പണ്ടൊക്കെ ഇതിലും വലിയ മഴ പെയ്തിട്ടുണ്ട് .. അന്നൊക്കെ പെയ്യുന്ന മഴക്ക് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി ഉണ്ടായിരുന്നു .. പക്ഷെപക്ഷെ ഇന്ന് അങ്ങനെയാണോ .. അടുപ്പിച്ചു വീടുകളും ഇന്റെർലോക്കും കെട്ടിടങ്ങളും അടുപ്പിച്ചു. പെയ്യുന്ന മഴയ്ക്ക് പോവാനുള്ള വഴി പ്രക്തി തന്നെ കണ്ടുപിടിച്ചപ്പോൾ നമ്മൾ അതിനെ വിളിച്ചു മഹാ പ്രളയം 😇😇😇😇😇
@@PintosVlog First of all, It's not about rain. It's all about landslides and other similar things which happens due to heavy rainfall. And in Kerala flood is man made disaster.
Enthane sir mare..ethra mayapeduthy parayunnathe ethra valiya mismanagement ne..I mean the anchor is also soft,our measures were not adequate,onnum cheyythilla ennu paranja pore. disaster management team is a disaster,I am not blaming the poor people in the tail end to be in the ground level to help,but the higher authorities.🤔
ക്വാറിയിൽ നിന്ന് കാശ് ഉണ്ടാക്കുന്നവർ അതു തുടരും... ദുരിതം അനുഭവിക്കുന്നവർ സമീപ വാസികളും... പ്രകൃതിയേ ചൂഷണം ചെയുന്നവർക്കും അതിനു ചുക്കാൻ പിടിക്കുന്നവരും ഇതൊക്കെ മനസിലാക്കാൻ ഉള്ള സുബോധം കൊടുക്കണേ ദൈവമേ
Quarrying ഉരുൾപൊട്ടലിന് ഒരു കാരണമാണ്. പക്ഷേ ക്വാറിയിംഗ് മാത്രമല്ല ദുരന്തങ്ങൾക്ക് കാരണം. പറയുമ്പോ പല കാരണങ്ങളും അഡ്രസ് ചെയ്യപ്പെടണം. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സമ്മറി keralabiodiversity.org എന്ന സൈറ്റിൽ ഉണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഏതെങ്കിലും ഒരു കാരണത്തിന് മേലെ മാത്രം കുറ്റം അടിച്ചേൽച്ചിട്ട് ഇരുന്നാൽ വർഷാവർഷം ദുരന്തം വന്നിട്ട് പോവും.
വർഷങ്ങളായി മണൽവാരൽ നിറുത്തിവച്ചുകൊണ്ട് നിർമ്മാണമേഘലയ്‌ക്കാവശ്യമായ മണലിനുവേണ്ടികൂടി കരിങ്കൽ ഖനനം ചെയ്യപ്പെടുന്നു. ഒരു കരിങ്കൽ കോറി ഒരുമാസത്തിലെത്രപ്രാവശ്യം ആ പ്രദേശത്തെ ഭ്യൂപ്രകൃതിയെ വിറപ്പിക്കുന്നെന്ന് ആലോചിക്കുക. രാഷ്‌ട്രീയമായ നിക്ഷിപ്‌ത താൽപര്യങ്ങൾക്കും മറ്റും നാട്ടിലെ കുന്നുകളും മലകളും മുച്ചൂടും തകർക്കാൻ അനുവദിച്ചീട്ട് മഴയത്ത് മണ്ണിടിയുമ്പോൾ ഒരു ശാസ്‌ത്രീയ പഠനകമ്മീഷൻ! ആടിനെ പട്ടിയാക്കുന്ന ഏർപ്പാട്. നടക്കട്ടെ കേരളം ഒരു വലിയ മൈതാനസദൃശ്യമാകുവോളം!
തെറ്റ് എന്താണെന്ന് മനസ്സിലാക്കി തിരുത്തുക. നദികളിൽ നിന്ന് ആവശ്യത്തിന് മണൽവാരി ഇല്ലെങ്കിലും പ്രശ്നമാണ് ,നദികളുടെ ആഴം കുറഞ്ഞ കൊണ്ടിരിക്കും അതുപോലെ നിർമാണ പ്രവർത്തികൾ നടത്തുമ്പോൾ പ്രകൃതിയെ വളരെയധികം മനസ്സിലാക്കി വേണം നടത്തേണ്ടത്. പ്രാർത്ഥന കൊണ്ട് മാത്രം എല്ലാം ശരിയാവുകയില്ല. തെറ്റു മനസ്സിലാക്ക പ്രവർത്തിക്കുക കൂടി വേണം
പ്രകൃതിക്ക് ഒരു നിയമമുണ്ട് നാം അതിനെ മുറിക്കുമ്പോള്‍ അഥവാ കുഴിക്കുമ്പോള്‍ ആ കുഴിയില്‍ ഇട്ടുതന്നെ നമ്മെ മൂടും.. ഏത് രിതിയില്‍ ചെയ്താലും അതിന് പ്രതിഫലം തിരികെകിട്ടും..
പരിസ്ഥിതി സംരക്ഷണം എന്നത് എല്ലാ ആളുകളുടെയും ഉത്തരവാദിത്വം ആണ് എന്ന ഉത്തമ ബോധ്യം എല്ലാ കേരളീയനും ഉണ്ടാവേണ്ട സമയം അതിക്രിച്ചിരിക്കുന്നു... സർകാർ ചെയ്യും ഉദ്യോഗസ്ഥർ ചെയ്യും എന്ന് പറഞ്ഞു നോക്കിയിരുന്നാൽ വീണ്ടും നാം ദുരന്തങ്ങൾ നേരിടേണ്ടിവരും. It's a high time to start a campaign it should be from the root level... #saveGod'sowncountry #save the peopleofKerala #save nature #preventdisasters
അനധികൃത ക്യാറികൾക്ക് ഇനിയും അനുമതി കൊടുക്കണം സാർ .... എന്നാലേ ഇനിയും ഇങ്ങനെ വെള്ളത്തിൽ കിടന്ന് നീന്താനാകൂ.... അഴിമതിയിൽ മുങ്ങിയ കേരളത്തിന് ദൈവത്തിന്റെ ശിക്ഷ .... ഇനിയും എന്നാണാവോ നന്നാവുക നമ്മുടെ അഴിമതി വീരന്മാർ:,,,
വീട്, കെട്ടിടം പണിയുന്നത് വയൽ നികത്തി, കുന്നുകള്‍ ഇല്ലാതാക്കി, നമ്മുടെ കേരളത്തിലെ വയലുകള്‍ എവിടെ തോടുകളും എവിടെ സമ്പത്തിന്റെ അഹങ്കാരം നമ്മെ എല്ലാവരിലും പിടികൂടി, പരിസ്ഥിതി യെ മറന്നു
Madav gadgil എന്ന് പറഞ്ഞു വരുന്നൊരൊദ് ചോദിക്കട്ടെ.. പത്തനംതിട്ട, ഇടുക്കി,wayanad ,കോട്ടയം ജില്ലകളിൽ പുതിയ വീട് വയ്ക്കരുത് ,സ്ഥലം വിൽക്കരുത്, രണ്ടാം നില paniyaruth എന്ന് ഒക്കെ പറയുമ്പോൾ ഇതും വെള്ള പൊക്കവും ആയി എന്താണ് ബന്ധം എന്ന് പറഞ്ഞു തരണം... മഴ കൂടുതൽ പെയ്തത് കൊണ്ട് ആണ് വെള്ള പൊക്കം ഉണ്ടായത്... അത് തടയാൻ പുതിയ പുഴകൽ വേണം.... ജെല sambarani അതായത് dam കൾ വേണം.... പഴയ പുഴകൽ side കെട്ടി മണൽ കോരി ആഴം കൂട്ടണം.... പിന്നെ madav gadgil പോലുള്ള പ്രകൃതി സ്നേഹികളുടെ വീടിന് മുൻപിൽ ഉള്ള tile ഊരി മണ്ണിൽ വെളളം ഇറങ്ങാൻ സ്ഥലം indaakkanam .....
എന്തു മണ്ടത്തരമാണ് ഈ പറയുന്നത്. മോഹനനൻ വൈദ്യരുടേയും വടക്കാഞ്ചേരി യുടേയുമൊക്കെ ശാസ്ത്രബോധമാണ് ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പിലാക്കിയാൽ പ്രളയം ഉണ്ടാകില്ല എന്ന് പറയുന്നതിനു പിന്നിൽ. ഈ അതിവർഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞ കാര്യമാണ്. പശ്ചിമഘട്ടത്തിന്റെ 'സംരംക്ഷണത്തിനായി' നിർദ്ദേശിച്ച ഒരു റിപ്പോര്‍ട്ട് നടപ്പാക്കിയാൽ എങ്ങനെയാണ് തീവ്രമഴ ഇല്ലാതാകുന്നത്? പിന്നെ ഇനി ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പാക്കിയാൽ ഉരുൾപൊട്ടൽ ഇല്ലാതുകുമെന്ന് എങ്ങനെ പറയാനാകും? ഉരുൾപൊട്ടൽ എല്ലാക്കാലത്തും ഉണ്ടായിരുന്ന പ്രതിഭാസമാണ്. വനത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടാകുന്നത്. മനുഷ്യവാസമില്ലാത്തതു കൊണ്ട് അവ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരുന്നില്ലെന്നു മാത്രം. ഇനി ക്വാറികൾ ഒരു വലിയ പ്രശ്നമാണെങ്കിൽ ക്വാറികൾ മാത്രം നിരോധിക്കുന്നതിന് എന്താണ് തടസം???
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ അവന്റെ വീട്ടിൽ കയറി തീർക്കും എന്ന് പറഞ്ഞ പൂഞ്ഞാറ്റിലെ എംഎൽഎയും, സിറോ മലബാർ സഭ, രാജേന്ദ്രൻ എംഎൽഎ,.....ഇവർ ആയിരുന്നു എന്ന് ക്വാറി മാഫിയയുടെ ശക്തി...ഇതിൽ സിറോ മലബാർ സഭ വളരെ mlecham ആയ രീതിയിൽ പ്രവർത്തിച്ചു....ഇൗ റിപ്പോർട്ടിനെ അനുകൂലിച്ചത് കൊണ്ട് പാവം PT THOMAS MLA ye ivar എല്ലാം കൂടി അന്ത്യകൂദാശ ചൊല്ലിയാണ് പ്രതികരിച്ചത്....
ഭൂമിയുടെ ആണികളായിട്ടാണ് മലകളെ ദൈവം സൃഷ്ടിച്ചത്..... അധികാരികളുടെ ഒത്താശയോടെ ആണ് ഇതെല്ലാം സംഭവിക്കുന്നത്....... ഒരിക്കലും അനുവദിച്ചു കൊടുക്കരുത് ഇത്തരം കാര്യങ്ങളെ..... ഈ കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി പ്രദീകരിക്കണം..... പുഴയിൽ മണൽ എടുക്കാത്തതിനാൽ പുഴയുടെ ആഴങ്ങളിൽ കുറയുന്ന വെള്ളം നിറഞ്ഞൊഴുകുന്നു..... ഓരോ ദുരന്തം വരുമ്പോൾമാത്രം നമ്മൾ അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.... ഇനി വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, നടപടി എടുക്കുക ജനങ്ങളെ സംരക്ഷിക്കുക....
ഇതൊക്കെ, മറക്കാൻ നമുക്ക് ദിവസം മാത്രം മതി..... പിന്നെയും നാം ചൂഷണം തുടർന്ന് കൊണ്ടിരിക്കും...പ്രകൃതി സ്നേഹം പറയുന്നവൻ മ്ലേച്ചൻ പുരോഗമന മില്ലാത്ത വൻ ജനദ്രോഹി 😲😲
ക്വാറികൾ വേണ്ടെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം, പക്ഷേ സ്വന്തം വീടുകൾ അടക്കമുള്ള കൺസ്ട്രക്ഷൻ വർക്ക് പിന്നെ എങ്ങനെ നടക്കും..!? പാറകൾക്ക് പകരം മറ്റു എന്തെങ്കിലും തരത്തിലുള്ള റോമെറ്റീരിയൽസ് available ആണോ? ഇവിടെ വലിയ വലിയ ഡയലോഗ് അടിക്കുന്ന ഈ വിഡിയോകളിൽ ഉള്ളവരുടേയും കമെന്റ് ബോക്സിലുള്ളവരുടെയും മണിമാളികകൾ പോലെയുള്ള വീടുകൾ പോലും ഇതേ പോലെയുള്ള ക്വാറികളിൽ നിന്നും വരുന്ന പാറകൾ കൊണ്ടും പുഴകളിൽ നിന്നും കോരിയെടുക്കുന്ന മണൽ കൊണ്ടും നിർമിച്ചത് തന്നെയല്ലേ..!? എന്റെ നാട്ടിലും രണ്ടു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ക്വാറികളും ഉണ്ട്, ക്രശറികളും ഉണ്ട്, ഒരുപാട് കഷ്ടം തന്നെയാണ് നാട്ടിലെ അവസ്ഥയും...
