@@bijoypillai8696മണ്ണ് കൊടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ മൈനിങ് ഡിപ്പാർട്ടുമെന്റിനാണ്. മൂത്ത അഴിമതിയുടെ കൂടാരം. അവരുടെ ഉടക്കും കോലിടലും പ്രധാന കാരണം.
ഗദ്കരിജി ആയതിനാൽ ഈ പണികളൊക്കെ നടക്കുന്നു. മറ്റു വല്ലവരുമായിരുന്നു മന്ത്രിയെങ്കിൽ കുളമാക്കിയേനെ. NHAI മഫിയകളുടെ മടയായിരുന്നു. ഒരുപാടെണ്ണത്തിനെ ഗദ്കരി ഒതുക്കി. എങ്കിലും കുറെയെണ്ണം ഇപ്പോഴുമുണ്ട്.
KNRC നെൽവയലുകൾക്ക് കുറുകെ പാലം പണിയുന്നതാണ് നല്ലത്.. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്... കൃഷിയിടങ്ങൾ എല്ലാം താഴ്ന്ന പ്രദേശങ്ങളിലാണ്. പാലങ്ങൾ ഉണ്ടാക്കിയാൽ കടകളോ വീടുകളോ പണിയുകയില്ല അല്ലെങ്കിൽ കൃഷിയിടങ്ങൾ നശിക്കും.
അതൊക്കെ തീരുമാനിക്കുന്നത് കോൺട്രാക്ടർ അല്ല സർ. NHAI യുടെ മാനദണ്ഡങ്ങൾക്കു അനുസരിച്ചു ഡിസൈൻ ചെയ്യുന്ന എഞ്ചിനീയർമാരും ആ ഡിസൈൻ അംഗീകരിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർമാരുമാണ്. കരാർകമ്പനിക്കാർക്ക് അതനുസരിച്ചു പണിയാൻ മാത്രമേ അനുവാദമുള്ളൂ.
കേന്ദ്ര ഗവൺമെൻറ് വലുതായിട്ട് ഒന്നും ചെയ്തിട്ടില്ല..... 20 റീച്ചുകൾ ആയി തിരിച്ച് പല കമ്പനികൾക്കായി കരാർ കൊടുത്തു..... അവർക്കുള്ള കാശ് കടമെടുത്തു കൊടുക്കുന്നു..... എന്നിട്ട് ടോൾപിരിച്ച് മൂന്നിരട്ടിയും നാലിരട്ടിയും പിരിച്ചെടുക്കുന്നു .... ഇത് ചെയ്യാൻ കേന്ദ്ര ഗവൺമെൻ്റും എൻഎച്ച്എഐയും ഒന്നും ആവശ്യമില്ല .. കേരളത്തിലെ യഥാർത്ഥ പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ് ....അത് ഭംഗിയായി ചെയ്ത എൽഡിഎഫ് ഗവൺമെൻറ് ആണ് ഈ NH 66 ഡെവലപ്മെൻ്റിൽ പ്രധാന പങ്കുവഹിച്ചത് ....അതോടൊപ്പം സ്ഥലം ഏറ്റെടുപ്പിൻ്റെ 25% തുകയും വഹിച്ചു... 5700 കോടി രൂപ.....കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് എൻ എച്ച് എ ഐ ഓഫീസ് വരെ പൂട്ടി പോയതാണ് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.....
@@rajeevraj3450മതി മതി നീ ഈ ഇന്ത്യയിൽ ഒന്നും അല്ലേ ജീവിക്കുന്നത് എവിടെ നടക്കുന്ന റോഡ് വികസനം ഒന്നും നീ കാണുന്നില്ലേ എടാ ഇത് nh66 കന്യാകുമാരി മുതൽ മുംബൈ വരെ ആണ് റോഡ് ഉള്ളത്. മൊത്തം 1 ലക്ഷം കോടി രൂപയുടെ പ്രൊജക്റ്റ് ആണ് കേന്ദ്രതിന് ഒരു പങ്കും ഇല്ല എന്ന് നീ പറഞ്ഞാൽ മതിയോ വല്ല ലോജിക് വേണ്ടേ മോനെ എന്തെങ്കിലും എഴുതി വിടുമ്പോൾ
@@rajeevraj3450 Sakhave, you must give credit where it is due. If centre has done nothing why did it take a non-congress non-left govt to come at the centre for Alappuzha, kollam, Kozhikode, vadanapaly bypass to be constructed. You and congress couldn't do it in 60 years. If they could do it on a state where they don't have too much at stake, isn't it because they are more capable that you people. Number oke angu study classil.
