സമസ്തക്കാരാണ് പുത്തൻ വാദികൾ കാരണം മുത്ത് നബി തങ്ങൾ ഇസ്‌ലാം ദീൻ പൂർത്തി ആക്കി തന്നിട്ട് ഏകദേശം 1450 വർഷം ആകാറായി അതിൽ സമസ്ത ആദർശം ഇല്ല സമസ്ത കേരളത്തിൽ മാത്രം കണ്ടുവരുന്ന സാധനമാണ് വെറും 100 വർഷം പോലും ആയിട്ടില്ല സമസ്ത ഉണ്ടാകാൻ കാരണം സർവ്വ ബിധ്അത്തു. കളും ഇസ്‌ലാം ധീനിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് നബിക്കോ സഹാബത്തിനോ അറിയാത്ത ജാറ പൂജ " ജാറം മൂടൽ " റബീ ഉൽ അവ്വലിലെ ബർത്ഡേ " ആണ്ട് നേർച്ച " ഉറൂസ് " ചന്ദനക്കുടം " കുത്താറാത്തീബ് " കുത്ത് ബിയത്ത് " ബുർദ " നാരിയത്ത് സലാത്ത് " ആട്ടം ദിക്ർ " തുടങ്ങി എണ്ണിയാൽ ഒടുക്കാത്ത പുത്തൻ വാദവും അനാചാരങ്ങളും സ്ഥാപിക്കാൻ ഉണ്ടാക്കിയ ബിദയീ സംഘടനയാണ് സമസ്ത ഇത് പല കഷ്ണങ്ങളായി പൊട്ടി പിളർന്നു (1) ഇ കെ (2) എപി (3) സംസ്ഥാന (4) ദക്ഷിണ (5) ഒരുവട്ടൂരി (6) നൂറായിരം തരീഖത്ത് (7) സൂഫി (8) ബറേൽവി
മുസ്ലിം സമുദായം 73 വിഭാഗമാകും അതിൽ 72 വിഭാഗവും നരഗത്തിൽ . സ്വർഗ്ഗത്തിൽ കടക്കുന്ന ആ ഒരു വിഭാഗം നബി സ്വ യുടെയും സഹാബത്തിൻ്റെയും പാത [സുന്നത്ത് ] പിൻ പിറ്റിയവർ മാത്രം അവർ റാത്തീബ് മൗലൂദ് കുത്ത് ബിയ്യത്ത്....... നടത്തി ബിദഇ ആയി പിഴച്ച് പോയിട്ടില്ല..😂 സമസ്ത ബിദ്ഇ കളെ പോലെ
അപ്പോൾ ഉസ്താദേ നൂഹ് നെബിയുടെ മകന്റെ കാര്യം താങ്കൾ ഒന്ന് വിശദീകരിക്കണം ആർക്കായാലും ഹിദായത്ത് കൊടുക്കുന്നവൻ അല്ലാഹുവാണ് പുത്തൻ വാദം കൊണ്ടുവരുന്നത് നിങ്ങളല്ലേ
ആര് സ്വർഗത്തിൽ കടക്കും ആര് കടക്കില്ല. ഇദ്ദേഹമങ്ങ് സംശയമില്ലാതെ പ്രഖ്യാപിച്ചു. സുന്നത്ത് ജമാഅത്ത് പോലും സകല ബിദ്അത്തുകളും കാണിച്ചു കൂട്ടി കുത്തി റാത്തീബുകൾക്കും സർട്ടിഫിക്കറ്റ് നൽകി സുന്നത്താക്കി പുതിയ മുദബിറുൽ ആലമിനെയും നിയോഗിച്ച നിങ്ങൾ തന്നെയാവാം സ്വർഗാ അവകാശികൾ ' എതിർപ്പൊന്നുമില്ല. എത്ര കാലം സാധിക്കുമോ അത്ര കണ്ണടച്ചു ഇരുട്ടാക്കി ഉമ്മത്തിനെ ചൂഷണം ചെയ്തു ജാഹിലാക്കി കാര്യങ്ങൾ കുശാലാക്കട്ടെ-
ഈ മുസ്‌ല്യാരുടെ പ്രസംഗം വിലയിരുത്തന്നതിന് മുമ്പ് മുജാഹിദുകളുടെ തെരുവ് പ്രസഗം വിലയിരുത്തുക. KNM വിസ്ഡത്തെ കാഫിറാക്കുന്നു. വിസ്ഡം ചോദിക്കുന്നു ഒരു വ്യക്തിയെ കാഫിറാക്കാൻ എവിടെ നിന്നാണ് നിങ്ങൾക്ക് തെളിവ്. മറ്റൊരു ഭാഗത്ത് ISM അർദ്ധ യുക്തി വാദവും ആയി നടക്കുന്നു എന്ന് വിസ്ഡം. ഇങ്ങനെ ഉള്ളിൽ തന്നെ ശിർക്കും തൗഹീദും തീരുമാനമാകാതെ കിടക്കുന്നു.
