ആഗ്രഹിക്കുന്ന വ്യക്തി നിങ്ങൾക്കനുകൂലമായി മാറും അത്ഭുതം!പേര് വിചാരിച്ചു ഒരു പൂവ് തിരഞ്ഞെടുക്കു..

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #jyothisham malayalam#jyothisham #jyothisham #Malayalam Jyothisham Malayalam horoscope Malayalam Jyotsiyam Malayalam astrology Malayalam horescope Malayalam astrologer Malayalam daily horescope Malayalam daily horoscope Malayalam daily astrology Jyothisham Jyotsiyam Jyothishakeralam Kerala jyothisham Kerala astrology Kerala horoscope Kerala horescope Kerala astrologer Kerala Jyotsiyam Kerala daily horescope Kerala daily horoscope Kerala daily astrology Jyothisham kerala Jyothisham malayalam

Комментарии • 386

  • @latteshalatti7550
    @latteshalatti7550 Год назад +20

    White താമര 100% സത്യം ആണ് പറഞ്ഞത്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rtechelevators4022
    @rtechelevators4022 Год назад +6

    പറഞ്ഞ എല്ലാ കാരൃങ്ങളും 100% correct ആണ്.വെള്ള താമരയിൽ പറഞ്ഞതും ഞാൻ മനസിൽ ഓർത്ത ആളും..😲👍

  • @soumyajoshi7133
    @soumyajoshi7133 Год назад +7

    ചേച്ചീ.... സത്യത്തിൽ എൻറെ കണ്ണുനിറഞ്ഞുപോയി. ചേച്ചി പറഞ്ഞതെല്ലാം സത്യമായിരുന്നു
    ഇപ്പോൾ എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന അതേ കാര്യമാണ് ചേച്ചി പറഞ്ഞതെല്ലാം 😢❤

  • @nirmalaparvathy1282
    @nirmalaparvathy1282 Год назад +22

    ശെരിയാണ് രണ്ടാമത്തെ പൂവാണ് ഞാൻ തിരഞ്ഞെടുത്തത്. വളരെ സെരിയാണ് എല്ലാം 🙏🙏🙏👍

  • @rudhrasree8898
    @rudhrasree8898 Год назад +68

    സത്യം ആണ് പിങ്ക് താമര ❤️...100% കറക്റ്റ് ആണ് 👌

  • @geethakaithakkal1116
    @geethakaithakkal1116 Год назад +6

    പിങ്ക് എന്റെ പൊന്നിനെക്കുറിച്ചു പറഞ്ഞത് മുഴുവൻ സത്യം ആണ് ❤️❤️

  • @soumyayadhu
    @soumyayadhu Год назад +7

    രണ്ടാമത്തെ സത്യം ഏട്ടൻ കാര്യം പറഞ്ഞത്. എപ്പോഴും പുറത്തു പോയി വന്നാൽ വഴക്ക്...

  • @sajithakcsajithakc6797
    @sajithakcsajithakc6797 Год назад +10

    വെള്ള പൂവ് വളരെ സത്യം

  • @sanojasanoja483
    @sanojasanoja483 Год назад +4

    വെള്ളപ്പൂവ് 100%സത്യം ആണ് 👌👌ഞാൻ ഇപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രെയാസത്തിൽ നിന്ന് എനിക്ക് ഒരുബാട് ആശ്വാസം കിട്ടി tnx ഈ പറഞ്ഞ എല്ലാം 100%സത്യം ആണ് ഒരുബാട് നന്ദി സങ്കടപ്പെട്ടിരുന്ന എന്റെ മനസിന് ഒരു പ്രേതീക്ഷ തന്നതിന് 🥰🥰🥰🥰🤝🤝🤝

    • @janardhanank1240
      @janardhanank1240 Год назад

      ചെന്താമരയിൽപറഞ്ഞിട്ടുള്ള കാര്യങ്ങൾ 100 % സത്യമാണ് അവൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കെട്ടെ ..... വളരെ നന്ദി..'''

