ടൊയോട്ടയുടെ ഈ കാർ പൊടിപൊടിക്കും | Toyota Urban Cruiser Taisor

Поделиться
HTML-код
  • Опубликовано: 27 авг 2024
  • 29 കിമീ മൈലേജുള്ള
    ടൊയോട്ട കാറെത്തി..
    ഷോറൂമുകളിൽ തിരക്ക്
    വിലകുറവിൽ വാങ്ങാം!
    #toyota #maruthisuzuki #fronx #taisor #suvcars #urbancruiser #mm007 #me009

Комментарии • 17

  • @mmathew3673
    @mmathew3673 3 месяца назад

    We are short of roads and parking space in India, vehicles we have plenty on road and in stocks!

  • @user-ib7rc2tb7l
    @user-ib7rc2tb7l 3 месяца назад +4

    വള വളാന്നു പറയുന്നത് കൊണ്ട് എന്തു പ്രയോജനം. വണ്ടി കാണിച്ചു കൊണ്ട് വേണ്ടേ പറയാൻ 🤭

  • @muhammedmkmuhammed3556
    @muhammedmkmuhammed3556 3 месяца назад +6

    വണ്ടി ശരിക്കുു കാണിക്കാതെ ഇങ്ങനെ വർത്തമാനം പറഞ്ഞു ഒരു കാര്യവുമില്ല

  • @bennygeorge7940
    @bennygeorge7940 3 месяца назад

    ഇത് Suzuki Brezza Re Badge ചെയ്തതല്ലെ?

  • @abdulmajeedthiruvalimalapp5739
    @abdulmajeedthiruvalimalapp5739 2 месяца назад

    👌

  • @nawaspmnawaspm5799
    @nawaspmnawaspm5799 2 месяца назад

    ഇത് ടൊയോട്ട അല്ല മാരുതി fronx sticker work ചെയ്തതാണ് 😂

  • @bimalmb
    @bimalmb 3 месяца назад

    പൊടി പിടിക്കും

  • @jathavedankumminivasudevan1412
    @jathavedankumminivasudevan1412 3 месяца назад

    The 28kmpkg is for CNG.... ചുമ്മാ കൊതിപ്പിച്ചു... ഇത്തരം post കൾ അപലപനീയം ആണ് 👎

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 3 месяца назад

    ഒലക്ക 🌶️

  • @Malayaali95
    @Malayaali95 3 месяца назад +1

    വണ്ടി കാണിക്കെടോ

  • @nabinas4529
    @nabinas4529 3 месяца назад +1

    സംസാരിക്കുന്നത് കാണിക്കാതെ വണ്ടി കാണിക്ക്

  • @k.m.mathew6349
    @k.m.mathew6349 3 месяца назад

    We are not interested in seeing your face, instead show the vehicle with explanation

  • @shifaasiyah
    @shifaasiyah 3 месяца назад +1

    ബഡായ് പോലെ ആവും, കാർ കാണിക്കൂ

  • @hariharan387
    @hariharan387 3 месяца назад

    എന്ത് ചങ്ങാതി വണ്ടി കാണിക്കാതെ എന്താ വർത്താനം പറഞ്ഞിട്ട് കാര്യമില്ല