ഈ മന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടെങ്കിലും വകുപ്പ് നേരേയാക്കാൻ ഇദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയെ പ്രശംസിക്കേണ്ടതു തന്നെ. ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു മന്ത്രിമാരും ഇതുപോലെ ചെയ്താൽ ഈ നാടു നന്നാക്കാം.
പുലിയല്ല കടുവ!!! ഗീർവാണം അടിച്ചാലൊന്നും KSRTC രക്ഷപ്പെടില്ല. കൈയ്യിൽ പൈസയുമില്ല, കേന്ദ്രം തരുന്ന 950 ഇലക്ട്രിക്ക് ബസ് വേണ്ടതാനും. മോദി ക്രെഡിറ്റ് അടിച്ചെടുക്കും പോലും. ഈ സ്‌കീമിൽ 250 ഇലക്ട്രിക്ക് ബസാണ് കേന്ദ്രം ഫ്രീ ആയി ഓഫർ ചെയ്തിരിയ്ക്കുന്നത്. ബാക്കിയുള്ള 750 ഇലക്ട്രിക്ക് ബസ് റെന്റിനും തരും കൂടെ ഡ്രൈവറും. കിലോമീറ്ററിന് 43 രൂപ വച്ച് കേന്ദ്ര ഗോവെർനിനു കേരള കൊടുക്കണം. അതാണ് കരാർ. പതിനഞ്ചും ഇരുപതും വർഷം പഴക്കമുള്ള ഡീസൽ ബസുകളാണ് നമ്മുടെ KSRTCക്കു ഉള്ളത്. അത് വച്ച് എങ്ങനെ സർവീസ് നടത്തും?
ഗണേഷ് അണ്ണൻ ആള് പൊളിയാ , കാരണം വകുപ്പ് ക്ലിയർ ആയി ഹാൻഡിൽ ചെയ്യാനറിയാം , ജനങ്ങൾ അത് മാത്രം ശ്രദ്ധിച്ചാൽ മതി , വിവാദങ്ങൾ ഇപ്പോഴാണോ , അന്ന് എന്തേ മറന്നു , ഒരു സഹോദതരഭാര്യ വന്നിരിക്കുന്നു, സഹോദരനാണേൽ പിന്നേം ഉണ്ട് , ഇവളാര് , പോടെ , പോടെ , അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യട്ടെ , ജനത്തിന് വേണ്ടി ,
ബഹു :ഗതാഗതവകുപ്പ് മന്ത്രി.. കെ ബി ഗണേഷ്‌കുമാർ സർ വാഹനങ്ങളുടെ മത്സര ഓട്ടവും അമിതവേഗതയും കുറക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു... 🙏
35 ലും 40ലും പോകുന്നത് ആണോ അമിത വേഗത ...🤣 ചെരിപ്പിനു പാകത്തിനു കാല് മുറിക്കുക അല്ലല്ലോ ചെയ്യുക ,കാലിനു പാകത്തിന് ചെരിപ്പ് ഉണ്ടാക്കുക അല്ലെ ,, നല്ല സ്പീഡിൽ പോകാൻ പറ്റുന്ന റോഡ് ഉണ്ടാക്കുക ആണ് വേണ്ടത് ,നമ്മടെ ചിന്തഗതിയിൽ ആണ് മാറ്റം ഉണ്ടാവേണ്ടത് ,അപകടം ഉണ്ടാവുന്നത് സ്പീഡ് കുറക്കാത്തതു കൊണ്ടല്ല ,നല്ല റോഡ് ഇല്ലാത്ത കൊണ്ട് ആണ് , ബുദ്ധിയും വിവരവും വിഷനും ഉള്ള മന്ധ്രിമാർ ഇല്ല എന്നതാണ് പ്രധാന പ്രശനം ,കക്കാൻ മാത്രമേ വിഷനുള്ളൂ റോഡിനു നിക്കി വെക്കുന്ന പണത്തിൽ നിന്ന് 80./. കക്കുന്ന പരിപാടി മന്ധ്രിമാരും ഉദ്യോഗസ്ഥരും നിർത്തിയാൽ തന്നെ റോഡ് നന്നാകും ...🤣
ഇതു വളരെ ശരിയാണ്. ഏറ്റുമാനൂർ bus സ്റ്റാൻഡിൽ വൈകുന്നേരം bus കാത്ത് നിൽക്കുമ്പോൾ വടക്കോട്ട് (എംസി റോഡ് വഴി )പോകുന്നതിന്റെ ഇരട്ടി ബസുകൾ പാലാക്കാണ് പോകുന്നത്.7 മണി സമയം അടുത്താവുമ്പോൾ എല്ലാ ബസും പാലാ(ഏറെക്കുറെ കാലിയായി )ആണ്. ( K M മാണിയുടെ സ്വാധീനം
ആശയങ്ങൾ പ്രശംസനീയം തന്നെ, പക്ഷെ നടപ്പാവൂല, കാരണം കാരണഭൂതൻ ആരെയും ആളാകാൻ സമ്മതിക്കൂല, അതിനു പുറമെ പരനാറിയുടെ ശിങ്കിടികൾക്കു പോക്കറ്റിൽ ഒന്നും ചെന്നില്ലെങ്കിൽ എപ്പോൾ തെറിപ്പിക്കും എന്ന് മാത്രം നോക്കിയാൽ മതി. ഒരു പക്ഷെ കേന്ദ്രം പിടിമുറുക്കുകയാണെങ്കിൽ മുക്കിയ രായാവിന്റെ രാജിയും പ്രതീക്ഷിക്കാം. അതോടെ എല്ലാം ഗോപി.
What he said is absolutely right. Electric buses are not feasible for long routes. On humps, bumps, climbs and if the weight increases as mentioned the battery level stoops down heavily. It's applicable for any EV's
Mikkavaarum pazhaya villathiye allenkil athu pole arelum irakkum chila aalukal...pinne cyber bullying koodi varumayirikkum...pakshe that idea not walking....ithu aalu vere aanu makkale..Ganeshkumar vere level.....