    • @janardhanank1240
      @janardhanank1240 Год назад

  • @lechucharmy9363
    @lechucharmy9363 Год назад +12

    വെള്ള പൂവ് പറയുന്നത് സത്യമാണ്... എങ്ങനെ : മനസ്സിലാകുന്നു ... അത്ഭുതം

    • @bharathank1692
      @bharathank1692 Год назад +1

      പറഞത് എത്രയോ ശരിയാണ് പറഞ്ഞത്

  • @anithavinod1148
    @anithavinod1148 Год назад +4

    പിങ്ക് വളരെ കറക്റ്റ്.. Thank you mam🙏🏻🙏🏻

  • @shiny3168
    @shiny3168 Год назад +8

    എല്ലാം വളരെ സെരിയാണ് ping ആണ് സെലക്ട് ചെയ്തത് ❤️❤️👌👌👌

  • @Kavyacv194
    @Kavyacv194 Год назад +29

    Pink പറഞ്ഞതൊക്കെ സത്യം ആണ്. ഒരുമിച്ചു ജീവിതക്കാം എന്ന് പറഞ്ഞിരുന്നതാണ്.1 mnth ആയി uk ക്ക്‌ പോയിട്ട്. അവിടെ ചെന്ന് വിളിച്ചു msg അയച്ചു but ഇപ്പോ 25 dys ആയി msg അയച്ചിട്ട്, വിളിച്ചിട്ട് ☹️പഴയ nmbr active അല്ല. എനിക്കറിയില്ല ഇനി എന്റെ ജീവിതത്തിലേക്ക് ആള് തിരിച്ചു വരുമോ എന്ന്. ആളില്ലാതെ ഞാൻ സങ്കടപെട്ടു വിഷമമിച്ചു കഴിയുന്നു. ദൈവമേ എന്തൊരു പരീക്ഷണമാണിത് 😒എല്ലാവരും എനിക്കു വേണ്ടി ദൈവത്തോട് ഒന്ന് പറയാമോ 🙏🏻എന്നെ വിളിക്കാനും ഒന്ന് msg അയക്കാനും 🙏🏻☹️

    • @sp.nair.3535
      @sp.nair.3535 Год назад +2

      Samadanamayitu eriku

    • @Kavyacv194
      @Kavyacv194 Год назад

      @@sp.nair.3535 പറഞ്ഞു പറ്റിക്കുന്നതാ ഏറ്റോം വിഷമം 😒

    • @sp.nair.3535
      @sp.nair.3535 Год назад +3

      @@Kavyacv194 aaa aline nannayi ariyamo.....enkil viswasiku.....ellenkil....ningal rakshapetu enni vicharikuka.......swayam respect cheyu...ningale snehiku.....ningale estapettiruna alarunel....theerchayayum....vilikum

    • @bindhureghunath914
      @bindhureghunath914 Год назад +1

      Prarthikam

    • @ShivaKumar-id9gq
      @ShivaKumar-id9gq Год назад +1

      Happy, shubhadinam,, good👍👍👍👍

  • @vishnuprakash8984
    @vishnuprakash8984 Год назад +8

    White Lotus പറഞ്ഞത് 101% സത്യമാണ് ❤

  • @drreamzzzunlimiteddd9498
    @drreamzzzunlimiteddd9498 Год назад +3

    I chose white flower and the explanation you gave was 200% correct....Oh God!!!how is this possible ma'am!!! Mind-blowing ❤

  • @remap.r2742
    @remap.r2742 Год назад +7

    ഇത് വരെ correct ആണ് 100%👏👏👍🙏

  • @RehnaRehi-nj7kn
    @RehnaRehi-nj7kn Год назад +4

    സത്യം.ഞാൻ ഒരുപാട് വിഷമിച്ചരുനപോൾ ആണ് ഇത് കേട്ടത്..കേട്ടത് എല്ലാം സത്യമാണ് എങ്കിലും വിഷമം മറില്ല

  • @manojponnappan5573
    @manojponnappan5573 Год назад +4

    Nighalke endhekilum prathekathayudo ellam sheri 🙏🙏🙏

  • @divyavinod4411
    @divyavinod4411 Год назад +5

    2 anu select chithathathu parajathellam 100%correct anu. So I subscribe u r channel

