രണ്ടു വർഷമായി സോളാർ ഉപയോഗിക്കുന്നു. കറന്റ്‌ ബില്ല് 100 രൂപ മാത്രം.സോളാർ ലാഭം തന്നെ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 10

  • @rafiak-rl3gn
    @rafiak-rl3gn 4 месяца назад +4

    രണ്ടുവർഷം പഴക്കമുള്ള ബാറ്ററിയുടെ കൂടെ ഒരു പുതിയ ബാറ്ററി വെക്കുന്നത് ശരിയല്ല നിലവിൽ പഴയ ബാറ്ററിക്ക് ഗ്രാവിറ്റിയും ബാക്കപ്പ് ഒരുപാട് കുറവുണ്ടാവും പിന്നെ പഴയ ബാറ്ററി പെട്ടെന്ന് ഡിസ്ചാർജ് ആവാനും സാധ്യതയുണ്ട് സാർ

  • @ckpara20
    @ckpara20 4 месяца назад +1

    150 ah ബാറ്ററിയിൽ. 600watt ഇൻവേർട്ടർ ഉണ്ട് അതിൽ1000.വാട്ട്.പാനിൽ. കൊടുക്കാമോ. 6.am. mppt ചെയ്തു. ബാറ്ററി. ഫുൾ.ചാർജ്.ആയാൽ. ബാക്കി.പകൽ.ലൈവ്.ഉസ്‌.ചെയാൻ.പറ്റുമോ

  • @user-cx7hl3cb6m
    @user-cx7hl3cb6m 4 месяца назад

    👍👍

  • @hadizayanpc
    @hadizayanpc 4 месяца назад

    Upgarde ചെയ്യാൻ എത്ര എക്സ്ട്രാ ആയി

  • @rvv1744
    @rvv1744 4 месяца назад +2

    അപ്പോൾ പഴേയ് ഇൻവേർട്ടർ (3.5VA എന്തു ചെയ്യും,തിരിച്ചു എടുക്കുമോ?അതോ ആക്രി ക്ക് കൊടുക്കുമോ?

  • @babuitdo
    @babuitdo 4 месяца назад +1

    കേന്ദ്ര ഗവൺമെൻറിൻറെ സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കുന്ന വെബ്സൈറ്റ് കുറെ ദിവസമായി വർക്ക് ചെയ്യുന്നില്ലേ ??

  • @pradipanp
    @pradipanp 4 месяца назад

    6 പാനലിൽ 5KW കിട്ടുമോ 😮😮