ഓടുന്ന ട്രെയിൻ കുത്തിയ ആനയും കൊല്ലൻ രാമകൃഷ്ണൻ ചേട്ടനും | kollan ramakrishnan interview|

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 278

  • @athultg1533
    @athultg1533 3 года назад +45

    പുലിയന്നൂർ ബാലൻ ,ഓണക്കൂർ പൊന്നൻ🔥🔥🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 года назад +31

    കൊല്ലൻ രാമകൃഷ്‌ണേട്ടൻ 🔥🔥🔥💥💥🥰🥰

  • @കരിയഴക്ആന
    @കരിയഴക്ആന 3 года назад +20

    ആശാന്റെ വർത്തമാനം കേട്ട് ഇരിക്കാൻ നല്ല രസമുണ്ട് 😍👌🏻😍

  • @maneshmadhavan9053
    @maneshmadhavan9053 3 года назад +18

    ദേ.... വീണ്ടും വന്നു പുലിയന്നൂർ ബാലൻ ചേട്ടനും ഓണാക്കൂർ പൊന്നാൻചേട്ടനും ❤

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      😍😍😍

    • @arungopi3743
      @arungopi3743 3 года назад +4

      കിടു... പുലിയന്നൂർ ബാലൻ 🔥 പൊന്നൻ 🔥തീപ്പൊരി ടീം

  • @ks-jx8sy
    @ks-jx8sy 3 года назад +41

    ബ്രോ വീഡിയോ അടിപൊളി ഇതൊക്കെ കാണുമ്പോൾ പല ചാനൽ tem നും കുരു പൊട്ടും പൊട്ടട്ടെ നീ പൊളിക്കട 🔥🔥🔥🔥 കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഇഷ്ടം ❤❤❤❤

    • @ks-jx8sy
      @ks-jx8sy 3 года назад

      @athul athll ചേട്ടാ ഞാൻ മുൻപ് നോക്കിയപ്പോ കുറെ തെറി കിടക്കുന്നു കണ്ടു അതുകൊണ്ട് കമന്റ്‌ അടിച്ചതാണ് ഇവന് വയസ് കൂടി പോയാൽ 30 നു താഴെ രാമകൃഷ്ണൻ ചേട്ടൻ 67 വയസ് പഴയ കാര്യങ്ങൾ ഏങ്ങനെ ചോദിക്കും പിന്നെ ഞാൻ ഒരു papan പ്രേമി ഒന്നും അല്ല ഒരു ആനപ്രേമി ആണ് ആനകളുടെ കഥ കേൾക്കാൻ ഇഷ്ടം ആണ് അത്ര തന്നെ ചെറിയ ചാനൽ എന്നും സപ്പോർട്ട് ചെയ്യും

    • @ks-jx8sy
      @ks-jx8sy 3 года назад

      @athul athll പിന്നെ ഞാൻ agk എന്ന് പറഞ്ഞില്ലാലോ 😁😁😁

    • @ks-jx8sy
      @ks-jx8sy 3 года назад

      @athul athll ആർക്കും ആരെയും അനുകരിക്കാൻ പറ്റില്ല അങ്ങനെ ആണെങ്കിൽ അഭിനയിച്ചാൽ പോരെ

    • @ks-jx8sy
      @ks-jx8sy 3 года назад

      @athul athll ചോദിച്ചോ എന്ന് നമ്മക് അറിയില്ല അടുത്ത വീഡിയോ വരട്ടെ ഈ കേരളത്തിൽ ബ്രൊ മുൻപ് പറഞ്ഞ tem നു മാത്രേ വീഡിയോ ചെയ്യാൻ പാടുള്ളു എന്ന് നിയമം ഒന്നും ഇല്ലാലോ ഇഷ്ടം ഉണ്ടെങ്കിൽ കാണുക ഇല്ലെങ്കിൽ avoid ചെയ്യുക അത്ര തന്നെ

