വന്നു, എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല, ഒത്തിരി നേരം സംസാരിച്ചു എന്നോട് ഒരിക്കലും എന്നെ ഇനി വിട്ടിട്ടു പോകില്ലെന്ന് പറഞ്ഞു, thank you univers,
Enikkurappund ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum njan urachu viswasikkunnu Thank you god Thank you universe Thank you angels Thank you maam ❤❤❤❤❤❤
റീഡിങ് 100% സത്യം ആണ്...... പോസിറ്റീവ് എല്ലാം ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു..... തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... Thank you universe.... Thank you 🙏🙏🙏🙏
പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പൊ വളരെ ബോൾഡ്... അത് അയാൾക്കും മനസ്സിലായിട്ടുണ്ട്... എന്നോടിപ്പോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്... പക്ഷെ വീണ്ടും എന്തോ നേട്ടത്തിന് വേണ്ടിയാണ്... എന്റെ ക്യാഷ് വീണ്ടും ഊറ്റി തുടങ്ങി... എന്റെ സങ്കടത്തെ അവഗണിച്ചു 3rd പാർട്ടിയുമായി അടിച്ചു പൊളി ആയിരുന്നു... ഇപ്പൊ കർമഫലം കിട്ടി തുടങ്ങീട്ടുണ്ട്... അതാണ് വീണ്ടും തിരിച്ചു വന്നത്... 3rd പാർട്ടി ഇപ്പോഴും ഉണ്ട്.... അയാൾക്കു ഒരു ആത്മാർത്ഥത ഉണ്ടാകും എന്ന് തോന്നുന്നില്ല... നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ വരവും... ഒരു ഇടത്താവളം മാത്രം ഞാൻ... പക്ഷെ ഇനി നടക്കില്ല... കറക്റ്റ് റീഡിങ്... താങ്ക് യൂ ❤❤
Ente റീഡിങ് ആണ്. ഇതേ അവസ്ഥയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഒരാൾ ആണ് ഞാൻ. എന്നെ ഈ സാഹചര്യത്തിൽ ഒരുപാട് സഹായിച്ചത് ദക്ഷയുടെ റീഡിങ് ആണ്.എന്റെ ഏട്ടൻ എന്നെ ജീവന് തുല്യം സ്നേഹിച്ചു എന്നിടുള്ള വെറുപ്പും ദേഷ്യവും എല്ലാം മാറി എന്റെ അടുത്തേക്ക് വരട്ടെ. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻❤️ thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ Om namashivaya ❤🌹🙏🏻
100% ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് മാം എന്റെ ചങ്ക് ഫ്രണ്ട് ആയിരുന്നു ഞങളുടെ തന്നെ ഒരു ഫ്രണ്ട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഞാൻ പോന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്തവരാണ് പക്ഷെ വീണ്ടും എന്നെ തേടി വന്നു കോൺടാക്റ്റിലായി പക്ഷെ പഴയ പോലെ തന്നെ ഉള്ള പെരുമാറ്റം വരും പോവും ഒന്നിനും ഒരു ക്ലാരിറ്റിയില്ല ഫോണിൽ ഉള്ള ബന്ധം മാത്രം ഉണ്ടായിരുന്നുള്ളൂ ഒടുവിൽ എനിക്ക് മതിയായി ഞാൻ തന്നെ മാറിനിൽക്കാൻ തീരുമാനിച്ചു ഇപ്പൊ ഒരു ബന്ധവും ഇല്ല ഇതിൽ പറഞ്ഞപോലെ ഞാൻഇപ്പൊ പുതിയ ഒരു വ്യെക്തി ആയി അത്രക്ക് എനിക്ക് വേദന തന്നിട്ടുണ്ട് ഇപ്പൊ എനിക്ക് മനസമാധാനം ഉണ്ട് ഇനി എനിക്ക് പഴയ പോലെ ആവാൻ വയ്യ ഞാൻ എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യു മാം ❤️❤️❤️❤️❤️
എന്റെയും എന്റെ പേഴ്സന്റെയു൦ എനർജി തന്നെയാണ് Mam. 🙏🏻 ഇന്നലത്തെയു൦ ഇന്നത്തെയു൦ റീഡിങ് മുഴുവനായും resonate ആയി. Reconciliation വേണ്ടി Claim ചെയ്തിരിക്കുന്നു. നന്ദി Mam🙏🏻 നന്ദി My Guardian Angels & Spirit Guides💓 🙏🏻 നന്ദി Mother Universe 🙏🏻
