മറ്റുള്ളവര്‍ നിങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടോ? എങ്കിലിത് നിങ്ങള്‍ക്ക് വേണ്ടിയാണ്!

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 518

  • @kunjippaathanippadi1264
    @kunjippaathanippadi1264 4 года назад +81

    നല്ല അവതരണം.മനോഹരം. ''സംസാരിക്കുന്നു വെങ്കില്‍ നല്ലതു മാത്രം സംസാരിക്കുക,അല്ലങ്കില്‍ മിണ്ടാതിരിക്കുക''(നബി വചനം)

  • @saraswathisaritha5579
    @saraswathisaritha5579 3 года назад +6

    മനസിലാക്കുന്നു. ജീവിതത്തിൽ പകർത്താൻ പറ്റിയ കാര്യങ്ങൾ. നന്ദിയുണ്ട്

  • @paulosemathewkathayanatt3493
    @paulosemathewkathayanatt3493 4 года назад +5

    എല്ലാം വളരെ വളരെ ശരി. എന്‍െറ സ്വന്തം അനുഭവപരിചയങ്ങളും ഏറെക്കൂറെ ഇങ്ങനെയൊക്കെ ത്തന്നെയാണ്. Thank you very much, Shri. Samuel George.

  • @josephp3229
    @josephp3229 4 года назад +22

    സ്വയം തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ലഒരു വീഡിയോ ആണ് .ഒത്തിരി നന്ദി സാർ..

  • @bcnair2719
    @bcnair2719 4 года назад +13

    നന്ദി അച്ചായാ, തിരിച്ചറിവ് തന്നതിന്. ഇതിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും ഉണ്ട്, മാറ്റിയെടുക്കണം, മാറ്റി എടുക്കും

  • @alipalamadathil670
    @alipalamadathil670 4 года назад +52

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ട്ടൊ.
    എനിക്കും എന്റെ ജീവിതത്തിൽ കുറെ മാറ്റം വരുത്തൽ നിർബന്ധമാണ്....
    സത്യമായിട്ടും..ഞാൻ വെറുതെ പറഞ്ഞതല്ല.....

  • @musichealing369
    @musichealing369 5 лет назад +24

    സർ. നല്ല അവതരണം.
    എന്റെയും മറ്റുള്ളവരുടെയും സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിച്ച് ജീവിതം ആസ്വദിക്കുന്ന ഞാൻ വലിയ വലിയ ലക്ഷ്യങ്ങളുള്ള ഒരു ചെറുപ്പക്കാരനാണ്. എന്നെ കല്യാണം കഴിപ്പിക്കാഞ്ഞിട്ടാണ് . ഞാൻ എങ്ങനെ ഭാവിയിൽ ജീവിക്കുമെന്ന എനിക്കില്ലാത്ത ആശങ്കയാണ്, പ്രയാസമാണ് (അതിനുള്ള പക്വത ആയിട്ടില്ലെന്നെനിക്കറിയാം)
    നാട്ടുകാർക്കും ബന്ധുക്കൾക്കും. ഒരു ഗരുഡനെപ്പോലെ പറന്ന് സ്വന്തം ഇഷ്ടത്തിന് (മറ്റാർക്കും ഉപദ്രവമില്ലാതെ) എന്റെ ജീവിതം യാത്രകളിലൂടെ ഞാൻ ആസ്വദിക്കുകയാണ്. ഏറ്റവും സന്തോഷവാനാണ് ഞാൻ. ഒരിക്കലും മറ്റുള്ളവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ അവരുടെ അനുവാദമില്ലാതെ ഈ ഹിപ്പോക്രാറ്റിക് മൈൻഡ്സെറ്റുള്ള മലയാളി ഊളകൾ ഇങ്ങനെ ഇടപെടുന്നത് എന്ത് തരം മാനസികരോഗമാണ് ഇത്തരം രോഗത്തീന്ന് നമ്മുടെ സമൂഹം എന്ന് മോചിതരാകും

