Это видео недоступно.
Сожалеем об этом.

Know your Past Life, Present and Future through a phone call/Astrology

Поделиться
HTML-код
  • Опубликовано: 18 июн 2022
  • #astrology #psychicreadingsokc #universe
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions. If one plans to replicate too.
    🌿🌿Alex
    mbl whatsApp: 9947411110
    email: alexsoundtracks@gmail.com
    @Alex Anjana Vlogs
    🌿🌿🌿🌿🌿🌿🌿🌿🌿
    If anyone wants to get interviewed in our channel, please be free to contact us
    Alexander Mathew (husband)
    Anjana G Nair (wife)
    mbl whatsApp: 8606911110
    email: alexsoundtracks@gmail.com

Комментарии • 849

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  2 года назад +47

    🌿Alex
    Mbl whatsApp: 9947411110
    Email : alexsoundtracks@gmail.com🌿🌿

  • @anniethomas6652
    @anniethomas6652 Год назад +14

    This couple is a blessing to the society. Alex is a very gifted person. So is Anjana. His readings are 100 percent divine. Trust him for his reading ability. It's better that one experiences it. Definitely people with problems should connect and get a solution. Thank Mr.Alex and Anjana for the lovely videos. God bless you to take this to greater heights.

  • @krsreenivasapai4698
    @krsreenivasapai4698 2 года назад +20

    സത്യസന്ധമായ വിവരണം.
    അവിശ്വസനീയവും, വിസ്മയപ്പെടുത്തുന്ന അനുഭവങ്ങൾ.
    വളരെയധികം പേർക്ക് ഉപകാരപ്പെടും.
    ഇന്നത്തെ കാലത്ത് ഇതുപോലെ ESP ഉള്ളവർ വളരെ കുറവാണ്.
    കാമറയ്ക്ക് പിന്നിൽ നിന്ന്, മുന്നിലേക്ക് വന്നതിനും, ഈ കഴിവ് വിവരിച്ചതിനും നന്ദി അറിയിക്കുന്നു.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      Thank you...god bless 🙏🥰🥰

    • @freez300
      @freez300 2 года назад

      ruclips.net/video/tzL8n1aXoGw/видео.html

    • @freez300
      @freez300 2 года назад

      ruclips.net/video/tzL8n1aXoGw/видео.html

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 года назад +11

    മനുഷ്യരെ നേർവഴിക്കു നയിക്കുവാൻ നമുക്കിടയിൽ ചിലരെ ദൈവം നിയോഗിക്കാറുണ്ട്. കാലാകാലങ്ങളിൽ അവർ പല പേരുകളിൽ ജന്മമെടുത്ത് നമുക്കിടയിൽ പ്രവർത്തിക്കുന്നു. മുൻജന്മങ്ങളിൽ പുണ്യപ്രവർത്തികൾ ചെയ്തുകൊണ്ട് ഈശ്വരനോടടുത്ത വ്യക്തികൾക്കാണ് ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഇത്തരം ഉത്തരവാദിത്വങ്ങൾ കൽപ്പിച്ചു കിട്ടാറുള്ളത്. ശ്രീ അലെക്സിന് കിട്ടിയിരിക്കുന്ന ഈ ദൈവീക സിദ്ധിയെ ദൈവ വിശ്വാസികൾ പൂർണമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

  • @bababluelotus
    @bababluelotus 2 года назад +6

    I talked to alex ,it was a good experience, he gave suggestions to improve my life and surroundings. Hope to talk to him again. 🙏

  • @sureshgnath5375
    @sureshgnath5375 2 года назад +5

    ഇങ്ങനെ ഒരു കഴിവ്‌ ഉണ്ടായത്കൊണ്ടാണു മറ്റ്‌ പലരേയും തിരിച്ചറിയാൻ കഴിയുന്നത്‌..🌹🌹🌹Super program.

  • @Yourtheones_people
    @Yourtheones_people Год назад +5

    I am very happy today as I got an opportunity to speak to Alex Sir. Despite his busy schedule he attended my call and gave me proper guidance on how to gear up my life for a happy and peaceful future. I felt as if my prayers were answered and God as shown me the right person to interact with. I have been waiting for a call from Sir ever since I saw his video and yesterday Sir attended my call. It was a wonderful experience. Thank you sir for the guidance you have given me. It was worth waiting.