Correct reading 👌contact l vannittu less contact aayi. Njan ippol dettached aayi nilkkunnu. Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏
താങ്ക് യൂ ദെക്ഷ 1111🙏🏼❤️🌹ഈ റീഡിങ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് 🙏🏼😢 😢 അവൻ ഒന്നും മിണ്ടാതെ എന്നെ തനിച്ചാക്കി ഇറങ്ങി പോയി😢😢😢 ഞൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ച വിളിക്കുന്നില്ല ഫോൺ സ്വിച് ഓഫ് ആണ് വേറെ സിം എടുത്തുകാണും ആയിക്കോട്ടെ എനിക്ക് മറക്കാൻ പറ്റത്തില്ല 😢😢😢 അത് അവനറിയാം പ്രാർത്ഥിക്കണേ മാഡം, 🙏🏼അവൻ തിച്ചി വരണം എനിക്ക് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയിട്ടാണ് അവൻ പോയത് 😢😢😢
I accept all the positive energies of this reading. Thank you mam 🙏🙏🙏 Thank you universe 🌌🌌🌌 Thank you devine ✝️✝️✝️ Thank you angels 😇😇😇 Thank God 🙏🙏🙏 Thanks everyone 🙏🙏🙏 Love you all❤❤❤
❤100% correct reading ❤thank u universe... Thank u dhakshaaaa.... Seperation period അവസാനിച്ചു. Third party യിൽ നിന്നും തിരിച്ചു വന്നു. ഒരുപാട് സന്തോഷം. പൂർണമായും വന്നിട്ടില്ല എന്നാലും എന്റെ വാല്യൂ മനസ്സിലാക്കി life long ഒരുമിച്ച് വേണം എന്ന് പറയുന്നു. എന്താണ് വേണ്ടത് എന്നറിയുന്നില്ല. ഇപ്പോഴും less contact ആണ്. പക്ഷേ പഴയ ആ സ്നേഹം ഉണ്ട്.... Third party മുഴുവനായി ഒഴിഞ്ഞു പോകാൻ ദക്ഷാ mam പ്രാർത്ഥിക്കണം.🙏🙏ഒരു വർഷമായി ഞാൻ ഈ reading ന്റെ ഒപ്പം ഉണ്ട്. അത്രക്കും ആത്മവിശ്വാസത്തോട് കൂടി മുന്നോട്ട് പോവാൻ എന്നെ സഹായിച്ചത് ഈ reading ആണ്. Self love ചെയ്തു. Heal ആയി. ഒറ്റക്ക് നിൽക്കാം നേരിടാം എന്ന അവസ്ഥ വന്നപ്പോഴാണ് ഈ തിരിച്ചു വരവ്. എന്താണ് വേണ്ടത്. നിൽക്കണോ അതോ പോകണോ... അറിയുന്നില്ല. എത്ര തെറ്റ് ചെയ്താലും ഇപ്പോഴും പഴയ ആ സ്നേഹവും കരുതലും ഉണ്ട്. എന്ത് തീരുമാനിക്കണം എന്നറിയുന്നില്ല. Third party യിൽ നിന്ന് പഠിച്ചു തിരിച്ചു വന്നതാണ്. സ്വീകരിക്കണം എന്നുണ്ട്. അതെ സമയം പൂർണമായും വന്നിട്ടില്ല.... ദക്ഷാ... നല്ല ഒരു guidance തരൂ.......❤❤❤
Correct mam I couldn't set boundaries with him only married. I am deeply drowning 😢I am unhealthy 45 yr. I have a daughter 19 . I am so scared about my health and wealth! I want a stability and I am not like to depend on others help me universe 🙏 guide me universe into the right path....thank you universe 🙏
Thank you .... Universe ❤ പറഞ്ഞതെല്ലാം സംഭവിച്ചു , എന്നെ വിളിച്ചു. 3rd പാർട്ടിയുണ്ട് , അതിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ചോദിച്ചു. സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. 3rd പാർട്ടി Black എനർജി ചെയ്തതാണ് എന്നൊക്കെ പറഞ്ഞു , CIaim ചെയ്യുന്നു. എല്ലാ പോസറ്റീവ് കാര്യങ്ങളും സ്വീകരിക്കുന്നു. Thank you ....