    • @SamuelGeorge
      @SamuelGeorge  5 лет назад

      Let us hope for a refined generation in the near future

    • @anupa1090
      @anupa1090 4 года назад +1

      @@SamuelGeorge me too expecting

  • @sheelas_foodworld988
    @sheelas_foodworld988 3 года назад +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇതിൽ കുറച്ചു ശീലങ്ങൾ എനിക്കും മാറ്റാൻ ഉണ്ട് . താങ്ക്സ് 👍🙏

  • @rpdigitalmedia1
    @rpdigitalmedia1 4 года назад +21

    വളരെ നല്ല കാര്യങ്ങളാണ് ചേട്ടാ.. ഒരുപാട് സ്നേഹം ❤️😊

  • @meenuvimal4407
    @meenuvimal4407 4 года назад +5

    കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി dr. Joe dispenza യുടെ brain rewiring സ്വയം പ്രാക്ടിസിൽ ആണ്. എന്റെ സംസാരം മിക്കപ്പോഴും പരിധി വിട്ടു പോയിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി.....

  • @Vanaja-wg2ip
    @Vanaja-wg2ip 6 месяцев назад +1

    Thank u for ur valuable information thank u somuch

  • @Rasakuttu
    @Rasakuttu 3 года назад +5

    വളരെ ശെരിയായ കാര്യമാണ് ഒത്തിരി സ്വയം തിരുത്തനുണ്ട്
    നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @koyakutty6519
      @koyakutty6519 3 года назад

      ഇത് സമൂഹത്തിൽ നല്ലൊരു ഉപദേശമാണ് താങ്കൾ അറിയിച്ചത് അതിന് നിങ്ങളോട് വളരെ അധികം നന്ദി

  • @madukrishnan5309
    @madukrishnan5309 4 года назад +5

    ഇത്‌ വളെരെ കുറച്ചു മാത്രം ഇനിയും ഇതിന്റെ 100 ഇരട്ടി കാര്യങ്ങൾ ശ്രദിക്കാനുണ്ട്. എല്ലാവരും ശ്രദിച്ചാൽ നമ്മുടെ ജീവിതം വളെരെ സന്തോഷം ഉള്ളതാകും തീർച്ച. താങ്കൾക് എന്റെ കൂപ്പുകയ്.

    • @SamuelGeorge
      @SamuelGeorge  4 года назад +1

      🙏

    • @manueljoseph8686
      @manueljoseph8686 2 года назад

      I appreciate you verymuch. I wonder from where did you grasp such a wide knowledge about almost all the subjects.

  • @sidheeqsulaiman8736
    @sidheeqsulaiman8736 3 года назад +1

    വളരെ മനോഹരമായ നല്ല വാക്കുകൾ എനിക്കും കുറെ ശീലങ്ങൾ മാറ്റാൻ ഉണ്ട് എൻറെ കഴിവിൻ്റെ പരമാവധി ഞാൻ അതിന് പരി ശ്രമിക്കുന്നതാണ് വളരെ നന്ദി അറിയിക്കുന്നു

  • @dinesh-sh4hh
    @dinesh-sh4hh 4 года назад +1

    സൂപ്പർ വീഡിയോ അണ്ണാ....എന്റെ സ്വഭാവത്തെ കുറിച്ച് ഞാൻ സ്വയം മനസ്സിലാക്കി തിരുത്താതിരിക്കുകയും, എന്റെ നല്ലവരായ സുഹൃത്തുക്കൾ, ഞാൻ സങ്കടപ്പെടേണ്ട എന്ന് കരുതി അത് ചൂണ്ടിക്കാണിച്ചു തരാതിരിക്കുകയും ചെയ്യാത്തിടത്തോളം എന്നിലെ ബോറനെ മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു.... 👌👌👌
    6:15 'ശശി'എന്ന പദ പ്രയോഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.... എല്ലാ ശശിമാരും ബോറന്മാരും മണ്ടന്മാരും അല്ലല്ലോ അണ്ണാ . മറ്റുള്ളവർ എല്ലാവരും ബുദ്ധിമാൻമാരും അല്ല....മനപ്പൂർവ്വമല്ല ഒരു ഒഴുക്കിൽ പറഞ്ഞതാണെന്നു തോന്നി..
    എല്ലാ ആശംസകളും❤️-ദിനേശ് ശശി

