നിങ്ങളുടെ വ്യക്തി ഇപ്പോൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു💯Their thoughts

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 449

  • @soumyajoshi7133
    @soumyajoshi7133 Год назад +22

    ചേച്ചീ പറഞ്ഞത് എല്ലാം ശരിയായ കാര്യങ്ങൾ ആണ്.ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @meenakshimukesh5324
    @meenakshimukesh5324 Год назад +6

    ചേച്ചി പറഞ്ഞത് സത്യം ആണ് എന്നിലേക്ക് തിരിച്ചു വരും എനിക്ക് ഉറപ്പ് ഉണ്ട് ആ നിമിഷത്തിനു വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത് thanks യൂണിവേഴ്സ് 🙏🙏🙏

  • @swapnahoney3665
    @swapnahoney3665 Год назад +54

    ചേച്ചി ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ്. ഞാൻ എപ്പോഴും കരയാറുണ്ട്. ഇതിൽ പറഞ്ഞത് പോലെ തന്നെ ആവട്ടെ എന്റെ പഴ്സണിന്റെ മനസ്സിലും.

    • @arabiansea3338
      @arabiansea3338 Год назад

      There are more than 8 billion people in this world ...n half of them are opposite sex.
      Don't worry you will get a better one

  • @drisyaps1655
    @drisyaps1655 Год назад +46

    അസുഖത്തിന് കുറവുണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 🥰. ആദ്യമായിട്ടാണ് tarrot card reading നു വേണ്ടി കാത്തിരിക്കുന്നത്.സത്യത്തിൽ ചില കാര്യങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.വളരെ ആത്മാർത്ഥമായാണ് ഞാൻ അദ്ദേഹത്തെ സ്നേഹിച്ചത്.ഇന്നും ഞാൻ ആ മനുഷ്യനെ ഒരുപാട് സ്നേഹിക്കുന്നു.ഒരു 3rd party situation കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്.മാഡം പറഞ്ഞതു പോലെ തന്നെ അവർ തമ്മിലുള്ള ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന് ഈയിടെ അറിയാൻ കഴിഞ്ഞു. അദ്ദേഹം വിദേശത്താണ്.childish nature ആണ്.വളരെ talketive ആണ്.tatoo art വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ വിളിക്കണമെന്നും സംസാരിക്കണമെന്നും ഒരുപാട് ആഗ്രഹമുണ്ട്.എങ്കിലും ഞാനത് ചെയ്യുന്നില്ല. ആ മനുഷ്യന് എന്നോട് പറയാനുള്ളത് സത്യമായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു😔. എന്ത് തന്നെയായാലും പ്രപഞ്ച സത്യത്തെ Thank you Universe 🙏 and Thank you Madam 🙏

  • @kirandavid6878
    @kirandavid6878 Год назад

    Correct.... Eppol പിരിഞ്ഞപ്പോൾ ഒത്തിരി ഫീലിംഗ്...

  • @minin5017
    @minin5017 10 месяцев назад

    അവൻ ആയിട്ട് വന്നതാണ് എൻറെ അടുത്തേക്ക് ഇപ്പോൾ ഞാൻ ഒരുപാട് കരയുന്ന അവൻ വരും എന്ന് വിചാരിക്കുന്നു ഞാൻ കാത്തിരിക്കും എന്റെ ജീവിത ഒരുപാട് വിഷമം ഉണ്ട് thank you universe 🙏 thank you God thank you angels 🙏 thank you mam love you എല്ലാം ശരിയാണ് മാം ഇതിൽ പറഞ്ഞിരിക്കുന്ന ത്❤❤❤ നന്ദി നന്ദി നന്ദി ഒരുപാട് നന്ദി ❤❤❤

  • @syednizhar6790
    @syednizhar6790 Год назад +4

    ചേച്ചി പറഞ്ഞതെല്ലാം ശരിയാണ്
    3 വർഷമായി NoContact ലാണ്
    തിരികെ വരുന്ന ഒരു ലക്ഷണവും ഇല്ല
    ചേച്ചി പറഞ്ഞത് പോലെ സംഭവിക്കട്ടെ
    Thank you universe

  • @jayanthijayanthi3845
    @jayanthijayanthi3845 Год назад +4

    100% സത്യം ആണ് ഈ റീഡിങ് thankyou

  • @indirabk1189
    @indirabk1189 Год назад +1

    അങ്ങനെ ആകട്ടെ എന്ന് പ്രാർഥിക്കുന്നു ഏറെയും ശെരിയാണ്,,

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +3

    മാം ♥️🥰😘🥰♥️♥️ഒന്നും ഇല്ല, ഒന്നും ഇല്ല, മാം നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹം ത്തെയും ♥️😘🥰🙏

