സ്വന്തം വീട്ട് വളപ്പിൽ ചക്കയും മാങ്ങയുoഇല്ലാ അത് കൊണ്ട് തോട്ടിയുടെ ആവശ്യം ഇല്ല അങ്കമാലിയിലെന്നിങ്ങളുടെ പറബ് വളരെ അധികം ഇഷ്ടപ്പെട്ടു ഒരു പാട് കഷ്ടപ്പെട്ട് കാണും ഇത് പോലെ ആയിക്കിട്ടാൻ തോട്ടിയെക്കാളും ഇഷ്ടമായത് ന്നിങ്ങളുടെ വീടും പറമ്പുമാണ് വീഡിയോ സൂപ്പർ ഇത് എല്ലാം അനുഭവിക്കാൻ എത്ര ദിവസം ലീവ് ഉണ്ട് ജിദ്ദയിൽ നിന്ന്MPS
EC തോട്ടി സൂപ്പർ. വീഡിയോയും മനോഹരം. അഭിനന്ദനങ്ങൾ! പപ്പായയും ചക്കയും താഴെ വീണു ചതയുകയും പൊട്ടിച്ചിതറുകയും ചെയ്യുന്നത് സഹിക്കാൻ പറ്റുന്നില്ല. അതിന് ഒരു പരിഹാരം ഈ തോട്ടിയിൽ കാണുന്നില്ല. പപ്പായ താഴെ വീഴാതെ പറിക്കുന്നതിന് ഒരു കിടിലൻ ഐഡിയ അടുത്ത കാലത്ത് FB യിൽ കണ്ടു. ഒരു തൊട്ടിയുടെ അറ്റത്ത് ബാസ്കറ്റ് പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന വിതത്തിൽ മുന്ന് കോലുകൾ കെട്ടി, പപ്പായ കോലുകൾക്കുള്ളിൽ തള്ളിക്കയറ്റി സാവധാനം പിരിച്ചു ഞെട്ട് പൊട്ടിച്ച് പറിച്ച് എടുക്കുന്നു. വീഡിയോ FB യിൽ കാണാം. അങ്ങനെ പപ്പായയുടെ കാര്യത്തിൽ ഒരു തീരുമാനം ആയെങ്കിലും തഴെ നിന്നുകൊണ്ട്, ചക്ക താഴെ വീഴാതെ പറിക്കാനുള്ള മനുഷ്യൻറെ ചിരകാല അഭിലാഷം ഇന്നും ഒരു മരീചികയായി തുടരുന്നു. അതിന് ഒരു പോവഴി കണ്ടു പിടിക്കാമോ, സുഹൃത്തേ, സാവധാനം മതി. എൻറെ തേൻവരിക്ക കായ്ക്കാൻ ഇനിയും മൂന്നു നാലു വർഷങ്ങൾ എടുക്കും.😀😀
Thanks. ee video il kanunna number il onne viliche samsarikke.othiri items enganathe undakkunna party ane avar.appole ethinum oru pariharam kandupidicholum.oru prachodanam kudi akatte .ethe avarude vere oru ulppanam ane.ruclips.net/video/QjZpkCwy2rA/видео.html
ഞാൻ 24 feetinte ഒരു ec തോട്ടി മേടിച്ചു. ഭാരം 2.5 kg. പക്ഷെ പ്രതേകം ശ്രെദ്ധിക്കണം ഇത് ഫുൾ ആയി നൂർത്തി കഴിഞ്ഞാണ് നമുക്ക് നല്ല ഭാരം feel ചെയ്യും...നമ്മൾ അതിന്റെ ഒരു അറ്റമാണെല്ലോ പിടിക്കുക...രണ്ടാമത് ഇതിന്റെ നിർമാതാക്കൾ ശ്രെദ്ധിക്കുക..ഇതിന്റെ attachment screw ചെയ്യുന്നതിന് പകരം ക്ലിപ്പിംഗ് ടൈപ്പ് ആക്കുവാൻ ശ്രമിക്കണം.യൂസ് ചെയ്യാൻ എളുപ്പമായിരിക്കും