മേഡം പറഞ്ഞു കാര്യം 100%സത്യം ആണ് 3rd പാർട്ടി ഇപ്പോൾ രണ്ട് പേര് ഉണ്ട് ഒന്നു കുട്ടുകാരെൻ ഒന്ന് വീട്ടിൽ ഒന്ന് പുറത്ത്. സത്യം എല്ലവര് അറിയാം 3rd പാർട്ടി പറയു തെളിവ് ത എന്നു സത്യം എല്ലവരും അറിയണമ് താങ്ക്യു യൂണിവേഴ്സ്
മെസ്സേജ് സത്യം തന്നെ, നമ്മൾ സ്നേഹിക്കുന്ന ത് പോലെ അല്ല ചില ആൾക്കാർ നമ്മളോട് അവരുടെ ആവശ്യം നടക്കാൻ വേണ്ടി ഉള്ള സ്നേഹം,... ഒരാഗ്രഹം മാത്രം തിരിച്ചു വന്നു ചെയ്ത് നന്ദി കേടിന് അവർ മനസ്സിലാക്കി നമ്മുടെ അടുത്ത് വരണം, ഉപകാരം ചെയ്ത കൈ മറന്നുള്ള പെരുമാറ്റം, അത് ഉൾകൊള്ളാൻ കുറച്ചു ബുദ്ധിമുട്ട്,
Yes ma'am last 21 st nu UK ku poyi visa vannittum ennodu onnum paranjilla. Njan orupaadu praarthichum nercha nernnum aanu aalku uk ku pokuvaan aayathu. But paallam keruvollam naarayana naarayana but paallam Keri kazhinjappo kuraayana kuraayana enna pole enne orupaadu avoid cheythondaanu poyathu. Sherikkum enne puchichu thalli avide ethiyittum. Erikkum munne kaaluneetti... Ma'am paranjathu sathyamaanu adi kitti .enne vedhanippichathinu thakka prethifallam kitti annu thanne. So oru thiricharivundaayittund... Athu universe nde blessings aanu thank you universe ❤️ ❤❤❤ daily vilikunnund. Njan eppo oru mind um cheyunnilla eniku ende kaaryam iniyum nokaathe ende time endhinu Njan eyaalku vendi easte aakannam ❓❓❓ so Njan ende work ilekku focus aayi. Eniku vende Njan jeevichu thudanji😂😂😂 so aalku manasilaayi kaivittu pokumennu... 2001 muthal Njan e aalku vendi ende life uzhinju vechu but atlast athinu oru vilayum ayaalu kalppichilla . Maximum enne avoid cheythu padukuzhiyil aazhthaan nokki. But am strongly pidichu ninnu now I decided to live myself.. self-love practice cheyunnund meditation continue cheyunnund power practice cheyunnund so ini enne thalarthaanaavillorikallum am strong 😂😂😂 because universal energy ennilund❤❤❤❤am happy am blessed ❤❤❤ thank you universe ❤️🫂💝💕
ഈ പറഞ്ഞതൊക്കെ 💯 സത്യമാണ് 🥰 thank universe 🥰
ശ്ശോ... ഇത്രയും കൃത്യമായി പറയാൻ പറ്റുമോ????
Omg 👏👏👏
Really great u ma'am...