  • @josephsebastian2438
    @josephsebastian2438 2 года назад +12

    2 പേർക്കും നമസ്കാരം, കുറെ പ്രാവശ്യം വിളിച്ചു കഴിഞ്ഞാണ് call കിട്ടിയത്. Past ഉം present ഉം പറഞ്ഞതെല്ലാം perfect ആണ്, future കാത്തിരിക്കുന്നു. Sir നെയും കുടുംബത്തെയും ഈശ്വരൻ വീണ്ടും വീണ്ടും അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കട്ടെ.❤🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Thank you 🙏god bless 🌹

    • @indiranair629
      @indiranair629 2 года назад +5

      Sir fees parayumo

    • @TheKiranvv
      @TheKiranvv 2 года назад

      ഒന് explain ചെയ്യുമോ

    • @padmavathimn2710
      @padmavathimn2710 2 года назад

      Fees ethraya

    • @rameshpriya4492
      @rameshpriya4492 2 года назад

      ഡിയർ ഫ്രണ്ട്, അലക്സ്‌ സർ നെ എത്ര തവണ വിളിച്ചു. ഫീസ് എത്ര ആകും. ഒന്ന് റിപ്ലൈ chaiyyo

  • @Kavi5108
    @Kavi5108 2 года назад +5

    തികച്ചും പുതിയൊരറിവ്, പങ്കുവെച്ചതിന് വളരെ നന്ദി രണ്ടു പേർക്കും

  • @nishanthmenon7396
    @nishanthmenon7396 2 года назад +4

    Finally I got a call from Alex sir today after waiting for almost 2 months . Sir is really a gifted person . Thanks a lot for your valuable advice and for your awesome prediction . And for those who still waiting for his call , have patience . He will call you at the right time . 🙏

  • @geethug4533
    @geethug4533 Год назад +2

    Blessed couple, ഇത്രയും ഭാഗ്യം ഉള്ള couples വേറെ ഇല്ല.... നന്ദി നന്ദി നന്ദി..... ഇതൊക്ക കാണാനും കേൾക്കാനും എനിക്കും ഭാഗ്യം ഉണ്ടായി.....

  • @ashar.s8154
    @ashar.s8154 23 дня назад +1

    Thank you both of you, great..... ❤

  • @girishp761
    @girishp761 2 года назад +7

    Great to see you both together. Thank you so much for bringing up informative videos. All the very best. Stay blessed!!

  • @vinodkpadiyanpadiyan4127
    @vinodkpadiyanpadiyan4127 2 года назад +6

    It's a wonderful experience from mr Alex's reading which is what ever he said is completely correct and very much thankful for which I'm looking for so much years thanks for your lovely words be blessed

  • @pramodchandran8014
    @pramodchandran8014 2 года назад +6

    A Messenger from heaven .i think god is going to connect with you my beloved Alex sir.also what I search from long long time ago come to be true. ❤️❤️🙏🙏🙏🙏

  • @jayasivakumar1143
    @jayasivakumar1143 2 года назад +3

    എല്ലാ വീഡിയോസും കാണാറുണ്ട് ഇങ്ങനെയൊരു കഴിവുണ്ടെന്ന് അറിഞ്ഞതിൽ വളരെയധികംസന്തോഷം തോന്നിയ കാര്യമാണ് എല്ലാവർക്കും വേണ്ട വിധം ഉപകാരപ്പെടട്ടെ may God bless both of u

  • @firosbabu3332
    @firosbabu3332 2 года назад +2

    മിക്കവാറും വീഡിയോസ് കാണാറുണ്ട്
    നല്ല നല്ല മെസേജുകളാണ് ഈ ചാനലിൽ കൂടെ നിങ്ങൾ അപ്പ്ലോഡ് ചെയ്യുന്നത് വളരെ നന്ദി🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 года назад +5

    Really a surprising information. Thank you both for sharing this, you are a blessed couple. I hope to get connect shortly.