  • @AchuAchu-tg9qh
    @AchuAchu-tg9qh Год назад +1

    Wow അടിപൊളി 👍🏻👍🏻👍🏻പിങ്ക് ആണ് സെലക്ട്‌ ചെയ്തത് പറഞ്ഞതെല്ലാം കറക്റ്റ് 😍

  • @divyamkesh4585
    @divyamkesh4585 Год назад +6

    100% sathyam 🙏🏻
    Rose color ❤️

  • @lolithaanand
    @lolithaanand Год назад +4

    പിങ്ക് താമര 100% correct 🙏

  • @Remyas-ki2sh
    @Remyas-ki2sh Год назад +1

    വെള്ള താമര ആണ് എട്ടായി ഇതിൽ പറഞ്ഞത് പോലെ തന്നെ എനിക്ക് തോന്നു ഇഷ്ടം ഇല്ല പക്ഷെ എനിക്ക് അദ്ദേഹത്തെ വെറുക്കാനും ദേഷ്യം കാണിക്കാനോ പറ്റി 100%സത്യം എട്ടായി ഇങ്ങനെ തന്നെ

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Год назад +7

    2.…100% സത്യം.. 👍

  • @renjinisaranya3382
    @renjinisaranya3382 Год назад +5

    സത്യം തന്നെ ആണ് 💯pile 2

  • @subhasv68
    @subhasv68 Год назад +9

    2 സെലക്ട്‌ , thats കറക്റ്റ് 👍

  • @sundaranpk735
    @sundaranpk735 Год назад +4

    രണ്ടാമത്തെ 100% ശരിയാണ്👌👍🙏

  • @4.njana___
    @4.njana___ Год назад +2

    പറഞ്ഞത് എല്ലാം ശരി ആണ് 💞😚THANK YOU SO MUCH CHECHI

  • @sethu9238
    @sethu9238 Год назад +3

    2nd 100% sathyam thank mam thank universb❤️❤️❤️❤️❤️💞💞💞💞💞♥️♥️♥️♥️

  • @mcqueenmaterhero621
    @mcqueenmaterhero621 Год назад +5

    White flower 100% Resonted❤

  • @maryjose3256
    @maryjose3256 Год назад +4

    സത്യം ആണ് വെള്ളത്തമരാ ❤️

  • @user-ps2qh2kf2k
    @user-ps2qh2kf2k 9 месяцев назад

    നല്ല റീഡിംഗ് ആണ് 1 ആണ് തെരഞ്ഞു ടൂത്തതു് നന്ദി എല്ലാവർക്കും നന്മ വരട്ടെ❤❤❤

  • @shajitha2468
    @shajitha2468 8 дней назад

    രണ്ടും പറഞ്ഞത് സത്യമാണ് 👍🏻❤️❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад +1

    വൈറ്റ് താമര ..... സത്യം 100%👍👍🌹🌹🌹

  • @greeshmajalajanedathara2615
    @greeshmajalajanedathara2615 Год назад +14

    വെള്ള താമര എന്റെ കാര്യത്തിൽ 💯സത്യം ആണ് 🙏🏻ഞാൻ എന്റെ hus ne ആണ് വിചാരിച്ചത്, ആളുടെ സ്വഭാവം ഇത് തന്നെ ആണ് mam,but ഞാൻ കരുതിയിരുന്നത് ആൾക്ക് എന്നോട് ഇഷ്ടം ഇല്ലെന്നാണ് ഇത് കേട്ടപ്പോ തന്നെ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു 😢😞😞

  • @vishnuprasade.t5062
    @vishnuprasade.t5062 Год назад +2

    സത്യം ആണ്, അടിപൊളി 👍👍👍

  • @mahimatessin5633
    @mahimatessin5633 Год назад +4

    ശെരിക്കും എനിക്കും സത്യമായി തന്നെ വന്നു 😭❤️❤️

  • @kamalurevi7779
    @kamalurevi7779 Год назад +5

    അഭിനന്ദനങ്ങൾ

  • @ratheeshratheeshr5532
    @ratheeshratheeshr5532 Год назад +2

    ഞാൻ വെള്ള താമര പൂവ് ആണ് സെലക്ട് ചെയ്തത്. പറഞ്ഞത് എല്ലാം സത്യം ആണ്. പക്ഷേ. ഞാൻ ക്ഷേമ യോടെ കാത്തിരിക്കുന്നു. എന്നിലേക്കു സ്നേഹത്തോടെ തിരിച്ച് വരും എന്ന്

  • @devihari7957
    @devihari7957 Год назад +7

    2 nd pile 100 ശതമാനം കറക്റ്റ് ❤❤❤🙏🙏🙏

  • @sujishijusujishiju9086
    @sujishijusujishiju9086 Год назад +15

    Pink 💖💖അതെ സത്യം ആണ്.....

