നന്നായി അവതരിപ്പിച്ചു. എന്നാലും kaattilooode ഇത്രേം ദൂരം 👌👌🙄*
Thanks for watching