544 ഇൽ വീണ്ടും പണി നടന്നു കൊണ്ടിരിക്കുന്നു. ഈ റോഡ് re-build ചെയ്യേണ്ടി വരും എന്നാണ് തോന്നുന്നത്. അന്നത്തെ പണി ഇപ്പോൾ 66 ഇൽ ചെയ്യുന്ന അത്ര quality ഉള്ളതായിരുന്നു എന്ന് തോന്നുന്നില്ല. ഒരു video ചെയ്യാമോ ?
only the 50th time you are doing the malappuram reach. try making it100. just forget about every where else. who cares. Nishad westroom will cover that. he even got a drone now.
സുഹൃത്തേ മുബൈയിൽ നിന്ന് തുടങ്ങി കന്യാകുമാരി എത്തുന്നതിനിടക്ക് ഒരേ ഒരു സ്ഥലത്തേ തീരപ്രദേശം ഒഴിവാക്കിയിട്ടുള്ള ഒരു റൂട്ട് തിരൂരിനെ ഒഴിവാക്കി കോട്ടക്കൽ വളാഞ്ചേരി വഴി പൊന്നാനിയിലേക്ക് എന്തു കൊണ്ടായിരിക്കാം ഈ റൂട്ട് തിരഞ്ഞെടുക്കാൻ കാരണം എന്തു കൊണ്ടും chelaariyil നിന്ന് തിരിയാതെ തിരൂർ വഴി പൊന്നാനിയിലേക്കായിരുന്നില്ലേ ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതും? പിന്നെന്തുകൊണ്ടായിരിക്കും അന്നാ ചിലവ് കുറഞ്ഞതും ദൂരക്കുറവുള്ളതും ഒഴിവാക്കി ഈ ദുർഘടം പിടിച്ച വളാഞ്ചേരി പാത സ്വീകരിക്കാൻ കാരണം? ഇപ്പോ ദേ ഈ പുതിയ നവീകരണത്തിലും..? ഒന്നന്വേഷിച്ചു കണ്ടെത്താമോ?
Bharathapuzha Karanam, aannu, aadhyam palam kuttipuram palam ayirunnuu,angottu touch cheyaan aannu tirur vaazhi ozhivakkiyae, also near to sea, Bharathapuzha estuary undarnnnu, it was difficult back then to build a bridge across, but now Chammravattom vannuu
കേന്ദ്ര ഗവൺമെൻറ് വലുതായിട്ട് ഒന്നും ചെയ്തിട്ടില്ല..... 20 റീച്ചുകൾ ആയി തിരിച്ച് പല കമ്പനികൾക്കായി കരാർ കൊടുത്തു..... അവർക്കുള്ള കാശ് കടമെടുത്തു കൊടുക്കുന്നു..... എന്നിട്ട് ടോൾപിരിച്ച് മൂന്നിരട്ടിയും നാലിരട്ടിയും പിരിച്ചെടുക്കുന്നു .... ഇത് ചെയ്യാൻ കേന്ദ്ര ഗവൺമെൻ്റും NHAI യും ഒന്നും ആവശ്യമില്ല .. കേരളത്തിലെ യഥാർത്ഥ പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ് ....അത് ഭംഗിയായി ചെയ്ത എൽഡിഎഫ് ഗവൺമെൻറ് ആണ് ഈ NH 66 ഡെവലപ്മെൻ്റിൽ പ്രധാന പങ്കുവഹിച്ചത് ....അതോടൊപ്പം സ്ഥലം ഏറ്റെടുപ്പിൻ്റെ 25% തുക അതായത് 5700 കോടി രൂപയും വഹിച്ചു... കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് എൻ എച്ച് എ ഐ ഓഫീസ് വരെ പൂട്ടി പോയതാണ് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.....
