Power of Mesmerism/Mesmerism

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 150

  • @ramanathtrcet
    @ramanathtrcet Год назад +6

    The real teacher.....

  • @Sooraj36936
    @Sooraj36936 2 года назад +7

    Meeting with Anil sir was a wonderful experience.
    Very down to earth person

  • @harikumarer4997
    @harikumarer4997 2 года назад +7

    Really I like Sri P Anil’s speach about Mesmerisam. ..grate knowledge..❤

  • @radhakaruparambil2264
    @radhakaruparambil2264 Год назад +10

    അത്ഭുതകരമായ എന്തെല്ലാം കാര്യങ്ങളാണ് ഈ ഭൂമിയിൽ. പുതിയ ഈ അറിവ് തന്നതിന് നന്ദി 🙏

  • @FacebookMeta-g2q
    @FacebookMeta-g2q Год назад +3

    ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്തതിനു താങ്കൾക്ക് ആദ്യമേ നന്ദി പറയുന്നു. കാരണം ഈ ഒരു വീഡിയോയിലൂടെ ആണ് എനിക്ക് അനിൽ സാറിന്റെ നമ്പർ ലഭിച്ചതും , അതിലൂടെ പരിചയപ്പെടാനും ,കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നേരിട്ട് ഇടപെടാനും സാധിച്ചത് . എന്റെ പല സംശയങ്ങൾക്കും,ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്ക് അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിനോടുള്ള എന്റെ നന്ദി ഒരിക്കൽ കൂടി ഞാൻ അറിയിക്കുന്നു. നന്ദി അനിൽ സാർ . അനുഭവങ്ങൾ വാക്കുകളിലൂടെ അറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല . നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.❤️

  • @rajeenakc6205
    @rajeenakc6205 Год назад +5

    Ente jeevitham enikku thanna sankadangalkku kaaranavum pariharavum thedi njan orupadu alanju.. Ellla mathangalilum pojakalum vazhipadukalum kazhippichu.. Daivam enne ozhivaakki ennu njan karuthi.. Pakshe ellaghinteyum utharam tharan kazhivulla orale enikku kanichuthannu.. Athanu Anil Sir.. Orupad nanniyund Sir🙏🏻🙏🏻.. Onnurangan polum marunnu kazhichirunna njan innu santhoshathode samadhanathode jeevikkunnu.. Oru wonder world enikku thanna daivathinum Anil sir num orupadu nanni🙏🏻🙏🏻🙏🏻. Sir neyum kudumbatheyum Daivam anugrahikkatte🙏🏻🙏🏻

  • @sreedeviudayan4631
    @sreedeviudayan4631 2 года назад +5

    Very interesting and good information... 👍🏻

  • @anumonkg1304
    @anumonkg1304 Год назад +4

    Very Good Information sir...

  • @ranjithrayirath3239
    @ranjithrayirath3239 Год назад +4

    It's very useful 🙏

  • @harilalu5498
    @harilalu5498 Год назад +5

    One of the most humble and down to earth person I have ever met, who can easily handle different forms of energy healing techniques for giving better results to his clients 🙏May the Higher Self bless you sir 🙏☯️

  • @theerthaunni9696
    @theerthaunni9696 Год назад +4

    അനിൽ സർ സൂപ്പർ ❤🙏🙏🙏എനിക്കു എന്റെ വീട്ടുകാർ കും മെസ്മേറിസം ക്ലാസ്സ്‌ ലുടെ കുറെ അനുഭവം മാറ്റം കിട്ടി അതിനു അനിൽ സർ നും നന്ദി 🙏🙏🙏

  • @maheshgopal2482
    @maheshgopal2482 2 года назад +6

    Great Anilji. Thank you❤

  • @sanojkv3782
    @sanojkv3782 Год назад +5

    ഞാൻ സനോജ് കൊടുങ്ങല്ലൂർ അനിൽ സർ ന്റെ ഓൺലൈൻ ക്‌ളാസിൽ ഉണ്ടായിരുന്നു എന്റെ അനുഭവം ഞാൻ മെഡിറ്റേയൻ ചെയുമ്പോൾ കുറെ മാറ്റങ്ങൾ വന്നു ഹാപ്പി അയി പിന്നെ എന്റെ ലൈഫ് സ്റ്റൈൽ കുറച്ചു കുടി ബെറ്റർ ആയി കുറെ അത്ഭുതം കാണാൻ പറ്റി അതിലുടെ ഇപ്പൊ യാത്ര ചെയുന്നു ഇതിനു
    അനിൽ സർ നോട് നന്ദി
    പ്രബഞ്ച ശക്തി യോടും ഗുരു കൻ മാർക്കു നന്ദി 🙏 യൂട്യൂബ് ചാനൽ ചെയ്ത അഞ്ജന അലക്സ്‌ നന്ദി 🙏