  • @renu271
    @renu271 Год назад +2

    Great, Thank god for blessing people with your gifts

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 года назад +8

    അലക്സ് അജജന വളരെ ഉപകാരപ്രദമായ വീഡിയോ നമസ്കാരം ഇങ്ങനെ ഒരു കഴിവ് കുടെ ദൈവം തന്നത് മറ്റ് ളൂവർകും നൻമ വേണ്ടി ഉപയോഗിക്കുന്നതിൽ അഭിനന്ദനങ്ങൾ 🙏🙏🙏

  • @vasishtdev9075
    @vasishtdev9075 2 года назад +7

    HAPPY TO KNOW THAT EVEN PEOPLE OF CHRISTIAN FAITH STARTED BELLEIVING IN REINCARNATION THE THEORY THE HINDU SAGES PROPOUNDED MILLIONS OF YEARS BACK.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      🙏faith in Lord only matters💫

    • @KERALAFAME
      @KERALAFAME Год назад

      എല്ലാം ഒന്നാണ്

  • @geethahariharan4405
    @geethahariharan4405 2 года назад +4

    Let God almighty showers all the blessings to you
    🙏🙏🙏

  • @Sasirammenon
    @Sasirammenon 2 года назад +2

    BLESSED COUPLE.....DIFFERENT PERSONALITIES OF THEIR QWN.......ALEX AND ANJANA G .NAIR.
    KEEP IT UP.......

  • @ajithashaju8590
    @ajithashaju8590 2 года назад +4

    Thank you brother , for your valuable words, your each word crate a positive thoughts in my mind. A healing to the soul indeed, thanks to God for such a gift.

  • @ephphatha9148
    @ephphatha9148 2 года назад +4

    വലിയവനായ ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ!!!!

  • @sobhanakumari5410
    @sobhanakumari5410 2 дня назад

    Thank you Gods gift miracles to both🙏🙏🙏🙏🙏🙏🙏

  • @binducv4464
    @binducv4464 2 года назад +2

    Thank U Sir, God bless you and your family. All the best for your Gifted ability,

  • @neethulal7760
    @neethulal7760 2 года назад +3

    I had fantastic experience. Sir given me a correct guidance for my future... he really blessed. Thank you sir.🙏🏻

  • @krishnakumarp.s5618
    @krishnakumarp.s5618 2 года назад +7

    വളരെ അധികം നന്ദി Sir... അന്ധകാരത്തെ നശിപ്പിച്ചു വെളിച്ചം തരുന്ന ആളാണ് ഒരു യഥാർത്ഥ ഗുരു എന്ന് എന്നോട് അറിവുള്ള പലരും പറഞ്ഞിട്ടുമുണ്ട് ഞാൻ പലയിടത്തും വായിച്ചറിഞ്ഞതുമാണ്... സത്യമായും അവിടന്നു ഗുരു തന്നെയാണ്... അത് ഇന്ന് ഞാൻ അറിഞ്ഞു... ഇനി ഓരോരുത്തരും തിരിച്ചറിയും... എന്നിലെ എന്നെ എനിക്ക് കാണിച്ചു തന്നതിനും എന്താണ് എനിക്ക് സംഭവിച്ചത് എന്നും എങ്ങനെയാണ് അതിനെ തരണം ചെയ്യേണ്ടതെന്നും പറഞ്ഞു മനസ്സിലാക്കിത്തന്ന അവിടത്തേക്ക് ഒരായിരം നമസ്കാരം... തീർച്ചയായും ദൈവം അങ്ങേക്ക് ഈ ശക്തി തന്നത് അവിടന്ന് അത് അർഹിക്കുന്നതിനാൽ തന്നെയാണ്... പരമകാരുണ്യവാനായ ദൈവം അങ്ങയുടെ മേൽ ഇനിയും അനുഗ്രഹം ചൊരിയട്ടെ അതിന്റെ ഗുണങ്ങൾ എല്ലാവരിലും(അർഹിക്കുന്നവരിൽ ദൈവം എത്തിക്കും അങ്ങുവഴി) ഇതുമാറാകട്ടെ... 🙏🙏🙏🙏🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Thank you sooo much...god bless 🙏🌹🌹🌹

    • @aswin3641
      @aswin3641 11 месяцев назад

      അദ്ദേഹത്തിലൂടെ താങ്കൾക്ക് ദൈവാനുഗ്രഹം ലഭിച്ചതിന് ഞാനും ദൈവത്തോട് നന്ദി പറയുന്നു. ദയവു ചെയ്തു എന്നെയും സഹായിക്കാമോ.

