Very Sweet it is...! So Congrats you! ഇത്ര മധുരമായി പറയുന്ന ഒരു ധന്യ ആത്മാവിനെ കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പറയാം! വളരെ വളരെ നന്ദി പറയുന്നു! സ്വാമിജിക്ക് എന്നും നമോവാകം !
നമസ്തേ ഗുരുജി.... ഞാൻ ഇതുപോലെ ധ്യാനം പ്രാർത്ഥന ഒകെ ചെയുന്ന ആളാണ്... ഇത്രയും നല്ല വാക്കുകൾ കേട്ടതിൽ ഒരു പാട് സന്തോഷം സത്യമാണ് അങ് പറഞ്ഞത് .......എന്തൊക്കെ പ്രോബ്ലം വന്നേലും അത് ഒന്നുമില്ല ok ആണ് . എന്ന് എന്റെ മനസ്സു തന്നെ എന്നെ പഠിപ്പിക്കുന്ന ഒരു ടെക്‌നിക് ഈ ധ്യാനത്തിൽ ക്കൂടെ ഞാൻ നേടിയെടുത്തുകൊണ്ടിരിക്കുന്നു
There is a very valid point in Guruji's talk, though i am listening to him for the first time. Even Hindu's do not know that there is a difference between Daivam and the Devathaas . He has explained it in a very simple manner.
സ്വാമിജിയുടെ നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി. " അടുത്തു നില്ലോരനുജനെ നോക്കാനക്ഷികളില്ലാത്തോർക്ക രൂപനീശ്വര ന ദൃശ്യനായാൽ അതിലെന്താശ്ചര്യം " ഈശ്വരനുണ്ട്. മനുഷ്യനും മറ്റു ജവെജാലങ്ങളും എല്ലാം ഉണ്ടല്ലോ. അതുപോലെ .അല്ലെങ്കിൽ അതൊക്കെത്തന്നെയാണ് ഈശ്വരൻ.
എനിക്ക് ആത്‍മീയമായ കാര്യങ്ങൾ കേൾക്കാനും, ചിന്തിക്യാനും വളരെ ഇഷ്ടം ഉണ്ട്..... എന്റെ ജീവിതത്തിൽ മിറാക്കിളുകൾ ഉണ്ടായിട്ടുണ്ട്.... വീഡിയോ വളരെ നന്നായിരുന്നു, അഞ്ജന വ്ലോഗിനും, പ്രഭുജിമഹാരാജ്നും എന്റെ നന്ദി അറിയിക്കുന്നു. ഹരേകൃഷ്ണ.... ഓം ശ്രീകൃഷ്ണായ അഖില ഗുരുവേ ഭഗവൻ നമസ്തേ 🙏🙏🙏🙏🕉️🕉️🕉️🕉️
പ്രണാമം പ്രഭുജി 🙏🙏🙏🙏പ്രഭുജി പറഞ്ഞത് ശെരിയാണ്. പൂർവജന്മത്തിന്റെ തുടർച്ചയായി ജാതകം. പക്ഷെ മനഃശക്തി കൊണ്ടു ജാതകഫലം നമുക്ക് മാറ്റാം. മനസ്സ് അത് തെളിഞ്ഞാൽ കാണുന്നതിൽ എല്ലാത്തിലും ഭഗവൽ സാന്നിധ്യം അനുഭവിച്ചറിയാം. എന്ത് ജപിച്ചാലും ഭഗവൽ കൃപകൊണ്ടേ മോക്ഷം സാധ്യമാകു. ജീവിതം മനസ്സ് കൊണ്ടാണ് മതം കൊണ്ടല്ല ഹരേ കൃഷ്ണ മന്ത്രം 108 മാല വരെ ചൊല്ലാൻ കഴിയുന്നുണ്ട്. മടുപ്പു തോന്നുന്നേയില്ല ഹരേകൃഷ്ണ പ്രഭുജി നല്ല സന്ദേശം ഹരേ കൃഷ്ണ 🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Radhe Krishna Radhe Shyam Sarvam Sree Radhakrishnarpanamasthu Hare Krishna Radhe Radhe Shyam
I have been listening guruji' s speech in English, Tamil and Malayalam for the last two years.Great knowledge and wonderful speech. very informative. Madam Anjana done a good job.congratulations Thanks a lot. Pranam guruji. Hare Krishna 🙏🙏🙏