@@rajeshramakrishnan1589 Yessss it is all karma.. When the Madhav Gadgil report was out Communist party was in opposition.. And they were in the forefront to fight against the report.. Obviously Congress party was also against, but still,After years Communist party became the ruling government and suffering from not implementing the report..
വീടുകൾക്ക് അതിന്റ താങ്ങായി നമ്മളൊക്കെ നിർമ്മിക്കുന്ന തൂണുകൾ എടുത്ത് മാറ്റിയാൽ എന്ത് സംഭവിക്കും???? അതുപോലെ തന്നെയല്ലേ ഭൂമിയുടെ താങ്ങായി നിൽക്കുന്ന കുന്നുകൾ??? ആ കുന്നിനുള്ളിലെ പാറകൾ???? നമുക്ക് മുൻബ് ഒരുപാട് കാലങ്ങൾ കടന്നു പോയി.... ആ കാലഘട്ടത്തിൽ പറ പൊട്ടിച്ചെടുത്താനോ ജീവിച്ചിരുന്നത്??? എല്ലാത്തിനും കാരണം മനുഷ്യർ തന്നെയല്ലേ???????? ഇനിയും ഇതുപോലെ സംഭവിക്കും... അന്നും ഇതുപോലെ ഓരോ വീഡിയോ പുറത്ത് വരും.... എന്ത് സംഭവിച്ചാലും ഇതിനൊക്കെ ഒരു പരിഹാരം ആരുടെ ഭരണ കാലത്തായിരിക്കും????????
കഴിഞ്ഞ 4-5 കൊല്ലത്തിനുള്ളിൽ കേരളത്തിൽ സംഭവിച്ച വൻ ദുരന്തങ്ങൾ /അപകടങ്ങൾ 1)തിരുവനന്തപുരത്തു മൽസ്യത്തോഴിലാളികളുടെ മരണം ഓഖി 2)കൊല്ലത്ത് പടക്കം പൊട്ടി 150 ലേറെ ആളുകൾ മരിച്ചത് 3)2018 ലെ പ്രളയം 500+ മരണം 4) 2019 ലെ ഉരുൾപൊട്ടൽ(എത്ര പേർ മരിച്ചു എന്ന് വ്യക്തത ഇല്ല 5)നിപ്പ ഇനി അറിയുന്നവർ കൂട്ടിച്ചേർക്കുക
Unscientific development due to ignorance..That is the only reason for this disaster..And who is responsible? Kerala Government, who doesnt really give a damn about the state, who only thinks about how to make money and enjoy their privileges while they are in power..Because, they just want to make the most out of their time while in power, they will have to worry only for a few years(5 years) each time, right?. So thats it.. We must give a Standing ovation for them👏👏👏🙏
ശെരിയാണ് ഓരോരോ സ്പോടനങ്ങളിലും മണ്ണ് വൈബ്രേറ്റ് ചെയ്ത് തമ്മിൽ ബന്ധമില്ലാതെ പുട്ട് പൊടിപോലെ കിടക്കുന്നസാഹചര്യത്തിൽ സാധാരണ മഴയുണ്ടായാൽ പോലും ഉരുളുപൊട്ടാതിരിക്കില്ല,
വീടിന്റെ അടുത്ത് കുന്ന് നിൽക്കുന്നവർ അത് idikkanam എന്ന് വിചാരിക്കും... paara ഉള്ളവൻ അത് പൊട്ടിക്കണം എന്ന് വിചാരിക്കും.. ഇതൊന്നും ഇല്ലാത്തവർ അത് പൊട്ടിക്കരുത് എന്നൊക്കെ പറയും... para പൊട്ടിക്കാതെ എങ്ങനെ വീട് പണിയും... തറ പണിയാൻ കല്ല് മണ്ണ്... , പിന്നെ metal വേണം, baby metal വേണം .. പിന്നെ metal ഉപയൊഗിച് ഉണ്ടാക്കിയ cement ഇഷ്ദികെം വേണം... ഇതൊക്കെ കൊണ്ട് ആണ് നിങ്ങടെ വീടുകൾ ഉണ്ടാക്കി ഇരിക്കുന്നത്... അപ്പൊ നിങ്ങൾ ഒക്കെ എത്ര മാത്രം പ്രകൃതി ചൂഷകർ ആണ്... para പൊട്ടിക്കരുത് , മണ്ണ് എടുക്കരുത് എന്ന് പരയുന്ന നിങ്ങൾ ഒക്കെ പ്രകൃതി ne ചൂഷണം ചെയ്യാത്ത വീടുകൾ panithitt ന്യായം പറയു...
This show should be published in all channel and send WhatsApp clip to all and make it viral to educate the public .... we need to save our state pls don’t brings politics into this
പ്രളയം വരുമ്പോൾ മാത്രം ചിന്തിക്കുന്ന നമ്മളോട്.. എവിടെയാണ് കോറി, ക്രഷർ, മാഫിയകൾ. അവർ പതുങ്ങിയിരിപ്പാണ്. എല്ലാമൊന്നടങ്ങിയാൽ വീണ്ടും തലപ്പൊക്കും.. ഡോ. ടി. വി. സജീവ് അഴിമുഖത്തിൽ എഴുതിയത്. അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് സജീവ്. കേരള വന ഗവേഷണ കേന്ദ്രം (KFRI)യിലെ ഉദ്യോഗസ്ഥൻ: കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ഈ പതിനൊന്ന് ഉരുൾപൊട്ടൽ സ്ഥലങ്ങളും സന്ദർശിച്ചതിൽ നിന്നും മനസിലായ ഒരു പ്രധാനപ്പെട്ട കാര്യം ഈ ഉരുൾപൊട്ടലുകളെല്ലാമുണ്ടായത് അവിടെ പ്രവർത്തിക്കുന്ന പാറമടകളോട് ചേർന്നാണ് എന്നതാണ്. എന്നുവച്ചാൽ ഈ ഉരുൾപൊട്ടലുകൾ ഉണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമട പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പാറക്കല്ലുകൾ പൊടിയാക്കുന്നതിനും കഴുകുന്നതിനും ആവശ്യമായ ജലം വലിയ തോതിൽ ശേഖരിച്ച് വയ്ക്കുന്നുണ്ട്. മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കോഴിക്കോട് ഉരുൾപൊട്ടലിന് കാരണമായത് ഇത്തരത്തിൽ മലമുകളിലുള്ള ജലസംഭരണിയാണ്. കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്വാറികളെല്ലാം തന്നെ സ്വകാര്യ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വലിയ തോതിലുള്ള അഴിമതിയും പല ഘട്ടങ്ങളിലായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ക്വാറിയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർ അവിടെ നിന്നും ഒഴിഞ്ഞു പോകേണ്ട സാഹചര്യവും പല ഘട്ടങ്ങളിലുമുണ്ടായി. വീടുകളിലേക്ക് കല്ല് വന്നു വീണ് അപകടങ്ങൾ ഉണ്ടായതിനാലും ശുദ്ധജലം കിട്ടാതെ വന്നതിനാലുമാണ് ഈ ഒഴിഞ്ഞു പോകലുകൾ സംഭവിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് ക്വാറി ഉടമ സ്ഥലം വാങ്ങിക്കൂട്ടിയതു കൊണ്ടോ, ഭീഷണിപ്പെടുത്തിയതു കൊണ്ടോ വലിയ തോതിലുള്ള പലായനം കേരളത്തിലുണ്ടായിട്ടുണ്ട്. ഇത് നമ്മളൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ധാരാളമായി ക്വാറികൾ ഉണ്ടാകുകയും അവിടെ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന വലിയ തോതിലുള്ള ഒരു പ്രക്രിയ കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ *പ്രധാനപ്പെട്ട പ്രശ്നം എന്താണെന്നു വച്ചാൽ ഓരോ ക്വാറികളിലും ഉണ്ടാകുന്ന സ്ഫോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ ആകെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയിലേക്ക്* മാറിയിരിക്കുകയാണ് എന്നതാണ്. അതിന് കാരണം, *ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് 'വജ്രം' കഴിഞ്ഞാല്‍ 'കരിങ്കല്ലി'ലൂടെയാണ്*. നമ്മൾ കേൾക്കുന്ന ശബ്ദത്തേക്കാൾ വലിയ തോതിലുള്ള ശബ്ദം പ്രകമ്പനമായി കരിങ്കല്ലിനുള്ളിലൂടെ കടന്നു പോകും. *ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും*. *വലിയ തോതിലുള്ള മഴ* പെയ്യുമ്പോൾ *ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകി പോകുന്ന* അവസ്ഥയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് _പരിസ്ഥിതി ദുർബലമായ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ_ ചെയ്തത്. എന്നാൽ നാമത് ചെവിക്കൊണ്ടില്ല. ധാരാളം മനുഷ്യർ *പരിസ്ഥിതിലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വയ്ക്കുകയും അതിന് വേണ്ടി മല ചെത്തി നിരപ്പാക്കുകയും* ചെയ്തു. അവിടെ വച്ചിട്ടുള്ള പല വീടുകളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ധാരാളം മനുഷ്യ ജീവനുകളും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി. ഈ എഴുത്തും നിങ്ങൾക്ക് വായിച്ചോ വായിക്കാതെയോ പോവാം.. കാരണം നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണ്..
മനുഷ്യൻ ഇപ്പോഴും അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആണ് തിരിച്ചറിവിന്റെ പാതയിലേക്ക് ഇറങ്ങി വരുമ്പോൾ എല്ലാം മനസിലാകും, എപ്പോഴും ദുരിതം അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ടവരും
ഒറവ വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഫ്‌ളാറ്റുകളും കെട്ടിട സമുച്ഛയങ്ങൾ ഒരു കാരണം പിന്നെ ഏരിയ തിരിച്ചുള്ള മതിലുകെട്ടും വീടിന്റെ യും റോഡിന്റെയും അങ്ങനെ ഇപ്പം സ്ഥലങ്ങളിൽ വരെ ലോക്ക് കട്ടയും തറ ഓടും മറ്റും കൊണ്ട് ഭംഗികൂട്ടിയും വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിച്ചു വേഗത കുറപ്പിക്കുന്നു അതും പോരാഞ്ഞു മണ്ണെടുക്കലും പാറമടയും എല്ലാം കൂടി കേരളത്തിന്റെ പ്രകൃതിയുടെ സന്തുലായവസ്ഥക്കു മാറ്റം വരുത്തുന്നു ഇനിയെങ്കിലും വീടുപണിയുമ്പോൾ വാനം മാന്തികെട്ടിയുള്ള മതിലുകളും മിറ്റവും മറ്റും ഒഴുക്കിനെ നിയന്ത്രിക്കുന്ന മോടികൂട്ടുന്ന സംഭവങ്ങളൊക്കെ ഒഴിവാക്കുക സർക്കാർ ഇതിനെ ഗൗരവമായി കാണുക വടുവെക്കുന്നതിന് അനുമതികൊടുക്കുമ്പോൾ പഞ്ചായത്തീന്നു ഇതിനൊന്നും അനുവദിക്കരുത് മതിലുകൾ പൊളിച്ചു നീക്കുക വെള്ളത്തിനു അതിന്റെ സ്വാതന്ത്ര്യത്തിനു ഒഴുകാൻ അനുവദിക്കു
ആദ്യം നിരോധിക്കേണ്ടത് ഈ ഏർപ്പാടാണ് . . മണ്ണ് ചവിട്ടാതെ നടക്കാൻ വേണ്ടി മനുഷ്യന്റെ ആർഭാടം അഥവാ അഹങ്കാരം . . ഒരു വ്യക്തി 10 സെന്റിൽ ഇന്റർലോക്ക് വിരിച്ചാൽ ആ പ്രദേശത്തുള്ള 10 പേരുടെ കണക്കെടുത്താൽ ഒരു ഏക്കർ മണ്ണ് സിമന്റ് കട്ടക്കുള്ളിൽ ആകും . . . അങ്ങിനെ നോക്കുമ്പോൾ ഓരോ ഏക്കറിലും ഭൂമിയെ നമ്മൾ സിമന്റ് കട്ട കൊണ്ട് മൂടി . . ഇത് മുറ്റത്തു വിരിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാം . ഭൂമിയെ വരിഞ്ഞു മുറിക്കുന്ന ഇത്തരം ആർഭാടങ്ങൾ നിരോധിക്കുക . . പ്രകൃതി എല്ലാം നമുക്ക് തന്നു . ആ പ്രകൃതിയെ നമ്മളായി നശിപ്പിക്കരുത് .
