#nh66

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ദേശീയപാത 66 കോഴിക്കോട്
    വടകര വൻമാറ്റങ്ങൾ
    ഗതാഗതക്കുരുക്കിൽ കടക്കാതെ ഇനി പറക്കാം.ആകാശപാത തയ്യാറാക്കുന്ന '
    അടക്കാത്തെരു ലിങ്ക് റോഡ്
    ബസ്റ്റാൻഡ്
    #nh66
    #travel
    #kozhikode
    #വടകര
    #nh66kerala

Комментарии • 63

  • @newslite8744
    @newslite8744 2 дня назад +12

    വടകര എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് ഇവിടെ എങ്ങിനെയാണ് റോഡ് വരുന്നത് എന്ന് മനസ്സിലായത് ഒരുപാട് നന്ദി അതുപോലെ നിങ്ങൾ ആയിരം വീഡിയോ ചെയ്തതിന് ആശംസകൾ

  • @sudarsanank.r4241
    @sudarsanank.r4241 22 часа назад +1

    Nice vedeo

  • @zearsait2338
    @zearsait2338 День назад +1

    Congratulations

  • @Akhil007PP
    @Akhil007PP День назад +2

    Congrats on 1000 videos milestones. I have been watching since your first video.. happy to witness the progress in infrastructure development and along with your RUclips channel. 🎉🎉🎉

  • @MUHAMMEDJASEER-n7j
    @MUHAMMEDJASEER-n7j День назад +1

    1000❤

  • @gopinathknair4861
    @gopinathknair4861 2 дня назад +1

    COngrats. Keet it up. we will support you.❤❤❤🙏🙏🙏

  • @faizalmohammedfaizal
    @faizalmohammedfaizal 2 дня назад +2

    നീ ങ്ങളുടെ ഈ effort 👍👍,, വേറെ ലെവൽ,you tube, valladum kittuvan tudangiyo, , എല്ലാവിധ ആശംസകൾ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 дня назад +1

      കിട്ടുന്നുണ്ട്......
      പക്ഷേ ബുള്ളറ്റ് വല്ലാണ്ട് കാശു തിന്നുകയാണ്.......
      ഓരോ യാത്ര കഴിഞ്ഞ് വരുമ്പോൾ സർവീസിംഗ്.
      ഇടയ്ക്കിടയ്ക്ക് ഓയിൽ ചേഞ്ച്'
      54000 കിലോമീറ്റർ അഞ്ചാമത്തെ ടയർ മാറ്റി.
      പിന്നെ എല്ലാം ആസ്വദിച്ച് ചെലവുകൾ നോക്കാതെ ഒരു യാത്ര.....
      നിങ്ങളെപ്പോലെ കുറെ സൗഹൃദങ്ങൾ ഉണ്ടായി.
      അതാണ് ഏറ്റവും വലിയ മുതൽക്കൂട്ട് .......
      പണമുണ്ടാക്കാം സൗഹൃദം ഉണ്ടാക്കാനാണ് ബുദ്ധിമുട്ട് ❤️❤️

  • @jobymathew7677
    @jobymathew7677 День назад +1

    അഭിനന്ദനങ്ങൾ bro..🎉🎉

  • @arshadkovummal
    @arshadkovummal 11 часов назад

    Adipoli❤

  • @rageshjazz4715
    @rageshjazz4715 День назад +1

    അഭിനന്ദനങ്ങൾ🎉

  • @prasanthomanakutten
    @prasanthomanakutten День назад +1

    Congratulations ❤

  • @Shinojkk-p5f
    @Shinojkk-p5f День назад +2

    💗👍👍🧡🤍💚

  • @youtuber644
    @youtuber644 День назад +1

    👍👍

  • @joshiattingal6565
    @joshiattingal6565 День назад +1

    👍

  • @psvnambudiri
    @psvnambudiri 2 дня назад +1

    Fantastic job.

  • @satharberka1217
    @satharberka1217 День назад +1

    Good 👍🏼👍🏼1000

  • @lifeisspecial7664
    @lifeisspecial7664 День назад +1

    Nice video 📸😊

  • @jincysudeesh600
    @jincysudeesh600 2 дня назад +1

    സൂപ്പർ

  • @AbdulSalih-o5d
    @AbdulSalih-o5d День назад +1

    🎉🎉🎉🎉🎉

  • @amalservices4474
    @amalservices4474 2 дня назад +1

    Well done

  • @siyadva85
    @siyadva85 2 дня назад +1

    1000🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @farisfaris1803
    @farisfaris1803 День назад +1

    വടകര ❤️❤️

  • @mohammedjabir7579
    @mohammedjabir7579 2 дня назад +2

    നിങ്ങൾ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോ ഞാൻ കണ്ടു.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 дня назад +1

    ഹായ് 1000👏👏👏

  • @nizarp-230
    @nizarp-230 День назад +1

    1000🎉

  • @mousapk8658
    @mousapk8658 2 дня назад +2

    1000എപ്പിസോഡ് തികച്ചതിന് ആശംസകൾ ഒപ്പംഇനിയുമൊരുപാട് ☝🏻👌🏻👍🏻....ഈ സെക്‌ഷനിൽഏറ്റവും മോശംവർക്ക് ആരുടേതെന്ന്ചോദിച്ചാൽനിസ്സംശയംഒറ്റവാക്കിൽപറയാവുന്നകംമ്പനിയുടെപേരാണ് വാഗാട്.