    • @sarunsunnysunny4313
      @sarunsunnysunny4313 3 года назад

      1

  • @sajinraj1598
    @sajinraj1598 Год назад +2

    കൊല്ലം രാമകൃഷ്ണൻ ചേട്ടൻ 👌👌👌

  • @krishnaprasadj7052
    @krishnaprasadj7052 3 года назад +5

    ആരും കാണാതെ പോയ കഴിവുള്ളവർ ഉണ്ട്. ആവരെ കൊണ്ടുവരാൻ ശ്രെമിക്കുക. വീഡിയോസ് എല്ലാം പൊളി ❤️

  • @kpn82
    @kpn82 3 года назад +2

    സൂപ്പർ വീഡിയോ....രാമൻ ആശാനേ കാണിച്ച തന്നതിനു ...ഒരുപാട് നന്ദി യുണ്ട്..

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      മുൻപ് ഒരു ചാനലിൽ വന്നിട്ടുണ്ട് 🥰🥰🥰🥰

  • @unnikaveed760
    @unnikaveed760 2 года назад +5

    ഇമ്മടെ രാമകൃഷ്ണപാപ്പൻ 💕💞💞

  • @JVOSTORIES
    @JVOSTORIES 3 года назад +2

    രാമകൃഷ്ണൻ ചേട്ടൻ വളരെ മികച്ച ഒരു ചട്ടക്കാരനും വളരെ നല്ല ഒരു മനുഷ്യനുമാണ് ❤️വീഡിയോ നന്നയിട്ടുണ്ട് 🥰

  • @vishnuprasad5963
    @vishnuprasad5963 3 года назад +16

    Onakoor ponnan💪💪💪

  • @satheesankollam4981
    @satheesankollam4981 3 года назад +2

    Ramakrishnan chettanu
    namaskkaram👍❤️🌹

  • @shajipaul312
    @shajipaul312 3 года назад +2

    Ramakrishnan chettaaa..... big salute 🙏🙏👍🙏👍🙏

  • @mahisteve6660
    @mahisteve6660 3 года назад +4

    Nalla super pappan 🥰🥰🥰. Viedo poli broo😘😘😘

  • @ajithkumar2625
    @ajithkumar2625 3 года назад +10

    നിഷ്കളങ്കൻ...
    AGK യിൽ കുഞ്ഞിമോൻ ചേട്ടൻ പറഞ്ഞിരുന്നു കൊല്ലൻ ന്റെ ഭക്ഷണ പ്രേമത്തെ കുറിച്ചു....

  • @jobinvjohn3016
    @jobinvjohn3016 3 года назад +3

    Puliyannor balan 💥💥💥💥mass ka bap Ammooo onakkoor ponnan 🔥🔥🔥🔥

  • @athirababu1418
    @athirababu1418 3 года назад +22

    പുലിയന്നൂർ ബാലൻ, ഓണക്കുർ പൊന്നൻ ചേട്ടനേം പറ്റി കൂടുതൽ ചോദിച്ചിരുന്നെങ്കിൽ വീഡിയോ വേറെ ലെവൽ ആയേനെ❤️

  • @vishnuravindran359
    @vishnuravindran359 3 года назад +11

    രാമകൃഷ്ണേട്ടനും തോളൂർ കുഞ്ഞുമോൻ ചേട്ടനും അടാർ കോംബോ 🔥🔥🔥🔥

  • @abhijithabhi5882
    @abhijithabhi5882 3 года назад +5

    Waiting aarunn appol Agk vnn athuknd nere ingott 😍❤

  • @saronammat2316
    @saronammat2316 2 года назад +1

    Kunnamkulathulla ella karnanmaarudeyum ithupoleya kathakal keettirikkan nalla rasa ellattinum oru upama undakkum Kunnamkulam karude main sadanan ath 🥰🥰🥰

  • @nishamp7088
    @nishamp7088 3 года назад +2

    നല്ല രസമുണ്ട് ആശാന്റെ വർത്താനം കേക്കാൻ💯

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ♥️♥️🥰🥰 ഇഷ്ട്ടം ആയാൽ ഷെയർ ചെയ്യണേ