  • @shajiraman4310
    @shajiraman4310 Год назад +7

    നമസ്ക്കാരം.
    അനിൽ സിറിൽ നിന്നും മെസ്മെറിസ്സം practice ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്തായാലും അദ്ദേഹം പറയുന്നതുപോലെ ചെയ്ത് ശീലിക്കുന്നവർക്ക് നല്ല result കൊടുക്കുവാൻ സാധിക്കും.
    ഒരു പഠിതാവെന്ന നിലയിൽ എനിക്കിപ്പോൾ, എന്നെ സമീപിക്കുന്നവരുടെ മാനസികമോ ശാരീരികമോ ആയിട്ടുള്ള മിയ്ക്ക പ്രശ്നങ്ങൾക്കും
    പരിഹാരം കാണാൻ സാധിക്കുന്നുണ്ട്.
    പിന്നെ അനിൽ സാർ പഠിപ്പിക്കുന്നതിന് ഫീസ് വാങ്ങിക്കുന്നുണ്ടെങ്കിലും(കൃത്യമായ ഫീസ് ലഭിക്കുന്നുണ്ടോ എന്നത് തന്നെ സംശയമാണ്.) ചികിത്സക്ക് പ്രത്യേകിച്ച് ചോദിച്ചു വാങ്ങിക്കുന്നില്ല എന്നതാണ്.
    ഒരു കാരണവശാലും ചികിത്സക്കായി അദ്ദേഹത്തെ സമീപിക്കുന്നവർ,
    ഈ കാലഘട്ടത്തിലെ മറ്റേതൊരു ചികിത്സക്കും ചിലവാകുന്ന തുക നാമേവർക്കും അറിയാവുന്നതാണല്ലോ ആയതിനാൽ നിങ്ങളുടെ പ്രശ്ന പരിഹാരത്തിനനുസരിച്ച് ഒരു ദക്ഷിണ കൊടുക്കാൻ ഓരോ ആളുകളും തയ്യാറാക്കേണ്ടതല്ലേ...?
    മറ്റൊരാളുടെ കർമ്മഫലമായി വന്നു ചേർന്നിട്ടുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നവർക്ക് അവരിലേക്ക് വന്നുചേർന്നേക്കാവുന്ന ദോഷഫലങ്ങളെ നാമോരോരുത്തരും മനസ്സിലാക്കേണ്ടതാണെന്ന് കൂടി ഓർമിപ്പിക്കുന്നു.
    🙏🙏🙏🙏 ഗുരോ....

    • @hemanth5234
      @hemanth5234 Месяц назад

      Sir nte number onnnu ayakkumoo?

    • @adarsh.c3937
      @adarsh.c3937 6 дней назад +1

      Sir nte number ayakuo???

  • @AromaSai-l7y
    @AromaSai-l7y Год назад +5

    അനിൽ സർ 🙏 നല്ല ഒരു ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളാണ് ആര് എപ്പോ വിളിച്ചു ഹിൽ ചെയ്യണം എന്ന് പറഞ്ഞാൽ ഫ്രീ ആയി ട്ടാണ് ഹിൽ ചെയുന്നത് അതുനു അപ്പോൾ തന്നെ റിസൾട്ട്‌ കിട്ടും ഇത് എന്റെ അനുഭവം ആണ്

  • @vaishnavipj5965
    @vaishnavipj5965 Год назад +7

    ഞാൻ സയന കൊടുങ്ങല്ലൂർ
    സാറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു നല്ല പോസിറ്റീവ് അനുഭവം കിട്ടിയ ഒരാളാണ്
    🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajeeshkuttur
      @rajeeshkuttur Год назад