Thankyou so much ❤️😍
Really tq❤️🙏
ഞാനും കാത്തിരിക്കുകയായിരുന്നു റീഡിങ് കണ്ടിട്ട് വേണം ഉറങ്ങാൻ ❤
Me also
മനസ്സ് തകർന്ന അവസ്ഥ യിൽ എത്തിച്ചു
ഒന്നും parayanilla എല്ലാം കറക്ട്ടാണ് താങ്ക്സ് യൂണിവേഴ്സ്
മനസ്സ് തകർന്ന അവസ്ഥയിൽ എത്തിച്ചു ഞാൻ എന്റെ എല്ലാ വിഷമങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
സൂപ്പർ 🥰ശരിക്കും എന്റെ ആണ് മേടം റിഡിങ് 🥰❤️❤️
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
ഓം നമഃ ശിവായ ❤️🙏🌹
Thank you Universe ❤️🙏🌹
Thank you mole ❤️🙏🌹
Thank you dear Anjels❤️🙏🌹
🙏 താങ്ക്യൂ യൂണിവേഴ്സ്, ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ🙏
വന്നു, എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല, ഒത്തിരി നേരം സംസാരിച്ചു എന്നോട് ഒരിക്കലും എന്നെ ഇനി വിട്ടിട്ടു പോകില്ലെന്ന് പറഞ്ഞു, thank you univers,
Enikkurappund ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum njan urachu viswasikkunnu Thank you god Thank you universe Thank you angels Thank you maam ❤❤❤❤❤❤
റീഡിങ് 100% സത്യം ആണ്...... പോസിറ്റീവ് എല്ലാം ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു..... തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... Thank you universe.... Thank you 🙏🙏🙏🙏
100 % സത്യം👍😀
Thank God 🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Maam 🙏🙋😀😀😀
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank you univers 🙏🙏🙏🙏
പറഞ്ഞത് ശെരിയാണ് ഞാൻ ഇപ്പൊ വളരെ ബോൾഡ്... അത് അയാൾക്കും മനസ്സിലായിട്ടുണ്ട്... എന്നോടിപ്പോ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്... പക്ഷെ വീണ്ടും എന്തോ നേട്ടത്തിന് വേണ്ടിയാണ്... എന്റെ ക്യാഷ് വീണ്ടും ഊറ്റി തുടങ്ങി... എന്റെ സങ്കടത്തെ അവഗണിച്ചു 3rd പാർട്ടിയുമായി അടിച്ചു പൊളി ആയിരുന്നു... ഇപ്പൊ കർമഫലം കിട്ടി തുടങ്ങീട്ടുണ്ട്... അതാണ് വീണ്ടും തിരിച്ചു വന്നത്... 3rd പാർട്ടി ഇപ്പോഴും ഉണ്ട്.... അയാൾക്കു ഒരു ആത്മാർത്ഥത ഉണ്ടാകും എന്ന് തോന്നുന്നില്ല... നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ വരവും... ഒരു ഇടത്താവളം മാത്രം ഞാൻ... പക്ഷെ ഇനി നടക്കില്ല... കറക്റ്റ് റീഡിങ്... താങ്ക് യൂ ❤❤
Thank you Universe ❤
ഒരുപാട് ❤ഒരുപാട് ♥️നന്ദി ❤univers♥️💞💞💞thank🌹you🌹univers🌹
Vilichu. Thanku Jesus Thanku universe Thanku Angel's ❤️🥰
💓💓
@@LttileAmi 👍🏻👍🏻👍🏻👍🏻🧚🏻♂️🌹🧚🏻♀️
🙏🙏പ്രദീക്ഷയോടെ...... 🙏🙏
💕💕 🙏🙏🙏 💕💕💕
ഇതുവരെയും വന്നിട്ടില്ല...
