Maruthwamala | Marunthuvazh Malai | Maruthwamala Trekking | Marunthuvazh Hill | Kanyakumari Trekking

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @chandrasenantvm6947
    @chandrasenantvm6947 4 года назад +41

    വീഡിയോ കണ്ടു കഴിഞ്ഞാൽ മരുത്വാമലയിൽ പോയി വന്ന പ്രതീതി. മരുത്വാമല വീഡിയോകൾ പലത് കണ്ടിട്ടണ്ട് ' അതിൽ നിന്നൊക്കെ വ്യത്യസ്തമായ വീഡിയോ '' ക്യാമറ സൂപ്പർ വിവരണം -ആധികാരികം ' ഇന്ത്യയുടെ തെക്കേയറ്റത്തെ കാഴ്ചകൾ മനോഹരമായി ഒപ്പിയെടുത്തു' സൂപ്പർ' ''സൂപ്പർ

  • @ajithmtajithmt8986
    @ajithmtajithmt8986 4 года назад +13

    ഞാൻ കുട്ടിക്കാലത്ത് കേട്ടു വളർന്ന കഥയായിരുന്നു മരുത്തോമല. പക്ഷെ
    ഇപ്പൊ വീഡിയോയിൽ ആദ്യമായിട്ടാണ് കാണുന്നത്. വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.

  • @somansankaran3124
    @somansankaran3124 2 года назад +4

    വളരെനന്നായി പകർത്തി കാണിച്ചു. വിശകലനവും ഗുഡ് 🙏💐ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @sumeshkannappy1819
    @sumeshkannappy1819 4 года назад +16

    നല്ല അവതരണം ഒരു ബുദ്ധ ട്യൂൺ, 🔥🔥🔥🔥

  • @sreenathmk5286
    @sreenathmk5286 3 года назад +7

    ശ്രീനാരായണ മരുത്വ മല കാണിച്ചു തന്നതിന് നന്ദി.

  • @RajeevKumar-xw4rp
    @RajeevKumar-xw4rp 4 года назад +8

    വളരെ നല്ല കാഴ്ചയും അവതരണവും... ഒരു കന്യാകുമാരി കാരനായ എനിക്ക് ഇന്നേവരെ maruthumana ചെന്ന് കാണാൻ pattila... തീർച്ചയായും ഇനി കാണണം..

  • @ravitn9557
    @ravitn9557 3 года назад +5

    നന്നായിട്ടുണ്ട്. എനിക്ക് ഒരുപാടു nostalgia ഉള്ള സ്ഥലമാണ് കന്യാകുമാരി.

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад +9

    മരുത്വമലയുടെ മുകളിൽ നിന്നുള്ള കാഴ്ച മനോഹരം

  • @AjuVechoochira
    @AjuVechoochira 4 года назад +5

    മരുത്വാമല ട്രക്കിങ് ശെരിക്കും ആസ്വദിച്ചു
    കൂടെയാത്രചെയ്ത ഒരു ഫീൽ ഉണ്ടായിരുന്നു
    മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം
    ഇന്ത്യയുടെ അറ്റത്തെ കാണിച്ചുതന്നത് വളെരെ മനോഹരം
    നുഴഞ്ഞുകയറ്റം കൊള്ളാം

    • @OnTheEndlessRoads
      @OnTheEndlessRoads  4 года назад

      Thanks for watching.... Thank you for this comment....

  • @devikakishore4263
    @devikakishore4263 3 года назад +6

    Ohm SreeNarayanaParama Gurave Nama! 💟💟

  • @gopinadhannair9845
    @gopinadhannair9845 Год назад +1

    കാഴ്ചകളും വിശദീകരണങ്ങളും അവതരിപ്പിച്ച രീതിയും വളരെ നന്നായി. അവിടെ പോയി നേരിൽ കണ്ട ഒരു പ്രതീതി. വളരെ നന്ദി.

  • @DotGreen
    @DotGreen 4 года назад +3

    മരുത്വാ മല ആദ്യമായിട്ടാണ് കാണുന്നത് അവതരണം നന്നായി 👌👌
    #dotgreen

  • @ramakrishnannair2702
    @ramakrishnannair2702 Год назад +1

    Best video. Thanks, iam seeing first time these hills and temples.