      സായന സാറിന്റെ no. തരുമോ

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад +1

      Phone number and details are given in the description box itself 👍

    • @adarsh.c3937
      @adarsh.c3937 6 дней назад +1

      Number is Not given in discription box

    • @prasadkrishnan2309
      @prasadkrishnan2309 5 дней назад

      Ys

  • @pranavprasad.v2293
    @pranavprasad.v2293 Год назад +4

    Thank u sir Thanks universe

  • @varghese2593
    @varghese2593 2 года назад +6

    VERY INTERESTING SUBJECT ND ANIL SIR IS SEEMS TO BE A HONEST PERSON ND GURU.

  • @vypindelhi9458
    @vypindelhi9458 2 года назад +9

    Expecting 2nd part.

  • @infinity605
    @infinity605 Год назад +5

    Came to know about mesmerism and Anil sir from this video.. Thank you so much mam😊🙏🏻
    I met sir and attended his classes... It was a new experience for me and came to know about the true power of universal energy🙏🏻💫

  • @athulrajtr7583
    @athulrajtr7583 2 года назад +5

    Knowledge is power. Knowledge shared is power multiplied 🥰🙌🙌🙌

  • @Sooraj36936
    @Sooraj36936 2 года назад +5

    Interview is good

  • @sreekumarlv209
    @sreekumarlv209 2 года назад +5

    അനിൽ സർ നന്നായിരിക്കുന്നു...
    God bless ♥️

  • @ദത്താത്രേയതന്ത്രവിദ്യാപീഠം

    ഞാൻ അനിൽ sir ന്റെ ക്ലാസിൽ പങ്കെടുത്ത വ്യക്തിയാണ്..ഓരോ ദിവസവും അവിശ്വാസനീയമായ അനുഭവത്തിൽ കൂടി കടന്ന് പോയിക്കൊണ്ടേയിരിക്കുന്നു..

  • @santhoshkaladh
    @santhoshkaladh Год назад +5

    God bless you sir 🙏

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Год назад +4

    ഇത്രയും അറിവുകൾ തന്നതിന് അങ്ങേയ്ക്ക് നന്ദി..... 🙏

  • @srete-dw3os
    @srete-dw3os 3 дня назад

    How to contact Anil Sir?

  • @vishnuprasadn7521
    @vishnuprasadn7521 Год назад +4

    Thanks for this video Anjana Madam. God bless you both

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад

      🙏🌹

    • @bindubindu8169
      @bindubindu8169 Год назад

      @@ALEXANJANAVLOGS medam kidni ston മാറാൻ ഇതു പറ്റുമോ ഒന്ന് നമ്പർ തരുമോ 🙏🙏🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад

      Phone number and details description box il koduthittundu 👍

  • @chandrasekharan9499
    @chandrasekharan9499 2 года назад +5

    Thank you very much for this video. Very good information.
    God bless you sir

  • @udayakumariv4242
    @udayakumariv4242 2 года назад +4

    Good information 🙏🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 года назад +5

    Thankyousir

  • @vipinbaby81
    @vipinbaby81 2 года назад +4

    Well done 👍
    Superb

  • @shibusparkkpz
    @shibusparkkpz 2 года назад +5

    അനിൽ.. പ്രസൻ്റേഷൻ... Nice....

  • @riyasbinubaid1430
    @riyasbinubaid1430 2 года назад +6

    അനിൽ sir സൂപ്പറാണ്

  • @sivadassivan9635
    @sivadassivan9635 2 года назад +4

    Nanayittud elavarkum manasillakunarethiyilan sr samsarihath naloru class. tnx sir.......

  • @preenusmedia3296
    @preenusmedia3296 2 года назад +3

    Good presentation 👍👍👍

  • @Sooraj36936
    @Sooraj36936 2 года назад +4

    Anil sir is good

  • @sindhuprasad4193
    @sindhuprasad4193 2 года назад +4

    🔥🔥💯💯

  • @harilalu5498
    @harilalu5498 Год назад

    The one thing great about him is, he didn't ask any payment for healing and will treat you well like a family member 🙏May God bless you Anil sir 🙏😊

