ജീവനക്കാരനെ വിളിച്ച് അഭിനന്ദിച്ച് ഗണേഷ്‌കുമാര്‍ I k b ganesh kumar

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии • 208

  • @sujithkumarnatesan1746
    @sujithkumarnatesan1746 6 месяцев назад +190

    ഇതേപോലെയുള്ള മന്ത്രിമാരാണ് നാടിന് ആവശ്യം അഭിനന്ദനങ്ങൾ🌹

  • @panfi9166
    @panfi9166 6 месяцев назад +161

    സാധാരണക്കാരുടെ വലിയ ബുദ്ധിയെ ആദ്യമായാണ് അംഗീകരിക്കപ്പെട്ടത്🎉

  • @roslinmariya8662
    @roslinmariya8662 6 месяцев назад +132

    നഷ്ടം പഠിക്കാൻ അമേരികയിൽ പോകേണ്ട സാധാരണ ജീവനക്കാരോട് ചോദിച്ചാൽ മതി

  • @radicle256_69
    @radicle256_69 6 месяцев назад +122

    ശരിയായ തീരുമാനം... ശരിക്കും ഇപ്പോഴും പണി എടുക്കുന്ന ആളുകളോട് വേണം മാർക്കറ്റ് എങ്ങിനെ എന്ന് ചോദിക്കാൻ..

  • @Byju924
    @Byju924 6 месяцев назад +61

    മന്ത്രിയും തെഴിലാളിയും ആത്മാർഥത യോടെ പ്രവർത്തിച്ചു. ആ കെ എസ് ആർ ടി സി ക്കാരന്റെ ജോലിയോടുള്ള ആത്മാർഥത ❤️

  • @anishkwl3128
    @anishkwl3128 6 месяцев назад +82

    ഇതു പോലെ എല്ലാ റൂട്ടും സമയം ഒന്ന് ക്രെമികരിച്ചാൽ നല്ല കളക്ഷനും കിട്ടും

  • @noushadab8874
    @noushadab8874 6 месяцев назад +49

    ഒരാള് നല്ലത് ചെയ്യാൻ ഇറങ്ങിക്കഴിഞ്ഞാൽ അവരെ മറ്റുള്ളവർ സമ്മതിക്കില്ല അതാണ് രാഷ്ട്രീയം

  • @fivestartgs
    @fivestartgs 6 месяцев назад +47

    ഇവർക്ക് ഇൻസെൻ്റീവ് കൊടുക്കൂ. മറ്റുള്ളവർക്കും ഇത് പ്രചോദനം ആകും.🎉

  • @galaxy594
    @galaxy594 6 месяцев назад +8

    ഇതാണ് മാതൃക.. ഒട്ടും തലക്കനമില്ലാതെയുള്ള അഭിനന്ദനം... Big salute for Minister Ganesh kumar

  • @sunnyaihb
    @sunnyaihb 6 месяцев назад +2

    ശമ്പളം കിട്ടിയില്ല എന്ന് പറഞ്ഞു വിലപിച്ചിരിക്കാതെ സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി മാറി ചിന്തിച്ചു മാതൃക കാണിച്ച അജയൻ സാറിന് അഭിനന്ദനങ്ങൾ. തൊഴിലാളികളുടെ ആശയങ്ങൾ സ്വാഗതം ചെയ്യാനും ഉടനടി പരീക്ഷിച്ചു നോക്കാനും സന്മനസ്സ് കാണിച്ച ശ്രീ ഗണേഷ് മന്ത്രിക്കും അഭിനന്ദനങ്ങൾ.

  • @johnkm8473
    @johnkm8473 6 месяцев назад +18

    ചെക്കിംഗ് ഇൻസ്പെക്ടർ, കണ്ട്രോളിംഗ് ഇൻസ്പെക്ടർ,വണ്ടി ഓടിക്കാതെ ടിക്കെറ്റ് കൊടുക്കാതെ യൂണിയൻ നേതാക്കൾ, എന്തെല്ലാം അവതാരങ്ങൾ. ഒന്നിനു പുറകെ ഒന്നായി ആഘോഷമായി ഒരേ റൂട്ടിൽ എഴും എട്ടും ബസ്സുകൾ, കിലോമീറ്റർ കണക്ക് തികക്കാൻ ഓടുന്ന വിദ്യ. പിന്നെങ്ങനെ ഗുണം പിടിക്കും. യാത്രക്കാരെയും വേണ്ട, അവരുടെ പൈസയും വേണ്ട.

