ചേട്ടാ ഒരു രക്ഷയുമില്ല ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടപ്പോ തന്നെ ഞാൻ subscribe ചെയ്തു. കാരണം വേറൊന്നുമല്ല video ക്ലാരിറ്റി അതുപോലെ ചേട്ടൻ ഓരോ കാര്യങ്ങൾ പറയുന്നത്... പിന്നെ Background music👌🏻👌🏻👌🏻👌🏻ഞാൻ ഒരുപാട് പേർക്ക് ഈ chanel share ചെയ്തിട്ടുണ്ട് ❤️❤️❤️
@@new10vlogs offcourse ചേട്ടാ.... ഇനിയും ഇതുപോലുള്ള video പ്രേതിക്ഷിക്കുന്നു.... എന്റെ ഡ്യൂട്ടി കഴിഞ്ഞുള്ള free ടൈമിൽ ഞാൻ കൂടുതലും ചേട്ടന്റെ videos ആണ് കാണാറുള്ളത്. ശെരിക്കും നേരിട്ട് കണ്ട ഒരു feel തരുന്നുണ്ട് ചേട്ടന്റെ videos❤️❤️❤️
@@revathies1840 psc മാത്രം പഠിച്ചിട്ട് പറയല്ലേ periyar കേന്ദ്രസർക്കാർ 1982 അപ്പ്രൂവ് ചെയ്തത് ആണ് but psc ക്ക് answer ആയി 5 parayunollu കേന്ദ്ര വനം mandralayam അത് നാഷണൽ പാർക്ക് ആയാണ് പരിഗണിക്കുന്നത് and kerala forest ഡിപ്പാർട്ട്‌മെന്റ് ഉം ആ doubt വരാതരിക്കാൻ ആണ് include periyar എന്ന് ഇട്ടത്
Nice videos bro. First video kandappol thanne subscribed.
Thank you 😊🥰
Visuals🔥 Great effort. Expecting more from you in future❤
Definitely bro. Thank you so much 🥰
@@new10vlogs aaaaaaaaaaaaa
അടിപൊളി video ആയിരുന്നു... നല്ല ഭംഗിയുള്ള കാഴ്ചകൾ.. Thanks fir this wonderful video.. Keep going🥰🥰
Thank you dear 😌🥰
ഇതൊക്കെ കാണാൻ കുറച്ചു ലേറ്റ് ആയിപോയി.... പണ്ട് 10 ഇൽ പഠിക്കുമ്പോ ടൂർ പോയിട്ടുണ്ട്.. പക്ഷെ ഇപ്പൊ ee വീഡിയോ yil കാണുബോ വീണ്ടും സൗന്ദര്യം കൂടിയ പോലെ 🥰🥰🥰
Thank you dear 😊😊🥰. ..
Interesting bro 🥰
Thank you so much bro. 🥰🥰
Bro,Explanation pwolichitund🔥
Thank you so much bro .....
Perfect Video Bro 😍❤️👍
Thank you bro 😊🥰
Bro de videos ellam pwoli annu oru seconds polum bore adikkila...keep going ♥️
Thank you bro 😊🥰😊
Keep going ..quality videos..
Thank you bro 😊🥰
Adipoli Visuals...😊
Thanks bro ☺️☺️
ചേട്ടാ ഒരു രക്ഷയുമില്ല ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടപ്പോ തന്നെ ഞാൻ subscribe ചെയ്തു. കാരണം വേറൊന്നുമല്ല video ക്ലാരിറ്റി അതുപോലെ ചേട്ടൻ ഓരോ കാര്യങ്ങൾ പറയുന്നത്... പിന്നെ Background music👌🏻👌🏻👌🏻👌🏻ഞാൻ ഒരുപാട് പേർക്ക് ഈ chanel share ചെയ്തിട്ടുണ്ട് ❤️❤️❤️
Thank you bro 😊. Keep supporting 🥰
@@new10vlogs offcourse ചേട്ടാ.... ഇനിയും ഇതുപോലുള്ള video പ്രേതിക്ഷിക്കുന്നു.... എന്റെ ഡ്യൂട്ടി കഴിഞ്ഞുള്ള free ടൈമിൽ ഞാൻ കൂടുതലും ചേട്ടന്റെ videos ആണ് കാണാറുള്ളത്. ശെരിക്കും നേരിട്ട് കണ്ട ഒരു feel തരുന്നുണ്ട് ചേട്ടന്റെ videos❤️❤️❤️
Thank you bro ... :)
Very good video. Thanks.
Thank you so much 🥰
Visuals ellam kidu aayirunnu bro, 👍👍👍👍👍👍
Thank you bro 😊🥰
Hi Sam .good visuals.good presentation..nammal avde meet cheythirunu. Akhil.
Yeah bro. Kanthalloor poyirunno?
Nice 🎉
Thanks 🤗
Nice bgm.. 🥰🥰. Also the visual quality.. Oru documentary kandirangiya feel
Thank you so much bro 😊🥰😌
Kidu feel🥰🥰
Thank you 😊
Njangal innale undayirunnu...avide..pwoliyanu ...