  • @legendhaveit1053
    @legendhaveit1053 2 года назад +3

    കൊള്ളാം നല്ല അനുഭവം ആണ്
    ഓർമ്മകൾ ഓർമ്മകൾ തന്നെയാണ്

  • @MidhunChandran
    @MidhunChandran 4 года назад +2

    മനോഹരമായ കാഴ്ച മുകളിൽ നിന്ന് ഒരു രക്ഷയില്ല നല്ല വ്യക്തമായി വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്

  • @vbsuresh3
    @vbsuresh3 Год назад +3

    വിവരണവും എല്ലാം വളരെ നന്നായിട്ടുണ്ട്.

  • @sindhuk.s7111
    @sindhuk.s7111 10 месяцев назад +2

    പരിപാവനമായ സ്ഥലമാണ് ചെരുപ്പ് ഊരിയിറങ്ങാമായിരുന്നു 🙏

  • @SUNDAYSFUNDAYS
    @SUNDAYSFUNDAYS 4 года назад +2

    സുന്ദരമായ പ്രകൃതി സൗന്ദര്യം നന്നായി അറിയുന്നു നല്ല ദൃശ്യങ്ങൾ നല്ല അനുഭവമായി തോന്നുന്നു

  • @lathakanjiramattom
    @lathakanjiramattom Год назад +1

    Realy nice to me thank you very much God bless you

  • @babusukumaran9540
    @babusukumaran9540 Год назад +2

    Om namo hare Jai hanuman saranam

  • @ChonGoTraveller
    @ChonGoTraveller 4 года назад +3

    മരുത്തമലൈ അടിപൊളി ട്രക്കിങ്...
    മല കയറിയുള്ള അടിപൊളി വിഷ്വൽ
    നിങൾ പുലിയാണ് കേട്ട.
    ചെറുപ്പത്തിൽ തുടങ്ങിയ നിങ്ങളുടെ ഈ ശീലം..

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +1

    Ejanpoyittundu... Nallaworkship.. Place... Anjanaeyanu.. 🙏🙏🙏🌹🌹🌹. Vediokollam.. 🙏🙏🙏🙏🙏🙏

  • @sulochanajagannadh4882
    @sulochanajagannadh4882 Год назад +1

    Very very happy and wonderful , amazing the maruthamala and it's views around

  • @SEEWITHELIZA
    @SEEWITHELIZA 4 года назад +4

    മരുത്വമല ഹനുമാന്റെ കൈയിൽ നിന്നും അടന്നു പോയതാണ് ഇപ്പോഴാണ് അറിയുന്നത്....plastics ഒരു കരണവച്ചാലും ഇവിടെ കളയാൻ പാടില്ല...ഇന്ന് നമ്മൾ സുക്ഷിച്ചാൽ നാളെ ദുഖിക്കേണ്ട....ഇത്രയും കഷ്ടപ്പെട്ട് മുകളിൽ കയറി താമസിച്ചു എന്നു പറയുന്നു....സമ്മതിച്ചു കേട്ടോ
    #seewitheliza

  • @LifeTravelbyKris
    @LifeTravelbyKris 4 года назад +6

    Super, Beautiful visuals

  • @NavigatorShoppingExpert
    @NavigatorShoppingExpert 4 года назад +1

    video super anu chetta, ennatheyum pole ithum kidukki

  • @harilald586
    @harilald586 2 года назад +2

    കൊള്ളാം. നല്ല വിവരണം....നന്ദി...

  • @ebhoomi636
    @ebhoomi636 4 года назад +10

    Super super video.....the location is amazing, those rocks, caves, views wow love it. Thank you very much for such an amazing video.💚💙❤

    • @OnTheEndlessRoads
      @OnTheEndlessRoads  4 года назад

      Thanks for watching

    • @thilakamkm4208
      @thilakamkm4208 2 года назад +1

      Super super video 🌹🙏🏻🙏🏻🙏🏻🌹

    • @OnTheEndlessRoads
      @OnTheEndlessRoads  2 года назад

      Thank you🙏

    • @radhakrishnannair8733
      @radhakrishnannair8733 Год назад +1

      It's very much impressive

    • @jayasuryam5628
      @jayasuryam5628 Год назад +1

      നാരായണ ഗുരു ഒറ്റയ്ക്,7വർഷം ഈ ഗുഹയിൽ ജീവിച്ചു പാവം തോനുന്നു നമസ്കാരം ഗുരവേ നമ 🙏🙏🙏🙏

  • @wanderlustonemantripvkv
    @wanderlustonemantripvkv 4 года назад +3

    അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട്💖💐

  • @Padma387
    @Padma387 2 года назад +3

    വളരെ നന്നായിട്ടുണ്ട് 👍🌹
    ഓം ജഗത് ഗുരവേ നമഃ 🙏🌹

  • @pradeeppradeep153
    @pradeeppradeep153 Год назад +2

    സൂപ്പർ ചേട്ടാ

  • @ShivanTriveni
    @ShivanTriveni День назад +1

    വളരെ നന്നായി...thank you..