  • @ashak2182
    @ashak2182 2 года назад +4

    Anil Annaa 👌👌👌👌😊✌️✌️✌️✌️

  • @ansalma7853
    @ansalma7853 Год назад +4

    Distance healing സാധ്യമാണോ

  • @DONY77777
    @DONY77777 Год назад +3

    താങ്ക്യൂ

  • @demonspeargaming9284
    @demonspeargaming9284 2 года назад +7

    I already get an experiense from anil annan

  • @gayathryanil476
    @gayathryanil476 2 года назад +5

    അനുഭവിച്ചറിഞ്ഞ പ്രപഞ്ച സത്യം❤💯

  • @ajithckmprabhakar2494
    @ajithckmprabhakar2494 2 года назад +3

    Good

  • @snehashanod3611
    @snehashanod3611 Год назад +1

    Sirine vilichal kittunna nomber ndo?

  • @thusharavnair8199
    @thusharavnair8199 2 года назад +5

    പൊളി സാർ നന്നായിട്ടുണ്ട്

  • @sheebakp1271
    @sheebakp1271 2 года назад +2

    Thank You

  • @arsucakes
    @arsucakes 2 года назад +4

    Great 👏👏👏💖

  • @BM-AJyt
    @BM-AJyt 2 года назад +4

    Sunil Annan 🔥🔥🔥🔥🔥🔥

  • @sudheersakthi
    @sudheersakthi 2 года назад +3

    THANKS 🙏🙏🙏🙏🙏🙏

  • @hridhyas6868
    @hridhyas6868 2 года назад +4

    ♥️

  • @SajeshtkSajeshtk
    @SajeshtkSajeshtk 12 дней назад

    വിളിച്ചിരുന്നു. മൊബൈൽ ഇതുവരെ എടുത്തിട്ടില്ല 🙏

  • @devusdreamland5511
    @devusdreamland5511 2 года назад +3

    ❤ 🔥🔥❤

  • @sheenaassociates493
    @sheenaassociates493 2 года назад +7

    എനിക്കു അറിയാം സാറിനെ. എന്റെ അയൽവാസി. എന്റെ husbandinte ഏറ്റവും അടുത്ത friend. എനിക്കു ബ്രദറിനെ പോലെ

  • @angelinheaven9274
    @angelinheaven9274 2 года назад +3

    👍👍🔥🔥

  • @surendranathm6781
    @surendranathm6781 2 года назад +9

    ഏത് രോഗവും നിർബന്ധപൂർവ്വം മാറ്റാൻ ശ്രമിക്കുന്നത്, ബുദ്ധിമുട്ട് തന്നെയാണ് - ആരാണോ രോഗം മാറ്റാൻ ശ്രമിക്കുന്നത് അയാൾ രോഗിയായി തീരും! എന്ന് തുറന്നു പറഞ്ഞതിന് നന്ദി

  • @jyothisood6864
    @jyothisood6864 Год назад

    Good evening sir.Sir enikyunsirinde healinginde aavshyum und pls when can I meet u pls

  • @swethab.s6828
    @swethab.s6828 2 года назад +3

    🙏🙏🙏

  • @mosinmichael4142
    @mosinmichael4142 Год назад +3

    🙏🙏🙏👌👌👌💐💐💐

  • @vaniks5949
    @vaniks5949 2 года назад +5

    Anil sir🙌🙌🙌

  • @Razputin369
    @Razputin369 2 года назад +3

    ❤️❤️❤️

  • @sujapanikkar3124
    @sujapanikkar3124 Год назад +5

    ആദ്യം Alex Anjana vlog ന് നന്ദി ,
    അനിൽ സാറിൻ്റെ ഈ പ്രോഗ്രാം കണ്ടതിനു ശേഷം സാറിനെ വിളിച്ചു .. സാറു പറഞ്ഞത് അനുസരിച്ച് ക്ലാസ്സിൽ പങ്കെടുത്തു..അതിൽ നിന്ന് കിട്ടിയ അറിവ് എന്നെ പോലെ ഒരു സാധാരണ സ്ത്രീയിൽ ഇത്രയും വലിയ മാറ്റം വരുത്തും എന്ന് കരുതിയില്ല..സാറു പറഞ്ഞത് പോലെ മെടിറ്റേഷനിൽ കൂടുതൽ ശ്രദ്ധിച്ചു..സാറു പറഞ്ഞു തന്ന സാധനകൾ മുറപോലെ ചെയ്തു..ഇതിൽ നിന്ന് കിട്ടിയ മാറ്റം ആണ് എന്നെ അൽഭുതപെടുത്തിയത്...ഈ അൽഭുത ലോകത്തെ കുറിച്ച് സാറു പറയുന്നത് പോലെ (താല്പര്യം ഉളളവർ) സ്വയം അനുഭവിച്ചു അറിയുക.....
    ഈ ഊർജ്ജം എന്താണെന്നും...അതിൻ്റെ മഹത്വം എന്താണെന്നും.....വളരെ നന്ദി sir