ഗാഡ്കിൽ സാറിന്റെ അഭിപ്രായം 100 % ശരിയാണ് മനുഷ്യൻ ഭൂമിയോട് പിണങ്ങി ജീവിക്കുന്നു കുന്നുകൾ ഇടിക്കുന്നു മരങ്ങൾ മുറിച്ച് മാറ്റുന്നു 'പെതു സ്ത്ഥത്ത് ഒരു മാസം മുൻപ് ഞാൻ ഒരു മരതെയ് നട്ടിട്ടുണ്ട് ഭൂമിയി പരിപാലിക്കുക
നമ്മുടെ പൂർവികർ കല്ലിനെ പൂജിച്ചു... അവർ മലയെ തൊഴുതു... അവർ മരത്തിന് ചുറ്റും കൈകൂപ്പി വലം വെച്ചു.... അവർ നദിയെ ദേവിയായി ആരാധിച്ചു .... അവർ കാവ് സംരക്ഷിച്ചു... അവർ ഭൂമിയെ ദേവിയായി കണ്ടു പൂജിച്ചു... അവർ പ്രകൃതിയെ ആരാധിച്ചു ബഹുമാനിച്ചു... അവർ പ്രാകൃതരായി... എന്തുകൊണ്ട് ആണ് പൂർവികർ പ്രകൃതിയോട് ചേർന്ന് നിന്നത് എന്ന് നിനക്ക് മനസിലായോ മനുഷ്യാ... നമ്മുടെ സംസ്കാരവും വിശ്വാസവും പ്രകൃതിയോട് ചേർത്ത് വെച്ചത് നമ്മുടെ നിലനിൽപിന് വേണ്ടിയായിരുന്നു.. ആർത്തിയോടെ നീ പുഴയിലെ മണൽ വാരി, കുന്ന് ഇടിച്ച് നിരത്തി, വനം വെട്ടി നശിപ്പിച്ചു, വയൽ നികത്തി, കായൽ കൈയേറി... പശ്ചിമഘട്ടം എന്ന നമ്മുടെ സംരക്ഷണ വലയം കയ്യേറി നശിപ്പിച്ചു ഇതിനെല്ലാം കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്ന് കുട പിടിച്ചു... അന്ന് മാധവ ഗാഡ്‌ഗിലിനെ കല്ലെറിയാൻ കല്ല് തിരഞ്ഞവർ.. ഇന്ന് കൺട്രോൾ റൂമിലെ നമ്പറുകൾ തിരയുന്നു...
പണ്ടൊക്കെ കേരളത്തിൽ കൂട്ടുകുടുമ്പം ആയിരുന്നു. ഇപ്പോൾ അത് ഒരാൾക്ക് മൂന്നോ നാലോ വീടുകൾ എങ്കിലും ഉണ്ട്. അത് കേരളം പോലുള്ള കുഞ്ഞു സ്ഥലത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കും.(ഇന്ന് പ്രളയം വരുബോൾ മാത്രം ഉണ്ടാകുന്ന ഒരു പ്രക്രിയ ആയിമാറിയിരിക്കുന്നു)
ദൈവത്തിന്റെ സ്വന്തം നാടായി ഒരുകാലത്തു അറിയപ്പെട്ട കേരളം ഇന്ന് പ്രകൃതി താണ്ഡവം മാടി വൻ ദുരിതം വിതക്കുന്ന കേരളമായി കായലുകളും പോഴകളും മലകളും മനുഷ്യർ കയ്യേറി അധികാര വർഗ്ഗം നോക്കിനിന്നു അതിന്റെ ഫലമായി ഉരുൾപൊട്ടലും പുഴ കരകവിഞ്ഞ് ഒഴുകിയും വൻ ദുരിതം വിതക്കുന്നു എനിയും ഇത് പോലെ മനുഷ്യർ പ്രവർത്തിച്ചാൽ ചിലപ്പോൾ കേരളം എന്ന സംസ്ഥാനം പോലും ഇണ്ടാവൂല
പുഴയില് നിന്ന മണല് വാരല് നിര്തിയത് കാരണം പുഴയുടെ ആഴം കുറഞ്ഞു, ആഴമില്ലാത്ത പുഴ പെട്ടന്ന വെള്ളം നിറഞ്ഞ് കരകവിഞ്ഞൊഴുകുന്നു, വര്ദ്ധിച്ചു വരുന്ന പുഴക്ക കുറുകെയുള്ള പാലങ്ങളും വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയ്ക്കുന്നു ഇതും പ്രളയത്തിന് കാരണമാവുന്നു, പ്രധാനമായും ക്വാറിയുടെ വര്്ദ്ധനവ് തന്നെയാണ് കാരണം ഇതിന് നിയന്ത്രണമുണ്ടായില്ലെന്കില് ഇതിലും വലിയ ദുരന്തം ഇനിയുമുണ്ടായേക്കാം.
ഈ കഥാപ്രസംഗമൊന്നും പ്രസംഗിച്ചിട്ട് കാര്യമില്ല പാറമട, മരംമുറിക്കൽ, പാടങ്ങൾ നികത്തൽ, കായലുകൾ നികത്തൽ എന്നു വേണ്ട പ്രകൃതി നമുക്ക് കനിഞ്ഞ് തന്നതിനെ ചവിട്ടിമെതിക്കുമ്പോൾ ഓർക്കണം എന്ത് പറഞ്ഞാലും അതിനെ രാഷ്ടീയവൽക്കരിക്കക അത് നമ്മുടെ ശാപമാണ്
Please namal eniyum e vakukal kett veruthe thallikalayaruth. Enm namuk e oru avastha undakathirikan an nokndath. Allathe oru flood vannitt athine face cheyan mathrem alla. Namuk sahikan kazhiyatha e oru situation namalde nadin undakathirikan namuk otta kettayi vndathoke cheyanam..
കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങൾ.....മഴ വെള്ള പൊക്കം ....മുല്ലപെരിയാർ ഡാം ....സമുദ്ര നിരപിന്റെ വർധന മൂലം ഉണ്ടാകുന്ന തീര ദേശ വെള്ളപൊക്കം ...സുനാമി....ലഹരിക്കടിമകളായാ യുവതലമുറ....സാമൂഹിക പ്രീതിഭാതത്ത നഷ്ടമായ തലമുറ..."c രവിചന്ദ്രൻ "ന്റെ ദൈവ നിഷേധികൾ ആയ തലമുറ....വർഗീയ വാദികൾ...
നീ എന്ത് കവിത വായിക്കുക യാണോ! എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ കാവ്യ രീതിയിൽ പറയുമ്പോൾ ആൾക്കാരെ മയക്കാൻ ഒരു എളുപ്പ വഴിയാകും. രാവിലെ മുതൽ വൈകുന്നേരം വരെ കോമഡിയും സിനിമയും കളിച്ചിരിക്കുമ്പോൾ അറിഞ്ഞുകൂടായിരുന്നോ കുറെ കാലം കഴിയുമ്പോൾ എങ്ങനിയൊക്കെ ആകുമെന്നു. സാംസ്കാരിക പരിവർത്തനം നടത്തി മനുഷ്യനെ നശിപ്പിച്ചതിൽ നല്ലൊരു പങ്ക് നിങ്ങൾക്കും ഉണ്ടു. പോയി കൂലിപ്പണി ചെയ്തു ജീവിക്കെടോ.
ക്വാറികൾ പൂട്ടാൻ പറയുന്നവർ മണലും കല്ലും ഉപയോഗിച്ചുള്ള സ്വന്തം വീട് പണി വേണ്ടാന്നു വെക്കാമോ? പറ്റില്ലല്ലോ, അപ്പോൾ നമ്മൾ ഏറ്റവും ആദ്യം ചെയ്യേണ്ടതു കല്ലും മണലും ഉപയോഗിക്കാതെ ഉള്ള വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്ന പുതിയ നിർമ്മാണ രീതികൾ തിരഞ്ഞെടുക്കണം, അപ്പോൾ ക്വാറികൾ തനിയെ പൂട്ടപെടും. അതിനു സർക്കാർ ഉടപെട്ടു ഒരു മാർഗ്ഗരേഖ ഉണ്ടാക്കണം തുടർന്ന് നിയമ നർമ്മാണവും. അല്ലാതെ ക്വാറികൾ പൂട്ടാൻ മുറവിളി കൂട്ടിയിട്ട് ഒരു കഥയുമില്ല.
കാശ് ഉള്ളവൻ അത് ഊറ്റി എടുത്തിട്ട് പോകും മണ്ണിനടിയിൽ ശ്വാസം കിട്ടാതെ ചാകുന്നത് സാധാരണ ജനം ആണ് അക്ഷരം പ്രതി ആ റിപ്പോർട്ട് നടപ്പാക്കുക . ഭൂ ദുർബല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ എന്നന്നേക്കുമായി ഒഴിപ്പിക്കുക പ്രകൃതിയെ അതിന്റെ സ്വാഭാവിക രൂപത്തിൽ തുടരാൻ അനുവദിച്ചു കൂടെ എല്ലാം നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ആണ് , അതൊന്ന് കുറച്ചേ കഴിയു അല്ലെങ്കിൽ ഒരു 30 വർഷം കൂടി കഴിഞ്ഞാൽ കേരളത്തിന്റെ ഭൂപടം മാറ്റി വാര്യജ്ജെണ്ടി വരും നടുക്ക് അറബി കടൽ ആയിരിക്കും അടുത് വരുന്ന തലമുറയെ ഓർത്തു എങ്കിലും പ്രളയം കഴിഞ്ഞു പൊടിയും തട്ടി പോകാതെ കേരള രാഷ്ട്രീയം ഇതിനെ പറ്റി സംസാരിക്കണം കാരണം കേരളം ഉണ്ടെങ്കിലേ മറ്റുള്ളതൊക്കെ ഉള്ളൂ മലയാളിയുടെ ഭൂമി നിലനിന്നാലെ മലയാളിക്ക് നിലനിൽപ്പുള്ളൂ .
ഇവിടുത്തെ രാക്ഷ്ട്രീയ കക്ഷികൾ (കോൺഗ്രസ് കമ്മുണിസ്റ്റ്) ആഗ്രഹിച്ചത് ഇതൊക്കെ തന്നെയാണ് എന്നെങ്കിലല്ലെ കോടികൾ കൈയ്യിട്ടുവാരാൻ പറ്റൂ.... ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ മനസ്സിൽ മറ്റൊരു ലെഡു പൊട്ടിച്ച് മനപ്പൂർവ്വം നാശം വരുത്തി വച്ചതും, ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തതും ഇവിടുത്തെ രാഷ്ട്രീയ കക്ഷികളുടെ ഉള്ളിലെ കളികളാണ് - ഇങ്ങനെയുള്ള നാശം പാവപ്പെട്ട ജനങ്ങളിൽ വരുത്തി വച്ച് അതിൽ നിന്നും കോടികൾ മുക്കുന്നു '... ആർക്ക് നഷ്ടം അവനവന്റെ കുടുംബങ്ങൾക്ക്:...
പാവപ്പെട്ട ജീവനുകൾ വെള്ളത്തിനു വേണ്ടി ഇപ്പോഴും അലയുകയാണ്. ഇന്ത്യയിൽ കൂടുതൽ അണക്കെട്ടുകൾ ഉള്ളത് കേരളത്തിൽ മാത്രമാണ്. തമിഴ്നാട്ടിലെ ജീവനുകൾ വെള്ളത്തിനു വേണ്ടി കേരളത്തിലെ മന്ത്രിമാരോട് ചോദിച്ചപ്പോൾ വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞ് കേരളത്തിൽ ഇപ്പോൾ വെള്ളം കൊണ്ട് നശിക്കുകയാണ്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന എത്രയോ കനാലുകൾ ഇപ്പോഴും നശിച്ചു പാഴ് അടഞ്ഞുകിടക്കുകയാണ്. എൻറെ വീടിൻറെ മുറ്റത്ത് കൂടെ പോകുന്ന കനാല് കാമരാജ് ഇരുന്ന സമയത്ത് വെട്ടിയ കനാൽ ഇപ്പോഴും നശിച്ചു കിടക്കുകയാണ്. ദാഹിച്ച മനുഷ്യന് വെള്ളം കൊടുക്കാത്ത കേരളം.