🤔... കേരളത്തിലെ കൊച്ചു ടൗണുകളിൽ, വാഹനങ്ങളുടെ വേഗത കുറക്കാൻ, സിഗ്നൽ ലൈയിറ്റുകൾ സ്ഥാപിക്കാൻ ബോധം ഉദിക്കണം !. മനുഷ്യർക്ക് റോഡ് കുറുകെ കടക്കാൻ അത് അനിവാര്യം ആണ്! ഇന്നും 80 കളിലെപ്പോലെ ടൗണുകളിൽ വാഹനങ്ങൾ ചീറിപാഞ്ഞുതന്നെ ആണ് പോകുന്നത് ! 🙏😄
മറുനാടനോട് ഒരു സഹായം അഭ്യർത്ഥിക്കുന്നു. കണ്ണൂരിലെ പ്രൈവറ്റ് ബസ് ഡ്രൈവർമാരെ പ്രത്യേകിച്ചു കണ്ണൂർ കോഴിക്കോട് റൂട്ടിലെ ഡ്രൈവർമാരെ . പിന്നിൽ നിന്നും മുന്നിൽ നിന്നും ഹോൺ തുടർച്ചയായി അടിച്ചു ചെറു വാഹനങ്ങളെ അപകടപരമായ നിലയിൽ ഭയപ്പെടുത്തി ഭപ്പെടുത്തി ഒരു ഉളുപ്പുമില്ലാതെ ധാർഷ്ട്യത്തിന്റെ ആൾരൂപങ്ങളായ ഇവന്മാർ മറ്റുള്ളവരെ റോഡിൽ നിന്നും പുറത്തേക്കു തള്ളി ഇടുന്ന നിലയിലാണ് കാര്യങ്ങൾ . മന്ത്രിയെ വിളിക്കാനോ പരാതിപ്പെടാനോ ഉള്ള നമ്പറോ ഇ മെയിൽ ഇല്ലാത്തതുകൊണ്ടാണ് താങ്കളോട് പറയുന്നത്. ഒന്ന് ഇവന്മാരെ നിലക്ക് നിർത്താമോ. കെ സ് ർ ടി സി ഡ്രൈവർമാർ അങ്ങനെ ചെയ്യാറില്ല. അവർ സ്നേഹമുള്ളവരാണ്. സമയം ഇല്ല എന്നുള്ളതാണ് ഇവന്മാരുടെന്യായം. മന്ത്രിയോട് പരാതി അറിയിക്കാനുള്ള ഒരു സംവിധാനം കൂടി ഏർപ്പെടുത്തിയാൽ നന്നായിരിക്കും. നന്ദി പ്രിയ ഷാജൻ.
ഇതെല്ലം ഗണേഷ് കുമാറിന്റെ ഒരു കലാപരിപാടിയാണ്. അദ്ദേഹത്തിന്റെഗുരുതരമായ അധാർമിക പ്രവർത്തനങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. തൻ്റെ മുൻ ഭാര്യയുടെ പരസ്യമായ വെളിപ്പെടുത്തലുകൾ നമ്മൾ കേട്ടതാണ് . കുപ്രസിദ്ധ സോളാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട സ്ത്രീയുടെ വാക്കുകളും നമ്മൾ കേട്ടു. ഉമ്മൻചാണ്ടിയെപ്പോലുള്ള നിരപരാധിയും സത്യസന്ധനുമായ ഒരു ആത്മാവിനെ ലൈംഗിക കേസിൽ കുടുക്കാൻ വളരെ മോശപ്പെട്ട ഒരു സ്ത്രീയുമായി അദ്ദേഹം നടത്തിയ വൃത്തികെട്ട തന്ത്രങ്ങൾ, അതിനിടയിൽ ആ സ്ത്രിയുടെ രണ്ടാമത്തെ കുട്ടിയുടെ പിതൃത്വം തനിക്കു ലഭിക്കാനിടയിക്കിയ പ്രവർത്തികൾ മുതലായ കാര്യങ്ങൾ നിരത്തിയുള്ള സിബിഐ റിപ്പോർട്ടും നമ്മുടെ മുന്നിലുണ്ട്. നിലവിലെ ഗുരുതരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ഗണേഷിന്റെ ഏക ആയുധം Diversionary തന്ത്രങ്ങളാണ്. സാധാരണ Diversionary തന്ത്രങ്ങളിൽ ചിലത്; 1. നിഷേധം (Denial) 2. വഴിതിരിച്ചു വിടൽ (Deflection) 3. ഇരവാദം (Victimhood) 4. നിസ്സാരവൽക്കരണം (Minimization) 5. കുറ്റപ്പെടുത്തൽ-ഷിഫ്റ്റിംഗ് (Blame shifting) 6. തിരഞ്ഞെടുത്ത വെളിപ്പെടുത്തൽ (Selective disclosures) 7. സ്വഭാവഹത്യ (Character Assassination) 8. തെറ്റിദ്ധരിപ്പിക്കൽ (Misdirection) 9. പൊട്ടൻ കളീക്കൽ (Feigned Ignorance) 10. പൊതുജനാഭിപ്രായത്തെ തരപ്പെടുത്തുക (Public Relations Spin) ഗണേശൻ ഇതിൽ ചില തന്ത്രങ്ങൾ കളിക്കുന്നതാണ് നാം ഇപ്പോൾ കാണുന്നത്. ഇനിയും കൂടുതൽ കളികൾ കാണാമെന്നു എനിക്ക് ഉറപ്പുണ്ട്.
വാളകത്ത് എല്ലാ സൂപ്പർ ക്ലാസ് ബസ്സുകൾക്കും രണ്ടു ഗിയർ മാറുന്ന വ്യത്യാസത്തിൽ രണ്ട് സ്റ്റോപ്പുകൾ ഉണ്ട്. അത് ഒരു സ്റ്റോപ്പാക്കി മാറ്റി വേണം ഈ മാറ്റത്തിന് തുടക്കമിടാൻ. എങ്കിലേ ഈ ആത്മാർത്ഥതയ്ക്ക് അർത്ഥമുള്ളൂ. മറുനാടൻ ഇക്കാര്യത്തിൽ എന്തു പറയുന്നു.
1977-78, കാലത്ത് ആണെന്ന് തോന്നുന്നു..... K. Narayana kurup ഗതാഗതമന്ത്രി ആയിരുന്നപ്പോൾ Changanacherry നിന്നും കിഴക്കോട്ടു വാഴുർ (നാരായണ കുറുപ്പിന്റെ സ്ഥലം )പോയി അവിടെനിന്നും കോഴിക്കോട്ടേക്ക് ഒരു rout ഉണ്ടായിരുന്നു... എന്നും ഉച്ചക്ക് 12 മണിക്ക് കാലിയായി bus വാഴുർക്കു പോകുന്നത് കണ്ടിട്ടുണ്ട്.... MC Road വഴി നേരെ കോഴിക്കോട് പോകേണ്ടതിനു പകരം വാഴുർ വഴി തിരിച്ചുവിട്ടു....