  • @unnikrishnannair6848
    @unnikrishnannair6848 6 месяцев назад +4

    പ്രൈവറ്റു കാർ ഷെഡ്യൂൾ ഫിക്സേഷൻ ചെയ്യിച്ചതെല്ലാം കൈമടക്കു കൊടുത്ത് !! പുറകെ എസ് കോർട്ടായി KSRTC ഓടാൻ കൈമടക്കു വാങ്ങിയവൻ ഒതുങ്ങി കൊടുത്തു !! പല കാലങ്ങളായി തുടരുന്ന വേലകളി !

  • @vinodr1708
    @vinodr1708 6 месяцев назад +81

    യദുവിന്റെ കാര്യത്തിൽ ഈ ഉത്സാഹം കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു

  • @lillyjohn5567
    @lillyjohn5567 6 месяцев назад +6

    ഇതുപോലെ ആത്മാർത്ഥതയുള്ള ജീവനക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. എന്നേ രക്ഷ പെട്ടേനെ

  • @jayaprakashn452
    @jayaprakashn452 6 месяцев назад +9

    ഇങ്ങനെ ബുദ്ധിയുള്ള ഒരുപാട് ജോലിക്കാരും ഉണ്ട് പക്ഷേ അതാരും ഓഫീസര്‍ കേള്‍ക്കില്ല.

  • @7800avn
    @7800avn 6 месяцев назад +46

    യദു എന്തായി സാറേ,

  • @r.a.a.m.
    @r.a.a.m. 6 месяцев назад +6

    ആത്മാർത്ഥതയുള്ള ജീവനക്കാർ KSRTC യിൽ ഉണ്ട്. അവരെ ഇതുപോലെ പ്രോത്സാഹിപ്പിക്കുക. പൊതുജനം എന്നും KSRTC ക്ക് നല്ലതു വരണം എന്ന് കരുതുന്നവർ ആണ്

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 6 месяцев назад +46

    യൂണിയൻകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലേ ? സാധാരണയായി സ്ഥാപനം നന്നാവുന്ന കാര്യങ്ങൾ ചെയ്യുുമ്പോൾ ഇക്കൂട്ടർക്ക് വല്ലാത്ത കൃമികടി ഉണ്ടാകാറുണ്ട്😂

  • @JayarajaKumar
    @JayarajaKumar 6 месяцев назад +1

    പറയുന്നതെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരിച്ചുപോകുന്ന ആംബുലൻസ് അലാറം വിട്ടുപോകുന്നത് നിർത്തി തരണം മെഡിക്കൽ കോളേജിലെ അല്ലാതെ തിരുവനന്തപുരം സിറ്റിക്ക് അകത്ത് ഏതെങ്കിലും മെഡിക്കൽ കോളേജിൽ ഉണ്ടെങ്കിൽ പൊതുജനത്തെ അറിയിക്കുക ചുമ്മാ ഈ അലാറം ഇത് തടയാനുള്ള ചങ്കുറപ്പ് ഗതാഗത മന്ത്രിക്ക് ഉറപ്പുണ്ടെങ്കിൽ ഒരു നേരം സമ്മതിക്കും

  • @monishs5126
    @monishs5126 6 месяцев назад +10

    അത് താൻ ഡാ. മന്ത്രി ❤

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 6 месяцев назад +19

    യദു എന്ത് കുറ്റം ചെയ്തിട്ടാണ് അവനെ തിരിച്ചു എടുക്കാത്ത ത് എന്ന് കൂടി ഒന്ന് വീഡിയോ എടുത്തു ഇടു

    • @mariyarajan9418
      @mariyarajan9418 6 месяцев назад

      അതിന് മറുപടി ആരും പ്രതീക്ഷിക്കേണ്ട. ഇതും ജനങ്ങളെ കാണിക്കാനുളള
      acting.

    • @SyedifyArt
      @SyedifyArt 6 месяцев назад

      അവൻ കെഎസ്ആർടിസിക്കെതിരെയും കേസ് കൊടുത്തിരിക്കുകയല്ലേ. ഇനി കേസ് കഴിയട്ടെ.