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад

      👍😍

    • @mahalaxmijyothishalayam2015
      @mahalaxmijyothishalayam2015 Год назад

      തന്റെ അനിൽ സാർ കാരണം എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല നഷ്ടപ്പെട്ടവർ വേറെ ചിലരാണ് എനിക്ക് വല്ലതും നഷ്ടപ്പെട്ടു എന്ന് ഞാൻ ഏതെങ്കിലും മെസ്സേജിലൂടെ ഞാൻ പറഞ്ഞിട്ടുണ്ടോ തെളിവ് തന്നു കഴിഞ്ഞാൽ മുതലും പലിശയും നീ തരുമോ

    • @mahalaxmijyothishalayam2015
      @mahalaxmijyothishalayam2015 Год назад

      ഇനി മെസ്സേജ് അയക്കാതിരിക്കുന്നതാണ് തനിക്ക് നല്ലത്

    • @sujapanikkar3124
      @sujapanikkar3124 Год назад +1

      ​@@mahalaxmijyothishalayam2015
      Thangaal എന്താ എന്നെ pedippikkuvo😅 നിങൾ ഒരു അഹങ്കാരി തന്നെ.....( ഈ താൻ വിളി...ഞാൻ താങ്കളുടെ അമ്മയുടെ മോൾ അല്ലല്ലോ..)നിങ്ങളുടെ mgs...50000 ൻ്റെം 25000 കണക്ക് കണ്ട് അത് കൊണ്ട് ഞാൻ ചോദിച്ചത്.... അനിൽ sir ne കൊണ്ട് ഉപകാരം സ്ത്രീകൾക്ക് മാത്രം അല്ല പുരുഷന്മാർക്കും ഉണ്ട്.......അദ്ദേഹത്തെ കൊണ്ട് ഉപകരപ്പെട്ടവർ ..അദ്ദേഹത്തെ മോഷക്കാരൻ ആക്കി സംസാരിച്ചാൽ പ്രതികരിക്കും........

    • @chandradas3209
      @chandradas3209 Год назад

      @@mahalaxmijyothishalayam2015 പെണ്ണുങ്ങളെ വിരട്ടെല്ലേ വിനാശ കാലേ വിപരീത ബുദ്ധി

  • @vishnuudayan8835
    @vishnuudayan8835 2 года назад +4

    Reiki healing oru vedio cheyammo please

  • @rajendrannair8821
    @rajendrannair8821 2 года назад +6

    എനിക്ക് അനുഭവമുണ്ട് 🙏

  • @samuelvarghese9991
    @samuelvarghese9991 Год назад

    മനുഷ്യന് ഒരേ ഒരു ജന്മം മാത്രം

  • @സായിമധുരം
    @സായിമധുരം 2 года назад +2

    എല്ലാ വീഡിയോയും കണ്ട ഞാനിപ്പോ ആരെ സമീപിക്കണം എന്ന സംശയത്തിലാണ്. എൻറെ ഭാര്യ കൊടിഞ്ഞി മൂലം കഷ്ടപ്പെടുന്ന ഒരു 52 കാരിയാണ്. എല്ലാ മാസവും ഒരാഴ്ച തലവേദന മൂലം കിടപ്പ് തന്നെ. പീരീഡ് തീരുമ്പോ തലവേദന മാറും എന്ന് കരുതി ഇരുന്നിട്ട് അതൊട്ട് തീരുന്നതുമില്ല. ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലായി പീരീഡ്. എന്നാലും തലവേദന മുടങ്ങാതെ കൂടെയുണ്ട്. പരിചയപ്പെടുത്തിയ എല്ലാവരും പ്രഗത്ഭമതികളും. കോന്നി ആണ് സ്വദേശം. ആരെയാണ് സമീപിക്കേണ്ടത് ഒരു ശാശ്വത പരിഹാരത്തിനായി..??