    • @SamuelGeorge
      @SamuelGeorge  4 года назад +1

      Sasi is not an abuse, and not used as a name. Sorry if I hurt you 😔😥

    • @dinesh-sh4hh
      @dinesh-sh4hh 4 года назад

      @@SamuelGeorge
      it's ok.doesn't matter....👍
      thanks for the reply.."ശശി" എന്നത് ഒരു ഒഴുക്കിൽ പറഞ്ഞത് ആണെന്ന് മനസ്സിലായി.ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
      Wishes and prayers ❤️❤️

  • @davidthomas1756
    @davidthomas1756 4 года назад +22

    Samuel George Sir, I do really regret that Corona came so late and subsequently lock downs too happened do late.
    I started viewing blogs and good channels l, and really happy to declare that your channel is one the most precious ones I found. I am learning a lot, I am changing a lot, and more than that I am beginning to appreciate me a lot because many of the things like no talking while chewing, use of obscenities, interrupting someone or get interrupted, are really part of my life.
    Then, I could find that I was a bit into the foolish segment, but certainly will join the wise men's zone shortly. Hands down, it is a precious channel for me.

  • @adhiladhil9142
    @adhiladhil9142 3 года назад +5

    വളരെ വിലപ്പെട്ട കാര്യങ്ങൾ സൂപ്പർ

  • @ebink.t4908
    @ebink.t4908 3 года назад +1

    very informative video,superb

  • @shejeedabbas240
    @shejeedabbas240 3 года назад +1

    thanks for your good advice 👍 👍 👍

  • @ushanm5891
    @ushanm5891 Год назад +1

    👍👍👍good information 🙏

  • @basheerameen1466
    @basheerameen1466 3 года назад +1

    Mashallah alhamdulillah thank you very much and very good upadhasangal

  • @sudheeshkumar6227
    @sudheeshkumar6227 3 месяца назад +1

    ആത്മപ്രശംസ ആത്മഹത്യക്കും അപരനിന്ദ കൊലപാതകത്തിനും തുല്യമാണെന്ന് പുരണം ഉദ്ഘോഷിക്കുന്നു

  • @anandhumc491
    @anandhumc491 3 года назад +2

    Very useful video sir
    Thank you so much

  • @sophiammacherian1844
    @sophiammacherian1844 Год назад +1

    കാര്യങ്ങൾ വളരെ നല്ലത് ഞാനും ഇങ്ങനെ ഒക്കെ ആകാൻ ശ്രമിക്കുന്നു

  • @prajeeshkvpraji4760
    @prajeeshkvpraji4760 4 года назад +4

    താങ്ക്സ് അച്ചായാ ഇതില് ചില കാര്യങ്ങൾ എനിക്കുണ്ട് ഞാൻ ശ്രദ്ധിച്ചോളാം മാറ്റിയെടുത്തോളം ഞാൻ എഴുതിയെടുത്തിട്ടുണ്ട് Ican

  • @sreekumarannairtp1833
    @sreekumarannairtp1833 5 лет назад +50

    മക്കളെ വളർത്തുമ്പോൾ അവരുടെ സംസാര - ത്തെ പതിവായി കളിയാക്കിയാൽ അവർക്കു വിക്കൽ വരാമത്രെ. അച്ഛനമ്മമാർ സൂക്ഷിക്കുക...