Thank you universe 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
❤ Thankyou Universe🎉🎉🎉🎉
❤ Thankyou divine🎉🎉🎉🎉🎉
❤ Thankyou angels🎉🎉🎉🎉🎉
❤ Thank you Maam🎉🎉🎉🎉🎉
ഇത് എന്റെ മാത്രം അവസ്ഥയായി തോന്നുന്നു... Thankz universe
Ente റീഡിങ് ആണ്. ഇതേ അവസ്ഥയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഒരാൾ ആണ് ഞാൻ. എന്നെ ഈ സാഹചര്യത്തിൽ ഒരുപാട് സഹായിച്ചത് ദക്ഷയുടെ റീഡിങ് ആണ്.എന്റെ ഏട്ടൻ എന്നെ ജീവന് തുല്യം സ്നേഹിച്ചു എന്നിടുള്ള വെറുപ്പും ദേഷ്യവും എല്ലാം മാറി എന്റെ അടുത്തേക്ക് വരട്ടെ. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ
Fully resonate with me, thank u Divine Universe, I pray for the reconstruction 🙏🙏🙏
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻❤️ thank you divine 🙏🏻❤️🌹 thank you angels 🙏🏻🌹❤️ Om namashivaya ❤🌹🙏🏻
EEE reading njan claim cheyyunnu, eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏
പറഞ്ഞതൊക്കെ ശെരി ആണ് 101 വട്ടം. Contact വരെ ചെയ്തു എല്ലാം ഒന്നും ഇല്ല പറയാൻ പറ്റുനില്ല
100% ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് മാം എന്റെ ചങ്ക് ഫ്രണ്ട് ആയിരുന്നു ഞങളുടെ തന്നെ ഒരു ഫ്രണ്ട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഞാൻ പോന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്തവരാണ് പക്ഷെ വീണ്ടും എന്നെ തേടി വന്നു കോൺടാക്റ്റിലായി പക്ഷെ പഴയ പോലെ തന്നെ ഉള്ള പെരുമാറ്റം വരും പോവും ഒന്നിനും ഒരു ക്ലാരിറ്റിയില്ല ഫോണിൽ ഉള്ള ബന്ധം മാത്രം ഉണ്ടായിരുന്നുള്ളൂ ഒടുവിൽ എനിക്ക് മതിയായി ഞാൻ തന്നെ മാറിനിൽക്കാൻ തീരുമാനിച്ചു ഇപ്പൊ ഒരു ബന്ധവും ഇല്ല ഇതിൽ പറഞ്ഞപോലെ ഞാൻഇപ്പൊ പുതിയ ഒരു വ്യെക്തി ആയി അത്രക്ക് എനിക്ക് വേദന തന്നിട്ടുണ്ട് ഇപ്പൊ എനിക്ക് മനസമാധാനം ഉണ്ട് ഇനി എനിക്ക് പഴയ പോലെ ആവാൻ വയ്യ ഞാൻ എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യു മാം ❤️❤️❤️❤️❤️
എന്റെയും എന്റെ പേഴ്സന്റെയു൦ എനർജി തന്നെയാണ് Mam. 🙏🏻 ഇന്നലത്തെയു൦ ഇന്നത്തെയു൦ റീഡിങ് മുഴുവനായും resonate ആയി. Reconciliation വേണ്ടി Claim ചെയ്തിരിക്കുന്നു.
നന്ദി Mam🙏🏻
നന്ദി My Guardian Angels & Spirit Guides💓 🙏🏻
നന്ദി Mother Universe 🙏🏻
തിരികെ വന്നിട്ടുണ്ട്, spy ചെയ്യുന്നുമുണ്ട്, സിറ്റുവേഷൻ എല്ലാം മാഡം പറഞ്ഞത് പോലെ തന്നെയാണ് 🙏
കാത്തിരിക്കുക ആയിരുന്നു❤
എൻ്റെ റീഡിംഗ്...Thanks
Correct reading 👌contact l vannittu less contact aayi. Njan ippol dettached aayi nilkkunnu. Strongly i claim a happy family life with my Eattan ❤️ Thank you Universe 🙏Thank you Mam 🙏
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️
എനിക്ക് ഒരുവിശൂവാസവമിലൃനമൂടേകൂടേഒങ്നോകൂകൂടിയിലലൃ🙏
🙏🙏👍👌❤️🌹
Sathyama ellam.thank you i❤❤❤❤❤thank you univers ❤❤❤❤❤❤
👍👍🥰 varum ennu kathirikkam
Thanku mam. Thanku universe. Yes mam this is my reading. I am waiting. I trust universe thanku. ❤❤❤❤❤❤❤❤