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ പ്രഭുജിയുടെ പ്രഭാഷണം കേൾക്കുന്നത്. എന്റെ അനുഭവത്തിലൂടെയുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ നിവാരണമാർഗ്ഗവും മറ്റു സംശയങ്ങൾക്കുള്ള മറുപടിയും ഇതിലൂടെ ലഭിച്ചു. വളരെ സന്തോഷമുണ്ട്. തുടർന്നു കേൾക്കുന്നതിനും ആഗ്രഹിക്കുന്നു. ഹരേ...🌹 കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏🌹🙏
Thank u very much to Aléx anjana vlog.Different &wonder amazing facts manushiar life il theerchayayum chindhikkunnathinum,ariyunnathinum vendiyulla index vlog.ithu oru punyam thanne. 💐 Love u and congrats u. Universe elpicha karmam pole ningal athu cheyyunnathayitt thonnunnu. God bless u ,may good fortune always upon you.ee channel iniyum valaratte enn ashamsikkunnu.( Anjana nte moollal kelkkunnavark positivity feel cheyyum. 👍❤️🙏)
🥰🥰 ആദ്യമായി കേൾക്കുന്നു ഗുരുജിയുടെ പ്രഭാഷണം . വളരെ സ്നേഹം നിറഞ്ഞ വാക്കുകൾ നന്ദി🙏🙏🙏
ഹരേ കൃഷ്ണ....നമസ്‍തേ ഗുരുജീ. അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിയുക എന്നത് മഹാഭാഗ്യം.
🙏🌹
Very Sweet it is...! So Congrats you!
ഇത്ര മധുരമായി പറയുന്ന ഒരു ധന്യ ആത്മാവിനെ കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പറയാം!
വളരെ വളരെ നന്ദി പറയുന്നു!
സ്വാമിജിക്ക് എന്നും നമോവാകം !
🙏🌹🌹🌹
Vyakthi,vasthu,vaibhavangalil kudunhade parayunnath swayam chindhich athil avanavande purogadhik swandha jeevithathil konduvann thanne thanthanne uyarthukayanu abhikamyam. Shubhamasthu.🤓🤓🤓🤓🤓🙏🙏🙏
@@ALEXANJANAVLOGS nani
നമസ്തേ ഗുരുജി.... ഞാൻ ഇതുപോലെ ധ്യാനം പ്രാർത്ഥന ഒകെ ചെയുന്ന ആളാണ്... ഇത്രയും നല്ല വാക്കുകൾ കേട്ടതിൽ ഒരു പാട് സന്തോഷം സത്യമാണ് അങ് പറഞ്ഞത് .......എന്തൊക്കെ പ്രോബ്ലം വന്നേലും അത് ഒന്നുമില്ല ok ആണ് . എന്ന് എന്റെ മനസ്സു തന്നെ എന്നെ പഠിപ്പിക്കുന്ന ഒരു ടെക്‌നിക് ഈ ധ്യാനത്തിൽ ക്കൂടെ ഞാൻ നേടിയെടുത്തുകൊണ്ടിരിക്കുന്നു
🙏🌹🌹
There is a very valid point in Guruji's talk, though i am listening to him for the first time. Even Hindu's do not know that there is a difference between Daivam and the Devathaas . He has explained it in a very simple manner.
🙏🌹🌹
ഹരേ കൃഷ്ണ ഞങ്ങടെ പ്രെഭുജി 🙏🏻🙏🏻🙏🏻
🙏❤️
😄😄yes...
ഹരേകൃഷ്ണ പ്രബുജി 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
Dr JAGAT SAKSHI DAS
ISKCON
PALLICHAL
TRIVANDRUM
📞999 5555 986
👍
Hare Krishna
Hare Krishna❤❤❤
hare Krishna
എനിക്കും പോണം വൃന്ദാവനത്തിലേക്ക് എനിക്കും ആഗ്രഹമുണ്ട്
Hare krishna hare krishna, krishna krishna hare hare, any one who hear this talk of prabhuji will get a peace of mind, great.