ഒരു പദ്ധതി നടപ്പിലാക്കാൻ ഉള്ള കഴിവ് അതാണ് govt നു വേണ്ടത് ഇതിനു മുന്നേ ഉള്ള കേന്ദ്രgovt നു ഒകെ എന്ത് കൊണ്ട് ഇങ്ങനെ ഒരു ബുദ്ധി ഉണ്ടായില്ല? ഇപ്പോൾ ഉള്ള കേന്ദ്രസർക്കാരിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു റോഡ് കേരളത്തിൽ വരാൻ കാരണം, സ്ഥലം ഏറ്റെടുക്കാൻ ആവശ്യം ആയ 100ൽ 25%കൊടുത്ത കേരള govt നും അഭിനന്ദനങ്ങൾ
കേന്ദ്രം ചെലവഴിക്കുന്നു എന്ന് പറഞ്ഞാൽ അവർ അവർ ബജറ്റ് ഫണ്ട് allocate ചെയ്യുന്നതല്ല തുക .....അത് ആദ്യം മനസ്സിലാക്കണം.... ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്തു കരാർ കമ്പനിക്കാർക്ക് കൊടുക്കുന്നു...... എന്നിട്ട് അതിൻറെ മൂന്നും നാലും ഇരട്ടി തുക ടോൾ എന്ന പേരിൽ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുക്കുന്നു.... ചുരുക്കിപ്പറഞ്ഞാൽ കേന്ദ്ര ഗവൺമെന്റിന് അഞ്ച് പൈസ നഷ്ടമാകുന്നില്ല..... ഉഗ്രൻ ലോട്ടറിയാണ് ഈ ഹൈവേ പണി എന്ന ബിസിനസ്..... അതേസമയം സംസ്ഥാന ഗവൺമെൻറ് 25 ശതമാനം തുക കൊടുത്തെങ്കിലും ടോൾ വഴി നയാ പൈസ പോലും കിട്ടുന്നില്ല...... ഇത് മനസ്സിലാക്കാതെയാണ് പല സങ്കികളും സംസാരിക്കുന്നത്....
അടിസ്ഥാന സൗകര്യത്തിൽ മാത്രം മല്ല ,പട്ടിണിയിലും ,തൊഴിലില്ലായ്മയിലും ,വർഗ്ഗീയതയിലും ഇന്ത്യ വളരുന്നുയെന്ന് പറ.😅 പട്ടിണികുറഞ്ഞ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രം. ഒരു ശതമാനത്തിൽ താഴെ, അടിസ്ഥാന സൗകര്യ വികസനംമെന്നാൾ റോഡുകൾ മാത്രമല്ല ,കുടിവെള്ളം ,വൈദ്യുതി നല്ല,പാർപ്പിടങ്ങൾ ,നല്ല ഗവ.സ്കൂളുകളും ,ആശുപത്രികളും അങ്ങിനെ പലതും മാണ്. ഇതെല്ലാം ഒരു വിധം ശരിയായത് കേരളത്തിൽ മാത്രം .😅
Thx central government 👍
State govt also👍
No@@gamehacks2822
Hakeem തെക്കോട്ട് പോകണ്ട അവിടെ പണിയൊന്നും ആയിട്ടില്ല .
കടലിനോട് ചേർന്നാണ് റോഡ് പോകുന്നത് , മണ്ണിടാൻ കിട്ടാനില്ല
@@bijoypillai8696മണ്ണ് കൊടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ മൈനിങ് ഡിപ്പാർട്ടുമെന്റിനാണ്. മൂത്ത അഴിമതിയുടെ കൂടാരം. അവരുടെ ഉടക്കും കോലിടലും പ്രധാന കാരണം.