എത്ര പഠിച്ചിട്ടും കാര്യമില്ല പൈസയുടെ ആർത്തി മൂത്ത് മലനിരകൾ ഇടിച്ചിറക്കും കരിങ്കൽ കോറികൾ ഖനനം നടന്നുകൊണ്ടിരിക്കുകയും ചെയ്യും അതും സർക്കാരിന്റെ ഒത്താശയോട് കൂടി (ഏത് സർക്കാർ ആയാലും കണക്കാ)
Varshamthorum kuraeper anadhamayi allam nashtapettu oru janmum muzhuvan dukhikkunnathinekkal western Ghats related area completely samrashitha mekhala ayi prakyapikkunnathallae nallathu.. Prakriya veruthae vidatae swantham swartha thalpariyangalkku thuniyumpol oru pidi sadhu allukaludae jeevitham mathram... Ororo duranthavum bakki vekkunnathu duksham mathram.. Really this is a great video
നാം പരാജയപ്പെട്ട ജനതയല്ല എന്ന വായ്ത്താരി നിർത്താം. തുടർച്ചയായ രണ്ടാം വർഷവും ഒരു പ്രകൃതി ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട ജനതയാണ് നാം. ഈ വായ്ത്താരി നിർത്തി കാര്യങ്ങളെ യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കുന്ന കാലം വരെ നമുക്ക് ഇതിൽ നിന്ന് മോചനമില്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഉറഞ്ഞു തുള്ളിയ മത പൗരോഹിത്യവും അതിന് കുട പിടിച്ച രാഷ്ട്രീയ നേതൃത്വവും ഇന്നും നമ്മെ ഭരിക്കുന്നു. '18നൽകിയ പാഠങ്ങളിൽ നിന്ന് നാം ഒന്നും പഠിച്ചില്ല. ഭൂഉപയോഗത്തിലും വിഭവ ചൂഷണത്തിലും നാം ഇന്നും പഴയ പടിയാണ്. നാം പരാജയപെട്ടു കൊണ്ടേ ഇരിക്കുന്നു
പണ്ടൊക്കെ ഇതിലും വലിയ മഴ പെയ്തിട്ടുണ്ട് .. അന്നൊക്കെ പെയ്യുന്ന മഴക്ക് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി ഉണ്ടായിരുന്നു .. പക്ഷെപക്ഷെ ഇന്ന് അങ്ങനെയാണോ .. അടുപ്പിച്ചു വീടുകളും ഇന്റെർലോക്കും കെട്ടിടങ്ങളും അടുപ്പിച്ചു. പെയ്യുന്ന മഴയ്ക്ക് പോവാനുള്ള വഴി പ്രക്തി തന്നെ കണ്ടുപിടിച്ചപ്പോൾ നമ്മൾ അതിനെ വിളിച്ചു മഹാ പ്രളയം 😇😇😇😇😇
Correct
Well said brother
വെറുതെ പറയുന്നതാണോ, അതോ ഏതെങ്കിലും ശാസ്ത്രീയമായ കണക്കുകൾ പഠിച്ചു പറയുന്നതാണോ?
@@PunkJackson prayamayavarod chodhichnokoo....ithanu sari
Yes...ennulla marangal muzhuvan vetti nirathi kettidangal paniyunnu..marangal vechu pidippichal kure koodi kaattineyum mazhayeyum cherukkam..mazha vellam mannilek thazhan nammal ororutharum sramikkanam..
ഇത് പ്രകൃതിയുടെ തിരിച്ചടിയാണ്. അന്ന് ഗാഡ്കിൽ റിപോർട്ടിനെ എല്ലാവരും തളിപ്പറഞ്ഞു. പശ്ചിമഘട്ടത്തിന്റെ നാശം പ്രകൃതിയുടെ നാശമാണ്.
Why rain in Maharashtra,Karnataka,Pune?????
Is that due to Gadgil
@@PintosVlog, ഗാഡ്ഗിൽ മഹാരാഷ്ട്രയിലും ഗോവയിലും ഇത് വരും എന്ന് പറഞ്ഞിട്ടുണ്ട്
@@PintosVlog First of all, It's not about rain. It's all about landslides and other similar things which happens due to heavy rainfall.
And in Kerala flood is man made disaster.
@@PintosVlog Athe.. Western Ghats is passing through all these states.. And they are mining iron ores there...
PINTO PHILIP BABU little knowledge is always dangerous..
പ്രകൃതി യെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മനുഷ്യനും നന്നാവണം
Athinu prakrithi nth kuttam cheythu sakala chettatharangalum manushyan kattiyit athinulla prethibhalam thirichu tharannu ennu matram. Akeyulla Sangadam enthanu vechal bhoomiye chooshanam cheythu lakshangal sambhadikunna panakothiyanmar annum eppozhum sukikunnu.. Pavangal aa naarikal cheyyunna dhuritam anubhavikkunnu.. Channelukar trp rating kootan kure news throughout vidunnu.. Rastriyakar kalakkavellathil meen pidikan erangunnu... Sadaranakaran onnumallate akunnu.. Avan prathikunna daivathinum onnum cheyyan kazhiyathe varunnu..
Athe
manushyan iniyankilum onnu bhoomiye sneahichu athine somerkshikam ottekettayi ninnu ebhomiye matoru pralayamo urulpottalo varathe nokkanam athanu anganyanu jannma naadinodulla sneham kanikkendath onnichu ottakettayi orimichu jathi,matha fedham illathe nokkuka athanu vendathu iniyenkilum onnu orkuka ororutharum nallathum aaya oru thalamuraye varthedukka
👍👍
Enthane sir mare..ethra mayapeduthy parayunnathe ethra valiya mismanagement ne..I mean the anchor is also soft,our measures were not adequate,onnum cheyythilla ennu paranja pore. disaster management team is a disaster,I am not blaming the poor people in the tail end to be in the ground level to help,but the higher authorities.🤔
ക്വാറിയിൽ നിന്ന് കാശ് ഉണ്ടാക്കുന്നവർ അതു തുടരും... ദുരിതം അനുഭവിക്കുന്നവർ സമീപ വാസികളും... പ്രകൃതിയേ ചൂഷണം ചെയുന്നവർക്കും അതിനു ചുക്കാൻ പിടിക്കുന്നവരും ഇതൊക്കെ മനസിലാക്കാൻ ഉള്ള സുബോധം കൊടുക്കണേ ദൈവമേ
നക്‌സലൈറ്റുകൾ ഈ കോറി മുതാളിമാരെ നിലക്ക് നിർത്തണം
കൈ കോർത്തു നിന്നാൽ അതു സമരം ചെയ്ത പൂട്ടിക്കാം
Quarrying ഉരുൾപൊട്ടലിന് ഒരു കാരണമാണ്. പക്ഷേ ക്വാറിയിംഗ് മാത്രമല്ല ദുരന്തങ്ങൾക്ക് കാരണം. പറയുമ്പോ പല കാരണങ്ങളും അഡ്രസ് ചെയ്യപ്പെടണം. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സമ്മറി keralabiodiversity.org എന്ന സൈറ്റിൽ ഉണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഏതെങ്കിലും ഒരു കാരണത്തിന് മേലെ മാത്രം കുറ്റം അടിച്ചേൽച്ചിട്ട് ഇരുന്നാൽ വർഷാവർഷം ദുരന്തം വന്നിട്ട് പോവും.
Ivide vanne poitullathum ini varan pokunna oru govt um mala nirakal nashipikunnathine oru niyandranom kond varilla athane satyam
kori കളും ജല പ്രലയവും ആയുള്ള ബന്ധം പറഞ്ഞു തരുമോ
വലിയ വീട് വയ്ക്കണം... വലിയ വണ്ടി വേണം.... ഞാൻ കുടുംബവും സുഖമായി ജീവിയ്ക്കണം
എല്ലാം പെട്ടെന്ന് നടക്കണം.... ellam... നടക്കും...
അടുത്ത കൊല്ലവും ഇങ്ങനെ ഒരു പരിപാടി പിന്നെയും കാണാം നിങ്ങൾ ഈ വീഡിയോ കാണിച്ച് ആ വഴിക്ക് അങ്ങ് പോകും പിന്നെ ഇതൊന്നും ആരും ഓർക്കില
Fanatastic comment
Dey ni entha ee mazha pravachikanjth?
@@linojalexander Kaaranam monte veetile kuda illennu aalu munkooti kandu athaanu
roopesh raj mr ningle karyam ariyathe samsarikaruth,ee pulikaran idak thamasha roopathil marundante tv de videosil mazhayude pravachanam nadathum....angene kandu chodhichatha
GK M yiyikkitigt ygyiiyyii hoitllqlqaql@*47y-toity yiyikkittqttgitgiitgigttgitui_ggrstgiitgi
എല്ലാം വിരൽ ചൂണ്ടുന്നത് മനുഷ്യന്റെ കാശിനോട് ഉള്ള ആർത്തിയിലേക്ക്
Absolutely right🙌
100% ശരിയാണ്
സത്യ൦
100%
Right
കുന്നും മലയും ഇടിച്ചു നിരത്തി റിസോർട്ട് ഉണ്ടാക്കുകയല്ലേ
എന്നാപ്പിന്നെ സ്വയം അങ്ങ് ഇല്ലാണ്ടായേക്കാം എന്നു പ്രകൃതി
എന്റെ അഭിപ്രായത്തിൽ ഗവണ്മെന്റ് നേരിട്ട് മണൽ വാരുകയും, ക്വാറി പ്രവർത്തനം നിയന്ത്രണം ഏർപ്പെടുത്തുകയും വേണം..
This is not a solution it will lead to other problems.
Jinish Janardanan നല്ല അഭിപ്രായം
മണൽ വാരാൻ സമ്മതിക്കാത്തത് കാരണം പുഴയിൽ വെള്ളത്തിന് ഉൾക്കൊള്ളാൻ സ്ഥലം ഇല്ലാതെ വന്നു
വർഷങ്ങളായി മണൽവാരൽ നിറുത്തിവച്ചുകൊണ്ട് നിർമ്മാണമേഘലയ്‌ക്കാവശ്യമായ മണലിനുവേണ്ടികൂടി കരിങ്കൽ ഖനനം ചെയ്യപ്പെടുന്നു. ഒരു കരിങ്കൽ കോറി ഒരുമാസത്തിലെത്രപ്രാവശ്യം ആ പ്രദേശത്തെ ഭ്യൂപ്രകൃതിയെ വിറപ്പിക്കുന്നെന്ന് ആലോചിക്കുക. രാഷ്‌ട്രീയമായ നിക്ഷിപ്‌ത താൽപര്യങ്ങൾക്കും മറ്റും നാട്ടിലെ കുന്നുകളും മലകളും മുച്ചൂടും തകർക്കാൻ അനുവദിച്ചീട്ട് മഴയത്ത് മണ്ണിടിയുമ്പോൾ ഒരു ശാസ്‌ത്രീയ പഠനകമ്മീഷൻ! ആടിനെ പട്ടിയാക്കുന്ന ഏർപ്പാട്. നടക്കട്ടെ കേരളം ഒരു വലിയ മൈതാനസദൃശ്യമാകുവോളം!
തെറ്റ് എന്താണെന്ന് മനസ്സിലാക്കി തിരുത്തുക. നദികളിൽ നിന്ന് ആവശ്യത്തിന് മണൽവാരി ഇല്ലെങ്കിലും പ്രശ്നമാണ് ,നദികളുടെ ആഴം കുറഞ്ഞ കൊണ്ടിരിക്കും അതുപോലെ നിർമാണ പ്രവർത്തികൾ നടത്തുമ്പോൾ പ്രകൃതിയെ വളരെയധികം മനസ്സിലാക്കി വേണം നടത്തേണ്ടത്. പ്രാർത്ഥന കൊണ്ട് മാത്രം എല്ലാം ശരിയാവുകയില്ല. തെറ്റു മനസ്സിലാക്ക പ്രവർത്തിക്കുക കൂടി വേണം
Ivide prathichitte onnum nadakan povunilaa
Prarthana kondu onnum നടക്കില്ല...മറിച്ച് പ്രവർത്തനം ഉണ്ടെങ്കിൽ എല്ലാം നടത്താം...