Thanks amma❤️❤️
@@ALEXANJANAVLOGS Hare Krishna ☀🌙⭐😀
❤❤namastheji ❤❤
നിങ്ങളുടെ ചാനൽ തികച്ചും വ്യത്യസ്തമായ ഒന്നാണ്... പലതും പുതിയ അറിവുകൾ നൽകുന്നു👍🏾👍🏾
🙏🌹
പ്രേഭുജിടെ ക്ലാസ്സ് ഇനിം വേണം ❤️🙏🏻
Sure ..... thank you 🙏🌹
Face bookilund
@@ALEXANJANAVLOGS 🙏🙏🙏🐧🐧🐧🌴
Ayseri😌
സ്വാമിജിയുടെ നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി. " അടുത്തു നില്ലോരനുജനെ നോക്കാനക്ഷികളില്ലാത്തോർക്ക രൂപനീശ്വര ന ദൃശ്യനായാൽ അതിലെന്താശ്ചര്യം " ഈശ്വരനുണ്ട്. മനുഷ്യനും മറ്റു ജവെജാലങ്ങളും എല്ലാം ഉണ്ടല്ലോ. അതുപോലെ .അല്ലെങ്കിൽ അതൊക്കെത്തന്നെയാണ് ഈശ്വരൻ.
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
നല്ല ഒരു അറിവ് പകർന്നു തന്നതിൽ ഗുരുജിക്ക് പ്രണാമം. ഇന്നത്തെ കാലഘട്ടത്തിൽ ഭഗവത്ഗീതക്ക് വലിയ പ്രസക്തിയാണ്. Hare Krishna
അറിയാത്ത ഒരു പാട് അറിയുവാൻ കഴിഞ്ഞു തിൽ വളരെ സന്തോഷം ഇനിയും ചേറററി ക്കരയിൽ പോകാത്ത ആളുക ഉണ്ടെങ്കിൽ അവിടെ പോയി കാണണം ck
Hare krishna
എനിക്ക് ആത്‍മീയമായ കാര്യങ്ങൾ കേൾക്കാനും, ചിന്തിക്യാനും വളരെ ഇഷ്ടം ഉണ്ട്..... എന്റെ ജീവിതത്തിൽ മിറാക്കിളുകൾ ഉണ്ടായിട്ടുണ്ട്.... വീഡിയോ വളരെ നന്നായിരുന്നു, അഞ്ജന വ്ലോഗിനും, പ്രഭുജിമഹാരാജ്നും എന്റെ നന്ദി അറിയിക്കുന്നു. ഹരേകൃഷ്ണ.... ഓം ശ്രീകൃഷ്ണായ അഖില ഗുരുവേ ഭഗവൻ നമസ്തേ 🙏🙏🙏🙏🕉️🕉️🕉️🕉️
🙏🌹
ഗുരൂജീ വളരേ നന്ദിയുണ്ട് അറിയാത്ത
പലതും ഗുരുജി പറഞ്ഞുതന്നു. പ്റണാമം ഗുരുജീ.
ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 സർവം കൃഷ്ണാർപ്പണ മസ്തു ഹരയേ പരമാത്മനേ നമഃ 🙏
മഹത്വം നിറഞ്ഞ വചനങ്ങൾ സ്വാമിജി എല്ലാവരെയും ഉന്നതിയിൽ എത്തിക്കുന്നു അഞ്ജന എല്ലാ നദിയിലെയും വെള്ളം കോരി തരുന്നു
🙏😀🥰🌹
U
⁰⁰⁰⁰⁰⁰⁰⁰⁰⁰0⁰⁰0⁰⁰0⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰0⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰⁰
Hare Krishna, Radhe Shyam
Good Good Guruji yu are great..
നമസ്തേ ഹരേകൃഷ്ണ വളരെ നല്ല ഒരു 'അഭിമുഖം 🙏🙏🙏
Very excellent class thank u
Thank you so much swamiji 🌹🙏thank you so much Alex anjana vlogs 🌹🙏jai shree Radhe Radhe Krishna 🌹🙏Hare Krishna 🌹🙏
🙏❤️🌹
Gurujiയുടെ വാകുകൾഎനിക്കു നലൊരു motivation നൽകി
ഓം നമഃ ശിവായ
ഓം നമോ നാരായണായ.