    • @vypindelhi9458
      @vypindelhi9458 2 года назад

      Please consult an allopathy doctor 👍

    • @ദത്താത്രേയതന്ത്രവിദ്യാപീഠം
      @ദത്താത്രേയതന്ത്രവിദ്യാപീഠം 2 года назад

      മെസ്മറിസം + ഫ്ലവർ മെഡിസിൻ + പാരമ്പര്യ വൈദ്യം + മിശ്രജ്യോതിഷം ഇവ ചേർന്നാൽ തീർച്ചയായും മാറും

    • @Sooraj36936
      @Sooraj36936 2 года назад +1

      Better meet ajith krishnan sir.. He is a master in EFT, hoopnopono, reikee, hypnotisam, soul conferencing, nlp, past life refression..

    • @alibai9352
      @alibai9352 2 года назад

      ruclips.net/video/cdFLY4nbrtQ/видео.html

    • @blissfullife_5
      @blissfullife_5 Год назад

      @@Sooraj36936 അദ്ദേഹം medium ആണോ? ആത്മാക്കളുമായി communicate ചെയ്യുന്ന? അപ്പൻ അപ്രതീക്ഷിതമായി മരിച്ച വിഷമത്തിൽ മരിച്ചു ജീവിക്കുവാ ഞങ്ങൾ. എനിക്ക് അപ്പനുമായി ഒന്ന് communicate ചെയ്യാനാണ്. എന്റെ പഠിത്തവും ഒന്നും നടക്കുന്നില്ല. Medium ആയ ആരെയെങ്കിലും പരിചയം ഉണ്ടെങ്കിൽ (കൊല്ലം-തിരുവനന്തപുരം) ഭാഗത്ത്‌ ഒന്ന് പറഞ്ഞുതരാവോ ആരെങ്കിലും?

  • @subasht5872
    @subasht5872 2 года назад +5

    കടം വീട്ടാൻ കഴിഞ്ഞാൽ ടെൻഷൻ മാറും

  • @goodthink1159
    @goodthink1159 2 года назад +2

    Exam pass Avan nammuk ith use cheyan pattumoi

    • @AnilKumar-ir3xb
      @AnilKumar-ir3xb 2 года назад

      ഏകാഗ്രത ആത്മവിശ്വാസം ഓർമ്മ ശക്തി എന്നിവ വർധിപ്പിക്കുന്നതിനും നന്നായി പഠിക്കുന്നതിനും സാധിക്കും💗

  • @rajeeshkuttur
    @rajeeshkuttur Год назад +1

    അനിൽ സാറിനെ ഫോണിൽ കിട്ടുന്നില്ലല്ലോ.... കുറേ ആയി വിൽക്കുന്നു എടുക്കുന്നില്ല, തിരിച്ചു വിളിക്കുന്നില്ല, വാട്സപ്പിൽ പോലും.. നന്ദി

    • @Kuttimamas
      @Kuttimamas 13 дней назад +1

      Phone number tharumo

  • @haripriyashappycommune695
    @haripriyashappycommune695 Год назад +1

    കോഴിക്കോട് pgm ഉണ്ടോ

  • @bineeshpb4336
    @bineeshpb4336 2 года назад +2

    വിയന്ന ഓസ്ട്രിയുടെ തലസ്ഥാനം

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 9 месяцев назад

    കൊറോണ വൈറസ്സായി ജനിക്കാൻ എന്ത് നന്മയാണ് ചെയ്യേണ്ടത്

  • @GPSBhai-wh3wo
    @GPSBhai-wh3wo 2 года назад +3

    🙂🐬

  • @shirishs6150
    @shirishs6150 Год назад +1

    why we Indians go to other country study and say its been done thr , if you go to our history everything is here only , NALANDA UNIVERSITY had all these treasures

  • @jayakumart6349
    @jayakumart6349 2 года назад +4

    സൂപ്പർ

  • @moideenkuttyp4448
    @moideenkuttyp4448 2 года назад +1

    Hipno tharappy book 2mismareesam book vanam ph no areyichalum

  • @prosperityking1870
    @prosperityking1870 3 месяца назад

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണം സമർപ്പിക്കുന്നവരുടെ പണം 10ഇരട്ടിയാകുന്നു. ഇതെന്ത് മായാജാലം?