  • @jishidevasreebasu1044
    @jishidevasreebasu1044 2 дня назад +1

    Nice bro 👌

  • @Royal-g9j
    @Royal-g9j 2 дня назад +1

    ❤❤

  • @faisp2022
    @faisp2022 День назад +1

    Vatakara town full flyover ആണെങ്കിൽ സൂപ്പർ ആയേനെ

  • @AshiqueT-xu6os
    @AshiqueT-xu6os День назад +1

    Vadakara new bus stand anu ath old stand koode kanikkamayirunnu

  • @muhammedalijavad3572
    @muhammedalijavad3572 День назад +1

    നട്സ്രീറ്റ് മുതൽ പുതിയ ബസ്റ്റാന്റ് വേറെ പൂർണമായും Elivated flyover ആണ് വരുന്നത് 👍🏻

    • @muhammedalijavad3572
      @muhammedalijavad3572 День назад +1

      അല്ലാതെ ലിങ്ക് റോഡ് മുതൽ അല്ല

    • @praveenncet
      @praveenncet День назад

      ​@@muhammedalijavad3572അല്ല. പ്ലാൻ മാറി ഇടയിൽ RE വാൾ ഉണ്ട്.

  • @priyeshmedavalatah5394
    @priyeshmedavalatah5394 День назад +2

    നിങ്ങളെടുക്കുന്ന ഈ എഫോർട്ടിന് ആദ്യം തന്നെ നന്ദി പറയുന്നു. വിവരണത്തിൽ വസ്തുതാപരമായ ചില പിശകുകളുണ്ട്. Nutsteet junction മുതൽ പുതിയസ്റ്റാൻ്റ് പരിസരത്തുള്ള indoor stadium റോഡ് വരെ മുഴുവനായും ഫ്ലൈ ഓവർ തന്നെയാണ്, ഇടക്ക് എവിടയും മണ്ണിട്ടുയർത്തുന്നില്ല. ലിങ്ക് റോഡിൻ്റെ പരിസരത്ത് ഒരു കൾവേട്ടറിൻ്റെ പണി ബാക്കിയുണ്ട്, അത് കൊണ്ട് തന്നെ അവിടെ സർവീസ് റോഡിൻ്റെ പണി തുടങ്ങിയിട്ടില്ല. പിന്നെ കുറച്ച് സ്ഥലത്ത് ഗർഡർ പ്രീകാസ്റ്റ് ചെയ്ത് വച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് അവിടെ പൈലിങ്ങ് നടത്താത്തത്.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      ഞാൻ ചോദിച്ചപ്പോൾ RE wall വരുന്നുണ്ട് എന്നാണ് പറഞ്ഞത്.
      പ്ലൈ ഓവറുകളുടെ ഇടയിൽ...
      🤝

    • @praveenncet
      @praveenncet День назад

      ​@@nishadpadhinhattumuri442പ്ലാൻ ചേഞ്ച് ആയത് നാട്ടുകാർ പോലും അറിഞ്ഞില്ല അറിഞ്ഞില്ല എന്നതാണ് സത്യം. നിങ്ങൾ പറഞ്ഞത് ശരിയാണ്. 2 സെഗ്മെൻ്റ് അയാണ് ഫ്ളൈ ഓവർ വരുന്നത്. ഇടയിൽ 200-300m RE വാൾ വരുന്നുണ്ട്.

    • @Mahesh-xs4ci
      @Mahesh-xs4ci День назад

      Correct

  • @praveenncet
    @praveenncet День назад +1

    Super. 1 Week edutha video alle?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад

      Friday...ഇതുപോലെ എല്ലാ ദിവസവുംnh66 വീഡിയോ ഇടുന്ന ആരെങ്കിലും ഉണ്ടോ😊❤️
      ഒരു ദിവസം നാല് വീഡിയോ ചുരുങ്ങിയത് എടുക്കണം.
      എന്നാലേ മലപ്പുറത്തു നിന്നും പുറപ്പെട്ടു ഇവിടം വരെ എത്തിയത് മുതലാവുകയുള്ളൂ.
      ഇനി വടകര മുതലാണ് എടുക്കാൻ ഉള്ളത്.
      വീണ്ടും മലപ്പുറത്ത് പുറപ്പെട്ട് വടകര വരെ വന്നിട്ടാണ് വീണ്ടും
      വീഡിയോ എടുത്തു തുടങ്ങുന്നത്.
      ❤️❤️❤️

  • @shafifm2011
    @shafifm2011 2 дня назад +1

    1000

  • @MuhammadSharfas
    @MuhammadSharfas 2 дня назад +1

    Nut street vare alle flyover varunnath?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День назад +1

      ഫ്ലൈ ഓവറുകളാണ് 'പക്ഷേ അതിൻറെ ഇടയിൽ REപാനലിന്റെ വർക്ക് വരുന്നുണ്ട് എന്നാണ് പറഞ്ഞത്......🤝

  • @abhishekr6173
    @abhishekr6173 2 дня назад +1

    Flyover എത്ര നീളം ഉണ്ട്
    എവിടെ മുതൽ ആണ്

    • @MuhammadSharfas
      @MuhammadSharfas 2 дня назад

      New bus stand muthal adakkatheruv vare 800meter aan

  • @Raju-cn8sh
    @Raju-cn8sh День назад

    ബിജെപി ♥️♥️♥️
    മോഡി ♥️♥️♥️
    ഇന്ത്യ ♥️♥️♥️

  • @SameerM-i4x
    @SameerM-i4x 2 дня назад +1

    Congratulations