നല്ല വീഡിയോ 👍👍👍🙏🙏🙏
🙏🌹🌹
Hare Krishna 🙏 🙏 🙏
Verry good class. Namasthe prabuji 🙏 🙏 🙏
വളരെ വളരെ താല്പര്യമുള്ള വിഷയമാണ് നിങ്ങൾ ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കുന്നത് നന്ദി
🙏🌹🌹
Harekrishna 🙏💖🌷prabhuji
നമ്മുടെ സത്സംഗം പോലെ തന്നെ വളരെ നന്നായിട്ടുണ്ട്
🙏❤️
Hare krishna guruji
Jagath sakshi prabhu.. Hare krishna🙏
🙏🌹
Very good video. Thank you very much. Hare Krishna prabhuji
🙏😍😍
Hare Krishna prabhuji nalla classukal .kelkarund. God bless you
Hare krishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
പ്രണാമം പ്രഭുജി 🙏🙏🙏🙏പ്രഭുജി പറഞ്ഞത് ശെരിയാണ്. പൂർവജന്മത്തിന്റെ തുടർച്ചയായി ജാതകം. പക്ഷെ മനഃശക്തി കൊണ്ടു ജാതകഫലം നമുക്ക് മാറ്റാം. മനസ്സ് അത് തെളിഞ്ഞാൽ കാണുന്നതിൽ എല്ലാത്തിലും ഭഗവൽ സാന്നിധ്യം അനുഭവിച്ചറിയാം. എന്ത് ജപിച്ചാലും ഭഗവൽ കൃപകൊണ്ടേ മോക്ഷം സാധ്യമാകു. ജീവിതം മനസ്സ് കൊണ്ടാണ് മതം കൊണ്ടല്ല
ഹരേ കൃഷ്ണ മന്ത്രം 108 മാല വരെ ചൊല്ലാൻ കഴിയുന്നുണ്ട്. മടുപ്പു തോന്നുന്നേയില്ല
ഹരേകൃഷ്ണ പ്രഭുജി
നല്ല സന്ദേശം ഹരേ കൃഷ്ണ 🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare Hare
Hare Rama Hare Rama Rama Rama Hare Hare
Radhe Krishna Radhe Shyam
Sarvam Sree Radhakrishnarpanamasthu
Hare Krishna Radhe Radhe Shyam
🙏😍🌹
ഗുരുജി നമസ്കാരം 🙏 ഒരു പാടുകാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏
Hare krishana
I have been listening guruji' s speech in English, Tamil and Malayalam for the last two years.Great knowledge and wonderful speech.
very informative.
Madam Anjana done a good job.congratulations
Thanks a lot.
Pranam guruji.
Hare Krishna 🙏🙏🙏
Thank you 🙏🌹🌹☺️
Hare krishna Prabhu. Hari Ohm
ഹരേ കൃഷ്ണ 🙏പ്രബുജി Thank you 🙏Toomuch informative 🙏🙏❤️
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ പ്രഭുജിയുടെ പ്രഭാഷണം കേൾക്കുന്നത്. എന്റെ അനുഭവത്തിലൂടെയുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ നിവാരണമാർഗ്ഗവും മറ്റു സംശയങ്ങൾക്കുള്ള മറുപടിയും ഇതിലൂടെ ലഭിച്ചു. വളരെ സന്തോഷമുണ്ട്.
തുടർന്നു കേൾക്കുന്നതിനും ആഗ്രഹിക്കുന്നു.
ഹരേ...🌹 കൃഷ്ണാ...🌹
ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏🌹🙏
🙏🌹
🌹🙏♥️
Jai Sree Radhey Radhey
Harekrishna prebuji nalla arivukal thanatine prenamam Radhe Radhe Radhesyam
Kaanaakkanmani. Pranaamam swamiji. Valare santhosham. Kaelkkaan aagrahicha bhaashanam. Janma punnyam.
Hare radhakrishna
Prabhuji സിമ്പിൾ ബട്ട് നോളേഡ്ജഫുൾ.... അഞ്ജനജി ഗുഡ് questionare
Thank you 🙏🌹
Haribol. Harekrishna
വളരെ നല്ല ക്ലാസ്സ് ഇനിയും ഇതു പോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
Thanks unuverse ❤❤❤❤❤
സഹോദര. പ്രാകൃത. ലോകത്തിൽ. ഇന്നും.. നിങ്ങൾ
GOODPRESENTATION... VERYVERYTHANKS
🙏🌹
വളരെ ഉപകാരം സ്വാമിജി ആൻഡ് അഞ്ജന mam
Swamiji🙏🙏🙏 wonderful speach
🙏🌹
ഹരേ കൃഷ്ണ ഗുരുജി namasthe
Pranam.gurugi
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
Thank u.. It was wondeeful
Beautiful Swamis thanks so much
🙏🌹🌹
nalloru arivanu sir.