  • @kavithasj6186
    @kavithasj6186 2 года назад +2

    ennum nanniyode orkkunnu...

  • @jyothikumar126
    @jyothikumar126 Год назад +2

    വേഗം ഗുളിക കൊടുക്കണം ഉറങ്ങിയാൽ ക്ലിയർ ആകും

    • @chandradas3209
      @chandradas3209 Год назад +3

      താങ്കളുടെ മനസിന്‌ ആദ്യം ഗുളിക കൊടുക്ക്‌ എന്നിട്ട് കുറവില്ലെൽ അനിൽസറിനെ സമീപിക്കുക

  • @SheebaBhaskar-b1o
    @SheebaBhaskar-b1o 8 месяцев назад

    ഫോൺ നമ്പർ തരുമോ

  • @vypindelhi9458
    @vypindelhi9458 2 года назад +11

    മോക്ഷം കിട്ടുന്നത് വരെ ആത്മാവ് മറ്റൊരു ശരീരം സ്വീകരിച്ച് നൂറിലധികം ജന്മങ്ങൾ
    പുനർജനിക്കുമെന്ന് കേട്ടിട്ടുണ്ട്.
    ഈ വിഡിയോയിൽ താങ്കൾ അത് സമ്മതിക്കുന്നുമുണ്ട്. ഒപ്പം താങ്കൾ തന്നെ
    പറയുന്നു പിതാവിന്റെ ആത്മാവുമായി സംവദിക്കാറുണ്ടെന്ന്. അപ്പോൾ അച്ഛന്റെ ആത്മാവിന് ഇതേവരെ മോക്ഷം ലഭിച്ചില്ലേ?
    പുനർജനിക്കാനായി മറ്റൊരു ശരീരവും സ്വീകരിച്ചില്ലേ?
    അറിവുള്ളവർ മറുപടി തരുമോ?

    • @vypindelhi9458
      @vypindelhi9458 2 года назад

      @@AnilKumar-ir3xb
      Sorry. This is not the answer to my question. You have to read the question first. And more over I do not want to talk to you by phone. Because everybody is eager to see your valuable answer. Hope you will do your best.

    • @aliphussain
      @aliphussain 2 года назад

      Chila aathmaakkalku vere oru shareeram sweekarikkaan chila thadasangal undaavaarund...oru shareeram sweekarikkunnathu chilappo l edukkunna kaalayalavund..athu vishadheekarikkaan text inu parimithiyund. Athu kondaanu adheham phone iloode parayaam ennu paranjittundaavuka.. ninagalkkathu convince aayaal text idaalo.... aayillenkilum idaam

