വലാഉ ബറാ വിഷയത്തിൽ നല്ല തെറ്റിദ്ധരിപ്പിക്കലാണല്ലോ! ശിർക്കിൽ നിന്നും ശിർക്കിൻ്റെ ആളുകളിൽ നിന്നും ബറാഅത്ത് വേണ്ടേ? البراءة من الشرك وأهله എന്ന് ഇസ്ലാമിൻ്റെ പ്രാഥമിക നിർവചനമായി പഠിപ്പിക്കപ്പെടുന്നതല്ലേ മൗലവി? നിങ്ങൾ ഉദ്ധരിച്ച ശൈഖ് ഉസൈമി അടക്കമുള്ള എല്ലാ സലഫി ഉലമാഉം പഠിപ്പിക്കുന്ന കാര്യമാണിത്. അതിനർത്ഥം തീരെ കണ്ടു കൂടാ മിണ്ടിക്കൂടാ സഹായിച്ചുകൂടാ എന്നൊന്നുമല്ല, അങ്ങനെ വ്യാഖാനിക്കുന്ന അറിയപ്പെട്ട ഒരു പ്രബോധകനും പ്രബോധക കൂട്ടായ്മയും ഇന്ന് നാട്ടിൽ ഇല്ല, പിന്നെ ഏതെങ്കിലും അൽഖാഇദ ഐസിസ് ഖവാരിജുകളെ കുറിച്ചാണ് പറഞ്ഞതെങ്കിൽ അത് വ്യക്തമാക്കണമായിരുന്നു ..
❤👍
❤
Powerful and useful speech.
Jazakallahu khairan ❤️
വലാഉ ബറാ വിഷയത്തിൽ നല്ല തെറ്റിദ്ധരിപ്പിക്കലാണല്ലോ!
ശിർക്കിൽ നിന്നും ശിർക്കിൻ്റെ ആളുകളിൽ നിന്നും ബറാഅത്ത് വേണ്ടേ? البراءة من الشرك وأهله എന്ന് ഇസ്ലാമിൻ്റെ പ്രാഥമിക നിർവചനമായി പഠിപ്പിക്കപ്പെടുന്നതല്ലേ മൗലവി? നിങ്ങൾ ഉദ്ധരിച്ച ശൈഖ് ഉസൈമി അടക്കമുള്ള എല്ലാ സലഫി ഉലമാഉം പഠിപ്പിക്കുന്ന കാര്യമാണിത്. അതിനർത്ഥം തീരെ കണ്ടു കൂടാ മിണ്ടിക്കൂടാ സഹായിച്ചുകൂടാ എന്നൊന്നുമല്ല, അങ്ങനെ വ്യാഖാനിക്കുന്ന അറിയപ്പെട്ട ഒരു പ്രബോധകനും പ്രബോധക കൂട്ടായ്മയും ഇന്ന് നാട്ടിൽ ഇല്ല, പിന്നെ ഏതെങ്കിലും അൽഖാഇദ ഐസിസ് ഖവാരിജുകളെ കുറിച്ചാണ് പറഞ്ഞതെങ്കിൽ അത് വ്യക്തമാക്കണമായിരുന്നു ..