SUPER DRONE SHOTS😍 KEEP POSTING BEST WISHES😍
Fully agreed to your great commitment to your work. We love to see your vedios. Excellent ❤️ ❤️ ❤️
Super Dron shots, thanks 🎉
അഞ്ഞൂറാമത്തെ ലൈക്ക് 😊
ഹക്കീം ഭായ് സൂപ്പർ
ഇരിക്കട്ടെ നമ്മള വക ഒരു കുതിരപ്പവൻ
Video Pwoli
നിതിൻ ഗഡ്കരി ❤
ഗദ്കരിജി ആയതിനാൽ ഈ പണികളൊക്കെ നടക്കുന്നു. മറ്റു വല്ലവരുമായിരുന്നു മന്ത്രിയെങ്കിൽ കുളമാക്കിയേനെ. NHAI മഫിയകളുടെ മടയായിരുന്നു. ഒരുപാടെണ്ണത്തിനെ ഗദ്കരി ഒതുക്കി. എങ്കിലും കുറെയെണ്ണം ഇപ്പോഴുമുണ്ട്.
Cheers
super video❤
മുംബൈ ഡൽഹി എക്സ്പ്രസ് വേ ആണ് ഇന്ത്യയിലെ longest express way 1300+ km.
Biggest project of central government
Adipoli 👍
KNRC
നെൽവയലുകൾക്ക് കുറുകെ പാലം പണിയുന്നതാണ് നല്ലത്.. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്...
കൃഷിയിടങ്ങൾ എല്ലാം താഴ്ന്ന പ്രദേശങ്ങളിലാണ്.
പാലങ്ങൾ ഉണ്ടാക്കിയാൽ കടകളോ വീടുകളോ പണിയുകയില്ല അല്ലെങ്കിൽ കൃഷിയിടങ്ങൾ നശിക്കും.
അതൊക്കെ തീരുമാനിക്കുന്നത് കോൺട്രാക്ടർ അല്ല സർ. NHAI യുടെ മാനദണ്ഡങ്ങൾക്കു അനുസരിച്ചു ഡിസൈൻ ചെയ്യുന്ന എഞ്ചിനീയർമാരും ആ ഡിസൈൻ അംഗീകരിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർമാരുമാണ്. കരാർകമ്പനിക്കാർക്ക് അതനുസരിച്ചു പണിയാൻ മാത്രമേ അനുവാദമുള്ളൂ.
Nitin gadkari🎉
Good 👍🏼👍🏼
ഈ വീഡിയോയിൽ ഞാൻ ഉണ്ട് ☺️
Nice ❤️
Hi.bro.✌️✌️✌️
Please cover Alappuzha kollam trivandrum also
GOOD
Hai
KNRL❤
Hi bro 😊😊
Hi
Calicutilek vaa broo😢
USBRL project updation (Chenab railway bridge) കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാൻ താല്പര്യപ്പെടുന്നു❤
👍🏽👍🏽👍🏽
❤️👍🏼
തൃശൂർ തൃപ്രയാർ ഇന്ന് പോയിരുന്നു.... ശിവലയ അയ്യോ വളരെ മോശം പണിയാണ്....
KNRC വർക്ക് കണ്ടു ബാക്കിയുള്ളവരുടെ കാണാൻ വയ്യ...😢
Oru 10 varsham mumbe ingane oru road keralithil varum ennu paranjirinangil njan parayunna alkare kali akiyenna. Thanks to centre.
കേന്ദ്ര ഗവൺമെൻറ് വലുതായിട്ട് ഒന്നും ചെയ്തിട്ടില്ല..... 20 റീച്ചുകൾ ആയി തിരിച്ച് പല കമ്പനികൾക്കായി കരാർ കൊടുത്തു..... അവർക്കുള്ള കാശ് കടമെടുത്തു കൊടുക്കുന്നു..... എന്നിട്ട് ടോൾപിരിച്ച് മൂന്നിരട്ടിയും നാലിരട്ടിയും പിരിച്ചെടുക്കുന്നു ....
ഇത് ചെയ്യാൻ കേന്ദ്ര ഗവൺമെൻ്റും എൻഎച്ച്എഐയും ഒന്നും ആവശ്യമില്ല ..