  • @sonyvinayakan9696
    @sonyvinayakan9696 6 месяцев назад +5

    പറയാൻ ഉള്ള സ്വാതന്ത്ര്യം അതാണ് ആവശ്യം

  • @sajeevkorappath1667
    @sajeevkorappath1667 6 месяцев назад +6

    നമ്മുടെ പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിനു നമ്മുടെ മന്ത്രിയുടെ നേതൃത്വത്തിൽ നമ്മൾ മുന്നിട്ടിറങ്ങണം

  • @Series9-y5g
    @Series9-y5g 6 месяцев назад +12

    കൂടെ കിടക്കുന്നവനെ രാപനി അറിയൂ...🎉

  • @samgeorge8568
    @samgeorge8568 6 месяцев назад +1

    യദുവിന്റെ കാര്യത്തിലും ഇതുപോലെ നല്ല തു ചെയ്യു. ഗണേഷ്കുമാർ സാർ.😂😂😂

  • @Amleaving
    @Amleaving 12 дней назад

    സാധാരണക്കാരോട് ചോദിച്ച് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ നടപ്പിലാക്കുക. 👍

  • @MathewDarshan
    @MathewDarshan 6 месяцев назад +4

    ഈ ശു ഷ് കാന്തി ആ പാവം യതു വിൽ കാണണം 🙏🙏

  • @kachacko3960
    @kachacko3960 6 месяцев назад +2

    അടൂരിലെ കൺട്രാൾ ഇൻസ്പക്ടറെ പത്തനാപുരത്തു നിയമിച്ചതോർമ്മ വരുന്നു ആത്മാർത്ഥതയ്യ ള്ള ആ ഇൻസ്പക്ടറാണ് പത്തനാപുരത്തു നിന്ന് ദീർഘദ്ദര സർവ്വീസുകളുടെ സമയക്രമീകരണങ്ങൾ നടത്തി റൂട്ട് ലാഭരമാക്കിയതു് നുണകൾ കേൾക്കാത്ത നല്ല നേതാവ് അനുഭവം കൊണ്ടു പറയുന്നു കൃത്യമായി അന്വഷിച്ചു സത്യസന്ധമായ നടപടികൾ സ്വീകരിക്കുന്നു.

  • @panfi9166
    @panfi9166 6 месяцев назад +26

    നഷ്ടത്തിലുള്ള സർവീസുകൾ നിർത്തലാക്കിയാലും ഗുണം ചെയ്യും

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +1

      മുഴുവൻ നിർത്തലാക്കിയാൽ അത്രയും ലാഭം 😂

    • @aparnaaparna375
      @aparnaaparna375 6 месяцев назад +1

      പ്രൈവറ്റ് ബസ് ഓണർ ആണോ?

  • @rajendranpillai2763
    @rajendranpillai2763 6 месяцев назад +7

    ഇങ്ങേർക്ക് ബസ് മൊതലാളീ ആയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു..

  • @therock3617
    @therock3617 6 месяцев назад +3

    വേണ്ടത് ഒരു App ആണ്, അതിൽ ബസ് എല്ലാം GPS വഴി connect ആക്കണം.. ബസ്നു എല്ലാം number കൊടുക്കണം. ബസ് le gps aap മായി connect ആയാൽ പിന്നെ passengers നു എളുപ്പം ആകും.. ഒരു റൂട്ട് സെലക്ട്‌ ചെയ്‌താൽ ഏതൊക്കെ വണ്ടി ലൈനിൽ ഉണ്ടെന്ന് അറിയാൻ പറ്റും, അതിൽ ഏതൊക്കെ ഓർഡിനറി, ലിമിറ്റസ്റ്റോപ്പ്, സൂപ്പർഫാസ്റ്റ് എല്ലാം അറിയാൻ പറ്റുംഅടുത്ത വണ്ടി എത്ര മിനിറ്റ് കഴിഞ്ഞ് എത്തും എന്ന അറിയാൻ പറ്റും. അപ്പോൾ കൂടുതൽ ബസ് പാസഞ്ചേഴ്സ് ചൂസ് ചെയ്യും റവന്യൂവും കൂടും ടെക്നോളജി ഉപയോഗിക്കാതെ ഇനി ഒരു ബിസിനസും സക്സസ്ഫുൾ ആവില്ല. pls note it

    • @jaisonthomas8975
      @jaisonthomas8975 6 месяцев назад

      ഇത്രയും ഉപകാരപ്രദമായ കമൻ്റിന് വെറും രണ്ടു ലൈക്ക് മാത്രം. അത്ഭുതം തന്നെ..😢
      അതിൽ ഒരു ലൈക്ക് എൻ്റെയാണ്.😊

  • @shamsudeenth5113
    @shamsudeenth5113 6 месяцев назад

    Thanks "All the BEST" Thanks✓

  • @Pokedyourbrain
    @Pokedyourbrain 6 месяцев назад +2

    Good job !! Congratulations to Ajayan and to the minister Sri Ganesh kumar. This is what people wanted to see.