  • @LijozVlogs
    @LijozVlogs 4 года назад +5

    മരുന്ത് വാഴും മല ... മരുത്വാമലയിലെ കാഴ്ചകൾ അതിമനോഹരം. മരുത്വാമലയെ പറ്റിയുള്ള വിവരണങ്ങൾ എല്ലാം വളരെ കൃത്യതയോടെ പറഞ്ഞു തന്നു. മലയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ നല്ല ഒരു ദൃശ്യ വിരുന്നായിരുന്നു. നോക്കെത്താ ദൂരത്തോളം പടർന്ന് കിടക്കുന്ന സമതലങ്ങളും അതിലുള്ള തടാകങ്ങളും.... നെൽപാടങ്ങളുമെല്ലാം ചേർന്ന് കാഴ്ചക്കാർക്കും , സഞ്ചാരികൾക്കും വേറിട്ട ഒരു അനുഭവമാണ്.
    നാരായണ ഗുരു തപസ്സ് ചെയ്യ്ത ഗുഹയിലേക്ക് നിങ്ങൾ പോയ കാഴ്ചകളൊക്കെ ആകാംക്ഷയോടെയാണ് കണ്ടത്.
    മലമുകളിൽ നിന്നുള്ള ആരുവാമുടി ചുരങ്ങളുടെയും , അറേബ്യൻ കടലിന്റെയും , ഉപ്പ് പാടങ്ങളുടെയും കാഴ്ചയൊക്കെ വളരെ മനോഹരമായിരുന്നു. ഇന്ത്യയുടെ തെക്കേയറ്റം ശരിക്കും കാണുവാൻ സാധിച്ചു. ഈ കാഴ്ചകളൊക്കെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി.
    #saynotoplastic #beatsoflife

    • @OnTheEndlessRoads
      @OnTheEndlessRoads  4 года назад

      Thanks for watching. Thanks for this comment.

    • @phoenixvideos2
      @phoenixvideos2 2 года назад +1

      ഗുരുവിൻ്റെ 7 വർഷ ഭക്ഷണം ????

    • @OnTheEndlessRoads
      @OnTheEndlessRoads  2 года назад +1

      അത് ഗുരുവിനെ കാണുമ്പോൾ ചോദിച്ചു പറയാം.

  • @ponnammarajappan1524
    @ponnammarajappan1524 Год назад +1

    Super valarae nannayit und👌👌👌..

  • @jagadevann8942
    @jagadevann8942 Год назад +1

    I already gone ,but your demonstration good...thanks......

  • @sureshkumartp272
    @sureshkumartp272 3 года назад +1

    Onnu pokuvan njan ethramathram kothikkunnu, njan avide chennathu pole thonni, very very beautiful video, thankal nallathupole explain chaithu, god bless you, gurudevan anugrahikkatte

    • @OnTheEndlessRoads
      @OnTheEndlessRoads  3 года назад

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി... തീർച്ചയായും ഒരു ദിവസം പോകൂ.. ഞങ്ങൾ മിക്കവാറും മാസങ്ങളിൽ പോവാറുണ്ട്...

  • @cgmohandas
    @cgmohandas 11 месяцев назад +1

    Very good video... All the best

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +2

    ഒരൊന്നൊന്നര ട്രെക്കിങ് വിത്ത് മനോഹരമായ കാഴ്ചകൾ...കിടിലൻ ഷോട്സ്...നോൺ സ്റ്റോപ്പ് ആയി മരുത്വാമലയെ കുറിച്ചുള്ള ഇൻഫൊർമേഷൻസ് ആൻഡ് ഐതീഹ്യങ്ങൾ...എല്ലാം കൊണ്ടും ഇഷ്ടപ്പെട്ട ഒരു വീഡിയോ-KEEP IT UP ബ്രോ- #kaadansanchari