കേരളത്തിലെ യഥാർത്ഥ പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ് ....അത് ഭംഗിയായി ചെയ്ത എൽഡിഎഫ് ഗവൺമെൻറ് ആണ് ഈ NH 66 ഡെവലപ്മെൻ്റിൽ പ്രധാന പങ്കുവഹിച്ചത് ....അതോടൊപ്പം സ്ഥലം ഏറ്റെടുപ്പിൻ്റെ 25% തുകയും വഹിച്ചു... 5700 കോടി രൂപ.....കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് എൻ എച്ച് എ ഐ ഓഫീസ് വരെ പൂട്ടി പോയതാണ് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.....
Exactly
@@rajeevraj3450മതി മതി നീ ഈ ഇന്ത്യയിൽ ഒന്നും അല്ലേ ജീവിക്കുന്നത് എവിടെ നടക്കുന്ന റോഡ് വികസനം ഒന്നും നീ കാണുന്നില്ലേ എടാ ഇത് nh66 കന്യാകുമാരി മുതൽ മുംബൈ വരെ ആണ് റോഡ് ഉള്ളത്. മൊത്തം 1 ലക്ഷം കോടി രൂപയുടെ പ്രൊജക്റ്റ് ആണ് കേന്ദ്രതിന് ഒരു പങ്കും ഇല്ല എന്ന് നീ പറഞ്ഞാൽ മതിയോ വല്ല ലോജിക് വേണ്ടേ മോനെ എന്തെങ്കിലും എഴുതി വിടുമ്പോൾ
@@rajeevraj3450 Sakhave, you must give credit where it is due. If centre has done nothing why did it take a non-congress non-left govt to come at the centre for Alappuzha, kollam, Kozhikode, vadanapaly bypass to be constructed. You and congress couldn't do it in 60 years. If they could do it on a state where they don't have too much at stake, isn't it because they are more capable that you people.
Number oke angu study classil.
ayyyoo nithin gadkarik big salute@@rajeevraj3450
👌
Bro please 🙏🏼 come to Kanyakumari NH 66.Please take vlogs NH66.TTK Constructions vlog🫲🫲🤝🤝♥️👍🏽🙏🏽🙏🏽🙏🏼
ബിജെപി ♥️♥️♥️
മോഡി ♥️♥️♥️
ഇന്ത്യ ♥️♥️♥️
ഇന്ധന TAX... 😮
മലപ്പുറത്തു നടക്കുന്ന പണികൾക്ക് കേന്ദ്ര സർക്കാരുമായി ഒരു ബന്ധവുമില്ല.
ഇത്രയും കാലം ഇതൊന്നും വാങ്ങാറില്ലയിരുന്നോ
നെല്ല് എടുക്കുക അല്ല ബ്രോ 😁 നെല്ല് കൊയ്യുക ആണ് 🥰
Play 2X to save time
എല്ലാ ഹബീബി😂 കാസർകോട് പോയി ഇതാ പോയി ഇതാ വന്നു എന്ന 😮അവസ്ഥ ആയല്ലോ അവിടെ വല്ല മാറ്റവും നടന്നില്ല😊
Wait
@@hakzvibe1916 ok
Muvattupuzha cheyyumo
1 വീക്ക് കഴിഞ്ഞാൽ വട്ടപ്പാറ, വളാഞ്ചേരി ബൈപാസ് ചെയ്യൂ
വെയിൽ സ്റ്റാർട്ട് ചെയ്തതിനാൽ വർക്ക് പുരോഗതി കാണും
❤❤❤
👍
🎉🎉🎉🎉
ഈ റീച്ച് വാഗാട് /അദാനി കിട്ടിയിരുന്നെങ്കിൽ മണ്ണില്ല കല്ലില്ലാന്ന് പറഞ്ഞു ഇപ്പോഴും പൈലിങ് കൊണ്ട് നടന്നേനെ
ക്ണാപ്പന്മാരാണ്. പാർട്ടി ഫണ്ടിൽ കാശുകൊടുത്തു കരാർ നേടിയ തരികിട കമ്പനി.
അങ്ങിനെ ആമസോൺ വനങ്ങളിലൂടെ ഒരു ഡ്രൈവ്
Hakkeem. Kannur bypass kaanikk
Ponnaani bypess und 6 വരി ആക്കുന്നതിന്റെ മുന്നേ ഉണ്ടാക്കിയതാണ്. അതുകൂടി പറയണം
Kolapuram?
