ജാതി ഹിന്ദുക്കളുടെ ബോധപൂർവ്വമായ അവഗണനയും അടിമത്വവും തുറന് കാണിക്കുന്ന. ശ്രീ കുമാര ഗുരുദേവന്റെ ഈ രടികൾ അവതരിപ്പിച്ച സാറിനും. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
താൻ ആ പാട്ടൊന്നു കേട്ട് നോക്കണം ആ വരികൾ ആ ഈണത്തിൽ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു feel ഉണ്ടല്ലോ അത് തനിക്കു മനസിലാവില്ല, ഇനിയും താൻ ഇതു പോലെ മറ്റുള്ളവരെ വേദനിപ്പിച്ചു ഒരിടത്തും ഒരു സ്റ്റേജിലും ഇത് എന്നല്ല ഒരു വായനയും കവിതയും ചൊല്ലാൻ ഇട വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു
ഒരു വിഭാഗം ജനതയുടെ നെഞ്ചിലും ജീവിതത്തിലും തലമുറകൾ ആയി കേട്ട് പതിഞ്ഞ, പാടി പതിഞ്ഞ, ആത്മനൊമ്പരങ്ങൾ ആണെടോ ഈ വരിയും അതിന്റെ ഈണവും അതിനെ കീറിമുറിയ്ക്കാൻ തനിക്കു എന്താ അവകാശം, തനിക്കു പറ്റിയ തെറ്റ് , പണ്ടത്തെ കാലഘട്ടത്തിൽ അല്ല ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്, ഞങ്ങളുടെ ഗുരുദേവ വരികളും ഈണവും അതങ്ങനെ തന്നെ നിലനിൽക്കണം
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ഈരടികൾ നിനക്ക് ഇങ്ങനെ പാടാനുള്ള പാട്ട് അല്ലാ....... പാട്ട് അറിവ് ഉള്ളവരിൽ നിന്നും കേട്ടിട്ടു വേണം പാടാൻ അറിഞ്ഞുകൂടെങ്കിൽ പാടരുത്!
നിങ്ങൾ ഈ പാട്ട് ആദ്യമായിട്ടാണോ കേൾക്കുന്നത്. ആണെങ്കിൽ ഈ പാട്ടിന്റെ ഈണം ഇതല്ല. ഓരോ പാട്ടുകൾക്കും ഓരോ ഈണങ്ങൾ ഉണ്ട്. ആ ഈണങ്ങൾ മാറ്റി മറിച്ചു കൊണ്ട് ഈ പാട്ട് വായിക്കരുത്. കാരണം എനിക്ക് ഓർമ്മ വച്ച നാൾ മുതൽ ഞാൻ കേൾക്കുന്ന പാട്ട് ആണിത്. ഞങ്ങളുടെ പാട്ടിന്റെ ഈണം മാറ്റാൻ താങ്കൾക്ക് ആരാ അനുവാദം തന്നെ.😡😡😡
തനിക്കു അതിന് വേറെ പാട്ടു നോക്കെടോ ഇതു ഞങ്ങളുടെ അപ്പച്ചന്റെ ഈണവും ഞങ്ങളുടെ ജീവ വായുവും ആണ് അത് താൻ അല്ല വേറെ ആരു മാറ്റിമറിയ്ക്കാൻ നോക്കിയാലും എതിർക്കും അതിനു ആരുടെയും support വേണ്ട,

ഈസാറിനെ നല്ലതായിട്ട് പാട്ട് പഠിപ്പിക്കാത്തത് എന്ത് ?
ഇയ്യാൾ ആരാണ് ഈ പാട്ട് അങ്ങനെയല്ല പാടേണ്ടത് അറിഞ്ഞു കൂടെങ്കിൽ പാടരുത് അരുത്
താൻ ആ പാട്ടൊന്നു കേട്ട് നോക്കണം ആ വരികൾ ആ ഈണത്തിൽ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു feel ഉണ്ടല്ലോ അത് തനിക്കു മനസിലാവില്ല, ഇനിയും താൻ ഇതു പോലെ മറ്റുള്ളവരെ വേദനിപ്പിച്ചു ഒരിടത്തും ഒരു സ്റ്റേജിലും ഇത് എന്നല്ല ഒരു വായനയും കവിതയും ചൊല്ലാൻ ഇട വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ പാട്ടിന്റെ രീതിയിൽ പാടാൻ ശ്രെമിക്കണം ഈ പാട്ട് ഞങ്ങളുടെ ചങ്ക് പൊട്ടുന്ന പാട്ട് ആണ് അപ്പച്ചന്റെ പാട്ട് വെക്തമായി കേട്ടിട്ട് വേണം പാടാൻ
ഈ പാട്ട് എങ്ങനെ അല്ല..