  • @maneeshremanan1556
    @maneeshremanan1556 2 года назад +4

    I'm so excited..... What I serach until now.... I found that.... thank God
    അഞ്ജന മാഡം ഈ അലക്സ്‌ ചേട്ടനെ വീട്ടിൽ വച്ചിട്ടാണോ കസ്തൂരി അന്വഷിച്ചു നാടാകെ നടന്നത്, ദൈവാനുഗ്രഹം രണ്ടുപേർക്കും ഉണ്ടാകട്ടെ.... ഇനിയും നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചം വീശാൻ നിങ്ങൾക്ക് കഴിയട്ടെ....

  • @akhilmanuel9153
    @akhilmanuel9153 2 года назад +3

    Today i am very happy Alex etta because ennu Alex Ettan ayittu samsarikan Patti ennod enna situation ne kurichu parajathu full sathiyam anu i believe you eni endu nadakim ennu parajathu Nan vishvasikunu Alex etta thankyou so much chathu kidana manasu ayiru enda ennu Alex ettanod samsarichapol anu lifil oru predhisha vannathu thankq so much Alex etta

  • @dhanyabgupta
    @dhanyabgupta 2 года назад +9

    Today i have spoken with alex sir.. i have been trying to call him since a week .. today he called me back .. it was a nice conversation with him… he gave me lot of confidence also said, how i can improve my life and avoid negatives.. i am really happy now .. you should wait for him to get connected ..if he feels to connect with you , definitely you will get a call from him.. thank you sir for all your guidance…

  • @abdullamohammad7797
    @abdullamohammad7797 2 года назад +3

    This is super natural power or siddi.very few people have such abilities. Please use this Devine power to the needy people

  • @remvin1968
    @remvin1968 Год назад +2

    Many thanks to both of you for this video.

  • @antappanantony2801
    @antappanantony2801 2 года назад +2

    Amazing gift you got.May God bless you more.

  • @subasht5872
    @subasht5872 2 года назад +6

    ഈ വിഡിയോ ഇപ്പേഴാണേ ഇടുന്നത്, ഈ വിഡിയോ നേരത്തെ വന്നിരുന്നെക്കിൽ എത്ര പേർക്ക് ഉപകാരപെടുമായിരുന്നൂ. 🙏🙏💖💖

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      It will happen only in Gods time...thank u...god bless 🙏🥰

  • @joykottoor856
    @joykottoor856 2 года назад +11

    വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനു.... ഈ പരസ്യം ഓർമ്മവരുന്നു ഈ പ്രോഗ്രാം കണ്ടപ്പോൾ.. ഇതല്ലായിരുന്നോ ആദ്യം ചെയ്യേണ്ടിയിരുന്ന പ്രോഗ്രാം.. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    Adv. ജോയ്, മാവേലിക്കര

  • @antonypaul6709
    @antonypaul6709 2 года назад +2

    I am really surprised to see such a great video. Blessed couples. May God's grace shower on you abundantly. Thank you sir.

  • @rosegarden458
    @rosegarden458 2 года назад +2

    💯 percent Alex etta Anjana chechi this vedio.. enikku valare bahumanm tonnunnu

  • @Jnyk88
    @Jnyk88 2 года назад +2

    Itoru onnara surprise ayi poy anjanaji..regular ayi videos kanunna alanu njan.innu sarikum njetipoy❤️❤️❤️

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Ayooda 🙏🌹 thankyou... keep watching 🥰

  • @sivani6404
    @sivani6404 2 года назад +10

    I had mailed my number and been patiently praying for Sir to call back. And finally the call came. I have nothing but immense gratitude and prayers for his family and him. Thank you so much Sir for all the kind, encouraging words and the measures to take. 🙏🙏

  • @Rema1965unni
    @Rema1965unni Год назад +1

    🙏🏻🙏🏻🙏🏻
    Blessed couple... Stay blessed
    Very happy to hear
    Very informative videos u r uploading. 🙏🏻