  • @sreelathab2395
    @sreelathab2395 6 месяцев назад

    Very good 🙏

  • @johnkm8473
    @johnkm8473 6 месяцев назад +3

    മിനിസ്റ്റർ, ഒരു അഭിപ്രായം അറിയിക്കട്ടെ. ഈ വണ്ടിയുടെ ഡ്രൈവർക്കും കണ്ടക്ടർക്ക് ഒരു പ്രോത്സാഹനമായി ആയിരം രൂപ വീതമെങ്കിലും കാഷ് റിവാർഡ് കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനെ. ഇനിയും സമയമുണ്ട് .

    • @satheeshsadasivan8075
      @satheeshsadasivan8075 6 месяцев назад

      താങ്കളുടെ അഭിപ്രായം വളരെ നല്ലതാണ് ഇക്കാര്യം മന്ത്രിയെ അറിയിച്ചാൽ അദ്ദേഹം ഒരുപക്ഷേ പരിഗണിച്ചേക്കും

  • @sajujoseph3026
    @sajujoseph3026 6 месяцев назад

    Big salute sir

  • @SAVERA633
    @SAVERA633 6 месяцев назад +1

    ഇതുപോലെ ഒത്തിരി കാര്യങ്ങൾ ആത്മാർഥതയുള്ള ജീവനക്കാരിൽ നിന്നും ലഭിക്കും. പക്ഷെ CITU എന്ന ഒരു രാജ്യദ്രോഹ തൊഴിലാളി യൂണിയൻ ഒന്നിനും സമ്മതിക്കില്ല. എന്തായാലും ആർജ്ജവമുള്ള മന്ത്രിയെ കിട്ടിയതിൽ അഭിമാനിക്കാം. ശ്രീ ഗണേഷ് കുമാർ മിടുക്കനാണ്.. പക്ഷെ ചില സമയങ്ങളിൽ പറയുന്ന വിവരക്കേടുകൾ താങ്കളുടെ ഇമേജിനെ ഇല്ലാതാക്കുന്നു. ഉദാഹരണത്തിന് താങ്കൾ അഗ്നി പഥ്‌ എന്ന രാജ്യത്തെ സൈനികരെ സംബന്ധിച്ച കാര്യത്തിൽ. 75% പേർ RSS ഇൽ പോകും എന്നൊക്കെയുള്ള കൊടും വിവരക്കേടുകൾ ആവർത്തിക്കാതിരിക്കട്ടെ. ആശംസകൾ 🙏🏼

  • @rajeevnair7133
    @rajeevnair7133 6 месяцев назад

    Great job 🎉

  • @kkthankachan6496
    @kkthankachan6496 6 месяцев назад

    BIG സല്യൂട്ട്

  • @RomyPrabhakaran-t9x
    @RomyPrabhakaran-t9x 6 месяцев назад

    He is a good Minister ❤❤❤❤

  • @bijuk.r4607
    @bijuk.r4607 6 месяцев назад +4

    കാക്കയുടെ കൈയിൽ നിന്നും വാങ്ങി പരുന്തിനു കൊടുത്ത പണിയാണിത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രൈവറ്റു ബസ്കാർ ഓടുമ്പോൾ അത് KSRTC യ്ക്ക് കിട്ടി. ഇത് KSRTC ജീവനക്കാർക്ക് ഉപകരിക്കുന്നു എങ്കിൽ നല്ലകാര്യം