കോഴിക്കോട് Depoൽ നിന്നും ഓപ്പറേറ്റ് ചെയ്ത മെഡി: കോളേജ് - മേപ്പയ്യൂർ ബസ് നല്ല കളക്ഷനിൽ ഓടിയതായിരുന്നു. അത് നശിപ്പിച്ച് നഷ്ടത്തിലാക്കിയത് വടകര ഡിപ്ലോയാണ് നിലവിൽ ഈ ബസ് രാവിലെ മേപ്പയ്യൂരിൽ നിന്നും രാവിലെ . 5.30 മണിക്കശേഷമാണ് പുറപ്പെടുന്നത് ഏകദേശം 5 കി.മീറ്റർ കഴിയുമ്പഴേക്കും സിറ്റീങ്ങ് ലോഡാവും മെഡി: കോളേജിൽ ചികിത്സക്കും മറ്റും പോകേണ്ടവർക് ഇത് ഏറെ സൗകര്യമായിരുന്നു അങ്ങിനെ ബസ് പുറപ്പെട്ട് കീഴൂർ വഴി പള്ളിക്കര . നന്തി വഴിയാണ് സർവ്വിസ് നടത്തിയത്. പള്ളിക്കരയിലെത്തുമ്പോഴേക്കും തിങ്ങി നിറഞ്ഞിരിക്കും പകുതിയിലും അധികവും യാത്രക്കാർ മെഡിക്കൽ കോളേജിലേക്കാണ്. രാവിലെ പോയതിന ശേഷം ഉച്ചക്ക് മേപ്പയ്യൂരിൽ തിരിച്ചെത്തി 2 മണിക്കശേഷം മെഡി: കോളേജിലേക്ക് തിരിക്കും ഈ ട്രിപ്പും നല്ല കളക്ഷനിലാണ് ഓടിയത് അതായത് ബസ് വൈകു: 4 മണിക്കുള്ളിലാണ് കോളേജിൽ എത്തുക 4 മണിക്കുശേഷവാർഡിലുള്ള രോഗികളെ സന്ദർശിക്കാനള്ള വരാണ് ബസിലെ യാത്രക്കാരിൽ ഏറിയപങ്കും . ഇതെ ങ്ങനെയാണ് നഷ്ടത്തിലാക്കിയതിന കാരണം വൈകിട്ടത്തെ മേപ്പയ്യൂരിലേക് ഉള്ള ട്രിപ്പ് മേപ്പയ്യൂരിൽ പോകാതെ കീഴൂരിൽ നിന്നു വടകരക്കാണ് ഓടിയത് എന്നിട്ട് വടകര Hait ആക്കി പിറ്റേന്ന് രാവിലെ 5 മണിങ്ങ് 20 കി.മിറ്ററിൽ കൂടുതൽദൂരം മേപ്പയ്യൂരിലേക്ക് ബസ് ഒരാളുപോലും കയറാനില്ലാതെ കാലിഓടിച്ച് നഷ്ടത്തിലാണ്ടിയത്
In Europe countries electric buses are vehicles that use electric motors powered by batteries, instead of internal combustion engines that run on gasoline or diesel fuel. They are becoming increasingly popular as cities and governments look for ways to reduce carbon emissions and improve air quality In india An electric bus plugs into the electricity grid to get charged, and stores the electricity in batteries (often located on the roof). The batteries power an electric engine. Since an electric engine has fewer parts than an internal combustion engine, it requires less maintenance.
സൂപ്പർ ഫാസ്റ്റ് വരെ ഉള്ള ബസുകളുടെ ടിക്കറ്റ് ചാർജ് കുറക്കണം. മിനിമം ചാർജ് ആയ 10 രൂപക്ക് 9 കിലോമീറ്റർ യാത്ര ചെയ്യാൻ പറ്റണം. എന്നിട്ട് പ്രൈവറ്റ് വണ്ടികളുടെ ടാക്സ് കൂടുതൽ ആക്കണം. അപ്പോൾ പൊതു ഗതാഗതത്തിൽ ആളുകൾ കയറും
Tamilnattil oru famous youtube channel Avalglitz il e news eppo viral aamu.srevidya ude nathoon sathyangal vilichu paraunnu.yellam ganeshkumar nu yethirayittu😮 nu 2:18 r
താങ്കളുടെ പറച്ചിൽ കേട്ടാൽ ഗണേഷ് കുമാർ ആദ്യമായി ആണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് തോന്നുമല്ലോ. നമുക്ക് നോക്കാം ഒഴുക്കിന് കൂടെ ഒഴുകുമോ തടയണ കെട്ടുമോ എന്ന്. ഓവർ പൊക്കി പറയുന്ന ആൾക്കാരുടെ ഹിസ്റ്ററി ഒന്ന് പരിശോധിക്കണം
സുഹൃത്തേ മരിക്കും എന്ന് പൂർണ്ണമായി മനസിലായാൽ ജീവിക്കാൻ വേണ്ടി എന്ത് വിട്ട് വീഴ്ച്ചയും ആരും നടത്തും ആതാണ് യൂണിയൻ കാരുടെ മന മാറ്റത്തിന് കാരണം ഇത് രക്ഷപെടണമെങ്കിൽ ജോലിക്കാരെ കുറയ്ക്കണം പെൻഷൻ തുക കുറയ്ക്കണം എങ്കിൽ അയാൾ പറഞ്ഞത് നടക്കും
അനാവശ്യമായി ഒരാളെ ഇങ്ങനെ പുകഴ്ത്തി താങ്കളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തരുത്.... ഇതിലും വലിയ പരിഷ്കാരങ്ങൾ പണ്ട് ഇദ്ദേഹവും ചെയ്തതാണ്... കൂടുതൽ നശിച്ചിട്ടേയുള്ളൂ....
അവരുടെ സ്വത്ത് മാത്രംമതിയോ അവരെ വയ്യാതെ കിടന്നപ്പോൾ ഈ ഗണേഷ് മാത്രം ഉണ്ടടായിരുന്നുള്ളൂ അന്ന് ഈ പറഞ്ഞ ബന്ധുക്കൾ എവിടെ ആയിരുന്നു. അത് അവരുടെ ഓർമ്മക്കായി ഡാൻസ് ആക്കാദമിആക്കണം പാവപെട്ട കുട്ടികൾക്ക് ഡാൻസ് പഠിക്കാൻ അവസരമാവും ശ്രീവിദ്യ എന്നും ആ സ്ഥാപനത്തിന്റെ പേരിൽ മരിക്കാത്ത ഓർമയായിരിക്കും
കാര്യങ്ങൽ പ്രായോഗികമായി നടന്നു കാണട്ടെ. എന്നിട്ട് പോരെ അമിതമായ ഈ പുകഴ്ത്തൽ. തള്ളുകല്ലാതെ ഒന്നും പ്രായോഗികമാകില്ലെന്നറിയാവുന്നതിനാൽ ഒരു ആരംഭ ശൂരത്വം കാട്ടി, എതിർപ്പ് ക്ഷണിച്ചുവരുത്തി രക്ഷപെടാം എന്ന ലൈൻ സ്വീകരിക്കുന്നതാകാനും മതി.
His views are good and personal based on happenings in kerala.But how other states are going ahead in a big way in other states without any such views n issues which should be pondered indepth.
ലാഭം മാത്രമാണ് ലക്ഷ്യമെങ്കിൽ ആടി നെ വളർത്തിയാൽ മതി. ലോക രാഷ്ട്രങ്ങൾ ഡീസൽ വണ്ടികൾ നിർത്തലാക്കുകയാണ്. പ്രകൃതി സൗഹൃദം ആക്കാനാണ് ഭാരതവും ലോക രാഷ്ട്രങ്ങളും ശ്രമിക്കുന്നതു്. ബാറ്ററി വണ്ടി മാറ്റി ഡിസൽ വണ്ടി ആക്കുന്നതു് എന്തു മടത്തരം ആണ്. ഇദ്ദേഹം ഈ നൂറ്റാണ്ടിലൊന്നുമല്ലേ ജീവിക്കുന്നതു്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും വണ്ടിയോടുന്നതു സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സഹായത്തോടാണ്. അതു വാങ്ങിയെടുക്കാനുള്ള ആർജവം കൂടി കാണിക്കുക.
pavapetta bke karem kuranja vila yude car ullavarkum polution nte perl fine adikunna MVD yum policum lokath ettavum kooduthal polution undak kondirikunna kalam kazhnja KSRC bus kale kanunnathe ella... long route l electric bus odikanda TVM pole ulla City kalil odkalo ? Electric bus nte maintanance bus company anu nokunnath, diesal bus akumbol diesal vazhyum mechanical issue vazhiyum expence vereyum undakum
Please try to introduce more buses during peak office hours...as well as in the evening. People are suffering a lot during the office hours due to heavy Rush. At least, please allow more buses during the morning and evening timings. You can even consider allowing sub routes from the middle of the long routes. A new bus from the middle of the route will help many people to get in without much hurdle.