Manal varal aanu problem
Sathyam
Prakrithike change undakum athe swabhavikam but athinte teevratha kootunnathe manushyarude oro kollaruthaima thanne ane
പ്രകൃതിക്ക് ഒരു നിയമമുണ്ട് നാം അതിനെ മുറിക്കുമ്പോള്‍ അഥവാ കുഴിക്കുമ്പോള്‍ ആ കുഴിയില്‍ ഇട്ടുതന്നെ നമ്മെ മൂടും.. ഏത് രിതിയില്‍ ചെയ്താലും അതിന് പ്രതിഫലം തിരികെകിട്ടും..
Well spchhh brthrrr...correct...👍💖💖
വളരെ നല്ല അഭിപ്രായം
ഇല്ല അറിഞ്ഞില്ല ആരും പറഞ്ഞുമില്ല
Dhanya mohan പ്രകൃതിയെ സ്നേഹിക്കുക. പ്രകൃതിയുടെ സൗത്ദര്യം ആവോളം ആസ്വദിക്കുക, പ്രകൃതി നമ്മെ സേ നഹിക്കുന്നത് തിരിച്ചറിയാം. സന്തോഷത്തോടെ ജീവിക്കുക.
Pakshe moodapedunnath nammale polulla pavangal aanennu mathram...
പരിസ്ഥിതി സംരക്ഷണം എന്നത് എല്ലാ ആളുകളുടെയും ഉത്തരവാദിത്വം ആണ് എന്ന ഉത്തമ ബോധ്യം എല്ലാ കേരളീയനും ഉണ്ടാവേണ്ട സമയം അതിക്രിച്ചിരിക്കുന്നു... സർകാർ ചെയ്യും ഉദ്യോഗസ്ഥർ ചെയ്യും എന്ന് പറഞ്ഞു നോക്കിയിരുന്നാൽ വീണ്ടും നാം ദുരന്തങ്ങൾ നേരിടേണ്ടിവരും. It's a high time to start a campaign it should be from the root level... #saveGod'sowncountry #save the peopleofKerala #save nature #preventdisasters
ഗവൺമെറ്റ് strict ആയി കുന്നുകൾ ഇടിക്കാൻ സമ്മതിക്കരുത്
പിന്നെ എങ്ങനെ വീട് വെക്കും ചെറുപ്പക്കാർക്ക് കല്യാണം കഴിച്ചു പുതിയ വീട് വെച്ച് വീട്ടിൽ നിന്നും മാറി ഭാര്യയും കുട്ടികളുമായി ജീവിക്കാൻ ആഗ്രഹം ഉണ്ടാവില്ലേ
Para pottikkanum..
@@rajeshtr8136 veedu vechu thamasikkan western ghats matre kittiyollo?? Ingane environmental fragile areail kondoyi construction nadathiya avasanam veedum kaanilla thamasikkan aalum kaanilla....appo ingane oro varshom landslideum soil erosionum floodum okke vannu ellarkum kude angu chakam...🙂
Clear the ghats into lands. So no more rock bursts and slides, and reduced rainfall
Veruthe alla enthoram mandanmaaranu ivide maari thamasikkan kunnukal idichu kalayanamalle parakal pottichu kalayanamalle vayalukal nikathanamalle ghats vetti nikathanamalle ningale okke aanu sherikkum flood vannu kondavandathu pinne orikkalum oru flood varilla
അനധികൃത ക്യാറികൾക്ക് ഇനിയും അനുമതി കൊടുക്കണം സാർ .... എന്നാലേ ഇനിയും ഇങ്ങനെ വെള്ളത്തിൽ കിടന്ന് നീന്താനാകൂ.... അഴിമതിയിൽ മുങ്ങിയ കേരളത്തിന് ദൈവത്തിന്റെ ശിക്ഷ .... ഇനിയും എന്നാണാവോ നന്നാവുക നമ്മുടെ അഴിമതി വീരന്മാർ:,,,
വീട്, കെട്ടിടം പണിയുന്നത് വയൽ നികത്തി, കുന്നുകള്‍ ഇല്ലാതാക്കി, നമ്മുടെ കേരളത്തിലെ വയലുകള്‍ എവിടെ തോടുകളും എവിടെ സമ്പത്തിന്റെ അഹങ്കാരം നമ്മെ എല്ലാവരിലും പിടികൂടി, പരിസ്ഥിതി യെ മറന്നു
ഗാഡ്ഗില്‍ കമ്മിറ്റി report ന്റെ പ്രാധാന്യം ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്നായിരുന്നു
പ്രകൃതി പ്രതിഭാസങ്ങള്‍ ഒരു സര്‍ക്കാരും ഉത്തരവാദിയല്ല നാം ഓരോരുത്തരും ആണ്
രാഷ്ട്രീയം കലര്‍ത്തി നമ്മുടെ കേരളത്തിലെ ഒരുമയും ഇല്ലാതാക്ക രുത്
ഇന്ന് മനുഷ്യന്റെ ആഗ്രഹം വലുതാണ് എല്ലാം എനിക്ക് വേണം
ദൈവ വിശ്വസം എന്നത് ഒരു ആക്ടിങ് ഒതുങ്ങുന്നു
ഇത്തവണ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ 03:55 മുതൽ കാണുക.
Very good information.
Thanks for saving the time. 🥰
27 quarries around kavalappara..How a govt even approve this😳😳😳😳?
John nammude mari varunna chetta mandhrimar thanne anu idhinu anumadhy kodukkunne
Madav gadgil എന്ന് പറഞ്ഞു വരുന്നൊരൊദ് ചോദിക്കട്ടെ..
പത്തനംതിട്ട, ഇടുക്കി,wayanad ,കോട്ടയം ജില്ലകളിൽ പുതിയ വീട് വയ്ക്കരുത് ,സ്ഥലം വിൽക്കരുത്, രണ്ടാം നില paniyaruth എന്ന് ഒക്കെ പറയുമ്പോൾ ഇതും വെള്ള പൊക്കവും ആയി എന്താണ് ബന്ധം എന്ന് പറഞ്ഞു തരണം...
മഴ കൂടുതൽ പെയ്തത് കൊണ്ട് ആണ് വെള്ള പൊക്കം ഉണ്ടായത്... അത് തടയാൻ പുതിയ പുഴകൽ വേണം.... ജെല sambarani അതായത് dam കൾ വേണം.... പഴയ പുഴകൽ side കെട്ടി മണൽ കോരി ആഴം കൂട്ടണം....
പിന്നെ madav gadgil പോലുള്ള പ്രകൃതി സ്നേഹികളുടെ വീടിന് മുൻപിൽ ഉള്ള tile ഊരി മണ്ണിൽ വെളളം ഇറങ്ങാൻ സ്ഥലം indaakkanam .....
reasons ,
1. koottu kudumbam illadhayi , so ellavarum individual veed undakan thudangi ,
2. quari keralathil nirodhikanm ,
3. Gadgil report nadapakanam
4. Gadgil A group varunna sthalangal thamasam nirodhikanam
5. readymade nirmana samagrikal mathram upayogich veed undakanm
6. janangal thanne quarikalk edhire thiriyanam
7. padangal ,kinarukal nikathunnadhu nirodhikanam
മനുഷ്യൻ പഠിക്കുമോ ജാതി മത o രാഷ്ട്രീയം . വീണ്ടും പക പൂണ്ട് നടക്കില്ലേ
ഇത് ആണ്ടുതോറും നടത്തിവരാറുള്ള ഒരു കലാരൂപം ആയി മാറുന്നു
ഈ പ്രളയ സമയത്ത് ജാതിയോ മതമോ നോക്കാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി❤️❤️🙏🙏🙏
ഇങ്ങനെ പോയാൽ 2030ആകുമ്പോഴേക്കും താറാവുകൾ മാത്രമേ കേരളത്തിൽ കാണു...
Ennikkum adu thanne thonnunnu
Yup kerala is becoming flood land
എന്തു മണ്ടത്തരമാണ് ഈ പറയുന്നത്. മോഹനനൻ വൈദ്യരുടേയും വടക്കാഞ്ചേരി യുടേയുമൊക്കെ ശാസ്ത്രബോധമാണ് ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പിലാക്കിയാൽ പ്രളയം ഉണ്ടാകില്ല എന്ന് പറയുന്നതിനു പിന്നിൽ. ഈ അതിവർഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞ കാര്യമാണ്. പശ്ചിമഘട്ടത്തിന്റെ 'സംരംക്ഷണത്തിനായി' നിർദ്ദേശിച്ച ഒരു റിപ്പോര്‍ട്ട് നടപ്പാക്കിയാൽ എങ്ങനെയാണ് തീവ്രമഴ ഇല്ലാതാകുന്നത്? പിന്നെ ഇനി ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പാക്കിയാൽ ഉരുൾപൊട്ടൽ ഇല്ലാതുകുമെന്ന് എങ്ങനെ പറയാനാകും? ഉരുൾപൊട്ടൽ എല്ലാക്കാലത്തും ഉണ്ടായിരുന്ന പ്രതിഭാസമാണ്. വനത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടാകുന്നത്. മനുഷ്യവാസമില്ലാത്തതു കൊണ്ട് അവ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരുന്നില്ലെന്നു മാത്രം. ഇനി ക്വാറികൾ ഒരു വലിയ പ്രശ്നമാണെങ്കിൽ ക്വാറികൾ മാത്രം നിരോധിക്കുന്നതിന് എന്താണ് തടസം???
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ അവന്റെ വീട്ടിൽ കയറി തീർക്കും എന്ന് പറഞ്ഞ പൂഞ്ഞാറ്റിലെ എംഎൽഎയും, സിറോ മലബാർ സഭ, രാജേന്ദ്രൻ എംഎൽഎ,.....ഇവർ ആയിരുന്നു എന്ന് ക്വാറി മാഫിയയുടെ ശക്തി...ഇതിൽ സിറോ മലബാർ സഭ വളരെ mlecham ആയ രീതിയിൽ പ്രവർത്തിച്ചു....ഇൗ റിപ്പോർട്ടിനെ അനുകൂലിച്ചത് കൊണ്ട് പാവം PT THOMAS MLA ye ivar എല്ലാം കൂടി അന്ത്യകൂദാശ ചൊല്ലിയാണ് പ്രതികരിച്ചത്....
I remember Newton's Third law:"every action has equal and opposite reaction"
Everyone should watch this video, and let's change and save our environment together
ദുരന്തത്തിൽ അകപ്പെടാത്തവർ ആശ്വസിക്കരുത്. ഇനി വരുന്നത് ഭൂമികുലുക്കം ആയിരിക്കാം .ഇന്ന് കരകേറി നിന്നവർ നാളെ അതിനിരയാകാം... നല്ലൊരു നാളേക്ക് കൈകോർക്കാ🙂🙂
Absolutely right good content 👍
ഭൂമിയുടെ ആണികളായിട്ടാണ് മലകളെ ദൈവം സൃഷ്ടിച്ചത്.....
അധികാരികളുടെ ഒത്താശയോടെ ആണ് ഇതെല്ലാം സംഭവിക്കുന്നത്.......
ഒരിക്കലും അനുവദിച്ചു കൊടുക്കരുത് ഇത്തരം കാര്യങ്ങളെ.....
ഈ കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി പ്രദീകരിക്കണം.....
പുഴയിൽ മണൽ എടുക്കാത്തതിനാൽ പുഴയുടെ ആഴങ്ങളിൽ കുറയുന്ന വെള്ളം നിറഞ്ഞൊഴുകുന്നു.....
ഓരോ ദുരന്തം വരുമ്പോൾമാത്രം നമ്മൾ അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല....
ഇനി വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, നടപടി എടുക്കുക
ജനങ്ങളെ സംരക്ഷിക്കുക....
Gadgil report nadappakkuka Keralathe rekzhikkuka .
2020.2021..?????????
People who believe in God is large numbers than people who believe in science.
Shaji K paranj vannath enthA.??
അതിനൊന്നും കുഴപ്പം ഇല്ല...പക്ഷേ അന്തം believers ആയാൽ ആണ് പ്രശനം....