video ഞങ്ങൾ 4 സുഹൃത്തുക്കൾ 4 വലിയ തോട്ടികൾ വാങ്ങി. Concept നല്ലതാണ് , പക്ഷേ ഒട്ടും User friendly അല്ല. maximum നീട്ടി മാങ്ങ പറിക്കുമ്പോൾ തുമ്പു വളയുന്നുണ്ട്. Aluminium Pipe ന് കുറച്ചു കൂടി വണ്ണം വേണം ആ bolt ഇടുന്ന പരിപാടി വളരെ ശ്രമകരമാണ്. അതിന്റെ holes alligned അല്ല . bolt കയറാൻ വിഷമം ആണ് . ഞാൻ മറ്റൊരു കമ്പനിയുടെ aluminium തോട്ടി കണ്ടിട്ടുണ്ട്. അതിൽ stretch ചെയ്തിട്ട് അല്പം വലത്തോട്ട് തിരിച്ചാൽ Lock ആകും, ഇടത്തോട്ട് തിരിച്ചാൽ unlock ആകും . ഇതിൽ ആ System കൊണ്ടു വന്നാൽ നല്ലതാണ്
najngalude channel il video edunnathu ente doore ulla relatives num friends num koodi kanana... ente veetil varathavarkku... allathe onnum alla brother. adhyamyi ee channel il varunnathu kondu thonnunnathaa....
ഇതുപോലെ നാം വലിച്ചിടുന്ന മാങ്ങ ആ വലയിലൂടെ നേരെ നമ്മുടെ ദേഹത്തേക്കാണ് വരുന്നത് അപ്പോൾ താഴെ വീഴാതിരിക്കാൻ അടിയിൽ കെട്ടി വെക്കണം, അടുത്ത മാങ്ങ പറിച്ചാൽ മുൻപ് പറിച്ച മാങ്ങയുടെ മേൽ വന്നുവീണ് ചതയും അല്ലെങ്കിൽ ഓരോ മാങ്ങ പറിച്ചു കഴിയുമ്പോഴും അതെടുത്ത് മാറ്റികൊണ്ടിരിക്കണം
videoyil number koduthittund...vilichal veetil ethichu tharum Thanks റംബൂട്ടാൻ നന്നായി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Rambutan Farming In Malayalam ruclips.net/video/JfPrhbQIN9E/видео.html
njan vagittu eppo 2 years ayii.. videoyile number il vilichu chodikku eppozhathe price ariyam പാവൽ കൃഷി നല്ല വിളവ് കിട്ടാൻ ruclips.net/video/VMQr1nvTzQE/видео.html
In 1990 I went for apple.picking.in new york. I saw one of this pole... the pole had little pouch in it with hook so you can grab it.... 20 feet pouch? Are you out of your mind dude?
കുറച്ചു വില കൂടുതൽ കൊടുത്തോ? 24 അടിയുടെ ഒരെണ്ണത്തിന് മാറാല തൂക്കാനും പാത്തി വൃത്തിയാക്കാനുമുള്ള അറ്റാച്ച്മെന്റ് അടക്കം വീട്ടിൽ ഡെലിവറി ചെയ്തതിനു 3650 രൂപയാണ് എടവനക്കാടുള്ള മേന്മ മെറ്റൽസ് വാങ്ങിയത്...
videoyil kanunna numberil contact cheyyuka, or first comment ayi vachirikkunna amazon link nokku. ആൽമണ്ട് ഓയിൽ ഉപയോഗിക്കേണ്ട Correct രീതി ruclips.net/video/3Y7HJZDNUyo/видео.html
രണ്ടു പേരോടും ഒരു കാരൃം പറയട്ടെ, നമുക്ക് ഒരു ഭാഷ ശുദ്ധി ഉണ്ട് അത് കാത്തു സൂക്ഷികുക തലമുറയ്കു വേണ്ടി. ദയവായി മാങ്ങ പറികകുക, ചക്ക ഇടുക, തേങ്ങ ഇടുക. പേരയ്ക്ക പറികകുക. ചേരുന്ന പോലെ ഭാഷ ഉപയോഗികുക.. പാറയാണ് പൊട്ടി കുനനത്. മനസിലായോ? നിങ്ങൾ ഏതു നാട്ടുകാരാണ്, അതോ ബംഗാളികളാണോ.