  • @gopalakrishnankrishnan3518
    @gopalakrishnankrishnan3518 Год назад +3

    ഞാൻ കാണാൻ ആഗ്രഹിച്ച എന്റെ മഹാ ഗുരു ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ മനസും ശരീര വും കൊണ്ടു ധന്യ മായ മല കണ്ടതിൽ വളരെ സന്തോഷം എനിക്കും ഇവിടെ വരാനുള്ള ആയുസും ആരോഗ്യം വും തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻

    • @OnTheEndlessRoads
      @OnTheEndlessRoads  Год назад

      തീർച്ചയായും ആഗ്രഹം സഫലമാവട്ടെ🙏

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 4 года назад +3

    മരത്വ മല സൂപ്പർ.. ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള വ്യൂ awsome.

  • @Sahayathrikan
    @Sahayathrikan 4 года назад +4

    നല്ല കാഴ്ചകൾ ആയിരുന്നു ഷോട്ടുകൾ അടിപൊളി

  • @sudheeshssuthan7837
    @sudheeshssuthan7837 3 года назад +2

    നല്ലൊരു ട്രാക്കിങ് പോയിന്റാണ് 👌🏻👌🏻👌🏻👌🏻👌🏻

  • @BeyondMyDreams
    @BeyondMyDreams 4 года назад +2

    ചേട്ടാ നിങ്ങളുടെ വിഡിയോകള്‍ വ്യത്യസ്തമാണ് 👍... പിന്നെ ആ കുട്ടി 👌

  • @vijayannarayanadas6388
    @vijayannarayanadas6388 2 года назад +3

    Thank you for taking us to maruthwamalla. Hope we will be able to undertake this pilgrimage

  • @retro_manh
    @retro_manh 4 года назад +2

    നല്ല vishal ട്രീറ്റ് ആയിരുന്നു നൈസ് വീഡിയോ 😍

    • @OnTheEndlessRoads
      @OnTheEndlessRoads  4 года назад +1

      Thanks for watching

    • @ajithasasi5499
      @ajithasasi5499 Год назад

      മരുത്വാമലയിൽ പോയിട്ടില്ല വീഡിയേ > കണ്ടപ്പം പോയതുപ്പോലെ തോന്നുന്നു.

  • @sindhuk.s7111
    @sindhuk.s7111 10 месяцев назад +2

    5years

  • @ridetogether6968
    @ridetogether6968 4 года назад +1

    Manoharamaaya kaazhchakal with lot of information. 👍👌👌

  • @sujathapm9745
    @sujathapm9745 2 года назад +7

    ശ്രീനാരായണ പരമഗുരവേ നമഹ.. 🙏🏽🙏🏽🙏🏽 രാവിലെ മല കയറണം

  • @MaheshKumar-bd7vg
    @MaheshKumar-bd7vg 4 года назад +2

    Adipoli video. Informative too

  • @sooryamol2522
    @sooryamol2522 2 года назад +5

    പണ്ട് മന്ദിരത്തിൽ നിന്ന് ടൂർ പോയപ്പോൾ പോയിട്ടുണ്ട് ഇവിടെ. കുളിച്ചു കേറണം. താഴെ ഒരു ആശ്രമം ഉണ്ട്. .. അവിടെ പോയി കുളിക്കാതെ മേലെ കയറ്റില്ലാരുന്നു അന്ന്. ഇപ്പൊ എങ്ങനെ എന്നറിയില്ല. 😍

    • @OnTheEndlessRoads
      @OnTheEndlessRoads  2 года назад

      ഇപ്പോൾ അങ്ങനെയൊന്നും ഇല്ല. എല്ലാവർക്കും കയറിപ്പോവാം.

  • @shyamalasasidharan905
    @shyamalasasidharan905 Год назад +2

    സുന്ദരമായ കാഴ്ച

  • @Actressfans99
    @Actressfans99 2 года назад +3

    Super video bro I can feel the vibe 😍

  • @divyakk7543
    @divyakk7543 Год назад +1

    Really apreciate you

  • @TRAVELVIBE
    @TRAVELVIBE 4 года назад +1

    Bro superb 👌mukalil ninnu ulla View kidu, informative, kidukachi vlog

  • @T4Trip
    @T4Trip 4 года назад +1

    Adipwoli trekking
    Superb
    Nalla views
    Narayana Guru thapas cheytha Guha കാഴ്ചകൾ adipwoli
    നന്നായിട്ട് explain cheythu

  • @jayakumardl8159
    @jayakumardl8159 Год назад +5

    മുമ്പേ നടന്നു പോയ ഋഷീശ്വരന്മാർ കാണിച്ചു തന്ന പാതയിലൂടെ ഒരു തീർത്ഥയാത്ര.