  • @krishnadask2821
    @krishnadask2821 2 года назад +1

    ആശാൻ ❤️❤️❤️❤️❤️

  • @sreeragsreerag5835
    @sreeragsreerag5835 3 года назад +11

    തൃത്താല രാമചന്ദ്രൻചേട്ടൻ വീഡിയോ cheyu

  • @ashishkumarss-gx4zn
    @ashishkumarss-gx4zn 3 года назад +4

    മനുഷ്യൻ മതി എന്ന് പറയുന്നത് വയർ നിറഞ്ഞാൽ മാത്രം അണ്. ... ☺️ വേറെ എന്ത് കിട്ടിയാലും മനുഷ്യന് മതിയാവില്ല... 😂

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад +2

    Very good you show the old Elephants. I know all these elephants

  • @varun5384
    @varun5384 3 года назад +5

    പൊളിച്ചു 😘😘

  • @army7165
    @army7165 3 года назад +5

    ന്ത്‌ നിസാരമായിട്ടാ പറയണേ.. തട്ടിട്ട് കുത്തിയതൊന്നും കണക്കിൽ കൂട്ടിട്ടില്ല.. 🔥🔥🔥🔥🔥🔥രാമകൃഷ്ണേട്ടൻ 🔥🔥🔥

  • @karmayogam1440
    @karmayogam1440 2 года назад +1

    Super

  • @vishnuprasad5963
    @vishnuprasad5963 3 года назад +15

    വില്ലു എടുത്താൽ അ൪ജുനന൯ കോലടുതതാൽ പുലിയ൬ൂ൪ ബാലൻ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ♥️♥️♥️🥰🥰

    • @sukumaran7248
      @sukumaran7248 3 года назад +8

      "ശരവര്ഷം പെയ്യിക്കും "ponnan💪

    • @achumeladathu4302
      @achumeladathu4302 3 года назад +1

      കാലൻ കരഞ്ഞാലും ബാലൻ കരയില്ല

  • @sreekumarvb3082
    @sreekumarvb3082 3 года назад

    Valare sathyam, visapinte vili pinne vanna kambam🙏

  • @sabstalks
    @sabstalks 3 года назад +2

    സത്യം പറഞ്ഞാൽ ആനയെ അറിഞ്ഞു ആനയെ നയിച്ചിരുന്ന പണ്ടത്തെ പാപ്പാൻ മാരുടെ അത്രയും ക്ഷമയും പഠിക്കാൻ ഉള്ള താല്പര്യവും പുതു തലമുറയ്ക്ക് ഇല്ല

  • @sreenathkvijayan36
    @sreenathkvijayan36 3 года назад +15

    കീടം, കൊമ്പൻ, ഇരട്ട ചങ്കൻ, ഇരട്ട നാടി 😅😅😅😅 👌

  • @vishnupkarottu
    @vishnupkarottu 3 года назад +11

    ഓണക്കൂർ പൊന്നൻ ചേട്ടനേം പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് കൂടുതൽ ചോദിക്കുവോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      🥰🥰🥰

    • @PpkoP-g3i
      @PpkoP-g3i 3 года назад

      ചൂടൻ ബാലകൃഷ്ണൻ ആണോ puliyannoor ബാലൻ

  • @tastetrends4096
    @tastetrends4096 3 года назад +1

    Super annu ❤️❤️❤️❤️👍

  • @adwaithkb1451
    @adwaithkb1451 3 года назад +1

    Nalla Nalla anakare alo kittanee...👍👍👍⚡❣️

  • @vipinnathn628
    @vipinnathn628 3 года назад +1

    Pwooolllyyyyy ashan uyirrr🔥

  • @abyantony7856
    @abyantony7856 3 года назад +1

    Oru rakshayila tta bro selection ❤️❤️

  • @kcpraveen9842
    @kcpraveen9842 3 года назад +4

    Supper❤️

  • @b21studio7
    @b21studio7 3 года назад +3

    Kidukki

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 года назад +1

    Bro video super💖

  • @anoopchandran7257
    @anoopchandran7257 3 года назад

    Super👍👍

  • @jobinvjohn3016
    @jobinvjohn3016 3 года назад

    Nalla asaan ❤️❤️❤️❤️ bro pettannu nirtharuthu pls

  • @sinsealextheproudhomemaker6580
    @sinsealextheproudhomemaker6580 3 года назад +1