  • @navastp8489
    @navastp8489 Год назад +3

    💯 സത്യം എന്റെ അനുഭവം..2

  • @rayzzrayzz8699
    @rayzzrayzz8699 Год назад +6

    പറഞ്ഞത് എല്ലാം വളരെ ശെരി ആണ് 👍👍👍👍അത്ഭുതം

  • @rajeevanthankappan-fb1uc
    @rajeevanthankappan-fb1uc Год назад +2

    ഗുഡ് പോയിന്റ്. 👍🌷🌷🌷. 👌👌

  • @devudevu2416
    @devudevu2416 Год назад +3

    White flower... Correct💖💖💖💖

  • @anuk1403
    @anuk1403 Год назад +2

    White and Pink flowers are 💯 percentage correct...🙏

  • @amrithaammu2021
    @amrithaammu2021 Год назад +5

    Pink സത്യം❤

  • @jaseenafiros
    @jaseenafiros Год назад +1

    100 % ശരി ആണ് പിങ്ക് പൂവ് ആണ് ഞാൻ സെലക്ട് ചെയ്തത് 🙏🙏🙏

  • @beenaambadi9875
    @beenaambadi9875 Год назад +2

    100 percent sathyam Rose thamarayanu eduthath

  • @mihammeddilshad
    @mihammeddilshad Год назад +2

    Correct aanallo

  • @seenarimza9992
    @seenarimza9992 Год назад +4

    2nd pile 100% correct reading

  • @renjinirenjini3487
    @renjinirenjini3487 Год назад +1

    Ur 100%correct,yes correct aanu

  • @-kakashi-gaming-
    @-kakashi-gaming- Год назад

    Njan white aan thiranj eduthath ellam sathiyam aan njan snehikkuna penn kuttiya tnx chechi

  • @raazraaphel-pf6wp
    @raazraaphel-pf6wp Год назад +2

    Oh my God💯💯💯today ente lifel nadanna kariyam

  • @jayasreepanicker7323
    @jayasreepanicker7323 Год назад +8

    സത്യമാണ് 🙏🙏

  • @sajnacp9237
    @sajnacp9237 Год назад +4

    Paranjathelam sathyam💓💓💓💓💓

  • @salmack6251
    @salmack6251 Год назад +1

    1000 വട്ടം ശെരിയാണ് njn first ആണ് എടുത്തത്

  • @dileepkerala7809
    @dileepkerala7809 Год назад +1

    അഭിനന്ദനങ്ങൾ ❤️🙏❤️

  • @ammuammuz2803
    @ammuammuz2803 Год назад +11

    The two flowers in this picture mean the things that are going on in my life💯

  • @beenamathew6452
    @beenamathew6452 Год назад +1

    Pink താമര 100% correct

  • @ammukunju2457
    @ammukunju2457 Год назад +1

    💯True...I choose White Lotus...❤❤

  • @shibubalakrishnan8013
    @shibubalakrishnan8013 Год назад +5

    Pink clear aayii

  • @ravilion9670
    @ravilion9670 Год назад

    ഇത് കൊള്ളാമല്ലോ എൻറെ അനുഭവം കൂടിയാണ് താങ്കൾ പറഞ്ഞത് രണ്ടാമത്തെ പിങ്ക് താമര എനിക്ക് ഇങ്ങനെയുള്ള അതിൽ വിശ്വാസം ഇല്ലായിരുന്നു പക്ഷേ ഇത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി

  • @lathapr4017
    @lathapr4017 Год назад +8

    ഞാൻ എപ്പോഴും എന്റെ മകനെ മാത്രം ഓർക്കാറുള്ളു

  • @rincyrinson2392
    @rincyrinson2392 Год назад +3

    പിങ്ക് താമര ❤❤❤❤👍

  • @sajivanath-tv6zr
    @sajivanath-tv6zr Год назад

    Chechi paranje ellam sheriyanu..🥺🙏🏻❤️

  • @presannakumari4867
    @presannakumari4867 Год назад +7

    👍👍👍 വൈറ്റ് വളരെ കറക്റ്റ് 🌹🌹🌹

  • @vijomathew7829
    @vijomathew7829 Год назад +2

    apol pinne ee parayunnathil enthu artham namal agrahikunna al.namalekurichu enthu chindikunnu adalle ariyendathu

  • @rajanisathyarajan8324
    @rajanisathyarajan8324 Год назад +2

    വളരെ ശരിയാണ്

  • @cherthalafamily6539
    @cherthalafamily6539 Год назад +4

    വൈറ്റ് കറക്റ്റ് 🎉

  • @unnikrishnan3494
    @unnikrishnan3494 Год назад +3

    Iam choose Seckond one madam i like it 💯🎄👍🥰🌲💙❣️😊

    • @ShanShan-eb6uu
      @ShanShan-eb6uu Год назад

      സത്യം 💯💯💯💯സത്യം

  • @user-ir2pq3dg3q
    @user-ir2pq3dg3q Год назад +2

    ഞാൻ വെള്ള താമര യാണ് വിചാരിച്ചത് നിങ്ങൾ പറഞ്ഞത് 100%സത്യം ആണ് 🙏🙏🙏

  • @janetpaiva860
    @janetpaiva860 Год назад +1

    Paranjath Ellam sathyamanu white poovanu manasil kandadhu ❤❤❤

  • @dhanyadasan2360
    @dhanyadasan2360 10 месяцев назад

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏💗 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 full Thanks Divine Thanks universe Thanks Angel 🧚🧚🧚🧚🧚🧚🧚 Thanks mam❤🙏

  • @deepadeepus6466
    @deepadeepus6466 Год назад +3

    💕💕💕സത്യം പിങ്ക്

  • @Life2970-f8r
    @Life2970-f8r Год назад

    Egane ithrakk seriyayi parayunnu👍👍👍

  • @bhamarajesh3416
    @bhamarajesh3416 Год назад +3

    2nd 100%👍🏻👍🏻

  • @sabian8066
    @sabian8066 Год назад

    Paranjathellam 💯 sathyam enik albutham thonni ellam kettapo♥️♥️🙏🏻🙏🏻🙏🏻

  • @villageartvloges24
    @villageartvloges24 Год назад

    Chilapol god help alankil self problem swenthum anubhavam aayirikam syster paranja 1and 2. Lotus 😂😂😂😂😂😂 currect alle psychological moment reply ok thanks send aysss

  • @muhammedishaqueck2649
    @muhammedishaqueck2649 Год назад

    വെള്ള താമര.
    എന്റെജീവിതഅനുഭവത്തിലെ 75%ശെരിയായ കാര്യങ്ങളാണ് ഇതിൽപ്രതിപാതിച്ചത്.OK. Thanks.

  • @anjalomathew545
    @anjalomathew545 Год назад +1

    പിങ്ക് താമര crt ആണു 👌

  • @vijayalekshmi1284
    @vijayalekshmi1284 Год назад

    വെള്ള താമര എന്റെ കാര്യത്തിൽ സത്യം ആണ് ഞാനും എന്റെ ഭർത്താവിനെ ആണ് വിചാരിച്ചത് ഇതിൽ പറഞ്ഞ സ്വഭാവം തന്നെ ആണ് കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @AshaAsha-jm6fi
    @AshaAsha-jm6fi Год назад

    Pink.paranjathu correct aanu.sathyamaya karyangalanu ellam.