ഇതൊക്കെ, മറക്കാൻ നമുക്ക് ദിവസം മാത്രം മതി..... പിന്നെയും നാം ചൂഷണം തുടർന്ന് കൊണ്ടിരിക്കും...പ്രകൃതി സ്നേഹം പറയുന്നവൻ മ്ലേച്ചൻ പുരോഗമന മില്ലാത്ത വൻ ജനദ്രോഹി 😲😲
ക്വാറികൾ വേണ്ടെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം, പക്ഷേ സ്വന്തം വീടുകൾ അടക്കമുള്ള കൺസ്ട്രക്ഷൻ വർക്ക് പിന്നെ എങ്ങനെ നടക്കും..!? പാറകൾക്ക് പകരം മറ്റു എന്തെങ്കിലും തരത്തിലുള്ള റോമെറ്റീരിയൽസ് available ആണോ?
ഇവിടെ വലിയ വലിയ ഡയലോഗ് അടിക്കുന്ന ഈ വിഡിയോകളിൽ ഉള്ളവരുടേയും കമെന്റ് ബോക്സിലുള്ളവരുടെയും മണിമാളികകൾ പോലെയുള്ള വീടുകൾ പോലും ഇതേ പോലെയുള്ള ക്വാറികളിൽ നിന്നും വരുന്ന പാറകൾ കൊണ്ടും പുഴകളിൽ നിന്നും കോരിയെടുക്കുന്ന മണൽ കൊണ്ടും നിർമിച്ചത് തന്നെയല്ലേ..!?
എന്റെ നാട്ടിലും രണ്ടു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ക്വാറികളും ഉണ്ട്, ക്രശറികളും ഉണ്ട്, ഒരുപാട് കഷ്ടം തന്നെയാണ് നാട്ടിലെ അവസ്ഥയും...
Government should implement Madhav Gadgil report atleast now....
Kerala politicians will never let that happen
ഇനി ഇൗ കേരളം തന്നെ ഇല്ലതായലും അത് നടപ്പിലാക്കാൻ പോകുന്നില്ല....
@@rajeshramakrishnan1589 Yessss it is all karma.. When the Madhav Gadgil report was out Communist party was in opposition.. And they were in the forefront to fight against the report.. Obviously Congress party was also against, but still,After years Communist party became the ruling government and suffering from not implementing the report..
പാറപൊട്ടിക്കലിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുക ... നിയമവിരുദ്ധമായി ചെയ്യുന്നവരെയും അനുവദിക്കുന്നവരെയും ജനങ്ങൾ ഒറ്റകെട്ടായി നേരിടുക
IMPLEMENT GADGIL REPORT IMMEDIATELY
വീടുകൾക്ക് അതിന്റ താങ്ങായി നമ്മളൊക്കെ നിർമ്മിക്കുന്ന തൂണുകൾ എടുത്ത് മാറ്റിയാൽ എന്ത് സംഭവിക്കും????
അതുപോലെ തന്നെയല്ലേ ഭൂമിയുടെ താങ്ങായി നിൽക്കുന്ന കുന്നുകൾ??? ആ കുന്നിനുള്ളിലെ പാറകൾ????
നമുക്ക് മുൻബ് ഒരുപാട് കാലങ്ങൾ കടന്നു പോയി.... ആ കാലഘട്ടത്തിൽ പറ പൊട്ടിച്ചെടുത്താനോ ജീവിച്ചിരുന്നത്???
എല്ലാത്തിനും കാരണം മനുഷ്യർ തന്നെയല്ലേ????????
ഇനിയും ഇതുപോലെ സംഭവിക്കും... അന്നും ഇതുപോലെ ഓരോ വീഡിയോ പുറത്ത് വരും.... എന്ത് സംഭവിച്ചാലും ഇതിനൊക്കെ ഒരു പരിഹാരം ആരുടെ ഭരണ കാലത്തായിരിക്കും????????
ഇതിന്ക്കെ ഒത്താശ ചെയ്യുന്നത് മാറിമാറിവരുന്ന ഗവൺമെന്റ് തന്നെയല്ലേ
ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കണം ഇനി അതാണ് വേണ്ടത്
ക്വാറികൾക്ക് അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥരുടെയും ക്വാറി മാഫിയകളുടേയും സൊത്തുകൾ കണ്ടുകെട്ടി ഈ ഉരുൾ പൊട്ടലിൾ നഷ്ടം സംഭവിച്ചവർക്ക് കൊടുക്കുക ...
Valare nalla oru information anu. ith ethrayum pettannu athikarikalil ethanam. Ennitt ith pole Ulla karyagal thadayanam. Kerala the pazhaya sthithiyil kurachengilum ethikkanam. Cheriya kurayil anelum samadhanathode kazhiyalo. Flatum venda vallye veedum venda onnum venda. Niyamam karshana makkiyal pinne arkkum onnum cheyyan kazhiyilla. Nammude okke jeevitham niyamagalude kayyilanennu orkkane. iniyum oru pareekshanathinu orugaruth. Niyamam thettichal athinulla shiksha thookki kollal avaruth marich 1000 oolam maragal vechu nattu valarthan parayanam. Ath cheythillagil kadutha shiksha kodukka. Chilathokke Nam manushyar vijarichal solve cheyyavunnathe ollu. Ella problems num oru solution indavum parayille. Problem um manushyananu. Solution um manushyananu.
😢
കഴിഞ്ഞ 4-5 കൊല്ലത്തിനുള്ളിൽ കേരളത്തിൽ സംഭവിച്ച വൻ ദുരന്തങ്ങൾ /അപകടങ്ങൾ
1)തിരുവനന്തപുരത്തു മൽസ്യത്തോഴിലാളികളുടെ മരണം ഓഖി
2)കൊല്ലത്ത് പടക്കം പൊട്ടി 150 ലേറെ ആളുകൾ മരിച്ചത്
3)2018 ലെ പ്രളയം 500+ മരണം
4) 2019 ലെ ഉരുൾപൊട്ടൽ(എത്ര പേർ മരിച്ചു എന്ന് വ്യക്തത ഇല്ല
5)നിപ്പ
ഇനി അറിയുന്നവർ കൂട്ടിച്ചേർക്കുക
Emil PJ nippahyum h1n1 um maranno suhurthe
Unscientific development due to ignorance..That is the only reason for this disaster..And who is responsible? Kerala Government, who doesnt really give a damn about the state, who only thinks about how to make money and enjoy their privileges while they are in power..Because, they just want to make the most out of their time while in power, they will have to worry only for a few years(5 years) each time, right?. So thats it.. We must give a Standing ovation for them👏👏👏🙏
ഇത്രയും കാലം മനുഷ്യൻ പ്രകൃതിയെ ദ്രോഹിച്ചു.ഇനിപ്രകൃതിയുടെ കളിയാണ്
എന്റെ നാട്ടിൽ കാണാലുകൾ muudiyavarkethire എവിടെ പരാതി കൊടുക്കണം ?
ശെരിയാണ് ഓരോരോ സ്പോടനങ്ങളിലും മണ്ണ് വൈബ്രേറ്റ് ചെയ്ത് തമ്മിൽ ബന്ധമില്ലാതെ പുട്ട് പൊടിപോലെ കിടക്കുന്നസാഹചര്യത്തിൽ സാധാരണ മഴയുണ്ടായാൽ പോലും ഉരുളുപൊട്ടാതിരിക്കില്ല,
വീടിന്റെ അടുത്ത് കുന്ന് നിൽക്കുന്നവർ അത് idikkanam എന്ന് വിചാരിക്കും... paara ഉള്ളവൻ അത് പൊട്ടിക്കണം എന്ന് വിചാരിക്കും..
ഇതൊന്നും ഇല്ലാത്തവർ അത് പൊട്ടിക്കരുത് എന്നൊക്കെ പറയും...
para പൊട്ടിക്കാതെ എങ്ങനെ വീട് പണിയും... തറ പണിയാൻ കല്ല് മണ്ണ്... , പിന്നെ metal വേണം, baby metal വേണം .. പിന്നെ metal ഉപയൊഗിച് ഉണ്ടാക്കിയ cement ഇഷ്ദികെം വേണം... ഇതൊക്കെ കൊണ്ട് ആണ് നിങ്ങടെ വീടുകൾ ഉണ്ടാക്കി ഇരിക്കുന്നത്... അപ്പൊ നിങ്ങൾ ഒക്കെ എത്ര മാത്രം പ്രകൃതി ചൂഷകർ ആണ്... para പൊട്ടിക്കരുത് , മണ്ണ് എടുക്കരുത് എന്ന് പരയുന്ന നിങ്ങൾ ഒക്കെ പ്രകൃതി ne ചൂഷണം ചെയ്യാത്ത വീടുകൾ panithitt ന്യായം പറയു...
വിവരം കൂടുംതോറും മനുഷ്യൻ ഒന്നും ഉൾക്കൊള്ളുന്നില്ല .
Best generation ever
Pinne pandathe generation nalla alukal anallo 😏
ക്വാറികൾ നിർത്തി വെച്ച് ശാസ്ത്രീയമായി മണൽ എടുക്കാൻ അനുവാദം കൊടുത്തു കൂടെ ....
പാറമടമുതലാളിമാരതിനനുവദിയ്ക്കില്ല.
chitharanjen kg
Ottavakkil angu theerthu allee..😁
@@arifahnaf8341 വസ്തുതയതുതന്നെയല്ലേ?.😁😁😁
chitharanjen kg
Veendum..😄
@@arifahnaf8341 😂😂😂
Superb report
ഗാഡ്ഗിൽനെ കല്ലെറിയാൻ നമ്മൾ മലയാളികൾ മത്സരിക്കുകയായിരുന്നു
Enthukondu Veendum Pralayam?
Ans:*#KARMA*
Govt should take measures to protect our Kerala as we fight againstNIPPA.Otherwise, Kerala may vanish in few years .
ഇടതും വലതും.. എല്ലാം കൂടെ കേരളത്തെ നശിപ്പിച്ചു 😖😖... ഈ സമയത്ത് പറയാൻ പാടില്ലാത്തതാണ്... പക്ഷെ കണ്ടിട്ട് പറയാതിരിക്കാൻ പറ്റുന്നില്ല...
കൈക്കൂലിക്ക് വേണ്ടി ഇത്തരം കോറികളെ പിൻതാങ്ങുന്ന രാഷ്ട്രീയക്കാരും , സർക്കാർ ജീവനക്കാരുമാണ് നാടിന്റെ ശാപം
This show should be published in all channel and send WhatsApp clip to all and make it viral to educate the public .... we need to save our state pls don’t brings politics into this
Well said👍
പ്രളയം വരുമ്പോൾ മാത്രം ചിന്തിക്കുന്ന നമ്മളോട്.. എവിടെയാണ് കോറി, ക്രഷർ,
മാഫിയകൾ.
അവർ പതുങ്ങിയിരിപ്പാണ്. എല്ലാമൊന്നടങ്ങിയാൽ വീണ്ടും തലപ്പൊക്കും..
ഡോ. ടി. വി. സജീവ് അഴിമുഖത്തിൽ എഴുതിയത്. അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് സജീവ്. കേരള വന ഗവേഷണ കേന്ദ്രം (KFRI)യിലെ ഉദ്യോഗസ്ഥൻ:
കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ഈ പതിനൊന്ന് ഉരുൾപൊട്ടൽ സ്ഥലങ്ങളും സന്ദർശിച്ചതിൽ നിന്നും മനസിലായ ഒരു പ്രധാനപ്പെട്ട കാര്യം ഈ ഉരുൾപൊട്ടലുകളെല്ലാമുണ്ടായത് അവിടെ പ്രവർത്തിക്കുന്ന പാറമടകളോട് ചേർന്നാണ് എന്നതാണ്. എന്നുവച്ചാൽ ഈ ഉരുൾപൊട്ടലുകൾ ഉണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമട പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പാറക്കല്ലുകൾ പൊടിയാക്കുന്നതിനും കഴുകുന്നതിനും ആവശ്യമായ ജലം വലിയ തോതിൽ ശേഖരിച്ച് വയ്ക്കുന്നുണ്ട്. മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കോഴിക്കോട് ഉരുൾപൊട്ടലിന് കാരണമായത് ഇത്തരത്തിൽ മലമുകളിലുള്ള ജലസംഭരണിയാണ്. കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്വാറികളെല്ലാം തന്നെ സ്വകാര്യ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വലിയ തോതിലുള്ള അഴിമതിയും പല ഘട്ടങ്ങളിലായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ക്വാറിയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർ അവിടെ നിന്നും ഒഴിഞ്ഞു പോകേണ്ട സാഹചര്യവും പല ഘട്ടങ്ങളിലുമുണ്ടായി.