    • @vypindelhi9458
      @vypindelhi9458 2 года назад

      @@aliphussain
      What did Dr. Mesmer do?
      The word “mesmerize” dates back to an 18th century Austrian physician named Franz Anton Mesmer (1734-1815). He established a theory of illness that involved internal magnetic forces, which he called animal magnetism. (It would later be known as mesmerism.)16-Sept-2013
      At his instigation, the Baron de Breteuil, minister of the Department of Paris, appointed two commissions to investigate the practice. One was drawn from the Royal Society of Medicine and the other from the Academy of Sciences and the Faculty of Medicine. The chemist Antoine Lavoisier and Benjamin Franklin, experts on the imponderable fluids of heat and electricity, respectively, chaired the Academy and Faculty commission.
      The inquiry was a landmark event: the first government investigation of scientific fraud and the earliest instance of formal, psychological testing using what would now be called a placebo sham and a method of blind assessment.
      The commissioners began by assuming that mesmeric effects were due not to a nervous fluid, but instead to the faculty of imagination. They devised a method for, in their terms, isolating the action of Mesmer's hypothetical fluid from the action of the patient's imagination. One of their main instruments, which they meticulously described in their report, was a blindfold.
      They used it, for example, on one of their experimental subjects, a peasant woman with ailing eyes. While she wore the blindfold, one of the commissioners played the role of Deslon, who had agreed to serve as the commission's mesmerist, and pretended to "magnetize" her, successfully causing a mesmeric crisis. In fact, Deslon was in another room attempting to magnetize the gouty and kidney-stone-ridden, yet healthily skeptical, Franklin.
      The commissioners also had Deslon magnetize subjects from behind a screen, concealed from view, and recorded that in these cases, the treatment had no discernible effect. They concluded that mesmeric effects were due to an as yet largely unknown power: not a nervous fluid, but the power of imagination. (A top secret supplementary report, for the King's eyes only, noted that mesmeric patients were usually women and mesmerists always men. In light of this, the report proposed that so-called "mesmeric crises" were often in fact the manifestations of a different "convulsive state" arising from the latter sex's ability to "arouse" the former.)
      Following the roundly negative conclusion of the investigation - both commissions denied the existence of the animal magnetic fluid - Mesmer left Paris and moved about for a period in England and on the continent. During the French Revolution, he lost all the money he had made in France, but afterward, he successfully negotiated with Napoleon's government for a pension.
      He kept an unprecedentedly low profile for the remainder of his life, which he spent mostly in his native land, and died in Meersburg, near Lake Constance, on 5 March 1815. Despite the investigation results and Mesmer's withdrawal from public life, mesmerism continued apace in the French provinces and across Europe. Its major legacy for the history of psychology was the technique of hypnotism, which would be passed along through the French neurologist Jean-Martin Charcot to another, later Viennese doctor with a materialist theory of mind, Sigmund Freud.

    • @sijojose470
      @sijojose470 2 года назад

      @@vypindelhi9458 ..Suppose, when something happens to somebody's brain due to some accidents or disease, suddenly he loses all the discretionary capabilities of of his brain...Right??...Haven't we seen people in coma stages, they can't even recognize their near and dear ones....They lose all their communication abilities in many cases ...........Now there are people, who have survived fatal accidents, but still living, but completely lost their memories and abilities of communication......They have no idea about the people around them and how are they related to them...Have they??...Sometimes, this happens in old age as well because degenerative process.........Now, both in these cases, life is very much there, body is intact except the damaged parts of the brain, but the kidney, heart, lungs, liver and all other vital organs are working reasonably well, but still the person can't identify the people around...Now, if this is condition of somebody, who was having a reasonably functioning body and damaged brain, where is the question of somebody identifying his son or daughter and communicate with them, when one loses all of it????....All of his body and brain through death.....???...Brain was the storehouse of memories. ..Now you lost it all....Where is the question of identifying somebody in the first place, forget about communication.....So communicating with the dead ones is a hallucinatory state of one's mind....The soul or subtle body or panic body or whatever name you call it, loses all its memories and identifications......When somebody says that he is talking to his dead ones, many people have claimed this, we must understand that they are in deep state of deception....They aren't aware about it....I don't think they are lying either, it is such a deep state of deception that they believe it to be true, whereas it is not....My pranams....

    • @ദത്താത്രേയതന്ത്രവിദ്യാപീഠം
      @ദത്താത്രേയതന്ത്രവിദ്യാപീഠം 2 года назад +3

      ഒരു ഊർജ്ജം ഇത്ര സമയത്തിനുള്ളിൽ പുനർജ്ജനിക്കും എന്ന് പറയാൻ സാധിക്കില്ല

  • @nishadkiliyidukil
    @nishadkiliyidukil Год назад

    ഒരൊറ്റ തള്ളൽ 😂

  • @Kaalan830
    @Kaalan830 2 года назад +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 notching to say dude 🤣🤣🤣🤣🤣🤣🤣🤣🤣

  • @balachandrakv6661
    @balachandrakv6661 2 года назад +4

    അദ്ദേഹത്തിന്റെ ഫോൺ nbr തരാമോ ?

  • @geethasubash9085
    @geethasubash9085 2 года назад +2

    Good

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 года назад +2

    🙏🙏🙏

  • @akhilyeswanth4850
    @akhilyeswanth4850 2 года назад +2

    ❤️❤️❤️

  • @sobhasumesh6556
    @sobhasumesh6556 2 года назад +5

    💥❣️❣️

  • @mithramhoney7994
    @mithramhoney7994 2 года назад +2

    Good