    നിങ്ങ പൊളിയാണ് bro 👍👌

  • @majestic8978
    @majestic8978 3 года назад +1

    Is a greate man

  • @vishnurajasekharanrk862
    @vishnurajasekharanrk862 3 года назад +2

    സൂപ്പർ വീഡിയേ💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️🐘🐘🐘🐘🐘🐘

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 года назад +1

    പുള്ളിടെ വീഡിയോ ഇനിയും വേണം സൂപ്പർ 🙏🙏🙏

  • @sreeninarayanan4007
    @sreeninarayanan4007 3 года назад +6

    പുലിയാനൂർ ബാലൻ

  • @akshay7981
    @akshay7981 3 года назад

    ആശാൻ അടിപൊളി സൂപ്പര്

  • @pradeeptc2447
    @pradeeptc2447 3 года назад +1

    അടിപൊളി ഇന്റർവ്യൂ പുലിയന്നൂർ ബാലൻ ചേട്ടൻ ഓണക്കൂർ പൊന്നൻ ചേട്ടൻ കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ തെച്ചിക്കോട്ട് രാമചന്ദ്രൻനെ ചെറുപ്പത്തിൽ വഴി നടത്തിയ അ രണ്ട് ചേട്ടന്മാരും ആറന്മുള മോഹൻദാസ് ചേട്ടൻ വഴക്കുളം മനോജ്‌ കാക്കത്തോട് രവിയേട്ടൻ പിന്നെ രാമേട്ടൻ മണിയേട്ടൻ കവടിയാശൻ ഇവരൊക്കെ വളരെ കഷ്ടപ്പെട്ട് പണി പഠിച്ചവരാണ്

  • @AnithVlogs
    @AnithVlogs 3 года назад

    Adipoli Sharing

  • @BILLADAN-x4o
    @BILLADAN-x4o 3 года назад +28

    നമ്മടെ കീടം (ആലത്തൂർ അഫ്സൽ )😂 പിന്നെ കൊമ്പൻ വൈശാഖ് (പട്ടാമ്പി വൈശാഖ് )😂

  • @arjunashok7829
    @arjunashok7829 3 года назад +7

    പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് detail aayitt ചോദിക്കണം

  • @sandeepnarayanan2631
    @sandeepnarayanan2631 3 года назад

    Polichu mutheee 🔥🔥🔥 kollan Ramakrishnan ❤️❤️😘❤️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      🥰🥰🙏🙏🙏 ഒന്ന് ഷെയർ ചെയ്യണേ ചേട്ട

    • @sandeepnarayanan2631
      @sandeepnarayanan2631 3 года назад

      @@easyfarmingthrissur eda eee puthusery prabhu Thirupathi raja ethine ellam azhicha oru raajamani undu kallur veedu eppo auto odikunu oru interview adikan patto pandathe killadi aanu abhimanyu aaana aalku pakka aayirunnu

    • @sandeepnarayanan2631
      @sandeepnarayanan2631 3 года назад

      @@easyfarmingthrissur sahre akindu done 👍

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      തൃശൂർ ആണോ ചേട്ട

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      @@sandeepnarayanan2631 🙏🙏താങ്ക്സ് ചേട്ടാ 🥰🥰

  • @ShameerPuthussery
    @ShameerPuthussery 10 месяцев назад +2

    Chunk nattukaran

  • @sandeepasokan2928
    @sandeepasokan2928 3 года назад +1

    Superb 😍👍👌

  • @pravithakp5174
    @pravithakp5174 3 года назад +1

    👌👌👌

  • @pavithranparimanam5023
    @pavithranparimanam5023 3 года назад

    Mm👍👍

  • @rahulrajrr4403
    @rahulrajrr4403 3 года назад +1

    🥰🥰🥰🥰🥰

  • @athirababu1418
    @athirababu1418 3 года назад +4

    ഈ ഇരിക്കുന്ന മൊതല് എന്താ.. എന്താണെന്ന് എനിക്കി മാത്രേ മനസിലായുള്ളോ...?