  • @Anitha-ov2pj
    @Anitha-ov2pj Год назад +13

    ചേച്ചി ഇതിൽ പറഞ്ഞ എല്ലാ കാര്യവും 💯 സത്യമാണ്🤗😘 താങ്ക്യൂ സോ മച്ച് ചേച്ചി 💕 താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

    • @ganeesh5903
      @ganeesh5903 Год назад +1

      എല്ലാം നല്ല പടി നടക്കട്ടെ

  • @BinoyR-ek7ey
    @BinoyR-ek7ey Год назад +3

    എല്ലാം ശരി ആണ് പറഞ്ഞത്❤Thank you mam

  • @suryathejas7649
    @suryathejas7649 Год назад +2

    ഈശ്വരാ എന്റെ ഭർത്താവിനെ എത്രയും വേഗം എനിക്ക്‌ തിരിച്ച് തരണേ 🙏🙏🙏 യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏

  • @alanyt7685
    @alanyt7685 Год назад

    ഞാൻ ഓഗസ്റ്റ് 25 തിയതി തൊട്ടു കുറച്ച് വിഷമം അനുഭവിച്ചിരുന്നു..... ഇപ്പോൾ ഹാപ്പിയാണ്..... എല്ലാത്തിനും നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @Binu-g6i
    @Binu-g6i Год назад +1

    Thank you ma'am for reading 😢😢😢😢😢😢😢😢😢😢😢😢😢😢

  • @beenajuliet6907
    @beenajuliet6907 Год назад +9

    എത്രയും വേഗം better ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍🏻💕💕

  • @subeeshjoseph8232
    @subeeshjoseph8232 Год назад +2

    January, may, February, eyes, music, social media
    🙏🏻🙏🏻🙏🏻

  • @nidhines8130
    @nidhines8130 Год назад +2

    Thanks universe, Thanks ma'am
    അസുഖം പെട്ടെന്ന് തന്നെ മാറി സുഖം
    ആകട്ടെ.

  • @SheebaMurali-n1l
    @SheebaMurali-n1l Год назад +1

    ഇത് കേട്ടപ്പോ നല്ലയൊരു മനസ്സമാധാനം കിട്ടി ചേച്ചി 🙏🏻 ❤️❤️അസുഖം മാറിയതിൽ സന്തോഷം ❤️❤️

  • @nishasiby641
    @nishasiby641 Год назад +6

    100% true ആണ് ee reading thank u soo much 👍🏻🙏🙏

  • @sree33377
    @sree33377 Год назад +8

    Thank you universe✨️🙏💓
    Thank you Angels✨️🙏🙏💓

  • @DariyaVipin-zv6yp
    @DariyaVipin-zv6yp Год назад

    ചേച്ചി എല്ലം ശെരി ആണ് ഞാൻ ആദ്യം ആയീ ആണ് നോക്കണേ എനിക്ക് വളരെ വിഷമം ആയിരുന്നു ഇപ്പോൾ happy thanks chechi 💖🥰

  • @renjinisaranya3382
    @renjinisaranya3382 Год назад +3

    Thank you mam വളരെ സത്യം mam പറഞ്ഞത് കേട്ടപ്പോൾ തന്നെ കണ്ണു നിറഞ്ഞു പോയി thank you mam 🙏🙏🙏🙏🙏🙏🙏🙏🙏🙏thank god 🙏🙏🙏🙏

  • @ponnuscreations6929
    @ponnuscreations6929 Год назад +1

    Chechi.. Ith kollallo ellam ipoo ente lifil sambhavichukondirikkunnath thañne.. Subscribed❤️

  • @sindubai7481
    @sindubai7481 Год назад +1

    താങ്കളുടെ സംസാരത്തിൽ നല്ല ക്ഷീണം അനുഭവപ്പെടുന്നു.... Dear.