വീടുകളിലേക്ക് കല്ല് വന്നു വീണ് അപകടങ്ങൾ ഉണ്ടായതിനാലും ശുദ്ധജലം കിട്ടാതെ വന്നതിനാലുമാണ് ഈ ഒഴിഞ്ഞു പോകലുകൾ സംഭവിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് ക്വാറി ഉടമ സ്ഥലം വാങ്ങിക്കൂട്ടിയതു കൊണ്ടോ, ഭീഷണിപ്പെടുത്തിയതു കൊണ്ടോ വലിയ തോതിലുള്ള പലായനം കേരളത്തിലുണ്ടായിട്ടുണ്ട്. ഇത് നമ്മളൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ധാരാളമായി ക്വാറികൾ ഉണ്ടാകുകയും അവിടെ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന വലിയ തോതിലുള്ള ഒരു പ്രക്രിയ കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്.
ഇതിന്റെ *പ്രധാനപ്പെട്ട പ്രശ്നം എന്താണെന്നു വച്ചാൽ ഓരോ ക്വാറികളിലും ഉണ്ടാകുന്ന സ്ഫോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ ആകെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയിലേക്ക്* മാറിയിരിക്കുകയാണ് എന്നതാണ്. അതിന് കാരണം, *ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് 'വജ്രം' കഴിഞ്ഞാല്‍ 'കരിങ്കല്ലി'ലൂടെയാണ്*. നമ്മൾ കേൾക്കുന്ന ശബ്ദത്തേക്കാൾ വലിയ തോതിലുള്ള ശബ്ദം പ്രകമ്പനമായി കരിങ്കല്ലിനുള്ളിലൂടെ കടന്നു പോകും.
*ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും*.
*വലിയ തോതിലുള്ള മഴ* പെയ്യുമ്പോൾ *ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകി പോകുന്ന* അവസ്ഥയുണ്ടാകും.
ഇതിന്റെ അടിസ്ഥാനത്തിലാണ് _പരിസ്ഥിതി ദുർബലമായ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ_ ചെയ്തത്. എന്നാൽ നാമത് ചെവിക്കൊണ്ടില്ല.
ധാരാളം മനുഷ്യർ *പരിസ്ഥിതിലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വയ്ക്കുകയും അതിന് വേണ്ടി മല ചെത്തി നിരപ്പാക്കുകയും* ചെയ്തു. അവിടെ വച്ചിട്ടുള്ള പല വീടുകളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ധാരാളം മനുഷ്യ ജീവനുകളും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി.
ഈ എഴുത്തും നിങ്ങൾക്ക് വായിച്ചോ വായിക്കാതെയോ പോവാം.. കാരണം നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണ്..
Good information
മനുഷ്യൻ ഇപ്പോഴും അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആണ് തിരിച്ചറിവിന്റെ പാതയിലേക്ക് ഇറങ്ങി വരുമ്പോൾ എല്ലാം മനസിലാകും, എപ്പോഴും ദുരിതം അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ടവരും
പാതിരിമാരും സംഘവും ഇപ്പൊ ഇറങ്ങും സമരവുമായി... ഇടയലേഖനം കണ്ടു ഇറങ്ങി പുറപ്പെടുമ്പോൾ വിശ്വാസികളാലോചിക്കണം നഷ്ടം നമുക്ക് മാത്രമാണ്
ഒറവ വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഫ്‌ളാറ്റുകളും കെട്ടിട സമുച്ഛയങ്ങൾ ഒരു കാരണം പിന്നെ ഏരിയ തിരിച്ചുള്ള മതിലുകെട്ടും വീടിന്റെ യും റോഡിന്റെയും അങ്ങനെ ഇപ്പം സ്ഥലങ്ങളിൽ വരെ ലോക്ക് കട്ടയും തറ ഓടും മറ്റും കൊണ്ട് ഭംഗികൂട്ടിയും വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിച്ചു വേഗത കുറപ്പിക്കുന്നു അതും പോരാഞ്ഞു മണ്ണെടുക്കലും പാറമടയും എല്ലാം കൂടി കേരളത്തിന്റെ പ്രകൃതിയുടെ സന്തുലായവസ്ഥക്കു മാറ്റം വരുത്തുന്നു ഇനിയെങ്കിലും വീടുപണിയുമ്പോൾ വാനം മാന്തികെട്ടിയുള്ള മതിലുകളും മിറ്റവും മറ്റും ഒഴുക്കിനെ നിയന്ത്രിക്കുന്ന മോടികൂട്ടുന്ന സംഭവങ്ങളൊക്കെ ഒഴിവാക്കുക സർക്കാർ ഇതിനെ ഗൗരവമായി കാണുക വടുവെക്കുന്നതിന് അനുമതികൊടുക്കുമ്പോൾ പഞ്ചായത്തീന്നു ഇതിനൊന്നും അനുവദിക്കരുത് മതിലുകൾ പൊളിച്ചു നീക്കുക വെള്ളത്തിനു അതിന്റെ സ്വാതന്ത്ര്യത്തിനു ഒഴുകാൻ അനുവദിക്കു
Still we will NOT learn... But when u end , that’s ur last learning... May god bless u mankind.....
ആദ്യം നിരോധിക്കേണ്ടത് ഈ ഏർപ്പാടാണ് . . മണ്ണ് ചവിട്ടാതെ നടക്കാൻ വേണ്ടി മനുഷ്യന്റെ ആർഭാടം അഥവാ അഹങ്കാരം . . ഒരു വ്യക്തി 10 സെന്റിൽ ഇന്റർലോക്ക് വിരിച്ചാൽ ആ പ്രദേശത്തുള്ള 10 പേരുടെ കണക്കെടുത്താൽ ഒരു ഏക്കർ മണ്ണ് സിമന്റ് കട്ടക്കുള്ളിൽ ആകും . . . അങ്ങിനെ നോക്കുമ്പോൾ ഓരോ ഏക്കറിലും ഭൂമിയെ നമ്മൾ സിമന്റ് കട്ട കൊണ്ട് മൂടി . . ഇത് മുറ്റത്തു വിരിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാം . ഭൂമിയെ വരിഞ്ഞു മുറിക്കുന്ന ഇത്തരം ആർഭാടങ്ങൾ നിരോധിക്കുക . . പ്രകൃതി എല്ലാം നമുക്ക് തന്നു . ആ പ്രകൃതിയെ നമ്മളായി നശിപ്പിക്കരുത് .
ഗാഡ്കിൽ സാറിന്റെ അഭിപ്രായം 100 % ശരിയാണ് മനുഷ്യൻ ഭൂമിയോട് പിണങ്ങി ജീവിക്കുന്നു കുന്നുകൾ ഇടിക്കുന്നു മരങ്ങൾ മുറിച്ച് മാറ്റുന്നു 'പെതു സ്ത്ഥത്ത് ഒരു മാസം മുൻപ് ഞാൻ ഒരു മരതെയ് നട്ടിട്ടുണ്ട് ഭൂമിയി പരിപാലിക്കുക
നമ്മുടെ പൂർവികർ കല്ലിനെ പൂജിച്ചു...
അവർ മലയെ തൊഴുതു...
അവർ മരത്തിന് ചുറ്റും കൈകൂപ്പി വലം വെച്ചു....
അവർ നദിയെ ദേവിയായി ആരാധിച്ചു ....
അവർ കാവ് സംരക്ഷിച്ചു...
അവർ ഭൂമിയെ ദേവിയായി കണ്ടു പൂജിച്ചു...
അവർ പ്രകൃതിയെ ആരാധിച്ചു ബഹുമാനിച്ചു...
അവർ പ്രാകൃതരായി... എന്തുകൊണ്ട് ആണ് പൂർവികർ പ്രകൃതിയോട് ചേർന്ന് നിന്നത് എന്ന് നിനക്ക് മനസിലായോ മനുഷ്യാ... നമ്മുടെ സംസ്കാരവും വിശ്വാസവും പ്രകൃതിയോട് ചേർത്ത് വെച്ചത് നമ്മുടെ നിലനിൽപിന് വേണ്ടിയായിരുന്നു.. ആർത്തിയോടെ നീ പുഴയിലെ മണൽ വാരി, കുന്ന് ഇടിച്ച് നിരത്തി, വനം വെട്ടി നശിപ്പിച്ചു, വയൽ നികത്തി, കായൽ കൈയേറി...
പശ്ചിമഘട്ടം എന്ന നമ്മുടെ സംരക്ഷണ വലയം കയ്യേറി നശിപ്പിച്ചു ഇതിനെല്ലാം കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്ന് കുട പിടിച്ചു...
അന്ന് മാധവ ഗാഡ്‌ഗിലിനെ കല്ലെറിയാൻ കല്ല് തിരഞ്ഞവർ.. ഇന്ന് കൺട്രോൾ റൂമിലെ നമ്പറുകൾ തിരയുന്നു...
ഇതൊരു വസ്തുത ആണ്...ഒരുപക്ഷേ അവർകിത് അറിയില്ലായിരിക്കാം..പക്ഷേ അവർ അത് ആചരിച്ചു പോന്നിരുന്നു...
ഇപ്പോൾ ഉള്ളതിൽ കുറച്ചു safe സ്ഥലം കൊല്ലം,TVM ആണെന്ന് തോന്നുന്നു
എന്ത്ര വല്യ ബ്രേക്കിംഗ് ന്യൂസ് വന്നലും, അതിനൊപ്പം പ്രെളയാതെ കുറിച് സ്ഥിരമായി ഓർമ്മിപ്പിക്കുക, athikrithar
പണ്ടൊക്കെ കേരളത്തിൽ കൂട്ടുകുടുമ്പം ആയിരുന്നു. ഇപ്പോൾ അത് ഒരാൾക്ക് മൂന്നോ നാലോ വീടുകൾ എങ്കിലും ഉണ്ട്. അത് കേരളം പോലുള്ള കുഞ്ഞു സ്ഥലത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കും.(ഇന്ന് പ്രളയം വരുബോൾ മാത്രം ഉണ്ടാകുന്ന ഒരു പ്രക്രിയ ആയിമാറിയിരിക്കുന്നു)
ആരോട് പറയാൻ ആര് കേൾക്കാൻ...രാഷ്ട്രീയതും പിടിപാടും ഉണ്ടെങ്കിൽ പിന്നെ മനുഷ്യന്റെ ജീവന് പുല്ല് വില. നഷ്ടപ്പെടുന്നത് അവർക്കല്ലല്ലോ
ദൈവത്തിന്റെ സ്വന്തം നാടായി ഒരുകാലത്തു അറിയപ്പെട്ട കേരളം ഇന്ന് പ്രകൃതി താണ്ഡവം മാടി വൻ ദുരിതം വിതക്കുന്ന കേരളമായി കായലുകളും പോഴകളും മലകളും മനുഷ്യർ കയ്യേറി അധികാര വർഗ്ഗം നോക്കിനിന്നു അതിന്റെ ഫലമായി ഉരുൾപൊട്ടലും പുഴ കരകവിഞ്ഞ് ഒഴുകിയും വൻ ദുരിതം വിതക്കുന്നു എനിയും ഇത് പോലെ മനുഷ്യർ പ്രവർത്തിച്ചാൽ ചിലപ്പോൾ കേരളം എന്ന സംസ്ഥാനം പോലും ഇണ്ടാവൂല
oru governmentum onnum chyilla..bcz avr epozum safe ale..
പുഴയില് നിന്ന മണല് വാരല് നിര്തിയത് കാരണം പുഴയുടെ ആഴം കുറഞ്ഞു, ആഴമില്ലാത്ത പുഴ പെട്ടന്ന വെള്ളം നിറഞ്ഞ് കരകവിഞ്ഞൊഴുകുന്നു, വര്ദ്ധിച്ചു വരുന്ന പുഴക്ക കുറുകെയുള്ള പാലങ്ങളും വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയ്ക്കുന്നു ഇതും പ്രളയത്തിന് കാരണമാവുന്നു, പ്രധാനമായും ക്വാറിയുടെ വര്്ദ്ധനവ് തന്നെയാണ് കാരണം ഇതിന് നിയന്ത്രണമുണ്ടായില്ലെന്കില് ഇതിലും വലിയ ദുരന്തം ഇനിയുമുണ്ടായേക്കാം.