ഒരു വിഭാഗം ജനതയുടെ നെഞ്ചിലും ജീവിതത്തിലും തലമുറകൾ ആയി കേട്ട് പതിഞ്ഞ, പാടി പതിഞ്ഞ, ആത്മനൊമ്പരങ്ങൾ ആണെടോ ഈ വരിയും അതിന്റെ ഈണവും അതിനെ കീറിമുറിയ്ക്കാൻ തനിക്കു എന്താ അവകാശം, തനിക്കു പറ്റിയ തെറ്റ് , പണ്ടത്തെ കാലഘട്ടത്തിൽ അല്ല ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്, ഞങ്ങളുടെ ഗുരുദേവ വരികളും ഈണവും അതങ്ങനെ തന്നെ നിലനിൽക്കണം
❤
ഇത് പഴിക്കപ്പെട്ട സന്തതിയാണോ😂😂😂
Pattu muzuvanum thattayittani padunnathu
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ഈരടികൾ നിനക്ക് ഇങ്ങനെ പാടാനുള്ള പാട്ട് അല്ലാ....... പാട്ട് അറിവ് ഉള്ളവരിൽ നിന്നും കേട്ടിട്ടു വേണം പാടാൻ അറിഞ്ഞുകൂടെങ്കിൽ പാടരുത്!
❣
നിങ്ങൾ ഈ പാട്ട് ആദ്യമായിട്ടാണോ കേൾക്കുന്നത്. ആണെങ്കിൽ ഈ പാട്ടിന്റെ ഈണം ഇതല്ല. ഓരോ പാട്ടുകൾക്കും ഓരോ ഈണങ്ങൾ ഉണ്ട്. ആ ഈണങ്ങൾ മാറ്റി മറിച്ചു കൊണ്ട് ഈ പാട്ട് വായിക്കരുത്. കാരണം എനിക്ക് ഓർമ്മ വച്ച നാൾ മുതൽ ഞാൻ കേൾക്കുന്ന പാട്ട് ആണിത്. ഞങ്ങളുടെ പാട്ടിന്റെ ഈണം മാറ്റാൻ താങ്കൾക്ക് ആരാ അനുവാദം തന്നെ.😡😡😡
ഈ കവിതയുടെ യഥാർത്ഥ ഇണത്തിൽ ആലാപനം ഉണ്ടോ pls പറയോ കേൾക്കാൻ ആഗ്രഹം ഉണ്ട്
എടോ എന്തോന്നാടോ ഈ പറയുന്നത് പൊയ്കയിൽ അപ്പച്ചന്റെ ഈണം മാറ്റി മറിയ്ക്കുവാൻ തനിക്കു ആരാടോ അനുവാദം തന്നത്, നിർത്തി പോടാ
ഈണം ഓരോരുത്തർക്കും ഓരോ ശൈലി അല്ലേ.. വരികളിൽ മാറ്റം വരുത്തിയിട്ടില്ലല്ലോ..
തനിക്കു അതിന് വേറെ പാട്ടു നോക്കെടോ ഇതു ഞങ്ങളുടെ അപ്പച്ചന്റെ ഈണവും ഞങ്ങളുടെ ജീവ വായുവും ആണ് അത് താൻ അല്ല വേറെ ആരു മാറ്റിമറിയ്ക്കാൻ നോക്കിയാലും എതിർക്കും അതിനു ആരുടെയും support വേണ്ട,
നിങ്ങളുടെ രീതിയിൽ ആക്കുവാൻ ഉള്ളതല്ല ഈ വരികളും ഈണവും
❤❤❤❤❤❤