മുജാഹിദായി മരിച്ചാൽ അവൻ നരകത്തിൽ എന്നല്ലേ നിങ്ങൾ പറഞ്ഞത് നരകത്തിൽ കാഫിറുകളല്ലേ ഉണ്ടാകുക അപ്പൊൾ മുജാഹിദുകൾ മുഴുവനും കാഫിറുകളാണെന്നല്ലെ നിങ്ങൾ പറഞ്ഞത് അപ്പോൾ ആരാണ് കാഫിറാക്കുന്നത് എന്ന് മനസിലായില്ലെ
ഇത്രയും പറഞ്ഞു മനസലാക്കി കൊടുത്തിട്ടും മനസലാക്കാതെ വീണ്ടും മുജാഹിദ് പ്രസ്ഥാനം കൊണ്ട് നടക്കുന്നവരോട് 🙏നിങ്ങൾ.................
നല്ല വിശദീകരണം ഒരുപാട് പാഠങ്ങൾ ഇത് കേട്ടിട്ട് ഇനിയും വഹാബി ആകുന്ന ആളുകൾ റബ്ബ് കാക്കട്ടെ.... 🤲🏻
നമ്മൾക്ക് പരലോകത്തേക്കുള്ളത് നേടിയെടുക്കുവാൻ മറക്കരുത്, അതും കൂടി ഉസ്താദ് ഓർക്കുക
Ap ഉസ്താദ് എന്നും ആവേശം
തു
@@nasar141അവർ ഉദ്ദേശിക്കുന്ന ആവേശം ദീനി ആകണമെന്നില്ല
ദീനും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടൊ
ശിർക്ക് ചെയ്യാനുള്ള ആവേശം
തൗഹീതിൽ മരിച്ചു പോകട്ടെ എന്ന് കരുതി കത്തെഴുതിയതാണ് നൂഹ് നബിയുടെ കാര്യമോ ചക്കാഫി
മാഷാഅല്ലാഹ് 👍
Alhamdulillah Aameen 🤲🤲🤲🌹
സമസ്തക്കാരാണ് പുത്തൻ വാദികൾ കാരണം മുത്ത് നബി തങ്ങൾ ഇസ്‌ലാം ദീൻ പൂർത്തി ആക്കി തന്നിട്ട് ഏകദേശം 1450 വർഷം ആകാറായി അതിൽ സമസ്ത ആദർശം ഇല്ല സമസ്ത കേരളത്തിൽ മാത്രം കണ്ടുവരുന്ന സാധനമാണ് വെറും 100 വർഷം പോലും ആയിട്ടില്ല സമസ്ത ഉണ്ടാകാൻ കാരണം സർവ്വ ബിധ്അത്തു. കളും ഇസ്‌ലാം ധീനിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് നബിക്കോ സഹാബത്തിനോ അറിയാത്ത ജാറ പൂജ " ജാറം മൂടൽ " റബീ ഉൽ അവ്വലിലെ ബർത്ഡേ " ആണ്ട് നേർച്ച " ഉറൂസ് " ചന്ദനക്കുടം " കുത്താറാത്തീബ് " കുത്ത് ബിയത്ത് " ബുർദ " നാരിയത്ത് സലാത്ത് " ആട്ടം ദിക്ർ " തുടങ്ങി എണ്ണിയാൽ ഒടുക്കാത്ത പുത്തൻ വാദവും അനാചാരങ്ങളും സ്ഥാപിക്കാൻ ഉണ്ടാക്കിയ ബിദയീ സംഘടനയാണ് സമസ്ത ഇത് പല കഷ്ണങ്ങളായി പൊട്ടി പിളർന്നു (1) ഇ കെ (2) എപി (3) സംസ്ഥാന (4) ദക്ഷിണ (5) ഒരുവട്ടൂരി (6) നൂറായിരം തരീഖത്ത് (7) സൂഫി (8) ബറേൽവി