  • @sumisumiyath9616
    @sumisumiyath9616 Год назад +6

    Alhamdhulillah 😍❤🥰🥰
    Thank you maam🥰🥰🥰🥰🥰
    Thank you univers 🥰🥰🥰🥰
    Thank you so much 🥰🥰🥰🥰🥰🥰

  • @BindhuKp-d8r
    @BindhuKp-d8r Год назад

    100%സത്യം ആണ് ചേച്ചി എന്റെ ജീവിതം ശരിക്കും ചേച്ചി പറഞ്ഞു

  • @austinpappachen9678
    @austinpappachen9678 Год назад +4

    Your voice is full of positive vib👍

  • @CalmOstrich-lk5rs
    @CalmOstrich-lk5rs Месяц назад

    True madam everything thank you universe 🙏🙏🙏🙏🙏

  • @jishasreejith4015
    @jishasreejith4015 Год назад +4

    Thankyou universe. Ethraum pettannu varatty😍

  • @thulasibai3152
    @thulasibai3152 Год назад +4

    പ്രാർത്ഥിക്കാം മാം

  • @lailanoormuhammed9957
    @lailanoormuhammed9957 Год назад +1

    Thankyou.. Mam.. ഓം നമ്ശിവായ.... ഏകദേശം.. കുറച്ചുക്കെ എനിക്ക് ഉൾപെടുന്ന കാര്യം ആണ് mam പറഞ്ഞുത്.... 😊👍🙏🏻

  • @annieannie6847
    @annieannie6847 Год назад

    പറഞ്ഞതെല്ലാം ശെരി ആണ്. കാത്തിരിക്കുകയാണ്

  • @shibukarakulam3619
    @shibukarakulam3619 Год назад +1

    Eniku vishvasam und thank u universe god ❤

  • @gopikasunil1009
    @gopikasunil1009 Год назад +1

    Chechide reading kore okke resonate avunnund.. Paranjathupole thanne nalla mattam vannuu🥺❤️Thank u universe ✨️❣️

  • @anitha2081
    @anitha2081 Год назад

    Oooo..... എന്തു സത്യം ആയാണ് പറയുന്നത് 🥰🥰🥰🥰

  • @babykrishnan8298
    @babykrishnan8298 Год назад +3

    Thankyou ma'am Get well soon God bless you 🙏🏻

  • @ShivaKumar-id9gq
    @ShivaKumar-id9gq Год назад

    Very beautiful news,, happy💯💯

  • @vrkutty9242
    @vrkutty9242 Год назад

    Thank you mam❤. May God bless you🙏❤🌹

  • @areyaka7402
    @areyaka7402 Год назад +18

    🙏🙏🙏 Thank You Universe, Thank You Angel, Thank You Divine 🙏🙏🙏

  • @ponammanair5608
    @ponammanair5608 Год назад

    Nannayirikunnu. 👍🌹

  • @sruthi5824
    @sruthi5824 Год назад +2

    ഞാനും പ്രാർത്ഥിച്ചിരുന്നു ആരോഗ്യം നല്ല രീതിയിൽ വരാൻ വേണ്ടി🙏🏻
    കുറേയൊക്കെ ഭേദമായോ അസുഖം.

  • @nijishiju9199
    @nijishiju9199 Год назад +6

    Thank you universe 🌈🌈🌈🌈❤️❤️❤️❤️❤️🦋🦋🦋🦋

  • @rainbow9963
    @rainbow9963 Год назад +3

    എല്ലാനന്മകളും ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @VELMURUKANManeesh
    @VELMURUKANManeesh Год назад

    ഉണ്ട് ചേച്ചി 😍ഏകദേശം എല്ലാം സത്യം 👍

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 5 месяцев назад

    കറക്റ്റ് റീഡിങ്. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @vmenon20
    @vmenon20 Год назад +2

    Claim this reading.. Thank you somuch universe 😇🙏

  • @vishnuambily1921
    @vishnuambily1921 Год назад +2

    ഇതിലെ മിക്കതും എന്റെ ജീവിതവുമായി കണക്റ്റാണ് 🙏

  • @abyp1904
    @abyp1904 Год назад +3

    Wonder ful reading. Thank you🙏🙏🙏🙏 universe❤❤❤❤.