നല്ലൊരു ഐഡിയാ ഒത്തിരി നന്ദി. സൂപ്പർ
Thanks.
സ്വന്തം വീട്ട് വളപ്പിൽ ചക്കയും മാങ്ങയുoഇല്ലാ അത് കൊണ്ട് തോട്ടിയുടെ ആവശ്യം ഇല്ല അങ്കമാലിയിലെന്നിങ്ങളുടെ പറബ് വളരെ അധികം ഇഷ്ടപ്പെട്ടു ഒരു പാട് കഷ്ടപ്പെട്ട് കാണും ഇത് പോലെ ആയിക്കിട്ടാൻ തോട്ടിയെക്കാളും ഇഷ്ടമായത് ന്നിങ്ങളുടെ വീടും പറമ്പുമാണ് വീഡിയോ സൂപ്പർ ഇത് എല്ലാം അനുഭവിക്കാൻ എത്ര ദിവസം ലീവ് ഉണ്ട് ജിദ്ദയിൽ നിന്ന്MPS
Thank you so much
useful vedeo
Thanks
EC തോട്ടി സൂപ്പർ. വീഡിയോയും മനോഹരം. അഭിനന്ദനങ്ങൾ!
പപ്പായയും ചക്കയും താഴെ വീണു ചതയുകയും പൊട്ടിച്ചിതറുകയും ചെയ്യുന്നത് സഹിക്കാൻ പറ്റുന്നില്ല. അതിന് ഒരു പരിഹാരം ഈ തോട്ടിയിൽ കാണുന്നില്ല. പപ്പായ താഴെ വീഴാതെ പറിക്കുന്നതിന് ഒരു കിടിലൻ ഐഡിയ അടുത്ത കാലത്ത് FB യിൽ കണ്ടു. ഒരു തൊട്ടിയുടെ അറ്റത്ത് ബാസ്കറ്റ് പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന വിതത്തിൽ മുന്ന് കോലുകൾ കെട്ടി, പപ്പായ കോലുകൾക്കുള്ളിൽ തള്ളിക്കയറ്റി സാവധാനം പിരിച്ചു ഞെട്ട് പൊട്ടിച്ച് പറിച്ച് എടുക്കുന്നു. വീഡിയോ FB യിൽ കാണാം. അങ്ങനെ പപ്പായയുടെ കാര്യത്തിൽ ഒരു തീരുമാനം ആയെങ്കിലും തഴെ നിന്നുകൊണ്ട്, ചക്ക താഴെ വീഴാതെ പറിക്കാനുള്ള മനുഷ്യൻറെ ചിരകാല അഭിലാഷം ഇന്നും ഒരു മരീചികയായി തുടരുന്നു. അതിന് ഒരു പോവഴി കണ്ടു പിടിക്കാമോ, സുഹൃത്തേ, സാവധാനം മതി. എൻറെ തേൻവരിക്ക കായ്ക്കാൻ ഇനിയും മൂന്നു നാലു വർഷങ്ങൾ എടുക്കും.😀😀
Thanks. ee video il kanunna number il onne viliche samsarikke.othiri items enganathe undakkunna party ane avar.appole ethinum oru pariharam kandupidicholum.oru prachodanam kudi akatte .ethe avarude vere oru ulppanam ane.ruclips.net/video/QjZpkCwy2rA/видео.html
I'll purchase it when it is available in Tripunithura market
Ok.
Aunty നന്നായിട്ടുണ്ട്, ഞാന്‍ അവിടെ വരും കേട്ടോ
Thanks mole... varanam
Ll ,
Where it is available ?