Powli🥰🥰
വരയാട് മാനുകളെ പോലെ അല്ല മനുഷ്യനുമായി അടുത്ത് കൂടുതൽ ഇടപഴക്കുന്നുണ്ട്. കുരങ്ങിനെ പോലെ. Nice 🥰
Thank you
Nice. Keep it up🔥
Thank you so much 🥰🥰
lovely as always
Thank you bro 😊🥰
Good job👍🏻👍🏻
Thanks bro 😊😊
Nice video👌🏻👌🏻💙
Thank you so much 🥰
Visual beauty 👌👌👌❤
Thank you so much 🥰🥰
5D shots kidu broooo......
Thank you bro 😊🥰😊. Nee muthanu🥰
@@new10vlogs hehehehrhr
..🥰🥰🥰
Nice vlog
Thank you bro 😊🥰
Sema bro
Thanks dear 😊😊😊🥰
Super
Thanks bro 😊🥰
Visuals 🔥🔥
Thanks bro 😊🥰
Pwollichu
Thanks bro 😊🥰😊
Nice
Thanks bro ☺️🥰
Nice 🥰
Thank you bro 😊😌
👏♥️😍
Bro video ചെയ്യാന് ഉപയോഗിക്കുന്ന camera?, ഡ്രോൺ ഏതാ?
5D mark 4
Second highest peak in India is kanchenjunga
Anamudi is the highest peak in peninsular India
Thank you 😊
@@new10vlogs loved it ❤ i felt like im there
Bro nice video..Which camera r u using? For close shots
Thank you bro 😊🥰🥰
5D mark 4
👍❤️
Thank you ☺️
Njn thanne first comment !!!!!
Thank you bro 😊🥰
👍😍
Thank you bro ☺️🥰
💓💓💓
Thank you 😌🥰
I have a doubt is there only one type of animal that is there in ervavikulam national park ?
Lot of animals are there but in the morning we can see only this one
Very nice video and explanation... Total etra time edukkum kand irangan aayitt??
Mor 8 muthal even 5 vare allowed anu. Oru 2.5 hours il kandu thirichu varan pattum
@@new10vlogs ok... Thank youuu
Ok bro
💚💚💚💚💚💚
Thanks bro 😊🥰
Which Camera used?
5D Mark 4
❤️
Thanks dear 😊😊
Go pro 8aano
Yes bro..
🎈🎈🎈🎈🎈🎈🙏🙏🙏🙏
Thank you bro 😊🥰☺️
Eravikulam national park Ernakulam district idukki district border ano?
Alla bro. Proper Idukki district anu
@@new10vlogs appo Wikipedia idukki and ernakulam district ennu anallo
Aa malayude oru bagam Ernakulam anu. But nammukku pokan pattunnath Idukki bagathu mathraman. Munnar vazhi allenkil Marayoor vazhi anu pokendath
bro cam details parayavo
Mark4 and GoPro 8
Online aayi engine book cheyya
Iravikulam National park website und bro. You can book there
ഏതാണ് ക്യാമറ?
5D Mark 4.
@@new10vlogs editing software ?
Premier pro
Rate etre booking
Rate ipo correct ariyilla. But you can check and book in their web portal.
Ok
Nice and Beautiful
Eth Camera use cheyyunnu
Good Visual quality 👌
Thank you so much 🥰.
5D mark 4
Parayil avarku venda minarals und.
Yeah correct
കേരളത്തിൽ 15 നാഷണൽ പാർക്ക് ഇല്ല 6 എണ്ണം ഒള്ളു include പെരിയാർ
Google il 16 kanikkunnund bro. pala results anu search cheyyumbol kittunnath. Not sure which is correct 😌
@@new10vlogs അത് wrong ആണ്
18 wild life sanctury
6 national park
1 ഇരവികുളം
2 പെരിയാർ
3 സൈലന്റ് വാലി
4 മതികെട്ടാൻ ഷോല
5 ആനമുടി ഷോല
6 പാമ്പാടും ഷോല
Thank you so much bro for the information ... :)
5 national park in Kerala. Silent vally national park, Eravikulam national park, Mathikettan chola, Aanamudi chola, Pambadumchola.
@@revathies1840 psc മാത്രം പഠിച്ചിട്ട് പറയല്ലേ periyar കേന്ദ്രസർക്കാർ 1982 അപ്പ്രൂവ് ചെയ്തത് ആണ് but psc ക്ക് answer ആയി 5 parayunollu കേന്ദ്ര വനം mandralayam അത് നാഷണൽ പാർക്ക് ആയാണ് പരിഗണിക്കുന്നത് and kerala forest ഡിപ്പാർട്ട്‌മെന്റ് ഉം ആ doubt വരാതരിക്കാൻ ആണ് include periyar എന്ന് ഇട്ടത്
കുറെ factual errors und..videosil
Thank you
❤️
Thank you bro 😊☺️
Super
Thank you bro ☺️☺️