ഇനിയും ഇതുപോലെയുള്ള യോഗിവര്യൻമ്മാരെ ഞങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ഈ ചാനലിന് സാധിക്കട്ടെ 🙏.
Sure .... thank you 🥰🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 പ്രഭുജി
ഹരേ കൃഷ്ണാ. 🙏
🙏💖
ഇനിയും പ്രഭുജിയുടെ ക്ലാസ് കേൾക്കാൻ ആഗ്രഹമുണ്ട് .നടത്തിത്തരണേ ..
Sure🥰🥰
Thank you swamiji
Hare Krishna pranamam prabhuji 🙏🧡💛 nangalude prabhuji
🙏🌹🌹
HareKrishna
Thank god. Suuuupper. Classss
🙏🌹
🙏🙏Hare Krishna ❤
Hare Krishna Thank U Swamiji
Namaskaram prabhuji.thanks
Expecting more and more such videos
🙏🌹
Jagat Sakshi Prabhu is ultimate in iscon .try to meet everyone.dont miss the chance.my experience
🙏😍
Hare Krishna prabhuji🙏🙏🙏🙏🕉❤️🪔😍🌹🌹👍👌
Thanks madam.. lot of infos..
Thank you guruji
Anjana Vlogs thank you for your kind video through the ESP
🙏😍
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ....
ചിലപ്പോൾ ചില സംശയങ്ങൾ തോന്നറുണ്ടായിരുന്നു അതിനുള്ള മറുപടി പോലെ ഉണ്ടായിരുന്നു നമസ്ക്കാരം.🙏
🙏😍
ജയ് ജയ് ജഗത് സാക്ഷി പ്രഭുജി 🙏🌹🌹 ഹരേ കൃഷ്ണ ഹരി ബോൽ 🥰❤️🌹🌹🙏😊
🙏🌹🌹
ഹരേകൃഷ്ണ പ്രഭു 🙏🙏🥬
🙏🌹
Hare krishna.....Hare Krishna....
Thank u very much to Aléx anjana vlog.Different &wonder amazing facts manushiar life il theerchayayum chindhikkunnathinum,ariyunnathinum vendiyulla index vlog.ithu oru punyam thanne. 💐 Love u and congrats u. Universe elpicha karmam pole ningal athu cheyyunnathayitt thonnunnu. God bless u ,may good fortune always upon you.ee channel iniyum valaratte enn ashamsikkunnu.( Anjana nte moollal kelkkunnavark positivity feel cheyyum. 👍❤️🙏)
Sooo sweet of you.....thanks dear ❤️🥰😘
🙏Thnk u😘
Kaanaa kanmani, pranaamam Priya guruji
Hare krishnaaa Radhesyam 🙏 ♥️
Thanks ഗുരുജി.ഇനിയും കൂടുതൽ അറിയണം
Great motivation as well as speech..
Thank you guruji. .
Oru Vishnu bakthnaya njaan iedhathe valare ishttapedunu. Njaan Kanda eatvum Nalla Swamiji. Jyolsiyathill valre Priyamanu ennal athinumoke atheethamanu aathmiya rahasiyam. Ennu bagvan paryunu. Swamiji yude vaaku valare sathiyam. Sree padmanabaya namha
🙏🌹🌹
ഓം. നമോ. നാരായണായ... ഗുരുജി പ്രണാമം......
Super speech 👍🏻
Hare Rama 🚩🚩🚩
Hare Krishna 🚩🚩🚩
Har Har Mahadev 🚩🚩🚩
Jay Jay sree Radhe shyam Hare Krishna
🙏🌹
Great message......
Vaav nice Adipoli,beautifull class 💕💕💕
Really enjoyed the talk with prabhuji
🙏😍🥰
ഹരേ കൃഷ്ണ
Hare Krishna 🙏🏻....Pranamam guruji, thankyou for your guidance!!!
Always welcome 🙏
ഹരേകൃഷ്ണ രാധേഗോവിന്ദ
Thank you very much
Hare Krishna pranamam prabhugi 🙏🏾🙏🏾🙏🏾
പ്രണാമം ഗുരുജീ.