ഞാൻ 24 feetinte ഒരു ec തോട്ടി മേടിച്ചു. ഭാരം 2.5 kg. പക്ഷെ പ്രതേകം ശ്രെദ്ധിക്കണം ഇത് ഫുൾ ആയി നൂർത്തി കഴിഞ്ഞാണ് നമുക്ക് നല്ല ഭാരം feel ചെയ്യും...നമ്മൾ അതിന്റെ ഒരു അറ്റമാണെല്ലോ പിടിക്കുക...രണ്ടാമത് ഇതിന്റെ നിർമാതാക്കൾ ശ്രെദ്ധിക്കുക..ഇതിന്റെ attachment screw ചെയ്യുന്നതിന് പകരം ക്ലിപ്പിംഗ് ടൈപ്പ് ആക്കുവാൻ ശ്രമിക്കണം.യൂസ് ചെയ്യാൻ എളുപ്പമായിരിക്കും
Sir nte abhiprayam njan avare ariyichittund.. next production improve cheyyan athu help cheyyumennu karuthunnu, thanks
Bud mavu 12 varsham kazhinju mothira valayam ittappolanu kaychathu. But manga mavil ninnu puzhu pidichu kedayi pokuva. Enthelum pariharam parayamo?
kayeecha keni vaikkuka aanu pariharam..kannimanga akumbol thookkuka.. athupole pookkumbol pukachu kodukkunathum nallathanu. Kedu varathirikkan >> ruclips.net/video/gLCI4qmK3uk/видео.html
@@KrishiLokam Thank you...
video ഞങ്ങൾ 4 സുഹൃത്തുക്കൾ 4 വലിയ തോട്ടികൾ വാങ്ങി. Concept നല്ലതാണ് , പക്ഷേ ഒട്ടും User friendly അല്ല. maximum നീട്ടി മാങ്ങ പറിക്കുമ്പോൾ തുമ്പു വളയുന്നുണ്ട്. Aluminium Pipe ന് കുറച്ചു കൂടി വണ്ണം വേണം
ആ bolt ഇടുന്ന പരിപാടി വളരെ ശ്രമകരമാണ്. അതിന്റെ holes alligned അല്ല . bolt കയറാൻ വിഷമം ആണ് . ഞാൻ മറ്റൊരു കമ്പനിയുടെ aluminium തോട്ടി കണ്ടിട്ടുണ്ട്. അതിൽ stretch ചെയ്തിട്ട് അല്പം വലത്തോട്ട് തിരിച്ചാൽ Lock ആകും, ഇടത്തോട്ട് തിരിച്ചാൽ unlock ആകും . ഇതിൽ ആ System കൊണ്ടു വന്നാൽ നല്ലതാണ്
pipe ne vannam kudiyal weight kudumallo .bolt edunnathe first hole correct akkiyit venam cheyyan athil oru mark koduthittunde. . starting use cheyyumbole paranja karyangal correct ane.
Electric linil thattiyal shock adikkumo. Enthu material kondanu thotty unnadikkiyirikkunne
problem ella ennanu parajath..ennalum nammal sookshikkuka.. videoyil kanunna number il vilichu details chodikku...
Thank you very much
You are welcome
What is the meaning of EC in your tittle? Thotty I can understand its pole but what is EC?
Company name
Super job, Good video, thank you Sir
Thanks
ruclips.net/video/_lZPfrVycsY/видео.html
Nalla resamundd parambu
Thanks dear
24 adiyude thottiyude rate ethra
videoyil kanunna number il contact cheyyu...enik correct ormayill eppo kurach nalayille vangiyittu
കൊള്ളാലോ അടിപൊളി
Thanks dear..sugam alle
@@KrishiLokam Sugham chechik sughamano
Super lain kambi povunnundankil sradikkanam erumbanagil
ok
Enkilum ethra vila varunnundu e kanich thottikku
Eppo vangittu kurach nalayi..avarude number videoyil und..onnu vilichu chodikkamo
Kovaka poovu karinju pokunnu enthuva pomvazhi pls advise
സുഡോമോനാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്േ്രപ ചെയ്യുക
I need to buy how much price
please contact number in this video.. watch full video
Being alluminium, this is dangerous to carry near electric lines. Better go for telescopic fiberglass pole.