  • @josemathewpalakaran9397
    @josemathewpalakaran9397 6 месяцев назад

    🙋🙋🙋🙋🙏🙏🙏🙏

  • @sreeragstudio667
    @sreeragstudio667 6 месяцев назад

    ഇങ്ങെനെയാവണം മന്ത്രിമാർ❤

  • @pradeepkurup5299
    @pradeepkurup5299 6 месяцев назад +2

    നമ്മുടെ KSRTC 💖

  • @RajanRajan-ce6ng
    @RajanRajan-ce6ng 6 месяцев назад

    അതാണ്..... അതാവണം ഒരു മന്ത്രി... ❤️

  • @manu-pc5mx
    @manu-pc5mx 6 месяцев назад

    ആദ്യം മുഖ്യമന്ത്രിയെ മാറ്റിയിട്ട് ഇതുപോലെത്തെ മന്ത്രിമാര് വരട്ടെ❤❤❤

  • @sajeevkorappath1667
    @sajeevkorappath1667 6 месяцев назад +2

    ഇതാണ് നമ്മുടെ മന്ത്രി. 🙏🙏🙏🙏🙏

  • @lucyvarghese4655
    @lucyvarghese4655 6 месяцев назад

    Congratulation Ajayanc and our active Minister🙏🌹

  • @anilkumarssukumaran9685
    @anilkumarssukumaran9685 6 месяцев назад +3

    മാന്യമായ് കണ്ടക്ടറെ മന്ത്രി യാക്കി മന്ത്രി ക്ക് മറ്റുപണി നോക്കിക്കൂടെ

    • @anilbn4889
      @anilbn4889 6 месяцев назад +1

      പിന്നെ മുഖ്യമത്രിയവേണ്ടിവരും 😂😂😂😂

  • @seenakiran7814
    @seenakiran7814 6 месяцев назад

    Great sir

  • @abrahambabybaby1518
    @abrahambabybaby1518 6 месяцев назад +1

    മന്ത്രി സാറെ .. സീബ്ര ലൈൻ എന്തിനാണന്ന്. ഡ്രവർമാരോട് ഒന്നു പറഞ്ഞു കൊടുക്കാമോ പ്ലീസ് ..??? പലർക്കു അറിയില്ല.

  • @Resu928
    @Resu928 6 месяцев назад

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി ❤

  • @sreejithggnambiar3055
    @sreejithggnambiar3055 6 месяцев назад

    കൂടാതെ ഒരു അഭിപ്രായം: - കേരളത്തിൻടെ ഓരോ ഗ്രാമങ്ങളിലെ ചെറിയ റൂട്ട് കളിലും മിനി ksrtc ബസ്സുകൾ ഇടണം. അങ്ങനെ pvt ബസ്സുകാരുടെ അഹങ്കാരം ഇല്ലാതാക്കണം. ജനങ്ങൾക്ക് ഗുണവും

  • @vishnuvenu4777
    @vishnuvenu4777 6 месяцев назад +6

    യദു പറഞ്ഞതും കേൾക്കാർന്നു 😜

  • @അജിഅജി
    @അജിഅജി 6 месяцев назад

    ithanu minister 😍🙏👍💪

  • @sunnyjoseph8689
    @sunnyjoseph8689 6 месяцев назад

    Congrats❤❤

  • @threecatsmediatech2176
    @threecatsmediatech2176 6 месяцев назад

    Powli❤❤❤❤

  • @babumathai4132
    @babumathai4132 6 месяцев назад +18

    എല്ലാം പബ്ലിസിറ്റി.... ശമ്പളം മാത്രം ഇല്ല

  • @sahadevanem3754
    @sahadevanem3754 6 месяцев назад +1

    Good information

  • @VRV668
    @VRV668 6 месяцев назад

    KSRTC രക്ഷപെടട്ടേ 🙏🏻🙏🏻🙏🏻

  • @dileepmd6985
    @dileepmd6985 6 месяцев назад

    എത്രകിട്ടിട്ടെന്താ കാര്യം ശമ്പളം കൊടുക്കാൻ പറ്റുന്നില്ലല്ലോ

  • @anandk.c1061
    @anandk.c1061 6 месяцев назад +6

    അങ്ങോട്ട് മാത്രം ചിള്ളിയാൽ മതിയോ? ജോലിക്കാരുടെ വയറ്റിലോട്ട് വല്ലതും പോകുന്നുണ്ടോ എന്ന് കൂടി നോക്കണം മന്ത്രി സാറെ 🤣🤣🤣🤣