  • @lalithakumaripk7390
    @lalithakumaripk7390 Год назад +17

    മാം 👏🏻👏🏻👏🏻നമിച്ചു 😭😭😭സത്യം എല്ലാം 🙏🙏🙏❤❤❤🙆🏻‍♀️🙆🏻‍♀️🙆🏻‍♀️ഓ.... ദൈവം നേരിട്ടിറങ്ങി വന്നതോ 🌹🌹🌹🌹🌹മാം ഇനിയും ഇതുപോലുള്ളതൊക്കെ പറയണം 👏🏻👏🏻👏🏻🙏🙏🙏🤝🤝🤝🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @gayathri-id2rn
    @gayathri-id2rn Год назад +3

    സത്യം അവൻ അങ്ങനെ ആണ് പിങ്ക് ആണ് 🥰🥰

  • @anithasabu3272
    @anithasabu3272 Год назад +4

    100% correct 🙏🙏👍pink താമര

  • @sindhurose2293
    @sindhurose2293 Год назад

    പിങ്ക് താമര.. 100%ശെരിയാണ്. ഞാൻ ഓർത്ത ആൾ correct

  • @Email-dm4nj
    @Email-dm4nj Год назад +2

    Promise njn wt yeduthe yellam sathyanu paraunne .❤❤❤😢

  • @റീജ
    @റീജ Год назад

    Thank you mam 🙏🙏ithil paranjathellaam karect👍👍

  • @rahiyanath8361
    @rahiyanath8361 Год назад +4

    വെള്ള. താമര 100%സത്യം ആണ്.. ആൾ ഒരു പാവം ആണ് ജോലി തിരക് ആണ്.. ഞാൻ മിണ്ടാതെ ഇരിക്കുമ്പോഴും അകന്ന് നിൽക്കുമ്പോഴും ഒരുപാട് സങ്കടം ആണ് എന്നൊക്കെ അറിയാം.. പക്ഷെ സാഹചര്യം അങ്ങനെ യാണ്..എന്നാലും ഒറ്റ ക്ക് സങ്കടം അനുഭവിക്കുന്നത് കാണുമ്പോൾ ഒരുപാട് വിഷമം ഉണ്ട് അതിനാൽ എപ്പോഴും ഞാൻ ജാഡ യാണ് മസിൽ പിടുത്തം ആണ് അഹങ്കാരം ആണ് എന്നൊക്കെ പറയും ഇത് ഓക്കേ കേൾക്കുമ്പോ ഇത്തിരി ദേഷ്യം എന്നോട് തോന്നാൻ ആ സമയം എങ്കിലും ആ വിഷമം മാറാൻ.. എന്നെ രണ്ടു ചീത്ത പറയാൻ എങ്കിലും ഒരു msg അയക്കാൻ 😭😭😭ഇത് ഓക്കേ കാണുമ്പോ കരുതും എന്റെ മാഷ് കരുതുന്നുണ്ടാകും ജീവനോളം സ്നേഹിച്ചിട്ടും ഞാൻ മനസ്സിൽ ആക്കിയില്ലലോ ന്ന് 😭ഞാൻ എല്ലാം മനസ്സിൽ ആക്കുന്നു.. എനിക്കൊരു ഗുഡ് ലൈഫ് കിട്ടാൻ എന്നെ മാറ്റി നിർത്തുന്നത് വരെ

  • @shanithomasshanithomas196
    @shanithomasshanithomas196 Год назад

    Pink flower 100% Correct.....

  • @user-im4ch4xu9q
    @user-im4ch4xu9q 11 месяцев назад

    Correct reading ayirunnu.

  • @minisuresh7673
    @minisuresh7673 Год назад +1

    White lotus. 100% correct.

  • @shailabishaila9025
    @shailabishaila9025 Год назад +5

    100.. ൽ 98.. ശതമാനവും ശരിയാണ് 👍🏻👍🏻👍🏻👍🏻👍🏻👌👌👌👌🌹🌹🌹🌹🌹❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻..

  • @saleenabeegum4405
    @saleenabeegum4405 Год назад

    Valare correct aanu..vellapoova thiranjeduthatha

  • @remya4807
    @remya4807 Год назад +3

    സത്യം ആണ് 🙏

  • @anisha.suneeshanisha4446
    @anisha.suneeshanisha4446 Год назад +1

    വെള്ള താമര.. 100.%. സത്യമാണ്

  • @jayanpv7126
    @jayanpv7126 Год назад +2

    ശെരിയാ 👍

  • @villageartvloges24
    @villageartvloges24 Год назад

    2 /Lotus rose currect sysss thanks

  • @geethat7886
    @geethat7886 Год назад

    Aaadham paranjath Valare correct