ഈ മന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടെങ്കിലും വകുപ്പ് നേരേയാക്കാൻ ഇദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയെ പ്രശംസിക്കേണ്ടതു തന്നെ. ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു മന്ത്രിമാരും ഇതുപോലെ ചെയ്താൽ ഈ നാടു നന്നാക്കാം.
അതിന് തലയിൽ എന്തെങ്കിലും വേണ്ടേ
😂തേങ്ങ കൊല ആണ്..! എന്ത് ചെയ്താലും പറഞ്ഞാലും 10 പേരെ കാമറയുമായി തയ്യാറാക്കി നിർത്തിയിട്ടുണ്ടാകും. നാട്ടുകാർ പൊട്ടന്മാർക്ക് അത് മതിയല്ലോ
എടോ കെഎസ്ആർടിസിയുടെ നവീകരിച്ചത് ഗണേഷ് കുമാറാണ്. അന്നൊക്കെ അത്യാവശ്യം തെറ്റില്ലാതെ ഓടിയിരുന്ന കെഎസ്ആർടിസി@@Cheguverah
ഗണേഷ് big❤️സല്യൂട്ട്...
ആ MLA യുടെ പേര് പുറത്ത് വിടണം... എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ നാട്ടുകാർ ഷെഡ്‌ഡിൽ കയറ്റും.. കട്ട പുറത്ത് ആക്കണം ആ MLA...
ഇങ്ങേർ വിദ്യാഭ്യാസ വകുപ്പ് ആയിരുന്നു വേണ്ടത് പൊട്ടൻ കുട്ടി മന്ത്രി മാറണം 🙏🙏🙏🙏🙏
Curect aduthathu vidyafyasa vakkupu 👍
ഞാൻ cpim ആണ് പൊട്ടൻ അല്ല അവൻ മരവാഴആആ 😂
ഗണേഷ് കുമാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു, അദ്ദേഹത്തിന് കഴിവുണ്ട് 👍
ആരുടെയും മുന്നിൽ മുട്ടുകുത്തരുത് സാർ നിങ്ങൾ പുലിയാണ്
പുലിയല്ല കടുവ!!! ഗീർവാണം അടിച്ചാലൊന്നും KSRTC രക്ഷപ്പെടില്ല. കൈയ്യിൽ പൈസയുമില്ല, കേന്ദ്രം തരുന്ന 950 ഇലക്ട്രിക്ക് ബസ് വേണ്ടതാനും. മോദി ക്രെഡിറ്റ് അടിച്ചെടുക്കും പോലും. ഈ സ്‌കീമിൽ 250 ഇലക്ട്രിക്ക് ബസാണ് കേന്ദ്രം ഫ്രീ ആയി ഓഫർ ചെയ്തിരിയ്ക്കുന്നത്. ബാക്കിയുള്ള 750 ഇലക്ട്രിക്ക് ബസ് റെന്റിനും തരും കൂടെ ഡ്രൈവറും. കിലോമീറ്ററിന് 43 രൂപ വച്ച് കേന്ദ്ര ഗോവെർനിനു കേരള കൊടുക്കണം. അതാണ് കരാർ. പതിനഞ്ചും ഇരുപതും വർഷം പഴക്കമുള്ള ഡീസൽ ബസുകളാണ് നമ്മുടെ KSRTCക്കു ഉള്ളത്. അത് വച്ച് എങ്ങനെ സർവീസ് നടത്തും?
😊😊
രാഷ്ട്രീയം ഏതുമാകട്ടെ ജനഹിതം അറിയുന്നവൻ ആയിരിക്കണം ജനപ്രതിനിധി
ഗണേഷ് അണ്ണൻ ആള് പൊളിയാ , കാരണം വകുപ്പ് ക്ലിയർ ആയി ഹാൻഡിൽ ചെയ്യാനറിയാം , ജനങ്ങൾ
അത് മാത്രം ശ്രദ്ധിച്ചാൽ മതി , വിവാദങ്ങൾ ഇപ്പോഴാണോ , അന്ന് എന്തേ മറന്നു , ഒരു സഹോദതരഭാര്യ വന്നിരിക്കുന്നു, സഹോദരനാണേൽ പിന്നേം ഉണ്ട് , ഇവളാര് , പോടെ , പോടെ , അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യട്ടെ , ജനത്തിന് വേണ്ടി ,
👍🏻
ബഹു :ഗതാഗതവകുപ്പ് മന്ത്രി.. കെ ബി ഗണേഷ്‌കുമാർ സർ വാഹനങ്ങളുടെ മത്സര ഓട്ടവും അമിതവേഗതയും കുറക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് വിനയ പൂർവ്വം അഭ്യർത്ഥിക്കുന്നു... 🙏
35 ലും 40ലും പോകുന്നത് ആണോ അമിത വേഗത ...🤣
ചെരിപ്പിനു പാകത്തിനു കാല് മുറിക്കുക അല്ലല്ലോ ചെയ്യുക ,കാലിനു പാകത്തിന് ചെരിപ്പ് ഉണ്ടാക്കുക അല്ലെ ,,
നല്ല സ്പീഡിൽ പോകാൻ പറ്റുന്ന റോഡ് ഉണ്ടാക്കുക ആണ് വേണ്ടത് ,നമ്മടെ ചിന്തഗതിയിൽ ആണ് മാറ്റം ഉണ്ടാവേണ്ടത് ,അപകടം ഉണ്ടാവുന്നത് സ്പീഡ് കുറക്കാത്തതു കൊണ്ടല്ല ,നല്ല റോഡ് ഇല്ലാത്ത കൊണ്ട് ആണ് ,
ബുദ്ധിയും വിവരവും വിഷനും ഉള്ള മന്ധ്രിമാർ ഇല്ല എന്നതാണ് പ്രധാന പ്രശനം ,കക്കാൻ മാത്രമേ വിഷനുള്ളൂ
റോഡിനു നിക്കി വെക്കുന്ന പണത്തിൽ നിന്ന് 80./. കക്കുന്ന പരിപാടി മന്ധ്രിമാരും ഉദ്യോഗസ്ഥരും നിർത്തിയാൽ തന്നെ റോഡ് നന്നാകും ...🤣
നല്ലകാര്യങ്ങൾ ആരുചെയ്താലു० അഭിനന്ദന० അർഹിക്കുന്നു❤
ഗണേഷ് സാർ പൊളി , ഇരട്ട ചങ്കൻ ഇലക്ഷന് ഇല്ലെങ്കിൽ അവിടെ ഗണേഷ് സാർ ആണ് നിൽക്കുന്നു എങ്കിൽ എന്റെ കുടുംബത്തിലെ ഓട്ട് ഗണേഷിന് തന്നെ , tvn നിൽക്കണം 👌
അതിന് ഞങ്ങള് വിട്ടുതന്നിട്ട് വേണ്ടേ...