Dikru rahmathika(surh mariyem) ithil ethra nabimareyanu ithil anusmarikkunnu
പുത്തൻആസയക്കാരൻ.മൗലൂദ്റാതീബ്ഓദിനടക്കുന.സമസ്തക്കാരാണ്.ഭുധിയൂള്ളവർക്അറിയാം.കുർആൻ.നിശേധിച്ച്നടക്കുനനീയാണ്.മോലിയാരേ
സമസ്ത ക്കു ഒരിക്കലും രാഷ്ട്രീയ പാടില്ല.. ആ രാഷ്ട്രീയം ഉണ്ടായ കാരണ മാണ് പല ഉസ്താദ് മാരും.. ഉള്ളിൽ ആശയം മാറാൻ കാരണം 👌🏻👌🏻👌🏻
Ath aarkkum manasilakum vahabikalude masikakalil thanne und avarude vishvasamthanne maarikondirikunnathalle
മുസ്ലിം സമുദായം 73 വിഭാഗമാകും അതിൽ 72 വിഭാഗവും നരഗത്തിൽ . സ്വർഗ്ഗത്തിൽ കടക്കുന്ന ആ ഒരു വിഭാഗം നബി സ്വ യുടെയും സഹാബത്തിൻ്റെയും പാത [സുന്നത്ത് ] പിൻ പിറ്റിയവർ മാത്രം
അവർ റാത്തീബ് മൗലൂദ് കുത്ത് ബിയ്യത്ത്....... നടത്തി ബിദഇ ആയി പിഴച്ച് പോയിട്ടില്ല..😂 സമസ്ത ബിദ്ഇ കളെ പോലെ
കാഫിറുകൾ മാത്രമല്ല നരകത്തിൽ കടക്കൽ വഹാബി ആയാൽ ഈ അറിവൊന്നും കിട്ടൂല... ❤️🌹
❤❤❤❤❤❤❤
Alhamdulillah
ഈപറയുന്ന.കുറാഫിയോട്.ഒരു.ചോദ്യം.ഈ.പുത്തൻ.വാദം.എന്നു.പറഞ്ഞാൽ.എന്താണ്.അതിന്റെ.അർത്ഥം.ആതലീകെട്ട്.എടുത്തിട്ടു.ഒന്നു.പഠിച്ചാള.പുതിയ.വാദവുമായി.വരുന്നവനാണ്.പുത്തൻ.വാദി
അല്ലാഹുവിന്റെ.റസൂുലോ.അതിന്നു.മുമ്പുള്ള.പ്രവാചകരോ..അന്നത്തെ.ഔലിയാക്കാലോ.കാട്ടി.തന്ന.പാതയാണോ.അല്ലാഹുവല്ലാത്തവരോട്.പ്രാർത്ഥിക്കൽ.ആരുടെ.ഹാക്ക്.ജാഹ്.ബർകതീന്ന്.വേണ്ടിയാണ്.പ്രാർത്ഥിച്ച്ചത്.ഇനി.നിങ്ങളുടെ.വിശ്വാസം.എന്താണ്.ഒരു.കൂടർ.പറയുന്നു.സീ.എം.ആണ്.ലോകം.നിയന്ത്രിക്കുന്നത്.മറ്റുള്ള.ജാഹിലുകളുടെ.വിശ്വാസം.ഓരോ.ജാര്രത്തിൽ.പോയി.പ്രാർത്ഥിച്ചാലും.സ ങ്കടം.പറഞ്ഞാലും.ജാറത്തിലുള്ളവർ .അതിന്നു.പരിഹാരം.തരുമെന്നാണ്
ഇനി.തലയിൽ.പുന്നാക്കല്ലങ്കിൽ.ഒന്നു.ചിന്തിക്കുക.ആരാണ്.പുത്തൻ.വാദി. ആരാണ്.ബിദ്.അതുകാർ.നരകം.ആർക്കുള്ളതാണ്.എന്നു.