  • @sugathanpg5757
    @sugathanpg5757 6 месяцев назад

    സൂപ്പർ

  • @MolyJohny-s7h
    @MolyJohny-s7h 6 месяцев назад +12

    ഫോൺ ചെയ്ത സമയത്ത് തന്നെ തന്നെ ഷൂട്ടിംഗ് പാർട്ടിയും എത്തി. അത്ഭുതം തന്നെ

  • @ratheeshkumar3392
    @ratheeshkumar3392 6 месяцев назад

    Good

  • @HDvijayan
    @HDvijayan 6 месяцев назад +6

    ഇനി മറ്റൊരു കാര്യം പറയാം സ്ഥലം പാലക്കാട്‌ ഇവിടെനിന്നും ചേർപ്പുളശ്ശേരി വഴി കോഴിക്കോട് പോകുന്ന ksrtc ബസ് രാവിലെ 5.45 ആണെന്ന് തോനുന്നു. ഏകദേശം 5-മിനിറ്റ് വത്യാസത്തിൽ ഒരു പ്രൈവറ്റ് ബസ് കാലങ്ങളായി ഓടുന്നു ഇതുകൊണ്ട് എന്തുമാത്രം നഷ്ടം kartc ക്ക് ഉണ്ടായിട്ടുണ്ടാവും.മിക്കപ്പോഴും കാലിയായി ആ ഓടിക്കൊണ്ടിരിക്കുന്നു. ഒരുമണിക്കൂർ നേരത്തെ ksrtc ഓടിയാൽ അതായത് 4. 45 am ന് പാലക്കാട്‌ നിന്ന് പുറപ്പെടണം അതുപോലെ 6.45, 8.45എന്നീ സമയങ്ങളിലും ഇതേ സമയങ്ങളിൽ തിരിച്ചു പാലക്കാട്ടേക്കും ബസ്സുകൾ വേണം അതുപോലെ വൈകീട്ടും ഇതേസമയങ്ങളിൽ പാലക്കാട് നിന്നു കോഴിക്കോട് തിരിച്ചും ബസുകൾ ഓടിച്ചാൽ തീർച്ചയായും അത് വളരെയേറെ ഉപകാരപ്രദമായിരിക്കും

    • @satheeshsadasivan8075
      @satheeshsadasivan8075 6 месяцев назад +1

      ഇക്കാര്യം മന്ത്രിയെ ഇമെയിൽ മുഖേന അറിയിച്ചാൽതീർച്ചയായും അദ്ദേഹം അത് പരിഗണിക്കുന്നതാണ്

    • @shylasuresh3679
      @shylasuresh3679 6 месяцев назад

      ​@@satheeshsadasivan8075അത് വേണം വിളിച്ച് പറയണം

  • @dr_tk
    @dr_tk 6 месяцев назад

    Staff : നന്ദി മാത്രുള്ളൂ ല്ലേ 😁

  • @alphonsathomas9198
    @alphonsathomas9198 6 месяцев назад

    Very good

  • @georgethampan3531
    @georgethampan3531 6 месяцев назад

    Supper 👍

  • @binuanantharaman589
    @binuanantharaman589 6 месяцев назад

    ഈ ലാഭം കൊണ്ട് മടുത്തു...😂.. Innum😩മന്ത്രിയുടെ ഫോട്ടോ വന്നു...😅

  • @Pachalam-Steven82
    @Pachalam-Steven82 6 месяцев назад

    Union കാർ ഈ സമയ ക്രമം പൊളിക്കും

  • @ambikakr2522
    @ambikakr2522 6 месяцев назад

    " ചെറിയവനായാലും ചെവിയിലോതണം "
    എന്നു പണ്ടുള്ളവർ പറയുമായിരുന്നു...

  • @kunjipalu6160
    @kunjipalu6160 6 месяцев назад

    Great

  • @jkj1459
    @jkj1459 6 месяцев назад

    SREE GK 👌👌👌👌👏👏👏👏

  • @nizarkandal
    @nizarkandal 6 месяцев назад

    👍👍

  • @mskalim8409
    @mskalim8409 6 месяцев назад

    Thozhilalikale angekarikkanulla manasu suppar ❤❤🎉🎉🎉

  • @sreenathvnair1242
    @sreenathvnair1242 6 месяцев назад

    Ingall polikkum,ellarum support cheyum

  • @ambvnbvn1772
    @ambvnbvn1772 6 месяцев назад

    Grate minister

  • @sunischannaelu8184
    @sunischannaelu8184 6 месяцев назад

    കോഴിക്കോട് മുതൽ മുക്കം റോഡിലും വേഷെഡ്യൂൾ പുനർ ക്രമീകരിക്കൂ. അടുത്തടുത്ത സമയത്ത് ഉള്ള ബസ് ട്രിപ്പ്‌ മാറ്റിയാൽ നന്ന്.