ഈ കഥാപ്രസംഗമൊന്നും പ്രസംഗിച്ചിട്ട് കാര്യമില്ല പാറമട, മരംമുറിക്കൽ, പാടങ്ങൾ നികത്തൽ, കായലുകൾ നികത്തൽ എന്നു വേണ്ട പ്രകൃതി നമുക്ക് കനിഞ്ഞ് തന്നതിനെ ചവിട്ടിമെതിക്കുമ്പോൾ ഓർക്കണം എന്ത് പറഞ്ഞാലും അതിനെ രാഷ്ടീയവൽക്കരിക്കക അത് നമ്മുടെ ശാപമാണ്
Please namal eniyum e vakukal kett veruthe thallikalayaruth. Enm namuk e oru avastha undakathirikan an nokndath. Allathe oru flood vannitt athine face cheyan mathrem alla. Namuk sahikan kazhiyatha e oru situation namalde nadin undakathirikan namuk otta kettayi vndathoke cheyanam..
കേരളത്തെ കാത്തിരിക്കുന്ന ദുരന്തങ്ങൾ.....മഴ വെള്ള പൊക്കം ....മുല്ലപെരിയാർ ഡാം ....സമുദ്ര നിരപിന്റെ വർധന മൂലം ഉണ്ടാകുന്ന തീര ദേശ വെള്ളപൊക്കം ...സുനാമി....ലഹരിക്കടിമകളായാ യുവതലമുറ....സാമൂഹിക പ്രീതിഭാതത്ത നഷ്ടമായ തലമുറ..."c രവിചന്ദ്രൻ "ന്റെ ദൈവ നിഷേധികൾ ആയ തലമുറ....വർഗീയ വാദികൾ...
രാഷ്ട്രീയ കാർ അവരുടെ ഉന്നമനത്തിനു മാത്രമെ പ്രവർത്തിക്കുന്നുള്ളു
വരാനിരിക്കുന്ന മഴക്കാലങ്ങളൊക്കെയും കേരളത്തിന് പേടി സ്വപ്നങ്ങളായിരിക്കും
ആരു ചെയ്താലും അതിന്റെ അനന്തര ഫലം അനുഭവിക്കുന്നത് സാധാരണ ക്കാർ മാത്രം
വില്ലൻ പ്ലാസ്റ്റിക് ഉം ഉണ്ട്
Stones can be taken from roadsides on the mountain roads. But destroying a mountain is an irreversible loss.
നീ എന്ത് കവിത വായിക്കുക യാണോ! എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ കാവ്യ രീതിയിൽ പറയുമ്പോൾ ആൾക്കാരെ മയക്കാൻ ഒരു എളുപ്പ വഴിയാകും. രാവിലെ മുതൽ വൈകുന്നേരം വരെ കോമഡിയും സിനിമയും കളിച്ചിരിക്കുമ്പോൾ അറിഞ്ഞുകൂടായിരുന്നോ കുറെ കാലം കഴിയുമ്പോൾ എങ്ങനിയൊക്കെ ആകുമെന്നു.
സാംസ്കാരിക പരിവർത്തനം നടത്തി മനുഷ്യനെ നശിപ്പിച്ചതിൽ നല്ലൊരു പങ്ക് നിങ്ങൾക്കും ഉണ്ടു.
പോയി കൂലിപ്പണി ചെയ്തു ജീവിക്കെടോ.
ഭൂമി self clean പ്രോസസ്സ് ചെയ്യാൻ പോകുവാണോ എന്നൊരു പേടി 🙄
ഇത് കണ്ടിട്ടും മാറിമാറി വരുന്ന നമ്മുടെ ഗവണ്മെന്റുകൾ ഒന്നും ചെയ്യാൻ പോകില്ല എന്നതാണ് സങ്കടകരം
സർക്കാരിന് ഇത്തരം ചെയ്തികളെ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ മനുഷ്രർ ഒന്നിക്കണം
ദൈവ നിഷേധത്തിൽ നിന്ന് കൊണ്ട് എത്ര നിരീക്ഷിച്ച്ട്ടൊന്നും കാര്യമില്ല ഭൂമിയിൽ വേർതിവ് ഇല്ല അതിൽ നിരപരാധികളും പെടും അവർക്ക് ദുഖികേണ്ടിവരില്ല
ക്വാറികൾ പൂട്ടാൻ പറയുന്നവർ മണലും കല്ലും ഉപയോഗിച്ചുള്ള സ്വന്തം വീട് പണി വേണ്ടാന്നു വെക്കാമോ? പറ്റില്ലല്ലോ, അപ്പോൾ നമ്മൾ ഏറ്റവും ആദ്യം ചെയ്യേണ്ടതു കല്ലും മണലും ഉപയോഗിക്കാതെ ഉള്ള വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്ന പുതിയ നിർമ്മാണ രീതികൾ തിരഞ്ഞെടുക്കണം, അപ്പോൾ ക്വാറികൾ തനിയെ പൂട്ടപെടും. അതിനു സർക്കാർ ഉടപെട്ടു ഒരു മാർഗ്ഗരേഖ ഉണ്ടാക്കണം തുടർന്ന് നിയമ നർമ്മാണവും. അല്ലാതെ ക്വാറികൾ പൂട്ടാൻ മുറവിളി കൂട്ടിയിട്ട് ഒരു കഥയുമില്ല.
Correct... പണ്ട് ഗാന്ധിജി നടത്തിയ വിദേശ വസ്തുക്കളുടെ ബഹിഷ്കരണം പോലെ ആളുകൾ കരിങ്കല്ല്, മെറ്റൽ, പാറമണൽ ബഹിഷ്കരിക്കട്ടെ. ക്വാറികൾ തനിയെ പൂട്ടി പോകും....
മണൽവാരൽ നിർത്തി കരിങ്കൽ കോറിയിൽ നിന്ന് പണം വാരിയ വർ മനസ്സിലാക്കില്ല ഇതൊന്നും.....
NAVA KERALA Season 2 ?
BMM
Season 2 Thudangumbozhekkum "Pralyam 3" varum
Adyam season 1 full akattee..😁
കാശ് ഉള്ളവൻ അത് ഊറ്റി എടുത്തിട്ട് പോകും മണ്ണിനടിയിൽ ശ്വാസം കിട്ടാതെ ചാകുന്നത് സാധാരണ ജനം ആണ് അക്ഷരം പ്രതി ആ റിപ്പോർട്ട് നടപ്പാക്കുക . ഭൂ ദുർബല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ എന്നന്നേക്കുമായി ഒഴിപ്പിക്കുക പ്രകൃതിയെ അതിന്റെ സ്വാഭാവിക രൂപത്തിൽ തുടരാൻ അനുവദിച്ചു കൂടെ എല്ലാം നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ആണ് , അതൊന്ന് കുറച്ചേ കഴിയു അല്ലെങ്കിൽ ഒരു 30 വർഷം കൂടി കഴിഞ്ഞാൽ കേരളത്തിന്റെ ഭൂപടം മാറ്റി വാര്യജ്ജെണ്ടി വരും നടുക്ക് അറബി കടൽ ആയിരിക്കും അടുത് വരുന്ന തലമുറയെ ഓർത്തു എങ്കിലും പ്രളയം കഴിഞ്ഞു പൊടിയും തട്ടി പോകാതെ കേരള രാഷ്ട്രീയം ഇതിനെ പറ്റി സംസാരിക്കണം കാരണം കേരളം ഉണ്ടെങ്കിലേ മറ്റുള്ളതൊക്കെ ഉള്ളൂ മലയാളിയുടെ ഭൂമി നിലനിന്നാലെ മലയാളിക്ക് നിലനിൽപ്പുള്ളൂ .
Nthannu problem annu kandupidichu nammakku allarkkum kude athu solve cheyannam allenkil oru 5 years nu ollil nammakku allam nashtumakkum.
ഇവിടുത്തെ രാക്ഷ്ട്രീയ കക്ഷികൾ (കോൺഗ്രസ് കമ്മുണിസ്റ്റ്) ആഗ്രഹിച്ചത് ഇതൊക്കെ തന്നെയാണ് എന്നെങ്കിലല്ലെ കോടികൾ കൈയ്യിട്ടുവാരാൻ പറ്റൂ.... ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ മനസ്സിൽ മറ്റൊരു ലെഡു പൊട്ടിച്ച് മനപ്പൂർവ്വം നാശം വരുത്തി വച്ചതും, ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തതും ഇവിടുത്തെ രാഷ്ട്രീയ കക്ഷികളുടെ ഉള്ളിലെ കളികളാണ് - ഇങ്ങനെയുള്ള നാശം പാവപ്പെട്ട ജനങ്ങളിൽ വരുത്തി വച്ച് അതിൽ നിന്നും കോടികൾ മുക്കുന്നു '... ആർക്ക് നഷ്ടം അവനവന്റെ കുടുംബങ്ങൾക്ക്:...
പാവപ്പെട്ട ജീവനുകൾ വെള്ളത്തിനു വേണ്ടി ഇപ്പോഴും അലയുകയാണ്. ഇന്ത്യയിൽ കൂടുതൽ അണക്കെട്ടുകൾ ഉള്ളത് കേരളത്തിൽ മാത്രമാണ്. തമിഴ്നാട്ടിലെ ജീവനുകൾ വെള്ളത്തിനു വേണ്ടി കേരളത്തിലെ മന്ത്രിമാരോട് ചോദിച്ചപ്പോൾ വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞ് കേരളത്തിൽ ഇപ്പോൾ വെള്ളം കൊണ്ട് നശിക്കുകയാണ്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന എത്രയോ കനാലുകൾ ഇപ്പോഴും നശിച്ചു പാഴ് അടഞ്ഞുകിടക്കുകയാണ്. എൻറെ വീടിൻറെ മുറ്റത്ത് കൂടെ പോകുന്ന കനാല് കാമരാജ് ഇരുന്ന സമയത്ത് വെട്ടിയ കനാൽ ഇപ്പോഴും നശിച്ചു കിടക്കുകയാണ്. ദാഹിച്ച മനുഷ്യന് വെള്ളം കൊടുക്കാത്ത കേരളം.
ഇൗ ക്വോറി എല്ലാം അടച്ചു പൂടിക്കുക.കെട്ടിടം പണിയാൻ വേറെ സാങ്കേതികത വിദ്യകൾ വികസിപ്പിക്കാൻ ശ്രമിക്കുക..
എത്ര പഠിച്ചിട്ടും കാര്യമില്ല പൈസയുടെ ആർത്തി മൂത്ത് മലനിരകൾ ഇടിച്ചിറക്കും കരിങ്കൽ കോറികൾ ഖനനം നടന്നുകൊണ്ടിരിക്കുകയും ചെയ്യും അതും സർക്കാരിന്റെ ഒത്താശയോട് കൂടി (ഏത് സർക്കാർ ആയാലും കണക്കാ)
Please do urgent action
We are requesting
Varshamthorum kuraeper anadhamayi allam nashtapettu oru janmum muzhuvan dukhikkunnathinekkal western Ghats related area completely samrashitha mekhala ayi prakyapikkunnathallae nallathu.. Prakriya veruthae vidatae swantham swartha thalpariyangalkku thuniyumpol oru pidi sadhu allukaludae jeevitham mathram... Ororo duranthavum bakki vekkunnathu duksham mathram.. Really this is a great video
Very good. Nature is striking back.
Kavalaparavil 5 kilometre chutgalavil 27 quarry kal. Pinnegane inganoru durantham illathirikkum. Quarry owners, othasha cheythavarum avarude family um safe anu. Nashtapettathellam sadharanakkark
Don't blame natural. Pray to god save people from corporate.
നാം പരാജയപ്പെട്ട ജനതയല്ല എന്ന വായ്ത്താരി നിർത്താം. തുടർച്ചയായ രണ്ടാം വർഷവും ഒരു പ്രകൃതി ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട ജനതയാണ് നാം. ഈ വായ്ത്താരി നിർത്തി കാര്യങ്ങളെ യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കുന്ന കാലം വരെ നമുക്ക് ഇതിൽ നിന്ന് മോചനമില്ല.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഉറഞ്ഞു തുള്ളിയ മത പൗരോഹിത്യവും അതിന് കുട പിടിച്ച രാഷ്ട്രീയ നേതൃത്വവും ഇന്നും നമ്മെ ഭരിക്കുന്നു. '18നൽകിയ പാഠങ്ങളിൽ നിന്ന് നാം ഒന്നും പഠിച്ചില്ല. ഭൂഉപയോഗത്തിലും വിഭവ ചൂഷണത്തിലും നാം ഇന്നും പഴയ പടിയാണ്. നാം പരാജയപെട്ടു കൊണ്ടേ ഇരിക്കുന്നു