ചുമ്മതല്ല ഞങ്ങൾ ചറാപറാന്ന് ജയിപ്പിച്ച് വിടുന്നത്
@@ulluullas അങ്ങനെ ജയിപ്പിച്ചു വിട്ടതാണോ , പരട്ട ചങ്കനെ 😂😂😀
😮😮😮😢@@ulluullas
നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
SALUTING TO GANESH KUMAR. ❤❤❤
Mr Shajan skaria Sir നും Mr Ganesh Kumar Sirനും അഭിനന്ദനങ്ങൾ
ഇതു വളരെ ശരിയാണ്. ഏറ്റുമാനൂർ bus സ്റ്റാൻഡിൽ വൈകുന്നേരം bus കാത്ത് നിൽക്കുമ്പോൾ വടക്കോട്ട് (എംസി റോഡ് വഴി )പോകുന്നതിന്റെ ഇരട്ടി ബസുകൾ പാലാക്കാണ് പോകുന്നത്.7 മണി സമയം അടുത്താവുമ്പോൾ എല്ലാ ബസും പാലാ(ഏറെക്കുറെ കാലിയായി )ആണ്. ( K M മാണിയുടെ സ്വാധീനം
Shajan sir ...ningalepoleyulla varude support ennum undakanam ...nalla bharanadhikarikaklku
നല്ലത് ചെയ്യൂ, നല്ലവൻ ആകു
Sir, you are really good person, may GOD BLESS for your all good thoughts and please save Kerala RTC for the people ( poor)
ആശയങ്ങൾ പ്രശംസനീയം തന്നെ, പക്ഷെ നടപ്പാവൂല, കാരണം കാരണഭൂതൻ ആരെയും ആളാകാൻ സമ്മതിക്കൂല, അതിനു പുറമെ പരനാറിയുടെ ശിങ്കിടികൾക്കു പോക്കറ്റിൽ ഒന്നും ചെന്നില്ലെങ്കിൽ എപ്പോൾ തെറിപ്പിക്കും എന്ന് മാത്രം നോക്കിയാൽ മതി. ഒരു പക്ഷെ കേന്ദ്രം പിടിമുറുക്കുകയാണെങ്കിൽ മുക്കിയ രായാവിന്റെ രാജിയും പ്രതീക്ഷിക്കാം. അതോടെ എല്ലാം ഗോപി.
Very good
Suoopper Ganesh Ji.
Njaan ഇപ്പോള് കൊയിലാണ്ടി കോഴിക്കോട് ക്സ്ആർടിസി യിൽ
ഞാനും ഡ്രൈവറും കണ്ടക്ടറും ഉണ്ട്
എന്ത്.സുഖം ഈ യാത്ര
What he said is absolutely right. Electric buses are not feasible for long routes. On humps, bumps, climbs and if the weight increases as mentioned the battery level stoops down heavily. It's applicable for any EV's
Thank you sriGaneshjeeandSrishajan
ഗണേഷ് ❤️❤️❤️❤️❤️❤️❤️ഇനി ആകെ പ്രതീക്ഷ....
എംഎൽഎയുടെ സുഹൃത്തിൻറെ ഭാര്യ വീട്ടിലേക്ക് വണ്ടി... 😂 സുഹൃത്ത് വീട്ടിൽ ഇല്ലാത്തപ്പോൾ എംഎൽഎയുടെ വണ്ടി പാത്തും പതുങ്ങിയും😂😂😂
അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ നോക്കാതെ അദ്ദേഹം നാടിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് നോക്കൂ.
Correct
😂😂😂
അത് ഏതു MLA ഏതു സുഹൃത്ത്?
Mikkavaarum pazhaya villathiye allenkil athu pole arelum irakkum chila aalukal...pinne cyber bullying koodi varumayirikkum...pakshe that idea not walking....ithu aalu vere aanu makkale..Ganeshkumar vere level.....
ഇലട്രിക് ബസ് വാങ്ങിയ വകയിൽ ,
നല്ലതുക കൈമടങ്ങ് കിട്ടിക്കാണണം.🤔🙈
അ പഴയ മന്ത്രി ഒരൂപേഴനാണ് എന്നൂഞാങ്ങൾജേലിക്കർക്ക്അറിയമയിരൂന്ന നല്ലവണ്ണംകടൂകേണ്ട പേയിട്ടൂണണ്ട് ഗണേഷ് താങ്കൾമൂനേട്ടൂപേക്ക്കയൂണിയാൻകാറേപിടിച്ചൂജേയിലിൽഇടണം
ഗണേശാ തുടക്കമൊക്കെ നല്ലത് തന്നെ. മരുമോനേക്കാൾ മേലെ ഒരുത്തനും വളരുന്നത് പിണറായി എത്രനാൾ നോക്കിനിൽക്കുമെന്ന് കണ്ടറിയണം.
.. ഗണേഷ് കുമാർ ദൈവം നിങ്ങൾക്കാപ്പം ഉണ്ട് ധൈര്യമായി KSRTC യെ മുന്നോട്ടു് നയിക്കുക ?
ധൈര്യമായി മുന്നോട്ട് പോകുക
Geneshine polulla manthri mar varatte keralam pazhayathupole akette🙏🙏🙏❤❤❤
എന്നെ സാറിന്റെ കൂടെ തോമച്ചങ്കരി സാർ ഉണ്ടായിരുന്നെങ്കിൽ ലാബിലായിരുന്നു വളരെ ലാഭകരമായിരുന്നു
കിടു 👌👌♥️
❤❤ ഗണേഷ് സർ ❤❤
Namaste shajan ji 🙏🙏🙏
🤔... കേരളത്തിലെ കൊച്ചു
ടൗണുകളിൽ, വാഹനങ്ങളുടെ വേഗത കുറക്കാൻ, സിഗ്നൽ ലൈയിറ്റുകൾ സ്ഥാപിക്കാൻ
ബോധം ഉദിക്കണം !.
മനുഷ്യർക്ക് റോഡ് കുറുകെ കടക്കാൻ അത് അനിവാര്യം ആണ്!
ഇന്നും 80 കളിലെപ്പോലെ
ടൗണുകളിൽ വാഹനങ്ങൾ ചീറിപാഞ്ഞുതന്നെ ആണ്
പോകുന്നത് ! 🙏😄
Ganesh kumar is doing a wonderful job. Nothing should deter him from his directives. ignore all fallacies..
ഗണേശൻ ❤
Very good 🎉
Great man
Thank u minister
6:44 സ്വാഭാവികം 😅😅... പിന്നെ അസ്വസ്ഥ കാണില്ലേ.. പൈസ valikaan pattunillalo 😂
❤ഗണേഷ്കുമാർ സാർ ❤
ഇത് ഒന്നും ഗണേശിനെ ബാധിക്കില്ല.❤
Nannayi bharikkan ariyamengil avare enganem odikkan nokkum..ganeshinu ingane undavathirikkatte.nannayi bharikkuka.arum enthum parayatte nattukarkku nalloru mandriye kittumallo.🎉🎉🎉🎉🎉🎉
He always talk logic and common sense without considering consequences.