💯💯💯correct reading
താങ്ക് യൂ ദെക്ഷ 1111🙏🏼❤️🌹ഈ റീഡിങ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് 🙏🏼😢 😢 അവൻ ഒന്നും മിണ്ടാതെ എന്നെ തനിച്ചാക്കി ഇറങ്ങി പോയി😢😢😢 ഞൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ച വിളിക്കുന്നില്ല ഫോൺ സ്വിച് ഓഫ് ആണ് വേറെ സിം എടുത്തുകാണും ആയിക്കോട്ടെ എനിക്ക് മറക്കാൻ പറ്റത്തില്ല 😢😢😢 അത് അവനറിയാം പ്രാർത്ഥിക്കണേ മാഡം, 🙏🏼അവൻ തിച്ചി വരണം എനിക്ക് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയിട്ടാണ് അവൻ പോയത് 😢😢😢
പറഞ്ഞത് എല്ലാം സത്യം 🙏... എന്റെ വ്യക്തി എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു 🙏... Thanku യൂണിവേഴ്സ് 🙏
Thank you universe 🙏
Readingil paranjathellam sathyam
Parajiathu ellam correct annu
Reading correct aanu maam🙏🙏🙏 thanku universe🙏 ❤❤❤
Correct reading👍
Thank you universe
🙏🙏🙏
I strongly claim to our reconciliation❤❤❤thank you daksha❤
Correct . ❤not yet back now 😅
Correct reading ❤❤❤
I accept all the positive energies of this reading. Thank you mam 🙏🙏🙏
Thank you universe 🌌🌌🌌
Thank you devine ✝️✝️✝️
Thank you angels 😇😇😇
Thank God 🙏🙏🙏
Thanks everyone 🙏🙏🙏
Love you all❤❤❤
❤100% correct reading ❤thank u universe... Thank u dhakshaaaa.... Seperation period അവസാനിച്ചു. Third party യിൽ നിന്നും തിരിച്ചു വന്നു. ഒരുപാട് സന്തോഷം. പൂർണമായും വന്നിട്ടില്ല എന്നാലും എന്റെ വാല്യൂ മനസ്സിലാക്കി life long ഒരുമിച്ച് വേണം എന്ന് പറയുന്നു. എന്താണ് വേണ്ടത് എന്നറിയുന്നില്ല. ഇപ്പോഴും less contact ആണ്. പക്ഷേ പഴയ ആ സ്നേഹം ഉണ്ട്.... Third party മുഴുവനായി ഒഴിഞ്ഞു പോകാൻ ദക്ഷാ mam പ്രാർത്ഥിക്കണം.🙏🙏ഒരു വർഷമായി ഞാൻ ഈ reading ന്റെ ഒപ്പം ഉണ്ട്. അത്രക്കും ആത്മവിശ്വാസത്തോട് കൂടി മുന്നോട്ട് പോവാൻ എന്നെ സഹായിച്ചത് ഈ reading ആണ്. Self love ചെയ്തു. Heal ആയി. ഒറ്റക്ക് നിൽക്കാം നേരിടാം എന്ന അവസ്ഥ വന്നപ്പോഴാണ് ഈ തിരിച്ചു വരവ്. എന്താണ് വേണ്ടത്. നിൽക്കണോ അതോ പോകണോ... അറിയുന്നില്ല. എത്ര തെറ്റ് ചെയ്താലും ഇപ്പോഴും പഴയ ആ സ്നേഹവും കരുതലും ഉണ്ട്. എന്ത് തീരുമാനിക്കണം എന്നറിയുന്നില്ല. Third party യിൽ നിന്ന് പഠിച്ചു തിരിച്ചു വന്നതാണ്. സ്വീകരിക്കണം എന്നുണ്ട്. അതെ സമയം പൂർണമായും വന്നിട്ടില്ല.... ദക്ഷാ... നല്ല ഒരു guidance തരൂ.......❤❤❤
Claim all positive energies ❤️❤️❤️
Correct reading aanu aalu thirike vannu ellam universinu vittu kodukkunnu thankyou universe❤
100 % correct reading 🙏🙏 I strongly claim all positive energies in this reading & happy re union with my person 🙏 Thank ' s 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Correct mam I couldn't set boundaries with him only married. I am deeply drowning 😢I am unhealthy 45 yr. I have a daughter 19 .