Ok sir നന്ദി, ചെടികൾ തഴച്ചു വളരാൻ ഈ ടെക്‌നിക് മതി ruclips.net/video/-IdH6D8lUYE/видео.html
നമ്മുക്ക് ഉണ്ടാക്കാൻ പറ്റുമോ ഈ തോട്ടി
workshop il cheytthu nokku..cheyyan oru idea undangil pattum.
Camera focus cheyyunnathu veedum carum anallo. Kollam
......😁😁😁😁......
najngalude channel il video edunnathu ente doore ulla relatives num friends num koodi kanana... ente veetil varathavarkku... allathe onnum alla brother. adhyamyi ee channel il varunnathu kondu thonnunnathaa....
@@KrishiLokam ....
😁......മ്മൾ ഈ രണ്ട് വിഭാഗത്തിലും അല്ലാത്തതുകൊണ്ട്...രാജിവച്ചു... !
കോഴിക്കോട് ജില്ലയിൽ കിട്ടുമോ
Kittum .video il kanunna number il contact chaithal details ariyam.
Veettil delivery cheymo
cheyyum...
Yevideya stalam
angamaly
👍🌹
Thanks.
Bhai ,friend s ngagalude veetil oru teenichaa koodu kayamkulam annu stalam help vennam koodu maattan
Fire force il contact cheyye.
പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ഏജൻസി കിട്ടുമോ
videoyil number und
കൊള്ളാം. 20-25 മീറ്റർ ഉള്ള എക് തോട്ടി ലഭ്യമാണോ. അതിന്റെ കാര്യക്ഷമത എങ്ങനെ ഉണ്ടാകും. ഉണ്ടെങ്കിൽ കാണിച്ചു തന്നാൽ നന്ദി.
സി എ Subramanian
പാലക്കാട്
EC Thotty 994--700--5811
ഇതുപോലെ നാം വലിച്ചിടുന്ന മാങ്ങ ആ വലയിലൂടെ നേരെ നമ്മുടെ ദേഹത്തേക്കാണ് വരുന്നത് അപ്പോൾ താഴെ വീഴാതിരിക്കാൻ അടിയിൽ കെട്ടി വെക്കണം, അടുത്ത മാങ്ങ പറിച്ചാൽ മുൻപ് പറിച്ച മാങ്ങയുടെ മേൽ വന്നുവീണ് ചതയും അല്ലെങ്കിൽ ഓരോ മാങ്ങ പറിച്ചു കഴിയുമ്പോഴും അതെടുത്ത് മാറ്റികൊണ്ടിരിക്കണം
Njangal use cheyyumbole angane oru problem thonniyittilla.nammal use cheyyunnathinte difference kondayirikum.
അത് മാത്രമല്ല ഈ തോട്ടിക്ക് ബലവും കുറവാണ്....
തിരുവാണിയൂർ തോട്ടി നിർമ്മാതാവിൻ്റെ നമ്പർ?
Videoyil kanikkunnudallo..athil contact cheyyu
വീട്ടുവളപ്പിലെ നിത്യ വഴുതന കൃഷി
ruclips.net/video/1R9FJEvnavI/видео.html
@@KrishiLokamphone no please
ithu shornuril ethikaan patumo, entha cost varunnathu, thottikku
ee videoyil kanunna number il contact chyyu
Price please
Video il kanunna number il contact cheyye details paranju tharum.video ettappole ulla rate il change undakum.
2300
Where I can buy good Nutmug in your place
Nutmug Plant ano?
Anengil 8589889988 ee number il vilichitte Krishilokam chanal il ninne paranjathe anenne paranjal mathi.