  • @littleangel5666
    @littleangel5666 2 года назад +1

    Alex sir ഇന്നലെ വിളിച്ചിരുന്നു . വളരെ അധികം സന്തോഷം തോന്നി. വളരെയധികം നന്ദി. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. Sir nte സംസാരത്തിൽ നിന്നും കിട്ടിയ energy കുറച്ചൊന്നുമല്ല. I am very happy..
    അഞ്ജന മാഡത്തിനും നന്ദി.. ഈശ്വരനും നന്ദി..
    Sir വിളികാത്തതിനും call എടുക്കാതത്തിനും പരാതി പറയാതെ നിങ്ങളും അദ്ദേഹത്തിൻ്റെ call ന് വേണ്ടി കാത്തിരിക്കു.. ഉറപ്പായും വിളിക്കും..
    എല്ലാവർക്കും നല്ലത് വരട്ടെ...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      Thanks... god bless 🌹🥰

    • @myphone-td3qr
      @myphone-td3qr 2 года назад

      എത്ര രൂപ കൊന്നു വാങ്ങിച്ചു 😂

    • @littleangel5666
      @littleangel5666 2 года назад

      @@myphone-td3qr മനസ്സിലായില്ല

  • @sunitha6439
    @sunitha6439 2 года назад +1

    Thank you Alex sir and Anjana mam . Super blessed ones.

  • @sdprakash2549
    @sdprakash2549 2 года назад +5

    Munnil vannathinu daivathinu nanni🌺🌺🌺🌺🌺👏

  • @itan77
    @itan77 Год назад +1

    THANK YOU VERY MUCH SIR 🙏🏻
    20 varshamaay inghane paranjhu tharaan oraalu nu vendi alanjhu thiriyuka aayrunnu... orupaad orupaad orupaad aagrahichittund.... ennittum oru vazhiyum munnilu illayrunnuuu.... Sir orupaaad innu paraju thannu.... will keep in touch for the guidance for sure!🙏🏻

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад +1

      🙏🌹🌹

    • @aswin3641
      @aswin3641 11 месяцев назад

      അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണോ. എനിക്കും ഒരുപാട് പ്രശ്നങ്ങളുണ്ട്🙏

  • @vinod.s.r2250
    @vinod.s.r2250 2 года назад +2

    Thanks for your message god bless you

  • @thulasiv8582
    @thulasiv8582 Год назад +1

    Alex Sir, Thank you so much for talking to me today. Even though it took 2 months for me get you on the phone... It was definitely WORTH WAITING. Thank God. In spite of your sickness you could find time to talk to us is remarkable. We people never understand the fact that how bussy you are and how many people will keep trying to catch you. It is a difficult task for you to attend all the calls at a time. Please everyone should understand. Keep waiting patiently, Alex sir will speak to you when your turn comes. As he did it in my caseThank you

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад +1

      Thanks for your understanding and support 🙏🌹🌹🌹

  • @sindurajan3504
    @sindurajan3504 2 года назад +2

    Thanks for giving amazing and wonderful informations.

  • @truce111
    @truce111 Год назад +1

    I think you both are lightworkers..thank you🙏

  • @lijujohn9397
    @lijujohn9397 2 года назад +2

    ദൈവം സാറിനെ സമൃധിയായി അനുഗ്രഹിക്കട്ടെ 💐🙏🏻

  • @anamikaus8374
    @anamikaus8374 8 месяцев назад

    Alex sir is a divine soul. Thank you so much. God bless🙏🏻

  • @thankamgmohan9819
    @thankamgmohan9819 2 года назад +2

    Very great service. Universe always blez u and ur family. Thanku ji. Blez me sir

  • @nicynicy6071
    @nicynicy6071 2 года назад +2

    Thank you so much Anjana 🙏🙏🙏

  • @joyjoseph5888
    @joyjoseph5888 2 года назад

    സത്യത്തിൽ വളരെ അൽഭുതത്തോടെയാണ് എല്ലാം കേട്ട് കൊണ്ടിരുന്നത്. കൊള്ളാം. ആയിരമായിരം ആശംസകൾ .