തല.പെരുച്ച്ചായി.കടിച്ചതാണങ്കിൽ.പറഞ്ഞിട്ട്.കാര്യമില്ല
നിങ്ങളുടെ.ശൈകുനാക്ക്.തന്നെ.അറിയില്ലേ
ഒരു.ജാരത്തിൽ.കിടക്കുന്നവർക്കും.സാതിക്കില്ല.ഒന്നിനും.അതല്ലാം.അല്ലാഹുമാത്രം.മതി..അതെല്ലേ.ഹോസ്പിറ്റലിൽ.കിടന്നത്.
🤲🏻🤲🏻🤲🏻🤲🏻
👍
ഉസ്താദ്കരിയഠപറഞു
ഉമർ മൗലവിക്ക് നൂഹ് നബിയുടെ
തൗഹീദാണ്
മകൻ കാഫിറായി
നൂഹ് നബി മോശപ്പെട്ട ആളാണ് എന്നാണൊ താങ്കൾ കരുതുന്നത്
നൂഹ് നബിയുടെ മകൻ കാഫിറായി
ഉമർ മൗലവിയുടെ കാഫിറായി@@ulladanmohammad1468
1@@ulladanmohammad1468
നുഹ്‌നബിയുടെ മകൻ
കാഫിറായി
ഉമർ മൗലവിയുടെ മകൻ
കാഫിറായി
അപ്പോൾ ഉസ്താദേ നൂഹ് നെബിയുടെ മകന്റെ കാര്യം താങ്കൾ ഒന്ന് വിശദീകരിക്കണം ആർക്കായാലും ഹിദായത്ത് കൊടുക്കുന്നവൻ അല്ലാഹുവാണ് പുത്തൻ വാദം കൊണ്ടുവരുന്നത് നിങ്ങളല്ലേ
അതിന് വഹാബികളും നൂഹ് നബിയും തമ്മിലെന്ത് ബന്ധം. വഹാബികൾ ഇസ്ലാമിനെ തകർക്കുന്നു, നൂഹ് നബി ഇസ്ലാമിനെ പ്രചരിപ്പിക്കുന്നു
ആര് സ്വർഗത്തിൽ കടക്കും ആര് കടക്കില്ല. ഇദ്ദേഹമങ്ങ് സംശയമില്ലാതെ പ്രഖ്യാപിച്ചു. സുന്നത്ത് ജമാഅത്ത് പോലും സകല ബിദ്അത്തുകളും കാണിച്ചു കൂട്ടി കുത്തി റാത്തീബുകൾക്കും സർട്ടിഫിക്കറ്റ് നൽകി സുന്നത്താക്കി പുതിയ മുദബിറുൽ ആലമിനെയും നിയോഗിച്ച നിങ്ങൾ തന്നെയാവാം സ്വർഗാ അവകാശികൾ ' എതിർപ്പൊന്നുമില്ല. എത്ര കാലം സാധിക്കുമോ അത്ര കണ്ണടച്ചു ഇരുട്ടാക്കി ഉമ്മത്തിനെ ചൂഷണം ചെയ്തു ജാഹിലാക്കി കാര്യങ്ങൾ കുശാലാക്കട്ടെ-
New yutube islamic speach cheyyunnavarudeyum update cheyyunnavarudeyum shraddakk....
Ningal update cheyyunna video click cheyyumbol first salam parayunnatho hamd parayunnatho kelkunnilla. Athokke video kurach watch cheithal mathrame kaanunnullloo...so reaching money earning ee oru niyyath maathramanu avarkkullath ennu ithil ninnum manassilakam...