Spoke to Philip Chettan of Swapna Chitra gardens Angamaly side. Nice man
18 feet thotty kond adakka parikan pattumo
please whatsapp 9349304412
@@KrishiLokam sir how much the price
ഇതു എവിടെ കിട്ടും ഒന്ന് പറഞ്ഞു തരാമോ
videoyil number koduthittund...vilichal veetil ethichu tharum
Thanks
റംബൂട്ടാൻ നന്നായി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Rambutan Farming In Malayalam ruclips.net/video/JfPrhbQIN9E/видео.html
ഓൺലൈൻ ആമസോണിൽ കിട്ടുമല്ലോ Rs.2749
Usefull.. എന്താ ഇതിന്റെ വില, എവിടെയാ കിട്ടുക
videoyil number koduthittund. nalla useful anu
what is the problem of 24 feet thotti
Hight kudunnathanusariche namukke balance cheyyan swelpam bhudimutte undakum. pinne car nte ullil vache kondupokan sadikkilla. vere problem onnum thonnittilla.
very good
Thanks
തിരുവനന്തപുരത്ത് എവിടെ കിട്ടും, no. Please
Video il contact number koduthittunde.athil contact chaithal avar courier ayyi ayyachu tharum.
Good😉😃😂
Thanks
Ithinte paisa ethra anu
njan vagittu eppo 2 years ayii.. videoyile number il vilichu chodikku eppozhathe price ariyam
പാവൽ കൃഷി നല്ല വിളവ് കിട്ടാൻ ruclips.net/video/VMQr1nvTzQE/видео.html
@@KrishiLokam സാദനം എങ്ങനെ ഉണ്ട ഉപകാരമാണോ
Thrissur kitto eth
videoyil kodutha number il contact cheyyu
Nalla video idu Chechi.....
Thanks
സൂപ്പർ
Thanks
ചേട്ടാ കരിക്ക് പറിക്കാൻ പറ്റുമൊ
cheriya arivalu und ethinte koode athu kond parikkam
Skin care tips ruclips.net/video/M32a8lVecOg/видео.html
വളരെ ശ്രദ്ധിക്കണം ,ഇലക്ക്ട്രിക്ക്
ലൈൻ അടുത്തെങ്ങും ഉണ്ടാവരുത്
sradhikkam, thanks
തോട്ടിയുടെ അടിഭാഗത്ത് pvc പൈപ്പ് കൊണ്ടുള്ള കവറിങ്ങ് ഉണ്ട്.
Strong ano..
Athee
Good
Thanks
Thottykk enta rate
Video il mobile number koduthittunde athil contact cheithal details paranju tharum.
pakkaattil evvidey kittum?
videoyil edakkide kanikkunna number il vilical avar kondu vannu tharum, allanngil comment section il amazon link um vachittund.
Gulf rajiyathillavarkk use full aanu.
Thanks
Ethinu ethrayanu price,?
hi jaya... rate videoyil parajittundallo..number um kanikkundu..
Thottu Evide kittum
videoyil no undallo
Super thotti 👍👍👍👍👍
Thanks
Plseஅசெ number
Video sradhiku, athil koduthittund
vaangi rent nu kodukkaam
idea super
Nice one
Thanks
In 1990 I went for apple.picking.in new york. I saw one of this pole... the pole had little pouch in it with hook so you can grab it.... 20 feet pouch? Are you out of your mind dude?
There are some practical issues while using small bag. It will affect the stability of the pole and difficult to take mangoes from the bag.
ചേട്ടാ ഈ തോട്ടി കടയിൽ വാങ്ങാൻ കിട്ടുമോ
thirakki nokku
@@KrishiLokam enikkum benam
www.amazon.in/Agro-Plus-EC-Thotty-Products/dp/B07D93255Q?ref_=bl_dp_s_web_11142079031
ഈ Ec Thotty എവിടെ കിട്ടും. അറിയിക്കമല്ലോ
Thiruvaniyoor junction....puthencruz via Ernakulam
ഓൺലൈൻ ആമസോണിൽ കിട്ടുമല്ലോ Rs.2749/-
എനിക് ഒന്നു വേണം
വിഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കുക.
എലാം സൂപറ്.തോടവും വീടും തോടിയും എലാം സൂപറ്.