  • @sherinajeebnajeebsheri6867
    @sherinajeebnajeebsheri6867 Год назад

    ഇതിൽ പറഞ്ഞത് സത്യം ആണ് chechi

  • @priyatheertha6772
    @priyatheertha6772 Год назад +5

    Thank you universe ❤️👍👍❤️🙏

  • @thulasibai3152
    @thulasibai3152 Год назад +3

    God Bless you Mam

  • @sujithsuresh2467
    @sujithsuresh2467 Год назад

    Valare accurate anu chechi.. Awesome

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад +6

    Thank you universe 🙏 Thank you Angels 🙏

  • @jaseenasam2780
    @jaseenasam2780 Год назад +1

    എന്റെ മനസ്സിൽ ഉള്ള ആൾ ഇതുപോലെ ചിന്തിച്ചു എന്ന് നാളെ അറിയാം സിസ്റ്റർ പറഞ്ഞത് മുഴുവൻ ശരിയാ ഞങ്ങളുടെ ഇടയിൽ ഒരാൾ ഉണ്ട്

  • @malinichandran8130
    @malinichandran8130 Год назад +16

    ❤👌🏻സത്യം ജയിക്കട്ടെ
    ❤സർവ്വം ❤ശിവമയം ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Год назад +3

    Thanks 🙏🙏🙏🙏🙏🙏💚💜

  • @sandyasivan2701
    @sandyasivan2701 Год назад

    ചേച്ചി പറഞ്ഞത് എല്ലാം കാര്യങ്ങൾ സത്യം ആണ്

  • @Messiahscazah2018
    @Messiahscazah2018 Год назад

    ചേച്ചി സത്യാണ് ലെറ്റർ സത്യം
    സോഷ്യൽ മീഡിയ കണക്ഷൻ
    എപ്പോഴും ഞാൻ കരച്ചിലാ
    പക്ഷെ പ്രേശ്നങ്ങൾ

  • @ayanameenuzz
    @ayanameenuzz Год назад +2

    Thank You Universe💕
    Full Correct Aanu 😍
    Still Waiting🥹🫂💕

  • @sumayyab3775
    @sumayyab3775 Год назад

    Mam inte reading kathirikuvayirunu.healty pblm mariyathil orupad santhosham

  • @nainariza2529
    @nainariza2529 Год назад

    Yess...ellam sathyam. ..missing my ikkus

  • @abulualhamdhulillahh
    @abulualhamdhulillahh Год назад

    👍👍👍👍👍👍👍👍👍👍👍പറയാൻ വാക്കുകളില്ല.... എല്ലാം ശരിയാണ്...

  • @haleemahalee1719
    @haleemahalee1719 Год назад

    thanks mam💖💝🌷🦋
    111 ,222 എന്ന ഏ ഞ്ചൽ നമ്പർ കാണാറുണ്ട്
    pry for me and my partner💖
    💖 Haneefa🦋Shameera💖

  • @rahiyanath8361
    @rahiyanath8361 Год назад +1

    താങ്ക്യൂ mem good reeding ആയിരുന്നു.. God blass you.. എത്ര യും പെട്ടന്ന് അസുഖം എല്ലാം മാറട്ടെ.. അള്ളാഹു എല്ലാ ashwryangalum നൽകട്ടെ ഒപ്പം ഞങ്ങൾ ക്കും 🙏🙏❤❤❤

  • @fullmoon_baby1
    @fullmoon_baby1 Год назад +2

    Mam, praying for speedy recovery

  • @rajitharaji3677
    @rajitharaji3677 Год назад +4

    Thank you universe ❤️
    Thank you so much❤️
    🙏🙏🧚🧚🕊️🕊️🌻🌻

  • @aswathy9909
    @aswathy9909 Год назад +1

    സൂപ്പർ റീഡിങ്... 👍

  • @harithaharithak6044
    @harithaharithak6044 Год назад

    Thanks പോസിറ്റീവ് energy തന്നതിന്

  • @subashbabupr7240
    @subashbabupr7240 Год назад

    Kandumuttiyappol thanne oru connection feel cheythirunnu..thank you universe Thank you mam

  • @skywall20.
    @skywall20. Год назад

    Mama paranjathellam correct aanu thank you mam ❤❤❤ Thank you universal ♾️❤❤❤❤❤

  • @sajeevgladis1599
    @sajeevgladis1599 Год назад

    താങ്ക് യു ഗോഡ്, യൂണിവേഴ്സ്, angel

  • @achuunni9590
    @achuunni9590 Год назад

    100% സത്യം. കാത്തിരിക്കുകയാണ്

  • @nishaadhi3216
    @nishaadhi3216 Год назад +4

    Thank you universe 🙏 ✨ 💖 💛 💓 🌈🌈🌈🌈🌈🥰🥰🥰🥰🥰🙏🙏🙏🙏💞💞💞
    Thank you God 😊 💓 🙏🙏🙏🙏🙏
    Thank you Angles 😊 💓 ☺ 🙏🙏🙏🥰🥰🥰💞💞💞❤❤❤❤
    I strongly claim this positive reading 🥰🥰🥰