Oh pinne
national highwayloode bike allowed aahno?
അങ്കമാലി ട്രിവാൻഡ്രം ഗ്രീൻഫീൽഡ് ഹൈവേ എന്തായി ഒന്ന് അപ്ഡേഷൻ ചെയ്യൂ
അതൊന്നും ഒരിക്കലും വരാൻ പോണില്ല... കൺസൾട്ടൻസി ഏ വച്ച് കമ്മിഷൻ അടിക്കാൻ പിണറായി .
ഇവരുടെ പണിക്കാരുടെ അവസ്ഥ ഒന്ന് vedio ചെയ്യുമോ bro.
അതു CPM ചെയ്തോളും..
Chavakkad
544 ഇൽ വീണ്ടും പണി നടന്നു കൊണ്ടിരിക്കുന്നു. ഈ റോഡ് re-build ചെയ്യേണ്ടി വരും എന്നാണ് തോന്നുന്നത്. അന്നത്തെ പണി ഇപ്പോൾ 66 ഇൽ ചെയ്യുന്ന അത്ര quality ഉള്ളതായിരുന്നു എന്ന് തോന്നുന്നില്ല. ഒരു video ചെയ്യാമോ ?
ath melpalam puthiyath undakunna work aan nadakunne
NH 544 വീതിയില്ലാത്ത വൃത്തികെട്ട റോഡ് . മൊത്തം സിഗ്നൽ..
@@bijoypillai8696signal oke povan povukayan melpalam pani thudangi and plkd vadakanchery oke kidu road an
only the 50th time you are doing the malappuram reach. try making it100. just forget about every where else. who cares. Nishad westroom will cover that. he even got a drone now.
Wait bro.. kayinja week Kannur district le 3 video upload cheythittund..
Thaliparamb to Payyannur udane verum
Give him some time recently got married
west room🤣🤣
@@hakzvibe1916udane poratte ippo ellarkum kayyil drone ayi😅
ലെ നിഷാദ്: ഡെയ് നീ എന്നെ പൊക്കിയതാണോ അതോ ഊക്കിയതോ😂
നിങ്ങളോട് അസൂയ തോന്നുന്നു ഇവിടെ തെക്കോട്ട് ഇഴച്ചിലാണ് 😢
കുറ്റിപ്പുറം നിന്ന് എങ്ങനെ ആണ് കോഴിക്കോട് ഭാഗത്തേക്ക് അത് പോലെ ഗുരുവായൂര്‍ ഭാഗത്തേക്ക് പുതിയ highway യില്‍ കയറി പോകാന്‍ പറ്റുക.
Avide puthiya oru bridge paniyunnund
@@ishakthaikadan കുറ്റിപ്പുറം rail over bridge ല്‍ എങ്ങനെ 3+3 lane ട്രാഫിക് പറ്റും. കുറ്റിപ്പുറം നിന്ന് കോഴിക്കോട് പോകാൻ എങ്ങനെ ഹൈവേ യില്‍ കയറും.
Central Government ✅🇮🇳💪
NHAI ✅🇮🇳💪
Modi ✅🇮🇳💪
Gadkari ✅🇮🇳💪
Pinne anthina State govnte paisa vagichathu
30 meter ollo വീതി
Ithoke enne verendeya. Imagine namude nadu evide ethiyene if we gave importance to development.
"ഇത് എന്ത് ഭാഷാ?"
മലയാളം
,ഴ, യുടെ ഒരു പ്രശ്നമുണ്ട്. ബാക്കി കുഴപ്പമില്ല.