Thanks
ഞാൻ ഇത് വാങ്ങി വച്ചിട്ട് മാസം കുറെ ആയി. പക്ഷെ ഇന്നാണ് കുറച്ച് മാങ്ങാ പൊട്ടിച്ചത്. കണ്ടവരൊക്കെ ഫ്ലാറ്റ്. എറണാകുളത്ത് ഏജൻസി ഉണ്ട്. 18 അടി 3000
THOOPPELY KADIR
കുറച്ചു വില കൂടുതൽ കൊടുത്തോ? 24 അടിയുടെ ഒരെണ്ണത്തിന് മാറാല തൂക്കാനും പാത്തി വൃത്തിയാക്കാനുമുള്ള അറ്റാച്ച്മെന്റ് അടക്കം വീട്ടിൽ ഡെലിവറി ചെയ്തതിനു 3650 രൂപയാണ് എടവനക്കാടുള്ള മേന്മ മെറ്റൽസ് വാങ്ങിയത്...
Angamaliyile pradana manthri .useful video
2400rs ullu ec thottyku.
@@krishdirect mema metals number please
എനിക്ക്
ഒരു
തോട്ടി
വേണം
videoyil kanunna number il contact cheyyu
ആമസോണിൽ നിന്നും ഈ പ്രോഡക്റ്റ് വാങ്ങാൻ ഉള്ള ലിങ്ക്
EC Thotty amzn.to/2ZvDWBw
Stock ippol undo
ചക്ക താഴെ വീണ് ചിതറാതെ ഈ നെറ്റ് വഴി താഴെ എത്തിക്കാൻ പറ്റുമോ
chakka edan ulla valuppam ula net alla.. cheriya fruits parikkam.
@@KrishiLokam എന്നാപ്പിന്നെ അര ഇഞ്ചിന്റെ ഒരു പൈപ്പും. ഒരു പുല്ല രു വ യും വെൽഡ് ചെയ്താ പോരെ 1000 മാക്സിമം ആ കത്തുള്ളു
athinokke nadakkan samayam ullavarkk angane cheyyam.. njangal evede varuthathu thanne kurach samayathekka.. njangalkku ettavum athyavshyam manga parikkana.. plavu palathu ullathu kond.. athu parikkan athra budhimuttu undayittilla
@@welovebooksandtravel5274 ithu aluminium aanu weight kuravund. Ara inch MS pipe kurachu koode heavy aarikkum. Pinne ithrem heightil pongumbol straight nikkilla. Valanju nikkum
Eye kittuna number
Price
Thanks
Same thing is available in market with Rs.650.
quality kuravullath market il undakum ..
Best
Thanks
ماشالله
Sacku?
എന്താ ഈ സാക്കുമരം
Dhe ith njangade produtaaa
nadu evedeya
Ithinte price ethrayaa
videoyil kanunna numberil contact cheyyuka, or first comment ayi vachirikkunna amazon link nokku. ആൽമണ്ട് ഓയിൽ ഉപയോഗിക്കേണ്ട Correct രീതി
ruclips.net/video/3Y7HJZDNUyo/видео.html
നിനക്ക് മേടിക്കാൻ പ്ലാൻ ഉണ്ടോ?
@@bijujoseph5993 undayirunnu.
മാറാമ്പല
Ok
ഇത് തിരുവന്തപുരത്തു ഡിസ്റ്റിബ്യുട് ചെയ്യാൻ പറ്റുമോ.?
yes, vilichu chodikku. ellangil amazon il ninnu vangam, amzn.to/2ZvDWBw
Ok
Very useful
Thanks
Thenga Idan patumo..?
sadhikkum
പറിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തേങ്ങ ചിലപ്പോൾ തലയിലായിരിക്കും വീഴുക
ഇത് എല്ലാം കൂടി കിട്ടിയതാണോ?
athe ethellam onnichu kittum
eth onlinil kitumo
comment section nil first comment ayi pin cheythittund amazon link
How much?
Rs. 2300 near anu, videoyil number koduthittund athil vilichu nokku.
ഇതെവിട്ടുന്ന് കിട്ടും ? വില എന്തണ്?
Video il kanunna number il contact cheyye details paranju tharum.
മാങ്ങ പറിക്കുന്ന നെറ്റിന്റെ നീളം തോട്ടിയുടെ അത്രയും ഇല്ലാന്ന് തോന്നുന്നു ഒന്ന് പറഞ്ഞാൽ നന്നായിരുന്ന
same lenght anu
How much Rs
videoyil kanunna number il chodikku
ചക്ക താഴെ വീഴാതെ പൊട്ടിക്കാൻ എന്തെങ്കിലും ഈസി ഐഡിയ ഉണ്ടോ?