  • @posersnshooters
    @posersnshooters 6 месяцев назад

    ചെക്കിഗ് എന്ന പേരിൽ കുറെ വേസ്റ്റ്കൾ ഉണ്ട്. വല്ല കാലത്തും നാല് ടിക്കറ്റില്ലാത്തവൻ പോയാലും ഇവർക്ക് ശമ്പളം കൊടുത്ത് കൊണ്ട് നടക്കുന്നതിനേക്കാൾ നഷ്ടം ആവില്ല. നിർബന്ധം ആണെങ്കിൽ സ്റ്റാന്റിൽ എത്തുമ്പോൾ ഫ്രീ ടൈം ഉള്ളവർക്ക് ചെക് ചെയ്യാൻ അനുമതി കൊടുക്ക്.

  • @JacobTJ1
    @JacobTJ1 6 месяцев назад

    Bonus kodukke❤

  • @cupofjoe3633
    @cupofjoe3633 6 месяцев назад

    Very good❤

  • @Takengaming-s61
    @Takengaming-s61 6 месяцев назад +1

    njanum eepoyum ksrtc sredhikkarund, train pokum pole vari vari aayi pokunnath

  • @kamparamvlogs
    @kamparamvlogs 6 месяцев назад

    😂😂😂എന്നാൽ ആ കണ്ടക്ടറെ മന്ത്രിയാക്കാം😂😂😂

  • @sephbrioni2764
    @sephbrioni2764 6 месяцев назад

    ഇതു പോലെ റോഡിനെ കുറിച്ച് റിയാസ് തുടങ്ങിയതാ പാതിവഴിയിൽഉപേക്ഷിച്ചു

  • @rameshcherupillil2192
    @rameshcherupillil2192 6 месяцев назад +12

    പബ്ളിസിറ്റി .... അതല്ലേ എല്ലാം .... മുഴുവൻ അഭിനയം .... ഞാൻ വലിയ ജനപക്ഷത്ത് നില്ക്കുന്ന മന്ത്രിയാണ് എന്ന് കാണിക്കണ മല്ലോ .....

    • @rosammaeasow9967
      @rosammaeasow9967 6 месяцев назад +1

      ഇത്. Edhoru thondarav enthappane എന്തു cheyyithaalum കുറ്റം കണ്ടു പിടിക്കാൻ നടക്കുന്ന കുറച്ചാലമ്പുകൾ ഗണേകുമാരും മുകേഷും സുരേഷ്‌ഗോപിയും. മറ്റും എന്ട് ചെയ്താലും അത് അഭിനയം ഒരുനല്ല വാക്‌പറയാൻ എന്താ നാക്കുവളയ്ക്കാതെ അഭിന്ദനം. അവരും അർഹിന്നുണ്ട്

    • @rameshcherupillil2192
      @rameshcherupillil2192 6 месяцев назад

      @@rosammaeasow9967 .സുരേഷ് ഗോപി യേയും മുകേഷിനേയും പോലെയാണോ കെണേശൻ ഇവൻ ....പക്കാ ഫ്രോഡ് ......ഇവൻ രാഷ്ട്രീയ മാലിന്യം .... ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യനെ ഇവൻ കേട്ടാലറയ്ക്കുന്ന കെട്ട് കഥയുടെ മാലിന്യം കൊണ്ട് മൂടി ..... അതിൻ്റെ പാപക്കറ എങ്ങനെ മായിച്ചാലും മായില്ല ..... കേരളം മറക്കില്ല ...'....

    • @shylasuresh3679
      @shylasuresh3679 6 месяцев назад

      ​@@rosammaeasow9967സത്യം ഇത് പോലെയുള്ള കൊറേ എണ്ണങ്ങൾ ഉണ്ട്

  • @jerrydsilva6124
    @jerrydsilva6124 6 месяцев назад

    Very good 😅

  • @ravikumarp9367
    @ravikumarp9367 6 месяцев назад

    അടുത്ത RTA മീറ്റിംഗിൽ KSRTC യുടെ സമയത്തിന് 10 മിനിട്ട് മുമ്പ് അവർ സമയം വാങ്ങും !!!