ഈ റോഡ് പൂർത്തിയായി കഴിയുമ്പോൾ പാസ്പോർട് ഇല്ലാതെ കേരളത്തിൽ നിന്നും ഇന്ത്യലേക്കും തിരിച്ചും യാത്ര ചെയ്യാൻ പറ്റുമോ 🤔🤔
കാസറഗോഡ് വന്നിട്ട് പോയോ
സുഹൃത്തേ മുബൈയിൽ നിന്ന് തുടങ്ങി കന്യാകുമാരി എത്തുന്നതിനിടക്ക് ഒരേ ഒരു സ്ഥലത്തേ തീരപ്രദേശം ഒഴിവാക്കിയിട്ടുള്ള ഒരു റൂട്ട് തിരൂരിനെ ഒഴിവാക്കി കോട്ടക്കൽ വളാഞ്ചേരി വഴി പൊന്നാനിയിലേക്ക് എന്തു കൊണ്ടായിരിക്കാം ഈ റൂട്ട് തിരഞ്ഞെടുക്കാൻ കാരണം എന്തു കൊണ്ടും chelaariyil നിന്ന് തിരിയാതെ തിരൂർ വഴി പൊന്നാനിയിലേക്കായിരുന്നില്ലേ ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതും? പിന്നെന്തുകൊണ്ടായിരിക്കും അന്നാ ചിലവ് കുറഞ്ഞതും ദൂരക്കുറവുള്ളതും ഒഴിവാക്കി ഈ ദുർഘടം പിടിച്ച വളാഞ്ചേരി പാത സ്വീകരിക്കാൻ കാരണം? ഇപ്പോ ദേ ഈ പുതിയ നവീകരണത്തിലും..? ഒന്നന്വേഷിച്ചു കണ്ടെത്താമോ?
താൻ എന്ത് തേങ്ങയാണ് പറയുന്നത്😂"nh 66 തിരൂരിലൂടെ പോയാൽ തിരൂർ ടൗൺ മൊത്തം പൊളിച്ചടുക്കും😂
@@HarisMuhammad-vf6rp കോട്ടയ്ക്കലിലൂടെ പോയപ്പോ പൊളിച്ചടുക്കിയോ?
Bharathapuzha Karanam, aannu, aadhyam palam kuttipuram palam ayirunnuu,angottu touch cheyaan aannu tirur vaazhi ozhivakkiyae, also near to sea, Bharathapuzha estuary undarnnnu, it was difficult back then to build a bridge across, but now Chammravattom vannuu
കേന്ദ്ര ഗവൺമെൻറ് വലുതായിട്ട് ഒന്നും ചെയ്തിട്ടില്ല..... 20 റീച്ചുകൾ ആയി തിരിച്ച് പല കമ്പനികൾക്കായി കരാർ കൊടുത്തു..... അവർക്കുള്ള കാശ് കടമെടുത്തു കൊടുക്കുന്നു..... എന്നിട്ട് ടോൾപിരിച്ച് മൂന്നിരട്ടിയും നാലിരട്ടിയും പിരിച്ചെടുക്കുന്നു ....
ഇത് ചെയ്യാൻ കേന്ദ്ര ഗവൺമെൻ്റും NHAI യും ഒന്നും ആവശ്യമില്ല ..
കേരളത്തിലെ യഥാർത്ഥ പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ് ....അത് ഭംഗിയായി ചെയ്ത എൽഡിഎഫ് ഗവൺമെൻറ് ആണ് ഈ NH 66 ഡെവലപ്മെൻ്റിൽ പ്രധാന പങ്കുവഹിച്ചത് ....അതോടൊപ്പം സ്ഥലം ഏറ്റെടുപ്പിൻ്റെ 25% തുക അതായത് 5700 കോടി രൂപയും വഹിച്ചു... കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് എൻ എച്ച് എ ഐ ഓഫീസ് വരെ പൂട്ടി പോയതാണ് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.....