ഈസി ഐഡിയ onnum ella chakka valuthalle. nammukke coir ketti erakkam allengil chakkil ketti erakkam.
ചക്ക താഴെ വീണു പൊട്ടാതിരിക്കാൻ നല്ല ഒരു ഐഡിയ ഉണ്ട് അടിയിൽ വല കെട്ടിയാൽ മതി
രണ്ടു പേരോടും ഒരു കാരൃം പറയട്ടെ, നമുക്ക് ഒരു ഭാഷ ശുദ്ധി ഉണ്ട് അത് കാത്തു സൂക്ഷികുക തലമുറയ്കു വേണ്ടി. ദയവായി മാങ്ങ പറികകുക, ചക്ക ഇടുക, തേങ്ങ ഇടുക. പേരയ്ക്ക പറികകുക. ചേരുന്ന പോലെ ഭാഷ ഉപയോഗികുക.. പാറയാണ് പൊട്ടി കുനനത്. മനസിലായോ? നിങ്ങൾ ഏതു നാട്ടുകാരാണ്, അതോ ബംഗാളികളാണോ.
chettan onnu angmaly yil vannu samsaram kettu nokku...oro nattilum oro neethi...
parkkuka ennath agnamaly karodu parajal avarum mookkil kai vaikkum.... oro nattukareyum bahumanikkan koodi nammal malayaleekal padikkandee
palakkaattil
മാങ്ങ പൊട്ടിക്കുകയാണോ അതോ പറിക്കുകയാണോ?...
Athe oro nattilum parayunnathil ulla vithysam ane.
@@KrishiLokam ചേട്ടന്‍ സ്കൂളിൽ പഠിച്ചതല്ലേ .സ്കൂളിൽ ഇങ്ങനെയാണോ പഠിപ്പിച്ചത്....
Super but തേങ്ങ പരിക്കുന്നത് കാണിച്ചില്ല
thenga already ettu poyarunnu... atha kanikkan pattanje.. adakkayum ee time il parikkan pakathinu undayirunnilla
മുള കമ്പിന്റ അത്രയും വരില്ല ചാച്ചി പൈസ കൂടുതൽ ഉള്ളത് കൊണ്ട് മേടിച്ചു.
🥰🥰
എവിടെയാണ് ഇതു ലഭിക്കുക .phone number അയച്ചു തരുമോ
ee video il kanunna number il contact chaithal mathi .ruclips.net/video/QjZpkCwy2rA/видео.html
ഇത് എവിടെ കിട്ടും
nammude place il ethikkum.. Videoyil number undallo... vilichu chodikku.
എത്ര രൂപ ആയി
2300 near anu price, video yil number und vilichu chodikku.
പറമ്പ് കൊടുക്കാനുണ്ടോ...... ? 😀😀😀
nalla rate thannal kodukkam.
EC thotti vaangaam, ningalude athra sthalam angine vaangum 😕❓
Agrahichal sadhikkathathayi onnum ellla... sadhikkum ketto appo enik comment edanee.
last year ethram oru thotti vanganam ennu njan agrahichu..ee varsham vangam patti theerchayayum agrahikkuka...ellam sadhikkum.. njan parayunnathellam nadakkarund..
@@KrishiLokam paramaavadhi sramikkunnund.
Ee thootty evide kittum?
Video il kanunna number il contact chaithal mathi.
പാർസൽ അയച്ചു തരുമോ, ഹോം ഡെലിവറി ഉണ്ടോ
എനിക്കും വേണം
nammude place il ethikkum.. Videoyil number undallo... vilichu chodikku.
ഇത് പാർസൽ സർവീസ് വഴി അയച്ചു തരാൻ പറ്റുമോ
videoyil kanunna number il contact cheythal mathi, avar ayachu tharum
Super
Thanks
Quality checking is important
Njangal vangiyitte kuzhappam ella.