മറുനാടനോട് ഒരു സഹായം അഭ്യർത്ഥിക്കുന്നു. കണ്ണൂരിലെ പ്രൈവറ്റ് ബസ് ഡ്രൈവർമാരെ പ്രത്യേകിച്ചു കണ്ണൂർ കോഴിക്കോട് റൂട്ടിലെ ഡ്രൈവർമാരെ . പിന്നിൽ നിന്നും മുന്നിൽ നിന്നും ഹോൺ തുടർച്ചയായി അടിച്ചു ചെറു വാഹനങ്ങളെ അപകടപരമായ നിലയിൽ ഭയപ്പെടുത്തി ഭപ്പെടുത്തി ഒരു ഉളുപ്പുമില്ലാതെ ധാർഷ്ട്യത്തിന്റെ ആൾരൂപങ്ങളായ ഇവന്മാർ മറ്റുള്ളവരെ റോഡിൽ നിന്നും പുറത്തേക്കു തള്ളി ഇടുന്ന നിലയിലാണ് കാര്യങ്ങൾ . മന്ത്രിയെ വിളിക്കാനോ പരാതിപ്പെടാനോ ഉള്ള നമ്പറോ ഇ മെയിൽ ഇല്ലാത്തതുകൊണ്ടാണ് താങ്കളോട് പറയുന്നത്. ഒന്ന് ഇവന്മാരെ നിലക്ക് നിർത്താമോ. കെ സ് ർ ടി സി ഡ്രൈവർമാർ അങ്ങനെ ചെയ്യാറില്ല. അവർ സ്നേഹമുള്ളവരാണ്. സമയം ഇല്ല എന്നുള്ളതാണ് ഇവന്മാരുടെന്യായം. മന്ത്രിയോട് പരാതി അറിയിക്കാനുള്ള ഒരു സംവിധാനം കൂടി ഏർപ്പെടുത്തിയാൽ നന്നായിരിക്കും. നന്ദി പ്രിയ ഷാജൻ.
പ്രതീക്ഷ ഉണ്ട് ഈ ഗതാഗത നിയമങ്ങൾ പരിഷ്കരിക്കും
Congrats Ganesh kumar ❤
Village varthayil njan ee vartha kandirunnu👍👍
ഗണേശനെ സ്റ്റുധിച്ചുകൊണ്ട് സാജൻ ദിവസവും രണ്ടു video എങ്കിലും ചെയുന്നുണ്ട് ഇന്ന് ഷാജഹാന്റെ പ്രതിപക്ഷം ഒന്ന് കാണണം
കൊണ്ടാനി രാജു മുടുപ്പിച്ച പ്രസ്ഥാനം
ബഹുമാനപെട്ട മന്ത്രീ അറിയുവാൻ പാവപെട്ട ഒരു ഡ്രൈവർ ജോലി ഇല്ലാതെ മാസങ്ങൾ ആയി അതിനു ഒരു തീരുമാനം എടുത്താൽ വളരെ നല്ലതായിരുന്നു
We need minister's like Sri Ganesh Kumar.
അങ്ങനെയാണെങ്കിൽ എല്ലാവരുടെയും പഴയ വിവാദങ്ങളും പുറത്തെടുക്കാം!
ഇതെല്ലം ഗണേഷ് കുമാറിന്റെ ഒരു കലാപരിപാടിയാണ്. അദ്ദേഹത്തിന്റെഗുരുതരമായ അധാർമിക പ്രവർത്തനങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. തൻ്റെ മുൻ ഭാര്യയുടെ പരസ്യമായ വെളിപ്പെടുത്തലുകൾ നമ്മൾ കേട്ടതാണ് . കുപ്രസിദ്ധ സോളാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട സ്ത്രീയുടെ വാക്കുകളും നമ്മൾ കേട്ടു. ഉമ്മൻചാണ്ടിയെപ്പോലുള്ള നിരപരാധിയും സത്യസന്ധനുമായ ഒരു ആത്മാവിനെ ലൈംഗിക കേസിൽ കുടുക്കാൻ വളരെ മോശപ്പെട്ട ഒരു സ്ത്രീയുമായി അദ്ദേഹം നടത്തിയ വൃത്തികെട്ട തന്ത്രങ്ങൾ, അതിനിടയിൽ ആ സ്ത്രിയുടെ രണ്ടാമത്തെ കുട്ടിയുടെ പിതൃത്വം തനിക്കു ലഭിക്കാനിടയിക്കിയ പ്രവർത്തികൾ മുതലായ കാര്യങ്ങൾ നിരത്തിയുള്ള സിബിഐ റിപ്പോർട്ടും നമ്മുടെ മുന്നിലുണ്ട്.
നിലവിലെ ഗുരുതരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ഗണേഷിന്റെ ഏക ആയുധം Diversionary തന്ത്രങ്ങളാണ്. സാധാരണ Diversionary തന്ത്രങ്ങളിൽ ചിലത്;
1. നിഷേധം (Denial)
2. വഴിതിരിച്ചു വിടൽ (Deflection)
3. ഇരവാദം (Victimhood)
4. നിസ്സാരവൽക്കരണം (Minimization)
5. കുറ്റപ്പെടുത്തൽ-ഷിഫ്റ്റിംഗ് (Blame shifting)
6. തിരഞ്ഞെടുത്ത വെളിപ്പെടുത്തൽ (Selective disclosures)
7. സ്വഭാവഹത്യ (Character Assassination)
8. തെറ്റിദ്ധരിപ്പിക്കൽ (Misdirection)
9. പൊട്ടൻ കളീക്കൽ (Feigned Ignorance)
10. പൊതുജനാഭിപ്രായത്തെ തരപ്പെടുത്തുക (Public Relations Spin)
ഗണേശൻ ഇതിൽ ചില തന്ത്രങ്ങൾ കളിക്കുന്നതാണ് നാം ഇപ്പോൾ കാണുന്നത്. ഇനിയും കൂടുതൽ കളികൾ കാണാമെന്നു എനിക്ക് ഉറപ്പുണ്ട്.
Goodmessaage,goodperfomanncebig,saloutue
ആ മുഖ്യന്റെ കസേരയിൽ ഒരു വർഷം ഇരുന്നാൽ കേരളം resha പെട്ടു 🙏❤🙏🌹
പമ്പ് കാലിബ്രേറ്റ് ചെയ്തു nostle pressure കറക്റ്റ് ചെയ്യണം. എലെക്ട്രിക്കൽ ഫിറ്റ്നസ് ensure ചെയ്യണം, indicators ഉൾപ്പെടെ.
വാളകത്ത് എല്ലാ സൂപ്പർ ക്ലാസ് ബസ്സുകൾക്കും രണ്ടു ഗിയർ മാറുന്ന വ്യത്യാസത്തിൽ രണ്ട് സ്റ്റോപ്പുകൾ ഉണ്ട്. അത് ഒരു സ്റ്റോപ്പാക്കി മാറ്റി വേണം ഈ മാറ്റത്തിന് തുടക്കമിടാൻ. എങ്കിലേ ഈ ആത്മാർത്ഥതയ്ക്ക് അർത്ഥമുള്ളൂ. മറുനാടൻ ഇക്കാര്യത്തിൽ എന്തു പറയുന്നു.