@@vijayakumarkr4883ath nee pottan aayath kond thonnunnatha
🤣🤣🤣🤌
സ്ഥലം ഏറ്റെടുക്കാൻ 20000 കോടി കേന്ദ്രം ചിലവഴിക്കുന്നു അതുകൊണ്ടാണ് ഏറ്റെടുപ്പ് നടന്നത് അല്ലെങ്കിൽ മഞ്ഞ കുറ്റിയുടെ അവസ്ഥ വന്നേനെ
ഒരു പദ്ധതി നടപ്പിലാക്കാൻ ഉള്ള കഴിവ് അതാണ് govt നു വേണ്ടത് ഇതിനു മുന്നേ ഉള്ള കേന്ദ്രgovt നു ഒകെ എന്ത് കൊണ്ട് ഇങ്ങനെ ഒരു ബുദ്ധി ഉണ്ടായില്ല? ഇപ്പോൾ ഉള്ള കേന്ദ്രസർക്കാരിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു റോഡ് കേരളത്തിൽ വരാൻ കാരണം, സ്ഥലം ഏറ്റെടുക്കാൻ ആവശ്യം ആയ 100ൽ 25%കൊടുത്ത കേരള govt നും അഭിനന്ദനങ്ങൾ
കേന്ദ്രം ചെലവഴിക്കുന്നു എന്ന് പറഞ്ഞാൽ അവർ അവർ ബജറ്റ് ഫണ്ട് allocate ചെയ്യുന്നതല്ല തുക .....അത് ആദ്യം മനസ്സിലാക്കണം.... ബാങ്കുകളിൽ നിന്നും മറ്റും കടമെടുത്തു കരാർ കമ്പനിക്കാർക്ക് കൊടുക്കുന്നു...... എന്നിട്ട് അതിൻറെ മൂന്നും നാലും ഇരട്ടി തുക ടോൾ എന്ന പേരിൽ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുക്കുന്നു....
ചുരുക്കിപ്പറഞ്ഞാൽ കേന്ദ്ര ഗവൺമെന്റിന് അഞ്ച് പൈസ നഷ്ടമാകുന്നില്ല..... ഉഗ്രൻ ലോട്ടറിയാണ് ഈ ഹൈവേ പണി എന്ന ബിസിനസ്..... അതേസമയം സംസ്ഥാന ഗവൺമെൻറ് 25 ശതമാനം തുക കൊടുത്തെങ്കിലും ടോൾ വഴി നയാ പൈസ പോലും കിട്ടുന്നില്ല...... ഇത് മനസ്സിലാക്കാതെയാണ് പല സങ്കികളും സംസാരിക്കുന്നത്....
മൂരാട് പാലം പൊട്ടിപ്പൊളിഞ്ഞത് കണ്ടില്ലേ
നാറല്ല ഞാറ് 😂
Bjp❤️
വിഴിഞ്ഞത്തേക്ക് അദാനിക്ക് ഹൈവേയുടെ ആവശ്യം പൂർണ തോതിൽ ആവശ്യം വരുമ്പോഴേ NH 66 ന്റെ പണി തീരുള്ളൂ. 😐😐
വാളയാറിനപ്പുറം യാത്ര ചെയ്യൂ
ഇത് കേരളത്തില്‍ മാത്രം ഉളളതല്ല ഹേ
Etha ee pottan 😂
Up, gujarat ഒന്ന് പോകുന്നത് നല്ലതാണ്..നമ്മൾ വികസനത്തിൽ 20 കൊല്ലം അവരെ കഴിഞ്ഞും പുറകിൽ ആണ്..
അടിസ്ഥാന സൗകര്യത്തിൽ മാത്രം മല്ല ,പട്ടിണിയിലും ,തൊഴിലില്ലായ്മയിലും ,വർഗ്ഗീയതയിലും ഇന്ത്യ വളരുന്നുയെന്ന് പറ.😅 പട്ടിണികുറഞ്ഞ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രം. ഒരു ശതമാനത്തിൽ താഴെ, അടിസ്ഥാന സൗകര്യ വികസനംമെന്നാൾ റോഡുകൾ മാത്രമല്ല ,കുടിവെള്ളം ,വൈദ്യുതി നല്ല,പാർപ്പിടങ്ങൾ ,നല്ല ഗവ.സ്കൂളുകളും ,ആശുപത്രികളും അങ്ങിനെ പലതും മാണ്. ഇതെല്ലാം ഒരു വിധം ശരിയായത് കേരളത്തിൽ മാത്രം .😅
മോങ്ങലിനു ഒരു കുറവും ഇല്ല 😂😂
കമ്മ്യൂണിസം കാരണം കേരളം നശിച്ചതാണ് പക്ഷേ ഗൾഫ് പണം കാരണം പിടിച്ചു നിന്നു..
Munnil nikunnath matram parajal mathil alle bakki ?
👌👌👌
❤
❤❤❤