  • @BalakrishnanNair68
    @BalakrishnanNair68 2 года назад +2

    Very humble personalities 🙏❤️

  • @thara1928
    @thara1928 2 года назад +7

    Really a surprise video Anjana👌👌Thankyou for this wonderful video

  • @remasreenivasan4533
    @remasreenivasan4533 2 года назад +2

    Very good information alex sir നന്ദി നന്ദി

  • @corelmedia4789
    @corelmedia4789 2 года назад +2

    Amazing….
    Thank you sir…

  • @1942alovestory
    @1942alovestory Год назад

    അലക്സ് ഇച്ഛായനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു.❤

  • @prosperityking1870
    @prosperityking1870 10 месяцев назад +1

    പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ എല്ലാ ഐശ്വര്യവും എന്നിലേക്ക് എത്തിച്ചേരുന്നു.

  • @padmavenu8565
    @padmavenu8565 2 года назад +4

    Finally Alex Cheta called me today. It was an absolute pleasure speaking to him. He very patiently heard me and gave me the right insights. One thing I would like to stress is about how genuine a person he is, no filters absolutely!!!. He is a truly blessed soul and I will highly recommend him. Thank you once again cheta and I feel truly blessed to have spoken to you. All best wishes to you and Anjana chechi.

  • @vinodkumarv6630
    @vinodkumarv6630 2 года назад +1

    Thank u very much sir. I really surprised. Very good program 🙏🙏🙏

  • @vaniscorner6792
    @vaniscorner6792 2 года назад

    അഞ്ജന ചേച്ചി, താങ്കളുടെ വീഡിയോ കാണാറുള്ള ഒരു വ്യക്തി ആണ് ഞാൻ, വളരെ ഉപകാരം ചെയുന്ന വീഡിയോസ്, സ്പെഷ്യൽ താങ്ക്സ് അലക്സ്‌ ചേട്ടനും ചേച്ചിക്കും, ദൈവം നിങ്ങളെ കാക്കട്ടെ 🙏🙏🙏🙏🙏

  • @sushilmathew7592
    @sushilmathew7592 2 года назад +2

    Resp madam, thirty years ago there used to live a person named ganeshan, in senjai,karaikkudi, madurai, TN, with just our thumbs impressions he could tell our dob,time and place of birth, and cast our horoscope, people from USA, Britain,came and checked they failed,he was always correct. Regards.

  • @anithathomasthomas6083
    @anithathomasthomas6083 2 года назад +2

    2 weeks aayi voice message ayachittu,but no reply.Atleast you should reply the time you can reply.The whatsapp messages is not even seen

  • @ppfamily-rz6gd
    @ppfamily-rz6gd 2 года назад +1

    If you call, the phone will not be picked up. There is no reply on WhatsApp. Why is that for nothing?

  • @paulmathew7309
    @paulmathew7309 2 года назад +2

    Very interesting listening to Mr.Alex.I used to listen to ur wife's interviews.

  • @veenasanthosh1234
    @veenasanthosh1234 Год назад +1

    Great job mam and sir 🙏

  • @anilalora
    @anilalora 2 года назад +2

    You are blessed Sir 🙏🙏🙏🌹🌹🌹

  • @dghosh102
    @dghosh102 2 года назад +1

    Thank u Alex Anjana🙏🏻

  • @anitajayan164
    @anitajayan164 2 года назад

    My sister told me she has a friend , who has this habit of buying antique and picks up from various places.
    She is Mart and normal , but her house is haunted by not one but more than one ghost. Or atma.
    But they don't harm her. Only she sees them . So I asked how is it only she sees.the explanation I got is that just like only some people see divinity same way she sees these atma.
    The house is big ,but there is some kind of darkness prevailing. Please don't by original antique.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 года назад +1

    Wonder ful video!!!