I am so scared about my health and wealth! I want a stability and I am not like to depend on others help me universe 🙏 guide me universe into the right path....thank you universe 🙏
കൂടെ ഉണ്ട് mom
ഞാൻ എന്റെ മനസ്സ് തകർന്ന അവസ്ഥയിൽ ആണ് എന്നെ മൂൺ ചെയ്തു അവൾ പോയപ്പോ 100 % my reeding ആണ് medam 🙏❤️ Thank you Univers 🙏❤️❤️ Thank you Medam ❤️🙏
I claim all positive energy in this reading ❤❤❤I strongly claim reconciliation with my person ❤❤
Tnq univers❤️🙌🏻
yes I claim. I resonate this reading. Thanks mam🙏🙏🙏Thanks Universe🙏🙏🙏 Thanks Devine🙏🙏🙏 Thanks Angels🙏🙏🙏 Thank God🙏🙏🙏🙏🙏
വരണം കാത്തിരിക്കാംതാങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤🙏🙏🙏🙏🙏
Correct reading 🙏🙏🙏. Thank you 🙏🙏🙏
Thank u universe..vannu ❤
എന്റെ പേഴ്സൺ ഇപ്പോൾ വന്നു ഡെയിലി വിളിച്ചു സംസാരിക്കാറുണ്ട് പഴയതുപോലെ ഉള്ള അടുപ്പം ഇല്ല തേർഡ് പാർട്ടി ഒഴിവാക്കി വരട്ടെ 🙏🏻🙏🏻
Perfect reading. Thankyou mam 🙏🙏🙏
🙏🏻ഓം നമഃശിവായ 🙏🏻
🙏🏻ഓം ഹ്രീം നമഃശിവായ 🙏🏻
I attract all positive signs in this reading❤❤❤thank you mam❤❤❤thanks universe❤❤❤thanks angels❤❤❤
Thank you .... Universe ❤
പറഞ്ഞതെല്ലാം സംഭവിച്ചു , എന്നെ വിളിച്ചു. 3rd പാർട്ടിയുണ്ട് , അതിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ചോദിച്ചു. സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. 3rd പാർട്ടി Black എനർജി ചെയ്തതാണ് എന്നൊക്കെ പറഞ്ഞു ,
CIaim ചെയ്യുന്നു. എല്ലാ പോസറ്റീവ് കാര്യങ്ങളും സ്വീകരിക്കുന്നു.
Thank you ....
സത്യം ❤100%❤സത്യം
Thanks Mam. Correct reading ❤❤
ഞാനും.... ❤
I strongly claim this energy #thank you universe ❤️🙏🏽
ഒരു റിപ്ലെ ഇല്ല താങ്ക്യൂ യൂണിവേഴ്സ്
I m strongly claim this postive energy reading Thanku god 🙏 Thanku universe 🙏 Thanku mam 🙏
ശരിയാണ് പറയുന്നത് വളരെ വളരെ.
ഞാൻ എന്നെ സ്നേഹിച്ചുതുടങ്ങി.
സ്വാർത്ഥ തിരിച്ചറിയുന്നു.
ഇടക്കിടെ വരുന്നു വഴക്കിട്ടു പോകുന്നു.
ഇനി എന്ത്...??????