Allenkil pinne islaminde peril aanenkil first atleast salam parayunna baagam enkilum kaanichittu pore vimarshana baagam
ഇവന് മറ്റുള്ളവരേഖാഫിറാക്കാൻ എവിടുന്നാ തെളിവ്
Cm vilikooo
KNM ISM ithu 2um parasparam kafirakunnu..😊
ഈ മുസ്‌ല്യാരുടെ പ്രസംഗം വിലയിരുത്തന്നതിന് മുമ്പ് മുജാഹിദുകളുടെ തെരുവ് പ്രസഗം വിലയിരുത്തുക. KNM വിസ്ഡത്തെ കാഫിറാക്കുന്നു. വിസ്ഡം ചോദിക്കുന്നു ഒരു വ്യക്തിയെ കാഫിറാക്കാൻ എവിടെ നിന്നാണ് നിങ്ങൾക്ക് തെളിവ്. മറ്റൊരു ഭാഗത്ത് ISM അർദ്ധ യുക്തി വാദവും ആയി നടക്കുന്നു എന്ന് വിസ്ഡം. ഇങ്ങനെ ഉള്ളിൽ തന്നെ ശിർക്കും തൗഹീദും തീരുമാനമാകാതെ കിടക്കുന്നു.
തലകുത്തിമറിഞ്ഞിട്ട് കാര്യമില്ല സഹോദര ആളുകൾക്ക് കാര്യം മനസ്സിലായി തുടങ്ങി കാരണം ആളുകൾ ഖുർആൻ അർത്ഥം അറിഞ്ഞ് വായിക്കാൻ തുടങ്ങി
aravisvasikanam
Samastha circus koodaram
Yamaha Bollywood movie
Hello enthu pottanam parayanam
Ustad RUclips ustad mak koodi uru marupadi kodukku
ഈ കുതരഏതാണ
Kurafi ennum kurafikal
സഹോദരാ ആരാണ് പുത്തന്‍വാദികൾ
അഹ്ലുസുന്നക്ക് പരിചയമില്ലാത്തത് ദീൻ ആയി കൊണ്ടു നടക്കുന്നതും കച്ചോടം ആയി നടക്കുന്നതും അല്ലേ പുത്തൻവാദം
പുത്തൻ വാദികൾക്ക് സലാം പറയാൻ പറ്റുമോ ഉസ്ഥാദെ
പറയാൻ പറ്റോ... ഇതൊക്കെ കേട്ടാൽ.... ❓
പറയാൻ പാടില്ല എന്ന് ഇമാം നവവി [റ] പറഞ്ഞിരിക്കുന്നു
കക്കൂസിൽ ഇരിക്കുന്നവനോട് സലാം പറയാമോ 😮
മുജാഹിദായി മരിച്ചാൽ
അവൻ നരകത്തിൽ
എന്നല്ലേ നിങ്ങൾ പറഞ്ഞത്
നരകത്തിൽ കാഫിറുകളല്ലേ
ഉണ്ടാകുക അപ്പൊൾ
മുജാഹിദുകൾ മുഴുവനും കാഫിറുകളാണെന്നല്ലെ
നിങ്ങൾ പറഞ്ഞത് അപ്പോൾ
ആരാണ് കാഫിറാക്കുന്നത്
എന്ന് മനസിലായില്ലെ
നരകത്തിൽ കാഫിറുകൾ മാത്രമല്ല മുനാഫിക്കുകളും അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത വഹാബികളും ഉണ്ട്
ഒരാൾ മുജാഹിത് ആയി മരിച്ചാൽ അയാൾ നരകത്തിൽ ആണെന്ന സർട്ടിഫിക്കേറ്റ് നിനക്ക് എവിടെ നിന്ന കിട്ടിയത്
അമുസ്ലിം ആയവർ നരകത്തിൽ എന്നു എവിടുന്നു കിട്ടി അവിടുന്ന് തന്നെ
അതിനു മതം പഠിച്ചാൽ മതി
@@amko2010 അതിനു മദം പഠിക്കണം
എമ്പാടും ഹദീസുകൾ പോരെ......
adithara padikkanam islaminte