  • @sajithahaneef2616
    @sajithahaneef2616 3 года назад +2

    Very useful👌👌👌👌

  • @itsmevineetha2973
    @itsmevineetha2973 Год назад +1

    ഇത്തരം സ്വഭാവങ്ങൾ മറ്റുള്ളവരെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു എന്ന് അവർ അറിയുന്നില്ല 😌😌

  • @sidhiquec5683
    @sidhiquec5683 2 года назад +1

    Thanks Sir 👍👍👍

  • @leelammapaul9340
    @leelammapaul9340 2 года назад +1

    Good instruction

  • @rosilylazar4727
    @rosilylazar4727 3 года назад

    Excellent vedio 👍👍🙏🙏

  • @josepaultp3560
    @josepaultp3560 14 дней назад

    ഞാൻ എനിക്കു എന്തെങ്കിലും ഗുണം ഉണ്ടെങ്കിൽ അതു ദൈവാനുഗ്രഹം ആണെന്ന എല്ലാവരോടും പറയു 🙏

  • @antonycleetus6719
    @antonycleetus6719 3 года назад +2

    Very good . Nice presentation

    • @sobhitham
      @sobhitham 6 месяцев назад

      സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം എൻറെ ഹസ്ബൻഡ് ഉണ്ട് അതുകൊണ്ട് കുറേ ശത്രുക്കൾ ഉണ്ടായി എത്ര ഉപദേശിച്ചാലും മാറുകയില്ല

  • @akbaraliyan5526
    @akbaraliyan5526 3 года назад +1

    Thanks.goodpoint

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 5 лет назад +7

    Dear Samuel Brother, You are doing the Lord's Work.....God will reward you and your family abundantly....We love watching your videos.. ..You have become our very own family member....

    • @SamuelGeorge
      @SamuelGeorge  5 лет назад +4

      It's a great honour to hear such kind words. Thank you very much

    • @sumagopugopan9137
      @sumagopugopan9137 5 лет назад +1

      Very good on, every single point is correct

  • @basheerameen1466
    @basheerameen1466 3 года назад +1

    Subhanallh your very Nalla laryangalan paranchadh

  • @kalagrk8481
    @kalagrk8481 4 года назад +1

    Ethra manoharamayi karyangal parayunnu...njan thedipidich ella videos um kanukayanu..nalla avatharanam..follow cheyyan thamasichu..thank u so much sir..

  • @arshad5935
    @arshad5935 3 года назад +1

    Very super sr

  • @nija4527
    @nija4527 3 года назад

    Good message 😘😍🌹🎈🍬🍫

  • @sathyanivasanandan
    @sathyanivasanandan 3 года назад +1

    Very good informations

  • @hemamohan1379
    @hemamohan1379 4 года назад +2

    Ithil palathum enikkudu. I will change these. Thank you

  • @peacenfreedom4758
    @peacenfreedom4758 3 года назад +3

    കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. താങ്ക്സ്,.

  • @lovelyshajimon970
    @lovelyshajimon970 2 года назад +1

    Supper 💯

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 29 дней назад

    Good video 🎉🎉🎉🎉

  • @dinupjose3932
    @dinupjose3932 4 года назад +18

    ഈ trolls പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു ഏർപ്പാട് ആണ് എന്നാണ് എന്റെ അഭിപ്രായം..

  • @indirakv8733
    @indirakv8733 3 года назад +1

    Super Vakkukal Arinjirikkanullathu

  • @lizysamuel7878
    @lizysamuel7878 3 года назад +3

    നല്ല അവതരണം. എനിക്ക് ഇതിൽനിന്നും പലതുംപടിക്കാനുണ്ട്.വളരെ നന്ദീ

  • @maryabraham1310
    @maryabraham1310 4 года назад +3

    No idea why people dislike such valuable videos like this. 🤔

  • @SuperInku
    @SuperInku 3 года назад +1

    Well explained. Easy to follow. Well done Sir.