അങ്ങേര് ഒരു സംഭവം അല്ല പ്രസ്ഥാനം ആണ് 👌🏼
ചതിയൻ ഒറ്റുകാരൻ ഗണേഷ്
Ok.ok....
1977-78, കാലത്ത് ആണെന്ന് തോന്നുന്നു.....
K. Narayana kurup ഗതാഗതമന്ത്രി ആയിരുന്നപ്പോൾ Changanacherry നിന്നും കിഴക്കോട്ടു വാഴുർ (നാരായണ കുറുപ്പിന്റെ സ്ഥലം )പോയി അവിടെനിന്നും കോഴിക്കോട്ടേക്ക് ഒരു rout ഉണ്ടായിരുന്നു... എന്നും ഉച്ചക്ക് 12 മണിക്ക് കാലിയായി bus വാഴുർക്കു പോകുന്നത് കണ്ടിട്ടുണ്ട്....
MC Road വഴി നേരെ കോഴിക്കോട് പോകേണ്ടതിനു പകരം വാഴുർ വഴി തിരിച്ചുവിട്ടു....
കോഴിക്കോട് Depoൽ നിന്നും ഓപ്പറേറ്റ് ചെയ്ത മെഡി: കോളേജ് - മേപ്പയ്യൂർ ബസ് നല്ല കളക്ഷനിൽ ഓടിയതായിരുന്നു. അത് നശിപ്പിച്ച് നഷ്ടത്തിലാക്കിയത് വടകര ഡിപ്ലോയാണ് നിലവിൽ ഈ ബസ് രാവിലെ മേപ്പയ്യൂരിൽ നിന്നും രാവിലെ . 5.30 മണിക്കശേഷമാണ് പുറപ്പെടുന്നത് ഏകദേശം 5 കി.മീറ്റർ കഴിയുമ്പഴേക്കും സിറ്റീങ്ങ് ലോഡാവും മെഡി: കോളേജിൽ ചികിത്സക്കും മറ്റും പോകേണ്ടവർക് ഇത് ഏറെ സൗകര്യമായിരുന്നു അങ്ങിനെ ബസ് പുറപ്പെട്ട് കീഴൂർ വഴി പള്ളിക്കര . നന്തി വഴിയാണ് സർവ്വിസ് നടത്തിയത്. പള്ളിക്കരയിലെത്തുമ്പോഴേക്കും തിങ്ങി നിറഞ്ഞിരിക്കും പകുതിയിലും അധികവും യാത്രക്കാർ മെഡിക്കൽ കോളേജിലേക്കാണ്. രാവിലെ പോയതിന ശേഷം ഉച്ചക്ക് മേപ്പയ്യൂരിൽ തിരിച്ചെത്തി 2 മണിക്കശേഷം മെഡി: കോളേജിലേക്ക് തിരിക്കും ഈ ട്രിപ്പും നല്ല കളക്ഷനിലാണ് ഓടിയത് അതായത് ബസ് വൈകു: 4 മണിക്കുള്ളിലാണ് കോളേജിൽ എത്തുക 4 മണിക്കുശേഷവാർഡിലുള്ള രോഗികളെ സന്ദർശിക്കാനള്ള വരാണ് ബസിലെ യാത്രക്കാരിൽ ഏറിയപങ്കും . ഇതെ ങ്ങനെയാണ് നഷ്ടത്തിലാക്കിയതിന കാരണം വൈകിട്ടത്തെ മേപ്പയ്യൂരിലേക് ഉള്ള ട്രിപ്പ് മേപ്പയ്യൂരിൽ പോകാതെ കീഴൂരിൽ നിന്നു വടകരക്കാണ് ഓടിയത് എന്നിട്ട് വടകര Hait ആക്കി പിറ്റേന്ന് രാവിലെ 5 മണിങ്ങ് 20 കി.മിറ്ററിൽ കൂടുതൽദൂരം മേപ്പയ്യൂരിലേക്ക് ബസ് ഒരാളുപോലും കയറാനില്ലാതെ കാലിഓടിച്ച് നഷ്ടത്തിലാണ്ടിയത്
What is the purpose of ksrtc
,is it for profit of government or public service or use for people
👌👌❣️❣️🙏🏻🙏🏻
In Europe countries
electric buses are vehicles that use electric motors powered by batteries, instead of internal combustion engines that run on gasoline or diesel fuel. They are becoming increasingly popular as cities and governments look for ways to reduce carbon emissions and improve air quality
In india
An electric bus plugs into the electricity grid to get charged, and stores the electricity in batteries (often located on the roof). The batteries power an electric engine. Since an electric engine has fewer parts than an internal combustion engine, it requires less maintenance.
ഗണേഷിനെ രായാവിന് അല്പം പേടിയായത് കൊണ്ട് ചിലപ്പോൾ നടക്കും.രായാവിനെ രായാ വാക്കിയത് സരിതയെ കൊണ്ട് ഗണേഷാണല്ലോ😀😀😀
സൂപ്പർ ഫാസ്റ്റ് വരെ ഉള്ള ബസുകളുടെ ടിക്കറ്റ് ചാർജ് കുറക്കണം. മിനിമം ചാർജ് ആയ 10 രൂപക്ക് 9 കിലോമീറ്റർ യാത്ര ചെയ്യാൻ പറ്റണം. എന്നിട്ട് പ്രൈവറ്റ് വണ്ടികളുടെ ടാക്സ് കൂടുതൽ ആക്കണം. അപ്പോൾ പൊതു ഗതാഗതത്തിൽ ആളുകൾ കയറും
സ്വകാര്യ സംരഭകരെ തകർത്ത് സാറൻമാരെ സൃഷ്ടിക്കുന്ന തലതിരിഞ്ഞ മാടബി ഭരണം ആധുനിക കാലത്ത് അനുവദിക്കണോ
Super fast oke peril ollu,
മലപ്പുറം ജില്ലയിലെ തീരുർ -കുറ്റിപ്പുറം റൂട്ടിൽ ഒരൊറ്റ KSRTC ബസ് പോലുമില്ലെന്നും മന്ത്രി അറിഞ്ഞാൽ നന്നായിരുന്നു.
The Minister Speaks Logic. 👍👍👍
Tamilnattil oru famous youtube channel Avalglitz il e news eppo viral aamu.srevidya ude nathoon sathyangal vilichu paraunnu.yellam ganeshkumar nu yethirayittu😮
nu 2:18 r
❤ആൻറ്റണി രാജൂവിന്റെ ഷഠി കേസ് എന്തായി ?
Ganesh Kumar can change the political scenario of communist party for 3rd win.
