സോളാർ കറന്റ്‌ ബില്ല് കുറയ്ക്കാൻ മാത്രമല്ല.. നിങ്ങൾക്കുള്ള ഒരു FACILITY.. കൂടി ആണ്.

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 21

  • @ARINFOYoutube
    @ARINFOYoutube  4 месяца назад +1

    Good information

  • @riyaabhilash4035
    @riyaabhilash4035 4 месяца назад

    Good video

  • @JayachandranNambiar
    @JayachandranNambiar 4 месяца назад

    Grid system on off swich ഇല്ലാത്ത ഇൻവെർട്ടറിൽ സോളർ വെക്കൻ പറ്റുമോ

    • @ARINFOYoutube
      @ARINFOYoutube  4 месяца назад

      Yes

    • @sivada-cs2gp
      @sivada-cs2gp 4 месяца назад

      സ്വിച്ച് വയ്ക്കണം

    • @NIRMALVAZHAKULAM
      @NIRMALVAZHAKULAM 4 месяца назад

      എന്റെ luminous nxg 1100 ആണ് ഗ്രിഡ് ഓഫ്‌ ഇല്ല പകരം ഞാൻ ചെയ്തിരിക്കുന്നത് എന്റെ ഇൻവെർട്ടർ kseb plug off ചെയ്തു ആണ് use ചെയ്യുന്നത് മഴക്കാലത്തത് മാത്രം kseb plug ഓൺ അക്കു

    • @JayachandranNambiar
      @JayachandranNambiar 4 месяца назад

      @@ARINFORUclips കണക്ഷൻ ഒന്ന് പറയാമോ

  • @riyaabhilash4035
    @riyaabhilash4035 4 месяца назад

    Nice

  • @ckpara20
    @ckpara20 4 месяца назад

    അപ്പൊ. പകൽ.ബാറ്ററി.ചാർജ്.ഫുൾ ആയാൽ.. ബാക്കി.പകൽ.സമയത്തു.ലൈവിലേക്കു.മാറും.പകൽ.പ്രകാശം.കുറഞ്ഞു.വരുമ്പോൾ.ബാറ്ററിയിൽ.നിന്നും.ലോഡ്‌.എടുക്കും.അതു.60%തീർന്നാൽ.kseb. യിൽനിന്നും.ലോഡ്‌ യെടുക്കും.ബാക്കി.ഉള്ളതും.കൂടി.എടുക്കാൻ.(ബാറ്ററി.കാലിയക്കാൻ)
    എന്താകും.. ഒരു ആട്ടോ മാറ്റിക്.ചെയ്ഞ്ഞോവേർ
    വെച്ചാൽ.മതിയോ

    • @shihabhabeebful
      @shihabhabeebful 4 месяца назад

      Dod reconnecting volt 10 volt set ചെയ്താൽ മതി12 volt സിസ്റ്റത്തിൽ
      24 വോൾട്ട് സിസ്റ്റം ആണെങ്കിൽ dod 22 volt set ചെയ്യുക ബാറ്ററി കാലിയാകും😢😮

    • @ckpara20
      @ckpara20 4 месяца назад

      @@shihabhabeebful ok. ഇങ്ങിനെച്ചതാൽ ബാറ്ററിക്കു.പ്രശനം.ഉണ്ടോ

    • @shihabhabeebful
      @shihabhabeebful 4 месяца назад

      @@ckpara20 ഇത്ര അധികം ഡ്രെയിൻ ചെയ്താൽ പിന്നെ ചാർജ് കയറാൻ ബുദ്ധിമുട്ട് ആവും
      കുറച്ച് volt ബാക്കി വെക്കണം
      40% വെക്കുന്നത് പവർ പോയാൽ ഉപയോഗിക്കുന്നതിന് വേണ്ടി ആണ്

    • @ckpara20
      @ckpara20 4 месяца назад

      @@shihabhabeebful സോളാറിൽ.നിന്നും.മാക്സിമം.ഊറ്റാൻ വേണ്ടിയാണ്..ഇങ്ങിനെ.പറ്റുമോ..എന്നു..പഠി.ക്കുന്നത്☺️

    • @shihabhabeebful
      @shihabhabeebful 4 месяца назад

      @@ckpara20 ബാറ്ററി സെൽ damage ആവും ബ്രോ
      Don't do
      സോളാറിൽ നിന്ന് maximum ബെനഫിറ്റ് കിട്ടാൻ ഏറ്റവും നല്ല മാർഗ്ഗം പകൽ ബാറ്ററി ഫുൾ ആയ ശേഷം
      വീട്ടിലുള്ള ഉപരണങ്ങൾ പ്രവർത്തിപ്പിക്കുക(ex: washing machine 600 watt iron box കിട്ടും അത് വാങ്ങി ഡ്രസ് iron ചെയ്യുക ഇതൊക്കെ ആണ് മാർഗം
      ബാറ്ററി ഫുൾ ആയി റിലേ ഓൻ ആയാൽ പിന്നെ ഉപയോഗിക്കുന്നതാണ് ബെനഫിറ്റ്
      ബാറ്ററി ഒരിക്കലും ഫുൾ ഡിസ്ചാർജ് ചെയ്യരുത്
      രാത്രി പവർ പോയാൽ പെട്ട് പോവും
      മഴക്കാലത്ത് പ്രത്യേകിച്ച്

  • @thanaltipsntravel
    @thanaltipsntravel 4 месяца назад +1

    വില

  • @abbaspilakkal4700
    @abbaspilakkal4700 4 месяца назад +1

    600 ബില്ല് ഉണ്ടായിരുന്നത് സോളാർ വച്ചപ്പോൾ 900 ആയി

    • @indian9178
      @indian9178 4 месяца назад

      നിങ്ങൾ സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാതെ വീട്ടിലെ KSEB കറൻ്റ് Solar panel വഴി പുറത്തേക്ക് ട്രാൻസ്മിറ്റർ ചെയ്യുകയാണോ?😂😂😂

    • @NIRMALVAZHAKULAM
      @NIRMALVAZHAKULAM 4 месяца назад

      സോളാർ പാനൽ ഷോക്ക് വച്ചത് ആയിരിക്കും അതാണ് ബില്ല് കൂടിയത്

    • @sivada-cs2gp
      @sivada-cs2gp 4 месяца назад

      KSEB യിൽ നിന്ന് ചാർജ് ആവുന്നത് ഓഫ് ചെയ്തില്ലെങ്കിൽ കരണ്ട് ബിൽ കൂടും