  • @sampvarghese8570
    @sampvarghese8570 4 года назад +2

    നല്ല 12 Points ആണ് പറഞ്ഞത് .Thanks

  • @harinayar6921
    @harinayar6921 4 года назад +3

    Very good, appreciate and respect your social commitment

  • @irbandsonsindianoilpalluru5414
    @irbandsonsindianoilpalluru5414 3 года назад +4

    എല്ലാവരും
    മര്യാദ
    ഉള്ളവരായി ഇരിക്കുക
    ഈ വീഡിയോ
    ഇതിന് ഉപകരിക്കും
    താങ്ക്യൂ സർ

  • @ambikap4661
    @ambikap4661 3 года назад

    Thanku🌺🌺

  • @moosaop8664
    @moosaop8664 4 года назад +1

    Very good massage

  • @esotericpilgrim548
    @esotericpilgrim548 3 года назад

    You are gem of a man & a genuine guide for the society.

  • @jessyv5382
    @jessyv5382 4 года назад +1

    Very correct. Good advice

  • @rnsharma9076
    @rnsharma9076 3 года назад +1

    Thanq so much /shall introspect and correct/lot of points

  • @joshygeorge5005
    @joshygeorge5005 4 года назад +1

    Samuel your video is fantastic. Simple & honest. Motivating

  • @ranjithpk3252
    @ranjithpk3252 3 года назад

    ചേട്ടൻ്റെ വീഡിയോ സമയം കിട്ടുമ്പോൾ തീർച്ചയായും കാണാറുണ്ട്

  • @geethap7965
    @geethap7965 4 года назад +2

    Thank you so much 🙏

  • @user-bg6si9pe1j
    @user-bg6si9pe1j 3 года назад +1

    ലക്ഷ്യം number one ജനത 🇮🇳👏👏👏👌👌👌

  • @nithint3765
    @nithint3765 4 года назад +1

    Good video, explanation great job👌👌👏👏

  • @nasarkm816
    @nasarkm816 4 года назад +1

    Very nice voice nasar soudiarabia

  • @ashrafulcnvlogs4537
    @ashrafulcnvlogs4537 3 года назад

    Great 👍🏻

  • @lisyvincent7099
    @lisyvincent7099 Год назад +1

    Very informative. It was better to add 3 more points; yelling/shouting, tone/sound, body language.

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 3 года назад +3

    Nalla ആശയം സാർ പറഞ്ഞു tannu

  • @snehalathaks3564
    @snehalathaks3564 3 года назад +1

    Valare sariyanu sir. Inganeyulla alukale. Njan kandittund. Nammale angu. Veruppikkumikkoottar. Sirnnu oru. Big thanks undtto entte vakayayittu.

  • @missionwithvision38
    @missionwithvision38 4 года назад +1

    Very good advises

  • @aneeshvarghese1164
    @aneeshvarghese1164 4 года назад +1

    Very good massage 👌

  • @thresiammajacob4994
    @thresiammajacob4994 4 года назад +1

    Thanks for sharing and it is useful for many including me because nobody is perfect 👍

  • @NBLISSY
    @NBLISSY 3 года назад +1

    Great

  • @remaprakash9610
    @remaprakash9610 3 года назад

    🙏🙏🙏👍 Great. Thank You Sir.

  • @johnsonpp2357
    @johnsonpp2357 3 года назад +2

    Sir നമ്മൾ അടുത്തിടപെഴുകേണ്ടി വരുന്ന ചിലർ അവരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ നമ്മെ അംഗീകരിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സാഹചര്യത്തെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം? അത്തരം വ്യക്തികളെ എങ്ങനെ ജീവിതത്തിൽ സ്വീകരിച്ച് നിർത്തണം.
    നമ്മിലെ എന്തെങ്കിലും കാര്യങ്ങളാണോ ക്രമീകരിക്കേണ്ടത്? അതോ പുതിയ മനോഭാവത്തെ നമ്മൾ ഉണ്ടാക്കി എടുക്കണോ?