  • @Ican333
    @Ican333 Год назад +7

    Thank you universe🙏🙏🙏 thank you divine🙏🙏🙏 thank you angels🙏🙏🙏 കേൾക്കുമ്പോ വല്ലാത്ത ആശ്വാസം പറഞ്ഞത് pole thanne ആവട്ടെ എന്റെ person ന്റെ ചിന്തകൾ. Thank you ചേച്ചി. Sooper reading♥️♥️. Clues കുറേ resonate ആണ്. ❤️❤️❤️

  • @sreekumarkumar2337
    @sreekumarkumar2337 Год назад +5

    Thank you universe🌌

  • @sairabeegum7400
    @sairabeegum7400 Год назад

    Thanks,,, almost 100%Crct,,,, hoping and praying for the day soon

  • @vijithg3396
    @vijithg3396 Год назад +2

    Thankyou mam, Thankyou universe....

  • @satheesanmokeri1730
    @satheesanmokeri1730 Год назад

    പ്രപഞ്ചം സഹായിക്കട്ടെ

  • @narayananp9282
    @narayananp9282 Год назад

    Thankyou ചേച്ചി thankyou universe thankyou മുത്തേ really really love you 🥰🥰🥰🥰🥰

  • @midhunkannan6732
    @midhunkannan6732 Год назад

    Thank you Universe 🙏 paranjathellam sathyam aavatte

  • @Rajesh-be3is
    @Rajesh-be3is Год назад

    Thank uuuuuuu🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @reshmaravindran3152
    @reshmaravindran3152 Год назад +3

    Thank you❤🙏

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Год назад +4

    ഒത്തിരി miss ചെയ്യ്തു...ഒക്കെ ശെരിയാകും 🥰

  • @ajishjacob7030
    @ajishjacob7030 Год назад

    ഇതിൽ പകുതിയും എന്റെ ജീവിതത്തിൽ ഉള്ള കര്യം ആണ് ഞാനും ഭർത്താവും ഒന്നിച്ചാൽ മതി ആയിരുന്നു എന്റെ ഈശോയേ

  • @vijeeshvp2028
    @vijeeshvp2028 Год назад +2

    Thank you❤️Angels❤️🙏🌈🦋

  • @ashaj1329
    @ashaj1329 Год назад

    Sathyamays karyangal...... 👌🏻👌🏻👌🏻

  • @farhanafrhna8464
    @farhanafrhna8464 Год назад +2

    Thnku maam, universe and god🥰🥰🥰❤️❤️
    I wish this words are came true🌈

  • @meerapaaru1682
    @meerapaaru1682 Год назад

    Thank you god ❤ thank you universe

  • @hahaha-z6d
    @hahaha-z6d Год назад +1

    First letter R last letter L 😌😌😌💖music aan njangale onnippichath💖💖✨️✨️

  • @sukanya6214
    @sukanya6214 Год назад +2

    Thank you universe.pettenn thirich varate

  • @visakhsk2509
    @visakhsk2509 Год назад +1

    Thankyou Universe🙏💖
    Thankyou mam💖
    Still Waiting🥺

  • @umam9276
    @umam9276 Год назад

    Asugam pettannu sugamakatte❤️❤️thank you universe 🙏🙏thank you krishna🙏🙏

  • @Sudha2001-il3yi
    @Sudha2001-il3yi Год назад

    Thankyou mam thankyou Univers ❤❤❤❤❤ok aayille mam ? Thankyou Angels ❤❤❤❤❤

  • @indulekhamr7328
    @indulekhamr7328 Год назад

    😍😍😍ellam sathyam akatte

  • @anjanaanju8186
    @anjanaanju8186 Год назад

    Hii chechi sugam ayo riding kelkkan pattithil santhosham 🥰🥰🥰

  • @veenasreekumar-18
    @veenasreekumar-18 Год назад

    ചേച്ചി പറഞ്ഞ എല്ലാം സത്യം ആണ് എന്റെ കാര്യം 💯എന്റെ ദീപു ഏട്ടന്റെ അടുത്തക്ക് വരും 😓😓

  • @nithyavijeesh7232
    @nithyavijeesh7232 Год назад

    Enikku msg ittu. Iam very happy

  • @kichuus349
    @kichuus349 Год назад

    100% സത്യം ഞങ്ങളുടെ ഇടയിൽ അവൾ വന്നു 😢😢

  • @charukunjatta5872
    @charukunjatta5872 Год назад

    Thanku soooo much mam.ithellam ipolathe njangalude corectaya avastha ann