കാര്യങ്ങളൊന്നും കുഴപ്പമില്ല. But ഒരു പാവപ്പെട്ട യദു എന്ന പയ്യൻ്റെ കാര്യത്തിൽ എന്തേ ഈ മന്ത്രിക്ക് മൗനം
താങ്കളുടെ പറച്ചിൽ കേട്ടാൽ ഗണേഷ് കുമാർ ആദ്യമായി ആണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് തോന്നുമല്ലോ. നമുക്ക് നോക്കാം ഒഴുക്കിന് കൂടെ ഒഴുകുമോ തടയണ കെട്ടുമോ എന്ന്. ഓവർ പൊക്കി പറയുന്ന ആൾക്കാരുടെ ഹിസ്റ്ററി ഒന്ന് പരിശോധിക്കണം
സുഹൃത്തേ മരിക്കും എന്ന് പൂർണ്ണമായി മനസിലായാൽ ജീവിക്കാൻ വേണ്ടി എന്ത് വിട്ട് വീഴ്ച്ചയും ആരും നടത്തും ആതാണ് യൂണിയൻ കാരുടെ മന മാറ്റത്തിന് കാരണം ഇത് രക്ഷപെടണമെങ്കിൽ ജോലിക്കാരെ കുറയ്ക്കണം പെൻഷൻ തുക കുറയ്ക്കണം എങ്കിൽ അയാൾ പറഞ്ഞത് നടക്കും
തൃശ്ശൂർ kodungallur 6 ബസുകൾ വീണ്ടും ഓടിക്കുക
green commutation e bus avoid cheyan pattilla...all countries are trying to reduce petrol useage
അനാവശ്യമായി ഒരാളെ ഇങ്ങനെ പുകഴ്ത്തി താങ്കളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തരുത്.... ഇതിലും വലിയ പരിഷ്കാരങ്ങൾ പണ്ട് ഇദ്ദേഹവും ചെയ്തതാണ്... കൂടുതൽ നശിച്ചിട്ടേയുള്ളൂ....
എനിക്കിതുസഹിക്കാൻവയ്യേ... ....!!! 🤪
അവരുടെ സ്വത്ത് മാത്രംമതിയോ അവരെ വയ്യാതെ കിടന്നപ്പോൾ ഈ ഗണേഷ് മാത്രം ഉണ്ടടായിരുന്നുള്ളൂ അന്ന് ഈ പറഞ്ഞ ബന്ധുക്കൾ എവിടെ ആയിരുന്നു. അത് അവരുടെ ഓർമ്മക്കായി ഡാൻസ് ആക്കാദമിആക്കണം പാവപെട്ട കുട്ടികൾക്ക് ഡാൻസ് പഠിക്കാൻ അവസരമാവും ശ്രീവിദ്യ എന്നും ആ സ്ഥാപനത്തിന്റെ പേരിൽ മരിക്കാത്ത ഓർമയായിരിക്കും
Sir school samayathe triper ottem karshanam akene. Ksrtc vakavekathulla overtaking sredikkumallo driverke petty vannal kurache kurayum
കാര്യങ്ങൽ പ്രായോഗികമായി നടന്നു കാണട്ടെ.
എന്നിട്ട് പോരെ അമിതമായ ഈ പുകഴ്ത്തൽ.
തള്ളുകല്ലാതെ ഒന്നും പ്രായോഗികമാകില്ലെന്നറിയാവുന്നതിനാൽ ഒരു ആരംഭ ശൂരത്വം കാട്ടി, എതിർപ്പ് ക്ഷണിച്ചുവരുത്തി രക്ഷപെടാം എന്ന ലൈൻ സ്വീകരിക്കുന്നതാകാനും മതി.
കെബി ❤🩹
His views are good and personal based on happenings in kerala.But how other states are going ahead in a big way in other states without any such views n issues which should be pondered indepth.
You have to reduce the salary and pension also then only it will survive.
ലാഭം മാത്രമാണ് ലക്ഷ്യമെങ്കിൽ ആടി നെ വളർത്തിയാൽ മതി. ലോക രാഷ്ട്രങ്ങൾ ഡീസൽ വണ്ടികൾ നിർത്തലാക്കുകയാണ്. പ്രകൃതി സൗഹൃദം ആക്കാനാണ് ഭാരതവും ലോക രാഷ്ട്രങ്ങളും ശ്രമിക്കുന്നതു്. ബാറ്ററി വണ്ടി മാറ്റി ഡിസൽ വണ്ടി ആക്കുന്നതു് എന്തു മടത്തരം ആണ്. ഇദ്ദേഹം ഈ നൂറ്റാണ്ടിലൊന്നുമല്ലേ ജീവിക്കുന്നതു്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും വണ്ടിയോടുന്നതു സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സഹായത്തോടാണ്. അതു വാങ്ങിയെടുക്കാനുള്ള ആർജവം കൂടി കാണിക്കുക.
Maintenance spare parts ksrtc yude naduvodikkum..avasanam thurumbu pidichu kidakkum
താങ്കൾ ജെട്ടി രാജുവിന്റെ പേർസണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ആൾ ആണോ
Good
മാന്യത ഉള്ള ലാവെൻമാർ വെറുതെ ഇരിക്കുബോൾ ഇയാൾ എങ്കിലും ചെയ്തു പോട്ടെ
ഇദ്ദേഹത്തെ താമസിയാതെ ഒതുക്കും
Aru kaiyadi medikunnu sir janagalay pattikallay sir
മറുനാടൻ മലയാളിക്ക്. നന്ദ്രി നല്ലത് ചെയ്യുന്നത് നല്ലതെന്ന് പറയാൻ തനിക്ക് സന്മനസ്സ് ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായത് മറുനാടൻ
ഷാജൻ സാറിന് വേറെ പണിയില്ലേ?
അവസാനം മാറ്റിപ്പറയുന്ന വീഡിയോയും ചെയ്യേണ്ടിവരും.
ജീവനക്കാർക്കും മനസിലായി വണ്ടി ഓടിയാലേ ശമ്പളം കിട്ടു എന്ന്.പഴയ കാര്യങ്ങൾ ഓർമയുണ്ടായാൽ ജീവനക്കാർക് നല്ലത്
Geneshine polulla manthri mar varatte keralam pazhayathupole akette🙏🙏🙏❤❤❤ 1:06
pavapetta bke karem kuranja vila yude car ullavarkum polution nte perl fine adikunna MVD yum policum lokath ettavum kooduthal polution undak kondirikunna kalam kazhnja KSRC bus kale kanunnathe ella...
long route l electric bus odikanda TVM pole ulla City kalil odkalo ? Electric bus nte maintanance bus company anu nokunnath, diesal bus akumbol diesal vazhyum mechanical issue vazhiyum expence vereyum undakum
ഭരണമികവുണ്ട്,മറ്റുകാര്യങ്ങളിൽ മാത് രകയാക്കരുത്,എന്നാലും ചട്ടി മോഷ്ടിച്ച വനേക്കാൾ ഭേദമാ
ചില അഴിമതികൾ അല്ല. ഒരുപാ.....ട് അഴിമതികൾ . പറ്റുമെങ്കിൽ നിങൾ മുഖ്യമന്ത്രി ആകണം.നോക്കാം.
Electric bus may be sucessfull if all ksrtc bus stand has roof top solar panels to charge it.
ഈ ഷാജന് എന്തുപറ്റി😮
Please try to introduce more buses during peak office hours...as well as in the evening.
People are suffering a lot during the office hours due to heavy Rush.
At least, please allow more buses during the morning and evening timings.
You can even consider allowing sub routes from the middle of the long routes.
A new bus from the middle of the route will help many people to get in without much hurdle.
👏👏👍
👍👍👍👍👍👍👍👌👌🙏
സംഭവമല്ല ഒരു പക്ക ഫ്രോഡാണ് കുണേഷ്