  • @devammasasidharan7362
    @devammasasidharan7362 Год назад +1

    Thanks a lot for uploading this video.

  • @theerthasworld8980
    @theerthasworld8980 2 года назад +1

    soooooper soooooper .amazing

  • @santhaikn8469
    @santhaikn8469 Год назад +2

    ഓം നമശിവായ - ഏറ്റവും മുകളിൽ ഒരു കുഴിയിൽ വെള്ളം ഉണ്ട് അതിൽ നിന്ന് വൈള്ളം കുടിക്കാം പിന്നെ രണ്ടു പാറകൾ അകന്നു നിൽക്കുന്നു - നിൽക്കുന്നുണ്ട്- ഒരു പാറയിൽ നിന്ന് അടുത്ത പാറയിൽ ചാടിട്ടു വേണം ഗുരുദേവൻ സ്ഥാപിച്ചു കെടി - അതിൽ ഞങ്ങൾ പിടിച്ചു നിന്നീട്ടുണ്ട് പിന്നെ കറ്റു നമ്മളെ പറപ്പിച്ചു കൊണ്ടു പോകും🌻🌹🔔🌻🔱☘️🙏🏼🙏🏼🙏🏼

  • @joseprakash2723
    @joseprakash2723 Год назад +3

    ഞാൽ എൻ പതുകളിൽ രണ്ടു തവണ മരുത്വാമലയിൽ ഇവിടെയെല്ലാം കയറിയിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ കാണുന്ന മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു

  • @baijus6567
    @baijus6567 Год назад +1

    വളരെ നന്നായിട്ടുണ്ട്. ഒരിക്കൽ കൂടി അവിടെ പോയപോലെ തോന്നി. 🙏🙏

  • @mahendranvarkala519
    @mahendranvarkala519 Год назад +1

    നല്ല അവതരണം.നല്ല എഡിറ്റിങ് 👍👌

  • @SudhaSudha-mw7hn
    @SudhaSudha-mw7hn 11 месяцев назад +1

    എന്റെ ഗുരുവേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karthikadas8177
    @karthikadas8177 Год назад +1

    Best video.

  • @jayaradhakrishnan3254
    @jayaradhakrishnan3254 Год назад +1

    നന്ദി മരുത്വാമല കാണിച്ചതന്നതിന്

  • @seethal4021
    @seethal4021 28 дней назад +1

    Supper 🙏🏻🙏🏻🙏🏻

  • @rajeshck4637
    @rajeshck4637 Год назад +1

    Very informative. Thanks a lot

  • @krishnadasdas6565
    @krishnadasdas6565 2 года назад +1

    ഞാൻ ഇവിടെ പോയിരുന്നു... Good വീഡിയോ

  • @mohananmaranat1181
    @mohananmaranat1181 Год назад +1

    നന്നായി ചെയ്ത ഒരു വിഡിയോ .👍

  • @rajendranpp2581
    @rajendranpp2581 Год назад +2

    ശ്രീനാരായണ പരമഗുരുവെ,, നമ:,, ശ്രീ ആജ്ഞ നേ യാ യ നമ:,,

  • @sandeeps2678
    @sandeeps2678 2 года назад +1

    Well shot and described. Planning to go tommorow

  • @sindhuv.k843
    @sindhuv.k843 Год назад

    നല്ല വീഡിയോ.... നല്ല വിവരണം

  • @rameshchandran5983
    @rameshchandran5983 Год назад +7

    വളരെ കൃത്യമായി മരുത്വാമലയുടെ മഹത്വവും ചരിത്രവും ഗുരുദേവനുമായുള്ള ബന്ധവും തരുന്ന വിവരണം... വളരെ നന്ദി 🙏

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 4 года назад +2

    Nice .. very well captured

  • @adarsh_rk
    @adarsh_rk 4 года назад +2

    Very good video and beautiful narration..

  • @sarasangangadharan9939
    @sarasangangadharan9939 3 года назад +4

    Appreciate your great efforts to bring the beautiful sceneries in and around Maruthwamala and the Pillathadam.