    • @SamuelGeorge
      @SamuelGeorge  3 года назад +1

      If they don't accept you for no apparent reason, ignore and avoid them. There are plenty of people on earth 🤣

    • @johnsonpp2357
      @johnsonpp2357 3 года назад

      @@SamuelGeorge 🙏💜💜💜 good Thanks you so much

  • @robinroy4366
    @robinroy4366 4 года назад +6

    Thank you sir.Kallam parayaruth.ennathukude venamairunnu

  • @ksprakasan6080
    @ksprakasan6080 3 года назад

    ഇത്തരം ഗൗരവമേറിയ വിഷയം സംസാരിക്കുന്ന സന്ദർഭങ്ങളിൽ " ശശി " എന്ന പ്രയോഗം തെറ്റാണ്.
    ശശി എന്ന് പേരുള്ളവരെ ഒരുപാട് പേരെ ആക്ഷേപിക്കലാകുമത്.
    Episode is good

  • @rajujacobjacob1677
    @rajujacobjacob1677 4 года назад +1

    Very good.. sir

  • @yesodharank7510
    @yesodharank7510 3 года назад +1

    Thank you sir

  • @kunjumonem.e.8851
    @kunjumonem.e.8851 3 года назад +1

    Good.

  • @sujasara6900
    @sujasara6900 3 года назад +1

    Well said, thank you sir

  • @santhoshck9980
    @santhoshck9980 3 года назад +1

    വളരെ നന്ദി

  • @valsanc.m3940
    @valsanc.m3940 4 года назад +2

    Excellant

  • @pradeepdhanya
    @pradeepdhanya 4 года назад +2

    Excellent Message dear and Respected Sir ...God bless you .... Continue your Good works

  • @blocker9213
    @blocker9213 Месяц назад

    nice bro 👌

  • @adhiladhil9142
    @adhiladhil9142 3 года назад +1

    Adipoli

  • @rajendranrajagopal3960
    @rajendranrajagopal3960 4 года назад +1

    I liked this video very much. I am doing some mistakes, which I will avoid in future. Thank you very much . I will share this video with my friends.

  • @habibrehiman7671
    @habibrehiman7671 3 года назад +2

    മനോഹരം

  • @umadevitt1578
    @umadevitt1578 3 года назад +1

    Nice presentation👌

  • @fvbnncvbnn3927
    @fvbnncvbnn3927 4 года назад +1

    Very good message sir

  • @shineysunil537
    @shineysunil537 3 года назад +1

    Brother good words matram talk. Ahakra ego words injury cheyum mind ne so only talk very good words. SILENT IS GOLD

  • @kevinchungathilvarughese3372
    @kevinchungathilvarughese3372 4 года назад +1

    Good message God bless you

  • @alivs2045
    @alivs2045 3 года назад +1

    Nannai👍🌹

  • @shinupaul3874
    @shinupaul3874 2 года назад

    very correct❤

  • @subairnalakath3709
    @subairnalakath3709 3 года назад +1

    Hai sir Your video really impressed me.I subscribed today.

  • @ansanjoy9512
    @ansanjoy9512 4 года назад +1

    Thanks . Good message

  • @radhanair4670
    @radhanair4670 4 года назад +4

    There are people who disliked this video!!! I guess they are so perfect that they don’t feel the need to hear these golden words.

  • @venuperukavu3237
    @venuperukavu3237 3 года назад +1

    നന്നായിട്ടുണ്ട്

  • @k.v.ramachandrankutty1622
    @k.v.ramachandrankutty1622 3 года назад +1

    Extremely nice. Please keep it up. Expect similar endeavors Sir.

  • @rosely4326
    @rosely4326 4 года назад +2

    Very correct, thank you

  • @nanadevdas39
    @nanadevdas39 5 лет назад +4

    Good information sir. Subscribe cheythu 🌹🙏

    • @SamuelGeorge
      @SamuelGeorge  5 лет назад +1

      Thank you very much

    • @jayarajanvk3659
      @jayarajanvk3659 4 года назад +1

      നന്നായിരുന്നു കാര്യങ്ങൾ

  • @susanamenprayforuskurian9396
    @susanamenprayforuskurian9396 3 года назад +1

    Good Message