  • @SureshBabu-c2o
    @SureshBabu-c2o 10 месяцев назад +1

    പച്ചയായ മനുഷ്യൻ പാവം

  • @akshay5572
    @akshay5572 3 года назад +3

    Poli mann💥 ❤

  • @robinpaul1413
    @robinpaul1413 3 года назад +2

    പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് ചോദിക്കണേ

  • @PpkoP-g3i
    @PpkoP-g3i 3 года назад +6

    ചൂടൻ ബാലകൃഷ്ണൻ ആണോ പുലിയെന്നൂർ ബാലൻ 😉😉😉

  • @mithunashokashok4037
    @mithunashokashok4037 3 года назад

    Good Speech we Are Always together

  • @abyantony7856
    @abyantony7856 3 года назад +2

    Next episode enna ramakrisnettante

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад

    കൊല്ലൻ 🔥🔥🔥🔥🔥

  • @Seenath-f
    @Seenath-f 3 года назад +3

    Poli

  • @subash1758
    @subash1758 3 года назад

    7.53 correct point 😍😍

  • @DeepakKunuthala
    @DeepakKunuthala 3 года назад +1

    Poli....... ithu kazhinj Kadavallur santhoshettante oru video cheyyamo

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      Aa ചേട്ടനെ നമുക്ക് പരിജയം ഇല്ല ചേട്ടാ 🥰🥰🥰

  • @abhaydev2013
    @abhaydev2013 3 года назад +1

    ആശാൻ 🔥❤️

  • @mithunashokashok4037
    @mithunashokashok4037 3 года назад

    Power full man

  • @jithinraj8222
    @jithinraj8222 3 года назад +3

    പുലിയന്നൂർ ബാലൻ ചേട്ടനെ കുറിച്ച് വിശ തമായ് ചോദിക്കൂ. അറിയാവ്വുന്നവരുടെ അടുത്ത് നിന്ന് ചോദിച്ച് മനസിലാക്കു ആന ജീവിതത്തിലെ ചെങ്ങല്ലൂർ രങ്കനാഥൻ ആണ് പുലിയന്നൂർ ബാലൻ വിശതമായ് ചോദിക്കൂ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +3

      ചോദിച്ചിട്ടുണ്ട് ചേട്ടാ അതു ഒരു എപ്പിസോഡ് ആയി ഇടുന്നുണ്ട് puliyannoor ബാലൻ ഓണക്കൂർ പൊന്നൻ ചേട്ടൻ

    • @dipudivakaran7567
      @dipudivakaran7567 3 года назад

      🔥🔥🔥🔥🔥

  • @riasnoufal5262
    @riasnoufal5262 3 года назад +3

    ❣️❣️❣️🔥🔥🔥💪💪

  • @anoopbalan4119
    @anoopbalan4119 3 года назад +1

    ❤️🙏

  • @sethupm6962
    @sethupm6962 3 года назад +1

    Next episode waiting

  • @vishnuprasadmeleth758
    @vishnuprasadmeleth758 3 года назад +1

    sprrr 💪💪❤️

  • @സഖാവ്ലെനിൻകണ്ണൻ

    കായകുളം ശരത്തേട്ടൻ വീഡിയോ

  • @abhinandc1a169
    @abhinandc1a169 3 года назад +3

    😍

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 3 года назад +1

    🥰🥰🥰

  • @musicman7250
    @musicman7250 3 года назад +2

    💗

  • @Nimishanik
    @Nimishanik 3 года назад

    Super😍❤️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      🥰🥰 ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ

    • @Nimishanik
      @Nimishanik 3 года назад +1

      @@easyfarmingthrissur sure ... Video ellam nalathanu .. ❤️

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      🙏🙏 വളരെ സന്തോഷം 🥰🥰

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 3 года назад

    😍😍😍😍😍

  • @shiyaks191
    @shiyaks191 3 года назад +7

    പഴഞ്ഞി പെരുന്നാൾ ഒക്ടോബർ 2,3ആണ്

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +2

      പഴയ ഓർമയിൽ നിന്നും പറയുന്നതാണ് date ഇൽ ഒക്കെ ചെറിയ മാറ്റം ഉണ്ടാവും 🙏🙏🙏🙏 😍😍

  • @abhii1987
    @abhii1987 3 года назад +1

    🙌🙌🙌❤️❤️❤️🔥🔥

  • @mithunashokashok4037
    @mithunashokashok4037 3 года назад

    This type more video uplded please

  • @adithyans2180
    @adithyans2180 3 года назад +2

    Bro pambadiyanede ratheesh chettante video cheyyamo pls

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ♥️♥️🥰🥰🥰 നമുക്ക് പരിജയം ഇല്ല ബ്രോ

  • @sheryquilon7408
    @sheryquilon7408 3 года назад +2

    komban vyhak konni surendran video cheyumo?

  • @rageethkrishnan1995
    @rageethkrishnan1995 3 года назад +2

    🔥😍

  • @SreejithRNair
    @SreejithRNair 3 года назад +1

    👍🏻👍🏻👍🏻❣️🔥

  • @pdsebastian7963
    @pdsebastian7963 3 года назад +3

    ഏഷ്യാടിന് പോയ കാര്യവും പ്രസിഡന്റിന്റെ കയ്യിൽനിന്നും മുണ്ട് മേടിച്ച കാര്യവും മറ്റും വിശദമായി ചോദിക്കണം

  • @ManojKumar-vf4ic
    @ManojKumar-vf4ic 3 года назад

    Spr

  • @sreejith7183
    @sreejith7183 3 года назад

    കിള്ളിമംഗലം രാധേട്ടന്റെ വീഡിയോ ചെയാമോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ചെയ്യാം കോൺടാക്ട് ആണ് പ്രശ്നം

    • @sreejith7183
      @sreejith7183 3 года назад

      @@easyfarmingthrissur നമ്പർ സെറ്റാക്കി തരാം രാധേട്ടന്റെ

  • @Sarathkumarnair
    @Sarathkumarnair 3 года назад +1

    കടുവ വേലായുദേട്ടൻ കുറിച് chothiku

  • @abhinav.r
    @abhinav.r 3 года назад +1

    Rajettante ബാക്കി വീഡിയോ അവിടെ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      ഇടാം എഡിറ്റിംഗ് aaanu 🥰🥰

    • @abhinav.r
      @abhinav.r 3 года назад

      @@easyfarmingthrissur മണ്ണാർക്കാട് ശശി ഏട്ടന്റെ വീഡിയോ ചെയ്യുമ്മോ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      🥰🥰നമുക്ക് അദ്ദേഹത്തെ പരിജയം ഇല്ല

    • @abhinav.r
      @abhinav.r 3 года назад

      @@easyfarmingthrissur രാജേട്ടൻ പരിചയപെടുത്തും

    • @easyfarmingthrissur
      @easyfarmingthrissur  3 года назад +1

      നോക്കാം

  • @klthamburan6833
    @klthamburan6833 3 года назад +1

    പുറകിൽ ഉള്ള ആന ഏതാ

    • @easyfarmingthrissur
      @easyfarmingthrissur  3 года назад

      കണ്ണൻ manadi

    • @nandagovind777
      @nandagovind777 2 года назад +1

      @@easyfarmingthrissur ഇപ്പോഴത്തെ തിരുവമ്പാടി കണ്ണൻ

  • @vishnuak6988
    @vishnuak6988 3 года назад +1

    ippo eth aanayil ann

  • @sujithsujith6308
    @sujithsujith6308 3 года назад +1

    🔥🔥🔥🔥🔥

  • @alihassannavab443
    @alihassannavab443 3 года назад +1

    AGK da tune alle aadhyam kettath🤔

    • @PpkoP-g3i
      @PpkoP-g3i 3 года назад +3

      അത് ആരുടെയും മ്യൂസിക് അല്ല അതിന്റ യഥാർത്ഥ അവകാശി വേറെ ആണ്

  • @anandhuss3587
    @anandhuss3587 3 года назад

    🥰🥰🥰😍

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад

    Poli💥💥