  • @pkindia2018
    @pkindia2018 6 месяцев назад

    അറിയാഞ്ഞിട്ടല്ലല്ലോ അടിപതറുന്നത്!!

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 6 месяцев назад

    ഇനിയെങ്കിലും സത്യം അറിയാതെ മാധ്യമങ്ങൾ നുണ ആഘോഷമാക്കിയത് സത്യമറിയാതെ മാധ്യമങ്ങൾ

  • @amruthathatsmyname5823
    @amruthathatsmyname5823 6 месяцев назад +6

    എന്നിട്ടുo ഈ മാസത്തെ ശബളം കിട്ടിയില്ല. ഇപ്പോൾ പകുതി ശബളം മാസം 18 ന്റെ ഉള്ളിലും ബാക്കി പകുതി 30-31 ഒക്കെ ആവുമ്പോളും അതെല്ലങ്കിൽ പിറ്റെ മാസം ആദ്യവാരമോ ആയിരിക്കും. ഇതുകാരണം വളരെ കഷ്ടപാടാണ്. ബാങ്കിൽ ലോണുള്ളവർക് ഇത് വലിയ ബുദ്ധിമുട്ടണ്. പിന്നെ ചില വിനുള്ള പണം മക്കളുടെ വിദ്യാഭ്യാസ ചിലവ് എന്നിവ അടുത്ത ഘടു കിട്ടുമ്പോൾ തരാം എന്നു പറഞ് കടം വാങ്ങണo. കയ്യിൽ മിച്ചo ഒന്നും കാണില്ല. KSRTC യുടെ പണം Ksrtc ക്ക് തന്നെ നൽകി കൂടെ.. ദേവസ്വം ഒക്കെ ചെയ്യുത് പോലെ..

    • @figh761
      @figh761 6 месяцев назад

      Neeyokkae antham kammi allae

    • @amruthathatsmyname5823
      @amruthathatsmyname5823 6 месяцев назад

      @@figh761 അല്ല. ഒരു ksrtc കാരന്റെ ഭാര്യ. ഇതിൽ എന്തു കമ്മി ത്തരമാണ് അളിയൻ കണ്ടത്? ഈ തവണ ksrtc യിൽ നിന്നുംകൂടി കയ്യിട്ടു വാരി ഇരിക്കുന്നു സർക്കാർ. ആരും പ്രതികരിക്കില്ല. 60 % citu ആണ് യൂണിയനിൽ.

  • @ASHIQAIMST
    @ASHIQAIMST 6 месяцев назад

    Correct decision follow conductors openion they knows more idea

  • @saravanankumar640
    @saravanankumar640 6 месяцев назад

    Wow ds is how d administrator got to be with the ground staffs

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 6 месяцев назад

    👌

  • @GopanS-k8g
    @GopanS-k8g 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @muraleedharanmm2966
    @muraleedharanmm2966 6 месяцев назад

    മന്ത്രിക്ക് അഭിനന്ദനം!!
    സ്കൂൾ തുറന്നതാണ് മഴക്കാലവും ..... Driver മാർക്ക് ബോധവത്കരണം ആവാം....🌹

  • @bobenkallada
    @bobenkallada 6 месяцев назад +1

    എന്തരു Pr വർക്കാണ്. എല്ലാം ചാനലിൽ ഇട്ടു ഷൈൻ ചെയ്യൂ,പാവം ഉമ്മൻ ചാണ്ടി സർ.

  • @mathewk.m6369
    @mathewk.m6369 6 месяцев назад

    പാലാ -വൈക്കം റൂട്ടിൽ ഇതേ പ്രശ്നം ഉണ്ട്. പരിഹരിക്കാൻ സാധിക്കുമോ!!?

  • @surendrannr181
    @surendrannr181 6 месяцев назад

    🌹👍

  • @mythoughtsaswords
    @mythoughtsaswords 6 месяцев назад

    Well done both-ഇങ്ങനെ വേണം ഭരണം നടത്താൻ- തൊഴിലാളികളുടെ സഹകരണത്തോടെ- ആത്മാര്‍ത്ഥത ഇല്ലാത്ത തൊഴിലാളികള്‍ തന്നെയാണ് KSRTC യുടെ ശാപം- ഉണ്ണുന്ന ചോറിനോട് കൂറില്ലാത്ത വര്‍ഗങ്ങൾ