Ohh yes very currect my Life
Thank you so much mam 🎉🎉 thankyou univers angel and god dvine 🎉🎉🎉
Sathyam. Anu... Parajath.... Universe... Divine... Amme.. Narayani
Resonates well.thank you❤
മേഡം പറഞ്ഞു കാര്യം 100%സത്യം ആണ് 3rd പാർട്ടി ഇപ്പോൾ രണ്ട് പേര് ഉണ്ട് ഒന്നു കുട്ടുകാരെൻ ഒന്ന് വീട്ടിൽ ഒന്ന് പുറത്ത്. സത്യം എല്ലവര് അറിയാം 3rd പാർട്ടി പറയു തെളിവ് ത എന്നു സത്യം എല്ലവരും അറിയണമ് താങ്ക്യു യൂണിവേഴ്സ്
Ellam Sathiyam thanne medam parayunnathe Eppol vilikkum message ayakkaanum thudagi Ennittum oru maru padi thannitrilla thank you university🙏🙏🙏 Ellam thurannu parayaan kazhiyanam Ennodu
Currect my reading amazing mam.🎉🎉🎉🎉🎉🎉
മെസ്സേജ് സത്യം തന്നെ, നമ്മൾ സ്നേഹിക്കുന്ന ത് പോലെ അല്ല ചില ആൾക്കാർ നമ്മളോട് അവരുടെ ആവശ്യം നടക്കാൻ വേണ്ടി ഉള്ള സ്നേഹം,... ഒരാഗ്രഹം മാത്രം തിരിച്ചു വന്നു ചെയ്ത് നന്ദി കേടിന് അവർ മനസ്സിലാക്കി നമ്മുടെ അടുത്ത് വരണം, ഉപകാരം ചെയ്ത കൈ മറന്നുള്ള പെരുമാറ്റം, അത് ഉൾകൊള്ളാൻ കുറച്ചു ബുദ്ധിമുട്ട്,
Ellam currect aan mam ❤️🙏
ഇട്ടിട്ടു പോയിഇപ്പോതിരിച്ചുവന്നുപക്ഷേകണുവാൻവരുല്ലാഎന്ന്പറഞു
കറക്റ്റ് reeding 🎉🎉
Sathyam maam ippo thirichu vannu
Thaankku. Maam....thankku. Univese . Avan ..thirichu. Varanee❤❤❤❤❤
സത്യം മേഡ൦പറയു൬അനുഭവ൦
ത൬ോയണഎനിക്
വന്നു ത്താവു
നമിചുമേഡ൦👏👏👏
വരു൦പേകൂ
I claim this positive energy of this reading and permanent reunion and good commitment with my person Tiju Thank you Jesus and thank you universe..
Yes ma'am last 21 st nu UK ku poyi visa vannittum ennodu onnum paranjilla. Njan orupaadu praarthichum nercha nernnum aanu aalku uk ku pokuvaan aayathu. But paallam keruvollam naarayana naarayana but paallam Keri kazhinjappo kuraayana kuraayana enna pole enne orupaadu avoid cheythondaanu poyathu. Sherikkum enne puchichu thalli avide ethiyittum. Erikkum munne kaaluneetti... Ma'am paranjathu sathyamaanu adi kitti .enne vedhanippichathinu thakka prethifallam kitti annu thanne. So oru thiricharivundaayittund... Athu universe nde blessings aanu thank you universe ❤️ ❤❤❤ daily vilikunnund. Njan eppo oru mind um cheyunnilla eniku ende kaaryam iniyum nokaathe ende time endhinu Njan eyaalku vendi easte aakannam ❓❓❓ so Njan ende work ilekku focus aayi. Eniku vende Njan jeevichu thudanji😂😂😂 so aalku manasilaayi kaivittu pokumennu... 2001 muthal Njan e aalku vendi ende life uzhinju vechu but atlast athinu oru vilayum ayaalu kalppichilla . Maximum enne avoid cheythu padukuzhiyil aazhthaan nokki. But am strongly pidichu ninnu now I decided to live myself.. self-love practice cheyunnund meditation continue cheyunnund power practice cheyunnund so ini enne thalarthaanaavillorikallum am strong 😂😂😂 because universal energy ennilund❤❤❤❤am happy am blessed ❤❤❤ thank you universe ❤️🫂💝💕
I claim it reconciliation thank you universe ❤❤❤
Truth mam person return vannu❤
😂 ഇന്നല വന്നു 🙏🏼🙏🏼🙏🏼
Ente reading anu mam❤❤
Reading resonate njan self-love cheyyunnu thank u universe
🥰yes. My person is back 🙏🕉️🙏I trust my person’s love for me🙏🕉️🙏I trust my Gods and the Universe 🙏🕉️🙏Thank you God🙏🕉️🙏Thank you my dear person 🙏🕉️🙏
ഒന്നും പറയാൻ ഇല്ല കിറുകൃത്യം 👌🏻❤️
Thank you universe ❤️❤️❤️🙏🙏🙏
corect. reading. thanks.
I claim positive energy