  • @jovial_vlogs
    @jovial_vlogs 4 года назад +1

    *Bro eanik onne ividea poyal kollam eannund ..... ...*
    *Adipoli video ....*

    • @OnTheEndlessRoads
      @OnTheEndlessRoads  4 года назад

      Thanks for watching. കന്യാകുമാരി വരുമ്പോ ട്രൈ ചെയ്യാൻ പറ്റിയ സ്ഥലമാണ്. അല്ലെങ്കിൽ നഷ്ടം.

  • @anilms3094
    @anilms3094 2 года назад +1

    Thank you.nalloru kazhcha thannathinu

  • @anujakurup
    @anujakurup 11 месяцев назад

    Chettan super 🎉🎉

  • @achuachuzzz4684
    @achuachuzzz4684 4 года назад +2

    Njn poyatha nalla place aaa 😍😍😍😍😍😍😍😍😍

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 года назад +2

    Good attempt..Also very informative..

  • @thanumaleayana.s.9261
    @thanumaleayana.s.9261 2 года назад +1

    Good job done by you

  • @shanmughanp8582
    @shanmughanp8582 10 месяцев назад +1

    2024ജനുവരി 7ന് ഞങ്ങൾ കുടുംബമായും കുറെയേറെ മിത്രങ്ങളുമായും മരുത്വ മല കയറി ❤️ഇദ്ദേഹം പറയുന്നത് എല്ലാംഅനുഭവിച്ച താണ് ❤️🙏🏻🙏🏻

  • @padmanabhan2472
    @padmanabhan2472 Год назад +1

    നല്ല കാഴ്ചകൾ ഒരു ദിവസം പോകണമെന്നു തോന്നുന്നു

  • @ullasaduvassery2437
    @ullasaduvassery2437 Год назад +1

    Very good information

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 4 года назад +2

    Thx chetta engane full poya vazhi kqttyene nmml keriya aa edunguya vazhi kk poyi kayyinn vishamichrkkarnnu eth kandpoo santhoshayi

  • @abhayemurali
    @abhayemurali 3 года назад +2

    View 😍😍

    • @OnTheEndlessRoads
      @OnTheEndlessRoads  3 года назад +1

      ഇത് പഴയ വീഡിയോ ആണ്. മരുത്വാമല പുതിയ വീഡിയോ കുറച്ചുദിവസം മുന്നെ ഇട്ടിട്ടുണ്ട്.

  • @drspdhanya
    @drspdhanya 3 года назад +1

    Nicely done video

  • @julieraaaj3858
    @julieraaaj3858 2 года назад +1

    Njan poyittund adipoli

  • @mahendranm4499
    @mahendranm4499 2 года назад +1

    Oam Sree narayana parama guruve nama

  • @sureshk-qt5jq
    @sureshk-qt5jq 2 года назад +4

    വളരെ നല്ല വീഡിയോ, അഭിനന്ദനങ്ങൾ.... തലശ്ശേരി, (വടകര) യിലെ സിദ്ധാശ്രമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.....

  • @moorthymkrishnan5472
    @moorthymkrishnan5472 2 года назад +1

    നന്നായിട്ടുണ്ട്ട്ടൊ

  • @sudhavijayan1196
    @sudhavijayan1196 2 года назад +1

    സൂപ്പർ 🙏

  • @najeebpathus2007
    @najeebpathus2007 4 года назад +1

    അടിപൊളി കാഴ്ച്ചകൾ
    പുതിയ സ്ഥലം
    പുതിയ അറിവുകൾ
    ഇങ്ങള് ഒരു ട്രക്കിങ്ങ് സിംഗം തന്നെ ആട്ടോ😅😅😅

  • @paultvm804
    @paultvm804 2 года назад +1

    Super brother.

  • @sijukksiju
    @sijukksiju Год назад +1

    Good effort thanks

  • @ramachandranks2499
    @ramachandranks2499 Год назад +1

    Good explanarion

  • @SureshKumar-wn3hb
    @SureshKumar-wn3hb 4 года назад +1

    Nice video.. !

  • @vilasinikk1099
    @vilasinikk1099 2 года назад +2

    ഒരു പാടിഷ്ടമായി കൂടെ മല കയറിയ പ്രതീതി.

  • @sasikumarvenu5494
    @sasikumarvenu5494 4 года назад +3

    കന്യാകുമാരി കാരനായ ഞാൻ ഇതു വരെ ഇവിടെ പോയിട്ടില്ല എന്തിനാ ദൈവമേ ഇവിടെ നിന്നും മാറ്റി നിർത്തി