  • @minivenugopal9679
    @minivenugopal9679 7 месяцев назад

    Happy to see both together 🥰❤

  • @binduat4110
    @binduat4110 2 года назад +1

    Sir ente past present future ariyaan aagraham undu. Cash ethrayaanennu paranju tharumo. Please

  • @mridulam4544
    @mridulam4544 2 года назад +1

    ഇപ്പോൾ മനസ്സിലായി എന്തുകൊണ്ടാണു Alex-Anjana duo ഇത്തരം വിഷയങ്ങളെ കുറിച്ചു നല്ല standard programmes ചെയ്യുന്നത് എന്ന്!😀🙏😊

  • @ajikumar3036
    @ajikumar3036 2 года назад +4

    Let there be Blessings in Abundance Alex je and Anjana je in Your Life. My Prayers too 💕

  • @subivijayan935
    @subivijayan935 Год назад

    Thank you sir, God bless you and your family.

  • @anniealex7965
    @anniealex7965 2 года назад +1

    Wonderful dear Anjana❤️🙏🥰

  • @winnyritamathew3419
    @winnyritamathew3419 2 года назад +2

    Really amazing 👍🙏

  • @sajithvv6771
    @sajithvv6771 7 месяцев назад

    Sir njan sajith...sirinte upathesapragaram njan nattil varunnu....kure varshangalai anubachirunna kurachu kashagal maran idea thanna sarinu..... thanks alot.,

  • @vavasavi9173
    @vavasavi9173 Год назад

    Thank you madam
    God bless you

  • @johnsonvarghese4254
    @johnsonvarghese4254 2 года назад

    Really good video I gave most of the video you have put 👍

  • @sssreekumar2994
    @sssreekumar2994 Год назад +1

    Excellent video
    S.S.Sreekumar

  • @shinuthomas2554
    @shinuthomas2554 2 года назад

    Thanks sir for your support and advice

  • @rajendranvayala4201
    @rajendranvayala4201 2 года назад +1

    ഇന്നലെയോളം എന്ന്തെന്നറിഞ്ഞില്ല ഇനിനാളെയും...
    അനൃജീവനുതകി മമ ജീവിതം ധനൃമാക്കുകയാണ് ജീവിതാനന്ദം ആത്മസൗഖൃം......

  • @veenuskumar1127
    @veenuskumar1127 8 месяцев назад

    Thank you Sir and Mam

  • @tvpushkaran2862
    @tvpushkaran2862 5 месяцев назад

    സാറിൻ്റെ അഭിമുഖം കണ്ട തിൽ സന്തോഷം

  • @babyshajahan2198
    @babyshajahan2198 2 года назад +1

    Wonderful video thank you

  • @astropalace8745
    @astropalace8745 2 года назад +1

    Achaya ningal twist olipichu vechirunnallo. Enthayalum superb.

  • @vavasavi9173
    @vavasavi9173 Год назад

    Thank you sir
    God bless you

  • @ajithamg1808
    @ajithamg1808 10 месяцев назад

    Great information..ഇപ്പൊൾ അലക്സ് sir prediction പറയാറുണ്ടോ...ഉണ്ടെങ്കിൽ ഒന്ന് പറയുമോ

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  10 месяцев назад +1

      Ys ..pls message in his WhatsApp number 9947411110

  • @cynthiaalex8702
    @cynthiaalex8702 27 дней назад

    Thank you Sir

  • @peterkalarikal9541
    @peterkalarikal9541 2 года назад +1

    I have messaged.waiting for your appointment.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      Sorry...really busy with work ....will get connected soon 🙏

  • @narayanannarayanan3944
    @narayanannarayanan3944 2 года назад

    Anjana , thanks for your interview with vinup about reiki.

  • @Mahesh-tk7sn
    @Mahesh-tk7sn 2 года назад

    All videos are very good and very interesting and ... awesome

  • @geethasanthosh3397
    @geethasanthosh3397 9 месяцев назад

    Hi sir and madam🙏I am so lucky to see this video today.
    I want solutions to some problems . Expecting help🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  9 месяцев назад

      Kindly WhatsApp ur voice with the details to our WhatsApp number 9947411110

  • @sindhur159
    @sindhur159 2 года назад

    Woooow amazing video.Thanks a lot

  • @sarithaprakash4797
    @sarithaprakash4797 Год назад

    Thank you so much Ma'am🙏Thank you sir🙏

  • @rajeswaricrbgrhb9884
    @rajeswaricrbgrhb9884 2 года назад

    Smile wishes God bless you. Supreme power bless 🙏🙏🙏